"സ്റ്റാഫിനെക്കാൾ വലുത് ഏജൻ്റ്"; അവയവം മാറ്റിവയ്ക്കലിൽ Kochi Lakeshore Hospitalനെതിരെ മുൻ ജീവനക്കാരി

Sdílet
Vložit
  • čas přidán 24. 05. 2024
  • Organ Transplant : അവയവം മാറ്റിവയ്ക്കൽ . Kochi Lakeshore Hospitalനെതിരെ ഗുരുതര ആരോപണവുമായി യുവതി. അവയവദാനത്തിനു ശേഷം ഏജന്റിൽ നിന്നു പീഡനം നേരിട്ട യുവതിയാണ് ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. ലേക് ഷോർ ആശുപത്രിയിൽ നടക്കുന്നത് ഏറെയും അവയവ മാറ്റ ശസ്ത്രക്രിയ.
    #organtransplant #lakeshorehospital #organmafiainkerala #organtraffickingcase #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 89

  • @28-January
    @28-January Před měsícem +37

    കഴിഞ്ഞ വർഷം ഈ ഹോസ്പിറ്റലിനെതിരെ ഒരു ഡോക്ടർ തന്നെ കേസ് കൊടുത്തിട്ട് ഒന്നും സംഭവിച്ചില്ല, പിന്നെ ആണ് ഒരു സാധാരണ സ്റ്റാഫ്‌. കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പിന്റെ ആണ് ഹോസ്പിറ്റൽ. പിണു അവരുടെ ആളും. ഒന്നും നടക്കില്ല

    • @user-fn7kj4cx4u
      @user-fn7kj4cx4u Před měsícem +3

      NIA .നോക്കിക്കോളും

  • @radhikasunil9280
    @radhikasunil9280 Před 29 dny +8

    - ആ hosptal ൽ ഏതെയെങ്കിലും operation നടത്തിയവർ accident യായി admit ആയവർ Scan ചെയ്യത് നോക്കുക അവയവം എല്ലാം മുണ്ടോ യെന്ന് .....

  • @koshymathew2470
    @koshymathew2470 Před 28 dny +6

    ലേക്‌ഷോർ ആശുപത്രിയിൽ കഴിയുന്നതും ചികിത്സക്ക് പോകരുത്.

  • @VijayammaCN
    @VijayammaCN Před měsícem +16

    നേരത്തേ ഒരു അമ്മയുടെ ആക്സിഡൻ്റായമകനോടു ചെയ്ത ക്രൂരത പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ സഹിതം പറഞ്ഞതാണല്ലൊ

  • @alithnaintechcont8171
    @alithnaintechcont8171 Před měsícem +11

    ഇവിടെ ഒരു ഭരണം ഉണ്ടോ??? ആരാ ഇവിടുത്തെ പോലീസ് മന്ത്രി, ഈ ലക്ഷോർ ഒക്കെ പൂട്ടിക്കേണ്ട സമയം കഴിഞ്ഞു

  • @seemakannankara8897
    @seemakannankara8897 Před měsícem +13

    ആക്‌സിഡന്റ് ൽ ചെല്ലുന്നവരെ മനഃപൂർവം കൊന്നു അവയവം മാറ്റി വെക്കാൻ എടുക്കുന്നുണ്ട് എന്നു പണ്ടേ പറഞ്ഞു കേൾക്കുണ്ട്

    • @seekeroftruth3150
      @seekeroftruth3150 Před 26 dny

      ഈയിടെയായി ആക്സിഡന്റു മരണങ്ങൾ കൂടുന്നതിൽ സംശയിക്കേണ്ടിയിരിക്കുന്നു.

  • @ushadmaniyath9393
    @ushadmaniyath9393 Před měsícem +9

    ഒരു ചുക്കും ഇവിടത്തെ ഭരണസംവിധാനം ചെയ്യില്ല പ്രതിപക്ഷവും കൂട്ടാണ്

  • @revanair9453
    @revanair9453 Před měsícem +12

    കാശിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത കുറേ ആൾക്കാർ. കഷ്ടം.

  • @justs560
    @justs560 Před měsícem +12

    അവയവം കൊടുക്കില്ല എന്നാൽ വാങ്ങി വിൽക്കാം എന്ന പോളിസി കൊള്ളാം.

  • @radhikasunil9280
    @radhikasunil9280 Před 29 dny +7

    ചിലവർ സമൂഹത്തിൽ വലിയ മഹാനായി ചമഞ്ഞു കാണിക്കും .... പക്ഷെ കൈയിൽ ഇരുപ്പ് ഇങ്ങനെ യാണ് ....

  • @zakeersait3896
    @zakeersait3896 Před měsícem +9

    ഏജന്റ് ഒളിവിലാണെങ്കിൽ അയാളുടെ ഫോട്ടോ എവിടെ.

  • @radhikasunil9280
    @radhikasunil9280 Před 29 dny +8

    കരുണവാനായ മുതലാളി എവിടെ?

  • @rajuk-uh1vg
    @rajuk-uh1vg Před měsícem +9

    ലക്ഷ്‌റിനെതിരെ ഒരു ചുക്കും ചെയ്യില്ല കാരണം അതിന്റ ഷെയർ ഹോൾഡർ ആരാണെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

    • @thilakanpv9519
      @thilakanpv9519 Před měsícem

      Nattikayile koya alleee

    • @sarants3635
      @sarants3635 Před 24 dny

      യൂസഫലി അല്ലേ യൂസഫലി ഉണ്ടേൽ പിന്നിൽ പിണറായി വിജയനും ഉണ്ട് മകളും ഉണ്ട്

  • @jayachandranp498
    @jayachandranp498 Před měsícem +12

    കേന്ദ്രത്തിൽ ആരോഗ്യ വകുപ്പില്ലേ. അവർ ഇതൊന്നും അറിയുന്നില്ലേ. ഇവിടെ കേസ് എടുത്തിട്ട് എന്തു നേടാൻ. എല്ലാം പഴയതു പോലെ നടക്കും

  • @ashasasidharan7586
    @ashasasidharan7586 Před měsícem +6

    നോർത്ത് കൊറിയയെക്കാൾ ഭയങ്കരം.

  • @mythoughtsaswords
    @mythoughtsaswords Před 29 dny +8

    അയ്യോ ഞാനും ഒരിക്കൽ അവിടെ പോയിട്ടുണ്ട്- എന്റെ kidney ഉണ്ടോ എന്ന് നോക്കട്ടെ 😅😅😅😅

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 Před měsícem +14

    കാരുണ്യവാനായ യുയു മുയലാളി

  • @sudarsan916
    @sudarsan916 Před 26 dny +1

    ഇവിടെ ഇരക്ക് നീതി കിട്ടില്ല.

  • @chanakasangi
    @chanakasangi Před měsícem +5

    എംബിബിസ് ഇൽ മാന്വഷ്യത്വം എന്നു subject കൂടെ ഉൾപെടുത്തുക

    • @radhikasunil9280
      @radhikasunil9280 Před 29 dny +1

      മുതലാളി MBBS അല്ലാ .

    • @radhikasunil9280
      @radhikasunil9280 Před 29 dny +1

      കരുണവനായ മുതലാളി😂😂😂😂😂

    • @chanakasangi
      @chanakasangi Před 29 dny +1

      @@radhikasunil9280 മുതലാളിക്ക് അല്ല ക്യാഷ് പോകുന്നത്
      ഏജന്റീനും ഡോക്ടർ നും ആണ്
      മുതലാളിക്ക് ചികിത്സ അവിടെ നടക്കും

    • @radhikasunil9280
      @radhikasunil9280 Před 29 dny +1

      ​അയ്യോ പാവം കാരുണവനായ മുതലാളി നോക്കി ഇരിക്കും അനീതി😂😂😂😂? എന്താ നടപടി യെടുക്കാത്തത് .... ഓ show off കാണിക്കാൻ പൈസ വേണ്ടേ?​@@chanakasangi

    • @chanakasangi
      @chanakasangi Před 29 dny

      @@radhikasunil9280 എല്ലാ വിഡിയോയും കാണ്

  • @vijayanp3327
    @vijayanp3327 Před měsícem +8

    ലൗ ജിഹാദ് നടത്തി പെണ്‍കുട്ടികളെ കടത്തുന്നത്
    അവയവ വില്പന നടത്തുന്നതിനാണോ എന്ന് അന്വേഷിക്കണം

  • @sudarsan916
    @sudarsan916 Před 26 dny +1

    ഈ കുട്ടിയെ ഈ ക്രിമിനൽസ് ഇല്ലാതാക്കും ഒരന്യോഷണവും ഉണ്ടാകുയും ഇല്ല.

  • @prekgteaching7998
    @prekgteaching7998 Před měsícem +7

    Joseph cinema kandappol Oru bhayam thonni.... Engane cheyyunnavarude Family.... Avarude thalamura.....

    • @terrorboy192
      @terrorboy192 Před měsícem +1

      Lakshore ആരുടെ ആണെന്ന് അറിയാമോ അവരുടെ ഫാമിലി ഒക്കെ സ്വാർഗ തുല്യം ആയി ആണ് ജീവിക്കുന്നത് 😊

  • @mythoughtsaswords
    @mythoughtsaswords Před 29 dny +3

    ചുമ്മാതല്ല,Lakeshore Hospital ദിവസംതോറും വളർന്നു വലുതാവുന്നത്😅😅😅😅😅😅

  • @mathewjohn4431
    @mathewjohn4431 Před 25 dny +1

    Caca prasthanagalil cayararuthe mattullavare connucalayum

  • @sudhamolkk5725
    @sudhamolkk5725 Před 28 dny +1

    Agent inte photo parasyam cheyyu

  • @sarants3635
    @sarants3635 Před 24 dny

    ഹെൽമെറ്റ്‌ വെച്ചില്ല എങ്കിൽ പിടിക്കാൻ പോലിസ് ഉണ്ട്
    കോടതി വരെ കയറി ഇടപെടും
    പക്ഷെ ഹൈകോടതി നില നിൽക്കുന്ന കൊച്ചിയിൽ തന്നെ ഉള്ള ഈ ഹോസ്പിറ്റലിനെ കുറിച്ച് മുന്നേ തന്നെ ആരോപണങ്ങൾ ഉള്ളത് ആണ്
    എന്നിട്ടും ഒരു നടപടിയും ഇല്ല
    ഇനി ഈ ഹോസ്പിറ്റലിൽ ആക്‌സിഡന്റ്പറ്റി ഈ ഹോസ്പിറ്റലിൽ വന്നു മരണമടഞ്ഞു പോയ മൃത്യശരീരം ഉയർത്തു എണിറ്റു വന്നു പറയണോ എന്നെ ഈ ഹോസ്പിറ്റലുകാർ കൊന്നത് ആണ് എന്ന്

  • @zakeersait3896
    @zakeersait3896 Před měsícem +2

    ഈ പാവത്തിന് വേറെ ജോലി കിട്ടിയോ?

  • @ushaclnur1103
    @ushaclnur1103 Před 24 dny

    ഇത് മുമ്പ് പച്ചയ്ക്ക് പറയുന്നു എന്ന പരിപാടി അവതരിപ്പിക്കുന്ന ബെന്നി ജോസഫ് സാർ പറഞ്ഞിരുന്നു അദ്ദേഹത്തെ ഷെഡ്‌ഡിബെന്നി എന്നാക്ഷേപിച്ചവരാണ് കുറെ മലയാളികൾ.

  • @rkm5292
    @rkm5292 Před měsícem +1

    😭......keralam engotaanu pokunnathe😭

  • @RockyBhai-ku9tc
    @RockyBhai-ku9tc Před 24 dny

    മുതലാളിയുടെ മരുമകൻ ആണല്ലോ. എല്ലാ പാർട്ടിയും ആയി നല്ല പിടിപാട് ഉണ്ടല്ലോ. എന്ത് കേസ് ഉണ്ടായാലും ഒരു കുഴപ്പമില്ല 😭

  • @dinachandrann8265
    @dinachandrann8265 Před 23 dny

    Maradu building polichapole lake shore poliku surkkare

  • @purushothamanpillai4754

    Itharathilulla Hospitals adachu poottanam...kodathy ee karyathil idapedanam

  • @Prince-bv4ke
    @Prince-bv4ke Před 28 dny

    യൂസഫ് അലിയുടെ മരുമകൻ്റെ ആശുപത്രി അല്ലെ ഇത്

  • @hussainhuss1734
    @hussainhuss1734 Před měsícem +4

    ഹോസ്പിറ്റലിൽ ഉള്ള വിദെശികളോട് എന്ത് ചികിത്സ ക്കാണ് വന്നത് എന്ന് അന്നെഷിച്ചു കണ്ടുപിടിക്കു പ്ലീസ്

  • @user-xv3sy8hm8b
    @user-xv3sy8hm8b Před měsícem +1

    Agents for looking for poor and helpless…then Accident.. helping hand at the accident site… Then move body to lake shore…All DONE.. All these Mafia leaders are PINUNGANDY’s Friends👹

  • @abdulrazaqnalakath4250

    Lekshor Munb Nadatthiyawar Araane Awar Nadatthi Erunna Samayatthane Eth Nadannath

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 Před měsícem +7

    Lakeshore 100/ correct anu

  • @tomykabraham1007
    @tomykabraham1007 Před 25 dny +1

    ഇതൊരു ആഞ അണൊ report ആണൊ 😂😂😂😂

  • @user-xv3sy8hm8b
    @user-xv3sy8hm8b Před měsícem +1

    Donor 8 lakhs.. Age t 2 laks.. Mafia leader makes Crores of 💰 💰 💰

  • @tomykabraham1007
    @tomykabraham1007 Před 25 dny

    ഇതൊരു ആഞ അണൊ report ആണൊ 😂😂😂😂lakeshore കണ്ടപ്പൊല് കവാതു മറെന്നു 😂😂😂

  • @tomykabraham1007
    @tomykabraham1007 Před 25 dny

    ഇതൊരു ആഞ അണൊ report ആണൊ 😂😂😂😂lakeshore കണ്ടപ്പൊല് കവാതു മറെന്നു 😂😂😂hospital നു ആണു വന്‍ ലാഭം
    patient ന്റെ kayil നിന്നുെ കൊടികല് കൈപട്ടും 😂😂😂

  • @mathewjohn4431
    @mathewjohn4431 Před 25 dny

    Poliyadi mone tte thala thattippotte

  • @abdulrazaqnalakath4250

    E Samsarikunna Penkuttizyude Mukam Onnu kaanikanam

    • @sudheeshjanaki
      @sudheeshjanaki Před 23 dny

      ഇയാളുടെ മുഖമാണ് കാണേണ്ടത്

  • @JibinJob-qj1oq
    @JibinJob-qj1oq Před 23 dny

    ഓ പോസിറ്റീവ് കിഡ്നി കൊടുക്കാനുണ്ട്
    പറ്റ ബുദ്ധിമുട്ട് നിൽക്കുന്നവര് സമീപിക്കുക

  • @beenamolmol.b6342
    @beenamolmol.b6342 Před 29 dny

    ഞാൻ കേട്ട കുഴപ്പം ആണോ ലൈക്‌ ഷോർ എന്നാണോ ഈ ന്യൂസ്‌ റീഡർ പറയുന്നത്... ഈ പുള്ളി അൽപ്പം സ്പുടതയോടെ മലയാളം പറഞ്ഞാൽ എന്താ

  • @panyalmeer5047
    @panyalmeer5047 Před 29 dny +1

    സിനിമയെ വെല്ലുന്ന യാഥാർഥ്യം. ഭീവത്സം,ഭയകരo, ഭയാനകം 👈👺

  • @Nasu1986
    @Nasu1986 Před měsícem +5

    ആരോഗ്യമാമിക്ക് ഇതിൽ ഉള്ള പങ്ക് എന്താണ്.. ലേക്ക്ഷോർ ആശുപത്രിയിലേക്ക് പോകുന്ന കാഫിറുകൾ.. അവിടെ ജോലി ചെയ്യുന്ന ഹിന്ദു ക്രിസ്ത്യൻ സമൂഹത്തിൽ ഉള്ള നഴ്സ്മാർ സൂക്ഷിക്കു.. 🌹ആഗോള ജിഹാദി ഭീമന്റെ ലക്ഷ്യം ഇസ്ലാമിക റിപ്പബ്ലിക് ആണോ 🌹

  • @sibu8709
    @sibu8709 Před 28 dny

    ഇവന്റെയൊക്കെ പേരു വെളിപ്പെടുത്തുക

  • @chanakasangi
    @chanakasangi Před měsícem

    ഷാജി ബെന്നി ഒക്കെ ആണ് മുന്നിൽ

  • @Nasu1986
    @Nasu1986 Před měsícem +3

    ആഗോള ഇസ്ലാമിക ജിഹാദി ഹലാൽ അവയവ കച്ചവടം നടത്തുന്ന ലേക്ഷോർ ആശുപത്രി.. ആഗോള ജിഹാദി ബന്ധം ഉള്ള ഉന്നതങ്ങളിൽ ഉള്ളവന്റെ ആശുപത്രി.. കേരളത്തിൽ ആരോഗ്യമാമി Mr. മരുമോൻ ബന്ധം 🌹.. ഇടത് വലതു കൂട്ട് കച്ചവടം.. 🌹..

    • @chanakasangi
      @chanakasangi Před měsícem +1

      മരുമോൻ ക്ക് ബന്ധം undo എന്നു അനേഷിക്കണം

  • @chanakasangi
    @chanakasangi Před měsícem +2

    ഇങ്ങനെ കിഡ്നി കൊടുക്കാൻ പ്രേരിപ്പിക്കുന്നത് ദാരിദ്രം ആണ്
    അത് ഭരിക്കുന്നവരുടെ പോരായ്മ ആണ്
    എല്ലാം അദാനിക്കും അംബാനിക്കും ഉള്ളത് ആണ്

    • @radhikasunil9280
      @radhikasunil9280 Před 29 dny +2

      lulu മുതലാളിയുടെ യാണ് ഈ hospital....
      Adani Ambani രാജ്യത്തിന് അഭിമാനം ...
      Keralam ഈ വിധമാക്കിയത് Ldf udf..

    • @chanakasangi
      @chanakasangi Před 29 dny

      @@radhikasunil9280 tax വെട്ടിപ്പ് തംബ്രാൻ അറിയുന്നുണ്ടോ
      ഇന്ത്യ യെ എഴുതി കൊടുക്കുന്നതും അറിയുന്നുണ്ടോ

    • @chanakasangi
      @chanakasangi Před 29 dny

      @@radhikasunil9280 ലുലു മുതലാളിയുടെ മരുമകന്റെ ഹോസ്പിറ്റൽ ആണ്
      കളി നടക്കുന്നത് ഏജന്റ് ഉം ഡോക്ടറും തമ്മിൽ ആണ്
      എല്ലാ ചാനലിലെയും വിഡിയോ കണ്ടാൽ അറിയാം

    • @chanakasangi
      @chanakasangi Před 29 dny

      ഇന്ത്യയിൽ ദാരിദ്രം മാറ്റിയാൽ ആരും കിഡ്നി കൊടുക്കില്ല
      ദാരിദ്രം ഉണ്ടാകാൻ കാരണം ഭരിക്കുന്നവർ ആണ്
      പൊതു ഗജനാവിൽ നിന്നു അമ്പലവും പക്ഷികൾക്ക് തൂറാൻ പ്രതിമയും ഉണ്ടാകുന്ന സമയം പാവങ്ങളെ സഹായിച്ചൂടെ

  • @tomykabraham1007
    @tomykabraham1007 Před 25 dny

    ഇതൊരു ആഞ അണൊ report ആണൊ 😂😂😂😂lakeshore കണ്ടപ്പൊല് കവാതു മറെന്നു 😂😂😂hospital നു ആണു വന്‍ ലാഭം
    patient ന്റെ kayil നിന്നുെ കൊടികല് കൈപട്ടും 😂😂😂