Sheela Old Malayalam Movie Songs | Bheekara Nimishangal Remastered Malayalam Songs | P. Susheela

Sdílet
Vložit
  • čas přidán 21. 06. 2024
  • Movie Bheekara Nimishangal | ഭീകര നിമിഷങ്ങൾ
    Actors Sathyan, Madhu, Sheela, Adoor Bhasi, T. S. Muthaiah, Sankaradi, Bahadoor
    Music M. S. Baburaj
    Lyricist Vayalar
    Song Anjalippoo | അഞ്ജലിപ്പൂ
    Singer P. Susheela
    Lyrics in Malayalam
    അഞ്ജലിപ്പൂ .. പൂ..പൂ..പൂ..
    അത്തപ്പൂ .. പുഷ്കരമുല്ലപ്പൂ..
    പൂക്കളം വാഴും ഭഗവാനേ
    ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ
    അഞ്ജലിപ്പൂ .. പൂ..പൂ..പൂ..
    പൈങ്കിളിപ്പാട്ടുകൾ പള്ളിയുണർത്തിയ
    സംക്രമപുലർകാലം ചിങ്ങ
    സംക്രമപുലർകാലം (പൈങ്കിളി..)
    തൃക്കാക്കരയപ്പന്‌ നേദിക്കുന്നു തിരുമധുരത്താലം
    പൊന്നിൻ തിരുമധുരത്താലം (അഞ്ജലിപ്പൂ..)
    അഞ്ജനച്ചോലയിൽ നീരാടീ
    അഴിഞ്ഞ മുടിയിൽ പൂ ചൂടി (അഞ്ജന..)
    ഉണ്ണി സൂര്യനെ എളിയിലെടുത്തുംകൊണ്ടുദയം
    പൂജയ്ക്കെത്തീ ഉഷസ്സുദയം പൂജയ്ക്കെത്തീ
    കസ്തൂരീ തിലകം ചാർത്തിക്കാം ഞാന്‍
    കൌസ്തുഭമണിയിക്കാം മാറിൽ
    കൌസ്തുഭമണിയിക്കാം (കസ്തൂരീ..)
    നിൻ മിഴി തുറന്നാൽ നിൻ പ്രഭ ചൊരിഞ്ഞാൽ
    എന്നും തിരുവോണം ഞങ്ങൾക്കെന്നും
    തിരുവോണം (അഞ്ജലിപ്പൂ...)
    Lyrics in English
    Anjalippoo...Poo-Poo-Poo
    Athappoo...Poo-Poo-Poo
    Pushkaramullappoo...
    Pookkaalam Vaazhum Bhagavaane...
    Njaanithaa Sreepaadam Kaithozhunnen
    (Anjalippoo...)
    Painkilippaattukal Paadiyunarthiya
    Samkramapularkaalam-
    Chingasamkramapularkaalam
    Thrikkaakkarayappanu Nedikkunnu
    Thirumadhurathaalam-Ponnin
    Thirumadhurathaalam (Anjalippoo...)
    Anjanacholayil Neeraadi
    Azhinja Mudiyil Poo Choodi
    Unnisooryaneyeliyil Eduthumkondu
    Udayam Poojaykkethi-
    Udayam Poojaykkethi
    Ushassudayam Poojaykkethi
    Kasthoorithilakam Chaarthikkam-Njaan
    Kousthubhamaniyikkaam-Maaril
    Kousthubhamaniyikkaam.
    Nin Mizhi Thurannaal
    Nin Prabha Chorinjaal
    Ennum Thiruvonam
    Njangalkkennum Thiruvonam
  • Hudba

Komentáře • 1

  • @sasidharannadar
    @sasidharannadar Před měsícem

    കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത പാട്ടുകൾ എത്രയെത്ര...
    കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത തരുണീമണിച്ചിത്രങ്ങൾ
    എത്രയെത്ര...
    നോക്കൂ,എഴുപതിലെത്തുമ്പോഴേയ്ക്കും
    രുചിച്ചു കുടിച്ച വിവിധതരം മദ്യം മടുത്തു....
    പ്രണയിച്ചും പണം കൊടുത്തും പ്രാപിച്ച-
    ലലനാമണികളെ മറന്നു...
    എന്നാൽ, പാട്ടുകൾ....
    പഴയ പാട്ടുകൾ,കേട്ടുകേട്ടു മനസ്സിൽ കൂട്ടുകൂടിയ പാട്ടുകൾ -
    അവ മറക്കാൻ മരണം വരണം.....