ബൈബിൾ എങ്ങനെ ലഭിച്ചു?

Sdílet
Vložit
  • čas přidán 10. 09. 2020
  • ബൈബിൾ തന്നത് ഓർത്തോ - കാത്തലിക് സഭകളെന്ന വ്യാജത്തിനു മറുപടി

Komentáře • 447

  • @lazermathew66
    @lazermathew66 Před 3 lety +33

    What a humble and simple presentation. This is the way of a real man of God. Thank you

  • @johnsonvarghese338
    @johnsonvarghese338 Před 3 lety +50

    നല്ല തിരിച്ചറിവിനുള്ള മറുപടി....🙏അങ്ങയുടെ അറിവിനെ മാനിക്കുന്നു.. ദൈവും ധാരാളമായി അനുഗ്രഹിക്കട്ടെ...👍🤝👏🙏💐🙌

    • @sheeja.b
      @sheeja.b Před 2 lety

      @@JJ-mo7xx poda pottaaa

  • @shaisisrayalshaisisrayal9157

    എത്ര നല്ല മറുപടി. യേശുവിന്റെ നാമംമഹത്വപ്പെട ട്ടെ. ആമേൻ.

    • @sajitdev9300
      @sajitdev9300 Před 3 lety

      czcams.com/video/JTWCImrpmXM/video.html

    • @viswambharannair5476
      @viswambharannair5476 Před 2 lety

      ഇവിടെ മതേതരത്വം ഇല്ലാത്തവരാണ് ഭരിക്കുന്നതെ അതു കൊണ്ട് സുഖമായി പ്രസംഗിച്ചു നടക്കാം യഥാർത്ഥ മതേതരത്വം നടക്കുന്നത് നായിജീരിയയിലാണ് ഇവിടെ എല്ലാവരെയും വെല്ലുവിളിച്ചു സമയം കളയാതെ നൈജീരിയസ്സായിലോട്ടു പോകു അവിടത്തെ കൂട്ടകൊലകൾ തടയാൻ വല്ല വഴിയും നോക്കു

  • @jogyjacob8364
    @jogyjacob8364 Před 3 lety +40

    അങ്ങയുടെ അറിവിനുമുന്നിൽ നമിക്കുന്നു. ഇനിയും ധാരാളം ഇതുപോലെയുള്ള ചരിത്ര വസ്തുതകൾ വീണ്ടും കേൾക്കുവാൻ താൽപര്യം ഉണ്ടു.

  • @KiranKumar-bk5gu
    @KiranKumar-bk5gu Před 3 lety +87

    പാസ്റ്റർ എല്ലാ വിഷയങ്ങളിലും സംസാരിക്കണം വളരെ കൃത്യമായ നിരീക്ഷണങ്ങളാണ് എല്ലാ വീഡിയോകളിലുമുള്ളത്. ആദി കാലത്ത് ദാവാക്കാർ സംഘടിപ്പിച്ച മത ഡിബേറ്റുകളിൽ മറുപടി പറയാൻ കഴിയാതെ കണ്ടം വഴി ഓടിയ അച്ചന്മാരുടെ ഗതികേട് കണ്ട് അവസാനം പെന്തക്കോസ്തുകാർ തന്നെ നേരിട്ട് കളത്തിലിറങ്ങി ദാവാക്കാരെ നിലം തൊടാതെ പറപ്പിക്കുകയാണുണ്ടായത്. തങ്ങളുടെ വിശ്വാസം പോലും ചോദ്യം ചെയ്യപ്പെട്ടു പോകുമെന്ന അത്തരം ഘട്ടത്തിൽ ചാട്ടുളി പോലെ അളന്ന് തൂക്കിയുള്ള മറുപടികളും ഒപ്പം തന്നെ ദാവാ ക്കാരുടെ പൊള്ളത്തരങ്ങളും തട്ടിപ്പുകളും വലിച്ച് പുറത്തിട്ട് ദാവാക്കാരേ മിണ്ടാൻ പറ്റാത്ത കോലത്തിലെത്തിച്ച പെന്തക്കോസ്തു സമൂഹത്തെ ഓരോ ക്രിസ്ത്യാനിയും നന്ദിയോടെ ഓർക്കേണ്ടതാണ്.

    • @SamuelGeorge
      @SamuelGeorge Před 3 lety

      czcams.com/video/e_DWwa4QYOA/video.html

    • @liduspop9337
      @liduspop9337 Před 3 lety

      2 ദാവാക്കാർ ക്ക് പോണ്ട ഒരു ഗതി ഇതുവരെ വന്നിട്ടില്ല വരുകയുമില്ല നിങ്ങളുടെ സമാധാനത്തിന് നിങ്ങൾ പറയുന്നു അല്ലാതെ ഇടവകക്കാർക്ക് അങ്ങനെ ഓടേണ്ടി വന്നിട്ടുണ്ട്

    • @niel7777
      @niel7777 Před 3 lety +5

      @@liduspop9337 uvva uvva,ningade kedi kettiya zakir naik authenticayittulla oru famous apologistinte debate invite accept cheythitiilla pinna.

    • @niel7777
      @niel7777 Před 3 lety +1

      @@SamuelGeorge enthero entho???

    • @niel7777
      @niel7777 Před 3 lety +1

      Samuelcha,ningal adyam pentecostkaraya sunday school studentsinodu debate cheyyo.ANGANE tharathil kalIchu experience undavatte.Ennittu valiya level cheyyam.LOL

  • @georgemannooritty98
    @georgemannooritty98 Před 3 lety +27

    I am an orthodox. But good reply pastor. Well said. Keep going

  • @ptjones923
    @ptjones923 Před 3 lety +30

    വടി കൊടുത്തു അടി മേടിക്കുന്നവർ. കഷ്ടം തന്നെ. എല്ലാം നല്ലതിന്. വചനം എല്ലാവരും പഠിക്കട്ടെ.

  • @binuthomas3747
    @binuthomas3747 Před 3 lety +26

    നല്ല മറുപടി അനിൽ സാർ..., ദൈവം അനുഗ്രഹിക്കട്ടെ....

  • @thomaskmathai6449
    @thomaskmathai6449 Před 3 lety +12

    This type of replies only in dreams .This is Pr Anil Kodithottam . Well done Pastor.KEEP GOING.💐💐💐💐💐💐💐💐

  • @pokesp5520
    @pokesp5520 Před 3 lety +14

    Outstanding reply .... keep going for the glory of our Christ Jesus...

  • @thomasdavid712
    @thomasdavid712 Před 3 lety +13

    This child of the living Lord, Pastor Anil has only preached the word of God.That is his call.I praise the Lord for his sermon.I hope he will give more sermons like this one.I pray for him.

  • @shijuantony99
    @shijuantony99 Před 3 lety +39

    ബഹുശാഖിയായി പടർന്ന ഒരു വിജ്ഞാന വൃക്ഷമാണ് അനിൽ സാർ...ചോദിച്ചു വാങ്ങിച്ചവർക്കൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ട് മേടിച്ചവർക്ക് വയറു നിറഞ്ഞിട്ടുമുണ്ട് :അദ്ദേഹത്തോട് ഏറ്റുമുട്ടി അസ്തപ്രഭരായി അസ്ത്രങ്ങളൊഴിഞ്ഞ ആവനാഴിയുമായി നിൽക്കുന്നവർക്ക് വ്യക്തിഹത്യയല്ലാതെ വേറെന്തു വഴി?

    • @jobinasanthosh6106
      @jobinasanthosh6106 Před 3 lety +2

      Hahahaa.. sooper bro

    • @sajitdev9300
      @sajitdev9300 Před 3 lety

      czcams.com/video/JTWCImrpmXM/video.html

    • @Abc-qk1xt
      @Abc-qk1xt Před 3 lety +1

      ഈ "ഏറ്റുമുട്ടൽ" അല്ലാതെ സുവിശേഷം വല്ലതും ഇദ്ദേഹം പ്രസംഗിക്കാറുണ്ടോ...

    • @shijuantony99
      @shijuantony99 Před 3 lety +4

      @@Abc-qk1xtഅതിനൊരു സർട്ടിഫിക്കറ്റ് ആവശ്യമില്ല അദ്ദേഹത്തിന്റെ സുവിശേഷ പ്രസംഗങ്ങൾ കേട്ടിട്ടുള്ള ഒരാൾക്ക് ഈ സംശയം ഉണ്ടാകില്ല

    • @Abc-qk1xt
      @Abc-qk1xt Před 3 lety

      @@shijuantony99 സോഷ്യൽ മീഡിയയിൽ സ്ഥിരം കാണാറുള്ളത് ഈവക "ദുവിശേഷം" ആണ്...

  • @mannaprincemanna9176
    @mannaprincemanna9176 Před 3 lety +17

    ഈ പാസ്റ്ററിനു എന്തൊരു അറിവാണ് അത്ഭുതം തന്നെ

  • @bijumathew7933
    @bijumathew7933 Před 3 lety +20

    ദൈവ വചനത്തെപ്പറ്റിയോ. ചരിത്രത്തെപ്പറ്റിയോ എന്തെങ്കിലും അറിവുള്ളവർ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുകയില്ല.

  • @shajimonsebastian
    @shajimonsebastian Před 3 lety +12

    Well explanation pastor....god with you...

  • @jobinasanthosh6106
    @jobinasanthosh6106 Před 3 lety +27

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..

  • @brjayannk5597
    @brjayannk5597 Před 3 lety +8

    Correct Reply.God bless Paster

  • @mariammav2062
    @mariammav2062 Před 3 lety +9

    Very good information pastor. I hope those ungodly nominal group comprehend what you said

  • @byjubyju7837
    @byjubyju7837 Před 3 lety +12

    Great
    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം.. god bless you Pr.Anil kodithottam

  • @varghesetc200
    @varghesetc200 Před 3 lety +15

    Well said Pastor

  • @varghesephanock3299
    @varghesephanock3299 Před 3 lety +26

    ഇതാണ് ക്രൈസ്തവ രീതി

  • @samkuttyjohn4378
    @samkuttyjohn4378 Před 3 lety +14

    God bless you pastor

  • @ALMIGHTYGODGOSPEL
    @ALMIGHTYGODGOSPEL Před 3 lety +10

    Pastor. Good reply. Good bless you.
    This people don't have any relation with bible and word of god.
    Now they are asking who give bible.
    This really funny.

  • @mammengeorge8559
    @mammengeorge8559 Před 3 lety +8

    We'll done Pastor

  • @geethageorge4022
    @geethageorge4022 Před 3 lety +7

    God bless you pastor.B.c. A.D

  • @bibinpeter2284
    @bibinpeter2284 Před 3 lety +11

    Praise the Lord

  • @isacsam933
    @isacsam933 Před 3 lety +5

    Very good....
    Praise the Lord....
    It was an essential talk....
    God has used you for this......
    Praise the Lord.....

  • @joselakor6980
    @joselakor6980 Před 3 lety +3

    ഈ വിശദീകരണം വളരെ നല്ലതു അതിൽ അസഹിഷ്ണതവേണ്ട, കാരണം ഈ വിഷയത്തെ പറ്റി മറ്റുള്ളവ൪ക്ക് മനസ്സിലാക്കാൻ കഴിയും അതിന് 🙏

  • @rinshadrinu1924
    @rinshadrinu1924 Před 3 lety +14

    God bless you.

  • @deenarnc
    @deenarnc Před 3 lety +4

    They can see who the real man of God is from the language & attitude of the speakers !! Thank you Pastor for the humble & suitable reply.

  • @santhosh.kjoseph5117
    @santhosh.kjoseph5117 Před 3 lety +45

    എന്റെ ജോർജെ , ചരിതം തപ്പി പോയാൽ. ജോർജി താങ്കളും കോളനിയിൽ ആയിരിക്കും എത്തുക.....

  • @isacsam933
    @isacsam933 Před 3 lety +48

    പാസ്റ്റർ,
    പറയണം.....
    പറയാതിരിക്കുന്നത് ക്രൈസ്തവമല്ല.....
    പ്രതികരിക്കണം...
    പ്രതികരിക്കാതിരിക്കുന്നത്
    ആത്മീയത ആകുന്നുമില്ല......
    ക്രൈസ്തവം നിസ്സംഗമല്ല....
    വിപ്ലവാത്മകമാണ്....
    ചലനാത്മകമാണ്.....
    സത്യങ്ങൾ അപ്രിയം ആണെങ്കിലും വിളിച്ചു പറയണം.....
    ദരിദ്രരും നിരക്ഷര കുക്ഷികളും പതിതരും ആയിരുന്ന ഇവിടുത്തെ പാരമ്പര്യ ക്രൈസ്തവർക്ക് ഒരു വിലാസം കിട്ടിയത് മിഷണറിമാർ വന്നതിനു ശേഷം മാത്രമാണ്....
    അല്പന് അർത്ഥം കിട്ടിയപ്പോൾ അർദ്ധരാത്രിക്കും കുട പിടിക്കുന്ന രീതിയിലുള്ള ഈ ദരിദ്ര പാരമ്പര്യക്കാരെ തുറന്നു കാണിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ.....
    സൗമ്യമായ താങ്കളുടെ മറുപടി പ്രസക്തമാണ്.....
    പ്രശംസനീയമാണ്.....
    പ്രോജ്വലമാണ്......

    • @ajith24pj430
      @ajith24pj430 Před 3 lety +6

      സത്യത്തിൽ ഈ പ്ലാറ്ഫോം ഒരുപട് പേർക്ക് ബോധം വെച്ചു...

    • @abhilashandrews4226
      @abhilashandrews4226 Před 3 lety +1

      Exactly by Great Apostle Arnold Israel Andrews

  • @cfymjijijoseph5292
    @cfymjijijoseph5292 Před 3 lety +8

    Very good pastor

  • @angeljoseph1224
    @angeljoseph1224 Před 3 lety +13

    ഈ വളർച്ച ആണെങ്കിൽ 12 മാസത്തിനു ഉളളിൽ 1 lakh subscribers aakum

  • @johnvarghese9927
    @johnvarghese9927 Před 3 lety +8

    Excellent Pastor. Well done. Gopalakrishnan and this Pottan George are the two sides of one coin, do not understand even simple Malayalam.

  • @josephjohn8554
    @josephjohn8554 Před 3 lety +13

    Read the Bible Listen the Bible Preach the Bible

  • @mathewphilip6112
    @mathewphilip6112 Před 12 dny +1

    Anil paster God bless you. 👌👍🙏

  • @danielkurian9471
    @danielkurian9471 Před 3 lety +11

    Thank you pastor Anil for exposing the folly of false tradition vs truth. Ignorance is bliss for some.

  • @johnsonbosco7861
    @johnsonbosco7861 Před 3 lety +3

    Very informative reply,
    go ahead Pastor.
    God bless you

  • @SanjuJacob
    @SanjuJacob Před 3 lety +3

    Salute! Anil sir , for valuable information!
    Thank you 🙏

  • @jomolpinku5322
    @jomolpinku5322 Před 3 lety +19

    എന്തിനാ മാനുഷിക പാരമ്പര്യം ഇന്നു നി ക്രിസ്തുവിൽ ആയാൽ നന്ന് അതാണ് ക്രിസ്തുവിന്റെ പാരമ്പര്യം

  • @sajeevany2576
    @sajeevany2576 Před 3 lety +5

    Excellent talk. ചുട്ട മറുപടി

  • @varghese2593
    @varghese2593 Před 2 lety +3

    THANK YOU PASTOR. APPRECIATE .

  • @samuelvarghese5649
    @samuelvarghese5649 Před 3 lety +30

    ക്രിസ്ത്യാനി എന്നല്ലേ സമുവേൽ ജോർജ് അറിയപ്പെടുന്നത്.?യേശുവിനെയും ബൈബിളിനെയും നിഷേധിക്കുന്ന ഈ സാർ പിന്നെ എങ്ങിനെ ക്രിസ്ത്യാനി ആയി. ദയവായി ഒന്നു പറഞ്ഞു തരിക.

    • @SamuelGeorge
      @SamuelGeorge Před 3 lety

      czcams.com/video/e_DWwa4QYOA/video.html

    • @yohannankarukaparambil1593
      @yohannankarukaparambil1593 Před 3 lety

      E-george eniyum UAE-il errunnu mattullavare adikshepichal vivaram ariyum...

    • @samuelvarghese5649
      @samuelvarghese5649 Před 3 lety

      @@yohannankarukaparambil1593 എന്തിനും കൈകൊടുക്കുന്ന ഒരു സകലകലാവല്ലഭൻ

    • @ajhjgs8186
      @ajhjgs8186 Před 3 lety +1

      സാമുവേൽ ജോർജ് ,നിങ്ങളുടെ പേരിലുള്ള വേൽ=കുന്തം ?"ആദ്യം എടുത്തു പുറത്തുകളക.എന്നിട്ട് ബൈബിൾ പഠിക്കുവാനാരംഭിക്കുക.
      കർത്താവ് നിങ്ങളെ രക്ഷിക്കട്ടെ.

    • @BOB-ft5bd
      @BOB-ft5bd Před měsícem

      അവൻ സുടാപ്പി ആണ്

  • @paulosemathay2872
    @paulosemathay2872 Před 3 lety +13

    പൊളിച്ചു അടുക്കി, പാസ്റ്റർ.. യാക്കോബായ കാരെയും ഓർത്തോഡോക്സ് കാരെയും ബൈബിൾ പഠിപ്പിക്കാൻ കിട്ടിയ അവസരം സമർത്ഥമായി ഉപയോഗിക്കുന്ന പാസ്റ്റർ അഭിവാദ്യങ്ങൾ.. വിഷയ dharidrim കൊണ്ട് വീർപ്പു മുട്ടുന്ന വിമര്ശകര് ക്കു കഷ്ടം തന്നെ

  • @areekkatpeevee7428
    @areekkatpeevee7428 Před rokem +1

    Pr. You are a great man I feel. May God bless you abundantly. I am a practising Orthodox Christian but I appreciate your debate, discussions etc.

  • @alicevarghese4524
    @alicevarghese4524 Před rokem +1

    Good reply... Thank you Pastor... God bless you...

  • @mathewvarghese2012
    @mathewvarghese2012 Před 3 lety +2

    Jeremiah 23 :28 but let him who has my word speak my word faithfully Pr.Mathew Varghese Columbia S.Carolina

  • @parkashthomas9575
    @parkashthomas9575 Před 3 lety +4

    Praise the Lord pastor

  • @santhoshjoseph4529
    @santhoshjoseph4529 Před 3 lety +3

    ഏതൊരു കാര്യത്തിലും അത് ആത്മികത്തിലായാലും ഭൗതികത്തിലായാലും ആശയ ദാരിദ്രം ഉള്ളവൻ അനാവിശ്യമായ അർത്ഥശൂന്യമായ തർക്കത്തിനും തുടർന്ന് ആധികാരികതയുടെ അഭാവത്താൽ അടിവേരറ്റ് പോകുന്ന സന്ദർഭത്തിൽ ദേഷ്യപ്പെടുകയും തുടർന്ന് വ്യക്തി അധിക്ഷേപം നടത്തുന്നതും തികച്ചും സ്വഭാവികമാണ്.
    എന്നാൽ ആശയസമ്പത്തും ചരിത്രപരമായ അധികാരികതയും ഉള്ളവർക്ക് ഏതൊരു ചോദ്യത്തെയും സധൈര്യം നേരിടാനും മനസ്സമാധാനത്തോടെ മറുപടി പറയാൻ കഴിയും

  • @retnarajraj5770
    @retnarajraj5770 Před 3 lety +5

    Utmost reasonable reply..

  • @jomolpinku5322
    @jomolpinku5322 Před 3 lety +27

    ഓർത്തഡോക്സ് കാർ ഇത്രയും അധപതിച്ചു പോയല്ലോ

  • @emthomas356
    @emthomas356 Před 3 lety +13

    ഷർട്ട് ഇടുമ്പോൾ ഒന്നാം ബട്ടൺ ഇടുന്നത് തെറ്റിയാൽ സകലത്തിലും തെറ്റും

  • @annammaphilipose211
    @annammaphilipose211 Před 3 lety +6

    Praise the Lord Pastor! Very informative and Blessing for my Bible school!
    Would you pls.upload a video about the Rapture and second coming of Our Lord
    Jesus Christ! And the treaty between Israel and UAE and Bahrain by American President Donald J Trump, from Biblical perspective?

  • @abhilashandrews4226
    @abhilashandrews4226 Před 3 lety +2

    Praise the Lord by Great Apostle Arnold Israel Andrews

    • @sajitdev9300
      @sajitdev9300 Před 3 lety

      czcams.com/video/JTWCImrpmXM/video.html

  • @varghese2593
    @varghese2593 Před 2 lety +1

    GOOD PRESENATION BY PASTOR ANIL.

  • @noanxious4jesuscan568
    @noanxious4jesuscan568 Před 3 lety

    Pr.Anil ,carry on your program which helps many.....
    Many Orthodox Christians do consider the Pentecostal believers as second class citizens .
    Indeed ,they are underestimating the Pentecostal Churches , Pastors and Believers .

  • @treasureseeker727
    @treasureseeker727 Před 3 lety +3

    Praise the Lord Jesus

  • @jjk6889
    @jjk6889 Před 3 lety +1

    യേശുവേ വേഗം വരേണമേ കപട ഭക്തൻ മാർ കൂടുന്നു പണത്തിനു വേണ്ടി ദൈവ വചനത്തെ തെറ്റായ രീതിയിൽ പഠിപ്പിക്കുന്നു യെരുശലേം ദേവാലയത്തിൽ നിന്നും കച്ചവടക്കാരെ പുറത്താക്കി യത് പോലെ ഇവൻമ്മാരെയും പുറത്താക്കണേ ദൈവ വചനം പഠിക്കാത്ത വിശ്വാസ സ്ഥിരത ഇല്ലാത്ത ആളുകൾ ഇവൻമ്മാരെ അനുകൂലിക്കുന്നു ദൈവമേ വേഗം വരേണമേ

  • @stephiaann
    @stephiaann Před 3 lety +4

    Praise God

  • @prakash-xi7rb
    @prakash-xi7rb Před 3 lety +21

    ഈ അച്ചൻമാരും മെത്രാൻമാരും ജോലി ചെയ്താണോ ജീവിക്കുന്നെ ? അറിയാൻമേലത്തോണ്ട് ചോതിച്ചതാണെ പൊന്ന് തിരുമേനി 😅

    • @sajivarghese9833
      @sajivarghese9833 Před 3 lety +8

      തിരുമേനിമാരെല്ലാം പാറമടയിൽ കരിങ്കല്ലിനോട് പടവെട്ടിയാണ് ഒരു നേരത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുന്നത് ! അരമനകളിൽ കിടന്ന് സുഖജീവിതം നയിക്കുന്ന പെന്തക്കൊസ്തു പാസ്റ്ററുമാർക്ക് തിരുമേനിമാരുടെ കഷ്ടപ്പാട് മനസ്സിലാകില്ല !!.

    • @prakash-xi7rb
      @prakash-xi7rb Před 3 lety

      @saji Varghese czcams.com/video/7xWbJBzwF04/video.html 😡😂

    • @ADHOLOKAM837
      @ADHOLOKAM837 Před 3 lety +1

      ചുരുങ്ങിയത് 9 കുടുംബം ഉണ്ടായാൽ ഒരു പാസ്റ്ററുടെ കുടുംബം സുഖമായി ജീവിക്കും ഒന്ന് പോടാപ്പാ

    • @prakash-xi7rb
      @prakash-xi7rb Před 3 lety +9

      @CT THOMAS ഒള്ളത് പറയുമ്പോൾ തുള്ളൽ കേറും.തിരുമേനിമാർക്ക് സുകിച്ച് ജീവിക്കാൻ 9കുടുംബം ഒന്നും പോരാ broഒരുപാട് വേണ്ടി വരും അന്യൻ വിയർക്കുന്ന കാശും കൊണ്ട് അപ്പോം തിന്നു വെള്ളോം അടിച്ച് ഹോണ്ടസയിലും ബെൻസിലുമൊക്കെ കേറി നടക്കണ്ടെ ? ഞാൻ ഒരു പെന്തകോസ്കാരൻ അല്ല സത്യതെ സത്യമായി കാണാൻ കഴിവുണ്ട്. ഞാൻ ഒരു അന്തവിശ്വാസിയും അല്ല.ബൈബിൾ മാത്രമാണ് സത്യം എന്നും വിശ്വസിക്കുന്നു.

    • @sajivarghese9833
      @sajivarghese9833 Před 3 lety +1

      @@prakash-xi7rb CT Th0mas ഈ യവ്വനക്കാരന് ഒരു മറുപടി കൊടുക്ക്

  • @naturekerala7409
    @naturekerala7409 Před 3 lety +4

    പാസ്റ്ററും പാതിരിയും, ഒരു താരതമ്യ പഠനം . ഇങ്ങനെ ഒരു വീഡിയോ ചെയ്യണം

  • @minijoseph6230
    @minijoseph6230 Před 3 lety +7

    Praise the Lord. Very good pastor

  • @jibyrajan1819
    @jibyrajan1819 Před 3 lety +2

    👍👍👍👏👏👏good replay

  • @joserenni3983
    @joserenni3983 Před rokem

    Excellent! "Let such teach others who themselves excel. "Alexander Pope.

  • @benzvzvz9956
    @benzvzvz9956 Před 3 lety +3

    Pasterne daivam anugrahikate . Ithrayum vyakthamayi paranju tharunathine budhi daivam daralamayi anugrahikum. God bless you.

  • @rajandanielelim8721
    @rajandanielelim8721 Před rokem

    Very good pastor, God bless you.

  • @binoymalikaparambil3641
    @binoymalikaparambil3641 Před 3 lety +4

    ബിഗ് സല്യൂട്ട്🤝👌👍

  • @ttsakaria7966
    @ttsakaria7966 Před 3 lety

    But the pertinent question remains. Who will correctly interpret Bible or any other religious book for that matter?

  • @abrahamnewsalem
    @abrahamnewsalem Před 3 lety +2

    Praise be to Jesus Christ

  • @vinodr4765
    @vinodr4765 Před 3 lety +3

    പാസ്റ്ററു ടെ നിരീക്ഷണങ്ങൾ കൃത്യമാണ് ,,,

  • @markosemy
    @markosemy Před 3 lety

    Good reply

  • @ShyniVarghese-qp8hi
    @ShyniVarghese-qp8hi Před 3 měsíci

    I'm not Protestant,but I appreciate you sir

  • @andrewstj7051
    @andrewstj7051 Před 3 lety

    Verygood god bless you

  • @MsSam1954
    @MsSam1954 Před 3 lety +1

    Pr. Anil, please continue answering these uncivilized people with sober and sound answers backed with Biblical evidences. In a way, these dialogue is good as it open the eyes of sincere intelligent people in these episcopal churches. A good number of my orthodox cousins abandoned their classical and traditional belief after hearing the funeral speech of their Bishop in Ranny, Kerala, India recently. The questions of an Orthodox scholar Mr. George also will open the eyes of truth seeks. When an arrogant uncivilized Orthodox advise you to go for manual jobs, they forgot the fact that saint Paul was not living in places and roaming around in costly Cadillac, but was a humble tent maker and doing Lord's ministry (Acts 18:1-3; 20:33-35; Philippians 4:14-16). It is nothing but sheer doctrinal poverty revealing their culture when these scholars attack you personally. Attitude speaks a lot,...... largely their education, culture and background. Please continue answering their arrogant and stupid questions with humility, clarity and backed with sound Biblical doctrines. (1Peter 3:9)

    • @joyjoseph9661
      @joyjoseph9661 Před 2 lety

      What a pity ! Describing the 'oola' George as a scholar, bullshit!!!

  • @bijumathew7933
    @bijumathew7933 Před 3 lety +9

    ഇത്രയും നിലവാരമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത് ദൈവ വചനത്തെ തുഛീ ക രി ക്കണോ?

    • @binua3463
      @binua3463 Před 3 lety

      സാത്താനും ദൈവത്തെ പരീക്ഷിച്ചു.
      അതിനു ദൈവം മറുപടികൊടുത്തു..
      ബൈബിൾ വായിച്ചില്ലായിരുന്നോ. വായിക്കു 🙏,,,

  • @eliazarjacob1260
    @eliazarjacob1260 Před 3 lety +2

    Thank you for your reasonable authoritative and exemplary biblical interpretation. to the flimsy comments of the orthodox church.

  • @lessleyantony8449
    @lessleyantony8449 Před rokem

    Good speech pastor

  • @daveedyohannan9928
    @daveedyohannan9928 Před 4 měsíci

    Very good message. 100%

  • @roshanthomas4680
    @roshanthomas4680 Před 3 lety +3

    👌

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq Před 3 lety +21

    എന്നോട് ഒരാള് ആവശ്യപ്പെട്ടു:-നിങ്ങള് ഒരു പ്രാവശ്യം എങ്കിലും ഞങ്ങളുടെ ആരാധന മനസിലാക്കാന് ,ഞങ്ങടെ പള്ളിയിലും വന്നു കൂടേ ? ഞാനത് സ്വീകരിച്ച് അവരുടെ പള്ളിയില് പോയി . ആരാധന കഴിഞ്ഞപ്പോള് എല്ലാവരും പരുമല തിരുമേനിയുടെ വലിയൊരു ചിത്രത്തിനു മുന്പില് ക്യൂ നിന്നു കൊണ്ട് തൊഴുന്നത് കണ്ടു . പക്ഷേ ഞാന് ഒരുത്തന് മാത്രം ചിത്രത്തിനു മുന്പില് മുട്ടു കുത്തിയില്ല .

    • @johnvarghese9927
      @johnvarghese9927 Před 3 lety +6

      But still they claim , they are no worshiping idols. Spiritually DEAD!

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety

      @@johnvarghese9927 😂😂😂😂

    • @SamuelGeorge
      @SamuelGeorge Před 3 lety

      czcams.com/video/e_DWwa4QYOA/video.html

  • @stephiaann
    @stephiaann Před 3 lety +3

    👍🏻🙏🏻

  • @johnsonci2948
    @johnsonci2948 Před 2 lety +1

    Respected Pastor, I praise the Lord for his blessing upon you to choose you as an unique preacher and giving this real biblical enlightenment and courage to reveal the truths to the whole pentecostlists and nominal Christians in this world. It is very valuable information for the truth searching biblical Christians.

  • @rejismusic2461
    @rejismusic2461 Před 3 lety +5

    ഓർത്തഡോൿസ്‌ യാക്കോബായ വിഷയം അവർ തന്നെ കൈകാര്യം ചെയ്യട്ടെ.

  • @abeyjacob6471
    @abeyjacob6471 Před 3 lety +3

    42:46👌

  • @johnrozario2700
    @johnrozario2700 Před 3 lety +2

    God bles you br a. ,kodithotam

  • @leonadaniel7398
    @leonadaniel7398 Před 3 lety +14

    ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന സ്ഥിരം കലാപരിപാടിയുടെ ഒരു പ്രതിനിധി മാത്രമാണ്‌ ഈ George അച്ചായന്‍ 😅😅😅 ഇനിയെങ്കിലും നന്നാവൂ കത്തോലിക്കാ, ഓര്‍ത്തഡോക്സ് അച്ചായന്‍മാരെ വെറുതെ വടികൊടുത്ത് അടിവാങ്ങാതെ ......! 🤣🤣🤣
    Pastor Anil Kodithottam നു ദൈവശാസ്ത്രപരമായ അറിവ് കൊടുത്ത ദൈവത്തിന്‌ സ്തോത്രം

    • @ADHOLOKAM837
      @ADHOLOKAM837 Před 3 lety +1

      ഇന്നലെ ബന്തിക്കോസ് സഭയിൽ ചേർന്നു വെള്ളത്തിൽ സ്നാനപ്പെട്ടു വെള്ളത്തിൽ മുങ്ങി അവൻ പറയുന്ന സുവിശേഷം കേട്ട് കൈയ്യടിച്ചു വായും പൊളിച്ചിരുന്നു ഇത് താനെടാ സുവിശേഷം എന്ന് പറയുന്ന വ്യക്തികളെ ഞങ്ങൾക്ക്അറിയാത്ത ഒരു കാര്യം പറയട്ടെ കത്തോലിക്കർക്ക് രണ്ടാം സ്ഥാനമേ ബൈബിളിനുള്ളൂ പാരമ്പര്യത്തിൽ അധിഷ്ഠിതമായ സഭയാണ് കത്തോലിക്കാ സഭ സത്യവിശ്വാസം ലോകത്ത് കൊണ്ടുവന്നതിന് ഏറ്റവും കൂടുതൽ രക്തസാക്ഷിത്വം വഹിച്ച തിരുസഭയുടെ തണലിൽ മുളച്ചു പൊങ്ങിയ ഒരു ചെടി മാത്രമാണ് പെന്തിക്കോസ് ഓർത്തോളൂ നിങ്ങൾ ഞങ്ങളെ ബൈബിൾ പഠിപ്പിക്കേണ്ട കാരണം ഞങ്ങൾ ഇല്ലായിരുന്നു എങ്കിൽ നിങ്ങൾ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല അതുകൊണ്ട് നിങ്ങളുടെ പഠിപ്പിക്കൽ ഞങ്ങൾക്ക്ആവശ്യമില്ല വെള്ളലോഹ ഇട്ടാൽ പുരോഹിതൻ ആകില്ല മക്കളെ അതുകൊണ്ട് ആ പണിക്ക് നിൽക്കേണ്ട കാര്യമുണ്ടോ അനിലേ നീ നിൻറെ പണി നോക്ക് മോനേ ദിനേശാ

    • @chinnuantony2989
      @chinnuantony2989 Před 3 lety +3

      @@ADHOLOKAM837 യേശു വിനെ അറിയാൻ ശ്രെമിക്കു !

    • @jyadavedhar8558
      @jyadavedhar8558 Před 3 lety

      "സക്കായിയെ......... നീ താഴെ ഇറങ്ങി വാ...... "
      നീ പ്രമാണിയായിരിക്കാം, ഉന്നതകുലജാതനായിരിക്കാം,........ എന്നാൽ നീ *അറിവിൽ കുള്ളനാണെന്നുള്ള, നിന്റെ തിരിച്ചറിവ്*
      നിനക്കു നന്മയായി ഭവിക്കും.

    • @ragheeraj5659
      @ragheeraj5659 Před 3 lety

      @@ADHOLOKAM837 ningal 1 pathrose 1 nte 18 , 19 onnu vayikkunnath nallatha

  • @franciskm4144
    @franciskm4144 Před 3 lety

    Good 🙏

  • @ajeeshcantony4278
    @ajeeshcantony4278 Před 3 lety +3

    👍👍❤️

  • @peterc.d8762
    @peterc.d8762 Před 2 lety

    വളരെ ഔചത്യപൂർണ്ണമായ മറുപടി

  • @ibyvarghese113
    @ibyvarghese113 Před dnem

    1. Corindian. Chapter. 2. Apposthala. Pravarthikal. Chapter. 4. Vaakkeyam. 17 Mathew. Chapter 7. Vaakkeyam. 13. &. 14

  • @indianforce8767
    @indianforce8767 Před 3 lety +8

    സാമുവൽ ഇതുവല്ലതും കേൾക്കുന്നുണ്ടോ? അതോ വല്ല മെത്രാനെയും കൊണ്ട് വാർക്കപണി ചെയ്യിപ്പികുവാണോ?

    • @rvarghese0210
      @rvarghese0210 Před 3 lety

      ഇവിടെ ഒക്കെ തന്നെ കിടന്നു കറങ്ങുന്നുണ്ട് പുള്ളി.. ഏതോ link ഓരോരുത്തരുടെ comment ഇന്റെ താഴെ ഇട്ടോണ്ട്.. ഞാൻ തുറന്നു നോക്കിയില്ല.. വേറെ പണി ഇല്ല 😃

  • @lalanmathew4746
    @lalanmathew4746 Před 3 měsíci

    May the Almighty God bless you protect you

  • @jithingeorge12
    @jithingeorge12 Před 3 lety

    Good👍

  • @roneyjacob4791
    @roneyjacob4791 Před 3 lety

    Good

  • @rosilydonald9300
    @rosilydonald9300 Před 3 lety

    Advertisement is more than the subject.

  • @babilulivarghese2713
    @babilulivarghese2713 Před 3 lety

    Very Good

  • @manojacob
    @manojacob Před 3 lety +3

    There are some fundamental differences between these two churches. I will explain.
    The IPC (and similar evangelical churches) believe you must be saved, by believing in life, death and resurrection of Jesus during your life on earth. Luke 19:9 Jesus said to him, "Today salvation has come to this house, because this man, too, is a son of Abraham. “ Jesus was referring to Zacchaeus the Tax Collector. See the use of past tense.
    Orthodox church believes God will decide at a later date (after death) whether you go to heaven or hell. Many believe their good works on earth will be sufficient.
    Evangelical churches believe in the supremacy of Jesus, not that Jesus will listen to the prayers of a “saint” who is buried in a church. But intercessory prayers of a living believer is acceptable to God. Example: Abraham interceded for Lot, our prayers for another person etc.
    Evangelical churches believe Lord’s supper is symbolic, to remember the sacrifice Jesus performed for our sake (bread and wine). Bread and wine do not have any power to cancel our sins. We are asked to confess our sins to God prior to partaking the Lord’s supper.
    There are many other differences.
    I have a few words to Brother Samuel George. I love you. You have made several wonderful videos on Kerala’s social and economic situations. Please do not get into matters of Christian faith like, the authenticity of Bible, equating Jesus to other religious leaders, challenging the Trinity, everyone goes to Christian’s heaven etc. Your limited knowledge of Bible makes you unable to prove your points quoting the Bible.
    Just stay away from these topics. I am not a Pentecostal person. I do not know Pastor Anil Kodithottam. I am a Christian. I have studied New Testament. Traditions are good only if there is a Biblical base. Apostle Paul had to leave many of his Jewish Traditions when he became a believer. There are many good Orthodox Christians. Hope they will make peace with Jacobites and care for them like an older brother in Christ.

  • @shajit1249
    @shajit1249 Před 3 lety

    Good pr God bless you

  • @sudishtgeorge3203
    @sudishtgeorge3203 Před 3 lety

    Pentecostal church started only in 1906 is it true or not KODITHOTTAM.