# ഓർത്തഡോക്സ് മെത്രാന് മറുപടി

Sdílet
Vložit
  • čas přidán 28. 08. 2020
  • സഭാ തർക്കങ്ങളുടെ ഗുണഭോക്താക്കൾ മെത്രാൻ മാർ

Komentáře • 930

  • @alexandergeorge9365
    @alexandergeorge9365 Před 11 měsíci +10

    Thanks പാസ്റ്റർജി. ഇന്നാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്. വളരെ പ്രയോജനപ്പ്രദം.

  • @sabusabu6680
    @sabusabu6680 Před 3 lety +30

    Thank u പാസ്റ്റർ. ഇതോടൊപ്പം എനിക്കും വളരെയേറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.

  • @shaisisrayalshaisisrayal9157

    മറ്റൊരു വനിലും രക്ഷയില്ല. യേശു വി ലല്ലാ തെ. യേശു ഏക രക്ഷകൻ

    • @abiprasad9531
      @abiprasad9531 Před 3 lety

      New Christian channel please subscribe and support czcams.com/video/yymgl_fOkcg/video.html

    • @mvmv2413
      @mvmv2413 Před 3 lety +3

      അങ്ങനത്തെ ഒരു സഭയുടെ പേരു പറയാമോ. Just ഒന്ന് മതി ട്ടോ. യേശു ഏക രക്ഷകൻ എങ്കിൽ നമുക്ക് indian പെന്തെക്കോസ്ത് ഉള്ളപ്പോൾ അമേരിക്കൻ pithacosth (ag&cog), ശ്രീലങ്കൻ pithacosth ഇവിടെ എന്തിനു?? ഏക രക്ഷകന് ബഹു പെന്തെക്കോസ്ത് ഉണ്ടാക്കണോ? ഹഹ . ..m വര്ഗീസ്.

    • @pkbasheer1997
      @pkbasheer1997 Před 3 lety +3

      ആരു പറയുന്ന യേശു വിലാണ് വിശ്വ സിക്കേണ്ടത്

    • @jinoyjacob4386
      @jinoyjacob4386 Před 3 měsíci

      @@mvmv2413 അപ്പോ പിന്നെ ഓർത്തഡോക്സ് പള്ളിയും സ്വീകാര്യമല്ല. ഈ ഓർത്തഡോക്സ്, യാക്കോബായ, CSI, പെന്തക്കോസ്ത് സഭകൾ... എല്ലാം സാർവത്രിക സഭയുടെ താൽക്കാലിക മുഖങ്ങളാണ്. ആ സാർവത്രിക സഭ മാത്രമാണ് ക്രിസ്തുവിൻ്റെ മണവാട്ടി.
      അത് ആരുടെയും കുടുംബ സ്വത്തല്ല. നിങ്ങൾക്ക് അത് മനസ്സിലാകുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ മെത്രാനെയും പഠിപ്പിക്കുക.

  • @princejoseph5673
    @princejoseph5673 Před 3 lety +22

    Great, well said Pastor. God bless you.

  • @mathewgeorge473
    @mathewgeorge473 Před 3 lety +14

    Well-done, Pastor jeeee
    God bless you richly, amen..

  • @saluchaprath9719
    @saluchaprath9719 Před 3 lety +14

    Very good reply.May God bless you and ministry

  • @joshuaeben5194
    @joshuaeben5194 Před 3 lety +12

    Excellent informations.... Thank u Pr. Uncle...

  • @isac4737
    @isac4737 Před 3 lety +74

    ബിഗ് സല്യൂട്ട് പാസ്റ്റർ. ഇത്തരം വിവരം ഇല്ലാത്ത മെത്രന്മാർക്ക് കുറച്ചു വിവരം കൊടുക്കുന്നത് നല്ലതാണ്.

  • @mathaivarghese4033
    @mathaivarghese4033 Před 3 lety +52

    ഞാൻ പാരമ്പര്യ ഓർത്തഡോൿസ്‌ കാരൻ ആയിരുന്നു. എന്നാൽ ബൈബിൾ വായിച്ചു പഠിക്കാൻ തുടങ്ങിയപ്പോൾ പെന്തക്കോസ്തിൽ വന്നു. പിന്നെയും ബൈബിൾ. കൂടുതലായി പഠിച്ചു മനസ്സിലാക്കി. യേശു ഒടുവിലായി കല്പിച്ച മത്തായി.28:19,20. ഈ കല്പന ഇന്നും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നു ഓർത്തോട്ക്സിൽ നിന്നാൽ അതു കഴിയുകയില്ല. അവിടെ ബൈബിളിലിനെ പ്രാധാന്യം ഇല്ല. പാസ്റ്റർ അനിൽതോട്ടം കർത്താവിന്നാൽ അനുഗ്രഹിതനാകട്ടെ. പ്രാർത്ഥിക്കുന്നുണ്ട്

  • @josethundathil7692
    @josethundathil7692 Před 3 lety +22

    Excellent observations. Thank you dear Pastor. God bless you.

  • @johnsonvarghese338
    @johnsonvarghese338 Před 3 lety +35

    നല്ല വ്യക്തമായ മറുപടി...🙏God Bless you Pastor...🌹🤝🙌

  • @jamesjoseph2426
    @jamesjoseph2426 Před 3 lety +87

    പാസ്റ്ററുടെ സംസാരം മനസിന്‌ കുളിർമയും ഹ്രദയത്തിന് സന്തോഷവും നൽകുന്നു, ചരിത്ര സത്യങ്ങൾ എല്ലാവരും അറിയട്ടെ, ആരാധന ഏതായാലും കർത്താവ് ഒന്ന് തന്നെ എന്ന് ക്രിസ്താനികൾ എന്ന് മാലാസിലാകും.

  • @AbcDef-xy1jd
    @AbcDef-xy1jd Před 3 lety +11

    Very very thanks Pr. God bless you.

  • @bissyvarghese121
    @bissyvarghese121 Před 3 lety +16

    👏👏👏Well done, very good explanation, may God bless, very informative

    • @abiprasad9531
      @abiprasad9531 Před 3 lety

      New Christian channel please subscribe and support czcams.com/video/yymgl_fOkcg/video.html

    • @SamuelGeorge
      @SamuelGeorge Před 3 lety

      czcams.com/video/JTWCImrpmXM/video.html

  • @mariammathomas8489
    @mariammathomas8489 Před 3 lety +13

    Very good pastor Got bless you

  • @sunilvincent3698
    @sunilvincent3698 Před 3 lety +14

    Thank you paster

  • @heavenlypeace1593
    @heavenlypeace1593 Před 3 lety +10

    Nice and wise reply.Dear Jesus Please open their eyes🙏🙏🙏.

  • @persisjose2801
    @persisjose2801 Před 3 lety +9

    God blsd uncle....🥰🥰🥰🥰🥰... നങ്ങൾ പ്രാർത്ഥിക്കുണ്ട്...🙏

  • @missionwithvision38
    @missionwithvision38 Před 3 lety +27

    സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
    ( 1 പത്രൊസ് 4 : 8 )

    • @samkj676
      @samkj676 Před rokem

      Good evening Don the split of the believe c a r c h apostolic moments by the Jesus name teachers and fastest find out 1 matter do not split thank you

  • @jamesmathai2253
    @jamesmathai2253 Před 2 lety +9

    Praise the Lord. God bless you Pastor and family 🙏🏻

    • @PushpammaJessy
      @PushpammaJessy Před 8 měsíci

      പൊന്നു. തിരുമേനിപെക്കോസ്തു
      സഫനിറക്കാൻ. നിങ്ങളുട. സഫയിൽആൾകാർവേണ്ടനിങ്ങൾക്ജനങ്ങൾസ്വർഗ്ഗത്തിൽ
      കൊണ്ടുപോകാൻ
      പറ്റുമോഅതിനല്ലേ
      ജനങ്ങൾപെന്തക്കോസ്തു. ചർച്ചിൽവരുന്നത്
      വെറുതെപെറ്ക്കോസ്തു. പാസ്റ്റർ
      മാരെ. കുറ്റം. പറയരുത്. അവരെ
      വെറുതെ. വിട്

  • @analpjoshy4958
    @analpjoshy4958 Před 3 lety +23

    കർത്താവ് മഹത്വം എടുക്കട്ടെ

  • @achammakurian6872
    @achammakurian6872 Před rokem +7

    God bless you Pastor Anil Thoottam.

  • @kunjoocherian5564
    @kunjoocherian5564 Před 3 lety +17

    Well done pastor.. keep it up.👏👏👏

    • @abiprasad9531
      @abiprasad9531 Před 3 lety

      New Christian channel please subscribe and support czcams.com/video/yymgl_fOkcg/video.html

  • @santhoshpaul6061
    @santhoshpaul6061 Před 2 lety +8

    അഭിനന്ദനങ്ങൾ അനിൽ പാസ്റ്റർ ഇ വിവരം ഇല്ലാത്തവൻ ഇപ്പോ കാതോലിക്ക ആയി

  • @johnsonkollad
    @johnsonkollad Před 3 lety +26

    അഭിനന്ദനങ്ങൾ.... സത്യം ജനം അറിയട്ടെ...

  • @omanavarghese9573
    @omanavarghese9573 Před 3 lety +9

    Very good paster God bless you

  • @taj7210
    @taj7210 Před 3 lety +6

    Beautiful articulation. Thanks for your brave and polite comments.

  • @thomasm1955
    @thomasm1955 Před 3 lety +9

    Very knowledgeable explanation. Bishops should grown strong in God and God's faith and should be strong in Bible...

    • @koshytharakan6633
      @koshytharakan6633 Před 2 lety

      Very sad situations arises here before the young generations where they are going to receive true leadership in this darkest end time. This is the time we should given focus to coming of Jesus Christ rather than the Church politics.Deffinitly this situation grieving the heart of OUR LORD JESUS CHRIST.

    • @sebastianxavier8940
      @sebastianxavier8940 Před rokem

      To day christanity is very sad and pitty. Becouse these type of mule leading belivers. And fighting in front of other public. How then they belive jesus. In there satnic spirit leading to protect they're wealth. Final jedgiment they will in lake of fire

  • @stanlikj4298
    @stanlikj4298 Před 3 lety +15

    God bless you Anil

    • @abiprasad9531
      @abiprasad9531 Před 3 lety

      New Christian channel please subscribe and support czcams.com/video/yymgl_fOkcg/video.html

  • @rajanthomas6670
    @rajanthomas6670 Před 3 lety +11

    Very very good . God bless you.

  • @susammavarghese773
    @susammavarghese773 Před 2 lety +6

    God bless you pr
    Amen Amen Amen Amen Amen
    Praise the Lord

  • @chillspot4901
    @chillspot4901 Před 3 lety +8

    നല്ല മറുപടി ദൈവം അനുഗ്രഹിക്കട്ടെ

  • @jamesgeorge1507
    @jamesgeorge1507 Před 3 lety +61

    "വടി കൊടുത്ത് അടി വാങ്ങി"യെന്ന ഒരു പഴയ ചൊല്ല് ഇവിടെ ബിഷപ്പ് നിവർത്തിയാക്കി!!!

    • @bijipsamuel9426
      @bijipsamuel9426 Před 3 lety +7

      ഇതിനു മറുപടി വരുമ്പോൾ പാസ്റ്ററും വടി കൊടുത്തു അടിവാങ്ങി എന്ന പഴം ചൊല്ലിന് ഉടമ യാവും

    • @jamesgeorge1507
      @jamesgeorge1507 Před 3 lety +5

      @@bijipsamuel9426 സത്യം ഒന്നേയുള്ളു.ആരു മാറ്റിപറഞ്ഞാലും ഹ്യദയങ്ങളെ അറിയുന്ന ദൈവത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ശിക്ഷ ലഭിക്കും

    • @mathewmathew7438
      @mathewmathew7438 Před 3 lety +1

      This people have no God's love .this is for Money and power ...they could not love brother....then how can athers..... They crusifying jesus again and again.....this Churches. Shame for Christianity......Anil sir I think a public face of christianity. ...He is a good Media writer

    • @ajeeshdanin7238
      @ajeeshdanin7238 Před rokem

      ​@@bijipsamuel9426 തേയോളജിക്കലി മറുപടി പറയാൻ നിന്നാൽ മെത്രാൻ തുണി ഇല്ലാതെ ഓടും

    • @jinoyjacob4386
      @jinoyjacob4386 Před 3 měsíci +2

      @@bijipsamuel9426Evide? Waiting for 3 years. 😂😂😂

  • @jeenvarughese9077
    @jeenvarughese9077 Před 3 lety +12

    Well said pastor...

  • @annammajohn2102
    @annammajohn2102 Před 3 lety +9

    U R right pastor .

  • @brjayannk5597
    @brjayannk5597 Před 3 lety +6

    Good reply. Thanks paster

  • @marker0016
    @marker0016 Před 3 lety +37

    ഇവൻ വഷളൻ മെത്രാപ്പോലീത്ത ആണ്.....UDAYIPPU......You did a good job...pastor....

    • @mvmv2413
      @mvmv2413 Před 3 lety +3

      നിറക്കുപ്പായ ക്ലീൻ ഷേവ് (പെൺ)അഭിനയത്തോളം വഷളത്തം വരില്ല!

    • @SamuelGeorge
      @SamuelGeorge Před 3 lety

      czcams.com/video/JTWCImrpmXM/video.html

  • @jesusking768
    @jesusking768 Před 3 lety +9

    Praise the Lord

  • @kjjose1351
    @kjjose1351 Před 3 lety +6

    Appreciate pr. Anil for an appropriate reply to Methran.
    I too was an orthodox guy but by grace God enlighten me so I am a believer of Christ now.
    Let me say something seriously...the objective of orthodox church is expansionism not Christ teaching. They never teach bible nor encourage people to learn bible. This lead people to live unspiritual. These so called methrans doesn’t speak Christ in the church but very much on church traditions. There are few good priests who know the truth but since they are under authority they can’t do so.
    Today orthodox head is like expansionist xijiping of China. Grabbing properly n expanding his kingdom.
    But bible remind us that every one will be judged on the day of judgement n rewarded accordingly. There’s no partiality. People r ignorant since no one read n understand the word of God. Last year when I visited Kerala heard from my relatives that their priest encouraged them to fill the car dickey with liquor as they were going to grab the church. Bible says the drunken will never enter the kingdom but it’s very sad to se how innocent people are getting misled. Old Testament teach us how serious are priest hood in terms of holiness but today the holiness has become title (mockery)not practiced, gone to that pathetic stage. Gospel of John clearly speaks how brothers should live, if they don’t follow the decrees of God then God doesn’t live among them. Our prayer is spiritual eyes be opened so the they will come to know the truth n truth will set them free. God bless.

  • @jibyrajan1819
    @jibyrajan1819 Před 3 lety +9

    good replay👍👍👍

  • @santmat6575
    @santmat6575 Před 3 lety +7

    Praise the Lord.

  • @rajukundara3308
    @rajukundara3308 Před 3 lety +13

    ശരി ആണ്.. ചാരായവും കോഴിവെട്ടും ആയിരുന്നു പണ്ട്. യോജിക്കുന്നു

  • @pachakurian5463
    @pachakurian5463 Před 2 lety +30

    അനിൽ പാസ്റ്ററേ സത്യം സത്യമായി പറഞ്ഞതിന് ഒരു ന നൂറായിരം നന്ദി

  • @ska4036
    @ska4036 Před rokem +22

    എന്തായാലും മെത്രാനേക്കാൾ നമുക്ക് വിശ്വാസം കൊടിത്തോട്ടത്തിനെ ആണ് 🤔😱😁

  • @dileepkumarka451
    @dileepkumarka451 Před 3 lety +5

    Maranatha, Good job pr, Anil kodithottam

  • @josephvk4770
    @josephvk4770 Před 3 lety +7

    Thanks, Godbless you

  • @bijuppeter5402
    @bijuppeter5402 Před 3 lety +7

    Very good Anil

  • @rajanchandraiyya4894
    @rajanchandraiyya4894 Před 3 lety +1

    Praise the Lord hallelujah ammen faith in the words of gòd the bible words declear iam the way THE truth and the life

  • @geethageorge4022
    @geethageorge4022 Před 3 lety +15

    Praise the Lord 🙏. pastor u continue

  • @mathewsjoeph4379
    @mathewsjoeph4379 Před 3 lety +8

    GOD BLESS U PASTOR

  • @markosemy
    @markosemy Před 3 lety +9

    Good reply

  • @varghesechalil9362
    @varghesechalil9362 Před 2 lety +6

    Very comforting message

  • @babuputhiyaparambil8082
    @babuputhiyaparambil8082 Před 3 lety +9

    മെത്രാൻ വിവരക്കേട് പറഞ്ഞ് എന്തോ വലിയ പണ്ഡിതൻ എന്ന ഭാവത്തിൽ അനിലിൽ bro യെ ചൊറിഞ്ഞതാണ് പാവം പിടിച്ചത് ഇലവൻ കെ.വി.ലൈനായിപ്പോയി പിടിച്ചാൽ അടി ഉറപ്പ് എന്ന് മെത്രാന് പിടികിട്ടി ' മൊത്രാൻ്റെ ലോഹ മാത്രമല്ല മൽമൽ കോണകം വരെ കീറിപ്പോയി ' ഇന്ന് കേരളത്തിൽ നന്നായി ബൈബിളിനെ ആഴത്തിൽ ~ഠിച്ചതും മനസ്സിലാക്കിയതും എല്ലാം പെന്തക്കോസ്തു വിഭാഗം ആണ് അവിടുത്തെ സണ്ടേസ്കൂൾ പഠിക്കുന്ന കുട്ടികളുടെ അറിവു പോലും ഈ മെത്രാന് ഇല്ല. എന്തായാലും നല്ല മറുപടി കൊടുത്ത pr: അനിൽ കുടുക്കി കളഞ്ഞു

  • @rojibhanusoman5522
    @rojibhanusoman5522 Před 3 lety +3

    Good & reply pastor

  • @sarasujohn7479
    @sarasujohn7479 Před 2 lety +2

    Thank you pastor....great knowledge

    • @aliyask373
      @aliyask373 Před 2 lety

      ആ വെല്ലുപ്പന്റെ മുഖശോഭ,ദെെവീകകാന്തി,ല്ലാളിത്വ വർത്തമാനം ....പാവംകുഞ്ഞാട്

  • @mathaimnp9731
    @mathaimnp9731 Před 3 lety +8

    Verygood!

  • @george208545
    @george208545 Před 3 lety +31

    അനുഗ്രഹിക്കപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് തന്നെ ഇത്.

  • @jojeejohn6218
    @jojeejohn6218 Před 3 lety +11

    Chstianity is not street fighting

  • @jacobmathewmathew5709
    @jacobmathewmathew5709 Před 3 lety +6

    Good message.

  • @paulosemathay2872
    @paulosemathay2872 Před 3 lety +20

    വടി കൊടുത്തു അടി മേടിക്കുന്നു.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety +3

      യാക്കോബായും ഓര്ത്തഡോക്സും അടിപിടി നടത്തുന്നവരാണെന്ന് വ്യക്തം . പിന്െങ്ങനെയാ ലോകത്തേ ന്നാക്കാന് സമയം കിട്ടുന്നത് ?

    • @samuelcm5630
      @samuelcm5630 Před 3 lety

      Very good message You are the great.I invite our Orthodox churches .l appreciate to you

  • @sajubaby7360
    @sajubaby7360 Před 3 lety +7

    amen

  • @soniyamjoseph7279
    @soniyamjoseph7279 Před 3 lety +5

    Good Anil sir

  • @johnsonkollad
    @johnsonkollad Před 3 lety +7

    ഇരു സഭാ വിഭാഗങ്ങളും രമ്യതപ്പെട്ട് ദൈവമുമ്പാകെ എത്താൻ പ്രാർത്ഥിക്കുക... വ്യർത്ഥമായ പാരമ്പര്യവിശ്വാസികളാകാതെ ക്രിസ്തുവിലേക്ക് മാത്രം നോക്കി ജീവിതം പൂർത്തീകരിക്കുക..

  • @revprjoseystephen1387
    @revprjoseystephen1387 Před 3 lety +15

    God bless you pastor

  • @jamesnb1595
    @jamesnb1595 Před 2 lety +3

    God bless you pastor kodithottam

  • @Dani-ol5js
    @Dani-ol5js Před 2 lety +8

    വേദപുസ്തകത്തിന്റെ ABCD അറിയുമോ മെത്രാ 🤭🤭🤭🤭🤭🤭

  • @johnyjohny6679
    @johnyjohny6679 Před měsícem +1

    ഇത്തരം സംവാദങ്ങൾ സാധാരണ ക്കാർക്കുംഉപകാരപ്രദമാണ് സത്യം അനുസരിക്കാതെ നാശത്തിലേക്കു പോകുന്ന ജനങ്ങളുടെ ബുദ്ധിയെ ശ്രദ്ധ തിരിച്ചു വരുത്തുകയും ദൈവത്തെ കൂടുതൽ അറിയാൻ ഇടയായിതീരും.അനിൽ സാറേ സാത്താൻ നിങ്ങളെ അവൻെറ ശത്രു ഗണത്തിൽ പെടുത്തും. പ്രാർഥനയിൽ നമുക്കു വിജയം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @bijuphilip6746
    @bijuphilip6746 Před 3 lety +9

    Correct reply!!! God bless you pastor.

  • @likepgeorge8159
    @likepgeorge8159 Před 3 lety +25

    തിരുമേനി പൊന്നുമേനി എന്ന്‌ പറയുന്ന ഈ മെത്രാന്മാരിൽ ബഹു ഭൂരിപക്ഷവും സഭാ നേതാക്കന്മാരാകാൻ യോഗ്യരല്ല, അതികാരമോഹമാണ്

    • @jarishnirappel9223
      @jarishnirappel9223 Před 10 měsíci

      യേശുവും ആയി. ബന്ധം ഇല്ല

  • @sunilambat9982
    @sunilambat9982 Před 3 lety +6

    Pastor is correct

  • @marykuttyjohnson6070
    @marykuttyjohnson6070 Před 3 lety +8

    Congratulations brother

  • @manojacob
    @manojacob Před 3 lety +6

    1 Timothy 6:10 For the love of money is a root of all kinds of evil. Some people, eager for money, have wandered from the faith and pierced themselves with many griefs.

  • @blessythankachan7849
    @blessythankachan7849 Před 3 lety +6

    Well spoken

  • @georgekuriakose2578
    @georgekuriakose2578 Před 3 lety +7

    The govt should intervene in the matter and take over all the properties including schools n colleges and appointments should be made by PSC. The Orthodox faction continues this type functioning, this church is going to face big crisis in the near future. We don't want leadership of these bishops.

    • @abiprasad9531
      @abiprasad9531 Před 3 lety

      New Christian channel please subscribe czcams.com/video/yymgl_fOkcg/video.html

    • @abiprasad9531
      @abiprasad9531 Před 3 lety

      New Christian channel please subscribe and support czcams.com/video/yymgl_fOkcg/video.html

  • @sunu1319
    @sunu1319 Před rokem +1

    Praise. The LORD

  • @liko4027
    @liko4027 Před 3 lety +25

    പൊളിച്ചടുക്കിയ മെത്രാന് വയറു നിറച്ചു കിട്ടി, ☺️☺️

  • @bijumkunjumonchalers7956
    @bijumkunjumonchalers7956 Před 3 lety +11

    very Good, Pastor

  • @Paul-xh3fs
    @Paul-xh3fs Před 3 lety +4

    Well said

  • @babudaniel124
    @babudaniel124 Před 3 lety +1

    A great speach n information. I also saying the same thing even Iam an orthodox member. Jesis taught love each other even your enemey. Bu what are they doing infront of our childerens.
    They all will go in some other communion or leave such christianity. God will punish and do according his verdict. Amen.

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy Před 10 měsíci +1

    നല്ല മറുവടി, ഇതു കേൾക്കുന്നവരിൽ ദൈവഹിത പ്രകാരമുള്ളവർ വിഗ്രഹആരാധനയും, അനാചാരവും വിട്ട് സത്യത്തിലേക്കു കടന്നുവരുവാൻ ദൈവം സഹായിക്കട്ടെ.

  • @johnmathew1477
    @johnmathew1477 Před 3 lety +21

    മെത്രാനു നല്ല മറുപടി...

    • @abiprasad9531
      @abiprasad9531 Před 3 lety

      New Christian channel please subscribe and support czcams.com/video/yymgl_fOkcg/video.html

  • @taizjoshykurishingal2246
    @taizjoshykurishingal2246 Před 3 lety +15

    സൂപ്പർ പാസ്റ്റർ ❤️❤️❤️❤️😘

  • @priscillagopinath3321
    @priscillagopinath3321 Před 9 měsíci

    Excellent answer congratulations Pastor

  • @rajuvj7369
    @rajuvj7369 Před rokem +2

    Very good reply

  • @artery5929
    @artery5929 Před 3 lety +14

    വെള്ളയടിച്ച ശവകുടീരങ്ങൾ .

    • @abiprasad9531
      @abiprasad9531 Před 3 lety

      New Christian channel please subscribe and support czcams.com/video/yymgl_fOkcg/video.html

  • @tajimammen2040
    @tajimammen2040 Před 3 lety +9

    A Big salute, Pastor Anil kodithottam , nothing more to say

  • @kurian6448
    @kurian6448 Před 3 lety +2

    Brther.thank.god.blees.you

  • @omanavarghese9573
    @omanavarghese9573 Před rokem

    Praise the lord God bless you paster

  • @joypc4299
    @joypc4299 Před 3 lety +4

    Your right

  • @johnmathew5144
    @johnmathew5144 Před 3 lety +1

    Please refer..1 Corinthians- Chapter 6- Verses 1 to 8.

  • @philipmathew3016
    @philipmathew3016 Před 3 lety +2

    Pastor Anil Kodithottam you should be
    Thankful to Anglican Sabha.

  • @sosammadavid7340
    @sosammadavid7340 Před 3 lety +4

    Poster very good

  • @thomaskmathai6449
    @thomaskmathai6449 Před 3 lety +12

    Amen,Pastor keep going

    • @abiprasad9531
      @abiprasad9531 Před 3 lety

      New Christian channel please subscribe and support czcams.com/video/yymgl_fOkcg/video.html

    • @sajieaso1196
      @sajieaso1196 Před 2 lety

      Praise God. Each one of his debate s and videos are so meaningful. And beautiful, awesome. May the God give him long life and healthy life. Many many people are very anxious to watch his programs.

  • @kurien5859
    @kurien5859 Před 3 lety +5

    👌

    • @abiprasad9531
      @abiprasad9531 Před 3 lety

      New Christian channel please subscribe and support czcams.com/video/yymgl_fOkcg/video.html

  • @sumijohn5207
    @sumijohn5207 Před 3 lety +4

    👏👏

  • @eapencherian2485
    @eapencherian2485 Před 3 lety +3

    നല്ല മറുപടി, God bless you Pastor Anil Kodithottam......

  • @franciskm4144
    @franciskm4144 Před 3 lety +3

    Witness Against Christ is the fight in the road. You are right brother. I am Catholic. Their fight is for property.

    • @aby2cool
      @aby2cool Před 3 lety

      Please give back then the Church of Malankara taken by the Taken the Catholic Church .....in 1653 by Catholic Bishops and turned once church into two church.

    • @franciskm4144
      @franciskm4144 Před 3 lety

      @@aby2cool This is the answer of the Pharisees. I am not cruel like the Catholics. This type of argument is the cause of the decay of our society. If a BJP man is killed by CPM and somebody accuse CPM , the party reply like this. Has not BJP killed CPM?

    • @aby2cool
      @aby2cool Před 3 lety

      @@franciskm4144 you said you are catholic .where is the Judgement in that ?...So dont poke at others if you dont know history

    • @franciskm4144
      @franciskm4144 Před 3 lety

      @@aby2cool when I say that I am a Catholic that doesn't mean that I accept all activities of Catholics. I am not even accepting all activities of Apostles recorded in the Book of Acts or Praxis.

    • @aby2cool
      @aby2cool Před 3 lety

      @@franciskm4144 ...you have lost your mind kindly see the doctor....you wrote catholic and not accepting all apostles in bible denying the Word of God and Didascalia and your church ...Then you are far from Kingdom of God.

  • @anilraghu8687
    @anilraghu8687 Před 3 lety +2

    At last the clear recent history.

  • @MegaRejimon
    @MegaRejimon Před 3 lety +2

    Great

  • @sheebajoseph5411
    @sheebajoseph5411 Před rokem +3

    Very good