റൂട്ടിങ് ഹോർമോൺ ഇല്ലാതെ ചെടികൾക്ക് വേരു പിടിപ്പിക്കാം|air layering malayalam|rooting hormone|techniq

Sdílet
Vložit
  • čas přidán 28. 06. 2020
  • ചെടികളും പൂന്തോട്ടവും വ്യത്യസ്തമായ 8 മോഡുകളിൽ നനക്കാനുള്ള സ്പ്രിൻങ്കലറും ഹൈ ക്വാളിറ്റി ഹോസും ഓൺലൈൻ ആയി വീട്ടിലെത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക garudpipes.in/?ref=9zhgxcjerom8
    HAPPY എന്ന COUPON CODE ഉപയോഗിച്ചു നിങ്ങൾക്ക് 6% ഓരോ പർച്ചേസിനും ഡിസ്‌കൗണ്ട് നേടാവുന്നതാണ് For business enquiry please contact
    kerala3333@gmail.com
  • Jak na to + styl

Komentáře • 162

  • @sweetcandy7802
    @sweetcandy7802 Před 4 lety +15

    ഞാൻ ആദ്യമായിട്ടാണ് ഇത്ര നേരത്തെ✌️

  • @PVAriel
    @PVAriel Před 3 lety +4

    നല്ല അറിവ് പകർന്നതിൽ നന്ദി. സേവ് ചെയ്തിട്ടുണ്ട്. വീണ്ടും കാണാം

  • @balakrishnanpoduval9824
    @balakrishnanpoduval9824 Před 3 lety +3

    This was fantastic! Deepu,God bless you. This is the fig tree.

  • @majimonmon878
    @majimonmon878 Před 4 lety +2

    Hi
    വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി

  • @2010TKX
    @2010TKX Před 4 lety +3

    Super ആയിട്ടുണ്ട്.. good idea. ഞാൻ try ചെയ്തു നോക്കാട്ടോ. എന്നിട്ട് പറയാം

  • @abdulkalamp8498
    @abdulkalamp8498 Před 2 lety

    Wow...superb idea...!! Thank you boss...you are amazing...Good Luck...!!

  • @GRASSYELLOW
    @GRASSYELLOW Před 4 lety +1

    നല്ല അറിവ്...

  • @kaleemullapm7271
    @kaleemullapm7271 Před 4 lety +2

    Nurserylnu vangichu arabian fig valiya usharilla.vangikkombo 2 small sweet fig indairunnu.ippo 2 leaf mathram.what is fertilizer to healthy grow fig plant

  • @ausl1963
    @ausl1963 Před 4 lety +3

    Hi , വിശദമായി പറഞ്ഞു തന്നു, വളരെയധികം നന്ദി. ശരിക്ക് അറിയാത്തതു കൊണ്ടു് ഇക്കാര്യത്തിൽ പരാജയപ്പെട്ട് വിഷമിച്ചതാണ്. ഇനി പെട്ടെന്നു് , തീർച്ചയായും ചെയ്തു നോക്കും.

  • @paulineabraham223
    @paulineabraham223 Před 4 lety +1

    Valuable information 👌👍

  • @nafisac380
    @nafisac380 Před 4 lety

    Hello supper vedio parayan vakkukal Ella athrakku upakaram ulla vedio ayirunnu orupadu thanks njanum eni edhupole chaidhunokkum eniyum edhupole ulla vediokal pratheeshikunnu orikkal koodi thanks

  • @mihrajautoconsultent1875
    @mihrajautoconsultent1875 Před 3 lety +1

    Super സംസാരം 💕

  • @chandrababud8790
    @chandrababud8790 Před 4 lety +4

    പ്രിയ ദീപു, റൂട്ടിങ് ഹോർമോൺ ഇല്ലാതെ..... 👌👌👌🌻🌻🌻

  • @rajalakshmimohan232
    @rajalakshmimohan232 Před 4 lety +1

    Midumidukkan. Sambhavam adipoli

  • @bpalliyali93
    @bpalliyali93 Před 4 lety +3

    ഇത് വലിയ മരങ്ങളാകുന്ന മരങ്ങളിൽ ചൈതാൽ ഇതിന് . നില വേര് ഉണ്ടാവാത്തത് മറിഞ്ഞ് വീഴാൻ സാധ്യത കൂടുതലാണ്. ചെറിയ മരമാവുന്നതിൽ ആവാം

  • @ashikaashika9313
    @ashikaashika9313 Před rokem

    എല്ലാതും നല്ല വീഡിയോ ആണ് 👍🏻

  • @kamalammenon3328
    @kamalammenon3328 Před 4 lety +1

    നന്നായിരിക്കുന്നു

  • @nirmalavijayan2381
    @nirmalavijayan2381 Před 4 lety +3

    Really amazing. A gift for talent and patience.

  • @jyothijayapal
    @jyothijayapal Před rokem

    Successful technique!

  • @fariarasheed4493
    @fariarasheed4493 Před 4 lety +1

    Wow. Super

  • @josep.v7781
    @josep.v7781 Před 4 lety +1

    വളരെ നന്നായിട്ടുണ്ട്. അത്തിയുടെ തൈ കൊടുക്കുന്നുണ്ടോ?

  • @heilenkarten
    @heilenkarten Před 3 měsíci

    പുട്ടുപൊ"ടിയ്ക്ക് നനയ്ക്കും പോലെ... നല്ല ഉദാഹരണം

  • @joniewalkers7852
    @joniewalkers7852 Před 4 lety +1

    Super 👍

  • @helnasworld1725
    @helnasworld1725 Před 4 lety

    Super method ....eni engane onnu try cheyythu nokkanam....

  • @bhagathmkmk8332
    @bhagathmkmk8332 Před 4 lety +8

    ഈ അത്തിയുടെ ഒരു ചെടി ആവശ്യമുണ്ട് , ദയവായി താങ്കളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.

  • @kpnson2087
    @kpnson2087 Před 2 lety

    മനോഹരം

  • @kailasremyam6797
    @kailasremyam6797 Před 3 lety +1

    Thanks

  • @gracysam6519
    @gracysam6519 Před 2 lety

    Superrrrr👍

  • @jayasreegr7446
    @jayasreegr7446 Před 4 lety +1

    Will you please give an air layering bathlahem black fig plant? I will pay please

  • @shajithomas3377
    @shajithomas3377 Před 4 lety

    Adipoly bro.

  • @syed8295
    @syed8295 Před 4 lety

    Adipoliyatundu 👍Eniku ethinte oru thai ayachu tharo

  • @apansarabad
    @apansarabad Před 4 lety +6

    വളരെ നല്ല അറിവുകൾ.
    10 മിനിറ്റിലെ സംഭവങ്ങൾ 5 മിനിട്ടിന് താഴെ ഇതിലും ഭംഗിയായി അവതരിപ്പിക്കാനാകും.
    അപ്പോൾ കാഴ്‌ചക്കാരുടെ പ്രളയം ആവും.
    ഒന്ന് ശൈലി മാറ്റി പിടിക്കണേ..😍

  • @rajithaknd
    @rajithaknd Před 4 lety +1

    Fig പഴങ്ങൾ വിൽപ്പന ചെയ്യാറുണ്ടോ

  • @44889
    @44889 Před 3 lety +1

    thanks for information☺🙂☺☺☺☺

  • @ratheeshparappally650
    @ratheeshparappally650 Před 3 lety

    Kasumavine airlyiring cheyyan patttuvuo

  • @mayaproducts1012
    @mayaproducts1012 Před 4 lety

    സൂപ്പർ

  • @jayakumar2550
    @jayakumar2550 Před 4 lety +1

    Good

  • @paulineabraham223
    @paulineabraham223 Před 4 lety

    Super 😍😍😍😍

  • @agnesjimmichen1677
    @agnesjimmichen1677 Před 4 lety

    ഞാൻ air layering ചെയ്തിട്ട് മാവ് പൂക്കുകയാണല്ലോ cheythathu. അത് എന്താ അങ്ങനെ

  • @adhilfawad5560
    @adhilfawad5560 Před 4 lety +2

    Mathalam kaya pidikan tip undo

  • @musafiramusukottakkal6350

    Athikale kurich oru video idaamo edhaano orgnl athi maram

  • @amarishnadh1567
    @amarishnadh1567 Před 2 lety

    Cutting cheythu verupidippicha chedi rootstock aayi edukkan pattumo

  • @sabeenahakku7831
    @sabeenahakku7831 Před 4 lety

    ഏതൊക്കെ മരങ്ങളിലാ ഈ ടെക്നിക് ഫോളോ ചെയ്യാൻ പറ്റുക. ഇത് എങ്ങനെ വെള്ളം നനയ്ക്കുക

  • @aminakuttyamina6852
    @aminakuttyamina6852 Před měsícem

    Niraye cheriyakayayulla athi innale kandirunnu cheriya kayayaan ath bakshikan pattumo

  • @ntraveler1899
    @ntraveler1899 Před 24 dny

    Bro. നിങ്ങൾ ങ്ങൾ ഉപയോഗിക്കുന്ന nife എവിടന്നു vangi

  • @saranyabose9993
    @saranyabose9993 Před 4 lety

    Ethu plant lum ithu cheyan kazhoyumo

  • @sujathaudayakumar9639
    @sujathaudayakumar9639 Před 3 lety

    Super

  • @philipmathewphilipochen4709

    . എനിക്ക് നേഴ്സറിയിൽ നിന്ന് പേരറിയാത്ത ഒരു വെററ്റി ചെടിയുണ്ട് പക്ഷേ അതിന്റെ തൈ ഉണ്ടാക്കിയെടുക്കൻ ഈ പണിയും ഞാൻ ചെയ്തു പരാജയപ്പെട്ടു.
    ചെടിയുടെ ഫോട്ടോ അയച്ചു തരാം ഒന്നു സഹായിക്കാമോ??

  • @sujithpk2902
    @sujithpk2902 Před rokem

    ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു അലോ വേര gel പുരട്ടി കൊടുത്താൽ കുഴപ്പം ഉണ്ടോ?

  • @sunilkumararickattu1845

    പ്ലാവ് Layer method ൽ തൈ ഉണ്ടാക്കുമ്പോൾ , തായ് വേര് വരുമോ? തായ് വേര് ഇല്ലാത്തതിനാൽ മണ്ണിൽ പിടിച്ച് വളരാൻ എങ്ങിനെ?

  • @ge4812423464
    @ge4812423464 Před 4 lety

    Great

  • @dottymarydasan8079
    @dottymarydasan8079 Před 4 lety

    Nalla vidio

  • @blackberry931
    @blackberry931 Před rokem

    എന്റെ മയ്ലാഞ്ചി കൊമ്പ് കഴിച്ചിട്ട് കിളർത്തിട്ടുണ്ട് അതു പോലെ അങ്ങനെ നിൽക്കുന്നു ഇതിന് എന്താ മാർഗം പ്ലീസ് റിപ്ലൈ

  • @paule.l5878
    @paule.l5878 Před rokem

    നിങ്ങൾ ഉപയോഗിക്കുന്ന കത്തി കത്തി തന്നെയാണോ . വളരെ നല്ല വീഡിയോ . താങ്ക്സ് .

  • @suneelvergis5075
    @suneelvergis5075 Před 3 lety

    How to Air layer the sopota trees

  • @PachuVlogs
    @PachuVlogs Před 4 lety +1

    ഇത് സപ്പോട്ട മരത്തിന് ചെയ്യാൻ പറ്റുമോ

  • @josephvarghese8905
    @josephvarghese8905 Před 2 lety

    Grafting knife enganya moorcha kootunath

  • @basheerk60
    @basheerk60 Před 3 lety

    Kudampuli patumo

  • @Sulaimansulaiman-tf6mo

    ബഡ് ചെയ്ത അത്തിമരത്തിൻ്റെ
    ഒരു തൈ കിട്ടുമോ?

  • @nandakumarvg
    @nandakumarvg Před 4 lety +1

    Fig nte തൈ കിട്ടുമോ

  • @martinmathew1128
    @martinmathew1128 Před 2 lety

    Plavil ingane cheyyavo

  • @fathimashukkoor8085
    @fathimashukkoor8085 Před 4 lety

    തൈകിട്ടുമോ ഇത് arebiyan. Athiyano

  • @SMKutty-hd1gm
    @SMKutty-hd1gm Před 3 lety

    ഏതെല്ലാം ചെടികൾ ഇങ്ങിനെ ചെയ്യാം പറ്റും

  • @rasiyausman6659
    @rasiyausman6659 Před 4 lety

    Orginal athimaram onnkanikkamo Njan kure maramvanji onnum sariyailla

  • @Shahnasafeer72
    @Shahnasafeer72 Před 4 lety

    Idh 7thil padipikinde Mon Cheydhitt root vannu✌

  • @mahilamani9347
    @mahilamani9347 Před 3 lety

    👌👌👌

  • @gopikrishnan736
    @gopikrishnan736 Před 4 lety +1

    Are you sell it

  • @vishnuas2
    @vishnuas2 Před 4 lety

    റോസയിൽ ഞാൻ ഇതൊക്കെ ചെയ്തു എത്ര ഡേയ്‌സ് കഴിയുമ്പോൾ വേരുകൾ വരും.. എപ്പോൾ കട്ട്‌ ചെയ്യണം

  • @Pvtil1
    @Pvtil1 Před 3 lety

    കവർ മറ്റേ ണ്ടത് എത്ര ദിവസം കഴിഞ്ഞ ശേഷ മാ

  • @nasar2076
    @nasar2076 Před rokem

    മാവ് ഇങ്ങനെ ചെയ്യാമോ .

  • @jayanath_kannan
    @jayanath_kannan Před 4 lety

    Chikkualu etu cheyan patille

  • @areefapu
    @areefapu Před 2 lety

    മാവിൽ ഇത് ചെയ്യാൻ പറ്റുമോ

  • @nafeesathnazeer9276
    @nafeesathnazeer9276 Před 3 lety

    Bud ചെയ്ത റോസാ കമ്പ് ഇങ്ങനെ ചെയ്യാവോ

  • @abdulla170171
    @abdulla170171 Před 3 měsíci

    റമ്പൂട്ടാനിൽ Layering വിജയിക്കുമോ? സർ

  • @philiposeputhenparampil69

    ഈ അത്തിയുടെ ഒരു തൈ കിട്ടുമോ? കിട്ടുമെങ്കിൽ പറയണേ.

  • @nirusreekumar4702
    @nirusreekumar4702 Před 3 lety

    ഇത് റോസിൽ ചെയ്യാൻ പറ്റുമോ, pls റിപ്ലൈ

  • @sophievarghese3102
    @sophievarghese3102 Před 3 lety

    ഇതാണോ എയർ ലയെറിങ്. ഇത് എല്ലാ ചെടിയിലും ചെയ്യാമോ

  • @rajagopalkoothupalakkal1084

    Enik oru athimarathinte thai venam

  • @muhammedali7280
    @muhammedali7280 Před 4 lety

    ഇര അത്കൊമ്പ് എങ്ങിനെ കിട്ടും അതല്ലെങ്കിൽ ഒരുതയു...

  • @muhamedmirsha
    @muhamedmirsha Před 4 lety

    തൈ വില്ക്കുമോ

  • @hemarajn1676
    @hemarajn1676 Před 4 lety +1

    വളരെ നല്ല അവതരണം. ഒന്നു രണ്ടു കാര്യങ്ങൾ കൂടി വ്യക്തമാക്കണം. ഏതു തരം കമ്പുകളിൽ, എത്ര വണ്ണമുള്ള കമ്പുകളിലാണ് ഇത് ചെയ്യാൻ അനുയോജ്യം.? കായ് പിടിച്ച മരങ്ങളിൽ മാത്രമാണോ ചെയ്യുക.? വേര് പിടിപ്പിച്ച ശേഷം മുറിച്ചു മാറ്റുന്നത് ഏതു തരം കത്തി/ആയുധം ഉപയോഗിച്ചാണ്? മറുപടി പ്രതീക്ഷിക്കുന്നു.

  • @philiposeputhenparampil69

    എല്ലാ ചെടികളും ഒരുപോലെ Air layering ചെയ്യാമോ?

    • @HappyGardeningOfficial
      @HappyGardeningOfficial  Před 4 lety

      ചില മരങ്ങളിൽ സാധ്യമല്ല (പ്ലാവ്)

  • @sravikumar3818
    @sravikumar3818 Před 4 lety +1

    ഇത് സോഫ്റ്റ് വുഡ് ആയതിനാൽ ഇത് വിജയിക്കും

  • @ajmalk3694
    @ajmalk3694 Před 3 lety

    ചെടിയുടെ ഒരു തൈ തരുമോ ? Please

  • @mufeedvkth9467
    @mufeedvkth9467 Před 2 lety

    എത്ര മാസം എടുക്കും

  • @raseenaismail757
    @raseenaismail757 Před 4 lety

    ഇത് വഴുതന ചെടിയിൽ ചെയ്യാൻ പറ്റുമോ. നന്നായി വിശദമായി പറഞ്ഞു തന്നു. Thank u

  • @jayasreelekshmi3413
    @jayasreelekshmi3413 Před 4 lety +1

    പ്ലാവിൽ air layaring പറ്റുമോ???

    • @skymail1042
      @skymail1042 Před 4 lety

      പറ്റും, പക്ഷേ, തായ്‌വേര് ഇല്ലാത്തതിനാൽ മറിഞ്ഞുവീഴാൻ ചാൻസ് കൂടുതലാണ്

  • @shafinykb3833
    @shafinykb3833 Před 3 lety

    Grafting plant vilkan undo?

  • @VimalKumar-zd5ef
    @VimalKumar-zd5ef Před 2 lety

    ഇതിന്റെ ഒരു തൈ കിട്ടുമോ

  • @bijugeorge401
    @bijugeorge401 Před 11 měsíci

    Rate ethra

  • @georgepj4961
    @georgepj4961 Před 11 měsíci

    പ്ളാസ്റ്റിക്കിന് പകരം ചകിരി ചതച്ച് കെട്ടിയാൽ നനക്കാൻ പറ്റും...

  • @AmithaKarmal3641
    @AmithaKarmal3641 Před 4 lety +2

    Ith vilkkan vechittundo??

  • @aami833
    @aami833 Před 4 lety

    Njn kure chedikal cheythitund...but fig failure ayipoyi

  • @muhammadalimuhammad5458

    Sir nte veed evdeyan? Athi sale cheyundo?

  • @adarshrajan7838
    @adarshrajan7838 Před 3 lety +1

    എത്ര ദിവസം എടുക്കും ഇത് വേര് പിടിക്കാൻ

  • @abu274
    @abu274 Před 3 lety

    Athi poovillaathe kaykkum enn parayunnath sathyamaano

    • @HappyGardeningOfficial
      @HappyGardeningOfficial  Před 3 lety

      അതിയുടെ കായ തന്നെയാണ് അതിന്റെ പൂവ് വിശദമായി വീഡിയോ ഇടാം.

    • @abu274
      @abu274 Před 3 lety

      Happy Gardening plant sale undooo

  • @shemisathar1049
    @shemisathar1049 Před 3 lety

    Rosil ithu cheyyamo

  • @johnmathew8327
    @johnmathew8327 Před 4 lety

    It looks like one inch.

  • @rajanir2701
    @rajanir2701 Před 4 lety +1

    Rose cheyyan patumo

  • @salmanff8332
    @salmanff8332 Před 3 lety +1

    ഇത് റോസിൽ pattumo