വട്ടായിൽ അച്ചൻ ഭൂലോക തട്ടിപ്പെന്ന് യുവാവ്

Sdílet
Vložit
  • čas přidán 31. 12. 2022
  • Topic - വട്ടായച്ചൻ ഭൂലോക തട്ടിപ്പെന്ന് യുവാവ്
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #bethlehemtv

Komentáře • 105

  • @mollyjohnson5439
    @mollyjohnson5439 Před rokem +10

    ഈശോയെ സഭയെ എല്ലാ വിശ്വാസികളെയും വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തനെ

  • @businessmail6433
    @businessmail6433 Před rokem +33

    ഈശോയെ എല്ലാ സഹനം എടുക്കുന്ന അച്ഛന്മാർക്‌വേണ്ടി പ്രാർത്ഥിക്കുന്നു

  • @Grace003
    @Grace003 Před rokem +23

    യേശുവേ നന്ദി യേശുവേ സ്തോത്രം. ഞാനും യുക്തിയും ഉള്ള വ്യക്തിയായിരുന്നു. യേശുവിലേക്ക് ആകർഷിക്കുവാനായി യേശു എനിക്ക് ആത്മീയ വരം നൽകി.. ധ്യാനം എന്തെന്ന് അറിയുവാനായി മാത്രം വട്ടായിൽ അച്ഛന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ധ്യാനത്തിൽ പങ്കെടുത്തു. യേശു എന്നെ സ്പർശിച്ചു സമൃദ്ധമായി അനുഗ്രഹിച്ചു... രോഗശാന്തി ശുശ്രൂഷയുടെ സമയം അച്ഛൻ പറഞ്ഞു രോഗം ഉള്ള ഭാഗത്ത് കൈകൾ വച്ച് പ്രാർത്ഥിക്കുവിൻ എന്ന്. എന്നെ ശക്തമായി അലട്ടിയിരുന്നത് മൈഗ്രേൻ തലവേദന ആയിരുന്നു. അതിനാൽ ഞാൻ എന്റെ തലയിൽ കൈകൾ വച്ചു പ്രാർത്ഥിച്ചു. 35 വർഷമായി എന്നെ അലട്ടിക്കൊണ്ടിരുന്ന കഠിനമായി അലട്ടിക്കൊണ്ടിരുന്ന തലവേദന എന്നെന്നേക്കുമായി സുഖപ്പെടുത്തപ്പെട്ടു... അതുപോലെതന്നെ വർഷങ്ങളായി എന്നെ അലട്ടിക്കൊണ്ടിരുന്ന അലർജിയുടെ അസുഖം ( ചുമ) എന്നെന്നേക്കുമായി സൗഖ്യപ്പെട്ടു.... അതുപോലെതന്നെ ഒരു ദിവസം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന അവസരത്തിൽ ശക്തമായ ഒരു ഇടിവെട്ട് ഉണ്ടാവുകയും എന്റെ വലതു ചെവിയുടെ കേൾവി ശക്തി ഇല്ലാതാവുകയും ചെയ്തു... രോഗശാന്തി ശുശ്രൂഷയുടെ സമയം സൗഖ്യദായകനായ യേശു എന്നെ തൊട്ട് സുഖപ്പെടുത്തുകയായിരുന്നു.... ഒത്തിരിയേറെ ചികിത്സിച്ചിട്ടും കുറയാതിരുന്ന എന്റെ ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു ഇവയെല്ലാം..... അച്ഛൻ പറഞ്ഞത് എത്രയോ ശരിയാണ് ചിലരെ ദൈവത്തിലേക്ക് അടുപ്പിക്കുന്നത് ഇങ്ങനെ ചില ആത്മീയ വരങ്ങളിലൂടെയാണ്.... ദൈവമേ സ്തോത്രം യേശുവേ നന്ദി.

  • @sheelakurian2421
    @sheelakurian2421 Před rokem +13

    ഈശോയെ ഇവരോട് ക്ഷമിക്കണമേ

  • @josejohn7324
    @josejohn7324 Před rokem +10

    Thanks for the great msg Acha.

  • @mollyjohnson5439
    @mollyjohnson5439 Před rokem +2

    ഈശോയെ ഞങ്ങളെ ഓരോ നിമിഷവും ആത്മീയ മായി ഉണർവുകൊണ്ട് നിരക്കാണ്

  • @abrahamthomas4177
    @abrahamthomas4177 Před rokem +2

    കൃപ വേണമപ്പാ.... കൃപ വേണമപ്പാ... കൃപ വേണമപ്പാ നിൻ മക്കൾക്ക്.....

  • @marythomas3450
    @marythomas3450 Před rokem +2

    o God help me to remove my Spiritual darkness. Amen.

  • @jxpeter866
    @jxpeter866 Před rokem +3

    Lord please clence ..my whole Being to GLORIFY you in my BODY. Soul' & Mind .. till my life on EARTH ..thank you Jesus

  • @ranilawrence3925
    @ranilawrence3925 Před rokem +6

    Oh....Lord protect our dearest Vattayilachan and His team.....

  • @rosyronaldronald8138
    @rosyronaldronald8138 Před rokem +1

    Amen🙏ഈശോയെ അധികമായ അഭിഷേകത്താൽ എന്നെ അനുദിനം അനുഗ്രഹിക്കേണമേ 🙏🔥🔥🔥🔥🔥🙏njanathalum, വിവേകത്താലും, ആത്മാവിന്റെ ഫലങ്ങളാലും നിറക്കേണമേ 🙏🙏Amen🙏🙏

  • @kuriyancj3672
    @kuriyancj3672 Před rokem +8

    Ente Eshoye 😭😭😭😭😭👏👏👏

  • @sijishajan8403
    @sijishajan8403 Před rokem +1

    Eeshoye Vattayiachane anugrahikane,achante udhyamangale vijayippakaname anugrahikane

  • @lucykuttythomas8244
    @lucykuttythomas8244 Před rokem

    സമാധാനമായി ഇരിക്ക് , ലോകാവസാന തിൻ്റെ വെളിപാടുകൾ മാത്രമാണ് ഇവയ്ക്ക്. ഇന്ന് തിരുസഭ , പട്ടക്കാർ ,samarppithar ,ഏതിനേരെ പാവപെട്ട ഓരോ മനുഷ്യ മക്കളും എല്ലാ തരത്തിലും വളരെ ഏറെ നേരുക്കാപെടുന്ന്.

  • @johnkoshy5372
    @johnkoshy5372 Před rokem +1

    Jesus Christ did a great miracle for me today. Thanks for all blessings given me today. Help testimony before 6/2/23

  • @smithasmitha4880
    @smithasmitha4880 Před rokem +9

    Othiri god blessing Ulla achan

  • @sfamily548
    @sfamily548 Před rokem

    Eeshoya all makkalum anta makkalum Kreupayil valaran anugrahikkana . Achana nagalkku nalkiya eeshokkum ammakkum koodanu kodi nanni 🌹🙏

  • @varghesepalakkal4327
    @varghesepalakkal4327 Před rokem +6

    GLORY to God Power to God christ to God Amen 🙏🙏🙏

  • @mollyjohnson5439
    @mollyjohnson5439 Před rokem +6

    ഈശോയെ 2023ഇൽ കത്തോലിക്ക സഭ കത്തി ജ്വലിപ്പിച്ച്

  • @emilysara2097
    @emilysara2097 Před rokem +3

    O'LORD I pray fo tr him
    O'Jesus ente kuunjungale ange aroopiyaaya niraykkaname

  • @manojabraham602
    @manojabraham602 Před rokem +1

    Praise the lord 🙏

  • @elzybenjamin4008
    @elzybenjamin4008 Před rokem +3

    Glory to GOD🙏Ameen🙏

  • @josemartin3020
    @josemartin3020 Před rokem

    Thanks

  • @kalappurathomas4261
    @kalappurathomas4261 Před rokem +5

    That boy has his own reasons for his conclusion. We should find them and then we can explain to him. He is not the only one with this trend. Many many are there. I am sorry we are not tracing the few reasons for this trend of thoughts and clarify them to the unbelievers. Simply asking to pray is not the full answer. We must be patient and very helpful to them in humility and love.

  • @carolbooks9204
    @carolbooks9204 Před rokem +8

    🙏🙏🙏🙏🙏

  • @mariyammajonh5704
    @mariyammajonh5704 Před rokem +1

    AMENpRISETHRLORD🙏🙏🙏🙏🙏✝️✝️✝️🌹

  • @sussyp.a.5506
    @sussyp.a.5506 Před rokem +3

    🙏❤️

  • @gigisebastian9750
    @gigisebastian9750 Před rokem +3

    ആമ്മേൻ ആമ്മേൻ ആമ്മേൻ 🌹🙏🌹

  • @ashathomas5003
    @ashathomas5003 Před rokem +3

    🙏🙏🙏

  • @minniegeorge4009
    @minniegeorge4009 Před rokem +3

    🙏🏻🙏🏻🙏🏻

  • @kichu7904
    @kichu7904 Před rokem +4

    ❤️❤️❤️❤️

  • @francisca1741
    @francisca1741 Před rokem +7

    ഈ പ്രസംഗം കേട്ടപ്പോൾ എനിക്ക് ഓർമ വരുന്നത് ഷാജി തുമ്പചിറയിൽ അച്ഛന്റെ ഒരു പാട്ടാണ്. " ചൂടിക്കട്ടെ നിന്നെ ചൂടി ക്കട്ടെ, കർത്താവു വിജയം ചൂടി ക്കട്ടെ " എന്ന പളങ്കുകടൽ ആൽബം. 🙏

    • @athyunnathan
      @athyunnathan Před rokem

      0000000⁰00000000000000⁰000000000000000⁰000⁰0000000000000000000⁰000000000⁰000⁰

  • @valsammavarghese541
    @valsammavarghese541 Před rokem +5

    Acha enikkuvendi Prarthikkename Anughrahikkename Amen.🙏

  • @ansonma6065
    @ansonma6065 Před rokem +1

    🙏

  • @joiceshajan7976
    @joiceshajan7976 Před rokem +2

    Amen. Thank you Jesus. Thank you Jesus for Achan. Achan is a blessing to many. The devil cannot withstand.

  • @unmaskingislamicphobia

    Ah യുവാവിന് ബുദ്ധി ഉണ്ട് അവനെ പോലെ ഒരുപ്പാട് ആളുകൾ പുറത്തേക്ക് വരട്ടെ.m

  • @rajuc8089
    @rajuc8089 Před rokem +3

    ഇത്രയും സമയം എടുക്കുന്ന വീഡിയോ. രണ്ടുപ്രാവശ്യം കണ്ടാൽ മതി.🤔ചെലവാകുന്ന net ന്റെ തുകകൊണ്ട് പ്രിയപ്പെട്ട അച്ചന്റെ ഒരു ധ്യാനത്തിനു പങ്കടുക്കാൻ കഴിയും

  • @mollyjohnson5439
    @mollyjohnson5439 Před rokem +2

    Eesoye Ella vydikareyum sistersineyum Abhishek am cheyane

  • @georgekurian8836
    @georgekurian8836 Před rokem +14

    Making sensational titles to attract likes? Is this just?

    • @augustinethomas128
      @augustinethomas128 Před rokem +4

      The vedio titles not refined ,why bad things related to Rev Fr is given as title.

    • @georgekurian8836
      @georgekurian8836 Před rokem +1

      @@augustinethomas128 that's what I am asking.

  • @ranibabu213
    @ranibabu213 Před rokem +1

    🙏🙏🙏🙏🙏🙏

  • @mariammajoseph2306
    @mariammajoseph2306 Před rokem +1

    Whatever jesus said is comming true in these days persecution has started to all the preacher s of good news

  • @celinjoseph2935
    @celinjoseph2935 Před rokem

    💪👍👌❤️🌹🙏

  • @binumathew4963
    @binumathew4963 Před rokem +2

    🙏🙏🙏🙏🙏🙏🙏

  • @jacobjoseph4989
    @jacobjoseph4989 Před rokem +2

    Romans:1:11

  • @susammajacob5866
    @susammajacob5866 Před rokem +1

    Ente Ishoye ente makan Lijin te marriage nadannu kittan prathikkunnu.

  • @princybiju9269
    @princybiju9269 Před rokem +1

    പ്രഭാഷകൻ 36/4/6🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumeshjoseph2471
    @sumeshjoseph2471 Před rokem

    സോഷ്യൽ മീഡിയ യിൽ atheist വീഡിയോ മാത്രം കാണുന്ന ധാരാളം യുവാക്കൾ ഉണ്ട്.. Atheist സൂപ്പർ ആക്റ്റീവ് ആണ് social മീഡിയ ഇൽ സൂപ്പർ ആക്റ്റീവ് ആണ്... Atheism ഒരു religion പോലെ ആയിട്ടുണ്ട്...

  • @meeraxavier1851
    @meeraxavier1851 Před rokem +1

    Please pray for our son Thomas Xavier, not attending the Holy Mass

    • @martintherattil1739
      @martintherattil1739 Před rokem

      മകൻ. പ്രാർഥിക്കാറുണ്ടോ ? എങ്കിൽ വിഷമിക്കേണ്ട .

  • @georgev943
    @georgev943 Před rokem

    The former is true. He is selling Christmas in retail by his gospel of prosperity. The latter is of couse false.

  • @elsammafrancis4956
    @elsammafrancis4956 Před rokem +1

    കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം

  • @nihalbinnoushad1398
    @nihalbinnoushad1398 Před rokem +1

    Suiiii

  • @mythoughtsaswords
    @mythoughtsaswords Před rokem

    3) -,aam nuttandile bhaashayil enthonkkilum okke paranju aalukale boradippikkathe, aalukalkku manassilaakunna kaaryangal enthenkkilum parayacho- pinne, aayiram prasangalekkaal oru sat pravarthi aanu.nallathennorkkuka- sammaadhaanathinte sandesam kodukkenda X-mas-nu polum bishappumaarum achanmaarum koodi koottathllayirunnallo-Kashtam, thettukal choondikkanichu nallathu parayunnavane kroosikkuka, Yesuvinte kaalathu pole thanne ippazhum- innu Yesu vannaal aadyam kalleriyuka X-nikal aayirikkum, athaanavastha.0

  • @jpvadakkekara7598
    @jpvadakkekara7598 Před rokem

    Preachers are creating new stories everyday, a few days later they believe in their own stories.
    50 years ago evangelists preached, some became famous.Now that business closed up.
    How long this bible business will last?Another 50 years, when these unemployed house wives get to old age homes?Have a life.

    • @jameb1649
      @jameb1649 Před rokem

      ◄ Matthew 24:35 ► Heaven and earth will pass away, but my words will never pass away.
      You and me will pass away but Bible will not pass away. God bless & peace be with you always 🙏

  • @maryjose2598
    @maryjose2598 Před rokem +1

    O. മൈ ഗോഡ്

  • @philiphnelson9156
    @philiphnelson9156 Před rokem +1

    അച്ചന്റെ ചില പ്രസങ്ങളിൽ കല്ല് കടി ഉണ്ട്

  • @mathews951
    @mathews951 Před rokem

    Kutty budhiman
    Vattaikku vattaye

  • @thomasphilip5590
    @thomasphilip5590 Před rokem

    Yuvavu Lucyfer-inte makan.

  • @passionplus000
    @passionplus000 Před rokem +1

    വട്ടയിൽ അച്ചൻ തുടങ്ങി സഭയുടെ വചന പ്രാഘോഷണ, വേദികളിൽ.... കൃപാസനം..പിന്നെ
    തങ്കു ബ്രദർ സജിത്ത് പാസ്റ്റർ ഡാമിയൻ പോലെയുള്ള സ്വതന്ത്ര സഭകളിൽ..
    ലീഡർ കൂടുതലായി പരിഗണന കൊടുക്കുന്നവർക്കും പിന്നെ ദൈവം ആഗ്രഹിക്കുന്നവർക്കും രോഗ സൗഖ്യം, ധന അഭിവൃദ്ധി..ഐശ്വര്യം..പാപങ്ങളും ദോഷങ്ങളും ശാപങ്ങളും വിട്ടുപോകൽ വിടുതൽ .....ഇതൊക്കെ പരിശുദ്ധാൽമാവ് നടത്തി കൊടുക്കുന്നു..
    ഇത് സത്യമാണ്..
    വിടുതൽ ലഭിച്ചയാൾ അല്ലങ്കിൽ വിടുതൽ വേണ്ടയാൾ..
    നല്ല തുക സ്തോത്ര കാഴ്ച,കാണിക്ക ഇട്ടില്ലെങ്കിൽ ദൈവം,അല്ലങ്കിൽ പരിശുദ്ധൽമാവ് കോപിക്കും...
    നേർച്ച നേർന്നിട്ട് അത് കൃത്യ സമയത്ത് തന്നെ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും മാനുഷികമായ രീതിയിലുള്ള കോപം എന്ന വികാരം ദൈവത്തിൽ നിന്ന് ഉണ്ടാകും...
    നമ്മുടെ അവസ്ഥ ദൈവത്തിന് അറിയേണ്ട കാര്യമില്ല..വാക്ക് അല്ലങ്കിൽ ഡീൽ കൃത്യമായി പാലിക്കണം.
    ദൈവത്തിന്റെ പിരിവ് ഏജന്റു മാരായ അഭിഷക്തരെ നിന്ദിക്കുകയോ..അവരുടെ കുറവുകൾ പബ്ലിസിറ്റി ചെയ്യുകയോ ചെയ്‌താൽ ദൈവം അതിയായി കോപിക്കും പിന്നെ ശപിക്കും..
    നൽകികൊണ്ടിരിക്കുന്ന 10 % ദശാശ വിഹിതം യൂട്യൂബിലെ യുക്തി വാദം വീഡിയോ കേട്ട് നൽകിയില്ലങ്കിൽ ... ദൈവം അത് കൃത്യമായി ചോദിക്കും...ശപിക്കും
    ഇങ്ങനെയൊക്കെയുള്ള സത്യങ്ങൾ നമ്മുടെ വിശ്വാസികളെ നാം കൂടുതലാലായി ബോധവാന്മാരാകേണ്ടിയിരിക്കുന്നു..
    സാത്താനികമായ...ഹൈറ്റെക്, പിന്നെ യുക്തി ചിന്തകൾ കൂടുതലായി പ്രയോഗിക്കപ്പെടുന്ന ഒരു കാലത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @babyemmanuel853
      @babyemmanuel853 Před rokem +2

      ആ അറിവ് പൂർണമായും തെറ്റാണു. ഒട്ടുമിക്ക അച്ചന്മാരും വളരെ അധികം കഷ്ടപ്പാട് സഹിച്ചാണു ജീവിക്കുന്നത്. അതിലും കഷ്ടപ്പാടിലാണു മിഷനറിമാർ ജീവിക്കുന്നത്. യൂറോപ്യൻ മിഷണറിമാർ ഇവിടെ വന്നു കഷ്ടപ്പാട്ടിട്ടാണു ഈ നാട്ടുകാർക്ക് എഴുത്തും വായനയും പഠിപ്പിച്ചത്. അതുകൊണ്ടാണു കേരളം വിദ്യാഭ്യാസ രംഗത്ത് വലിയ ഉയർച്ച ഉണ്ടായത്. ധാരാളം മലയാളി മിഷനറിമാർ വടക്കേ ഇന്ത്യയിലും ആഫ്രിക്കയിലും പോയി കഷ്ടപ്പാട്ടിട്ടാണു അവിടെ വിദ്യാഭ്യാസവും തൊഴിലും പഠിപ്പിച്ചത്.മിക്കവരും ജീവൻ പണയപ്പെടുത്തിയും, ഒരുപക്ഷേ ജീവൻ നഷ്ടപ്പെട്ടിട്ടാണു ആ നാടും പുരോഗതി പ്രാപിക്കുന്നത്. ഇത് കാണാതെ ചെറിയ ചെറിയ കാര്യങ്ങൾ വലുതാക്കി, കുറ്റം പറഞ്ഞുനടന്നിട്ടു കാര്യമില്ല.
      ദൈവമേ സ്തോത്രം, ദൈവമേ ആരാധന, യേശുവെ മഹത്വം.
      ആമ്മേൻ കർത്താവേ ആമ്മേൻ.

    • @annammajohn975
      @annammajohn975 Před rokem

      അച്ഛൻ മാർ സ്വസ്തൃ കാഴ്ച്ച വാങ്ങുന്നു വെങ്കിൽ, അതുപോലെ ആവശ്യം ഉള്ള പാവപ്പെട്ട ആൾക്കാരെ സഹായം ചെയ്തു കൊടുക്കും, കൃപാസനത്തിൽ എത്ര പേര് ഉണ്ട് സഹായിക്കാൻ, അവർക്ക് ചിലവ് കൊടുത്തു തന്നെ ആണ്, പിന്നെ അവിടെ പിരിവ് എടുക്കുന്നില്ല, ഇത് പറയുന്ന സഹോദരൻ ഒരു ദിവസം പോലും അവിടെ ചെല്ലാതെ വരട്ടെ, 🙏🙏🙏യേശുവേ സോസ്ത്രംയേശുവേ നന്ദി

  • @gilsongeorge1696
    @gilsongeorge1696 Před rokem +6

    അച്ച സത്യ വചനം പ്രസംഗിക്കുക.

    • @marykuttysebastian1954
      @marykuttysebastian1954 Před rokem

      Thante valilulla George mattuka

    • @marykuttysebastian1954
      @marykuttysebastian1954 Před rokem +1

      What is sathyavachanum
      Than mattullavarude parihasam
      Nedan paranju nadakkunna puluvarthamanum ano????
      Money undakkan karthavine upayogikkaruthe

    • @aj4315
      @aj4315 Před rokem +10

      അച്ചന്‍ അനേകം ആത്മാക്കളുടെ രക്ഷക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നു. പരിശുദ്ധാത്മാവ് അച്ചനെ കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കട്ടെ.

    • @gdgggggg
      @gdgggggg Před rokem +1

      എന്താണ് മനുഷ്യാ "സത്യ വചനം" ?

    • @georgekurian8836
      @georgekurian8836 Před rokem +3

      Achan is doing just that. He tells the truth.

  • @george561
    @george561 Před rokem +1

    അച്ചോ നമ്മുടെ സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വന്നതിനെ പറ്റി തനിക്ക് യാതൊരു അറിവും ഇല്ലേ? അവർ സ്വന്തം വീടിനെയും വീട്ടുകാരെയും പുറകിൽ വിട്ടീട്ട് ദൈവവേലയ്ക്കു വേണ്ടി സന്യാസം സ്വീകരിച്ചവരായിരുന്നു. അവരുടെ ശവശരീരങ്ങളാണ് വെള്ളത്തിൽ പൊങ്ങി വന്നത്. സഭയ്ക്ക് എന്തെങ്കിലും കൂസലുണ്ടോ? അല്പം പോലും ഇല്ല. ഇതെന്തു സഭയാണ് എന്ന് തനിക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? തോന്നിക്കാണാൻ ഇടയില്ല. കാരണം തനിക്ക് തിന്നണം, സുഖിക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ. എല്ലാ വൈദികരുടെയും മെത്രാന്മാരുടെയും ചീന്ത തിന്നുക സുഖിക്കുക എന്നത് മാത്രമാണ്. ഏറ്റവും ഒടുവിൽ മരണമടഞ്ഞവർ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലെക്സ് എന്നിവരാണ്. അനു അലെക്സ് മരിച്ചിട്ട് കുറെ കാലം കഴിഞ്ഞിരിക്കുന്നു. അടുത്ത കന്യാസ്ത്രീ മരിക്കാനുള്ള സമയം ആയിരിക്കുകയാണ്. അടുത്ത കന്യാസ്ത്രീ മരിക്കാതിരിക്കാൻ വേണ്ടി തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോടാ പരനാറീ?

    • @ejniclavose1897
      @ejniclavose1897 Před rokem +1

      Malyatoor aduthu
      Oru ENG digree yulla oru kutty enghrude kudan vannu
      Aval veetil chennu paranju njan convent pokunnu
      Parents pedichu poi
      Appole achente ithu pole ulla penkuttikal vannal jivitham kattapoka.
      Kodanad family
      Paranjathanu.

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem

    ഐ റ്റു ഐ ന്യൂസ് കാണുന്ന ഞാൻ. ഇന്നു വിശ്വാസികളെക്കാളും ഐ റ്റു ഐ ന്യൂസ് കാണുന്നവരാണ് കേരളത്തിൽ. 😂😂

    • @josethomas8004
      @josethomas8004 Před rokem

      I2I is paid news be careful

    • @user-dn2kj6mk4v
      @user-dn2kj6mk4v Před rokem

      @@josethomas8004 ശരിയാ തട്ടിപ്പ് രോഗ ശാന്തിക്കാരെ തുറന്നു കാണിക്കുമ്പോ paid ആയി തോന്നും

  • @manojabraham602
    @manojabraham602 Před rokem +2

    Praise the lord 🙏

  • @ansonma6065
    @ansonma6065 Před rokem +3

    🙏🙏🙏🙏🙏

  • @josejohn7324
    @josejohn7324 Před rokem +3

    🙏🙏🙏