Video není dostupné.
Omlouváme se.

മമ്മൂട്ടി സോറി പറഞ്ഞപ്പോള്‍ കളക്ടര്‍ പോലും ശരിക്കും അമ്പരന്നു... | Mammooty Renu raj Viral Video

Sdílet
Vložit
  • čas přidán 17. 08. 2024

Komentáře • 81

  • @megakizar
    @megakizar Před rokem +26

    വളരെ സത്യസന്ധമായ വാക്കുകൾ. മമ്മൂക്ക പൊളി..🌟🔥 Happy Birthday Yesudasji✨

  • @beenathonnakkal1355
    @beenathonnakkal1355 Před rokem +37

    മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന കളക്ടർ, അഭിമാനം, അതി മനോഹരം , പ്രണമിക്കുന്നു 🙏🏻❤❤

  • @muralisopanam
    @muralisopanam Před rokem +30

    നമ്മുടെ മഹാ പുണ്യം തന്നെയാണ് ഗാനഗന്ധർവൻ.... ഓരോ ദിവസവും തുടങ്ങുന്നത് ആ ഗന്ധർവനാദം കേട്ട് കൊണ്ടാണ്.. അതില്പരം സന്തോഷം വേറെ ഇല്ല .. love you dasetta....

  • @vahabvahu2078
    @vahabvahu2078 Před rokem +37

    മമ്മുക്ക പോളി 💥💥💥💥

  • @sujithsuji7020
    @sujithsuji7020 Před rokem +15

    രൂപം കൊണ്ടു 38 ഉം ശബ്ദം കൊണ്ട് 38 ലും എന്നും നിൽക്കുന്ന രണ്ട് അവതാരങ്ങൾ... സംഗീതമേ അമര സല്ലാപമേ.. 🙏🙏🙏🙏ആശംസകൾ dasettaaaaa🥰🥰🥰

  • @weddingdreamsmgd5044
    @weddingdreamsmgd5044 Před rokem +19

    Mamooka enthu simple Anu. cute samsaramanu. I love mamooka. Orikalengilum kanan kariyatte ...

  • @bethelschoolnallila8357
    @bethelschoolnallila8357 Před rokem +12

    പക്ഷെ മലയാളത്തിനും മലയാളിക്കും മാറ്റിനിർത്താൻ കഴിയാത്ത മഹാനടൻ മമ്മൂട്ടിയെ തൊട്ടടുത്ത് നിന്നസ്ഥിതിക്ക്‌ കളക്ടർ പ്രസംഗം തുടങ്ങിയപ്പോൾ ഒന്ന് അഭിസംബോധന ചെയ്യണം ആയിരുന്നു ...ഇതൊഴിച്ചാൽ കളക്ടർ cute and amazing

  • @thambiennapaulose936
    @thambiennapaulose936 Před rokem +1

    മലയാള ലോകത്തിന്റെ സംഗീതസാഗരമേ ആശംസകൾ.......... നൂറു നൂറാ.......ശംസകൾ❤️🥰❤️🙏

  • @mukundankuniyath6240
    @mukundankuniyath6240 Před rokem +8

    മലയാളികൾക്ക് എന്നെന്നും അഭിമാനം ഗന്ധർവ്വ ഗായകൻ നമ്മുടെ ദാസേട്ടൻ

  • @keyyessubhash8020
    @keyyessubhash8020 Před rokem +2

    എല്ലാവരും പറഞ്ഞതിനേക്കാൾ സന്തോഷത്തോടെ സ്നേഹത്തോടെ എന്ത് പറയുമെന്ന് ഞാൻ ചിന്തിച്ചു പോകുന്നു. ദാസട്ടനെക്കുറിച്ച ഞാൻ പറയുന്നതായിരിക്കണം ഏറ്റവും നല്ല വാക്കുകളെന്നു ഞാൻ ആശിച്ചു പോകുന്നു. ആർക്കാണ് ദാസട്ടനെക്കുറിച്ച് കൂടുതൽ കൂടുതൽ സ്നേഹത്തോടെ സന്തോഷത്തോടെ പറയാൻ ആഗ്രഹമില്ലാത്തത്. ഭൂലോകമുഴുവൻ ദാസേട്ടന്റെ ശബ്ദം കൊണ്ട് അനുഗ്രഹീതമാകട്ടെ. 🙏

  • @cptouch5827
    @cptouch5827 Před rokem +9

    Mammukka Super 🙏 Pryia Dasseattanu Janmadhina Aassamsakal🙏💐🌹❤️🌹Iniyum Orupadu Kalam Dheerggayussodu Koodi Irikkatte. Iniyum Orupadu Ganangal Sammanikkan Angekku Kazhiyatte🙏🙏🙏

  • @shashisr1715
    @shashisr1715 Před rokem +6

    Mamuka good person great person

  • @salamkalad-7502
    @salamkalad-7502 Před rokem

    കളക്ട്ടറുടെ പ്രസംഗം പൊളിച്ചു ദാസ്സേട്ടനെക്കുറിച്ചു നന്നായി സംസാരിച്ചു 👍🏻

  • @bhuvananganga1681
    @bhuvananganga1681 Před rokem +2

    മമ്മൂക്ക പൊളിച്ചു 👍👍❤❤❤

  • @FirozThurakkal
    @FirozThurakkal Před rokem +34

    . മക്കുക്കയുടെ അടുത്ത്. നിന്ന് കളക്ട്ടർക്ക്. ഇതിലും വലിയ കോപ്ലീമെന്റ്. കിട്ടാനില്ല 👍👌👌

  • @anilakumari8255
    @anilakumari8255 Před rokem +8

    ശ്രീകുമാർ സാർ, കളക്ടർ എന്നിവർ സംസാരിച്ച തും കേൾക്കാൻ സുഖമുണ്ടായിരുന്നു.യേശുദാസ് സാർgod bless you.

    • @shafeerkunnathshafeerkunnath
      @shafeerkunnathshafeerkunnath Před rokem

      ലാലുന്നിയെ ഗാനഗന്ധർവെൻ വിളിക്കാത്തത് എന്ത് കൊണ്ടാണവോ....

  • @abrahammc8992
    @abrahammc8992 Před rokem +14

    Nothing wrong, after all he is an actor, but Collector is Collector.

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem +3

    ഹാപ്പി ബര്ത്ഡേ ടു ദാസേട്ട 👍👍👍👍👍🙏🙏👌👌👌

  • @Rohith.-
    @Rohith.- Před rokem

    Happy birthday Yesudas ji💕💕💕😘😍🇮🇳🙏🏻😍

  • @najmanaju148
    @najmanaju148 Před rokem +1

    എനിക്കിഷ്ടം m g യുടെ sound ആണ്

  • @sudarshannair5289
    @sudarshannair5289 Před rokem +1

    In this video scene of birthday function of our Dassettan.. and whatever Mammootty said about Dassettan fully satisfied by malayalees..already wished him...once again. Malayalees proud Dassettan.

  • @vishnunarayanan8833
    @vishnunarayanan8833 Před rokem +3

    പുറകിൽ ബ്ലാക്ക് കണ്ണട വെച്ച് നിൽക്കുന്ന മുതലിനെ കൂടെ അംഗീകരിക്കണ്ടതാണ് വല്ലാത്ത ജാതി കമ്പൊസിഷൻ ആണ് ❤

  • @ravikumarnr8016
    @ravikumarnr8016 Před rokem +1

    Happy birthday dasettaaa

  • @sajeevkumar8141
    @sajeevkumar8141 Před rokem +4

    Mammootty ennum ..priyapettavananu.katanam Mammootty annum innum ivdey thanney und

  • @nizilsafeer6461
    @nizilsafeer6461 Před rokem +2

    മമ്മൂക്കയെ കുറിച്ച് ഇല്ലാത്തത് പറയരുത്

  • @LoveBharath
    @LoveBharath Před rokem

    Dasettan = Gandharva naadham🎶 🎶💕

  • @rashiatroad8658
    @rashiatroad8658 Před rokem +1

    7:5 ഇനി തിരഞ്ഞു വിഷമിക്കണ്ട

  • @sajitha7089
    @sajitha7089 Před rokem

    👍

  • @vasarchitects9886
    @vasarchitects9886 Před rokem

    Dasettan is still in US?

  • @vitoriyashibu5349
    @vitoriyashibu5349 Před rokem

    ❤❤❤❤❤❤❤❤❤❤

  • @jrdotmedia9312
    @jrdotmedia9312 Před rokem

    👍✌️

  • @saneerms369
    @saneerms369 Před rokem +1

    Okay

  • @sajeevkumar8141
    @sajeevkumar8141 Před rokem +2

    Dssa sir American

  • @josephkm6326
    @josephkm6326 Před rokem +1

    ഈ കളക്ടർ, എറണാകുളതല്ല നിയമിക്കേണ്ടത്. കണ്ണൂരാണെ.

  • @hashikbins1074
    @hashikbins1074 Před rokem +1

    മമ്മുക്കയെ കണ്ട് പടിക്കണം very Good

  • @hamidkp4484
    @hamidkp4484 Před rokem +18

    മമ്മൂട്ടി നന്നായി കളവു പറയും എന്നു മനസിലായി കാരണം നന്നായി പത്രം വായിക്കുന്ന സോഷ്യൽ മീഡിയ ശ്രദ്ധിക്കുന്നു ചെറിയ നാടൻ മാരെ പോലും അറിയുന്ന എറണാകുളത്തുകാരന് സ്വന്തം കളക്ടർ രെ അറിയില്ല എന്നു പറഞ്ഞാൽ ശുദ്ധ നുണ

    • @zameerismayil3699
      @zameerismayil3699 Před rokem +8

      ഇവര് പുതിയ ആളാ ഇതിന് മുൻപ് കോട്ടയത്തു ആയിരുന്നു

    • @ansarikk779
      @ansarikk779 Před rokem

      പോട്ടെ. ക്ഷമി. 😄😄.
      അവര് എറണാകുളം കളക്ടർ ആയിട്ട് വളരെ കുറിച്ച് നാളുകളെ ആയിട്ടുള്ളൂ.. അതുകൊണ്ടാവാം... ക്ഷമി...

  • @subhashparo5505
    @subhashparo5505 Před rokem +12

    കലക്ടറെ മമ്മൂക്കയുടെ നായികയാവാൻ റെഡിയായി നിന്നോ ഒരു കണ്ണു ഉണ്ട്

  • @soniyajoseph8988
    @soniyajoseph8988 Před rokem

    Kashtam

  • @shynim2180
    @shynim2180 Před rokem

    Pathanamthitta collector Divya S. Iyerk oppam ethilla...

  • @mojaforsk4719
    @mojaforsk4719 Před rokem +8

    അഹങ്കാരിയായ ദാസന് പ്രണാമം

  • @ismailvvismailvv9570
    @ismailvvismailvv9570 Před rokem

    👏🙏👍

  • @user-lf8vu3xl2z
    @user-lf8vu3xl2z Před rokem

    ഒരേ കളർ കോസ്റ്റും.... What a coincidence 😆😆😆

  • @abdulrahmanandru7605
    @abdulrahmanandru7605 Před rokem

    അദ്ദേഹത്തിന് പങ്കെടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇങ്ങിനെ ഒരു പരിപാടി അവതരിപ്പിക്കണമായിരുന്നൊ. അദ്ദേഹത്തിന്റെ കൂടി സാഹചര്യം കൂടി പരിഹാരിക്കാമായിരുന്നു

  • @mani3536
    @mani3536 Před rokem +2

    ദാസേട്ടൻ ഭീമമായ പ്രതിഫലം വാങ്ങി അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു. സാമ്പത്തിക കാര്യത്തിൽ ആർത്തി കൂടുതലാണെന്നും അഹങ്കാരിയാണെന്നും കേൾക്കുന്നു.

  • @shajahanki5649
    @shajahanki5649 Před rokem

    മമ്മുക്ക

  • @joythresia5423
    @joythresia5423 Před rokem +2

    Mamooty is nervous to see collector

  • @hamzak2569
    @hamzak2569 Před rokem

    83 aayadh kandit 110 aayadh poleyaan ulladh addhehathinte paatugal allarum paadatte addhehathinte cheenha manass aarkum illaadhirikatte

  • @amalbiju5324
    @amalbiju5324 Před rokem

    മമ്മൂട്ടി എന്താ ദൈവമല്ല ലോ

  • @nebugeorge6596
    @nebugeorge6596 Před rokem +1

    കാഴ്ചയിൽ Nora Fatehi യെപ്പോലെ ഇരിക്കുന്നു എന്ന് എനിക്കു മാത്രമേ തോന്നിയൊള്ളോ?

  • @hamzak2569
    @hamzak2569 Před rokem

    Thaadi velutthadh pole manass veluthirunnengil nannaairunnu

  • @muhammedsajeed5338
    @muhammedsajeed5338 Před rokem +1

    പ്രായം കൂടുമ്പോൾ നിങ്ങളെയും നമ്മളെ ഒക്കെ സൃഷ്ടിച്ച അല്ലാഹു ഈശ്വരൻ കർത്താവ് ആണ് എന്നുള്ള കാര്യം മറക്കാതിരിക്കുക അവസാനം അയക്കപ്പെട്ട പ്രവാചകനെ മറക്കാതിരിക്കുക ആ മഹാനായ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമ തനിക്കു മുൻപ് വന്ന പ്രവാചകന്മാരെ ആദരിക്കാതെ ബഹുമാനിക്കാതെ തന്നെ ബഹുമാനിച്ചിട്ടും ആദരിച്ചിട്ടും താൻ പറഞ്ഞ സന്മാർഗം സ്വീകരിച്ചിട്ടും ഒരു കാര്യവുമില്ല എന്നാണ്
    അവസാനം വന്ന പ്രവാചകൻ പറഞ്ഞ പോലെ ജീവിതം ഈ ഭൂമിയിൽ നിന്നും വിട പറയുമ്പോൾ
    മാത്രമാണ് സ്വർഗ്ഗം കരസ്ഥമാക്കാൻ പറ്റുകയുള്ളൂ എന്നുള്ള കാര്യം മറക്കാതിരിക്കുക

  • @muralikrishnan9407
    @muralikrishnan9407 Před rokem

    Visakkunnavanu pattu kettal vayaru nirayilla sir. Vedanikkunna rogikalkku ethu chettante pattu kettalum vedana marilla. But, sneham ulla hrudayamulla manushyar illenkil ee World thanne illathakum.dalasile Dasettan illenkilum nammal jeevikkum. But, keralathile pathanapurathulla Gandhi bhavan somaraj sirne pole ullavar illenkil ethrayo American, foreign makkalude parents vazhiyadharamayene!

  • @sabeeshsabeesh6017
    @sabeeshsabeesh6017 Před rokem

    സത്യത്തിൽ തമാശയാണെങ്കിലും സിദ്ധിക്കിനെ എല്ലാ വേദികളിലും മമ്മൂട്ടി പരിഹസിക്കുന്നുണ്ട് കാരണം അറ്ദേഹം വിഗ്ഗ് വെക്കാത്തതാണോ?

  • @sherlyjolly2324
    @sherlyjolly2324 Před rokem

    ഇ.എം.എസ് ആരുടെ സമ്പത്. താങ്കൾക് ആയിരിക്കും

  • @fayispanju456
    @fayispanju456 Před rokem

    Aarelum shredhicho mg annan mic eduthapo shirtil pidich mammooka ath matunnu kai valikkunnu

  • @visionvlog6536
    @visionvlog6536 Před rokem

    Arada ithu oru karutha kkannadem vechu mammokkede pirakil atu chavakkunna pole🤭🤭🤭ayo ithu sangathi alle😮

  • @physiocare2569
    @physiocare2569 Před rokem +1

    Collector ambarapp koodi rest aanenn a kette

  • @bindhukn1574
    @bindhukn1574 Před rokem +5

    ഇയാൾക്ക് 71 ആയപ്പോഴേക്കും ലക്കില്ലാണ്ടായോ.വായിൽ തോന്നിയത് പറയാതിരിക്കുക.

  • @jijinramatheru2445
    @jijinramatheru2445 Před rokem +2

    മമ്മൂട്ടി അടിച്ചിട്ട് ഉണ്ട് എന്ന് തോന്നുന്നു

  • @Sidhisanu
    @Sidhisanu Před rokem +1

    Mmm പിന്നെ

  • @sreejithkc1498
    @sreejithkc1498 Před rokem

    Paatu kacheriyilentha mukri macri mamootykku karyam

  • @paarupaaru2246
    @paarupaaru2246 Před rokem +1

    മമ്മൂക്ക ഇച്ചിരി അടിച്ചിട്ടുണ്ട് എന്ന് തോന്നന്നു..🙄

  • @sabu9713
    @sabu9713 Před rokem +4

    ക്യാമറമാൻ മാൻ അല്ല കമ്പി മാൻ കൊള്ളാം ,നല്ല കഴിവുള്ള ക്യാമറക്കാരൻ സൗന്ദര്യമുള്ള സ്ഥലത്ത് ക്യാമറ പോകുന്നത് കൊള്ളാം ഇതിലൊരു പരാജയം പാവം കൈതപ്പുറത്തെ ആരും ശ്രദ്ധിച്ചില്ല ക്ഷണിച്ചില്ല എന്നുള്ളതാണ് സങ്കടം ദാസനെക്കാളും പ്രായമുള്ളയാൾ കഴിവുള്ള കലാകാരൻ ,ആ കഴിവിനെത്ത അംഗീകാരം ഇതുപോലെ ഒരു സംഘടനകളും കൊടുത്തിട്ടില്ല എന്ത് യോഗ്യതയാണ് ദാസിന് കൊടുക്കാൻ ,ഇന്ത്യയ്ക്ക് വെളിയിൽ പാസ്പോർട്ട് വാങ്ങി, ജീവിക്കുന്ന മനുഷ്യൻ

  • @cptouch5827
    @cptouch5827 Před rokem +1

    Mammukka Super 🙏 Pryia Dasseattanu Janmadhina Aassamsakal🙏💐🌹❤️🌹Iniyum Orupadu Kalam Dheerggayussodu Koodi Irikkatte. Iniyum Orupadu Ganangal Sammanikkan Angekku Kazhiyatte🙏🙏🙏