നെമ്മാറ വേല പുലർച്ച വെടിക്കെട്ട് നന്നയോ ഇല്ലയ്യോ||Nemmara Vela Vedikettu 2021||Nemmaravallangivela‌

Sdílet
Vložit
  • čas přidán 3. 04. 2021
  • #Nemmara_Vela_Vedikettu
    #Palakkad​
    #Firework2021
    #Heavy_Firework
    #കേരളത്തിലെ_ഏറ്റവും_ഉഗ്രൻ_വെടിക്കെട്ട്
    #കിളിപോയി_മക്കളെ
    #Morning
    #Vedikettu
    #Tiruvambadi_Chandrasekharan
    #പഞ്ചവാദ്യം
    #nemmaravallangivela2021​
    #Puthupally_Kesavan
    #Palakkad​
    #Nenmara_Vallanghy_Vela_2021
    #2021vela​
    #nemmara​_vallanghyvela
    #nemmaraDesham​
    #nemmara​
    #thrissurpooram​
    #thrissurfestival​
    #nemmaravallanghyvela​
    #sample​
    #nemmarasamplevediket​
    #vediketsample2021​
    #nemmarasample2021​
    #Nivuzworld
    #pooram​
    #festival​
    #kerala​
    #Thrissur​
    #Thrissurfestivals​
    Nenmara Vallangi Vela 2021 | Nenmara Desham Vedikettu - Palakkad - Kerala - India #Palakkad​ #NenmaraVallangiVela2021
    #Nemmara_Vela_Vedikettu​ #Vallangi_Vela_Vedikettu​ #Nemmara_Vela

Komentáře • 48

  • @RemaC-wq3ed
    @RemaC-wq3ed Před 3 měsíci +1

    ഞാൻ നെമ്മാറ ദേശം അടിപൊളി ബ്രോ 🎉❤❤❤❤

  • @haridasa8765
    @haridasa8765 Před rokem +1

    ഞാൻ നെന്മാറ വേലയ്ക്ക് പോയിരുന്നു. എന്റെ വീട്ടിന്റെ അടുത്താണ്. നെന്മാറ വേല യുടെ പടക്കം തകർത്തു. നെന്മാറ - വല്ലങ്ങി രണ്ട് കൂട്ടരും നന്നായി പൊട്ടിച്ചു. 🤘👌👍👍🙏🙏🎉🎉🎊🎊💥💥🔥🔥🔥 കേരളത്തിലെ ഏറ്റവും വലിയ വേല എന്നാൽ നെന്മാറ വല്ലങ്ങി വേല സൂപ്പർ വെടിക്കെട്ട് തകർത്തു. 🤘🤘👌👍👍🙏🙏🎉🎉🎊💥💥🔥🔥🔥🙏🙏🙏🙏

  • @akshaiachu
    @akshaiachu Před rokem +3

    ഞാൻ എല്ലാ വർഷവും പോകുന്ന എൻറെ പ്രിയപ്പെട്ട ഇടം ഈ വർഷം 3/4/2023 വേല ഒരു പൊളി പൊളിക്കു൦💥

  • @prakasn.s1804
    @prakasn.s1804 Před 2 lety +24

    എന്റമ്മോ.
    ഇതു നേരിട്ട് കാണുന്നത് ഒരനുഭവം ആയിരിക്കും. തൃശൂർ വെടിക്കെട്ടിന്റെ നൂറ്ഇരട്ടി വരും. 🙏

    • @akshaiachu
      @akshaiachu Před rokem

      ഞാൻ കണ്ടിരുന്നു വെറെലെവലാണ് 💥💥

    • @VishnudasJikkuttan
      @VishnudasJikkuttan Před měsícem

      തൃശൂരിന് അതിൻ്റേതായ സ്റ്റാൻഡേർഡ് ഒണ്ട്🎉❤

  • @kingfaizal4555
    @kingfaizal4555 Před 3 lety +19

    എല്ലാവരും സഹകരിച്ചാൽ ഇനിയും ഇതേപോലെ നമുക്ക് നെന്മാറ വെടിക്കെട്ട്‌ കാണാം

    • @NivuzWorld
      @NivuzWorld  Před 3 lety +1

      Athe ellavrum othu pidikkanum

    • @akshaiachu
      @akshaiachu Před rokem

      ഞാൻ എല്ലാ വർഷവും കാണുന്നതാണ്💥

  • @kingfaizal4555
    @kingfaizal4555 Před 3 lety +12

    ഇനി എല്ലാവർഷവും ഉണ്ടാകട്ടെ പഴയത്പോലെ

    • @NivuzWorld
      @NivuzWorld  Před 3 lety

      Athe

    • @abhishekkv8182
      @abhishekkv8182 Před 2 lety

      😑🙂

    • @shreyasas944
      @shreyasas944 Před 2 lety

      🤣🤣

    • @akshaiachu
      @akshaiachu Před rokem

      എല്ലാ വർഷവും വെടിക്കെട്ട് ഉണ്ടാവു൦ അമ്പലത്തിലെ പ്രധാനപ്പെട്ട ഒരു അചാര അനുഷ്ഠാനമാണ് അതൊന്നും ആരെകൊണ്ടു൦ നിർത്താൻ പറ്റില്ലാ

  • @ammuzz4188
    @ammuzz4188 Před 3 lety +7

    Ufff...pularchakku eneechu velaparambil poyi irunnu ee vedikettokke kanumbhol manasil nthoram santhosham aa indavua...pakshe athe samyam vedikettu kazhinnu vtlekku thirichu pokumbhol anneram mansil vishamam aa indavuka...ellam kazhinnu ...ini Oru varsham kaathirikkande ennu orthittulla vishamam ☹️☹️☹️☹️...njangal nemmarakkarude swagarya ahangaaram aa njangade Vela😍😍💥💥🔥🔥🔥🔥

  • @ramanarmy1528
    @ramanarmy1528 Před 3 lety +4

    Oru rakshayum illa polichu

  • @velayudhanpp7651
    @velayudhanpp7651 Před rokem

    നേരിട്ട് കാണാൻ സാധിക്കാത്തത് വളരെ സങ്കടം ആയി

  • @aleefismail9528
    @aleefismail9528 Před 2 lety +1

    Always best and first 💥

  • @abdultaghleef2407
    @abdultaghleef2407 Před 3 lety +2

    Amboo thakarthu

  • @user-rh4kl1hr9u
    @user-rh4kl1hr9u Před 3 lety +2

    Super 👌

  • @gokulpk6049
    @gokulpk6049 Před 3 lety +2

    The Big Bang and supernova happened in the Great Nothing 🔥🔥🔥

  • @rameshkudallur8852
    @rameshkudallur8852 Před 3 lety +2

    Polichadukki

  • @sreerajr4939
    @sreerajr4939 Před 3 lety +3

    എല്ലാം തിരിച്ച് വരും

  • @vlogs-hk9uc
    @vlogs-hk9uc Před 3 lety +2

    🔥🔥🔥🔥

  • @nibinksoman
    @nibinksoman Před 3 lety +1

    Heavy

  • @mohamedelkatary1795
    @mohamedelkatary1795 Před 3 lety +1

    Fantastic

  • @sindhumenon8228
    @sindhumenon8228 Před 2 lety +1

    🙏🙏

  • @aadhiltravelsofficial88
    @aadhiltravelsofficial88 Před 2 lety +1

    Kavassery poorathinte athra illa

  • @thannalkoodthannalkood8000

    പോരാ കുഴപ്പമില്ല നെക്സ്റ്റ് ഇയർ നോകാം

  • @muraliappadath4691
    @muraliappadath4691 Před 3 lety +2

    Porichallo

  • @mohankumarps
    @mohankumarps Před 3 lety +1

    Oh porichu

  • @balancp277
    @balancp277 Před 3 lety +7

    ഒരു പകാരവും ഇല്ലാത്ത പരിപാടി പാവപ്പെട്ട വന്കിട്ടേണ്ട ഒരു നേരഭക്ഷണം പോലുഠ കൊടുക്കാതെ . ശരിയാണോ

    • @nairsadasivan
      @nairsadasivan Před 3 lety +2

      ജനങ്ങൾക്ക്‌ ശ്വാസകോശ രോഗം ഫ്രീ ആയി കൊടുക്കുന്ന ഒരു പ്രാകൃത പരിപാടി.
      ഇനി ഉടൻ ആളുകൾ പരാതികൾ പറയാൻ തുടങ്ങും വെള്ളമില്ല വരൾച്ച മഴ പെയ്യുന്നില്ല..... പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള കരിമരുന്നു പ്രയോഗങ്ങൾ മനുഷ്യർ സ്വയം നിർത്തണം

    • @kryptoxt2160
      @kryptoxt2160 Před 3 lety +5

      @@nairsadasivan broo appo trissur pooram onnum nadathandaa ennano paranj varne pinne pollution angane aanel vehicle moolam ndavunna pollution oo
      Vela pooram okke varshathil orupravishyam alle ndavu.... So enjoy it.....

    • @abhinavappu4158
      @abhinavappu4158 Před 2 lety +1

      @@kryptoxt2160 vere onnum alla bro kazhapinte asugam olladha bro avarude vaya adapichu pinne avark onnum parayan ella 😂

    • @abhinavappu4158
      @abhinavappu4158 Před 2 lety +1

      Ningal ellarkum bakshanm kodukundo ulsava dhivasam anadhanam ennula oru chadage onde marakanda adhil ninne pava pettavanum pedathavanum bakshanam kodukununde

    • @saransajeev2554
      @saransajeev2554 Před 2 lety +1

      Ithinde pinnil hundreds of people's effort und... Avarde kayyilekk thanne aan ee paisa pokunnath... Allathe oru millionaire inde account ilekkum alla... Ithrem aalkaarde kanjikudi muttikkanam ennano micher thaangal parayane 🥴

  • @shreyasas944
    @shreyasas944 Před 2 lety +2

    Sabdam illla