25 ഓർത്തഡോക്സ് ചോദ്യങ്ങൾക്ക് ഒറ്റ ഉത്തരം

Sdílet
Vložit
  • čas přidán 15. 09. 2020
  • ഓർത്തഡോക്സ് സ്കോളർ പറയുന്ന ഇ കേൾക്കൂ

Komentáře • 702

  • @sheenusheena5893
    @sheenusheena5893 Před 3 lety +106

    വളരെ മാന്യമായ രീതിയിൽ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായി തന്നെ മറുപടി നൽകുന്ന ദൈവദാസനെ ഇനിയും ധാരാളമായി ഉപയോഗിക്കട്ടെ.

    • @sheenusheena5893
      @sheenusheena5893 Před 3 lety +2

      @Catholics - a Tabernacle സാർ, താങ്കൾ പറയുന്നേതെന്താണെന്നു മനസിലാകുന്നില്ലല്ലോ. ഈ ദൈവദാസന്മാർ എങ്ങനെയാണ് വ്യാജന്മാരാകുന്നത്. ബൈബിളിൽ പറയുന്ന അപ്പോസ്ത്തോലിക ഉപദേശങ്ങൾ അനുസരിച്ചും ബൈബിളിൽ പറയുന്നതും കർത്താവായ യേശുക്രിസ്തു ഉപദേശിച്ചതുമായ കല്പനകൾ അനുസരിച്ചു മുൻപോട്ട് പോകുന്ന ദൈവസഭകൾ എങ്ങനെ വ്യാജന്മാർ ആകും. പിന്നെ ബൈബിൾ എഡിറ്റ്‌ ചെയ്തു എന്ന് പറഞ്ഞു, ആര് ചെയ്തു എന്നും കൂടെ ഒന്നു പറയാമോ. വെറുതെ ഇങ്ങനെ പറയാതെ ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ വ്യക്തമായി പറയണം

    • @divinekl5584
      @divinekl5584 Před 3 lety +1

      @@sheenusheena5893
      Hello brothers,
      All Church denominations are Corrupted with the false doctrines and worldly things, we can't see any good model church in this world,...
      ക്രിസ്ത്യൻ സഭ കളിൽ വച്ച് ഏറ്റവും മോശം kerala pentecost സഭകൾ ആണ് (AG, IPC, sharon, COG, TPM),.
      വയറ്റിപ്പിഴപ്പ് ശുശ്രുഷ ആണ് Pastors നടത്തുന്നത്, പണം ആണ് ഇവരുടെ ദൈവം,
      ഇന്ന് "സത്യം, നീതി, ധർമം " എവിടെ??? Pentecost സഭ എല്ലാം തട്ടിപ്പ് പരിപാടി ആണ്,
      1. pentecost ൽ യോഗ്യത ഇല്ലാത്ത ഏത് മനുഷ്യനും സ്വതന്ത്ര സഭ pastor ആകാം, ഒരു വെള്ള shirt ഉം, ഒരു ഫ്രീ bible ഉം മതി,
      2. ഒരു pentecost സഭയുടെ ചുറ്റും വീണ്ടും കുറെ അധികം pentecost സഭകൾ തട്ട് കട പോലെ തുടങ്ങുന്നത് എന്തിന്?
      3. Pastor മാർ വ്ശ്വാസികളെ ചുഷണം ചെയുന്നു,. പുതിയ നിയമ ത്തിൽ ഇല്ലാത്ത ദശാംശം ചോദിച്ചു വാങ്ങുന്നു,
      4. പ്രവാചകർ കള്ള പ്രവചനം നടത്തി ഉപജീവിക്കുന്നു, പണം മോഹത്താൽ gulf, america എന്നിവിടങ്ങളിൽ കറങ്ങി നടക്കുന്നു,
      5. സുവിശേഷ പ്രസംഗകർ പ്രസംഗിക്കുന്നത് സ്വന്തം ജീവിതത്തിൽ കാണുന്നില്ല, അവരും പേരും, പ്രശ്സതിക്കും വേണ്ടി ഓടി നടക്കുന്നു,
      6. സ്വയം പ്രഖ്യപിത അപ്പോസ്തലൻ മാരുടെ രോഗ ശാന്തി തട്ടിപ്പ്,
      7. Bible teacher മാരുടെ bible school ബിസിനസ്‌ കൾ, പണം കൊടുത്താൽ c.th, b.th degree കൾ കിട്ടും,
      8. സംഘടന election ന് സ്ഥാന മാനത്തിന് വേണ്ടി Pastor മാർ ചേരി തിരിവ്, അടി പിടി, ഗുസ്തി, കോടതി കേസ്,....
      9. വേർപെട്ടവർ എന്ന് പറഞ്ഞു pentecost ലെ പെണ്ണുങ്ങൾ "സ്വർണം" ഇടാതെ ആചാരങ്ങൾ കൊണ്ട് നടക്കുന്നു, പക്ഷേ ജീവിതത്തിൽ ആര്ഭാടത്തിന് കുറവ് ഒന്നും ഇല്ല,
      10. Pentecost ലെ ആണുങ്ങൾക്ക് കയൂക്ക് ഉള്ളവന് മീശ വയ്ക്കാം , പക്ഷേ പെണ്ണുങ്ങൾക്ക് സ്വർണം ഇടാൻ പാടില്ല,... ഇത് എന്ത് നീതി,...
      Pentecost കാർ തട്ട് കട പോലെ അവിടെയും ഇവിടെയും സഭകൾ തുടങ്ങും, അടുത്ത സഭയിലെ വിശ്വാസികളെ തട്ടി എടുക്കും,.. പണം ഉണ്ടാക്കും, സുവിശേഷ വേല ആദായ സൂത്രം ആക്കി മറ്റും,....
      Pentecost ഒരു Money Chain model business ആണ് .
      ഇങ്ങനെ ആയാൽ, പുതിയ തലമുറ നിരാശ വന്ന് "നീരീശ്വര വാദി" ആയാൽ അത്ഭുത പെടാൻ ഇല്ല !!!....
      Br. Shibu Questioning about the corruptions in pentecostal denominations, and he became Orthodox,
      Is any truth on it.. ?
      ഷിബു ബ്രദർ ചിലപ്പോൾ തെറ്റ് ആകാം,
      പക്ഷേ ഒരു സത്യ സഭ കാണിച്ചു തരാൻ ആർകെങ്കിലും പറ്റുമോ...?
      Pentecost സഭകൾ അങ്ങനെ ആയാൽ വീണ്ടും "പുതിയ ഷിബു " മാർ ഇനിയും എണീറ്റ് വരും......
      These visible churches are man made Corrupted Organizations....

    • @sheenusheena5893
      @sheenusheena5893 Před 3 lety +2

      @@divinekl5584 പ്രിയ സഹോദരാ ആദ്യം സഭ എന്താണെന്നു മനസിലാക്കാൻ ശ്രമിക്കു. താങ്കൾ പറഞ്ഞതെല്ലാം ഓരോ ഡിനോമിനേഷനുകൾ അല്ലെ. അതിനൊക്കെ അതിന്റെതായ പോരായ്മകൾ ഉണ്ട് അത് പെന്തകോസ്ത് വിഭാഗത്തിൽ മാത്രമല്ല എല്ലാ മതസമുദായങ്ങളിലും കാണാൻ സാധിക്കും. പിന്നെ താങ്കൾ പറഞ്ഞു ഒരു യോഗ്യതയും ഇല്ലാത്തവർ വെള്ള ഉടുപ്പിട്ട് ബൈബിളും പിടിച്ചു പാസ്റ്റർ ആണെന്നും പറഞ്ഞു നടക്കുന്നു എന്ന ബൈബിൾ പറയുന്നു മനുഷ്യൻ പുറമെയുള്ളത് കാണുമ്പോൾ ഹൃദയങ്ങളെ അറിയുന്ന ഒരു ദൈവം ഉണ്ട്. പുതിയ നിയമത്തിൽ ദേശാശം പറഞ്ഞിട്ടില്ല പക്ഷെ വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണം എന്ന് പറയുന്നുണ്ട്. ഇങ്ങനെ താങ്കൾ പറഞ്ഞ ഓരോ ആരോപണംത്തിനും ബൈബിളിൽ നിന്ന് തന്നെ വാക്യങ്ങൾ പറയാനുണ്ട് സഹോദരാ. താങ്കൾ ആദ്യം മുൻവിധിയൊക്കെ മാറ്റിവെച്ചു ഈ സത്യവേദ പുസ്തകം പ്രാർത്ഥനയോടെ ഒന്ന് വായിച്ചു നോക്കിയേ, താങ്കളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം തീർച്ചയായും ഇതിൽ നിന്ന് തന്നെ കിട്ടും. പിന്നെ ഷിബു പിടിയേക്കലിന്റെ കാര്യം ആ വിഭാഗത്തിൽ പെട്ടവരും ഈ പുസ്തകത്തിൽ ഉണ്ടെന്നേ അവര് പിന്മാറി പോകാൻ കാരണം എന്താണെന്നും ഇതിൽ ഉണ്ടെന്നേ അതിനു ദൈവസന്നിധിയിൽ വിശ്വസ്ഥതയോടെ ശുശ്രുഷക്കുന്ന ദൈവദാസന്മാരെയോ ദൈവസഭകളെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബൈബിൾ പറയുന്നത് വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവണുമായ യേശുവിനെ നോക്കുക എന്നാണ്. പ്രിയ സഹോദരാ മറ്റൊരുവനിലും രക്ഷയില്ല കർത്താവായ യേശുക്രിസ്തുവിലൂടെ മാത്രം അതുകൊണ്ട് വചനം വായിക്കുക സംശയങ്ങൾ ബൈബിളിൽ കൂടി തന്നെ പരിഹാരം കാണുവാൻ ദൈവം സഹായിക്കട്ടെ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ,

    • @divinekl5584
      @divinekl5584 Před 3 lety +1

      @@sheenusheena5893
      Answer വ്യക്തമല്ല, വെറുതെ ന്യായീകരിക്കാൻ നോക്കുന്നു,....
      ഞങ്ങളുടെ നാട്ടിൽ (തെക്കൻ ജില്ല ) ജോലി ഇല്ലാത്തവർ സുവിശേഷ വേല തിരെഞ്ഞെടുക്കുന്നവർ ഉണ്ട്....
      കുറഞ്ഞ മുടക്കിൽ ഒരു സ്വയം തൊഴിൽ.....

    • @divinekl5584
      @divinekl5584 Před 3 lety

      @@sheenusheena5893
      Brothers,
      Mathew 7:15,
      ഇവിടെ Pastor മാർ സത്യം തെളിയിക്കുന്നതിന് പകരം, പണം മോഹിച്ചു സ്വന്തം വാദഗതികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു.....
      --------------------------------------------------------
      Pastor മാർക്ക്‌ മുകളിൽ ആണ് യേശു വിന്റ വിശുദ്ധ യാഗം നിൽക്കുന്നത്, പുതിയ നിയമം നമുക്ക് ലഭിച്ചു.....
      "പുതിയ ഉടമ്പടി" യിൽ യേശുവിന്റെ യാഗത്താൽ നമുക്ക് ദൈവത്തോട് agent ഇല്ലാതെ അടുത്ത് ചെല്ലാം,... പുതിയ നിയമത്തിൽ പുരോഹിതൻ, യാഗം, ബലി, വഴിപാട്, ദശാംശം എന്നിവ ഇല്ല..... എല്ലാവരും ക്രിസ്തുവിൽ ഒന്നാണ്, വലിപ്പം ചെറുപ്പം ഇല്ല, ആരും ആരെയും പേടിപ്പിച്ചു ഭരിക്കേണ്ട ആവശ്യം ഇല്ല.....
      -------------------------------------------------------
      ചിലർ bible ൽ യേശു പറഞ്ഞ വചനം മനസിലാക്കുന്നില്ല, തെറ്റിധരിക്കുന്നു,...
      1. മലാഖി പ്രവാചകൻ പഴയ നിയമം ആണ്, അത് കൊണ്ട് മലാഖി പറഞ്ഞ ദശാംശം യെഹൂദ നോട്‌ ആണ്, അത് നമുക്ക് ബാധകം അല്ല,,....
      2.യേശു സുവിശേഷത്തിൽ നിങ്ങളുടെ നീതി പരിശന്മാരുടെ നീതി കവിയണം എന്ന് പറഞത് ക്രൂശീകരണതിന്നു മുൻപ് ആണ്,....
      യേശു ജനിച്ച കാലം പഴയ നിയമ കാലത്തിന്റെ അവസാനം,. എന്നാൽ കാൽവരിയിൽ യേശു ക്രൂശീകരണം നടന്നപ്പോൾ " ദേവാലയത്തിലെ തിരശീല രണ്ടായി കിറി പോയി ".
      പഴയ നിയമ കാലം അവസാനിച്ചു,
      പുതിയ നിയമം നിലവിൽ വന്നു...
      3. പുതിയ നിയമം പറയുന്നത് " അവൻനവൻ ഹൃദയത്തിൽ നിചയിച്ച പോലെ കോടുക്കട്ടെ, എന്നാൽ നിർബന്ധം ഇല്ല, സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു"...
      4. Pastor ക്ക് മാത്രം അല്ല സഭയിലെ മുഴുവൻ വരുമാനം കൊടുക്കേണ്ടത്, വരുമാനത്തിൽ സഭയിലെ പാവപെട്ടവർക്കും അവകാശം ഉണ്ട്, കുട്ടു വിശ്വാസിയുടെ ബുദ്ധിമുട്ട് മറുവാനും നമ്മൾ സഹായിക്കണം, pastor എന്ത് കൊണ്ടു കുട്ടു വിശ്വാസിയെ സഹായിക്കാൻ പറയുന്നില്ല. (സ്വന്തം വരുമാനം കുറയും എന്ന് വച്ചിട്ടാണ് )
      5. "പണം " എന്ന് പറഞ്ഞാൽ ഈ ലോകത്തിലെ പ്രഭു ആണ്...
      Pastor മാർ ചെയ്യുന്ന പണം പിരിവ് കാര്യങ്ങൾ ദൈവത്തിന് മുൻപിൽ നീതി ഇല്ലാത്തത് ആണ്, (അതിനാൽ ആണ് corona വന്ന് church അടച്ചത് ).
      Mathew 7:15
      15 “Beware of false prophets, who come to you in sheep's clothing but inwardly areravenous wolves. 16 You will recognize them by their fruits.
      bible ൽ യേശു പറഞ്ഞത്
      '" അന്ത്യ കാലത്തു പണത്തിനു വേണ്ടി പലരും Agent ചമഞ്ഞു.... വരും....സൂക്ഷിക്കുക "

  • @leelamadhavan3616
    @leelamadhavan3616 Před 3 lety +12

    വചനം സത്യമായിട്ടും നേരോടെ മായം ചേർക്കാതെ പറയുന്ന ഒരു ചെറിയ കൂട്ടം ദൈവ തസന്മാര് ഉണ്ട് അവർക്ക് വേണ്ടിഞാൻ എന്നും പ്രാർത്ഥിക്കും യേശു വിന്റെ നാമം മാത്രം ഉയരണം പാസ്റ്റർ അനിൽക്കൊടിത്തോട്ടം സാറിനെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ godblaesyou

    • @pvedeos7195
      @pvedeos7195 Před 3 lety

      ആര് പറ്റിച്ചു നിങ്ങളെ ഓം ശാന്തി

    • @johnvarghese9927
      @johnvarghese9927 Před 3 lety

      m a : That must be the Nazarayan!

    • @JoseKK-fi4py
      @JoseKK-fi4py Před 10 dny

      Ok mn ok ko knkkknkkkkkkkkkkknkknkknkk koko nkkom​@@pvedeos7195

  • @lazarushm5831
    @lazarushm5831 Před 5 měsíci +4

    Great man, Man of God, pr. അനിൽ കൊടിത്തോട്ടം. May God blesd you.

  • @melsarsammelsarsam1625
    @melsarsammelsarsam1625 Před 3 lety +17

    കൃത്യമായ മറുപടി അനിൽ Sir God bless you👌👌👍

  • @anishvarghese7663
    @anishvarghese7663 Před 3 lety +35

    Big Salute to Pastor Anil Kodithottam. 🙏🙏

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq Před 3 lety +18

    ഇതു പോലെ അഞ്ച് എണ്ണത്തിനേ ഓര്ത്തഡോക്സ് കാര് പൊന്തന്പുഴ വനത്തില് നിന്നും പിടിച്ചു കൊണ്ടു വന്നതാ . ഒരെണ്ണത്തിനേ യാക്കോബാക്കാര് തല്ലിക്കൊന്നു . മൂന്നെണ്ണം ഓടിപ്പോയി . ബാക്കി വന്ന ഇതിനേ അനില് കൊടിത്തോട്ടത്തിന്റെ മുന്പില് വിട്ടിരിക്കുകയാ .

  • @kuriakosekakkattilmathai8729

    ഞാൻ ഒരു യാക്കോബായക്കാരനാണ്(JACOBITE SYRIAN ORTHODOX) അൽപം സങ്കോചത്തോടെ പറയട്ടെ, ഇങ്ങേര് മനോരമ നാമകരണം ചെയ്ത ഇന്ഡ്യൻ ഓർത്തൊഡോക്സ് കാരനാണ്. പള്ളി പിടുത്തക്കാരെ ന്യായീകരിക്കലാണ് ഈയിടെയായി ഇങ്ങേരുടെ തൊഴിൽ. ഇങ്ങേരെ ഓർത്തഡോക്സ് കാരൻ എന്ന് തെറ്റിദ്ധരിക്കല്ലെ. ഓർത്തഡോക്സ് എന്നാൽ 'സ്തുതി ചൊവ്വാക്കപ്പെട്ട, എന്നാണർത്ഥം. ഇങ്ങേരാകട്ടെ സഭയെന്നാൽ സമ്പത്തും അധികാരവുമാണ് എന്ന് ധരിക്കുന്ന ആളാണ്. സ്വന്തമായി പാരമ്പര്യമില്ലാത്തതുകൊണ്ട് ഇപ്പോൾ പഴയ ദേവാലയങ്ങൾ കൈക്കലാക്കി പാരമ്പര്യം ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

    • @indianforce8767
      @indianforce8767 Před 3 lety +6

      സാമുവൽ അറിയാവുന്ന പണി ചെയ്യണം, ഡിബേറ്റ് ഒന്നും സാമുവലിന് പറഞ്ഞിട്ടുള്ള കാര്യമല്ല, വേണമെങ്കിൽ എങ്ങനെ പള്ളി തട്ടിയെടുക്കണം എന്ന വിഷയത്തിൽ ഒരു സെമിനാർ എടുത്തുകൂടെ? അതാകുമ്പോ മരയൂളകളുടെ സപ്പോർട്ട് എങ്കിലും കിട്ടും.

    • @jinoyjacob4386
      @jinoyjacob4386 Před 3 měsíci

      👍👍😸

    • @sheejaBoss-if8mk
      @sheejaBoss-if8mk Před měsícem

      സാമൂൽ വെറും തീട്ടമാണ്

  • @santhoshvarghese9330
    @santhoshvarghese9330 Před 3 lety +13

    പ്രിയ അനിൽ സഹോദരൻ, നിങ്ങൾ സംസാരിക്കുന്ന ഈ ശാമുവേൽ എന്നുള്ള വ്യക്തി ഒന്നിനെക്കുറിച്ചും ആധികാരികമായി അറിവുള്ള ആളല്ല എന്ന് 10 വര്ഷം മുൻപേ തെളിയിച്ചതാണ് ..ഇപ്പോഴും അദ്ദേഹം പഴയ നിലവാരത്തിൽ തന്നെ എന്ന് ഈ സംഭാഷണത്തിൽ നിന്നും വ്യക്തമാക്കുന്നു ...അദ്ദേഹം ബുദ്ധിമാനാണ് എന്ന് അദ്ദേഹം തന്നെ കരുതുന്നതിൽ നിന്നും ആണ് യാതൊരു യുക്തിയും ബുദ്ധിയും വ്യക്തതയും ഇല്ലാത്ത ഈ സംസാരം ....ഇനിയും ഇത് തെറിയിലേക്കു നീങ്ങും അതാണ് അദ്ദേഹത്തിന്റെ സാധാരണ പതിവ് .ഇത്രയുമൊക്കെയേ ഇതുപോലെയുള്ള ഓർത്തോഡോസ്സ്കാരിൽ നിന്നും പ്രതീക്ഷിക്കാവു .
    തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.സദൃശ്യവാക്യങ്ങൾ - അദ്ധ്യായം 26;12.

  • @babichanmammoottilchacko4669

    പണ്ഡിതന്റെ ചോദ്യങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായ ഒരു കാര്യം > ഈ പണ്ഡിതനും താഴ്ചയുള്ള കുളത്തിൽ കിടക്കുന്ന തവളയുടെ കാഴ്ചപ്പാടും ഒരുപോലെ.

    • @mathewgeorge473
      @mathewgeorge473 Před rokem +1

      അതെ ഒന്നും അറിയില്ല ഈ തിയളജിയന്, സ്കോളർ ആണ് എന്നു പറയുന്നു, മിക്കവാറും ആ കാറ്റ് സഹോദരന്റെ മേൽ വീശും
      ഇപ്പോൾ ഈ പുള്ളി അംശമായി അറിയുന്നു, അപ്പോഴോ പുള്ളി അറിയപ്പെട്ടതുപോലെതന്നെ അറിയും.. ഈ സഹോദരൻ അറിയാൻ പലതും ഉണ്ട് അതുടൻ അറിയും.....

  • @rajlakshmijose5552
    @rajlakshmijose5552 Před 3 lety +26

    ദൈവം ആരെന്നു പോലും അറിയാം പാടില്ലാത്ത ഒരു മനുഷ്യനോട് എന്തിന് പാസ്റ്റർ തർക്കിക്കാൻ പോവുന്നത്

    • @jhontj1859
      @jhontj1859 Před 3 lety

      @Catholics - a Tabernacle താങ്കൾക്ക് എന്നതിൻറെ കേട കണ്ടെടുത്ത എല്ലാം ചെന്ന് ഒരേ കമൻറ് ഇട്ട് നടക്കുന്നു മതം തലയ്ക്കു കയറിയ ഭ്രാന്താണോ

  • @jibyrajan1819
    @jibyrajan1819 Před 3 lety +16

    well done 👏👏👏👏very good replay👌👌👌👌 may God bless you pastor👍👍👍👍

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq Před 3 lety +59

    ചക്കും കൊക്കും തമ്മിലെന്താ വ്യത്യാസം എന്നറിയാത്ത ധാരാളം ഓര്ത്തഡോക്സ് കാര് കേരളത്തിലുണ്ട് അതിലൊരെണ്ണം മാത്രമാണ് സാമുവേല് .

    • @bipinwilson7212
      @bipinwilson7212 Před 3 lety +1

      Orthodox karan aavan ornithology padikano? 😂

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety +5

      @@bipinwilson7212 യാക്കോബാ കാരെ തെറി വിളിക്കാനും , യാക്കോബാ കാരുടെ സമ്പത്ത് അടിച്ചു മാറ്റാനും പഠിച്ചാല് നിങ്ങക്ക് orthodox പദവി ലഭിക്കും .

    • @bipinwilson7212
      @bipinwilson7212 Před 3 lety

      @@MadhuMadhu-uo2oq Thangal ingane tharam thazhunath endinan?
      Njan inn vare oru vekthiyem theri vilichittilla. Ini vilikukem illa. 90% orthodox jacobite vishwasikal ee preshnangal agrahikunilla. Ath kond thanne Ella alkarem adach akshepikunnath sheri alla.
      Pentecost pallikalil preshnangal ille? Adi ille? Pakshe ath kond ellarum angane aano?
      Ivide chodyam vishwasam aan.. Since u can ans that you arediverting it to organizational issues.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety +2

      @@bipinwilson7212 ക്രിസ്ത്യാനികളെ ലോക മുമ്പാകെ തരം താഴ്ത്തി കാണിച്ചത് പെന്തക്കോസ്കാരല്ല നിങ്ങളാണ് .

    • @bipinwilson7212
      @bipinwilson7212 Před 3 lety

      @@MadhuMadhu-uo2oq Okay. 😂

  • @lightesofsalvation582
    @lightesofsalvation582 Před 3 lety +28

    😂😂😂😂😂😂😅😅😅എനിക്ക് ചിരിക്കാൻ വയ്യ.... നല്ല മറുപടി പാസ്റ്റർ....

  • @14aph
    @14aph Před 3 lety +27

    സാമൂവൽ ജോർജ് വെറും "അമുൽ ജോർജാ'ണെന്നു തെളിയിച്ചു. P

  • @onlinechurch5878
    @onlinechurch5878 Před 3 lety +22

    Thank you Pastor Anil we really appreciate your reply.

  • @surendrankr2898
    @surendrankr2898 Před 3 lety +11

    സർ ഒരു റിക്യുസ്റ്... ബൈബിളിൽ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേരും, ആ പേരുകളുള്ള സ്ഥലങ്ങൾ ഇപ്പോൾ ഏതൊക്കെ രാജ്യങ്ങളിലാണ് എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ഇട്ടാൽ വളരെ പ്രയോജനപ്പെടും.

  • @rejimelpadom7541
    @rejimelpadom7541 Před 3 lety +6

    ഈ മാര്ഗോഡൻന്റെ ചോദ്യം കേട്ട് മറുപടി പറഞ്ഞത്. പാസ്റ്ററെ സമ്മതിച്ചു ഗോഡ് ബ്ലെസ് you

  • @surendrankr2898
    @surendrankr2898 Před 3 lety +12

    സത്യം പറഞ്ഞാൽ ഈ സാമുവേൽ ജോർജ് ബൈബിൾ വായിച്ചിട്ടില്ല പഠിച്ചിട്ടില്ല. അഥവാ വായിച്ചാൽ ഇതിയാന് മനസിലായിട്ടുമില്ല. ഇങ്ങനെയുള്ള മനസുള്ളവർ ബൈബിൾ വായിച്ചാൽ ഒട്ടും മനസിലാവുകയുമില്ല.

    • @abeninan4017
      @abeninan4017 Před 3 lety

      Judgements from Courts and the 34 constitution are the only things taught in the church.

  • @jyadavedhar8558
    @jyadavedhar8558 Před 3 lety +41

    ആരെയോ പ്രീതിപ്പെടുത്താൻ, സ്വയം പണ്ഡിതനെന്നു പരിചയപ്പെടുത്തി, അറിവോ പരിജ്ഞാനമോ ഇല്ലാതെ, കാമ്പോ, കഴമ്പോ ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു,' ഫേമസ് ' ആവുക എന്നുള്ളതു മാത്രമാണ് ലക്ഷ്യമെന്ന് തോന്നുന്നു.

  • @JAKMusafir
    @JAKMusafir Před 3 lety +24

    ഇത്തരം കോമാളികളോട് ദയവുചെയ്ത് പ്രതികരിക്കുന്നത് ഒഴിവാക്കണം.....

  • @danielabraham3179
    @danielabraham3179 Před 3 lety +11

    Bible words are true...as you belive.. good message pastor Anil..God bless you

  • @blesskeyboard5553
    @blesskeyboard5553 Před 9 měsíci +3

    PR. അനിൽ കൊടീ ത്തോട്ടം . വളരെ നല്ല മറുപടി. അത്യാവശ്യം. ആത്മാവിനെ കുറിച് ഉപദേശം. എല്ലാ o നല്ലത്

  • @thomasaji2323
    @thomasaji2323 Před 3 lety +13

    Very well answered Pastor. God bless you.

  • @bijuphilip6746
    @bijuphilip6746 Před 3 lety +11

    Blessed reply!!! Praise God.

  • @brianca6994
    @brianca6994 Před 3 lety +10

    Anil pastor. . Excellent 😍❤💞

  • @johnvarghese9927
    @johnvarghese9927 Před rokem +3

    ഇന്ന്, 18/8/22 രണ്ടാമതും ഈ മറുപടി കേട്ട് വളരെ ചിരിച്ചു. ഈ പൊട്ടന് ജോറ്ജ്ജിന് വല്ല വൃതൃാസവും (വിവരം, വിവേകം) ഉണ്ടായതായി വല്ല കഥയും ആരെംകിലും കേട്ടിട്ടുണ്ടോ?

  • @areekkatpeevee7428
    @areekkatpeevee7428 Před rokem +5

    Dear Pastor
    I like and appreciate your speeches, debates and discussions and I feel very informative and useful to me. At the same time my belief in orthodox theology will not be diluted.

  • @kurien5859
    @kurien5859 Před 3 lety +33

    Samuel George ബൈബിൾ വായിച്ചിട്ടില്ല എന്ന് സ്വയം സമ്മതിച്ചു.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety +5

      ബൈബിള് വായിച്ചിരുന്നെങ്കില് മതമേതായാലും മനുഷ്യന് നന്നായാല് മതി എന്ന് പറയില്ലായിരുന്നു .

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety +6

      25. വടി ,25 അടി 😂😂😂😂

    • @jerishgoodnc8754
      @jerishgoodnc8754 Před 3 lety +1

      വ്യാജ പാരമ്പര്യത്തിൽ അഭിരമിക്കുന്നു.

    • @jerishgoodnc8754
      @jerishgoodnc8754 Před 3 lety

      @@MadhuMadhu-uo2oq വ്യാജ പാരമ്പര്യം പിൻതുടരുന്നു.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety +1

      @@jerishgoodnc8754 യേശുവിനേ ആരാധിക്കുന്നവനേ വ്യാജനെന്നു വിളിച്ചാല് അത് യേശുവിനേ വ്യാജനാക്കുകയല്ലേ ?
      ഞാന് ശിവനേയും ക്രിഷ്ണനേയും രാമനേയും ഒക്കെ ആരാധിച്ചിരുന്ന കാലത്ത് ആരും എന്നേ വ്യാജനെന്നു വിളിച്ചില്ല .
      നിങ്ങളുടെ ഒരു ചിന്താഗതി ...കഷ്ടം .

  • @borderboy4940
    @borderboy4940 Před 3 lety +11

    Well said anil pastor......Jesus bless

  • @jacobni2179
    @jacobni2179 Před rokem +3

    Cristal clear reply, Pr. Anil. I pray for him so that Holy Spirit, speaks to his heart and understand well and obey the WORD OF GOD🙏

  • @johnmathew1477
    @johnmathew1477 Před 3 lety +67

    യാക്കോബായക്കാരനെ തല്ലാനും കൊല്ലാനും നടക്കുന്ന ഓർത്തഡോക്സ്കാരനു കൃസ്തീയതയെക്കുറിച്ചും പെന്തക്കോസ്ത് സഭകളെക്കുറിച്ചും എന്തറിയാം..??
    രാജ്യസുരക്ഷയ്ക്കായി വീരമൃത്യു വരിച്ച ധീരജവാൻ അനീഷ് തോമസിന് ആദരാഞ്ജലികൾ..🙏

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety

      😂😂😂

    • @rinsam2002
      @rinsam2002 Před 3 lety +2

      \\\\യാക്കോബായക്കാരനെ തല്ലാനും കൊല്ലാനും നടക്കുന്ന ഓർത്തഡോക്സ്കാരനു കൃസ്തീയതയെക്കുറിച്ചും പെന്തക്കോസ്ത് സഭകളെക്കുറിച്ചും എന്തറിയാം..??//////എത്ര യാക്കോബക്കാരെനെ , ഓർത്തോഡോസ്‌കാർ തല്ലിക്കൊന്നു , തെളിവ് സഹിതം ഒന്ന് വിശദമാക്കിയാലും ??

    • @johnmathew1477
      @johnmathew1477 Před 3 lety +2

      @@rinsam2002 യാക്കോബയാക്കാരൻറ്റെ പള്ളിയും സ്വത്തുക്കളും പിടിച്ചുപറിക്കാൻ നടക്കുന്ന ഓർത്തഡോക്സ്കാരാ.. മലയാളം വായിക്കാൻ പഠിക്കൂ..കൊന്നു എന്നല്ല കൊല്ലാൻ നടക്കുന്ന എന്നാണ് പറഞ്ഞത്..തെളിവുകൾ ഈ രാജ്യത്തെ എല്ലാ വാർത്താചാനലുകളിൽ നിന്നും കിട്ടും. പോലീസും കോടതിയും നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ എത്ര കൊലപാതകങ്ങൾ നടക്കുമായിരുന്നു..???

    • @shantijohn1067
      @shantijohn1067 Před 3 lety

      @@johnmathew1477 52

    • @abhilashabhilash7339
      @abhilashabhilash7339 Před 2 lety

      John mathew..
      ഹാലോ, നിങ്ങൾക്കത് അറിയില്ല, പേ താക്കോസ്തു ഒരു സഭയല്ല. ഒരു പ്രസ്ഥാനം മാത്രം. സഭ കത്തീലിക് ആയിരിക്കണം. ഒരു കാനോൻ ഉണ്ടായിരിക്കണം. അപ്പസ്തോലികഥ ഉണ്ടായിരിക്കണം. ഒരു മെത്രാന്മാർ, പുരോഹിതന്മാർ, ശെമ്മാഷെൻ എന്നിവ ഉണ്ടായിരിക്കണം. ബെലി ഉണ്ടായിരിക്കണം. ബൈബിളുമായി അഞ്ച് പേർ ഇരുന്നാൽ സഭയാകില്ല. രാവും പകലും മുഴുവൻ ഞാൻ പറഞ്ഞാൽ ഒരിക്കലും മനസ്സിലാകില്ല. കാരണം ജന്മനാ shananmar aayavarum undu

  • @santhosh.kjoseph5117
    @santhosh.kjoseph5117 Před 3 lety +37

    ജോർജ് താങ്കൾ ബുദ്ധിമാൻ ആണെന്ന് തെളിയിക്കാൻ ദൈവവചനം എടുത്തു കളിക്കരുത്. താങ്കളുടെ ഓരോ ചോദ്യത്തിലും താങ്കൾ ചെറുതാകുന്നു 🤣🤣

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety +2

      കുരങ്ങിന്റെ കയ്യില് പൂമാല കിട്ടിയതു പോലെയാണ് സാമുവേലിന്റെ കയ്യില് ദൈവ വചനം .

    • @mvmv2413
      @mvmv2413 Před 3 lety +2

      അയാളെ ഉപേക്ഷിച്ചു നമ്മുടെ ഇടയിൽ മുപ്പത്തി മുക്കോടി denomination കൊണ്ടുവന്ന മറുഭാഷ അഭിഷേകം ഏത് പരിശുദ്ധാത്മാവിന്റേത് എന്നു പറയാനുള്ള ബുദ്ധി കാണിക്കു ബ്രോ. ഇല്ലെങ്കിൽ orthodox വിട്ട ഉണ്ണിണ്ണിച്ചായൻ ipc സ്ഥാപിച്ചതും പഠിപ്പിച്ചതും (മറുഭാഷ മസാല ചേർത്ത്) orthodox ബൈബിൾ& orthodox god തന്നെ എന്നു സമ്മതിക്കാനുള്ള സാമാന്യബുദ്ധി യും നന്ദി യും കാണിക്കാൻ താങ്കളും, നാണമില്ലാതെ ളോഹയിട്ടു മുഖം നിരത്തി വടിച്ചു തലയിൽ മുടങ്ങാതെ കറുത്ത പെയിന്റ് അടിച്ചു നടക്കുന്ന അനിൽ pithacosth തിരുമേനിയും തയ്യാറാകുന്നതല്ലേ ബുദ്ധി ? (പാവം കാനം 'അച്ചൻ' ളോഹ ഉപേക്ഷിച്ചു, അനിൽ ബാവ ളോഹ ഇടുന്നു - രണ്ടും നമ്മുടെ pithacosth holy spirit !!).

    • @santhosh.kjoseph5117
      @santhosh.kjoseph5117 Před 3 lety +1

      @Catholics - a Tabernacle അത് മനസിലായി. വഴിനീളെ ദൈവംങ്ങളെ ഇരുത്തി തെണ്ടിക്കുന്ന നിങ്ങള്ക്ക് ഇതു പറയാൻ എന്താണ് യോഗ്യത???????

    • @johnvarghese9927
      @johnvarghese9927 Před 3 lety

      Mv Mv : സുഹൃത്തേ, ഈ അലംപു പരത്തുന്ന സമയത്ത് ബൈബിള് വായിച്ച് സതൃം കണ്ടെത്തിക്കൂടേ?

    • @mvmv2413
      @mvmv2413 Před 3 lety

      @@johnvarghese9927 ബൈബിൾ വായിച്ചു ipc പിളർത്തി sharon ജനിച്ചു ! Tpm ബൈബിൾ വായിച്ചപ്പോൾ വിവാഹം പാപം ipc വായിച്ചപ്പോൾ പുണ്യം pastors നു! അപ്പോൾ അലമ്പ് നമ്മളോ orthodox ഓ കാട്ടുന്നത്? അനിൽ അലമ്പ് അപ്പൊസ്‌തലൻ അല്ലേ? ....ഉരുണ്ട് കളിക്കാതെ ബൈബിൾ നെ ആദരിക്കൂ....(സ്ഥാനമോഹി വരത്തനെ ഇറക്കാതെ നമ്മുടെ 'കാനം അച്ചൻ' മാരെ ഇറക്കി പൊരുതാൻ എന്തെ നമ്മുടെ ദൈവസഭക്കു കെല്പില്ല? ഹഹ.....). m വര്ഗീസ്.

  • @rinuthomas6754
    @rinuthomas6754 Před 3 lety +11

    ഇതൊക്കെ എവിടുന്നു കയറും പൊട്ടിച്ചോണ്ട് വരുന്നോ ആവോ.. ഒരു orthadox 😬

  • @brjayannk5597
    @brjayannk5597 Před 3 lety +10

    GLORY TO JESUS CHRIST

  • @thomaschakkumkal4889
    @thomaschakkumkal4889 Před 3 lety +12

    Very informative reply
    This helps every one
    God bless pastor

  • @libna9ina
    @libna9ina Před 3 lety +25

    ദൈവത്തെ പുള്ളി എന്ന് സംബോധന ചെയ്യുന്നതിലൂടെ ബ്രദർ സാമുവേൽ ജോണിന് ദൈവത്തോടുള്ള അടുപ്പമാണ് കാണിക്കുന്നത്. അദ്ദേഹത്തിന് ദൈവത്തെക്കാൾ വലുത് സഭയാണെന്നു തോന്നുന്നു.

    • @abeninan4017
      @abeninan4017 Před 3 lety

      Sabha and Arun Mishra.

    • @joyananippallil1437
      @joyananippallil1437 Před rokem

      ദൈവത്തെ പുള്ളി എന്ന് വിളിച്ചത് ഭയങ്കര മോശം... പക്ഷേ അവൻ എന്ന് വിളിച്ചാൽ കുഴപ്പമില്ല.... അവൻ എന്നുപറയുന്ന ഏത്ര വാക്യം വേണം.... ഏത്ര പാസ്റ്റർ മാരുടെ പ്രസംഗം വേണം...

  • @pageorgekutty
    @pageorgekutty Před 9 měsíci +3

    ഈ പുള്ളിയുടെ ഉത്തരം കേട്ട് അനേകർ ഓർത്തഡോൿസ്‌ വിട്ടോളും

  • @anitajelson8247
    @anitajelson8247 Před 3 lety +9

    GOD bless you pastor ji.

  • @tazcarolin2909
    @tazcarolin2909 Před 3 lety +41

    ഓർത്തഡോക്സ്കാരൻ സൂപ്പർ കോമഡികാരൻ 🤭🤣🤣🤣🤣🤣 വെറുതെ അല്ല ആളുകൾ പെന്തകോസ്റ്റിൽ പോകുന്നത്.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety +1

      ആമേന്

    • @sajitdev9300
      @sajitdev9300 Před 3 lety

      czcams.com/video/N0uMm53p-tg/video.html

    • @mvmv2413
      @mvmv2413 Před 3 lety +1

      എന്നിട്ട് നമ്മൾ pithacosthil പഞ്ച(ipc cog ag sf tpm) ഗുസ്തി കാരായി കോടതി കയറിയും മറുഭാഷ പറഞ്ഞും കഴിയുന്നു! സൈമണും ഉണ്ണുണ്ണിയും കൂക്കും തോമാച്ചനും മരണം വരെ തമ്മിലടി ആയിരുന്നെങ്കിൽ വന്നിട്ട് മറുഭാഷ പറഞ്ഞിട്ടും എന്തു ഗുണം. ഒന്നിക്കാൻ പരിശുദ്ധാത്മാവ് ആണോ തടസ്സം? അതു കാരണമല്ലേ newgen തട്ടുകടകളും സുരേഷ് ടിനു ടിജോ മാരും വിലസുന്നതും??

    • @tazcarolin2909
      @tazcarolin2909 Před 3 lety

      @@mvmv2413 പണസഞ്ചി കൈകാര്യം ചെയ്ത യൂദാസും 12 ഇൽ ഒരുത്തൻ ആണ്.

    • @sheejaBoss-if8mk
      @sheejaBoss-if8mk Před měsícem

      ​@@mvmv2413odada kundaa

  • @bimaljoy1715
    @bimaljoy1715 Před 3 lety +8

    Praise the Lord..🙏

  • @joyarappura2
    @joyarappura2 Před 3 lety +10

    Thanks pastor🙏

  • @mohitharthunkal3957
    @mohitharthunkal3957 Před 3 lety +24

    പണ്ഡിതൻ ഇനി ഈവഴി വരുമെന്ന് തോന്നുന്നില്ല

  • @legorgele8884
    @legorgele8884 Před 3 lety +6

    Dear paster.... Your patience is 100%
    Ee komalyuda chodyam.. .... Ketirunallo

  • @lucknow4920
    @lucknow4920 Před rokem +3

    ഈയുള്ളവൻ എന്ന ജോർജ് സഹോദരന്റെ ചോദ്യങ്ങൾ കേട്ടിട്ടും, ദൈവത്തെക്കുറിച്ചും, Holyspirit ന് ക്കുറിച്ചും പറയുന്നത് കേട്ടിട്ട് ഉറക്കെ കരയാൻ തോന്നുന്നു, Hon. Pr Anil നല്ല മറുപടി കൊടുത്തു, ആ പുള്ളിക്കാരനോനോട് പെന്തകോസ്ത് സഭയിൽ പോയി കുട്ടികളുടെ കൂടെ sunday class പഠിക്കട്ടെ 🙏

  • @daisyvarghese5807
    @daisyvarghese5807 Před 3 lety +3

    Excellent answers 👍👌..May God bless you Pastor more.

  • @paappan4950
    @paappan4950 Před 3 lety +10

    Mr. Samuel George, you definitely read bible, atleast Romer chapter 12,13 & 14. Colossiar chapter 3.

  • @jameskk8191
    @jameskk8191 Před 2 lety +2

    അദ്ദേഹം ഓർത്തഡോക്സ് ആയിരിക്കാം, ഞാനും ഒരു ഭർത്തഡോക്സുകാരനാണ്, പക്ഷെ ഇത്ര വികലമായ ചോദ്യങ്ങൾ ചോദിച്ച് ഓർത്തഡോക്സുകാരുടെ വില കളയേണ്ടിയിരുന്നില്ല.

  • @libna9ina
    @libna9ina Před 3 lety +10

    ഉൽപ്പത്തി മുതൽ വെളിപ്പാട് വരെ ബ്രദർ സാമുവേൽ ജോൺ ഓടിപ്പോയതുകൊണ്ടായിരിക്കും ബൈബിൾ ദൈവവചനമാണെന്നു കാണാതെ പോയത്. സാർ ഒന്ന് നടന്നു പോയി നോക്കിയാൽ ഒരു പക്ഷെ കാണാൻ പറ്റിയേക്കും.

  • @varughesemathew6958
    @varughesemathew6958 Před 3 lety +9

    ഇവന്റെ വീട്ടിലെ അവസ്ഥ എത്ര ധെയനീയം ആയിരിക്കും

    • @jinoyjacob4386
      @jinoyjacob4386 Před 3 měsíci +1

      ആരുടെ? സാമുവലിൻ്റെ കുടുംബത്തെയാണോ താങ്കൾ ഉദ്ദേശിച്ചത്? 🤔

  • @xavierp.s.9482
    @xavierp.s.9482 Před 2 lety +5

    ഈ ഓർത്തോടോക്സ് സഹോദരൻ ദൈവകൃപയെ വ്യർത്ഥമാക്കി, മാനഷ്യകപാരമ്പര്യത്തിൽ പ്രശംസിക്കുന്നയാളാണ്.

  • @thomasm1955
    @thomasm1955 Před 3 lety +9

    I like your discussions... Very informative.

  • @mathewmathai3156
    @mathewmathai3156 Před 3 lety +3

    Very good and very patient reply given to this big scholar ,

  • @dineeshveettor3347
    @dineeshveettor3347 Před 3 lety +15

    ഓർത്തോഡോക്‌സിൽ ഇങ്ങനത്തെ മണ്ടത്തരത്തെ വിളമ്പുന്ന ഞാനി ഒണ്ടോ ഞാൻ ഇനി ഓർത്തോഡോക്‌സിൽ ഇല്ലേ

  • @sarasujohn7479
    @sarasujohn7479 Před 2 dny

    Thank God for your servant Anil pastor....Super answers

  • @georgekuriakose2578
    @georgekuriakose2578 Před 3 lety +9

    I am a silent member of orthodox church because I was born in it. Jesus taught us to love each other. There are above 150 members in our church. There is not a single member who loves his own brother. His own brother is his worst enemy and many fighting each other in public. Then they claim themselves that their ancestors were Brahmins and baptized by Mar Thoma when no Brahmins were in Kerala at that time. Actually we orthdox people have no faith in Jesus that's why he told he prefer Sree Narayana Gurus doctrine. Then why doesn't he accept Ghar Vapasi.

    • @vincentthomas90
      @vincentthomas90 Před 3 lety

      111

    • @johnvarghese9927
      @johnvarghese9927 Před 3 lety

      Mr. G K, are you serious or funny about your faith in Jesus. If you are serious, I earnestly urge you to read the Bible and pray to God to reveal Himself to you!
      It not about a lifetime, BUT THE ETERNITY! It is extremely Hot there, and no even a well to get some water. You might ask me how I know, the Rich man -that one in the story of Lazarus told me,
      he said tell everybody, it is extra hot there!

    • @georgekuriakose2578
      @georgekuriakose2578 Před 3 lety

      @@johnvarghese9927 it is better if you advise from priest to catholica to read the Bible and understand the rich man and Lazarus story. They have forgotten about their death, final judgment, hell, heaven etc because they are very busy in capturing property of someone else. So remind them whenever you get a chance. A blind guides a blind both will fell into the ditch. You also should be very careful if you believe the above story.

  • @leonadaniel7398
    @leonadaniel7398 Před 3 lety +16

    " വെളിപ്പാട് " പുസ്തകത്തെ "വെളിപാട് " എന്ന് പറയുമ്പോൾ തന്നെ ഇദ്ദേഹം ബൈബിളിനെപ്പറ്റി അറിവില്ലാത്ത ഒരു പക്കാ ഊളയാണെന്ന് മനസിലാക്കാം...!

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety

      എവിടെ നിന്നോ ഇയാക്ക് വെളിപാട് കിട്ടിയത് ?

    • @rajangeorge1537
      @rajangeorge1537 Před 3 lety

      ബ്രെത്റൻ പ്രസ്ഥാനം ഓർഗാണൈസേഷൻ അല്ല സ്വതന്ത്ര സഭ

  • @tittypathanapuram2361
    @tittypathanapuram2361 Před rokem +4

    അർഹിക്കുന്നത് Samuel നു കിട്ടി. അഭിനന്ദനം പാസ്റ്റർ Anil 👍🙏

  • @mathewjaneesh8638
    @mathewjaneesh8638 Před 3 lety +4

    ഈ video ക്കു താഴെ കമന്റെ ഇട്ടവർ എല്ലാം വിശ്വസിച്ചു സ്നാനപ്പെട്ട വരാണല്ലോ എന്നോർക്കുബോൾ ഒരു Relaxation ഉണ്ട്

  • @christudhaschristudhas9080

    എന്റെ സാറെ ഇവരുടെ തർക്കം സഭാതർക്കം എന്നു പറയാൻ പോലും പറ്റില്ല. സംഘടനാ തർക്കം എന്നോ 'സ്വത്തിന്റെ തർക്കമോ അതികാര തർക്കമോ എന്നേ പറയാവൂ

  • @thomastm5741
    @thomastm5741 Před 3 lety +3

    Njan oru marthoma kkaran anu. Pastor ude marupadi nannayirikkunnu. Vivaram kettavar kku vendi samayam kalayathirikkuka. T m thomas.

  • @motivationmoral9106
    @motivationmoral9106 Před 3 lety +14

    പള്ളിക്കാരൻ ആയതു കൊണ്ടാണ് പരിശുദ്ധാത്മാവിനെ പുള്ളിക്കാരൻ എന്നു വിളിക്കുന്നത് ...

  • @ashajohnen4770
    @ashajohnen4770 Před 3 lety +4

    ഈ സത്യം ഉൾകൊള്ളാൻ ആ വ്യക്തിക്ക് സാധിക്കില്ല. ഒരു കൂപമണ്ടൂകം പോലെ മാത്രം ആണ്. ദൈവം അനുവദിക്കാതെ ആരും ദൈവത്തെ ഗ്രഹിക്കില്ല, പിന്നെ എങ്ങിനെ ദൈവത്തെ ദൈവം എന്ന് ഓർത്ത് ബഹുമാനിയ്ക്കും.

  • @johnvarghese9927
    @johnvarghese9927 Před 3 lety +17

    പാസ്റ്ററേ ഈ ഭോഷന് ക്ഷമയോടെ മറുപടി പറഞ്ജതിന് മുമന്പില് പ്റണാമം. വല്ല ഗുണവുമുണ്ടായാല് നന്നായി.
    പൊട്ടന് ജോറ്ജിന്ററ തള്ളല് കേട്ടാല് , ആ വിവരക്കേടി ന് ഒാറ്ത്ത് കരയാന് വരുന്നു.
    ജോറ്ജ്ജേ, വലൃപ്പന്മാര് നാണം മറയ്കാന് കഔപീനം ഉപയോഗിച്ചിരുന്നു, അവറ്ക്ക് നാണം തോന്നിയിരുന്നു, തനിക്ക് അത്റയൂം പോലും സുബോധമില്ലല്ലോടോ, കഷ്ടം തന്നേ!

    • @sajitdev9300
      @sajitdev9300 Před 3 lety

      czcams.com/video/N0uMm53p-tg/video.html

    • @johnvarghese3214
      @johnvarghese3214 Před 3 lety

      ഒരു Orthodox John varghese ന് ഒരു penthocos john varghese അപരനായിട്ടുണ്ടല്ലേ.

    • @johnvarghese9927
      @johnvarghese9927 Před 3 lety

      John Varghese : I’m that Pentecostal JV.
      I play in that role only , not a double role.
      Let me ask you, my dear, these questions
      Do you believe at least one verse in the Bible is the “word of God “? If so which verse is that? And then, what are the remaining verses? Or do you believe the whole book(s) is the word of God?
      Do yo believe in triune God? Do you believe that God is eternal, has no beginning and end?
      Do you believe Jesus Christ is one person of the triune God and there by He is God?
      Do you believe that there is a mother for the Son God, Jesus Christ? Do you believe that mother is only a surrogate mother, or if otherwise who is the father for that Son-God, Jesus Christ?
      Bible quotes God The Father as the Father of Jesus Christ. There by, do you think Father God and the mother are the parents of Jesus Christ?
      If it is not so, do you accept Mary was only a surrogate mother for Jesus Christ?
      Do you accept that Mary was a descendant of Adam?
      Have you any idea how Jesus was born?

    • @johnvarghese3214
      @johnvarghese3214 Před 3 lety

      @@johnvarghese9927, I accept your comment humoursly that you are not playing a double role. Here i am not to debate my biblical knowledge with anyone as i believe that it is not necessary. However, being reasonably educated, i am able to understand as to who speaks the truth and who speaks the lies.

    • @johnvarghese9927
      @johnvarghese9927 Před 3 lety +1

      John Varghese 🙏🙏

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY Před 3 lety

    Informative... God bless your Ministry

  • @myinnermanjesus1714
    @myinnermanjesus1714 Před 3 lety +10

    ബൈബിളിന്റെ Abcd യിൽ പെടുന്ന കാര്യഗൾ പോലു൦ മാ൪ത്തോമസഭയ്ക്ക് അറിയില്ല എന്ന് തെളിയിച്ചു...ഇദ്ദേഹത്തെ പഠിപ്പച്ചവ൪ക്കോ??😳🙏🙏🙏🌺🌺🌺

  • @blessyannjojy
    @blessyannjojy Před 3 lety +6

    ഈ പണ്ഡിതൻ മറുപടി കേട്ടിട്ട് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടൊ? പണ്ഡിതന്റെ അറിവ് ഇതാണങ്കിൽ ബാക്കി ഉള്ളവർ എന്താരിക്കും?

  • @lightesofsalvation582
    @lightesofsalvation582 Před 3 lety +9

    പാവം... ആ സഹോദരന് വേണ്ടി നമ്മൾ പ്രാർത്ഥിക്കുക

  • @gracemohan5225
    @gracemohan5225 Před 3 lety +3

    May the Almighty God bless Anil sir 🙏 please pray for me to become a 'True Christian'🙏

  • @samkuttyjohn4378
    @samkuttyjohn4378 Před 3 lety +4

    God bless you pastor

  • @mammenvarghese8649
    @mammenvarghese8649 Před 2 lety +3

    Pr.അനിൽ കൊടിതൊട്ടംഏതുസഭയിൽആണ് .സംശയംകൊണ്ടാചൊദിക്കുന്നത്.വന്നയോർത്തഡോക്സ്കാരൻഅയാളെപറഞ്ഞുവിടുക.കൂടുതൽപലയാൾക്കാർപറഞ്ഞത്അവിടെയുംഇവിടേയുംകേട്ടിട്ടുവല്ലതുംപറയുന്നതാ അയാൾക്ക് ഒരുചുക്കുംഅറിയില്ല.ഞാനുംയൊരുഓർത്തഡാക്സ്കാരൻ.സംവാദിക്കാൻവരുന്നവൻയെന്തെൻകിലുംവിവരംഉണ്ടാകണംഅയാൾക്ക്വേണ്ടിഞാൻക്ഷമചൊദിക്കുന്നുവിട്ടരേപാസ്റ്റർ സൊറി

  • @alanjames5501
    @alanjames5501 Před 3 lety +3

    GOD BLESS YOU PASTOR

  • @kunjoocherian5564
    @kunjoocherian5564 Před rokem +1

    Anil pastor..
    Very good reply..
    God bless you

  • @chillspot4901
    @chillspot4901 Před 3 lety +13

    വീണ്ടും ഒരു ഓർത്തഡോക്സ് കോമഡി..

    • @bibin6766
      @bibin6766 Před 2 lety

      Ellam comedy aanu,ellam cheli kuzhacha kathayalle

  • @zachariahscaria4264
    @zachariahscaria4264 Před 3 lety +12

    I am an orthodox Syrian of st George, puthuppally. But I feel sorry of Samuel George .It seems that Sri. GEORGE Samuel has not read bible at least one time. Sri. Samuel please read the bible and discuss your vicar of your church before delivering such questions.

  • @svarghese9424
    @svarghese9424 Před 3 lety +4

    This gentleman is an ethics type, not from any Jacobite or rthadox

  • @sebastianeapensebastian60
    @sebastianeapensebastian60 Před 6 měsíci

    Anil Sir so wonderful Bible knowledge. Your replies are perfect.May Jesus bless you & your family.

  • @abhilashandrews4226
    @abhilashandrews4226 Před 3 lety

    Mega super ,congratulations by Great Apostle Arnold Israel Andrews

  • @thomasthomas1171
    @thomasthomas1171 Před 3 lety +6

    ഇയാൾ ബൈബിൾ വായിക്കില്ല എന്നു തോന്നുന്നു

  • @bijumathew7933
    @bijumathew7933 Před 3 lety +17

    പരിശുദ്ധാത്മാവിന് മാനസാന്തരമുണ്ടായോ എന്ന് ചോദിക്കുന്ന വിവരദോഷി ഏതാ'

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety

      😂😂😂

    • @bipinwilson7212
      @bipinwilson7212 Před 3 lety

      Attavum moolayum illengil oru vaaku eduth ingane pottatharam prayathe sir. Watch it completely and try to grasp.
      Thangal Bible_um ingane aano padikunne?
      "Avane krushikukka" Appam ellarem poyi krushikummo?
      Kashtam!

  • @paulvarkey7393
    @paulvarkey7393 Před 3 lety +9

    ഇവന് വലിയ കൃമികടി ഉള്ള ഒരുത്തനാണ് .ഇവൻ എന്ന് ഞാൻ ഈ മനുഷ്യനെ വിളിച്ചതിന് കാരണം ഇയാൾക്ക്ദൈവവുമായി യാതൊരുവിധമായ റിലേഷനും ഇല്ലാത്ത തുകൊണ്ടാണ് .
    ഇയാൾ പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ പരിശുദ്ധനാമത്തെഅവഹേളിച്ചു സംസാരിക്കുന്നത് കേട്ടാൽ അത് മനസ്സിലാക്കാം.
    ദൈവവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരുവനായതു കൊണ്ടാണ് ബൈബിളിനോടും ഇയാൾക്ക് ഇഷ്ടമില്ലാത്തത്.
    ഇയാളുടെ മെയിൻ പണി ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കൽഎന്നുള്ളതാണ് (ഇങ്ങനെയുള്ള അജ്ഞതയിൽ ഉള്ള കുറച്ചു തുണ്ടുവീഡിയോ കൾഇറക്കുക )
    ഈ വീഡിയോ ഇറക്കിയപ്പോൾ അയാളുടെ ഫോട്ടോകൾ വെക്കേണ്ടതാ യിരുന്നു .
    കാരണം ഇയാൾ പറഞ്ഞതൊക്കെ കേട്ട വേറെ അനേകരുണ്ട് അവർ ചിന്തിക്കും അതൊക്കെ ശരിയായിരിക്കുമെന്ന് . അയാളുടെ ഫോട്ടോ വെച്ച് മറുപടി കൊടുത്താൽ അത് കണ്ട് ഒരുപക്ഷേ ഇത് കാണുവാനും ശരിയായ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കും .

  • @bijutimoty8274
    @bijutimoty8274 Před 3 lety +6

    Prais the LORD 🙏🙏🙏

    • @sajitdev9300
      @sajitdev9300 Před 3 lety

      czcams.com/video/N0uMm53p-tg/video.html

  • @joyjoseph9661
    @joyjoseph9661 Před 3 lety +8

    പമ്പര വിഡ്ഡി ജോർജ്

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq Před 3 lety +16

    മതം ഏതായാലും മനുഷ്യര് ന്നായാല് മതി എന്ന് പറഞ്ഞാല് പിന്നെ യേശു ക്രിസ്തുവിന് ഭൂമിയില് വന്ന് കുരിശില് മരിക്കേണ്ട കാര്യം ഇല്ലായിരുന്നു .

    • @pvedeos7195
      @pvedeos7195 Před 3 lety

      അല്ലെങ്കിലും അത് കഥയല്ലെ

    • @mathaikt1186
      @mathaikt1186 Před 3 lety

      അദ്ദേഹം ആ തത്വത്തിൽ പോകുന്നതാണ് നല്ലത്‌.

    • @pvedeos7195
      @pvedeos7195 Před 3 lety

      @Mariamma Thazhavana
      അതിനെ ചുറ്റി പറ്റിയെല്ലങ്കിൽ പിന്നെ എങ്ങിനെ സമയം പോകും
      Full busy From Pr to laymen

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety

      @Mariamma Thazhavana what you mean by using the time?

  • @jacobni2179
    @jacobni2179 Před rokem

    May God bless Pastor Anil Kodithottam🙏🙏

  • @kurienpallickal1671
    @kurienpallickal1671 Před 3 lety +3

    Hello Mr Samuel George, Why didn't you do your homework before you came to this debate?

  • @madhuks5321
    @madhuks5321 Před 2 lety +2

    പ്രിയ അനിൽ സാറേ ഞങ്ങളുടെ സമയം പാഴാക്കിയതിലുള്ള ഖേദം ആദ്യമേ അറിയിക്കുന്നു. പിന്നെ ഇത്തരം കാലിച്ചാക്കുകളെ തുറന്നു കാണാൻ പറ്റി.ദയവായി ഇത്തരം വീഡിയോകൾ പരിശോധിച്ചതിനു ശേഷം ചെയ്യുക ' .ഇതിലെല്ലാം കൂടി ഒറ്റ ഉത്തരം ഞാൻ പറയാം. ഒന്നാന്തരം വർഗ്ഗീയ വാദി:

  • @crucifiedwithchrist3234
    @crucifiedwithchrist3234 Před 3 lety +2

    എനിക്കു തോന്നുന്നത്, പസ്റ്റ്ററിന്റെ മോനെ കൊണ്ടു തന്നെ ഇതിന്റെ ഉത്തരം പറയിക്കണമായിരുന്ന്. ആ കാര്യത്തിൽ പാസ്‌ടറിന് തെറ്റ് പറ്റി.
    ഇനിയെങ്കിലും, ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇനി മുതൽ മോനെ കൊണ്ട് മറുപടി പറയാൻ ശ്രമിച്ചാൽ നന്നായിരിക്കും.
    Let God be merciful to us all.
    JESUS IS LORD

  • @waytruthlife-vy5np
    @waytruthlife-vy5np Před 3 měsíci

    I too support you Leelamma Str upon your support about
    Anil Sir, who is always exactly explaining those who are ignorant and they dare to hear from you !

  • @jibinkoshyvarghese9221
    @jibinkoshyvarghese9221 Před 3 lety +5

    I am a person born in Orthodox church....First the Orthodox church should teach the people Bible not their shaba history.....in Sunday School

    • @febinjosethomas384
      @febinjosethomas384 Před 3 lety

      Strongly agree with you brother!

    • @abeninan4017
      @abeninan4017 Před 3 lety

      And all that sabha history is out right lies.

    • @euromegamaze4793
      @euromegamaze4793 Před rokem

      Am also a orthodox believer , but never learn or allow my children to go to learn nonsense sabha history manupulated propaganda

  • @susanjose8020
    @susanjose8020 Před 2 lety +1

    Super answers....pastorinte sense of humour അതിലും സൂപ്പർ.🤣

  • @marykuttyanthony1657
    @marykuttyanthony1657 Před 2 dny

    Very gud response,God bless u pastor

  • @johnymon4880
    @johnymon4880 Před 3 lety +3

    എന്തായാലും ചൂടുവെള്ളത്തിൽ കുളിക്കാമോ എന്ന് കൂടി ചോദിച്ചില്ലല്ലോ പുള്ളിക്കാരൻ (പണ്ഡിതൻ) മറന്നതായിരിക്കും....

  • @joypious3909
    @joypious3909 Před 3 lety +7

    ഈ സംസാരിക്കുന്ന ഓർത്തഡോക്സ് വ്യക്തി പൺഠിതനാണെന്ന് പാസ്റ്റർ പറയുന്നത് എന്തു കൊണ്ടാണ്? ഇദ്ദേഹം 66 പുസ്തകങ്ങളിൽ ഒന്നുപോലും വായിച്ചിട്ടില്ലെന്ന് വ്യക്തമായില്ലേ? നിർത്തൂ ,ദയവായി .

    • @salvationvoice8366
      @salvationvoice8366 Před 2 lety

      അദ്ദേഹത്തെ പണ്ഢിതൻ എന്നു മാത്രമല്ല, മഹാ പണ്ഡിതൻ ആണ് , അറിവിന്റെ നിറകുടം എന്നാണ് വിളിക്കേണ്ടത്😂😂

  • @bennyachsan8941
    @bennyachsan8941 Před 3 lety +1

    Anil pastor very good

  • @bijugabrial.8973
    @bijugabrial.8973 Před 3 lety +7

    Praise the Lord Pastor.

  • @bijuphilip6746
    @bijuphilip6746 Před 3 lety +5

    Ithrayum vivaram illatha "pulli" yodu pastor enthinu talk cheythu?

  • @thomaskutty3812
    @thomaskutty3812 Před 19 dny +1

    ദൈവത്തെ പുള്ളിക്കാരൻ എന്നുവിളിക്കുന്ന ലോകത്തിലെ ഏക ക്രൈസ്തവ ""വലിയ ""പണ്ഡിതൻ """...

  • @princebenchamin1847
    @princebenchamin1847 Před 3 lety +4

    ദൈവത്തെ പുള്ളിക്കാരൻ എന്ന് പറയുകയുംമരിച്ച ശേഷം കൃമിക്ക് ഇരയാകുന്ന മനുഷ്യനെ തിരുമേനി എന്ന് വിളിക്കുകയും ചെയ്യുന്ന മൂഢനെ പണ്ഡിതൻ എന്ന് കൊടിത്തോട്ടം വിളിച്ചാൽ ? കൊടിതോട്ടത്തെ എന്ത് വിളിക്കണം !!?

  • @MsSam1954
    @MsSam1954 Před 3 lety +7

    May I ask a simple question and a humble suggestion to my Orthodox friends and relatives. My mother left this Jacobite church (that time there was no two groups as we see today). I respect and love them as most of my cousins are still in the present Orthodox church. I felt so shame and pity when Mr. George asked these stupid questions to a Pentecostal Pastor. Does your Bishops and leaders endorsed this gentle man as a spoke person of your faith to debate with this pastor? Can you imagine what would a Hindu of Muslim, with some degree of common sense, think of your Orthodox community after listening to this scholar, Mr. George's silly and idiotic questions? Please depute some scholars from your seminary for a healthy dialogue or debate with Pr. Anil Kodithottam.

    • @abeninan4017
      @abeninan4017 Před 3 lety

      Bro, don't you know what's happening in the seminary. Also guess who is the principal?

  • @leenaninan2860
    @leenaninan2860 Před 3 lety +7

    Bible virodhiyaya kristhyaniyo? Dubai-yile Brandi.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 3 lety +1

      ശ്രീ നാരായണ ഗുരുവിന്റെ ഭക്തനാ . പറഞ്ഞത് കേട്ടില്ലെ മതം ഏതായാലും മനുഷ്യന് നന്നായാല് മതി എന്ന് .