400 ല്‍ നിന്ന് ബിജെപി പിന്നോട്ടോ? | Lok Sabha Election 2024 | Bjp Seats

Sdílet
Vložit
  • čas přidán 16. 05. 2024
  • ബിജെപി ഈ തിരഞ്ഞെടുപ്പില്‍ നാനൂറ് സീറ്റ് നേടുമെന്ന് താന്‍ അവകാശപ്പെട്ടിട്ടില്ലെന്ന് നരേന്ദ്രമോദി. ആ ആഗ്രഹം പറഞ്ഞത് ജനങ്ങളെന്നും മോദിയുടെ വിശദീകരണം.വോട്ടെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തുന്പോള്‍ ബിജെപിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടോ? നാനൂറ് സീറ്റെന്ന അവകാശവാദത്തില്‍ നിന്ന് ബിജെപി പിന്നോട്ടോ ?
    #loksabhaelection2024 #bjp #400seat #northindia #thefourthnews
    The official CZcams channel for The Fourth News.
    Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Komentáře • 101

  • @asvijayakumar3700
    @asvijayakumar3700 Před 20 dny +32

    മോദി ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്
    മോദിയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല
    സ്ഥലകാല ബോധം നഷ്ടപ്പെട്ട ഒരാളിനെ പോലെയാണ് മോദിയുടെ വാക്കുകൾ.മോദി വർഗീയതയുടെ പ്രചാരകനായി 😅

  • @mahinks3791
    @mahinks3791 Před 21 dnem +30

    മികച്ച അവതരണശൈലി.മുൻപ് പല പ്രധാന ചാനലുകളിലും വർക് ചെയ്തിട്ടുള്ളവർ ആയത് കൊണ്ടായിരിക്കാം.തുടർന്നും പ്രതീക്ഷിക്കുന്നു.

  • @usmankundala7251
    @usmankundala7251 Před 20 dny +15

    ഇത് EVM നെ കണ്ടുകൊണ്ടായിക്കൂടെ ?..9ലക്ഷം Evm മുമ്പ് കാണാതായിട്ടില്ലേ അതെല്ലാം എവിടെപ്പോയി അതെല്ലാം തിരിച്ചുവന്നുകൂടെ?...😂

    • @009jithu
      @009jithu Před 20 dny

      എപ്പോ കാണാതായി ന്യൂസ്‌ ലിങ്ക് ഉണ്ടൊ?

    • @subhashchandrabose2986
      @subhashchandrabose2986 Před 20 dny

      😂😂😂😂

  • @chessplayer8019
    @chessplayer8019 Před 21 dnem +18

    നാനൂറു പോയിട്ട് ജയിക്കാന്‍ തന്നെ പച്ച വര്‍ഗീയത പറയുകയാണ്‌ ...

    • @mohan748
      @mohan748 Před 20 dny

      350+ എഴുതി വെച്ചോളൂ...

    • @ZakEames
      @ZakEames Před 20 dny

      @@mohan748 ഇവിടെ തന്നെ കാണണം

  • @ehvlog8669
    @ehvlog8669 Před 20 dny +27

    ഇങ്ങനെയൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ഇലക്ഷൻ കമ്മീഷനെ മാറ്റിയത് ഗൗരവമായിട്ട് തന്നെ കാണേണ്ടത് ഉണ്ട്

  • @marvanking4351
    @marvanking4351 Před 20 dny +5

    EvM ന്റെ പിൻ ബലത്തിൽ പറഞ്ഞതാണ്. അതിപ്പോഴും കാണും.

  • @shafisidi9275
    @shafisidi9275 Před 20 dny +5

    Good program,, good speech,,weldone,all the best,👌👌👌👍✌✌✌

  • @asesssana5147
    @asesssana5147 Před 20 dny +6

    ഡൽഹി 7/7
    ഗുജറാത്ത്‌ 26 /26
    രാജസ്ഥാൻ 25/25
    ഹരിയാന 10/ 10
    ഉത്തർഖണ്ഡ് 5/5
    ഹിമാചൽ 4/4.
    Mp 28/29
    ബീഹാർ 39/40
    കർണാടക 25/29
    ഛത്തീസ്‌ഗഡ് 9/11
    ഉത്തർഖണ്ഡ് 12/14
    ആസ്സാം 9/14
    Up 62/80
    മഹാരാഷ്ട്ര 42/48
    ബിജെപി കഴിഞ്ഞ തവണ ജയിച്ച സീറ്റുകളാണ് ഇതിൽ എത്ര സംസ്ഥാങ്ങളിൽ ഈ വിജയം ആവർത്തിക്കാൻ പറ്റും
    ഡൽഹി. ഹരിയാന ജാർഖണ്ഡ് മഹാരാഷ്ട്ര
    ബീഹാർ കർണാടക ഛത്തീസ്‌ഗഡ്‌ രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നായി കുറഞ്ഞത് 80 സിറ്റിംഗ് സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെടും.

    • @Jon_Snow212
      @Jon_Snow212 Před 20 dny +1

      ഈ സ്റ്റേറ്റ് ഇൽ നിന്നും ബിജെപി ഏറിയാൽ 40 സീറ്റ്‌ കുറയാൻ സാധ്യത പക്ഷെ
      Bengal
      ഒഡിഷ
      ആന്ധ്ര
      Telengana എന്നിവിടങ്ങളിൽ നിന്നും ഒരു 20 സീറ്റ്‌ അഡിഷണൽ കിട്ടും
      303-40 =263+20 = 283 ഫോർ ബിജെപി + NDA
      ടോട്ടൽ NDA ഒരു 320-350

    • @Wicked1234
      @Wicked1234 Před 19 dny

      Seat kuruyum ayirikam but not in up they will also increase seats in bengal telengana Andhra odisha

  • @SBQVLOGS
    @SBQVLOGS Před 20 dny +13

    400 സീറ്റ്‌ ഫ്ലൈറ്റിൽ കിട്ടും 😄

    • @tinytot140
      @tinytot140 Před 20 dny

      350 ഉള്ളു

    • @anoopabraham1
      @anoopabraham1 Před 20 dny +2

      അപ്പൊ train il കൊടുക്കാം....

    • @SBQVLOGS
      @SBQVLOGS Před 20 dny +1

      ​@@anoopabraham1 correct👌😄

    • @SBQVLOGS
      @SBQVLOGS Před 20 dny +1

      ​@@tinytot140 boying 737
      700 seat undallo

  • @justinpauljose389
    @justinpauljose389 Před 20 dny +2

    കെജു പറഞ്ഞത് പോലെ ഇങ്ങേർക്ക് റിട്ടയർമെന്റിനുള്ള പ്രായം ആയി 😅പറഞ്ഞതൊന്നും ഓർമയില്ലാതാവുന്നു

  • @starway9039
    @starway9039 Před 20 dny +4

    ഉറപ്പിക്കുന്നു ഇന്ത്യ സഖ്യം അധികാരത്തിൽ വരും.. ദൈവം ഉറപ്പിച്ചു..ഈ കളവ് എത്രത്തോളം എത്ര നാൾ ഇവർക്ക് പറയാൻ കഴിയും.. രാമൻ പോലും ക്ഷിമിക്കില്ല..

  • @being_human_2
    @being_human_2 Před 20 dny +5

    Bjp Under 200

  • @Rifkkvckd7824
    @Rifkkvckd7824 Před 21 dnem +33

    307 സീറ്റ്‌ നേടി ഇന്ത്യ സഖ്യം ഉറപ്പായും അധികാരത്തിൽ വരും🖐️🖐️🖐️🖐️

    • @athulk___
      @athulk___ Před 20 dny +4

      രാഹുൽ പ്രധാനമന്ത്രി.
      മമത ആഭ്യന്തര മന്ത്രി.
      യെച്ചൂരി വിദേശകാര്യ മന്ത്രി.
      എളമരം കരീം വ്യവസായ മന്ത്രി.
      🤩

    • @stanleyjacob167
      @stanleyjacob167 Před 20 dny

      No way

    • @tipsworld2137
      @tipsworld2137 Před 20 dny +1

      310❤

    • @AmalVijayThachancode
      @AmalVijayThachancode Před 20 dny +1

      315 സീറ്റ് . ഐസക്ക് ധനകാര്യ മന്ത്രി.

  • @KERALA20.26
    @KERALA20.26 Před 20 dny +2

    VOTE FOR CONGRESS 🧡🤍💚👑🔥
    संविधान का धज्जियां तो अभी उड़ा रहा है।#NovoteforNDA #NoVoteToBJP #NoVoteForBJP #NoVoteToModi

  • @abdulrahiman2339
    @abdulrahiman2339 Před 21 dnem +9

    വീണ്ടും അധികാരത്തിൽ വരില്ലന്ന് ബോധ്യമായപ്പോൾ, മോഡി ജി യുടെ മാനസിക നില തകർന്ന ലക്ഷണം വാക്കുകളിൽ പ്രകടമാണ്😂😂😂

  • @Meenakshi36910
    @Meenakshi36910 Před 21 dnem +3

    Good presentation keep it up👍🏻

  • @vishnuvichu1849
    @vishnuvichu1849 Před 20 dny +3

    Bondji.. Out

  • @jomonp4953
    @jomonp4953 Před 20 dny +6

    BJP will win since majority of North indians are still oolas😅

  • @009jithu
    @009jithu Před 20 dny +2

    കേരളത്തിൽ LDF ന് 20 സീറ്റ് കിട്ടും എന്ന് ഗോവിന്ദൻ പറഞ്ഞത് ഏത് കണക്കാണ് 😅

  • @SBQVLOGS
    @SBQVLOGS Před 19 dny +1

    ലോറി അയച്ചി തന്നാൽ ഒരു 500 സീറ്റ്‌ കൊടുത്ത് വിടാം കേട്ടോ. പക്ഷെ വാടക കൊടുക്കണം. 😄

  • @greenplantsworld
    @greenplantsworld Před 21 dnem +1

    👍👍👍👍

  • @KERALA20.26
    @KERALA20.26 Před 20 dny +1

    VOTE FOR INDIA ALLIANCE 🧡🤍💚👑🔥
    संविधान का धज्जियां तो अभी उड़ा रहा है।#NovoteforNDA #NoVoteToBJP #NoVoteForBJP #NoVoteToModi

  • @reghuthamank1619
    @reghuthamank1619 Před 20 dny +2

    പത്ത് വർഷം ഭരിച്ചില്ലേ ഇനി അടുത്ത ആളിന് അവസരം കൊടുക്കുക

  • @tinytot140
    @tinytot140 Před 20 dny +2

    400 ന്റെ ഒടുവിലത്തെ പൂജൃം വേണ്ട.

  • @pestaneastfze582
    @pestaneastfze582 Před 20 dny

    Great Reporting.. Hatts off to you . don’t think you guys represent or support any particular Political party .. those so called pioneers in Malayalam TV Industries, experienced barking … legends has to learn basic lessons of Reporting from your CZcams channel.. keep going.

  • @shakkeerkalathil3866
    @shakkeerkalathil3866 Před 20 dny +3

    ബിജെപി total 121സീറ്റ് kittum..modi tharngam katham hogaya...

  • @manojanjanam
    @manojanjanam Před 20 dny

    💯💯💯

  • @AlappuzhaS-ft1qi
    @AlappuzhaS-ft1qi Před 20 dny

    Anchors superb.. 100/100

  • @abdullkhadar2815
    @abdullkhadar2815 Před 20 dny +1

    India barikatte raajiyaum raajiyathe janangalum rakshapedatte

  • @user-dg8hz9ow2b
    @user-dg8hz9ow2b Před 20 dny

    Verrygood

  • @Jon_Snow212
    @Jon_Snow212 Před 20 dny +1

    UP യിൽ കോൺഗ്രസ്‌ 1
    Sp അഖിലേഷ് ഉം ഭാര്യ യും ജയിക്കും
    Indi allinance 3
    Bsp 1
    Nda 77

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Před 20 dny +3

    കേരളത്തിലും തമിഴ്നാട്ടിലും കിട്ടുമോ? ഇല്ല.

  • @AkhilBabu-ul2gk
    @AkhilBabu-ul2gk Před 20 dny +1

    400 സീറ്റ്‌ എന്നതൊക്കെ ഒരു ഇലക്ഷൻ ഗിമ്മിക്ക്‌ അല്ലെ.. അതൊക്കെ വിശ്വസിക്കാൻ കുറെ മലയാളം മാപ്രക്കളും..കേരളത്തിൽ എത്ര സീറ്റ്‌ വിജയിക്കും എന്ന് ചോദിച്ചാൽ 20 ൽ 20 സീറ്റ്‌ എന്നെ ഏത് പാർട്ടിയും പറയൂ..

    • @Yoyo12586
      @Yoyo12586 Před 20 dny

      Modiii sir jayikkum ee pravashyavum. Enganeee oru racist speech arum paranjittilllaaaa Indian history . Chayakkaran😅

  • @sathaarpv4876
    @sathaarpv4876 Před 19 dny +1

    ബിജെപി വിചാരിച്ചാൽ ഫുള്ള് സീറ്റ് കിട്ടും. Evm

  • @user-gd6wt5cj4i
    @user-gd6wt5cj4i Před 20 dny +1

    ഇന്ത്യ മുന്നണി 297സീറ്റ് നേടും

  • @hamzan.v.4046
    @hamzan.v.4046 Před 20 dny +1

    വീണ്ടും മോഡി തന്നെ അധികാരത്തിൽ വന്നാലുള്ള ജനങ്ങളുടെ അവസ്ഥ ചിന്തിക്കാൻ കൂടി വയ്യ.

    • @subhashchandrabose2986
      @subhashchandrabose2986 Před 20 dny +1

      മദ്രസ വെളിച്ചെണ്ണ ജിഹാദികൾ ഓടിക്കോ 😂

    • @sebinsebastian5570
      @sebinsebastian5570 Před 20 dny

      മോഡിക്ക് രാജപദവിയിന്നുന്നു താഴോട്ടിറങ്ങുന്നതും ചിന്തിക്കാൻ വയ്യ 😂

  • @gamermedia
    @gamermedia Před 20 dny +1

    NDA - 265 to 285
    I.N.D.I.A - 180 to 200
    Others - 60 to 80

  • @razakami3850
    @razakami3850 Před 20 dny +1

    40 സീറ്റ്‌ കിട്ടും

  • @mohan748
    @mohan748 Před 20 dny +1

    മേടിച്ച കാശിനു ഉപകാര സ്മരണ.....😂😂😂😂

  • @dailymeadia
    @dailymeadia Před 20 dny

    നമുക്ക് ഇത് ഒക്കെ കേൾക്കുമ്പോൾ ഒരു സന്തോഷം തോന്നും പക്ഷെ യുപിയിൽ 50 മണ്ഡലങ്ങളിൽ മത്സരം തന്നെ ഇല്ല കോൺഗ്രസ്സ് 2 മണ്ഡലത്തിൽ മാത്രമെ കോൺഗ്രസ്സ് ശക്തമായ പ്രജരണം തന്നെ ഒള്ളു .ഇന്ത്യ മുന്നണിയിൽ നിന്നു് തന്നെ വരുന്നത് മോഡി അധികാരത്തിൽ എത്തിയാൽ ആര് barikum എന്നു് ഒക്കെയാണ് കെജ്രിവാളിൻ്റെ ചർച്ച .മോദിനയപെടുന്നത് അധികാരത്തിൽ വരിലാ എന്നതിൽ അല്ല ottak ബിജെപി കു 300 സീറ്റ് കിട്ടാൻ വേണ്ടിയാണ് അല്ലെങ്കിൽ ബിജെപിയിൽ problems ഉണ്ടാകും

  • @Indianglobetrotting
    @Indianglobetrotting Před 19 dny

    02:59 നിങ്ങൾക്ക് നല്ല വിഷമം ഉണ്ട് എന്ന് അറിയാം. അതു വിചാരിച്ച് ഇങ്ങനെ നുണ പറയണമോ. ബിജെപി എവിടെ പറഞ്ഞു ബാബരി പള്ളിക്ക് പകരം കൊടുത്ത സ്ഥലത്ത് പള്ളി പണിയാൻ അനുവദിക്കില്ല എന്നൊക്കെ
    ബിജെപി നടപ്പാക്കും എന്ന് പറഞ്ഞ കര്യങ്ങൾ അവരുടെ പ്രകടന പട്ടികയിൽ ഉണ്ട്. അതിൽ പറഞ്ഞ കാര്യങ്ങള് ഒക്കെ അവർ ചെയ്യാൻ ശ്രമിക്കും. നിങ്ങൽ ഇങ്ങനെ ഇരുന്നു കരഞ്ഞിട്ട് സാക്ഷര കേരളത്തിലെ പ്രബുദ്ധരായ പറ്റിക്കല്ലേ

  • @kannan9641
    @kannan9641 Před 21 dnem +10

    B J P oridathum jaikkan paadillaaa naadu nashikkum

  • @abdulrahiman2339
    @abdulrahiman2339 Před 21 dnem +4

    NDA - Less than 250 Sealts😂

    • @athulk___
      @athulk___ Před 21 dnem +3

      250 ആണെങ്കിൽ തന്നെ ബാക്കി 22 ഒപ്പിക്കാൻ ആണോ ബിജെപിക്ക് ബുദ്ധിമുട്ട്? 🤣

  • @MoosaUmmerthaniyath
    @MoosaUmmerthaniyath Před 20 dny +2

    Abkibar modi out jai india

  • @salimp6779
    @salimp6779 Před 20 dny

    BJP will not get even 180 seat and there partner party will get 20 seat .Modi will loose his power from party leader .most bjp MP is are scared modi .now they will take thier power.

  • @alexmathew3899
    @alexmathew3899 Před 17 dny

    Rahul Gandhi will be the next PM of India

  • @thomasmathew5513
    @thomasmathew5513 Před 20 dny

    40 kittum 40 maathram ahamkaaram aapathundaakum.

  • @femeez779
    @femeez779 Před 20 dny +1

    Modi appooppante oro vidditham 😂

  • @satisfyingly1
    @satisfyingly1 Před 20 dny

    Thrissur MP kendra manthri ini enthe cheyyum mallayaaa..

  • @sudheerpmuriyil7868
    @sudheerpmuriyil7868 Před 20 dny +2

    8 nilayil potum vargeeya panni

  • @ibrahim-pc2ej
    @ibrahim-pc2ej Před 20 dny

    മോഡി ഇന്ന് പറയുന്നത് നാളെ pa

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Před 20 dny

    താമര വാടി പോകുമോ?

  • @haseebpuliyathvalappil2995

    400
    Seat kittum
    JANAM SAHAYIKKILLA
    EVM CHATHIKKILLA

  • @abhishek_.v
    @abhishek_.v Před 20 dny +1

    Eyal ganja ahnooo 😂😂😂

  • @mohan748
    @mohan748 Před 20 dny +1

    പെയ്ഡ് വാർത്ത 😂😂😂😂

    • @Adaywithothers
      @Adaywithothers Před 20 dny

      പൊട്ടി കരയു ഈഴവ പശു നീ..

  • @user-ju1bd8fw4b
    @user-ju1bd8fw4b Před 20 dny

    EVM thattipp vazhi BJP 543 seat Nedum.

  • @abdullkhadar2815
    @abdullkhadar2815 Před 20 dny

    Modi 200 seate polum kittilla

  • @user-vv6bj1td1p
    @user-vv6bj1td1p Před 20 dny +1

    ബിജെപി ക് മോത്തതിൽ കിട്ടൂക 159 മൂതൽ 177. കിട്ടൂം

  • @gopikrishgp
    @gopikrishgp Před 20 dny +1

    Bjp 230 - 250
    India 220 - 240

    • @009jithu
      @009jithu Před 20 dny

      ബാക്കി സീറ്റ് CPM, ഭരണം അവര് തീരുമാനിക്കുമായിരിക്കും ✌️

  • @PabloPablo-sv8hq
    @PabloPablo-sv8hq Před 20 dny +2

    3.0 modijii ❤❤

  • @shahulhameed-sy1qw
    @shahulhameed-sy1qw Před 21 dnem +3

    230 l nilkum

  • @blessenjohn1982
    @blessenjohn1982 Před 21 dnem +2

    225 bjp

  • @alisadiqh.2360
    @alisadiqh.2360 Před 20 dny

    240 സീറ്റ് കൊണ്ട് ബിജെപി തൃപ്തിപ്പെടേണ്ടി വരും ബിജെപിയുടെ തലമുതിർന്ന വമ്പൻ സ്രാവുകൾ എല്ലാം തലകീഴ് വീഴും പ്രധാനമന്ത്രി കഴിഞ്ഞ തവണത്തേക്കാൾ മുക്കാൽ ശതമാനം വോട്ടിന് വിജയിക്കും മുക്കാൽ ശതമാനം സീറ്റുകൾ എണ്ണി കഴിയുമ്പോഴേക്കും നരേന്ദ്രമോദി രാജീവ് പ്രഖ്യാപിക്കും ജനവിധി അംഗീകരിക്കുന്നുവെന്ന് ഒളിമ്പ്യൻ ഡയലോഗുമായി ബിജെപിക്കാർ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയും എഴുതിവെച്ച ഇരുന്നൂറ്റി നാല്പത്. 240....

  • @thommachanppj
    @thommachanppj Před 20 dny

    ബിജെപി ക്ക് 130 SEAT ൽ കൂടുതൽ കിട്ടില്ല

  • @alkaathimalkathim6803
    @alkaathimalkathim6803 Před 20 dny

    മോഡിക്ക് പ്രാന്തയിരിക്കുന്നു

  • @shai326
    @shai326 Před 20 dny

    👍👍👍👍