നെന്മാറ - വല്ലങ്ങി വേല വെടിക്കെട്ട് 4 K UHD | World Biggest Firework | Kerala traditional firework

Sdílet
Vložit
  • čas přidán 5. 04. 2023
  • 2023 ലേ നെന്മാറ വല്ലങ്ങി വേലയുടെ എല്ലാ വെടിക്കെട്ട് കാഴ്ച്ചകളും കൂട്ടി ഒരുക്കിയ വീഡിയോ. 24 മണിക്കൂർ വെടിക്കെട്ട് പാടത്ത് നിന്ന് മാറാതെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് കഷ്ടപ്പെട്ട് പിടിച്ച വീഡിയോകൾ. കൂടെ നിന്ന എല്ലാവർക്കും നന്ദി.
    ഏറ്റവും മനോഹര അൽഭുത കാഴ്ച ഒരുക്കിയ നെന്മാറ വല്ലങ്ങി ദേശങ്ങൾക്ക് ഒരായിരം നന്ദി.
    #firework #nenmara #nenmaravela #vallangivela #nenmaravallangi2023
  • Zábava

Komentáře • 223

  • @songscollections526
    @songscollections526 Před rokem +50

    Bro nemmara vallangi velayude kore videos njaan kandu athil ettavum adipoli aayathum video quality nannayathum ningalude aanu

  • @rajanappu7722
    @rajanappu7722 Před 5 měsíci +19

    ഞാൻ നെമ്മാറ ക്കാരൻ ആയതിൽ അഭിമാനിക്കുന്നു വല്ലങ്ങി സഹോദരനും

    • @PoppysWorld
      @PoppysWorld  Před 5 měsíci

      ❤️❤️❤️

    • @nikhilmb8391
      @nikhilmb8391 Před 3 měsíci

      ഈ പ്രാവശ്യം എപ്പോഴാ, ഡേറ്റ് and ടൈം

  • @noufalm902
    @noufalm902 Před rokem +31

    തൃശൂർ അല്ല വെടിക്കെട്ട്‌ പവർ നെന്മാറ തന്നെ 👍👍👍

  • @alphinantony6170
    @alphinantony6170 Před 4 měsíci +7

    ബ്രോ ഞാൻ കൊല്ലൻ കാരനാണ് ഇതൊക്ക കാണുമ്പോൾ WWE wrestler mania ആണ് ഓർമ വരുന്നത്.. ഇജ്ജാതി 🔥

  • @manikandannarayanan7331
    @manikandannarayanan7331 Před 4 měsíci +6

    നെന്മാറ വല്ലങ്ങി വേല തൃശൂർക്കാരൻ ആയ ഞാൻ കാണുന്നത് ആദ്യമായി 2005 ഇൽ ആണ്... അന്നൊക്കെ നടന്നിരുന്ന വെടിക്കെട്ട് എന്ന് പറഞ്ഞാൽ പൊന്ന് മക്കളെ കിളി പോവും... അജ്ജാതി മൊതല് ഫിനിഷ് ആയിരിക്കും... അവിടെ നിൽക്കുന്ന നമ്മൾ തെറിച്ചു പോകുന്ന ഫീൽ ആണ്... നെഞ്ചിൽ ഒരു താണ്ഡവം നടക്കുന്ന പോലെ ആണ്.. ഇപ്പോ ചെറീത്... എന്താ ചെയ്യാ കൊറേ മണ്ടൻ വെടികെട്ടുകാർ വെടിക്കെട്ട് കൈകാര്യം ചെയ്തു തുടങ്ങിയപ്പോ ഇമ്മാതിരി ആയി 😔

  • @Velapooram1087
    @Velapooram1087 Před 3 měsíci +2

    സൂപ്പർ വെടികെട്ടു

  • @Jithujishnu344
    @Jithujishnu344 Před 3 měsíci +7

    വെടിക്കെട്ടിനു പണിയെടുത്തവരുടെ സന്തോഷം 🫵🏻🔥🔥🔥🔥🔥

  • @Velapooram1087
    @Velapooram1087 Před 3 měsíci +2

    നെമ്മാറ വല്ലങ്ങി വേലക്കു വെടികെട്ടു സൂപ്പറാണ് ഒന്നും പറയാനില്ല

  • @rajeshrambo8831
    @rajeshrambo8831 Před rokem +8

    Bro നല്ല ക്വാളിറ്റി വീഡിയോ ഹെഡ് സെറ്റ് വെച്ച് കണ്ടപ്പോൾ ശെരിക്കും വെടിക്കെട്ട്‌ ആസ്വദിക്കാൻ പറ്റി 😮😮😮

  • @PoojaAkshara-ej6lq
    @PoojaAkshara-ej6lq Před 4 měsíci +3

    നെന്മാറ വല്ലങ്ങിവേല സൂപ്പർ വെടിക്കെട്ട് അടിപൊളി😢😢😢

  • @vishnupk123
    @vishnupk123 Před rokem +10

    King of fire work 🔥🔥🔥🔥🔥🔥🔥🔥

  • @lottery479
    @lottery479 Před 3 měsíci +4

    നെന്മാറ വല്ലങി വേല വെടിക്കെട്ടിനു കടയിലെ കച്ചോടം ചെയ്യുന്നവർ ഓടി രക്ഷപെട്ടു ഒരിക്കൽ ലോകം അവസാനിക്കുന്ന ഫീൽ എല്ലാരും ഓടി കൂടെ ഞാനും രക്ഷപെട്ടു 😄😄

  • @monumonuz9439
    @monumonuz9439 Před rokem +83

    കേരളത്തിലെ അല്ല, ഇതുപോലൊരു fire work ലോകത്തിൽ എവിടെയെയും ഇല്ല ബ്രോ

    • @PoppysWorld
      @PoppysWorld  Před rokem +1

      ❤️❤️❤️❤️

    • @anandhukichu2371
      @anandhukichu2371 Před rokem +7

      പുറ്റിങ്ങൽ 🔥

    • @monumonuz9439
      @monumonuz9439 Před rokem +2

      @@anandhukichu2371 അവിടെ ഇപ്പോ വെടിക്കെട്ട് ഉണ്ടോ?

    • @johnk4939
      @johnk4939 Před rokem +24

      @@anandhukichu2371 പുറ്റിങ്ങൽ പറി പോടെയ് നല്ല രീതിയിൽ നടന്നിരുന്ന വെടിക്കെട്ടുകൾ കൂടി ഇല്ലാണ്ടാക്കിയ സ്ഥലം

    • @rolex-ds2qf
      @rolex-ds2qf Před rokem

      ​@@anandhukichu2371 😂

  • @vijayanmr8661
    @vijayanmr8661 Před 2 měsíci

    സുപ്പർ ആണ് സുപ്പർ ❤❤

  • @kritheeshkrishnan1140
    @kritheeshkrishnan1140 Před rokem +2

    നല്ല സൂപ്പർ വെടിക്കെട്ട് 🔥🔥

  • @rajendranraj.7568
    @rajendranraj.7568 Před 4 měsíci +6

    ഓംനമശിവയ സന്തോഷം അറിയിക്കുന്നു.

  • @SheejaSoban
    @SheejaSoban Před 3 měsíci

    ഞാൻ ഇടുക്കിക്കാരൻ നേരിൽ കണ്ടു നല്ല വെടിക്കെട്ട്‌ 😅😅😅

  • @nikhilasreejithnikhilasreejith
    @nikhilasreejithnikhilasreejith Před 3 měsíci +3

    Bro enik iishtay

  • @AbhishekM-xd6md
    @AbhishekM-xd6md Před 4 měsíci +1

    കഴിഞ്ഞ വർഷം ❤🔥

  • @Ranjithk-dv7ws
    @Ranjithk-dv7ws Před 3 měsíci

    നെന്മാറ കാരൂടെ അഭിമാനം നിമിഷം❤❤

  • @sathianathannathan3788

    സൂപ്പർ വെടിക്കെട്ട് സൂപ്പർ വീഡിയോ

  • @mathew.chattambi4951
    @mathew.chattambi4951 Před rokem +7

    Bro adipoli njan oru naemmarakarn anu eppol kuwatil lanu orupadu missed cheyunna onnanu valla eppol orubadu sandosham ❤❤❤❤❤

  • @Amarnath2k2
    @Amarnath2k2 Před rokem +6

    It's an art 🔥😍

  • @ridiculous365
    @ridiculous365 Před rokem +7

    Stibin bro and team 🔥🔥.. Nicely captured @Jishnu

  • @Sarath-rk9yn
    @Sarath-rk9yn Před 3 měsíci +2

    Bro ee varsham enna ulsavam

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Před 4 měsíci +1

    💥 🔥 👌👌👌 🔥 💥

  • @gowrizzz36
    @gowrizzz36 Před 2 měsíci +1

    Proudly to say.....I'm at (now)nemmara girl.....

  • @bijumoolayippalli2044
    @bijumoolayippalli2044 Před 3 měsíci +1

    എനി എപ്പോഴാ വെടിക്കെട്ട്‌

  • @youbyulna9862
    @youbyulna9862 Před rokem +8

    아름다운 불꽃놀이
    넘 좋아요
    함께합니다 ❤❤❤🎉

  • @abhishekpr-vy8jy
    @abhishekpr-vy8jy Před 4 měsíci +1

    uff pwoli eee kollm vannm

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx Před 5 měsíci

    Kidu.vedikett.

  • @PRAMODKUMARVV
    @PRAMODKUMARVV Před měsícem +1

    അതിശയിപ്പിക്കുന്നത്

  • @adarshn8420
    @adarshn8420 Před 4 měsíci +1

    😍

  • @shajuanchery5937
    @shajuanchery5937 Před 5 měsíci +1

    Super. Super,super

  • @poppiessimpleworld3677
    @poppiessimpleworld3677 Před rokem +1

    Super 👌👌🎆👍😍

  • @KrishnaKumar-gw5pd
    @KrishnaKumar-gw5pd Před rokem +1

    Kalaki 🔥

  • @adarshn8420
    @adarshn8420 Před 4 měsíci +1

    Ejjathii 😍

  • @jaganroman3259
    @jaganroman3259 Před rokem

    Palakkadans da 💥💥💥💪💪💪

  • @unnikallikkadan-wx4tv
    @unnikallikkadan-wx4tv Před rokem +1

    Superb 🤝

  • @surendramohan9370
    @surendramohan9370 Před 4 měsíci +1

    World best firewoks

  • @shameelkp1084
    @shameelkp1084 Před rokem +1

    Broo poli

  • @davisco800
    @davisco800 Před 3 měsíci

    Thrissur sambal fire on fire puratan

  • @jijojoyjijo6681
    @jijojoyjijo6681 Před 4 měsíci

    🔥🔥🔥

  • @anilkumarn.m3252
    @anilkumarn.m3252 Před 4 měsíci +4

    ഇതുമായി താരതമൃ൦ ചെയ്യുമ്പോൾ തൃശൂ൪പൂര൦വെടിക്കെട്ട് ഒന്നുമല്ല

    • @candivet6319
      @candivet6319 Před 2 měsíci

      Neee nthinada purimone thrissur aait tharathamyam cheyunne odra

  • @raghavanchaithanya9542
    @raghavanchaithanya9542 Před 4 měsíci

    Vedikkettuadipoli

  • @user-hi4zb7dp3r
    @user-hi4zb7dp3r Před 5 měsíci +1

    Good job 🌹
    Congrats

  • @wondertainment7107
    @wondertainment7107 Před 6 měsíci +4

    ഉത്രാളി കാവും തൃശൂര് ഉം ആണ് എനിക്ക് ഇഷ്ടപ്പെട്ടത് ഇത് ഒരു കൊഴുപ്പിക്കൽ ഇല്ല . മറ്റേത് സൂര്യനെ പോലെ ആണ്

  • @AnilKumar-qw3wc
    @AnilKumar-qw3wc Před rokem +3

    👍🏻🥰

  • @user-nl9uq5lz9l
    @user-nl9uq5lz9l Před 5 měsíci +4

    Puttingal aanu vedikkettinte tharavadu apakadam undaayirunnillenkil ugran vedikkettu paravurkaarude ulsavam aanu puttingal

    • @samuelsebastian7667
      @samuelsebastian7667 Před 5 měsíci +2

      മദ്യകേരളത്തിലെ വെടിക്കെട്ടിനോളം വരില്ലാ അങ്ങു തെക്കുള്ള വെടിക്കെട്ടിനു.

    • @user-ze3gs3cq9h
      @user-ze3gs3cq9h Před 4 měsíci

      Athu vedikettu kanathondu thona

    • @user-ww3hz7fv4b
      @user-ww3hz7fv4b Před 3 měsíci

      Athonnum nemmara ayitt compare cheyyanda..randum kandavarkk ariyam athonnum nemmarade romathil thodan ullath illa

  • @arunkr3440
    @arunkr3440 Před 5 měsíci +11

    അതിമഹാകളാൻ.. തൃശൂർ.. ഉത്രളി.. കാവശ്ശേരി.. ഇവരുടെ ഒക്കെ അപ്പൻ😂 ആയി വരും നെന്മാറ വല്ലങ്ങി 🔥🔥🔥🔥🔥🔥

    • @PoppysWorld
      @PoppysWorld  Před 5 měsíci

      ❤️❤️❤️

    • @vishnuvichu7125
      @vishnuvichu7125 Před 5 měsíci

      Thrissur ayyi palakkad compare cheyanda

    • @arunkr3440
      @arunkr3440 Před 5 měsíci +3

      @@vishnuvichu7125 ath entha thrissure pidichu kadicho palakkad 🧐

    • @hidayathulla3338
      @hidayathulla3338 Před 4 měsíci +1

      അപ്പൻ ആയല്ല അപ്പൂപ്പൻ ആയി വരും നെൻമാറ വലങ്കി വേല അവസാന ഈട് ഒരിക്കൽ കണ്ടാൽ ആ തിയതി ഒരിക്കലും മറക്കില്ല

  • @anandhukichu2371
    @anandhukichu2371 Před rokem +3

    പുറ്റിങ്ങൽ ഉണ്ടാരുന്നു ...വലിയ വെടികെട്ടു 🔥

    • @PoppysWorld
      @PoppysWorld  Před rokem +9

      അത് കാരണമാ ഇന്ന് കേരളത്തിൽ നാടൻ വെടിക്കെട്ട് ഇല്ലാത്തതും ഉള്ളിടത്ത് ഒരുപാട് നിയന്ത്രണങ്ങൾ വന്നതും ഡൈന , കുഴിമിന്നൽ തുടങ്ങിയവ നിരോധിച്ചതും

    • @ajayvasudev2360
      @ajayvasudev2360 Před rokem

      അതൊരുമാതിരി പൂറ്റിലെ വെടികെട്ട് ആയി അതോണ്ടല്ലേ എല്ലാം നിർത്തിച്ചത്

    • @subinsubi7542
      @subinsubi7542 Před rokem +3

      കൊറേ ജീവനും എടുത്തും മറ്റ് ഉത്സവങ്ങളുടെ വെടിക്കെട്ടിനു നിയന്ത്രണവും ഉണ്ടാക്കി തന്നു 🔥🔥

    • @rolex-ds2qf
      @rolex-ds2qf Před rokem

      Ayee😂😤

    • @viral.media._
      @viral.media._ Před rokem

      Andi

  • @krcyamahaboy
    @krcyamahaboy Před 8 měsíci

    Nice video bro , great effort, i would like to know which camera you are using

  • @jojuap4663
    @jojuap4663 Před 2 měsíci

    നെന്മാറ വിഭാഗം ലാഗ് അടിക്കുന്നപോലെ

  • @songscollections526
    @songscollections526 Před rokem +3

    Bro video eduthath camerayil aano

  • @vinodvkm9160
    @vinodvkm9160 Před 4 měsíci +1

    Nenmara lelaanna

  • @theshadow4940
    @theshadow4940 Před 4 měsíci +2

    Bro epoya thudangunthu epo avasanikum plz reply

    • @PoppysWorld
      @PoppysWorld  Před 4 měsíci

      Nenmara vallangi vela 2024
      April 2
      Evening 6:30 num 7:30 num
      April 3 morning 4 am num 5 am num
      Total 4 display

  • @josephcherian1558
    @josephcherian1558 Před 3 měsíci +1

    Super poppy's would congratulations ❤

  • @harithamediavision
    @harithamediavision Před 4 měsíci

    👍👍👍

  • @aliptni8146
    @aliptni8146 Před 5 měsíci +2

    ആ പ്രതാപകാലം എല്ലാം പോയില്ലേ ഇപ്പോൾ എവിടെ

  • @akhilakhilpb8782
    @akhilakhilpb8782 Před rokem

    🙏🙏🙏🙏🙏❤️✌️

  • @sethumadhavank8029
    @sethumadhavank8029 Před 3 měsíci +1

    എല്ലാ മീനമാസം 20 തിയ്യതി ഏപ്രിൽ 2തിയ്യതി

  • @narco369
    @narco369 Před 4 měsíci +1

    Bro ee year ena ee parupadi, date and time ?

    • @PoppysWorld
      @PoppysWorld  Před 4 měsíci +1

      Nenmara vallangi vela 2024
      April 2

  • @sheebavnair7015
    @sheebavnair7015 Před 5 měsíci +1

    ❤❤❤❤❤❤❤❤❤❤❤🎉

    • @PoppysWorld
      @PoppysWorld  Před 5 měsíci

      ❤️❤️❤️❤️❤️❤️

  • @ZOOM-dh6xj
    @ZOOM-dh6xj Před 9 měsíci +2

    bro kazhijia year top 5 or top 10 vedikettu video cheyyammoooo....njan kandathil ithaayirunnu best

    • @PoppysWorld
      @PoppysWorld  Před 9 měsíci +3

      Athoke cheythal ake adiyum vazhakkum aavum. 1 . Nenmara
      2 . Kavasheri
      3. Thrissur pooram
      4. Kannambra
      5 . Kannenkavu
      6. Kannambra
      Ekadesham ith pole aarikum

    • @foodstudio632
      @foodstudio632 Před 9 měsíci

      @@PoppysWorld for me kannenkavu aayirunnu best, athra pradeeshikaathe pooyathu kondaavum....

    • @foodstudio632
      @foodstudio632 Před 9 měsíci

      veraanirikunna vedikettu date vechu video cheyyu bro, aalukalkku ethaaan eluppamaavum,,,,kannenkavu poole ulla kidilan pooragal ariyaathavar ishtam poole undu

    • @user-ww3hz7fv4b
      @user-ww3hz7fv4b Před 3 měsíci

      ​@@foodstudio632ath dyna ullath kond mathram anu.ennal polum nemmara de athrem varilla

  • @CharlesTechasurungkul-eq4ct

    Mother's day fireworks

  • @shajik.a100
    @shajik.a100 Před 4 měsíci +1

    എന്നാണ് നെന്മാറ വെടിക്കെട്ട് ഡേറ്റ് ഒന്ന് ഇടുമോ

  • @sureshvelayudhan5734
    @sureshvelayudhan5734 Před 5 měsíci +1

    മക്കളേ ഈ വർഷം കാവശ്ശേരി യിലേക്ക് വരൂ മാർച്ച്‌ 23 ന്

    • @sreekanthpanicker4555
      @sreekanthpanicker4555 Před 5 měsíci +1

      സേട്ടാ ഈ വർഷം നെന്മാറയിലേക്ക് വരൂ...😅😅😅

    • @geokuttoos4138
      @geokuttoos4138 Před 4 měsíci

      Kavadheri vedikettinty time eppolanee

  • @ghanshyamc463
    @ghanshyamc463 Před 4 měsíci +1

    എനിക്കെന്തോ Stibin ചേട്ടൻ്റെ വെടിക്കെട്ട് അത്രക്ക് power ആയിട്ട് തോന്നിയിട്ടില്ല. നല്ല colourful ആണ് പക്ഷേ power പോരെന്ന് തോന്നാറുണ്ട്. 2023 ലെ നേമ്മാറ വെടിക്കെട്ട് കാണാൻ പറ്റിയില്ല. പക്ഷേ 2022 ൽ പുലർച്ചെ നേമ്മാറ ദേശം വെടിക്കെട്ട് ചെയ്തത് Stibin ചേട്ടൻ ആയിരുന്നു, പക്ഷേ finishing കൂടുതൽ strong ആയത് വല്ലങ്ങി ദേശത്തിൻ്റെ ആയിരുന്നു. Liscensee അകലുർ സുരേന്ദ്രൻ ആയിരുന്നു തോന്നുന്നു. പക്ഷേ ഞാൻ കണ്ടതിൽ all time best finishing 2016 നെമ്മാര പുലർച്ചെ വെടിക്കെട്ട് ആയിരുന്നു, അത് ഒരുക്കിയത് വേണ്ണൂർ കൃഷ്ണൻ ചേട്ടൻ ആയിരുന്നു.

    • @PoppysWorld
      @PoppysWorld  Před 4 měsíci +1

      Kazhinja varshathe ettavum nalla finishing stibin chettante aayirunnu

    • @ridiculous365
      @ridiculous365 Před 4 měsíci +3

      2016 early morning by Vennur krishnettan was one of the best fireworks ever.
      I was lucky enough to talk to him and his fellow members.

    • @IndiGoFlightSim
      @IndiGoFlightSim Před 2 měsíci

      2023ill നെന്മാറ ഏറ്റവും നല്ല വെടികെട്ടിനുള്ള പൊന്നാട stibin ആയിരിന്നു , നിൻ്റെ അസുഖം മനസ്സിലായി , മരുന്ന് ഇല്ല മോനേ

    • @IndiGoFlightSim
      @IndiGoFlightSim Před 2 měsíci

      2023ill nenmara velakk ഏറ്റവും നല്ല വെടിക്കെട്ടിന് പൊന്നാട സ്റ്റിബിൻ ആയിരിന്നു കിട്ടിയത്, നിൻ്റെ അസുഖത്തിന് മരുന്ന് ഇല്ല 😴

    • @ghanshyamc463
      @ghanshyamc463 Před 2 měsíci

      @@IndiGoFlightSim da mone. 2023 vedikkettu aanu Nemmarayude charithrathile best vedikkettu ennano nee parayane? 😂 Ella varshavum aa varshathe vedikettukaarane aadharikkuka ennathu ivide ulla oru chadangaanu.😂 Athinartham ithuvare nadanna best vedikkettu aalde anennu alla. 2024 il Kundannur Sundarakshane aadarichu, ini adutha varsham aarano avare aadharikkum. Athre ullu. Enikku thonnunu ninakku Stibin Stephen um, BSS fireworks um allathe vere vedikettukaare onnum ariyillennu thonnunnu 😂😂. Sarulla. Neeyokke ee aduthu vedikkettu trend il keriyavanaanu ennu manassilayi 😂

  • @georgekoshyvaidyan7731
    @georgekoshyvaidyan7731 Před rokem +2

    Randu deshavum stibin chettan ano vedikettu set chythe ?

    • @PoppysWorld
      @PoppysWorld  Před rokem +1

      4 display 4 peru

    • @vishnup2110
      @vishnup2110 Před rokem +1

      ​@@PoppysWorldAnghaneyano nenmarayude evng um mong um vedikkettu stibin aayirunnille. Atho pularche vedikkettu mathro.

    • @PoppysWorld
      @PoppysWorld  Před rokem +2

      @@vishnup2110 നെന്മാറ evening ദേശമംഗലം സുരേന്ദ്രൻ
      രതീഷ്
      കുട്ടിയേട്ടൻ
      നെന്മാറ പുലർച്ചെ
      സ്റ്റിബിൻ ചേട്ടൻ
      ബിനോയ് ചേട്ടൻ

    • @vishnup2110
      @vishnup2110 Před rokem

      @@PoppysWorld അപ്പോൾ ഇവർ എന്തിനാണ് ഇത്രെയും പേർക്ക് കരാർ കൊടുക്കുന്നത് ഒരു കരാറുകർക്കു മാത്രമായിട്ട് 2 നേരവും പൊട്ടിക്കാൻ പറ്റില്ലേ 😇😇..

    • @PoppysWorld
      @PoppysWorld  Před rokem +1

      @@vishnup2110 ചെറിയ വെടിക്കെട്ട് ഒക്കെ പറ്റും ഇത്രയും വലിയ വെടിക്കെട്ട് പറ്റില്ല. വെടിക്കെട്ട് കൂടുതൽ നന്നാവാനും നല്ലത് split cheyth കൊടുക്കുന്നത് ആണ്

  • @raghavanchaithanya9542
    @raghavanchaithanya9542 Před 4 měsíci

    Vedikkettugambeeram

  • @PrakashKottayi
    @PrakashKottayi Před 5 měsíci

    Gaza vediket kandino?

  • @midhunmohan4255
    @midhunmohan4255 Před 4 měsíci +2

    2024 Date Time onnu parayamo Bro

  • @bhupathis4525
    @bhupathis4525 Před 5 měsíci

    CPM...CONGRAS...BJP....BLP....NDA...MATTUPARTIKAL......KOLLAM.......

  • @evelinbiny
    @evelinbiny Před rokem +3

    Bro ithill nenmara deshathinte 2nd vediketttill first potichath Dyna ano

    • @PoppysWorld
      @PoppysWorld  Před rokem +3

      New generation dyna nnu venel parayam. കുഴി kuzhichalla cheyunnath

    • @rolex-ds2qf
      @rolex-ds2qf Před rokem

      10 inch gund anuath

    • @shelvinpp9916
      @shelvinpp9916 Před rokem +3

      Nenmara desham dina supper aayirunnu

    • @shelvinpp9916
      @shelvinpp9916 Před rokem

      Puthiyakavu thalappolikku dina orupaadu undayirunnu

    • @rolex-ds2qf
      @rolex-ds2qf Před rokem

      @@shelvinpp9916 etha district

  • @CharlesTechasurungkul-eq4ct

    Korean fireworks

  • @gamerteach5377
    @gamerteach5377 Před 4 měsíci

    Ohhnamathe nalla choodahn😢

  • @aliaspbiju9465
    @aliaspbiju9465 Před 5 měsíci +1

    chetta ee ulsavathinte date ennokeya

  • @josephkj426
    @josephkj426 Před 5 měsíci +1

    Vikaram kettavanmaaatude vikaram ketta paripaaaady,ethu matham aaayaaalum.ethhhrayo marakaroghikal,pavapettavar,pattinikkaar ullappol aaaaaaaaanu eeeeee nerikedukal nadathhhhhunnnnathu

    • @PoppysWorld
      @PoppysWorld  Před 5 měsíci +1

      Ith kond jeevikkunna aayirangale kananel ee thavana velakk vaa.. 500 il param karimarunn panikkar. 6,7 fireworks company kal. Vedikett padath varunna 1000 kanakkinu kachavadangal . Avde ulla Ella auto taxi tourism mekhalakkum valiya varumanangal. 10 laksham Peru vedikett kanan varumbol oraldenn vandikooliyum food um adakam 500 vach chilavayal thanne 50 kodi roopa samoohathinte pala bhagathulla aalukalk kittunnund. Ath kond jeevikunna aayira kanakkinu aalukal und. Oru vedikett kond orupad perude jeevithathinu ashwasam aakum. Ath pottichillel ee cash aarum aarkum veruthe kodukano charity cheyano pokunnilla.

  • @sujiyours
    @sujiyours Před rokem

    Video മൊബൈൽയിൽ ആണോ എടുത്തത് 4 k ultra hd എന്നൊക്കെ പറഞ്ഞിട്ടു

    • @PoppysWorld
      @PoppysWorld  Před rokem

      Advanced enna option il poyitt maximum resolution itt kanu
      2160 p enna option

  • @user-do9yn9zi4y
    @user-do9yn9zi4y Před 4 měsíci

    Eni apozhaaanu

  • @jojuap4663
    @jojuap4663 Před 2 měsíci

    ഇത്‌ കണ്ടാൽ തൃശൂർ പൂരം വെടിക്കെട്ട് ഒന്നും അല്ല

  • @Mithun12k
    @Mithun12k Před rokem +1

    Ee veedikettu fit cheyuna videos upload cheyamo

    • @PoppysWorld
      @PoppysWorld  Před rokem

      Athrayum valiya vedikett nte setting video edukan kazhiyilla

  • @3_mooorthikal
    @3_mooorthikal Před rokem +6

    Bro വെടിക്കെട്ടിന്റെ തറവാട് കാവശ്ശേരി ആണുട്ടോ അറിയാതെ ഒന്നും പറയരുത്

    • @subinsubi7542
      @subinsubi7542 Před rokem +2

      അത് ബ്രോ കാവശ്ശേരിക്കാരൻ ആയതോണ്ട് ആയിരിക്കും ഒന്ന് ഗൂഗിളിൽ സേർച്ച്‌ ചെയ്തു നോക്ക് അല്ലെങ്കിൽ പടക്കത്തിനെയും അതിനിറക്കുന്ന ചിലവിന്റെയും പ്രാഥമിക കണക്കുകൾ കിട്ടും അത് തമ്മിൽ ഒന്ന് താരതമ്യം ചയ്തു നോക്കു..

    • @sreekanthpanicker4555
      @sreekanthpanicker4555 Před 5 měsíci

      കാവശ്ശേരി രണ്ടാം സ്ഥാനം..നെന്മാറ കഴിഞ്ഞേ ഏത് പൂരവും ഉള്ളു..ഗൂഗിൾ സേർച്ച് ചെയ്യ് ബ്രോ...

    • @3_mooorthikal
      @3_mooorthikal Před 5 měsíci

      കാവശ്ശേരി മൊത്തം പൊട്ടിക്കുന്ന കണക്ക് നോക്കുകയാണേൽ നെന്മാറ അല്ല ഒരു പൂരവും വരില്ല.. അത് കൊണ്ടാണ് കേരത്തിലെ ഏറ്റവും വലിയ വെടിക്കെട്ടിനു 2ആം സ്ഥാനവും പകൽ വെടിക്കെട്ടിലെ ഒന്നാം സ്ഥാനവും ഉള്ള കാവശ്ശേരി

  • @kuttu5810
    @kuttu5810 Před rokem +2

    Puttingal kandittilla allea ini kaamanum pattilla.

    • @PoppysWorld
      @PoppysWorld  Před rokem +2

      Ath vere style vedikett ith vere style vedikett. Nenmara oke aayitt orikalum compare Cheyan onnumalla puttingal. 2016 nu munne ulla Nenmara vallangi vedikett um puttingal vedikettum video eduth kand nok. 500 kilok molil ulla dynakal potticha sthalam aanu Nenmara oke. Nashicha puttingal apakadam aanu ellam illathakkiyath. Puttingal nte perum paranj aarum ingot varanda

    • @techvlogmalayalam8164
      @techvlogmalayalam8164 Před rokem

      ബ്രോ എല്ലായിടത്തും ഒരേ type അല്ല കമ്പം. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്നിരുന്നത് മത്സരകമ്പമാണ് രണ്ടു ആശാന്മാർ ചേർന്ന് സ്വർണ കപ്പിനും ഇവരോളിങ് trophykum വേണ്ടി മത്സരിക്കും ... മത്സരം അയതിനാൽ ഒന്നിനൊന്നു മെച്ചം അയി ആണ് ഓരോ ആകാശ കാഴ്ചയും
      . അവിടെ രാത്രി കമ്പം തുടങ്ങിയാൽ നേരം വെളുക്കും വരെ ഉണ്ട്.. സുരക്ഷ പാലിക്കാതെ നടത്തിയ ലാസ്റ്റ് വെടിക്കെട്ട് ഇന്നും മനസ്സിൽ നിന്നും മായാതെ കിടക്കുന്നു😢 നിങ്ങൾക്ക് നെന്മാറ വല്ലങ്ങി വേല എങ്ങനെ ആയിരുന്നോ അതേപോലെ ആയിരുന്നു കൊല്ലംകാർക്ക് പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് 🤍

    • @viral.media._
      @viral.media._ Před rokem +1

      ​@@techvlogmalayalam8164randum randu type aanu bruh ivde sound nu aanu important 🔥 randu dheshathinteem malsaram thanne aanu ithum pashe trophy onnum illa 🤣

    • @user-ww3hz7fv4b
      @user-ww3hz7fv4b Před 3 měsíci

      Kandittum karyam illa😂.nenmara kandavarkk pinne athokke verum olapadakkam mathram

  • @arjun3248
    @arjun3248 Před rokem

    Japan is the finest

  • @brittobaby1257
    @brittobaby1257 Před 5 měsíci +1

    ഇതിന്റെ ഒക്കെ ഏകദേശ ബജറ്റ് എത്രയാണാവോ..

    • @PoppysWorld
      @PoppysWorld  Před 5 měsíci

      കോടികൾ ആണ്

    • @johnk4939
      @johnk4939 Před 5 měsíci

      40 lakhs varum നെന്മാറ

    • @johnk4939
      @johnk4939 Před 5 měsíci

      ​@@PoppysWorldകോടി ഒന്നും ഇല്ല ബ്രോ 😂

    • @user-ww3hz7fv4b
      @user-ww3hz7fv4b Před 3 měsíci

      ​@@johnk4939kodikal potticha charithram und bro

    • @user-ww3hz7fv4b
      @user-ww3hz7fv4b Před 3 měsíci

      ​@@johnk4939athokke ippo.pand oru desham thanne kodikal mudakkum

  • @messifan7833
    @messifan7833 Před rokem +2

    ഡാ ചെങ്ങായി നിനക്ക് കാവശ്ശേരി അറിയോ 🙂 അവിടെ ഒന്ന് വാ 🙂🙂🙂എന്നിട്ട് പറ

    • @anumonu1603
      @anumonu1603 Před rokem +2

      Vanneloo🤣🤣🤣 oru thengahum potichillaa kahinja thavana ithenakal indayieunu

    • @subinsubi7542
      @subinsubi7542 Před rokem

      എല്ലാ വർഷവും വരാറുണ്ട് കുറെ ബന്ധുക്കളുടെ വീടും ഉണ്ട്.. Nemmara വന്ന ഫീൽ ഒന്നും ഇല്ല അത് ഞാൻ മാത്രം പറയുന്നതല്ല 2k23 പൂരത്തിനടക്കം എന്റെ അടുത്ത് നിന്നതും പിന്നെ ആലത്തൂർ ഉള്ള ഫ്രണ്ട്‌സും പറഞ്ഞതാ. Just ഗൂഗിളിൽ biggest fire work in kerala വിട് ഏഷ്യ സേർച്ച്‌ ചെയ്തു നോക്ക് അല്ലെങ്കിൽ പടക്കവും അതിന്റെ ചിലവിന്റെയും പ്രാഥമിക കണക്കുകൾ പരിശോധിക്കാം

    • @nitroff736
      @nitroff736 Před rokem

      Bro Kavassery pularcha 3'or4 min pottich nemmara 10 min don't compare😹🤝

    • @sreekanthpanicker4555
      @sreekanthpanicker4555 Před 5 měsíci

      സേട്ടാ നെന്മാറ വേല പോയി കാണു..എന്നിട്ട് പൂരത്തിനെ വിലയിരുത്തു..വല്ലങ്ങിക്കാരൻ ( നെന്മാറ ) 💪💪💪💪

  • @CharlesTechasurungkul-eq4ct

    Summer fuck dies fireworks

  • @tobytobz
    @tobytobz Před 4 měsíci

    endin......വീഡിയോ quality കൊണ്ട് കളഞ്ഞു😕

    • @PoppysWorld
      @PoppysWorld  Před 4 měsíci

      Ulla sahacharyangal upayogichalle video edukan pattu. Nalla sahacharyangal aavumbol nalla reethiyil edukam

  • @rajendranraj.7568
    @rajendranraj.7568 Před 4 měsíci

    32:25.😊.

  • @Justin-li5kj
    @Justin-li5kj Před 5 měsíci

    പകൽ അമിട്ട് ഒക്കെ പൊട്ടുന്നുണ്ടല്ലോ 🙆‍♂️