ഈ രണ്ടു സാധനങ്ങൾ മതി! മൂത്ര പഴുപ്പ്, മൂത്ര കടച്ചിൽ ഒരിക്കലും വരില്ല! | UTI Natural Treatment at Home

Sdílet
Vložit
  • čas přidán 29. 04. 2024
  • വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ( ചീരുള്ളി മീഡിയ) സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...
    Anchor: Shyni Vinod
    Camera, Editing: Rahul krishna
    Follow us on
    Facebook: / cheerulli-media-107141...
    Instagram: / cheerullimedia
    Twitter: / cheerulli
    Contact us for Business Enquiries : cheerullimedia@gmail.com
    tags: #cheerullimedia #UTI #home #remedies #health #Healthcare #summer
  • Jak na to + styl

Komentáře • 112

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Před 17 dny +5

    Thank you for the information .enikkum cheruthayi undakarundu

  • @krishnavenialphonse1462
    @krishnavenialphonse1462 Před 16 dny +1

    Thanks for the remedy❤❤

  • @user-kk9fp7md3z
    @user-kk9fp7md3z Před 17 dny +3

    Nice information tks

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 15 dny +6

    റാഗി വെള്ളം,ബാർലി വെള്ളം,തണുത്ത നാരങ്ങാ വെള്ളം,നാഗ വെറ്റില കഴിക്കുക,കുക വെള്ളം .....etc ഒക്കെ ഞാൻ പരീക്ഷിക്കുന്നതാ.....പക്ഷെ ..ഒരു കാര്യം ഇതൊക്കെ ഒന്ന് രണ്ട് ദിവസം കുടിച്ചിട്ടും മാറുന്നില്ലെങ്കിൽ ഇത്രയും പെട്ടെന്ന് dr നേ കാണിക്കുക .
    മൂത്രക്കടച്ചിൽ വരാൻ സാധ്യത ഉളളവർ നിർബന്ധമായും 2 നേരം എങ്കിലും ശരീരം കഴുകണം.....നല്ലപോലെ വെള്ളം കുടിക്കണം , ശരീരം adhigam viyrkkaathe നോക്കണം,

  • @smithakp6452
    @smithakp6452 Před 16 dny +2

    ❤❤❤thanks for valuable information I will sent this my Amma who is suffering this yurinary infection

  • @JasuJasujasu-bj1sy
    @JasuJasujasu-bj1sy Před 17 dny +1

    Thanks chechi🤝👌❤️🌹

  • @Sithara740
    @Sithara740 Před 17 dny +2

    എന്റെ മോൾക്കുണ്ട് ഈ അസുഖം മരുന്ന് പറഞ്ഞുതന്നതിനു thanks ❤❤❤❤

  • @ramachandrankn8408
    @ramachandrankn8408 Před 16 dny +2

    Cherula ishttampole ivide kittum..❤❤❤❤❤❤ urine infection undaakumpol nokkaam

  • @jayareghu2097
    @jayareghu2097 Před 17 dny +2

    Thank u dear

  • @gijimolshibu4744
    @gijimolshibu4744 Před 16 dny +1

    ഞാനും ഒന്ന് ചെയ്തു നോക്കട്ടെ

  • @praseethamv8340
    @praseethamv8340 Před 17 dny

    Thanks❤

  • @omanageorge7515
    @omanageorge7515 Před 17 dny +5

    ഒത്തിരി ഇഷ്ട്ടം ആളിനെയു നല്ല സംസാരം 👍👍❤️❤️

    • @sindhums6484
      @sindhums6484 Před 17 dny

      😄😄

    • @moideenwelder2904
      @moideenwelder2904 Před 2 dny

      താൻ എന്താനോക്കിയത് ഉണ്ടാക്കുന്ന ആളെയാണൊ അതൊ ഉണ്ടാക്കിയ മരുന്നാണാ ശ്രദ്ധിച്ചത്

  • @grateful5566
    @grateful5566 Před 9 dny

    Thank you🙏🏾

  • @prabharajan5083
    @prabharajan5083 Před 16 dny

    ഉപകാരപ്രദം

  • @ayoobmahmood873
    @ayoobmahmood873 Před 17 dny +1

    നല്ല മരുന്ന്

  • @hamzakotayil399
    @hamzakotayil399 Před 13 dny

    Very usefull comments thanks

  • @praseedaashokan3502
    @praseedaashokan3502 Před 17 dny +4

    ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

  • @ahsuoffantasty5591
    @ahsuoffantasty5591 Před 17 dny

    ❤Vedio super ❤

  • @kochuthressiajose8486
    @kochuthressiajose8486 Před 17 dny

    Sugar patient can drink?

  • @marysherin9011
    @marysherin9011 Před 17 dny +1

    Thank you dear 🙏🏻

  • @SandyaSandya-wf1db
    @SandyaSandya-wf1db Před 10 hodinami

    നിങ്ങൾക്ക് മൂത്രത്തിൽ പഴുപ്പുണ്ടോ... നിങ്ങൾ കുടിച്ചു കാണിച്ചപ്പോൾ എനിക്ക് തോന്നിപോയി ചേച്ചി

  • @BabuPs-yx7ro
    @BabuPs-yx7ro Před dnem

    സൂപ്പർ👍👍👍👍🙏🙏🙏🙏🌹🌹🌹

  • @naseeman963
    @naseeman963 Před 17 dny

    Useful video

  • @anshid2464
    @anshid2464 Před 6 dny

    Asya.Thanks

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Před 17 dny

    Randamathethu nallathanu

  • @pmrafeeque
    @pmrafeeque Před 17 dny +8

    ഷുഗറു കാർക്ക് പഞ്ചസാര പറ്റില്ല , അപ്പോൾ എന്ത് ചെയ്യും

  • @sreedevisasi327
    @sreedevisasi327 Před 17 dny

    വളരെ ഉപകാരപ്രദമായ വീഡിയോ ❤

  • @badakkanbadakkans
    @badakkanbadakkans Před 17 dny

    Njangal uluva vellathillitti 5 mnt vechha shesham kudikum pettenn maarikittum

  • @Viji-bd7db
    @Viji-bd7db Před 17 dny

    Thank you for teaching......during pregnancy also cheru vula leaf root boiled drank can add sugar for taste...hot season this is good along with njerinjil seed..looks like mullu or thorns which is boiled ...Then lot of water drink like curd milk tender coconut water or karikku water 20 glasses or more to flush off more urine water inside toilet.....son urine problem or infection will go...

  • @sivasuthan.mshanthamma7884

    Pramehamollavar
    Kudechal
    Sugarkoodum

  • @anamikaaami3292
    @anamikaaami3292 Před 2 dny

    Thank s

  • @SakuthalaV-pl7xo
    @SakuthalaV-pl7xo Před 17 dny

    Shyni pothuve pazham kazhichal vayarinu gas vannu vethanikukayalle❤❤❤❤

    • @CheerulliMedia
      @CheerulliMedia  Před 14 dny

      അങ്ങനെ ഉണ്ടെങ്കിൽ ചെറൂള ഉപയോഗിച്ചോളൂ🥰❤

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 15 dny +2

    Urinary incontinence വന്നാൽ പിന്നെ നമ്മൾ ഒറ്റമൂലി ഒന്നും വല്ലാതെ അങ്ങോട്ട് ഫലിക്കില്ല....ഡോക്ടറെ കാനിച്ചാലേ അത് മാറൂ....

  • @moosakutty5496
    @moosakutty5496 Před 7 hodinami

    പൂവൻ പായത്തിലേക് പഞ്ചാര ഇടണോ. ഷുഗർ ഉള്ളവർക്കു എന്താ cheyya

  • @user-xo3nw6rj6f
    @user-xo3nw6rj6f Před 17 dny

    Urin infection nu marunnundo

  • @gijimolshibu4744
    @gijimolshibu4744 Před 16 dny

    എനിക്കും വരും എപ്പോഴും

  • @shyamalac1654
    @shyamalac1654 Před 16 dny +1

    വളരെ നന്നായി ഈ കാര്യങ്ങൾ അറിയാത്ത ചെറൂള അറിയാത്ത ആളുകൾക്ക് ഇത് ഉപകാരപ്രദമാകും. താങ്ക്സ്

  • @geethakumari771
    @geethakumari771 Před dnem

    Good

  • @vijayakumari9310
    @vijayakumari9310 Před 6 hodinami

    ചെറുള വെള്ളം നല്ല അനുഭവം തരുന്നു

  • @rathna5004
    @rathna5004 Před 17 dny +1

    ❤❤❤ good information

  • @jollyjohn6839
    @jollyjohn6839 Před 15 dny

    Chandhanam oru nellika valupam arachu karikkin vellathil kallaki 3neram kudikam. Netiyil idunna nalla chandhanam thadi angadi kadavil ninnum vanganam

  • @regina.kragina.k5181
    @regina.kragina.k5181 Před 17 dny +1

    👍👍❤

  • @natureland3489
    @natureland3489 Před 17 dny +1

    പൂവൻ പഴം കൊണ്ട് ഇതു മാറുമെങ്കിൽ ചേച്ചി പറയുന്ന എച്ചിലു പോലും ഞാൻ തിന്നാ

  • @jijimidhun-gq9fn
    @jijimidhun-gq9fn Před 17 dny +23

    പഞ്ചസാര സാധരണ ഒഴിവാക്കാനാണ് എല്ലാവരും പറയാറ് 😢😢

    • @jessyjoseph4721
      @jessyjoseph4721 Před 17 dny +4

      അതെ, വെളുത്ത വിഷം എന്നാണ് പഞ്ചസാരയെ പറയാറുള്ളത്. ഈ പഴം മാത്രം കഴിച്ചാൽ പോരെ. എന്തിനാ ഇത്രയ്ക്കും ഷുഗർ പഴത്തിന്റെ കൂടെ കഴിക്കുന്നത്‌?

    • @Sheeba-ru6zl
      @Sheeba-ru6zl Před 16 dny

      ഷുഗർകാർക്ക് പഞ്ചസാര വന്നാൽ പഴുപ്പ് കൂടും​@@jessyjoseph4721

    • @3gen2014
      @3gen2014 Před 16 dny +2

      Honey cherku mole

    • @MsRajasekharan
      @MsRajasekharan Před 14 dny

      പഞ്ചാര മൂത്രത്തിലെ പഴുപ്പു കൂട്ടും.

  • @neemak2237
    @neemak2237 Před 17 dny +4

    തെങ്ങിന്റെ വേര് ഇട്ട് തിളപ്പിച്ച്‌ കുടിക്കുക,

  • @rajankrishnan1032
    @rajankrishnan1032 Před 2 dny

    Sugar is problem

  • @smithasikku5140
    @smithasikku5140 Před 17 dny +6

    പഞ്ചസാര ഷുഗർ ഉള്ളവർ കഴിക്കാൻ പാടുമോ പഴം മാത്രം കഴിച്ചാൽ മതിയോ

  • @hamsapoilan402
    @hamsapoilan402 Před 14 dny

    Thank u mom 🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @scariafrancis9180
    @scariafrancis9180 Před 17 dny

    വെള്ളപ്പൂവൻ ആണോ, ചുമലപ്പൂവൻ ആണോ , ഏതു പൂവൻ എന്ന് കൂടി പറയണം.

  • @Sweet_heart345
    @Sweet_heart345 Před 17 dny +1

    ചെറൂള തിളപ്പിക്കുമ്പോൾ ഒരു നുള്ള് നല്ലജീരകം കൂടി ഇട്ടാൽ നല്ലതാ....

  • @sumithrasumi9424
    @sumithrasumi9424 Před dnem

    👍👍

  • @vimalasr4289
    @vimalasr4289 Před 17 dny

    Sugar for Diabetic patients not allowed ❤

  • @myworld-jg2bu
    @myworld-jg2bu Před 17 dny +6

    Aani enna അസുഖത്തിനെ valla മരുന്നും ഉണ്ടോ.എങ്കിൽ ഒന്ന് പറയാമോ.pls.cronic aane.

  • @girijarani3742
    @girijarani3742 Před 17 dny

    Correct. Remaďy.

  • @c.mp4222
    @c.mp4222 Před dnem

    ❤💪

  • @saheersaheer5134
    @saheersaheer5134 Před 8 dny

    Charula shugar krrakum

  • @salinisalini7634
    @salinisalini7634 Před 17 dny +1

    14 kollayit anubavikkaa😢😢😢

  • @user-he9de4un2y
    @user-he9de4un2y Před 17 dny +5

    ഷുഗർ ഉള്ളവർ ഇത് കഴിച്ചാൽ പെട്ടെന്ന് തളർന്നുവീണുകൊള്ളും

  • @neemak2237
    @neemak2237 Před 17 dny +8

    വാളം പുളി കട്ടിയിൽ പിഴിഞ് കുടിക്കുക വേദന പെട്ടന്ന് മാറും അനുഭവം ആണ്

    • @Abdurahman-ox2of
      @Abdurahman-ox2of Před 17 dny

      ചെരൂള നല്ലത് തന്നെ യാണ് കൂടുതൽ കഴിക്കരുത് മൂത്ര നാടിക് വീക് സംഭവിക്കും വൈദ്യ യുക്തി നോക്കി ചെയ്യാൻ നോക്കുക ഒരു വൈദ്യൻ

  • @thalaivarn6698
    @thalaivarn6698 Před 17 dny +2

    മൂത്ര കടച്ചിലിന് 2 സ്പൂൺ ബാർലി വെള്ളത്തിൽ തിളപ്പിച്ച്‌ കുടിക്കൂ 1/2 മണിക്കൂറിൽ ശരിയാകും. പിന്നെ ഇടക്ക് കുടിച്ചാൽ മതി.

  • @pushpalathakv2925
    @pushpalathakv2925 Před 16 dny

    എനിക്ക് കുറച്ചു ദിവസമായി മൂത്രച്ചൂട് ഉണ്ട്
    ചെറൂള വീട്ടുവളപ്പിൽ ഉണ്ടായിരുന്നതെല്ലാം സമൂലം പറിച്ചു വെള്ളം വെച്ച് കുടിച്ചു.
    ഭേദമുണ്ട് എന്നതല്ലാതെ പൂർണ്ണമായും വിട്ടു മാറുന്നില്ല.

  • @sreevidhya9704
    @sreevidhya9704 Před 17 dny +1

    ഈ മരുന്ന് കിട്ടാറില്ല മൂത്രക്കടച്ചിൽ എനിക്കും വരാറുണ്ട്

  • @AminaVk-iq5dj
    @AminaVk-iq5dj Před 17 dny

    ചെറൂളയുടെ ഫോട്ടോ ഒന്നുകൂടി വ്യക്തമായി കാണിക്കാമോ?

  • @user-bj6xn8td5q
    @user-bj6xn8td5q Před 5 dny

    ഈ ജാതകം പറച്ചിലും, സ്വയം പൊങ്ങലും ഇല്ലാതെ നേരിട്ട് കാര്യങ്ങൾ പറഞ്ഞാൽ ചിലർക്ക് ഭയങ്കര ബുദ്ധിമുട്ടാണ്... വെറുപ്പിക്കൽ

  • @brightway14
    @brightway14 Před 20 hodinami

    പഞ്ചസാര ഒഴിവാക്കാമായിരുന്നു പകരം തേൻ മതി

  • @ajiththattariajith.t1589

    ഷാർജ ഷെയ്ഖ് കുടിച്ചാൽ മതി

  • @moideenwelder2904
    @moideenwelder2904 Před 2 dny

    ചെറുകുള എന്ത് ചെറടിയാ വേറെ അറിയുന്ന പേര് ഉണ്ടെങ്കിൽ പറയാമൊ കാരണം ഓരൊ ജില്ലയിലും പല പേരുകളിലും ആവും അറിയപെടുന്നത് പേരറിയില്ലെങ്കിൽ കണ്ടാൽ അറിയാവുന്ന വിതത്തിൽ അടയാളമെങ്കിലും പറയാമായിരുന്നില്ലെ

  • @sainukitchen1041
    @sainukitchen1041 Před 17 dny +2

    ചെറൂളകിട്ടാൻബുദ്ധിമുട്ടാണ്പഴംകിട്ടുംഞാൻകുവകുടിക്കാറാണ്പതിവ്ഇനിഇങ്ങനെചെയ്യാം❤

  • @sebastiansab5168
    @sebastiansab5168 Před 16 dny

    ഈ പഴം പൂവനാണോ മൈസൂർപൂവനാണോ. കണ്ടിട്ട് മൈസൂർ പൂവൻ പോലുണ്ടല്ലോ

  • @sheenas734
    @sheenas734 Před 17 dny +1

    ചെറൂള. (ബലിപ്പൂവ്)

  • @Fsghost5504
    @Fsghost5504 Před 16 dny

    😥

  • @scariafrancis9180
    @scariafrancis9180 Před 17 dny +2

    ചെറൂള മരുന്നാണ് എന്ന് കെട്ടേക്ക്ണ്

  • @sakeanac9936
    @sakeanac9936 Před 17 dny +4

    പഴം മാത്രം കഴിച്ചാൽ മതി.എന്തിനാണ് വെറുതെ പഞ്ചസാര ഇട്ട് കുഴക്കുന്നത്? ആരു പറഞ്ഞു തന്നു ഈ പൊട്ടത്തരം. പൊതുവെ പ്രമേഹമുള്ളവർക്ക് വേഗം ഈ അസുഖം വരും. മരുന്നാണെന്നു വിചാരിച്ചു കഴിച്ചാലോ?. പഞ്ചസാര ഇതുവരെ ആരും മരുന്നിൽ ചേർത്തു കണ്ടിട്ടില്ല. പൂവൻ പഴം തണുപ്പ് നൽകുന്നതുകൊണ്ടാണ് മൂത്രച്ചൂട് കുറയുന്നത്. തെറ്റായ വിവരം നൽകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ

    • @sujalapk3682
      @sujalapk3682 Před 5 dny

      ഇവർ ജ്യൂസ്‌ ആക്കി കുടിക്കുകയാണ്

  • @jayakrishnans48
    @jayakrishnans48 Před 14 dny

    .എപ്പോഴും മൂത്രം പോകുന്നത്എന്തെങ്കിലും തകരാറു മൂലമാണോ

    • @CheerulliMedia
      @CheerulliMedia  Před 14 dny

      Dr. Kaanikku 😊

    • @jayakrishnans48
      @jayakrishnans48 Před 11 dny

      @@CheerulliMedia ഹലോഒരാൾക്ക്എത്ര വയസ്സ് മുതലാണ്അസുഖങ്ങൾ പിടിപെടാൻ സാധ്യത

  • @shamilakp2098
    @shamilakp2098 Před 17 dny +1

    ചെറുളന്റെ കൂടെ വിരൽ വെട്ടണ്ട പിന്നെ വിരൽ കടചിൽ വരും

  • @sushamamohan991
    @sushamamohan991 Před 15 dny +1

    ഒരു 5 കൊച്ചുള്ളി ചതച്ച് മോര് വെള്ളത്തിൽ തലേ ദിവസം രാത്രിയിൽ ഇട്ട് അടച്ച് വക്കുക എന്നിട്ട് രാവിലെ വെറും വയറ്റിൽ കഴിക്കുക ഉള്ളി ചവച്ചരച്ച് മോര് കുടിക്കണം ഉപ്പ് അല്പം മാത്രം ചേർക്കുക അങ്ങനെ ഒരാഴ്ച കഴിക്കുക എത്ര വലിയ മൂത്രകടച്ചിലും മാറും👍👍

  • @priyadersiniv8305
    @priyadersiniv8305 Před 14 dny

    Sugar രോഗിക്ക് ഇത് പറ്റില്ല...

    • @CheerulliMedia
      @CheerulliMedia  Před 14 dny

      ഒന്നാമത്തെ മരുന്ന് ഉപയോഗിക്കാം👍🏻

  • @vtube8208
    @vtube8208 Před 17 dny +3

    Like 678 👌👌👌👌👍❤️❤️very usefulvideo 👍ചെറൂളമൂത്രകടച്ചിലിന് വളരെ നല്ലതാണ്👌ഇവിടെ ധാരാളം ഉണ്ട്👍മോളെ നല്ല അവതരണംnice video കണ്ടിരുന്നാൽ സമയംപോകുന്നതറിയില്ല❤️❤️❤️❤️🎉🎉🎉🎉🎉full support അങ്ങോട്ടും വന്നു സപ്പോർട്ട് cheyyane🥰koottayitund

  • @SheebaTessy
    @SheebaTessy Před 14 dny

    നല്ലൊരു ടിപ്പ് ആണ്🎉new friend. anu
    Thirichu support cheyyane🎉

  • @jijikuruvila6329
    @jijikuruvila6329 Před 14 dny

    പൂവമ്പഴം ഇല്ലാത്തവര് എന്തുചെയ്യും ഞങ്ങടെ നാട്ടിൽ പൂവമ്പഴം ഒന്നുമില്ല

    • @CheerulliMedia
      @CheerulliMedia  Před 14 dny

      ചെറൂള ഉപയോഗിക്കാം

  • @Linusvlog111
    @Linusvlog111 Před 17 dny

    Subscrib cheyyumo

  • @sunithapv4459
    @sunithapv4459 Před 17 dny

    Useful video

  • @Fayafayu5923
    @Fayafayu5923 Před 17 dny

    👍👍

  • @rethiem6470
    @rethiem6470 Před 5 dny

    Thanks ❤