കാടും മലയും താണ്ടി കൈലാസഗിരിയിലേക്ക് | Solo | YAMAHA RX 135 |

Sdílet
Vložit
  • čas přidán 22. 08. 2024
  • രാത്രിയിലെ നിഗൂഢതകൾ എല്ലാം ഉള്ളിൽ ഒളിപ്പിച്ചെന്നോണം കൈലാസഗിരിയിലെ പകൽ അവിടം പൂക്കൾ കൊണ്ടുനിറഞ്ഞിരുന്നു..അവർ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നു..അവയ്ക്കുചുറ്റും വണ്ടുകൾ പറക്കുന്നു ..അങ്ങ് ദൂരെ ഒരു പൂ മാത്രം ഒറ്റക്ക് അങ്ങനെ വിടർന്നിരിക്കുന്നു .. ചുറ്റും വണ്ടുകളില്ല..എന്നാലും ആ ഒറ്റപ്പെടലിലും അതങ്ങനെ തലയെടുപ്പോടെ നിൽക്കുകയാണ്..കാര്യം തിരക്കിയപ്പോൾ ആ പൂ ഇപ്രകാരം പറഞ്ഞു..കൂടെ ഉള്ള മറ്റു പൂക്കൾ എല്ലാം എപ്പോഴൊക്കെയോ വാടിപ്പോയിരിക്കുന്നു..ഇതെൻ അതിജീവനമെന്നും കൂട്ടിച്ചേർത്തു...ഒന്നോർത്താൽ ഞാനും ആ ഒരു മാറിനിൽക്കുന്ന പൂ ആയിരിക്കണം.. ഒറ്റക്ക് നടന്ന് എങ്ങനെ ആസ്വദിക്കാം എന്നുള്ള തിരക്കിലാണിന്നു ഞാൻ. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയിട്ട് ഞാൻ രണ്ടുതരം ലഹരി ഉപയോഗിക്കുന്നു..ഒന്ന് സോളോ റൈഡും മറ്റേത് യമഹയും..രണ്ടും തമ്മിൽ ഒടുക്കത്തെ കോമ്പിനേഷൻ ആണ്.. നിങ്ങൾ ഒരിക്കൽ അഡിക്ട് ആയിക്കഴിഞ്ഞാൽ പിന്നീട് ഒരു വിടുതൽ.. അത് അത്ര എളുപ്പത്തിൽ സാധ്യമല്ല..ഈ യാത്രയുടെ വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം..അത് നല്ലതാണെങ്കിലും ചീത്ത ആണെകിലും comment ആയോ അതോ message ആയോ പറയണേ...
    .
    .
    .
    #spanner42
    INSTAGRAM : ...
    FACEBOOK : / babyamma.amb. .
    E-mail : thisisspanner42@gmail.com
    .
    .
    .
    My Gadgets : Apple iPhone 13
    Editing software : Davinci Resolve
    .
    .
    " ഇനിയും പറഞ്ഞു തീർക്കാത്ത എൻ്റെ ഭ്രാന്തുകൾ പൂക്കുന്നിടം.. "
    #yamaharxclubofficial #rxz rxzlovers #yamaharxz #rxzcatalyzermalaysia
    #yamaharxclubofficial
    #yamaharxzlover #yamaharxkingclubjabar #yamaharx100riders #rx100fansclub #rx135speed #rx100love❤️ #yamahabikes #yamahabikeindia #rx100india #rxindia
    .
    .
    .
    #2strokefamily
    #2strokers
    #2strokelover
    #2strokeindonesia_id
    #2strokemalaysia #2strokeindia #2strokekerala #2strokesonly #2strokeenthusiast @yamahamotorindia @yamaharacingcomofficial
    @vandi_bhranthanmar @kerala_bike_prandhanmar
    #motorcycle #bikelife #motorbike #yamaha #bike #rxking #biker #honda #motorcycles #rxz #yamaharxz #rxkingclub #rxkingmodifikasi #rxkingindonesia #bikersofinstagram #lifestyle #bikers #ride #motor #calicutdiaries #calicutvibes #motolife #motocross #cbr #rider #motogp #calicut #caferacer #yamaharxk #rxkfan #yamaharxklovers #motorcyclecleaning #bikecleaning #cleaning #rustproofing #rustproofingmotorcycle #malayalammotorcyclecleaning

Komentáře • 12