നാദിയ മൊയ്തു സുന്ദരിയല്ലേ | Mammootty Fun | Bheeshma Parvam Press Meet

Sdílet
Vložit
  • čas přidán 26. 08. 2024
  • ഭീഷ്‌മയിൽ മമ്മൂക്കയുടെ മ്യൂസിക് വന്ന വഴി ഇതാണ് | Sushin Shyam | Bheeshma Parvam : • ഭീഷ്‌മയിൽ മമ്മൂക്കയുടെ...
    ഇവിടെ എല്ലാവരും മമ്മൂക്ക ഫാൻസ്‌ ആണ് ! Lena ! ഭീഷ്മ ഒരു Benchmark Film ! Bheeshma Parvam : • ഇവിടെ എല്ലാവരും മമ്മൂക...
    ഞാൻ free അല്ല ക്യാഷ് മേടിച്ചിട്ടാ അഭിനയിക്കണേ | Mammootty's thug reply to Lena | Bheeshma Parvam : • ഞാൻ free അല്ല ക്യാഷ് മ...
    KPAC ലളിതയെയും നെടുമുടി വേണു ചേട്ടനെയും സ്‌ക്രീനിൽ കാണിക്കുമ്പോൾ ഉള്ള് പിടയും | Bheeshma Parvam : • KPAC ലളിതയെയും നെടുമുട...
    Bheeshma Parvam is an upcoming Indian Malayalam-language crime drama film produced and directed by Amal Neerad, starring Mammootty with an ensemble supporting cast. Sushin Shyam composed the film's songs and background score.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #kaumudymovies #Bheeshmaparvam #Mammootty

Komentáře • 281

  • @KaumudyMovies
    @KaumudyMovies  Před 2 lety +34

    ഭീഷ്‌മയിൽ മമ്മൂക്കയുടെ മ്യൂസിക് വന്ന വഴി ഇതാണ് | Sushin Shyam | Bheeshma Parvam : czcams.com/video/dcJsg7Un9VQ/video.html
    ഇവിടെ എല്ലാവരും മമ്മൂക്ക ഫാൻസ്‌ ആണ് ! Lena ! ഭീഷ്മ ഒരു Benchmark Film ! Bheeshma Parvam : czcams.com/video/_upKhzzg-1Y/video.html
    ഞാൻ free അല്ല ക്യാഷ് മേടിച്ചിട്ടാ അഭിനയിക്കണേ | Mammootty's thug reply to Lena | Bheeshma Parvam : czcams.com/video/qJFXReraTGg/video.html
    KPAC ലളിതയെയും നെടുമുടി വേണു ചേട്ടനെയും സ്‌ക്രീനിൽ കാണിക്കുമ്പോൾ ഉള്ള് പിടയും | Bheeshma Parvam : czcams.com/video/cP_9Vb_CIRY/video.html

  • @rishwanch5687
    @rishwanch5687 Před 2 lety +579

    മമ്മുക്ക ക്കു കട്ടക്ക് നിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാൽ ആണ് നദിയ മൊയ്തു ❤️

    • @re-choreographymedia9706
      @re-choreographymedia9706 Před 2 lety

      czcams.com/video/4qVNkaZDnZk/video.html

    • @shabeerhussain170
      @shabeerhussain170 Před 2 lety +4

      ഞാനും കട്ടക്ക് നിക്കും

    • @apinchofspice4766
      @apinchofspice4766 Před 2 lety +1

      Athe

    • @human593
      @human593 Před 2 lety +27

      ഇങ്ങേരുടെ personality കണ്ടിട്ട് ഇപ്പോഴും ക്രഷ് തോന്നുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് ഞാനടക്കം...
      ബഹുമാനവും സ്നേഹവും എല്ലാം കൂടി ചേർന്നുള്ള എന്തോ ഒന്ന് അത് മമ്മൂക്കയോട് മാത്രമേ തോന്നിയിട്ടുള്ളു...ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് തോന്നാത്ത ചുരുക്കം ചില മനുഷ്യരിൽ ഒരാൾ...
      ഒരുപാട് ഒരുപാട് ഇഷ്ട്ടാ...എന്നും നല്ലത് മാത്രം വരട്ടെ...

    • @sebastianmj9013
      @sebastianmj9013 Před 2 lety +1

      @@shabeerhussain170 ngah

  • @rubysafeena8725
    @rubysafeena8725 Před 2 lety +388

    മമ്മുക്ക ഏത് പരിപാടിയിലും കുടയുള്ളവരുടെ പ്രായത്തിലേക്ക് മാറും. സംസാരത്തിലും പ്രവർത്തിയിലും അതാണ് നമ്മുടെ മമ്മുക്ക 💪💪

    • @re-choreographymedia9706
      @re-choreographymedia9706 Před 2 lety +1

      czcams.com/video/4qVNkaZDnZk/video.html

    • @apinchofspice4766
      @apinchofspice4766 Před 2 lety +1

      Yes

    • @human593
      @human593 Před 2 lety +7

      ഇങ്ങേരുടെ personality കണ്ടിട്ട് ഇപ്പോഴും ക്രഷ് തോന്നുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് ഞാനടക്കം...
      ബഹുമാനവും സ്നേഹവും എല്ലാം കൂടി ചേർന്നുള്ള എന്തോ ഒന്ന് അത് മമ്മൂക്കയോട് മാത്രമേ തോന്നിയിട്ടുള്ളു...ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് തോന്നാത്ത ചുരുക്കം ചില മനുഷ്യരിൽ ഒരാൾ...
      ഒരുപാട് ഒരുപാട് ഇഷ്ട്ടാ...എന്നും നല്ലത് മാത്രം വരട്ടെ...

    • @lalulalu2950
      @lalulalu2950 Před 2 lety +1

      @@human593 വളരെ ശെരിയാണ് പറഞ്ഞത്, 1980 കളിലെ Films കണ്ടാണ് ഞാൻ ഇഷ്ടപ്പെടുന്നത് ഇന്നും നിലനില്‍ക്കുന്ന ഇഷ്ടം, പറഞ്ഞറിയിക്കാനാവാത്ത ഒന്ന്.

  • @sakeerkm39
    @sakeerkm39 Před 2 lety +19

    മമ്മൂക്കയും നദിയാമൊയ്തുവും
    ആങ്ങളയും പെങ്ങളും പോലെ...
    "ഡബിൾസ് " എന്ന സിനിമയിൽ
    ഇവർ സഹോദരങ്ങളായി നല്ല ഒറിജിനാലിറ്റി ആയിരുന്നു....

  • @human593
    @human593 Před 2 lety +29

    ഇങ്ങേരുടെ personality കണ്ടിട്ട് ഇപ്പോഴും ക്രഷ് തോന്നുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് ഞാനടക്കം...
    ബഹുമാനവും സ്നേഹവും എല്ലാം കൂടി ചേർന്നുള്ള എന്തോ ഒന്ന് അത് മമ്മൂക്കയോട് മാത്രമേ തോന്നിയിട്ടുള്ളു...ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് തോന്നാത്ത ചുരുക്കം ചില മനുഷ്യരിൽ ഒരാൾ...
    ഒരുപാട് ഒരുപാട് ഇഷ്ട്ടാ...എന്നും നല്ലത് മാത്രം വരട്ടെ...

  • @saraswathysaraswathy5222
    @saraswathysaraswathy5222 Před 2 lety +222

    മമ്മൂക്ക നദിയ ശ്യാമ എന്ന സിനിമ ഓർമ വരുന്നു സൂപ്പർ സിനിമ

  • @shilpakalady
    @shilpakalady Před 2 lety +199

    Why the reporters are treating Nadiya Moidu as a newcomer??? She is one of the senior artists in Malayalam Movie Industry. I think many of the reporters don't know anything about our industry. Such crap questions!!!

    • @prn3740
      @prn3740 Před 2 lety +5

      💯

    • @minimalmood2469
      @minimalmood2469 Před 2 lety +26

      I can totally agree . They are considering her only as a women not as a senior actor in south industry

    • @Shan17992
      @Shan17992 Před 2 lety +6

      Absolutely

    • @shilpakalady
      @shilpakalady Před 2 lety +4

      @@minimalmood2469 true that

    • @sari1484
      @sari1484 Před 2 lety +7

      exactly!!! such idiotic questions can only come up due to lack of their research and knowledge

  • @yasirvp9480
    @yasirvp9480 Před 2 lety +136

    ejjathi positive vibe aan mammukka ningal❤

  • @KOCHU_TOOWILD
    @KOCHU_TOOWILD Před 2 lety +338

    നദിയ മൊയ്തുവിന്റെയും മമ്മൂട്ടിയുടെയും ചർമ്മം കണ്ടാൽ പ്രായം തോന്നൂല്ല.

  • @sindhugopan5729
    @sindhugopan5729 Před 2 lety +12

    മമ്മുക്ക സൂപ്പർ....
    ദൈവം അനുഗ്രഹിക്കട്ടെ!...

  • @sujaikrishnanc9646
    @sujaikrishnanc9646 Před 2 lety +327

    Mammootty's last words. Great.

  • @anuyuvi8470
    @anuyuvi8470 Před 2 lety +45

    മമ്മൂക്ക നിങ്ങളുടെ ചിരി സൂപ്പെറാ.
    ഈ movie super hit ആകട്ടെ 🥰🥰🥰

  • @jenharjennu2258
    @jenharjennu2258 Před 2 lety +84

    ശ്യാമ ഓർമ വന്നു ഒരുമിച്ചു ഇരുന്നു കണ്ടപ്പോൾ. അതിൽ മമ്മുക്കയെക്കാൾ പ്രാധാന്യം നദിയക്കാണ്

  • @kajolelizabeth3843
    @kajolelizabeth3843 Před 2 lety +100

    What kind of a foolish question is this.. are you jealous of his beauty? She itself is so beautiful. The answer by Nadiya was superb. Even after preserving the beauty they don't get roles which is a fact. Great💯

    • @tinag7506
      @tinag7506 Před 2 lety

      Yes it definitely was a tasteless question. But I remember that in the past Actress Seema had made a comment on Mammoottys youthful looks. She opined that it was the result of him being rich with a sour expression. So probably bc of that people have this opinion that his aged yesteryear heroines are jealous of his looks.

  • @truetalksbyrinu4367
    @truetalksbyrinu4367 Před 2 lety +136

    മുഖത്തു ഒരു ചെറു ചിരി ഫിറ്റ്‌ ചെയ്യാതെ മമ്മൂക്കയുടെ ഇന്റർവ്യൂ കാണാൻ കഴിയുന്നില്ല, good person 👌😘😘
    Luv u ഇക്ക

    • @re-choreographymedia9706
      @re-choreographymedia9706 Před 2 lety

      czcams.com/video/4qVNkaZDnZk/video.html

    • @human593
      @human593 Před 2 lety +1

      ഇങ്ങേരുടെ personality കണ്ടിട്ട് ഇപ്പോഴും ക്രഷ് തോന്നുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് ഞാനടക്കം...
      ബഹുമാനവും സ്നേഹവും എല്ലാം കൂടി ചേർന്നുള്ള എന്തോ ഒന്ന് അത് മമ്മൂക്കയോട് മാത്രമേ തോന്നിയിട്ടുള്ളു...ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് തോന്നാത്ത ചുരുക്കം ചില മനുഷ്യരിൽ ഒരാൾ...
      ഒരുപാട് ഒരുപാട് ഇഷ്ട്ടാ...എന്നും നല്ലത് മാത്രം വരട്ടെ...

    • @truetalksbyrinu4367
      @truetalksbyrinu4367 Před 2 lety

      @@human593 ❤❤

  • @think0you
    @think0you Před 2 lety +182

    ,1984 താര ജോഡികൾ ആണ് മമ്മൂക്കയും നാദിയ മാമമും.. both still young

    • @leoking558
      @leoking558 Před 2 lety +6

      മാമ അല്ല 😂മൊയ്‌ദു

    • @user-vn2tw2om2e
      @user-vn2tw2om2e Před 2 lety +5

      Maam എന്നാടോ ഉദേശിച്ചേ

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 Před 2 lety +1

      😬😬😬😆

    • @amalkn1491
      @amalkn1491 Před 2 lety

      മോനുനു നന്നായി വിശക്കുന്നുണ്ടെന്ന് തോന്നുന്നലോ 😌പോയ്‌ മാമു തിന്നിട്ടു വായോ

    • @think0you
      @think0you Před 2 lety

      @@amalkn1491 😂😂🙏 type error

  • @DulquerFansClub
    @DulquerFansClub Před 2 lety +92

    നിത്യവിസ്മയം മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂക്ക 👍

  • @nazeervm251
    @nazeervm251 Před 2 lety +262

    ഈ മൂവി മെഗാഹിറ്റാകട്ടെ... ആദ്യഷോക്കായി കാത്തിരിക്കുന്നു മമ്മൂക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anuchandranul4053
    @anuchandranul4053 Před 2 lety +102

    പടം കണ്ടു നന്നായി ഇഷ്ടപ്പെട്ടു, ഡയറകഷൻ വേറെ ലെവൽ അതുപോലെ തന്നെ BGM👍

  • @gemsree5226
    @gemsree5226 Před 2 lety +155

    ഒരു സീനിയർ ആക്ടർ നോട്‌ മറ്റൊരു ആക്ടറിന്റെ കയ്യിൽ നിന്ന് പഠിച്ചത് എന്ത് എന്ന് ചോദിക്കാൻ മാത്രം മൂള തീണ്ടിയിട്ടില്ലാത്ത റിപ്പോർട്ടർ... 😬😬😬

  • @akshayaanilkumar5023
    @akshayaanilkumar5023 Před 2 lety +50

    Sushinte confidence theatril kanan patum 🔥💥 bgm 💯

    • @alahzaar2669
      @alahzaar2669 Před 2 lety

      ഫുൾ copy

    • @Mili937
      @Mili937 Před 2 měsíci

      Ninakoru channel ille copy adichittanelum enthelum cheith kaattu. Pls. Ennittu kuttam parayu

  • @anzafibrahim
    @anzafibrahim Před 2 lety +153

    One and only mammookka🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shebasheba2615
    @shebasheba2615 Před 2 lety +49

    Last point by Nadiya.👏

  • @santhoshk7768
    @santhoshk7768 Před 2 lety +40

    നാദായ മൊയ്തു കിടിലൻ മറുപടി 👌

  • @francissham872
    @francissham872 Před 2 lety +25

    Mammookka Nadiya moythu enthu resamanu avar thammilulla samsaram

  • @Malayalipowli
    @Malayalipowli Před 2 lety +49

    പടം സൂപ്പർ .... അമൽ നീരദിൻ്റെ ഡയറക്ഷൻ powlichu...... സൗബിൻ and മമ്മൂക്ക തകർത്തു

  • @saleemabdul1613
    @saleemabdul1613 Před 2 lety +111

    Megastar 🔥🔥🔥🔥
    Mammookka ❤❤❤
    The face Indian cinema
    👌👌👌👌👌

  • @ajmalali7050
    @ajmalali7050 Před 2 lety +34

    മുരുകാ പാർട്ടി കിടുവാ 🔥

  • @seekzugzwangful
    @seekzugzwangful Před 2 lety +53

    Sushin ❤️👏 പ്രകമ്പനം kollikkum 😄

  • @midhungsundar9328
    @midhungsundar9328 Před 2 lety +118

    ഇത് എന്തോന്ന് മമ്മൂക്കയും ലേഡി മമ്മൂക്കയും...... 🤦‍♂️🤦‍♂️ ഫാൻസ്‌ ഷോ ലൊക്കേട് മുത്തുകൾ 💥💥💥✌️ അമൽ സുഷിൻ 💥💥✌️✌️

  • @vandanansanthanan
    @vandanansanthanan Před 2 lety +76

    Nadia moidu nte last statement, truth & she was bit emotional.

    • @pratheeshm400
      @pratheeshm400 Před 2 lety +5

      athe all roles are going to manju warrier

  • @shuhbaas7746
    @shuhbaas7746 Před 2 lety +2

    Nadiya paranjath valare sheriyaanu

  • @sushmitaunni7862
    @sushmitaunni7862 Před 2 lety +17

    Mammookka and nadhiya😍😍😍😍🥰🥰🥰

  • @ansarianu9586
    @ansarianu9586 Před 2 lety +125

    വെറായിട്ടി അത് കൊണ്ടുവരാൻ ഇന്നും 70 കരാൻ തന്നെ വേണം പട്ടായാലും കഥ ആയാലും...
    നിത്യവസന്ധം മമ്മുക്ക... 😍😍😍വെറായിട്ടി അത് കൊണ്ടുവരാൻ ഇന്നും 70 കരാൻ തന്നെ വേണം പട്ടായാലും കഥ ആയാലും...
    നിത്യവസന്ധം മമ്മുക്ക... 😍😍😍

    • @sidhanthottungal9760
      @sidhanthottungal9760 Před 2 lety +1

      സത്യമാ ശരിക്കും തൈകിളവൻ അല്ലെ ഒരു 80 മാത്രമെ തോന്നിക്കൂ മമ്മൂക്കാ ഗ്രേറ്റ്

    • @D1AJ2J3AL
      @D1AJ2J3AL Před 2 lety

      🤣

    • @lemontea8690
      @lemontea8690 Před 2 lety +2

      @@sidhanthottungal9760 ninak pinne theere kushumb asooya illathathond kuzhapalya 🤣

  • @AKsandeep
    @AKsandeep Před 2 lety +81

    Bheeshmaparvam ❤🔥

  • @amaldasmd5794
    @amaldasmd5794 Před 2 lety +39

    ഇപ്പോഴെത്തെ പിള്ളേർ കൊള്ളാം #sushin syam

  • @sarath.bsarath289
    @sarath.bsarath289 Před 2 lety +48

    Ikkayude voice 🔥

  • @rashid4547
    @rashid4547 Před 2 lety +13

    nadiya moidhu also age in reverse 👏🏻

  • @powerpack_390
    @powerpack_390 Před 2 lety +12

    Mamooka , lenaa , nadhiya…. Vayasaaakumthorum look koodi koodi varuna teams

  • @hajarahaju4522
    @hajarahaju4522 Před 2 lety +1

    Ooh oru rakshyum I'lla mass movi mamookka poli mega🌟🌟🌟💥💥💥

  • @ajmalm3141
    @ajmalm3141 Před 2 lety +17

    Ikkkaa 🤩😍🤩

  • @teenuthomas3536
    @teenuthomas3536 Před 2 lety +7

    മമ്മുക്ക❤️❤️❤️❤️❤️😇😇😇

  • @dericabraham8981
    @dericabraham8981 Před 2 lety +32

    Mamooka ishtem 😘🔥

  • @j.sharon_official786
    @j.sharon_official786 Před 2 lety +1

    നാദിയ പറഞ്ഞത് 100%ശെരിയാണ്... ഇന്ന് ബോളിവുഡിനോട് കിടപിടിക്കുന്ന ഏതെങ്കിലും എവെർഗ്രീൻ നടി ഉണ്ടെങ്കിൽ അധ് നാദിയ ആയിരിക്കും... ഈ പ്രായത്തിലും നാദിയ മൈന്റൈൻ ചെയുന്ന ഈ ഫൈർനെസ്സ്... ബ്യൂട്ടി മലയാളത്തിൽ ആർക്കും സാധിക്കുന്നതല്ല... തീർച്ചയായും അവർ ഇതിലും നല്ല വേഷങ്ങൾ അർഹിക്കുന്നു 🔥🙌🙌❤

  • @tharuzzclick4198
    @tharuzzclick4198 Před 2 lety +35

    Mamooka, Amal thee 💥💥💥💥💥🔥🔥🔥🔥

    • @sreekumarramankutty2224
      @sreekumarramankutty2224 Před 2 lety

      പൊക്കി പൊക്കി നിലത്തു വീഴും ലാലേട്ടനു പറ്റി്യതുതന്നെ....

    • @Shivdas-nl5pk
      @Shivdas-nl5pk Před 2 lety +3

      @@sreekumarramankutty2224 manassilulla aagraham paranhathalle , enthayalum marakkarum, aaraattum veenamaathiri veezhilla .. Priyadarshanum, Unnikrishnananumalla Amalneeradh

  • @muhammadrahnasrm379
    @muhammadrahnasrm379 Před 2 lety +13

    Mammookka..❣🥰

  • @yamunadevofficial2641
    @yamunadevofficial2641 Před 2 lety +13

    Music mass thanneyaanu😍❤

  • @josephmathew6613
    @josephmathew6613 Před 2 lety +40

    Ikka ഒരേ പൊളി ❤

  • @vishakvpillai4599
    @vishakvpillai4599 Před 2 lety +9

    Mamookka😍👍

  • @baadhshah994
    @baadhshah994 Před rokem +1

    ഇന്നും രണ്ടാളുടെയും ഓഫ്സ്‌ക്രീൻ കെമിസ്ട്രി കാണാൻ നല്ല രസമാണല്ലോ
    രണ്ടാളും കൂടി ഒരു മുഴുനീള സിനിമ കൂടി വന്നിരുന്നേൽ കൊള്ളാമായിരുന്നു

  • @advamalstanly2928
    @advamalstanly2928 Před 2 lety +3

    Age in reverse gear pair😘😘😘 both Mammooka and Nadia Moidu

  • @vishnupriyavv
    @vishnupriyavv Před 2 lety +2

    Mammookka handsome 😍

  • @minimolgeorg2531
    @minimolgeorg2531 Před 2 lety +8

    സൂപ്പർ മമ്മൂക്കാ ❤

  • @AshTech261
    @AshTech261 Před 2 lety +15

    മമ്മൂക്ക 🔥🔥🔥

  • @Deadpool77768
    @Deadpool77768 Před rokem +1

    Ikka❤

  • @iloveindia1516
    @iloveindia1516 Před 2 lety +2

    Mammootty .... My fan...

  • @lameez555
    @lameez555 Před 2 lety

    Innale beeshma kand innu mammukkade look kanubol vot a different... Fimilekku varubol ellavarudeyum abinayam really awsome...

  • @jayat6155
    @jayat6155 Před 2 lety +5

    Mammookka ❤️❤️❤️

  • @rahimaibrahim7413
    @rahimaibrahim7413 Před 2 lety +11

    നദിയ.. ഞങ്ങളുടെ.. എല്ലാം.
    ഭാഷ, വിനയം, ജ്ഞാനം, സാങ്കേതിക മായ സിനിമാ അറിവുകളും അന്യനാട്ടിൽ ജീവിച്ചതിനാൽ പലരുടായും..സംസാരത്തിലെ സൗന്ദര്യം, മമ്മൂട്ടി യുമായുള്ള സംസാരം വേഗം തീർത്തു. അയ്യോ...
    ഏത് dressum ചേരും .

  • @vandiprandan4762
    @vandiprandan4762 Před 2 lety +2

    Hi മമ്മുക്ക... ഞാൻ നിങ്ങളുടെ കട്ട ഫാനാണ് 🌹🌹🌹

  • @jasisanu9063
    @jasisanu9063 Před 2 lety +5

    ഈ പടം വമ്പൻ ഹിറ്റായി മാറട്ടെ

  • @punarjani4474
    @punarjani4474 Před 2 lety +8

    nadiya beauty 😍😍😍😍

  • @chrlie__________2304
    @chrlie__________2304 Před 2 lety +12

    Beeshma 🔥🔥🔥🔥🔥🔥

  • @sruthy8283
    @sruthy8283 Před 2 lety +13

    Bgm super🤩

  • @VKremixstudio
    @VKremixstudio Před 2 lety +10

    Mammokka ❤

  • @stephinkoshy3056
    @stephinkoshy3056 Před 2 lety +11

    1:33😂

  • @swalihabu5945
    @swalihabu5945 Před 2 lety +2

    Mammokka&nadiya some movie name plz

  • @apinchofspice4766
    @apinchofspice4766 Před 2 lety +16

    Nice..😍can wait to see this movie when it comes here!

  • @sreenathg681
    @sreenathg681 Před 2 lety +2

    ആരെടെയ്.. ഈ വീഡിയോയ്ക്ക് ക്യാപ്ഷൻ ഇടത് അവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ 🤣😅

  • @jshan6332
    @jshan6332 Před 2 lety +1

    Mammokka 👍🔥❤️🤗

  • @sunuknpy
    @sunuknpy Před 2 lety +9

    13 AD was in kochi . It was Axe wagon in Calicut and 9 hours in Trivandrum.

  • @mansoorkallumpuram3849
    @mansoorkallumpuram3849 Před 2 lety +2

    1:36😁
    Ithakk ikkanodulla pranayam🤔😊😍

  • @ffplayer5546
    @ffplayer5546 Před 2 lety +2

    Nammude Mammookka മുത്താണ്

  • @vibrator1134
    @vibrator1134 Před 2 lety +1

    Kerla look man ikka🥰

  • @anwarcr7450
    @anwarcr7450 Před 2 lety +8

    ❤Mammooka❤ is great actor

  • @muhammedmidlaj9684
    @muhammedmidlaj9684 Před 2 lety +14

    മമ്മുക്ക 🔥

  • @suneeshtv7674
    @suneeshtv7674 Před 2 lety +8

    Sushine....kathil oditeee irukk 😍....bgm 😍👍

  • @traveltime5294
    @traveltime5294 Před 2 lety +2

    മമ്മുക്ക 71
    നദിയാ 56

  • @vandiprandan4762
    @vandiprandan4762 Před 2 lety +4

    മമ്മൂക്കയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്...

    • @blan152
      @blan152 Před 2 lety

      UK thanikku madha pranth thalakk pidichirikua

    • @blan152
      @blan152 Před 2 lety

      UK ilsam is the best religion but people like you only giving bad reputation

  • @ponnuzvava5671
    @ponnuzvava5671 Před 2 lety

    ശ്രീൻണ്ട കാണാൻ... ഇന്ദ്രജിത് വൈഫ്,,,പൂർണിമ മോഹൻ പോലെ ഉണ്ട്,, ഭീഷമ പൊളിച്ചു ❤❤❤❤❤

  • @chrizhea2828
    @chrizhea2828 Před 2 lety +7

    Mammotty sir❤️👌🏽☺️

  • @salisali4666
    @salisali4666 Před 2 lety +3

    തർക്കം കണ്ട് ഞാൻ ആകെ ഇല്ലാണ്ടായി 🥺

  • @sherinthomas5687
    @sherinthomas5687 Před 2 lety +2

    Mamooka poliyanu ummaah🥰

  • @mustafamohammed8601
    @mustafamohammed8601 Před 2 lety +5

    Oru nadiyod choyikkan patiya fresh chodhyangal 🤦‍♂️🤦‍♂️

  • @Sinister-o8k
    @Sinister-o8k Před 2 lety +6

    രണ്ടും ഒരേ പൊളി

  • @pitbull6577
    @pitbull6577 Před 2 lety +1

    Super movie

  • @johnwick7238
    @johnwick7238 Před 2 lety +3

    MammookkA😍😘❤

  • @shahanaarafath9986
    @shahanaarafath9986 Před 2 lety +2

    Ethethonnu luck chakkare ekka 🥰🥰🥰

  • @___aJu
    @___aJu Před 2 lety +11

    Nadia said the truth

  • @aakashpk2679
    @aakashpk2679 Před 2 lety +6

    Ikka mass aane🔥🔥🔥

  • @noushadputhalath9181
    @noushadputhalath9181 Před 2 lety +2

    Mamoottyka 💛🧡❤

  • @riseabovehate2546
    @riseabovehate2546 Před 2 lety +5

    നദിയ മാഡം സ്ലാങ് കോഴിക്കോട് -കണ്ണൂർ ആണ് ...

  • @selmanfariz3012
    @selmanfariz3012 Před 2 lety +2

    sushinta bgm ya mone🔥🔥🔥

  • @jayasreeradhakrishnan7791

    Super mammukkaaaaaa

  • @jensondavis4499
    @jensondavis4499 Před 2 lety +3

    Mammookkaa

  • @aryanandapr
    @aryanandapr Před 2 lety

    Mammukka ettavum kelkkunna oru vakkanu Nadiya parayunnathu 😄😄😂

  • @Dffggghbjjj
    @Dffggghbjjj Před 2 lety +1

    Thumbnail 😂😂🍁

  • @SalinBabu9181
    @SalinBabu9181 Před 2 lety

    ഇത് ആ കംപ്ലീറ്റ് ആയവൻ ആണേൽ ചോദ്യം വേറെ ഉത്തരം വേറെ.... ഓടിവിൽ വാക്കുകളിൽ ഒരു പത്തു അഞ്ഞൂറ് " തീർച്ചയായും തീർച്ചയായും " എന്നതിന്റെ ഒരു ബഹളം ആകും...
    അതിന് പുറമെ തള്ളലും, പിന്നെ കുറച്ചു ഫിലോസഫി കുറച്ചു ദേഷസ്നേഹം etc... അങ്ങിനെ എന്തെല്ലാം കാണണം ഒടുവിൽ ചാനൽ കാണിക്കളെ കൊണ്ടു പുള്ളി തന്നെ മാറ്റിക്കും..... പുള്ളി ഒരു സംഭവം ആണ് അതായതു കേരളത്തിലെ കോമാളി കുട്ടൻ.
    എന്നാൽ മമ്മൂട്ടി എപ്പോളും ഒരേ standerd and best ക്വാളിറ്റി person 👍❤😍🙏

  • @noushad6205
    @noushad6205 Před 2 lety +7

    Mammukka 🥰🥰🔥🔥

  • @rameesraheem9756
    @rameesraheem9756 Před 2 lety +4

    സൂപ്പർ ഹിറ്റ്‌ മൂവി