Parakkottukavu Firework 2022 | കരിമരുന്നിൽ അൽഭുതം തീർത്ത് കിഴക്കുമുറി ദേശം വെടിക്കെട്ട്

Sdílet
Vložit
  • čas přidán 7. 05. 2022
  • #nenmaravela #Thrissurpooramsample #parakkottukavu #thiruvilwamala #vedikettu

Komentáře • 43

  • @PoppysWorld
    @PoppysWorld  Před 2 lety +2

    തീപ്പെട്ടി കോലുകൊണ്ടുള്ള വെടിക്കെട്ട് കാണൂ
    czcams.com/video/YvioD-FFWus/video.html

  • @Jamesbond-ur8sw
    @Jamesbond-ur8sw Před rokem +2

    കിഴക്ക്മുറി ദേശം 💪💪

  • @radhakrishnanradhakrishnan7097

    Thiruvilwamala. Parakkottukavu

  • @rominfrancis3732
    @rominfrancis3732 Před 2 lety +6

    പൊളിച്ചു തുടക്കം മുതൽ അവസാനം വരെ

    • @PoppysWorld
      @PoppysWorld  Před 2 lety +1

      ❤️❤️❤️❤️❤️❤️

  • @KrishnaKumar-gw5pd
    @KrishnaKumar-gw5pd Před rokem +1

    സൂപ്പറ് സൂപ്പർ

  • @KrishnaKumar-gw5pd
    @KrishnaKumar-gw5pd Před 2 lety +1

    Superrr

  • @akhilakhil5265
    @akhilakhil5265 Před 4 měsíci +1

    Ee kollam epozha onn parayuo

  • @CharlesTechasurungkul-eq4ct

    Mother's day gift mom ?

  • @JayanN-vb1ud
    @JayanN-vb1ud Před 2 lety +1

    super

  • @skumarcreations702
    @skumarcreations702 Před 2 lety +3

    Nice

  • @jinopjohnson9177
    @jinopjohnson9177 Před 2 lety +1

    😍😍

  • @krmoli6751
    @krmoli6751 Před 2 lety +4

    ഫിനിഷിങ് അത്ര പോരാ..
    🤩🤩🤩

    • @lolanz...gaiming3888
      @lolanz...gaiming3888 Před 2 lety +3

      Ni poda

    • @ratheeshkallazhy6824
      @ratheeshkallazhy6824 Před 2 lety +1

      നേരിട്ട് കാണണം ആയിരുന്നു ഈ വർഷത്തെ ഏറ്റവും നല്ല ഒരു വെടിക്കെട്ട് ആണ് കിഴക്കുമുറി ഒരുക്കിയത്

    • @4KRemaster-
      @4KRemaster- Před rokem +2

      ഫിനിഷിങ് പൊളി ആണ് 😍

  • @sanoopcv1076
    @sanoopcv1076 Před 2 lety +2

    Eee Pooram evida district eatha

  • @pradeepcholakkal6382
    @pradeepcholakkal6382 Před rokem +1

    Ee kollathe date

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Před 2 lety +2

    ആഗോള താപനം കൊണ്ട് മനുഷ്യൻ ബുദ്ധിമുട്ടനുഭവിച്ചു വരുന്ന ഈ കാലഘട്ടത്തിൽ താപനം വർധിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കണം.

    • @ratheeshkallazhy6824
      @ratheeshkallazhy6824 Před 2 lety +5

      ഓ തമ്പ്രാ നാളെ മുതൽ നിർത്തിക്കോളാം മതിയോ ഇത് ഇപ്പോൾ എന്തായാലും പൊട്ടി കഴിഞ്ഞില്ലേ

    • @rolex-ds2qf
      @rolex-ds2qf Před 2 lety

      @@ratheeshkallazhy6824 😂

    • @rohith2103
      @rohith2103 Před rokem +1

      ആഗോള താപനത്തിന് ഇത്‌ മാത്രമല്ല കാരണം.. വെടിക്കെട്ട്‌ ദിവസവും പൊട്ടുന്നില്ല എവിടെയും.. വാഹനങ്ങൾ, ഫാക്ടറി കൾ AC, ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങൾ, കുന്നും മലയും ഇടിക്കൽ, മരങ്ങൾ വെട്ടൽ എല്ലാം അതിൽ പെടും.. അതൊക്കെ നിർത്താൻ പറ്റുമോ??

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před rokem

      @@rohith2103 നിർത്താൻ പറ്റുന്നതെല്ലാം നിർത്തണം.

    • @4KRemaster-
      @4KRemaster- Před rokem +2

      നീ ഇനി മുതൽ ഒരു വാഹനവും ഉപയോഗിക്കാതെ മാതൃക കാണിക്ക്

  • @preethapreetha9
    @preethapreetha9 Před 2 lety +1

    😂

    • @PoppysWorld
      @PoppysWorld  Před 2 lety

      എന്താ ചിരിക്കുന്നെ

    • @preethapreetha9
      @preethapreetha9 Před 2 lety +1

      Vedikett pora

    • @PoppysWorld
      @PoppysWorld  Před 2 lety

      @@preethapreetha9 nallathayirunnallo

    • @PoppysWorld
      @PoppysWorld  Před 2 lety +3

      @@preethapreetha9 phonil koode kandath kondavum. Next time neritt vannu kandu നോക്കൂ.. അടിപൊളി

    • @preethapreetha9
      @preethapreetha9 Před 2 lety

      😈