ഇതാണ് മക്കളെ വെടിക്കെട്ട്...! | Nenmara Vallangi Vela Fireworks 2022 | Palakkad

Sdílet
Vložit
  • čas přidán 2. 04. 2022
  • കേരളത്തിലെ ഏറ്റവും വല്യ വെടിക്കെട്ട് നടക്കുന്ന നെന്മാറ വല്ലങ്ങി വേല കാണാൻ കസിൻസ് പോയപ്പോൾ...
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697
    #nenmaravallangivela #nenmaravela2022 #fireworks

Komentáře • 46

  • @manikandannarayanan7331
    @manikandannarayanan7331 Před 2 lety +12

    ഞാൻ നെന്മറ വെടിക്കെട്ട് കാണാൻ വന്നത് ആണ്... അല്ലാതെ നിങ്ങളുടെ എഡിറ്റിംഗ് പാടവം കാണാൻ വരുന്നവനല്ല... രണ്ടു ടീമിന്റെമ കൂടി പതിനഞ്ചു മിനിറ്റിൽ കൂടുതൽ പൊട്ടും... ആകെനിങ്ങളുടെ വീഡിയോ 12 മിനിറ്റും... അടിപൊളി

    • @sanilkv2156
      @sanilkv2156 Před 2 lety

      ഞാനും പോയിരുന്നു ഇപ്രാവശ്യം അത്രയും സമയം ഇല്ലായിരുന്നു

  • @manikuttanaim6769
    @manikuttanaim6769 Před 2 lety

    വേലയ്ക്ക് വരണം എന്ന് വിചാരിച്ച് ഇരിന്നതാ പറ്റിയില്ല....
    അടിപൊളി ആയിട്ടുണ്ട്...
    അടുത്ത വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു....
    കസിൻ ബ്രോസ്......😍😍😍😍👍

  • @shamila3206
    @shamila3206 Před 2 lety +2

    Njagalnte Vela,❤️❤️❤️ vallangahykari ❤️❤️,vedikettu athu vallanghy 🔥🔥🔥🔥🔥🔥🔥🔥🔥🔥, vallanghy nemmara Vela 🔥🔥🔥 🔥🔥🔥

  • @mithun2932
    @mithun2932 Před 2 lety +1

    നേരിട്ട് കാണുന്ന ആ ഭംഗി അതൊന്നൊന്നര അനുഭവം തന്നെ ആണ്
    കിടിലൻ experiance

  • @krishnapriyaer2542
    @krishnapriyaer2542 Před 2 lety +4

    Adipoliii🥳🥳🤩
    3:58 💥😻
    🔥Team Green Mango Entertainment😎🔥

  • @divakarane164
    @divakarane164 Před 2 lety +1

    Supper vedikettu of both desam

  • @ramithk643
    @ramithk643 Před 2 lety +4

    മനോഹരം അതിമനോഹരം സൂപ്പർ 👌👌👌

  • @puppylover7397
    @puppylover7397 Před 2 lety +2

    Vallanghy nemmara💥🔥 ore polli

  • @rishanthm1210
    @rishanthm1210 Před 2 lety +2

    ഒരു ആഘോഷവും ഇല്ലാത്ത പ്രവാസ ജീവിതം 😔

  • @aromalsajaikumar1056
    @aromalsajaikumar1056 Před 2 lety +4

    The best fire work nemmara 💥💥💥💥💥

  • @unnicp8414
    @unnicp8414 Před 2 lety +1

    സൂപ്പർ

  • @radhakrishnant7626
    @radhakrishnant7626 Před 2 lety

    Video good 👍🏻. Karimarunnu preyogangal ethra manikur veetham undayirunnu..,?

  • @aromalsajaikumar1056
    @aromalsajaikumar1056 Před 2 lety +2

    Nemmara 💥💥💥💥

  • @cc.6449
    @cc.6449 Před 2 lety +1

    Love smile 🥰

  • @cseonlineclassesmalayalam

    Superb 👍👍

  • @athulsankerp1299
    @athulsankerp1299 Před 2 lety +2

    ❤❤❤❤

  • @lavanyav8741
    @lavanyav8741 Před 2 lety +1

    🔥🔥🔥🔥

  • @Gamingponnu643
    @Gamingponnu643 Před 2 lety +3

    അങ്ങനെ പുരം കോടീഇറങ്ങി.....

  • @gangadharanke8875
    @gangadharanke8875 Před 2 lety +5

    ദാരിദ്ര്യം, പട്ടിണി, രോഗാവസ്ഥ, തൊഴിലില്ലായ്മ, വഴി തെറ്റുന്ന യുവത്വങ്ങൾ ഇങ്ങിനെ സമാജം നേരിടുന്ന വെല്ലുവിളികൾക്കിടെ കത്തിച്ചു കളയുന്ന കോടികൾ, ഉത്സവങ്ങൾ ആർഭാട പൂർണ്ണമാകുമ്പോൾ സമാജം ആത്യന്തീകമായി എങ്ങോട്ട് 😭😭

    • @aravind6131
      @aravind6131 Před 2 lety +8

      എന്നും പറഞ്ഞു ജീവിതത്തിൽ ഒരു സന്തോഷം, ആഘോഷം വേണ്ടേ

    • @afantonyalapatt9554
      @afantonyalapatt9554 Před 2 lety

      Kathatte angane khattettr

    • @gangadharanke8875
      @gangadharanke8875 Před 2 lety +1

      @@afantonyalapatt9554 എന്തു ചെയ്യാൻ സഹോദരാ

    • @gangadharanke8875
      @gangadharanke8875 Před 2 lety

      അവിവാഹിതരായ യുവാക്കളുടെ എണ്ണം കൂടുകയാണ് സമാജത്തിൽ,, കരിയും കരിമരുന്നും ഒഴിവാക്കാൻ പറഞ്ഞത് ഗുരുദേവനാണു 🥰🥰🥰

    • @vijayankundil1804
      @vijayankundil1804 Před 2 lety

      വെടിക്കെട്ട് ഉണ്ടാകുമ്പോൾ കുറെ ജനങ്ങൾ ഒഴുകിയെത്തും അങ്ങനെ കച്ചവടവും പൊടിപൊടിക്കും 😊😊

  • @rishanthm1210
    @rishanthm1210 Před 2 lety +1

    ഒരു ആഘോഷവും ഇല്ലാത്ത പ്രവാസ ജീവിതം 😔

    • @GreenMangoEntertainments
      @GreenMangoEntertainments  Před 2 lety

      നിങ്ങളെ പോലെയുള്ള പ്രവാസികൾക്ക് കൂടി വേണ്ടിയാണ് ഈ വീഡിയോ.

    • @negativoli
      @negativoli Před 2 lety

      സഭാഷ്‌ 🙏🙏😂