ഇവരുടെ ഈ പോരാട്ടം അവസാനിക്കുന്നില്ല ..

Sdílet
Vložit
  • čas přidán 24. 02. 2023
  • ഇവരുടെ ഈ പോരാട്ടം അവസാനിക്കുന്നില്ല ..
    Jaya Jaya Jaya Jaya Hey || World Television Premiere || Feb 26 Sun at 7 PM || Asianet
    #JayaJayaJayaJayaHey #JayaJayaJayaJayaHeyonAsianet #WorldTelevisionPremiere #BasilJoseph #DarshanaRajendran
  • Zábava

Komentáře • 953

  • @Diru92
    @Diru92 Před rokem +1087

    എല്ലാവർക്കും ചിരി വന്നു എന്ന് പറയുന്നു. പക്ഷെ എനിക്ക് ഈ പടത്തിലെ പല സീൻസും കണ്ടപ്പോൾ ഒരു തരം ആശ്ചര്യം ആണ് തോന്നിയത്. നമ്മുടെ society യിലെ ഏതോ ഒരു വീട്ടിലെ അവസ്ഥ ലൈവ് ആയി ഇരുന്നു കാണുന്ന ഒരു ഫീൽ. അത്രയും realistic !! ഈ സമൂഹത്തിന് അത്യാവശ്യമായ ഒരു സിനിമ. ഇതിൽ ജയ കൊടുക്കുന്ന ഓരോ കിക്കും patriarchy ക്കുള്ള ചവിട്ടാണ് !!! Such a well made wonderful satirical film 💛 Women empowerment indeed !!!

    • @prasanna8990
      @prasanna8990 Před rokem +24

      What about men rights then??

    • @tadashi5731
      @tadashi5731 Před rokem +46

      @@prasanna8990 meninu illatha rights onnu parayamo chetta?

    • @prasanna8990
      @prasanna8990 Před rokem +8

      @@tadashi5731 sooo many

    • @tadashi5731
      @tadashi5731 Před rokem +12

      @@prasanna8990 can u list them out?t least 2?

    • @prasanna8990
      @prasanna8990 Před rokem +5

      @@tadashi5731u mention some please...

  • @shamlanishad9855
    @shamlanishad9855 Před rokem +798

    🤣🤣🤣അടി കണ്ടു ചിരിവന്നു.. സൂപ്പർ film ആയിരുന്നു.. Darshana & Basil പൊളിച്ചു...

    • @apeoli
      @apeoli Před rokem +9

      അന്റെ കെട്ടിയോനെ അടിച്ചാൽ അനക്ക് ചൊർഗം കിട്ടുമോ 😂😂

    • @muhammedsuhail5273
      @muhammedsuhail5273 Před rokem +19

      ​@@apeoli എല്ലാ പാപവും യേശു പൊറുക്കും പഹയാ. 😂😂

    • @shanavaschola1415
      @shanavaschola1415 Před rokem +2

      ​@@muhammedsuhail5273 🤣🤣🤣

    • @janoob4389
      @janoob4389 Před rokem

      ​@@apeoli കന്യാസ്ത്രീയാവാൻ പോയി കന്യകാത്വം പോയ നിൻറെ കുഞ്ഞമ്മയുടെ ബോഡി പള്ളിയിലെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ നോക്ക്, പോ

    • @saxhammond1743
      @saxhammond1743 Před rokem +1

      പൊറുക്കുന്ന കാര്യം അറിയില്ല... പക്ഷേ അടി കഴിഞ്ഞപ്പോ ബേസിലിനെ പെറുക്കി എടുക്കേണ്ടി വന്നു 😄

  • @Jobinjohn660
    @Jobinjohn660 Před rokem +506

    ഞാൻ തിയേറ്ററിൽ ഇത്രെയും കിടന്ന് ചിരിച്ചിട്ടില്ല 🤣🤣🤣🤣

  • @lubababalububarzahi6564
    @lubababalububarzahi6564 Před rokem +291

    ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣🤣ലാസ്റ്റ് അമ്മയുടെ മുമ്പിലൂടെ പറക്കുന്നത് കണ്ടിട്ട്

  • @snehithsudhan9545
    @snehithsudhan9545 Před rokem +312

    The whole credit of this scene goes to Shyju Damodaran for the commentry...what a sync❤

    • @aachuvloger9621
      @aachuvloger9621 Před 4 měsíci

      Cdfjdkgnrnfnmcncngn❤❤❤jrjfjnfrdfjdjfmdxnmxbf🤍🤍bcnffnbtbfrn😮😮😮fjfhbfnmxmmxnxjxxncnmnncn❤❤nnxnxnnxjxxjnxn

    • @aachuvloger9621
      @aachuvloger9621 Před 4 měsíci

      സ്ൻസ്ഞ്ഞ്സ്‌നഹ്സ്ജിസ്‌മ്സക്മിഴ്മജ്ജ്ജ്ജ്‌സ്സ്‌ന
      സ്കസ്മ്മ?❤❤❤=!!=? "₹?=₹zmmmsm

  • @chetancheruku2000
    @chetancheruku2000 Před rokem +136

    I loved the running commentary lol😅 Naga rani, Nagamani, Naga Chaitanya 🤣😂😅

  • @mittua9421
    @mittua9421 Před rokem +70

    ഇടിയുടെ കൂടെ ഷൈജു ചേട്ടന്റെ commentary കൂടി ആയപ്പോ .എന്റ പൊന്നോ ചിരിച്ഛ് ചിരിച്ഛ് ഒരു വഴി ആയി 😂

  • @renjitrajk3863
    @renjitrajk3863 Před 8 měsíci +68

    Darshana നല്ലതുപോലെ അഭിനയിച്ചു 👍🏻

    • @nar51
      @nar51 Před 7 dny

      This is very old story. Its about Bodhidharman and why he left India and went to China. Could not win with wife and over there in China, he became famous.

  • @mounaviratham3850
    @mounaviratham3850 Před 7 měsíci +92

    One of the best comedy scene😅😂😂😂 I ever saw... love from Tamilnadu ❤❤❤

  • @varietyuntold
    @varietyuntold Před rokem +500

    ഇന്നത്തെ കാലത്തെ ഓരോ പെൺകുട്ടിയും പഠിച്ചിരിക്കണം........ ആൺകുട്ടികളും martial arts

    • @deepakss4431
      @deepakss4431 Před rokem

      Allenkile fake rape cases പേടിച്ച് ഇരിക്കാൻ വയ്യ

    • @aswathyachu5898
      @aswathyachu5898 Před rokem +1

      Correct

    • @doc_vader2776
      @doc_vader2776 Před rokem +30

      ഒരു കാര്യവും ഇല്ല.
      ചുമ്മാ സിനിമയിൽ നടക്കും😂.
      5 കൊല്ലം taekwondo പഠിച്ച എക്സ്പീരിയൻസ് വെച്ച് പറയുവാണ്.
      Strength is what matters.

    • @dynamis1720
      @dynamis1720 Před rokem +11

      @@doc_vader2776 Not really. In a fightbits a combination of Strength Speed Stamina Endurance and Durability.

    • @doc_vader2776
      @doc_vader2776 Před rokem +12

      @@dynamis1720 Speed without strength is useless.
      What good is your 10 hits if it can't even hurt the guy?
      In a sporting event, Durability and stamina might be necessary.

  • @radhagopinath007
    @radhagopinath007 Před rokem +159

    I was laughing from the first bell sound😂😂 and then when he said Naga yakshi, naga rani, naga Chaitanya😅😂, i cant hold my laugh , my stomach was aching when commentry was Jaga jilli jagajayee, jaganmayee , jagadamba😅😅😂😂. After long time i laughed this much. Big fan for this scene.

    • @sankar2701
      @sankar2701 Před měsícem +2

      Jagadamba.. and finally Jaya... 😆😆😆

    • @tuma79
      @tuma79 Před měsícem

      😂

  • @nourin723
    @nourin723 Před rokem +104

    അടികണ്ടു ഇത്രേം ചിരിച്ചിട്ടില്ല 😂😂😂😂

  • @HKEntertainments
    @HKEntertainments Před rokem +908

    Violence against women is dangerous എന്ന് തെളിയിച്ച സീൻ

    • @dijithomas8753
      @dijithomas8753 Před rokem +6

      Correct

    • @sunnyjacob7492
      @sunnyjacob7492 Před rokem +2

      Correct

    • @akhilps4108
      @akhilps4108 Před rokem +62

      Violence against anyone is dangerous...i think this is better🙃

    • @roymathew-hy9dw
      @roymathew-hy9dw Před rokem +6

      Very dangerous especially against a lady who knows martial arts 😅 koo kiri pokumme

    • @levinkr6885
      @levinkr6885 Před rokem +10

      @@roymathew-hy9dw martial arts padicha aninde athrem edhayalum oru pennum varilla

  • @the__geekboy
    @the__geekboy Před rokem +47

    Mookkamanda Reference pwolichu 🤣

  • @anjukarikan7293
    @anjukarikan7293 Před 10 měsíci +118

    The director of the movie is Basil Joseph and he is the husband in this movie. So much talent Malayalam film industry has. They can bring out the most unique stories. I just love their movies. Love from South Africa for Malayalam industry ❤️

  • @dayatec
    @dayatec Před 5 měsíci +38

    Kerala movies are 10 years ahead of present movies of tamil, telugu, kannada, Hindi.
    Love from Tamilnadu❤❤

  • @vinoda7525
    @vinoda7525 Před rokem +55

    Epic Commentary made it interesting

  • @ansiyashiham2370
    @ansiyashiham2370 Před rokem +90

    ലാസ്റ്റ് ലെ Ammaaaa🤣🤣🤣

  • @jibinjose295
    @jibinjose295 Před 10 měsíci +89

    I still wish Darshana Rajendran should have also been awarded the Kerala State Film Award for Best Actress

    • @alexmathew7916
      @alexmathew7916 Před 8 měsíci

      Ennitt

    • @moosatm
      @moosatm Před 7 měsíci +1

      it means support for fighting between wife and Husband

    • @gokulgopi932
      @gokulgopi932 Před 3 měsíci

      എന്തിനു?

    • @Dasxz
      @Dasxz Před 3 měsíci +1

      Not easily possible when the starkids are alive

    • @kavyajayaram9645
      @kavyajayaram9645 Před 2 měsíci +3

      ​@@moosatmso you believe there will be no issues or fights if women doesn't react against these atrocities

  • @confusedsoul4746
    @confusedsoul4746 Před 10 měsíci +65

    I was watching this scene repeatedly for that awesome commentary 👌😂

    • @NeenaKurian-bb8oz
      @NeenaKurian-bb8oz Před 6 měsíci

      Oru Rakshayum illa

    • @aachuvloger9621
      @aachuvloger9621 Před 4 měsíci

      Xnsbdhbxdsnbfb❤❤hcjshhxdhdhchdhddx😮😮😮bnfbdhhbfhd❤❤❤❤bbbxbxbhfbhfhfdhrhrh❤hdrhrherhrdhrhxhhr❤❤❤fhhfnrfh😮😮😮hfjht❤❤❤❤hfrhbrh

  • @user-rc4iq4ed7p
    @user-rc4iq4ed7p Před 5 měsíci +10

    Im from srilanka 🇱🇰🇱🇰 enaki malayala flim rumpa istamanu srichi srichi eala😂😂 super film

  • @shilpakichus362
    @shilpakichus362 Před rokem +45

    അയ്യോ ചിരിച്ചു ചിരിച്ചു എനിക്ക് ചുമ നിക്കാതെ ഞാൻ ഇപ്പോൾ ചത്തേനെ 🙏🙏🙏😂😂

  • @mehulanilkumar
    @mehulanilkumar Před rokem +20

    Basil chettan darshana chechi polichadakkiya film super movie ❤️

  • @neethub.s726
    @neethub.s726 Před rokem +56

    ഇവന്റെ അഭിനയം 😂😂😂poli

  • @rajeevjohny7947
    @rajeevjohny7947 Před rokem +44

    ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ ഈ അടുത്ത റീലീസ് ആയ 5 സൗത്ത് ഇന്ത്യൻ ഫിലംസ് പറഞ്ഞു. അതിൽ ഒന്ന് ഈ സിനിമ ആയിരുന്നു. എനിക്ക് അപ്പോൾ എന്തോ ആ ചാനലിൻറെ വിവരകേട്‌ ആയാണ് തോന്നിയത്. പക്ഷെ ഈ ഒരു scene കണ്ടപ്പോൾ മനസിലായി അയാൾക്കു വിവരം ഉണ്ടെന്നു. നന്നായിരുന്നു.
    Concept മാത്രമല്ല അവരുടെ പെർഫോമൻസ് സൂപ്പർ.
    ഭയന്നു പോകും ഏതൊരുത്തനും ആ പെൺകുടീടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ.

  • @irshadchathery8561
    @irshadchathery8561 Před rokem +26

    Besil കിടിലം acting

  • @sreelakshmilachoos2638
    @sreelakshmilachoos2638 Před rokem +202

    5 മാസം ആയി എന്റെ മോൾ കരാട്ടാ പഠിക്കുന്നു ഇപ്പോ 7 വയസ്സ്
    എന്റെ മോൾക്ക് പോലീസ് ആവനാണ് ആഗ്രഹം

  • @suryanarayanan1091
    @suryanarayanan1091 Před rokem +42

    6:09 THE GAME OVER 😂😂😂

  • @akshaysshenoy1314
    @akshaysshenoy1314 Před rokem +68

    3:42 😂😂😂😂😂😂😂😂

  • @sarah7994
    @sarah7994 Před rokem +283

    This is why every woman should be financially and emotionally independent. She could have moved out of the relationship after the first slap itself

    • @hp887
      @hp887 Před rokem +60

      her family didn't even give her a chance to be independent, i hope parents learn from this movie too

    • @elizabethmani8493
      @elizabethmani8493 Před rokem +15

      We get the cliched reply. Try to adjust

    • @sarah7994
      @sarah7994 Před rokem +3

      @@hp887 true

    • @amalrai7817
      @amalrai7817 Před rokem +13

      ​@@hp887 only her brother stands for her...

    • @sarah7994
      @sarah7994 Před rokem +7

      @@elizabethmani8493 yes and the parents are not realizing that it is a big trap

  • @karananbu1163
    @karananbu1163 Před 9 měsíci +31

    That commentary made this scene even more funnier.....😅😅

  • @SimV239
    @SimV239 Před 2 měsíci +9

    Le Rajesh: ന്നേ അടി…
    Jaya: ന്നാ പിടിച്ചോ.. 🥊😂

  • @ShahulHameed-trichy
    @ShahulHameed-trichy Před rokem +33

    அம்மடியோவ் இந்த படம் பாத்து சிரிச்ச மாதிரி வேற படம் ஞாபகம் இல்லை வேற லெவல் படம்....

    • @user-iy2sc8uk2k
      @user-iy2sc8uk2k Před rokem +1

      Movie name

    • @ShahulHameed-trichy
      @ShahulHameed-trichy Před rokem

      ஜெய ஜெய ஜெய ஹே
      Disney hot star ல இருக்கு நண்பா
      வேற லெவல் Director + hero reaction

  • @swapnasabu2174
    @swapnasabu2174 Před rokem +126

    Best scene 😍😍😍

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem

      അവസാനത്തെ ചവിട്ടു വേണ്ടാരുന്ന്. ഒന്ന് തള്ളിയാൽ മതിയാരുന്നു

    • @avanthika..4443
      @avanthika..4443 Před rokem

      Jghhh
      Hjui89kolmnhb

  • @Rahul-fo7eq
    @Rahul-fo7eq Před rokem +26

    The great TLC match I seen ever !! Finally the champion is jeya 🥳🥳🥳

  • @MrLGKM
    @MrLGKM Před rokem +46

    അടി കഴിഞ്ഞ് ആദ്യത്തെ dialouges വീണ്ടും കേട്ടു നോക്കുമ്പോൾ അണ് യഥാർഥ കോമഡി

  • @basilpaul4089
    @basilpaul4089 Před rokem +22

    violence violence violence, i don't love violence but violence love's me.🤣😂🤣

  • @user-pj1dg1sz7j
    @user-pj1dg1sz7j Před 7 měsíci +13

    Best scene 😂 Super fighting 🤣🤣🤣🤣🤣🤣😂., Super 💪 ., Very angry 😡 Very nice movie ❤❤😂😂😂😂

  • @ameennasar2583
    @ameennasar2583 Před rokem +39

    ശരിക്കും ഇങ്ങനെയുള്ള ഭർത്താക്കന്മാരും കാമുകരും ഉണ്ടോ? Degree പഠിക്കുന്ന സമയത്തൊക്കെ എത്ര വലിയ ചെറ്റയും പാവം ആവുന്ന ഒരാൾ ഉണ്ട്, അവർ സ്നേഹിക്കുന്നയാൾ.
    ഇവൻ ഇതെന്ത് അവരുടെ അടുത്ത് നിന്ന് തല്ല് ചോദിച്ചു വാങ്ങുന്നു 😅

  • @ganeshagopal1552
    @ganeshagopal1552 Před rokem +13

    Jaya Jaya Jaya Jaya Hey super

  • @susminsuresh8040
    @susminsuresh8040 Před rokem +36

    This is a motivation for all women in the world, who got violence from men

    • @cherrypie6784
      @cherrypie6784 Před rokem +2

      Men shoudl the same to wife who mentally torturee

    • @susminsuresh8040
      @susminsuresh8040 Před rokem

      @@cherrypie6784 wt did u ask?

    • @cherrypie6784
      @cherrypie6784 Před rokem +3

      ​@@susminsuresh8040 men should also do this to a wife who tortue them

  • @captainmalik3659
    @captainmalik3659 Před rokem +23

    A BACKGROUND ANNOUNCE O ANT E PONNU THAKARTHU KALANHU

  • @DevanAyur-rl6jg
    @DevanAyur-rl6jg Před rokem +19

    ഷൈജു ഏട്ടൻ ✨️😘😘😘

  • @YMRFILMSLTD
    @YMRFILMSLTD Před rokem +4

    You don't need any case against violence.... The simple and greatest answer to domestic violence...

  • @miniaugustine8179
    @miniaugustine8179 Před rokem +11

    Amazing

  • @shashikantsingh7997
    @shashikantsingh7997 Před rokem +22

    Best movies ... To raise common issues of Womans ...
    Best Movie ...

  • @ShijiKunjumon-zz7sq
    @ShijiKunjumon-zz7sq Před 3 měsíci +2

    വളരെ നല്ലൊരു ഫിലിമായിരുന്നു, പെൺകുട്ടികൾ ഇങ്ങനെയാവണം

  • @sajeevchacko3409
    @sajeevchacko3409 Před rokem

    Amen 🙏

  • @amshaaz4357
    @amshaaz4357 Před rokem +44

    ആകെ ഈ ഒരു സീൻ മാത്രം ഇഷ്ടപ്പെട്ടു ❤️

  • @SaiRam-bm8td
    @SaiRam-bm8td Před rokem +4

    Super fight👌

  • @SimV239
    @SimV239 Před 2 měsíci +2

    For me it’s the excellent camera work.. the way the camera oscillates as Rajesh struggles to keep up with Jayas kicks 😂😂😂

  • @unomobikes-tv5vz
    @unomobikes-tv5vz Před rokem +19

    Theater il ithrem chiricha oru fight scene illa 😃 😃

  • @sumisumi-rr7yo
    @sumisumi-rr7yo Před rokem +5

    Super movie, most of the village girls facing same issue

  • @driverspulber9340
    @driverspulber9340 Před rokem +15

    അവസാനത്തെ ആ അമ്മാ വിളി 😂

  • @user-lc2ky2bi8v
    @user-lc2ky2bi8v Před rokem +50

    Adutha kaalath Theatril irunnu kand eettavum kooduthal chirippicha cinema😉😆🤣😅😂

  • @sabilsalam4544
    @sabilsalam4544 Před rokem +14

    This scene 😂😂😂🤍

  • @kc77
    @kc77 Před 6 měsíci +2

    Favorite movie in recent times ❤❤❤

  • @yakobjose4157
    @yakobjose4157 Před 8 měsíci +3

    Brilliant movie ❤ brilliant acting ❤

  • @venkatadrimannam4889
    @venkatadrimannam4889 Před rokem +1

    excellent last dialogue amma

  • @user-kd3cw4fq2t
    @user-kd3cw4fq2t Před 5 dny

    സൂപ്പർ👍👍👍

  • @sivadasanMONI
    @sivadasanMONI Před rokem +3

    Nice movie 👌👌👍

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +16

    3:43 😂😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem +2

    കമെന്ററി സൂപ്പർ 🌹

  • @aviyal7953
    @aviyal7953 Před rokem +2

    Super film🥰

  • @akgachu731
    @akgachu731 Před rokem +4

    Super

  • @asmarashi4615
    @asmarashi4615 Před rokem +85

    പരസ്പരം സ്നേഹിച്ചു മനസ്സിലാക്കി ആവശ്യമില്ലാതെ ദേഷ്യ പെടാതെ ജീവിച്ചാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല...

    • @tomsytomy
      @tomsytomy Před rokem +23

      Parasparam enna word anungalkku manasilavilla

    • @nila-cg4nf
      @nila-cg4nf Před rokem +8

      @@tomsytomy Aavashyamillandu deshyapedaruth enna vaakkum aanungalk manasilakilla. avrk athoke oru entertainment alle

    • @SivaKumar-kx4li
      @SivaKumar-kx4li Před 11 měsíci +1

      ദേഷ്യം വരും control ആണ് പ്രധാനം

  • @dkeviv83
    @dkeviv83 Před 27 dny

    The last expression - “amma..” 😂

  • @babipb9585
    @babipb9585 Před rokem +6

    Ishtappettu.....😃😃

  • @anjanagnair6151
    @anjanagnair6151 Před rokem +8

    Super movie

  • @CGNair-fn6bb
    @CGNair-fn6bb Před rokem +4

    👍👌👍👌

  • @arjunvignesh9084
    @arjunvignesh9084 Před 7 měsíci

    Vera level....❤❤❤

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +21

    രാജേഷിന്റെ കരച്ചിൽ @ 2:32 😂😂

  • @crix.t
    @crix.t Před rokem +3

    very best satire

  • @blackmamba3427
    @blackmamba3427 Před rokem +1

    Awesome video

  • @nkhs4860
    @nkhs4860 Před 6 dny

    Super funny 😂
    Can someone explain the premise of the scene?!

  • @maheswarans812
    @maheswarans812 Před 6 měsíci +6

    அருமை.. மனைவியை அடிக்கும் எல்லா கணவர்களுக்கும் சமர்ப்பணம்

  • @venkatadrimannam4889
    @venkatadrimannam4889 Před rokem +11

    back ground voice is very good

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 měsíci +1

    Best Scene❤❤❤

  • @marymathew-el2eu
    @marymathew-el2eu Před 11 měsíci +1

    Super movie❤

  • @Lalith1963
    @Lalith1963 Před 10 měsíci +3

    Darshana on fire 😹🔥

  • @jaypanicker2362
    @jaypanicker2362 Před rokem +3

    Shaju…..Rocks

  • @mehul_anilkumar
    @mehul_anilkumar Před rokem +2

    Basilettan darshanachechi combo ❤️

  • @shamsuhaze4635
    @shamsuhaze4635 Před rokem +1

    Wow

  • @ActressHotty
    @ActressHotty Před rokem +11

    6:08 🤣🤣🤣🤣

  • @vamshikokku3843
    @vamshikokku3843 Před rokem +8

    come on boy ..get that boy commentry is excellent..nagarani..nagachaitanya..🤣

  • @RiyaDhwithaR
    @RiyaDhwithaR Před 7 dny

    Super😮wow

  • @robinlukose5314
    @robinlukose5314 Před rokem +2

    Fight scene sprr

  • @bornfromstardust1526
    @bornfromstardust1526 Před 10 měsíci +17

    What about men's rights?എന്ന് ചോദിക്കുന്നവരോട്... ആണിന് ഈ നാട്ടിൽ ഇല്ലാത്ത rights എന്തൊക്കെയാണ് എന്ന് ഒന്ന് പറയാമോ? ആണായത് കൊണ്ട് മാത്രം നിയമം അനുവദിക്കാത്ത, സൊസൈറ്റി അനുവദിക്കാത്ത എന്താണ് ഒരു ആണിന് ഉള്ളത്?

    • @rosuk007
      @rosuk007 Před 7 měsíci +5

      Men can get raped, even constitute doesn't provide any support for that. Case will be registered only if the men get murdered because of that sexual abuse.
      For domestic violence, you think only women get abused, no, men also targeted by many women who know the loopholes in the law.
      These all nothing compared to mutual divorce scenario, the lawyers advise their client to register domestic violence to case just to safe guard for future need. In court, the judge herself states this, the federal law in India support women, but nowadays they take consideration wrt men's statement, without any solid proof it will be nullified. Just you can go to any district court check with any family lawyer for many such cases. She also mentions about equal rights.
      That's where men need support @bornfromstardust. I vote for equal right - financial and social, just like the judge said at the very end - three thing in matrimony for a woman. I am not an anti-feminist rather a equal rights propagandist. ✌️👍

    • @sneakyhydra3357
      @sneakyhydra3357 Před 6 měsíci +4

      നീ ആദ്യം പെണ്ണിന് ഇന്ന് ലഭിക്കാത്ത റൈറ്റ്സ് ഒന്ന് പറ.... കോടതിയിലെ പ്രത്യേക പരിഗണനയും, റിസർവേഷനും ഒക്കെ പെണ്ണുങ്ങൾക്ക് മാത്രം ലഭിക്കുന്ന റൈറ്റ്സാണ്...

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +27

    Rajesh at 4:33: അമ്മേ! 😂😂😂

  • @hemanthrajakuncham
    @hemanthrajakuncham Před 5 měsíci +2

    Seen this movie in Telugu 👌👌👌

  • @ahammed_suhail_
    @ahammed_suhail_ Před rokem +2

    Climax il 😅അവസാനം ദർശന അണ്ടി പറിക്കുന്ന scene 🤣🤣 thats brilliant move

  • @longtime6001
    @longtime6001 Před rokem +4

    3:11🤣🤣

  • @jidamajijidamaji3420
    @jidamajijidamaji3420 Před rokem +8

    Ith njAn padichirunnel ippo polichadukkiyene😂padikkanjath nashttayipoyi

  • @user-vq8zc3gk7e
    @user-vq8zc3gk7e Před 5 měsíci

    Super fight 🎉🎉

  • @karthikks82
    @karthikks82 Před 5 měsíci +1

    We want more

  • @achu8857
    @achu8857 Před rokem +11

    ബാസില്‍ എത്ര നന്നായി ആണ് അഭിനയിച്ചത്

  • @athirarenju4455
    @athirarenju4455 Před rokem +19

    Jaya💪

  • @sreedevirajeshrajesh8687
    @sreedevirajeshrajesh8687 Před měsícem

    T. V കാണുമ്പോൾ ഭയങ്കര ചിരി but ഫോണിൽ

  • @user-mu9mv9pm5w
    @user-mu9mv9pm5w Před 3 měsíci

    Super❤

  • @naishaishal2741
    @naishaishal2741 Před rokem +19

    നീ ഇവിടെ കിടന്നുറുള്‌വേ എന്ന് പറഞ്ഞ രാജേഷിതാ ഉരുളളോടുരുളൽ 😄😄😄