House construction agreement | Agreement തയാറാക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 91

  • @mydiarydays
    @mydiarydays Před 2 lety +30

    വീടു വെക്കുന്നവർ മാത്രമല്ല അതിനേക്കാൾ ആയിര० മടങ്ങ് അതിനായി സ്വപ്നം കാണുന്ന ഒരു വിഭാഗം ആൾക്കാരിവിടെയുണ്ട്... ഏതൊരു വ്യക്തിക്കും മനസ്സിലാകുന്നത്ര ലളിതമായ ഭാഷയിൽ കാര്യങ്ങൾ സംസാരിക്കുന്ന താങ്കളുടെ വീഡിയോകൾ എല്ലാ അർത്ഥത്തിലു० ഞങ്ങൾക്കു വിലപ്പെട്ട സംഭാവനയാണന്ന് സ്നേഹത്തോടെ അറിയിക്കുന്നു...🙏

  • @narayananpalodath5894
    @narayananpalodath5894 Před 20 dny +2

    നമ്മൾ മംഗ്ലീഷ് ഇട കലർത്താതെ നമ്മുടെ ശുദ്ധമലയാളം തന്നെ എഴുതുന്നതല്ലെ നല്ലത്. നല്ല വിവരണം സൂക്ഷിച്ചാൽ പിന്നീട് നഷ്ടം വന്നു പോയി എന്നു ബേജാറാവേണ്ട ആവശ്യമില്ല👍

  • @rashidct5333
    @rashidct5333 Před 3 lety +34

    Sir full കോൺട്രാക്ടിന്റെയും material ഇല്ലാതെ labour കോൺട്രാക്ടിന്റെയും agrimentinte ഒരു pdf file share ചെയ്യാൻ പറ്റുമോ

  • @vimalkumarv
    @vimalkumarv Před 3 lety +11

    ഒരു മുദ്രപ്പത്രത്തിൽ കരാർ എഴുതിയതു കൊണ്ട് അതിന് നിയമ സാധുത ലഭിക്കുമോ? കരാർ റജിസ്റ്റർ ചെയ്യണ്ടേ?

  • @sureshkumar-gk7mu
    @sureshkumar-gk7mu Před 14 dny

    Very informative, thanks

  • @retheeshnn6130
    @retheeshnn6130 Před 3 lety +8

    ഞാൻ ആഗ്രഹിച്ചതെ ഉള്ളു ഇങ്ങനത്തെ ഒരു വീഡിയോ🙏

  • @tonymathew8648
    @tonymathew8648 Před 3 lety +1

    വളരെ നല്ല Information - Thanks

  • @matv161
    @matv161 Před 2 lety +1

    Very good information. But agreement il parennapole cheyyunna contractors valare kuravanu. Be careful please.

  • @sreekumarampanattu4431
    @sreekumarampanattu4431 Před 3 lety +1

    Good info...thank you bro...

  • @harisreevijay
    @harisreevijay Před 2 lety

    Thankyou so much ,,I am so greatful to you sir

  • @yesudaspolpaspolpas9663
    @yesudaspolpaspolpas9663 Před 3 lety +1

    Good information.👌🙏🙏🙏

  • @lalanjohn8404
    @lalanjohn8404 Před 3 lety +2

    ഒരു video ചെയ്യാമോ
    Coast of one squar ft
    Foundation, flooring, plasting structure with different material for low cost

  • @StThereseHSShoranur
    @StThereseHSShoranur Před 2 lety +1

    Finishing stage items such as switches, tiles, ടാപ്പ് ക്ലോസറ്റ് ഫിട്ടിങ്സ് എന്ന സാധനങ്ങളുടെ വില agreement സമയം തന്നെ അറഞ്ഞിരിക്കണം അല്ലേ? അതെ അത് എങ്ങനെ കണ്ടുപിടക്കാം

  • @inANOOPKC
    @inANOOPKC Před 3 lety +4

    മനസിലുള്ളത് ഈ ചാനലിൽ വരും. 👍

  • @santhankumar9800
    @santhankumar9800 Před 3 lety +2

    Excellent

  • @sabi-tl9lo57
    @sabi-tl9lo57 Před 2 měsíci

    Work condrat kodukkubol, എല്ലാ, വർക്കും, enginers, chek, cheyyumo, collum, footing, മുതൽ?

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 měsíci

      Owner ടെ ആവശ്യം ആണ് Engineer വേണോ എന്നുള്ളത്

  • @sreedharannair2218
    @sreedharannair2218 Před 2 lety

    Very useful information.

  • @pcgamers9937
    @pcgamers9937 Před 2 lety

    Thanku

  • @maheshkrishnan5644
    @maheshkrishnan5644 Před 3 lety +3

    ഞാൻ ഒരു 650sqft വീട്‌ വയ്ക്കാൻ ആഗ്രഹിക്കുന്നു. ഒരു കൺസ്ട്രക്ഷൻ കമ്പനി ആണ് ചെയ്തു തരുന്നത്, ചിലവ് ചുരുക്കി ചെയ്യാൻ വേണ്ടി പഴയ വീടിന്റെ വെട്ട് കല്ല് ആണ് ഉപയോഗിക്കുന്നത് കോളാം ഫുട്, piller ആണ് ചെയുന്നത് പഴയ വെട്ടുകല്ല്, പഴയ തടി ജനൽ, കതക് എന്നിവ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഇതു നല്ലത് ആകുമോ ബഡ്ജറ്റ് വൈറ്റ് വാഷ് വരെ 5.50 lkh ആണ്. ഇതു ഒക്കെ ആണോ

  • @sumaramankutty5496
    @sumaramankutty5496 Před 11 měsíci

    Thanks a lot of

  • @manu.bbalachandran3533

    Super nannayittundu

  • @dipusebastian2479
    @dipusebastian2479 Před 3 lety

    Very Good Presentation

  • @shafeerminha473
    @shafeerminha473 Před 3 lety +1

    Super video

  • @anir165
    @anir165 Před 2 lety +2

    സാർ. നിങ്ങളുടെ വീഡിയോ സാധാരണകാർ ആയിട്ടുള്ള കോൺട്രാക്ടർമാർക്ക് വളരെ ഉപകാരം ആണ്. എഗ്രിമെന്റ് വെച്ച് വർക്ക്‌ ചെയ്യുബോൾ GST14%. Lebour tax 1%. ഇത് നിർബന്ധം ആയി കോൺട്രാക്ടർ സർക്കാരിലേക്ക് അടക്കേണ്ടതല്ലേ. അല്ലാത്തപക്ഷം സയിറ്റ് ഇൻസ്‌പെക്ഷൻ വന്നാൽ കോൺട്രാക്ടർ അടക്കേണ്ടി വരുന്ന പെനാൽറ്റി വളരെ വലുതായിരിക്കും. അതിനെ കുറിച്ചു കൂടി ഒരു വീഡിയോ ഇടണം കുറെ കോൺട്രാക്ടർ മാർക്ക് ഉപകരിക്കും 👍

  • @sajanpeter3389
    @sajanpeter3389 Před 2 lety +1

    കോൺട്രാക്ടർ work എടുത്തു കരാർ എഴുതി പണി തുടങ്ങി...9 മാസം കരാർ തിയ്യതി 2 കൊല്ലം ആയിട്ടും പണി ഇഴഞ്ഞു നീങ്ങുന്നു പലവട്ടം പറഞ്ഞിട്ടും, പരാതി കത്തിലൂടെ അറിയിച്ചിട്ടും ഇഴയുന്നു.... ഇതിനെതിരെ കേസ് കൊടുത്താൽ വീട് പണി മുടങ്ങുമോ... പോലീസ് സ്റ്റേഷൻ ല് പരാതി കൊടുത്തിട്ട് കാര്യമുണ്ടോ? ദയവായി ഒരു മറുപടി നൽകുക

  • @sreejiths8641
    @sreejiths8641 Před 3 lety +2

    മുദ്ര പേപ്പറിൽ എഴുതുമ്പോൾ 3 months validity . Revenue stamp ഒട്ടിച്ച document അല്ലെ കൂടുതൽ വാലിഡിറ്റി .ഇങ്ങനെ കേൾക്കുന്നു .ശെരിയാണോ brother .

  • @kunhikrishnancv6432
    @kunhikrishnancv6432 Před rokem +1

    Agreememt വെക്കുന്ന stamp paper ആരുടേപേരിലാണ് വാങ്ങേണ്ടത്?

  • @kkppstudios
    @kkppstudios Před rokem

    Vala vala .. paranju thudangiyath enth ? Theerthath enthu ?

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 Před 3 lety +1

    വീടിൻറെ സ്ലാവ് ഇടിഞ്ഞു വീണു കോൺടാക്ട് മരിച്ചു ഇതിൽ കാരണം വിവരിച്ചുകൊണ്ട് വീഡിയോ ചെയ്യാമോ പ്ലീസ്

  • @21stcenturyentertainment14

    Slab thickness 10/12.5/15cm ano nallath?

  • @hananhensajerry2187
    @hananhensajerry2187 Před 2 lety +1

    ലേബർ കോൺട്രാക്ട് ഇൽ എങ്ങിനെയാണ് sqr feet അളക്കുന്നത്

  • @noorgihanbasheer37
    @noorgihanbasheer37 Před 3 lety +5

    ഒരു എഗ്രിമെന്റ് മോഡൽ ലിങ്കിൽ ഇടാമോ

  • @dhanushak8926
    @dhanushak8926 Před 3 lety +3

    good

  • @lineeshr9854
    @lineeshr9854 Před 3 lety +2

    👍👍

  • @ib-insh__i5091
    @ib-insh__i5091 Před 5 dny

    Oru sample agreement share cheyyamo!

  • @arjunv5046
    @arjunv5046 Před 2 lety +1

    ഇത് എല്ലാം ഉൾപ്പെട്ട ഒരു സാമ്പിൾ എഗ്രിമെന്റ് word file കിട്ടുമോ?

  • @sebastianvarkey6303
    @sebastianvarkey6303 Před 10 měsíci

    Can you explain a piece work rate in house construction

  • @shameemvswayanadjubi8384

    വീടിൻറെ പ്ലാൻ കണ്ടിട്ട് അതിൽ തറ ഫൗണ്ടേഷൻ എങ്ങനെ ചെയ്യാം പ്ലീസ് വീഡിയോ

  • @jangusfrendz87
    @jangusfrendz87 Před 3 lety +2

    Structure labour kodukumbol agreement enthokke cherkanam?

    • @Mankuzhikkari
      @Mankuzhikkari Před 2 lety

      അത്യാവശ്യ കാര്യങ്ങൾ ചോദിച്ചാൽ reply തരില്ല 🤔

  • @shirlychacko7532
    @shirlychacko7532 Před rokem

    My document ,contractor has taken for photocopy never gave back.How can l get it back legally.Within one year ,lots of problems, contractor never turned back

  • @alexkongalathu7925
    @alexkongalathu7925 Před rokem

    സമയത്ത് contractor പണിതീർത്തില്ല ..എന്താണ് അടുത്ത നടപടിഗ്രമം

  • @peterchennathara
    @peterchennathara Před 3 lety +3

    രണ്ട് 50 രൂപ പത്രം ആയിട്ടു കൂടി ഇത് കുറെ പേജുകൾ മറിക്കുന്നുണ്ടല്ലോ... ഒരു മോഡൽ തരാമോ?

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety +2

      എല്ലാ points കൂടി 2sheet ൽ തികയില്ല, additional paper വേണം.

  • @sreejithsr775
    @sreejithsr775 Před 2 lety +2

    വീടിന്റെ structure വർക്ക് with മെറ്റീരിയൽ 3മാസ അഗ്ഗ്രിമെൻറ് എഴുതി വർക്ക് തുടങ്ങി
    വർക്ക് വളരെ പതിയെ പോകുന്നു
    ഇപ്പോൾ കോൺട്രാക്ടർ പറയുന്നു മെറ്റീരിയൽസ്നു റേറ്റ് കൂടി എക്സ്ട്രാ ക്യാഷ് വേണം
    ഇല്ലേൽ പണി തുടരാൻ താൽപര്യം
    ഇല്ലന്ന്
    ഇനി എന്ത് ചെയ്യാൻ പറ്റും
    Pls reply

  • @jayasreesudheendran6045
    @jayasreesudheendran6045 Před 3 lety +2

    ഒരു നില വീട് അണോ അതോ രണ്ടു നില വീട് വെക്കാൻ ആണോ കൂടുതൽ പൈസ അകുന്നത. Reply tharane

    • @jeswin501
      @jeswin501 Před 9 měsíci

      ഒരു നില വീട് ചിലവ് കൂടും.. ഫൌണ്ടേഷൻ വർക്ക്‌

  • @aljocg9669
    @aljocg9669 Před 3 lety

    Chetta, converted ലാൻഡ് ഇൽ വീട് പണിയുവാൻ പറ്റുമോ? Square ഫീറ്റ് നു limitation ഉണ്ടോ? കുറച്ചു മാറി 15 മീറ്റർ അകലത്തിൽ high voltage line പോകുന്നുണ്ട്. പ്ലീസ് give a reply sir🙏

  • @charlesdias4864
    @charlesdias4864 Před 8 měsíci

    Mudra papper സാക്ഷികൾ sign mandatory ആണോ

  • @santhoshnair5732
    @santhoshnair5732 Před 3 lety +1

    👍👍👍

  • @kuriacoursgeorgekuriacours3398

    Agreement orgnal nammude kayyilum copy contractor kayyilum ano vendath contractor parayunnu organal athehathinte kayyilum copy onarum Anu vekkendath ennu please reply sir

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety

      Ys, original paper owner ആണ് സൂക്ഷിക്കേണ്ടത്.

  • @mohammedhisham8508
    @mohammedhisham8508 Před rokem

    Hlo agreement ezhuthi pani ozhivakki poyal nammal ntha chayandii

  • @Akhil-te2cl
    @Akhil-te2cl Před rokem

    ലേബർ കോൺട്രാക്ട് അഗ്രിമെന്റിനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @jamsheermoidu5281
    @jamsheermoidu5281 Před 3 lety +1

    👌👌👌

  • @mukeshraj2926
    @mukeshraj2926 Před 4 měsíci

    Bro njan loan aduthannu veedu kattunnathu appol agreement aggana akanam onnu parajju tharumo ..reply please

  • @AravindSasidharan
    @AravindSasidharan Před 3 lety +1

    Bro, veedu plan architect nu koduthu pani melnottam engineer koode venamo? can you please do a video on that?

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety

      Experience ഉള്ള ഒരു engineer ഉള്ളത് നല്ലതാണ്.

  • @shajijoseph7425
    @shajijoseph7425 Před 11 měsíci

    Copy kittumo?(ruf copy)

  • @vijayandamodaran9622
    @vijayandamodaran9622 Před 3 lety

    Material cost, labour cost, electrical wiring cost etc percentage vice of total cost

  • @muneerchaliyam9538
    @muneerchaliyam9538 Před 9 měsíci

    പെർമിറ്റ് ചാർജ് ആരാണ് കൊടുക്കേണ്ടത്

  • @tonychacko7633
    @tonychacko7633 Před 3 lety +1

    Labour contract work agreement format undo ? Pls send me

    • @prajeeshnadu
      @prajeeshnadu Před 7 měsíci

      Labour contract nte agreement kittumo

  • @childmatters-dr.manjugeorg5695

    Oru sample pdf share cheyyumo

  • @arundevu228
    @arundevu228 Před 3 lety +2

    താങ്കൾ പത്തനംതിട്ട ജില്ലയിൽ ആണോ ? എവിടെ

  • @Naztro_gaming
    @Naztro_gaming Před 3 lety +1

    Useful video 🤩
    Koottayi anghottum varane

  • @hassainarmadumoole6101

    Onum manasilaila😅

  • @mohandasedumbath2080
    @mohandasedumbath2080 Před 3 lety +1

    ലേബർ കോൺട്രാക്ട് ഒരു വിശദീകരണം തരാമോ.

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety

      Video ചെയ്തിട്ടുണ്ട്

  • @aslamsheik2940
    @aslamsheik2940 Před rokem

    ബ്രോ. നമ്പർ തരാമോ...???

  • @psychogamingff2k940
    @psychogamingff2k940 Před rokem

    സാർ നമ്പർ tharamo

  • @eiseneisen5115
    @eiseneisen5115 Před 3 lety +2

    Thanks for the phone number.

  • @snvlogs7284
    @snvlogs7284 Před rokem

    Hi sir, can i get your number for building related help

  • @calpetinfo4031
    @calpetinfo4031 Před rokem

    I expected this, and u did it, my brother. My house construction is labor contact for 750 rupees per square feet. This is in palakkad my dear. This is from foundation to painting and electrification is this reasonable my dear. This construction is by column warp. Pls pass ur contact number

  • @zafreenfarhan1351
    @zafreenfarhan1351 Před 3 lety +6

    Agreement ന്റെ Stamp Duty ആരാണ് നൽകേണ്ടത്..?
    Owner or Contractor..?

  • @ratheeshkumaras7859
    @ratheeshkumaras7859 Před 3 lety +1

    👍👍