"അമ്മയാണ്...!' Thrippunithuraയിൽ വൃദ്ധ മാതാവിനെ വീടിന് പുറത്താക്കി മകൾ സ്ഥലം വിട്ടു

Sdílet
Vložit
  • čas přidán 29. 02. 2024
  • വൃദ്ധമാതാവിനോട് മകളുടെ ക്രൂരത. തൃപ്പൂണിത്തുറ തൈക്കുടത്താണ് മകൾ അമ്മയെ വീടിന് പുറത്താക്കി സ്ഥലം വിട്ടത്. തൈക്കുടം സ്വദേശിനി സരോജിനിയെ വീട്ടിൽ കയറ്റണമെന്ന് ആർ ഡി ഓയുടെ ഉത്തരവ് നിലനിൽക്കുകയാണ് മകളുടെ ക്രൂരമായ സമീപനം. പോലീസിൽ പരാതി നൽകിയിട്ടും അമ്മയെ വീട്ടിൽ കയറ്റുന്ന കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അമ്മ മണിക്കൂറുകളായി വീടിന് പുറത്ത് തുടരുകയാണ്.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 110

  • @vinivini7599
    @vinivini7599 Před 3 měsíci +54

    മകൾ ഒരു അമ്മയായിരിക്കുമല്ലോ. അവളുടെ നാളത്തെ അവസ്ഥ എന്തായിരിക്കും

    • @SajP.P
      @SajP.P Před 3 měsíci +1

      ഇതിലുമപ്പുറം അല്ലാതെന്താ

    • @tholoorshabu1383
      @tholoorshabu1383 Před 3 měsíci

      അവർക് ആൺമക്കളാണ് - പെണ്ണ് കുട്ടികൾ അല്ല. ആയതിനാൽ ഫെമിനിച്ചിയാവാൻ ഇടയില്ല.

  • @arshirafiarshi7408
    @arshirafiarshi7408 Před 3 měsíci +9

    ഉള്ളതെല്ലാം മക്കൾക്കു എഴുതി കൊടുക്കുന്ന എല്ലാ മാതാപിതാക്കൾകും ഇത് ഒരു പാഠമാവട്ടെ.... കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ മക്കൾ നന്നായി നോകും... മരണ ശേഷമാത്രമേ വസ്തു എഴുതി കൊടുക്കാവു.. ആണായാലും പെണ്ണായാലും

  • @sureshKumar-dr6yy
    @sureshKumar-dr6yy Před 3 měsíci +34

    മിക്കവാറും രണ്ട് പെണ്മക്കൾ തമ്മിലുള്ള തർക്കത്തിൽ അമ്മ ഇരയാവുകയായിരിക്കും

  • @rasilulu4295
    @rasilulu4295 Před 3 měsíci +33

    'അമ്മ ആ വീട് വിറ്റു പൈസയും കൊണ്ട് വൃദ്ധ സതനത്തിൽ പോയി സുഖ മായി ജീവിക്കണം 🤲🏻🤲🏻'അമ്മ ❤❤❤ Allahu ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻❤

  • @saimalhaar1255
    @saimalhaar1255 Před 3 měsíci +12

    അവരുടെ മക്കൾക്ക് അമ്മയെ വേണ്ടെന്നു പറഞ്ഞ എനിക്ക് തരാമോ.?... അമ്മയെ നോക്കാം ഒരു മകളെ പോലെ..😢😢😢 ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല തെറ്റ് വയറിനോട് ഇങ്ങനെ കാണിക്കാൻ എങ്ങനെ സാധിക്കുന്നു . കുറ്റങ്ങളും കുറവുകളും കുഴപ്പങ്ങളും ഉള്ളവരാകും നമ്മുടെ മിക്ക മാതാപിതാക്കളും..മക്കളും മാതാപിതാക്കളും പരസ്പരം ക്ഷമിച്ചു മുന്നോട്ടു പോകണം

  • @reality1756
    @reality1756 Před 3 měsíci +2

    ചില അമ്മമാർ മക്കളോട് partiality കാണിക്കും. അത് തീരെ നിവർത്തിയില്ലാത്തപോലെ കരഞ്ഞിട്ട് കാര്യം ഇല്ല.വീട് അനാഥമന്തിരത്തിനു എഴുതി കൊടുത്തിട്ടു സമാധാനത്തോടെ ജീവിക്കുക ഇത്രെയും പ്രായമുള്ള ഒരമ്മ തനിച്ചു എങ്ങനെ ജീവിക്കും. ഓരോ വാർഡിലും പകൽ വീടുപോലെ വൃന്ദ്ധ സധ നങ് ളും ഉണ്ടാക്കുക.

  • @rajeshp6257
    @rajeshp6257 Před 3 měsíci +7

    പഴയ വീട്....കോടികളുടെ വീട്... പുതിയ വീട്..... എല്ലാം ഭൂമിയിലെ മണ്ണ് കൊണ്ട് അല്ലേ പണിയുന്നത്... "ഒരു മൺ ഗുഹ"....ഇനി " അമ്മ"... അച്ഛൻ്റെ മരണ ശേഷം എത്ര കഷ്ടപ്പെട്ട ആയിരിക്കും ആ അമ്മ അവരുടെ പെൺമക്കളെ വളർത്തിയത്... "പ്രത്യേകിച്ച് പെൺകുട്ടികൾ" എന്നിട്ട് വിവാഹം കഴിച്ചു കൊടുത്ത് സ്വന്തം കാലിൽ നിന്നപ്പോൾ ജനിപ്പിച്ച അമ്മയെ കളയുന്നു... കഷ്ടം... ഈ ഗതി നിങ്ങളുടെ മക്കൾ നിങ്ങൾക്ക് തരാതിരിക്കട്ടെ... ഇതിനുള്ള മനസ്സ് എങ്ങിനെ ഉണ്ടാകുന്നു.. ഈ പെൺകുട്ടികളെ നിങ്ങൾക്ക് എന്തെങ്കിലും വില സമൂഹത്തിലുണ്ടാകുമോ.... നിങ്ങൾക്ക് പെൺമക്കൾ ആണെങ്കിൽ അവർക്കൊരു ജീവിതം ഉണ്ടാകുമോ??.... വിവരം കൂടി ബോധം നഷ്ടപ്പെട്ടോ.... ഇതെല്ലാം ഞാൻ പറയാൻ കാരണം... എൻ്റെ കഥ "അച്ഛൻ മരിച്ചതിന് ശേഷം ഞാനും ജേഷ്ഠനും സഹോദരിയും അമ്മയും വളരെ ബുദ്ധി മുട്ടി വളർന്നു... ചേട്ടൻ്റെ വിവാഹ ശേഷം അദേഹം ഭാര്യക്ക് അടിമ ആയി.... അവരുടെ മകൾക്ക് എൻജിനിയറിംഗ് റാങ്ക് കിട്ടി ഇപ്പൊൾ ജോലിയും.. അച്ഛനും അമ്മക്കും മകൾക്കും ജോലി ഉണ്ട്.. അമ്മയെ ഇതുവരെ ഞാൻ അണ് നോക്കുന്നത് . ഇനിയും മുന്നോട്ട് നോക്കും പക്ഷേ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ ചെറിയ തുക മാസം അമ്മക്ക് ജേഷ്ഠൻ കൊടുക്കാൻ തുടങ്ങി.. അമ്മ എൻ്റെ ഒപ്പം അണ്.. അമ്മക്ക് ഒരു കുറവും വരുത്താതെ നോക്കുന്നുണ്ട്... ഞാൻ നാട്ടിൽ ഇല്ലാത്തതിനാലും അമ്മ എൻ്റെ കൂടെ വരാത്തതിനാൽ നാട്ടിൽ തന്നെ നിൽക്കുന്നു..തൊട്ടടുത്ത് ജേഷ്ഠൻ താമസിക്കുന്നുണ്ട്..എൻ്റെ അദ്യ ഭാര്യ അമ്മയെ നോക്കുന്നതിൽ എതിരായിരുന്നു..അതുകൊണ്ട് ജീവിത പ്രശന ങ്ങൾ ആയിരുന്നു.. രണ്ടാം വിവാഹത്തിലെ ഭാര്യ അമ്മക്ക് ചിലവിനു കൊടുക്കാൻ ഇഷ്ട മുള്ളവളും... ഇപ്പൊൾ ജീവിതം സുഖം... ചേട്ടന് ഭാര്യയുടെ വാക്കുകൾക്ക് അപ്പുറം ചലിക്കാൻ പറ്റുന്നില്ല... അമ്മക്ക് പാൽ വങ്ങാണമെങ്കിൽ അമ്മ ജേഷ്ടണ് പൈസ കൊടുക്കണം... ആ അമ്മയുടെ മുലപ്പാൽ എന്തോരം കുടിച്ചിട്ടുണ്ട്.. എന്നിട്ട് ഈ രീതിയിൽ കാണിക്കുന്നു... ഇതാണ് ലോകം...

  • @muhammed2405
    @muhammed2405 Před 3 měsíci +7

    MY MOM MY WORLD......AM PROUD OF MY MOM.....❤❤❤❤❤❤❤❤❤

  • @achuromeo4190
    @achuromeo4190 Před 3 měsíci +27

    കേരളത്തിന്‌ എന്തു പറ്റി? ഇവിടെ പോലീസും കോടതിയും ഒന്നുമില്ലേ?

    • @Kunjava7583
      @Kunjava7583 Před 3 měsíci +4

      പണറായി കാല് കുത്തിയതേ കേരളം നശിച്ചു.

    • @tholoorshabu1383
      @tholoorshabu1383 Před 3 měsíci +1

      കേരളത്തിൽ സ്ത്രീ സമത്വം വർധിച്ച് വർധിച്ച് ആണിൻ്റെ തലയിൽ തൂറുന്നതാണ് - ഇനിയും എത്ര തരം വ്യത്യസ്ഥ സ്ത്രീകുറ്റകൃത്യങ്ങൾ കാണാൻ കിടക്കുന്നു.... സ്ത്രീ വളരട്ടെ😅😅😅😅

  • @muhammed2405
    @muhammed2405 Před 3 měsíci +4

    Yente ISLAM yethra parishudham.....PROUD OF am MUSLIM ❤❤❤❤

  • @user-ib3hr9ro6k
    @user-ib3hr9ro6k Před 3 měsíci +4

    നാളെ ഈ മകളും വാർദ്ധക്യാവസ്ഥയിലെത്തും എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക.

  • @geethagovindan9658
    @geethagovindan9658 Před 3 měsíci +16

    എല്ലാരുടേം അവസ്ഥ ഇങ്ങനെ തന്നെ ചിലർ പറയും ചിലർ ഉള്ളിൽ ഒതുക്കി വെക്കും

  • @bhaskarana3184
    @bhaskarana3184 Před 3 měsíci +4

    രാഷ്ട്രീയം കളിക്കുകയാണ് എല്ലാവരും കൂടി....പാവം അമ്മ.

  • @anandank2920
    @anandank2920 Před 3 měsíci +10

    വൃദ്ധ മാതാക്കളോട് കാണിക്കുന്ന അനീതിക്ക്
    നിയമമുണ്ടെന്ന് കേട്ടു -
    അവരെ പരിചരിക്കാത്ത
    മക്കൾക്ക് സ്വത്ത് നിഷേധിക്കുക.

  • @jinajames8562
    @jinajames8562 Před 3 měsíci +17

    ആ മകൾക് നാളെ ഒരു രോഗം വന്നാൽ അവൾ കെട്ടിപൂട്ടിയതൊക്കെ ഒലിച്ചു പോകും. ആ അമ്മ മനസ് നൊന്തൽ നിന്റെ ജീവിതം കട്ടപ്പൊക

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 3 měsíci +9

    സ്ത്രീജന്മം പാഴ് ജന്മം. ആണായാലും പെണ്ണായാലും മക്കൾക്ക് നല്ല ആത്മീയ വിചാരം വളർത്തി കമ്മ്യൂണിസം ഒക്കെ ദൂരെ കളഞ്ഞ് നല്ല മനുഷ്യരായി ജീവിക്കണം.

  • @asilamasi7235
    @asilamasi7235 Před 3 měsíci +4

    നല്ല ripportung ആ അമ്മയുടെ അവസ്ഥ ആ മകളെ patti ഒരു എതിരെ വാക്കുകള്‍ പോലുമില്ല അതാണ്‌ നല്ല അമ്മ

  • @sivarajan5859
    @sivarajan5859 Před 3 měsíci +3

    മൊത്തത്തിൽ നോക്കുമ്പോൾ സ്ഥലം ഇപ്പോൾ അമ്മയുടെ പേരിൽ അല്ലാ.... എന്ന് തോന്നുന്നു....
    പെണ്മക്കൾ 2പേർ ഉണ്ട്...

  • @fauzimuha8187
    @fauzimuha8187 Před 3 měsíci +11

    ചാച്ചരകോരളം👌

  • @mercyjacob3383
    @mercyjacob3383 Před 3 měsíci +2

    മാതാപിതാക്കളോട് ഇങ്ങനെയൊക്കെയുള്ള ക്രൂരതകൾ ചെയ്യാൻ മനസാക്ഷി ഉള്ള ഒരു മക്കൾക്കും, അത് ആണായാലും പെണ്ണായാലും , കഴിയില്ല. ഇവരെയൊന്നും മക്കൾ എന്നല്ല വിളിക്കേണ്ടത്. വീടിനു പുറത്തു വളർത്തുന്ന മൃഗങ്ങൾക്ക് ഉള്ള സ്നേഹം പോലും കഷ്ട്ടപ്പെട്ട് വളർത്തിയ മക്കൾക്ക് ഇല്ലാതെ പോയി 😥😥

    • @user-hs7qg3vu6p
      @user-hs7qg3vu6p Před 3 měsíci +1

      ഇവിടെ ക്രൂരത ഒന്നും ഇല്ല. മൂത്ത മകൾ ദൂരെ ദേശത്തു പോയപ്പോൾ അമ്മയെ ഇളയ മകളെ ഏല്പിച്ചു. അമ്മക്ക് അവിടെ സൗകര്യക്കുറവ്. അമ്മ സ്വന്തം വീട്ടിലേക്ക് പോന്നു
      അടച്ച വീട്‌ കുത്തിതുറന്നു. അമ്മക്ക് മൂത്ത മകൾ വരുന്നത് വരെ ക്ഷമിക്കാമായിരുന്നു
      പ്രശ്നം ഉണ്ടാക്കാൻ എളുപ്പം. അവ പരിഹരിക്കാൻ പ്രയാസവും

    • @mercyjacob3383
      @mercyjacob3383 Před 3 měsíci

      @@user-hs7qg3vu6p ഈ വിവരം ആ അമ്മക്കും നാട്ടുകാർക്കും ഒക്കെ അറിവുണ്ടോ ആവോ ?

  • @rasiyaph1741
    @rasiyaph1741 Před 3 měsíci +2

    Pavam.amma😢😢

  • @DevanKaruvath
    @DevanKaruvath Před 3 měsíci +5

    എഴുതി കൊടുത്ത വസ്തു തിരിച്ചു വാങ്ങി, മകളെ പുറത്താക്കണം. MLA , ക്ക് പറ്റിയിലെങ്കിൽ, ജനങ്ങൾ ഒന്നിക്കണം.

  • @johnypa7388
    @johnypa7388 Před 3 měsíci +3

    ഈ അമ്മയുടെ മോളേ പിണറായിയുടെ കീഴിൽ ചേർക്കണം മറക്കരുത് k ട്ടോ.

  • @SS-jj5lt
    @SS-jj5lt Před 3 měsíci +1

    🙏പാവം അമ്മ 🙏😭

  • @anilkumarkunnathbalaramana9631

    My case also same

  • @ambilirajeev5813
    @ambilirajeev5813 Před 3 měsíci +4

    Kashtam….

  • @user-xx7hw2wg3i
    @user-xx7hw2wg3i Před 3 měsíci

    Amme❤❤❤❤❤❤sariyaakum

  • @KrishnaKumar-tr4vh
    @KrishnaKumar-tr4vh Před 3 měsíci +1

    This is the number one keralamm

  • @tholoorshabu1383
    @tholoorshabu1383 Před 3 měsíci +3

    പുരുഷന്മാർ റോഡരികിൽ മൂത്രം ഒഴിയ്ക്കുന്നു. കുറ്റകൃത്യങ്ങളിൽ മാത്രമല്ല ഈ കാര്യത്തിലും കേരള സ്ത്രീകൾ സമത്വം വരട്ടെ - മുൻതൂക്കം? വരട്ടെ - ജയ് കേരള മുന്നേറ്റ വനിതകൾ

  • @electrotech7828
    @electrotech7828 Před 3 měsíci +7

    സാക്ഷരകേരളം ഈ വിധത്തിലേക്ക് മാറിയത് മാർക്കിസ്റ്റ് പാർട്ടിയുടെ ദുർഭരണം നിമിത്തമാണ്

  • @suharapalakkal3238
    @suharapalakkal3238 Před 3 měsíci

  • @HumanBeing-lc9fv
    @HumanBeing-lc9fv Před 3 měsíci +4

    അമ്മയുടെ സ്ഥലത്താണ് വീട് എങ്കിൽ വാതിൽ ചവുട്ടി പൊളിച്ചിട്ട് അമ്മയെ വീട്ടിൽ കയറ്റണം

  • @prasannakumari9296
    @prasannakumari9296 Před 3 měsíci

    😢😢

  • @Gracy_d73
    @Gracy_d73 Před 3 měsíci

    Avalku sthalam kodukkaruthu aval makkale valarthunnundo

  • @ChandranKV-bt2ow
    @ChandranKV-bt2ow Před 3 měsíci +2

    സത്യമുള്ള കാര്യത്തിൽ നിയമം വെറും നോക്കുകുത്തി ആർടിഒയ്ക്ക് ഒന്നും ഒരു വിലയും ഇല്ല

  • @user-rf3cf1zz6i
    @user-rf3cf1zz6i Před 3 měsíci

    Pavam amma😭😭😭😭😭

  • @reethasasi6889
    @reethasasi6889 Před 3 měsíci +1

    സ്വന്തം. അമ്മ ഇങ്ങനെ കിടന്ന് ഓടുന്നത് കണ്ടാൽ ഇവർക്കൊക്കെ. നാണം ആവില്ലേ.

  • @buggylol1783
    @buggylol1783 Před 3 měsíci

    We need strict laws about elder abuse and aged care welfare staff should visits elderly people and need to talk elderly people privately and confidently to know if they are safe or not .

  • @sobhanasobhana1379
    @sobhanasobhana1379 Před 3 měsíci +5

    അവർ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരി ആയിരിക്കും മകൾ അതുകൊണ്ടാണ് ഉദ്യോഗസ്ഥർ ഒന്നും പ്രതികരിക്കാത്തത് കഷ്ടം. ഈ വീടും വസ്തുവും അമ്മ അനാഥാലയത്തിന് എഴുതിക്കൊടുത്ത അവിടെ പോയി താമസിക്കണം ഈ മകൾ എന്ത് ചെയ്യും.

  • @anilkumarkunnathbalaramana9631

    Go high court

  • @johnypa7388
    @johnypa7388 Před 3 měsíci +2

    അവളും ഒരു അമ്മയാണ് അവൾക്കും വരും ഇതല്ല ഇതിലും അപ്പുറം ഒരു മോശം ജീവിതം വരുവാൻ ഇരിക്കുന്നു

  • @alimanithodi2921
    @alimanithodi2921 Před 3 měsíci

    അരാജകത്തിന് ചൂട്ടു പിടിക്കുന്ന മാധ്യമങ്ങൾ ക്ക് വലിയ പങ്കുണ്ട്

  • @sureshkrishnan10
    @sureshkrishnan10 Před 3 měsíci +5

    അമ്മയുടെ മനസ് ഒരുകുന്നത് ഒരു ഇടിതീപോലെ മോളുടെ തലയിൽ പതിക്കും

  • @buggylol1783
    @buggylol1783 Před 3 měsíci

    This is very common elder abuse in Keralam . My neighbour also she abuse her own mother sadly I hope someone rescue her

  • @ksthampatty3105
    @ksthampatty3105 Před 3 měsíci +1

    Never give the house to the poisonous daughter

  • @shamiktp7486
    @shamiktp7486 Před 3 měsíci +1

    Pinaraayi varum ellaamsariyaakum

  • @anilkumarkunnathbalaramana9631

    My case also same 😅

  • @SS-wu2ej
    @SS-wu2ej Před 3 měsíci

    Aa makale pidichu akathittu nalla idi koduthal prashnam theerum

  • @sajeenajose3249
    @sajeenajose3249 Před 3 měsíci

    നിയമപാലകർ എല്ലാം പണത്തിന്റയും സ്വാധീനത്തിന്റയും കൂടെയാണ് ഇത്രയും നാട്ടുകാർ, ജനപ്രതിനിധികൾ കൂടിയിട്ടും
    ആരും അനങ്ങുന്നില്ലെങ്കിൽ എന്താ ഒരവസ്ഥ!

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Před 3 měsíci +1

    Take court case 😅

  • @aleyammarenjiv7978
    @aleyammarenjiv7978 Před 3 měsíci +1

    Give good education to children and after that sent them away . No need to give to children

  • @rahmathv6488
    @rahmathv6488 Před 3 měsíci

    Ippozhathe kaalath avaravark thanne swanthamayi venam pattichit pokaruth nale avarkkum ith thanne ayirikkum gathi inn marichal poyille

  • @vv_vlogs695
    @vv_vlogs695 Před 3 měsíci +3

    ആ നാട്ടുകാർ ചവിട്ടി പൊളിക്ക് കതക്

  • @sajikuttyjose3885
    @sajikuttyjose3885 Před 3 měsíci

    Ithupole pala bhavanathilum unde. Pathanapurathu moonnamala engg. College nte aduthum ithupole oru mathavinte avasthayum uthupole aanu. Vasthu makkalude perilakkan mathavine aaharam polum kodukkunnilla. Oru monum, molum aanu. 2 perum upekshichirikkukayanu. Ayalvasikale polum bheeshani peduthiyirikkukayanu.. thanne aaharam undakkanum anuvadikkunnilla...parathi mattullavarode parayum ennu paranju makan phone vangi tharayil erinju pottichu kalanjirikkukayanu...marumakal manapoorvam mathavine ah.veetil ninnum irakki vidan nokkukayanu...

  • @user-vz6bn2tn7w
    @user-vz6bn2tn7w Před 3 měsíci

    Konnnilllalo. Baaagyam.

  • @ravikumarvs6599
    @ravikumarvs6599 Před 3 měsíci +1

    Polarayi Polayattu Pinnan nary 🔥🦣Ari Kombhan

  • @samuelkutty4741
    @samuelkutty4741 Před 3 měsíci

    ETHUNATTIL.POYALUME.AVIDAYITTU.MAGHALAICHAVITTIKUTTU.MARUMAGHANAME.MAGHALKU.KODUTHASOTHEA.THIRICHAZHUTHIVANGU

  • @radhakrishnanradhu7397
    @radhakrishnanradhu7397 Před 3 měsíci

    Ival ethu ambalathil poyalum gathi pidikkilla

  • @vishnuayyappankutty
    @vishnuayyappankutty Před 3 měsíci

    Avale porthek erkki vidd.. naatukar neeti nadthatte

  • @user-xg4xw3yk7t
    @user-xg4xw3yk7t Před 3 měsíci

    Marumakal aanu enkil sahikam ithu swantham makalyuda daivama

  • @hamzakutteeri4775
    @hamzakutteeri4775 Před 3 měsíci

    ഇവിടെയാണ്‌ ഇസ്‌ലാമിന്റെ പ്രസക്തി, മാതാവിന്റെ കാലിൻ ചുവട്ടിലാണ് സ്വർഗം, എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്

  • @roymonyelavilayil2056
    @roymonyelavilayil2056 Před 3 měsíci

    Mola charup ana namo nama pala karu Moda kuda nil ku

  • @aleyammarenjiv7978
    @aleyammarenjiv7978 Před 3 měsíci

    Sell the property and give for charity. Put her in paid home

  • @beenabenny7354
    @beenabenny7354 Před 3 měsíci

    പൂക്കോട് വെറ്റിനറി കോളേജിൽ തല്ലു നോക്കി നിന്ന കുട്ടികൾ പ്രതികരിക്കാതിരുന്നതിൻ്റെ കാരണം പോലെ തന്നെയാവും ഈ കേസിലും മകളുടെ ഭർത്തു വീട്ടി ലെ അവസ്ഥ എന്തായിരിക്കാം?

  • @anilkumarkunnathbalaramana9631

    Rto

  • @santhoshcc5286
    @santhoshcc5286 Před 3 měsíci

    കേരള പോലീസോ അതോ റെഡവോളന്റർ. .....??? സ്ഥലം MLA ഒരു ഡസൈൻ പ്രാവശ്യം ഫോണിൽ വിളിച്ചാൽപോലും ആ ഡി ഒ എടുക്കുന്നില്ല....കൊള്ളാം. ..??

  • @shinysathianathan7622
    @shinysathianathan7622 Před 3 měsíci

    Sfi ayirikum

  • @roymonyelavilayil2056
    @roymonyelavilayil2056 Před 3 měsíci

    Mola purath ak

  • @salihkt4298
    @salihkt4298 Před 3 měsíci

    Athrayollu, expect a vedieo of ex, jabras,

  • @smk4250
    @smk4250 Před 3 měsíci

    Ebide unarthaan nadakkunna teamukal

  • @muhammedkunhi9416
    @muhammedkunhi9416 Před 3 měsíci +1

    വയസ്സാവുമ്പോൾ
    ഈ മകളുടെയും
    അവസ്ഥ ഇതു തന്നെ.

  • @vv_vlogs695
    @vv_vlogs695 Před 3 měsíci

    പോലീസ്കാർ കൈക്കൂലി വാങ്ങി

  • @sharadhi6002
    @sharadhi6002 Před 3 měsíci

    Marumakkal mathramalla ippol penmakkal vare ingane thudangiyo😮 kaliyugame😢

  • @krsunilkumar3022
    @krsunilkumar3022 Před 3 měsíci

    Mattullavar sahayikaan vediyulla makkaluday soothram.Ithu crurathayayi kaanenda. Arenkilum sahayikum ennulla urapilanu makkal ithu cheyunnath.

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 Před 3 měsíci

    TRIPUNITHURA....Sri Poornathrayeesan ambalathil ippo pennkuttigalum...pennungalum....kezhavikalum aabaasa anaagareega uduppu ittukondu fashion show polae nadannu Bhagavaanae kaanikkaan varunnu...ntammo...ivattagaludae oru tholikkatty!!!!

  • @jayasreesg8142
    @jayasreesg8142 Před 3 měsíci +1

    തീർച്ചയായും അമ്മയെ സംരക്ഷിക്കുന്ന കാര്യത്തിൽ പെണ്മക്കളും അവരുടെ ഭർത്താവും മക്കളും അടങ്ങുന്നവരും ആകാം. പെണ്മക്കളുടെ ആഡംബര ജീവിതത്തിനു അമ്മ തടസ്സം എന്നല്ലേ

  • @moidunnigulam6706
    @moidunnigulam6706 Před 3 měsíci +1

    ആ മകളെ കൂടി ഒന്നു കാണിക്കൂ . അവരുടെ പക്ഷം കൂടി കേൾക്കട്ടെ. .

  • @muraliatsco
    @muraliatsco Před 3 měsíci +1

    MLA kondu oum kaziyunilla
    Peneru oru MLA

  • @sobhanasobhana1379
    @sobhanasobhana1379 Před 3 měsíci +7

    പെൺമക്കളും വളരെ വൃത്തികെട്ട സ്വഭാവം ഉള്ളവരാണ് അവർക്കും മാതാപിതാക്കളുടെ ഒരു സ്നേഹവുമില്ല സ്വന്തം കാര്യം സാധിക്കാൻ വേണ്ടി അവർ എന്ത് വൃത്തികേടുകളും ചെയ്യും.

  • @shajinirappil3017
    @shajinirappil3017 Před 3 měsíci +11

    ആ പരനാറിച്ചി മോളുടെ ഫോട്ടോ കാണിക്കുക

  • @user-zp7jz5hf5k
    @user-zp7jz5hf5k Před 3 měsíci

    സാക്ഷര കേരളം ഈ അവസ്ഥ ഈ നാട്ടിൽ ഇല്ലാതെ ആകണം ഈ അവസ്ഥ ഇന്ത്യ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ ഏറ്റവും പ്രാധാന്യം ഉണ്ടാകണം തള്ളിക്കളഞ്ഞ ഈ വയോജനങ്ങളെ നല്ല രീതിയിൽ അവർക്കു സംരക്ഷണം നമ്മുടെ രാജ്യത്തു കൊടുത്തു കൊണ്ട് പുറത്തു കളഞ്ഞ ദ്രോഹികളെ സമൂഹം ഒറ്റപ്പെടുത്തണം അതിനു ശക്തമായ നിയമ സംവിധാനം നമ്മുടെ ഭാരതത്തിൽ ഉണ്ടാകണം ഒരാളും തെരുവിൽ അലയരുത് അതു ശാപമാണ് ആരോ അവർക്കു കാണും പക്ഷേ കണ്ടില്ല എന്നു നടി ക്കു ന്നു ഈ പാവങ്ങളുടെ കണ്ണുനീർ വീണാല് ഗതി കിട്ടുമോ ഈ ജന്മം സത്യം ആന്നോ

  • @shajinirappil3017
    @shajinirappil3017 Před 3 měsíci

    പിച്ച കൊട്ടിച്ചി മോൾ

  • @arshirafiarshi7408
    @arshirafiarshi7408 Před 3 měsíci +3

    ഉള്ളതെല്ലാം മക്കൾക്കു എഴുതി കൊടുക്കുന്ന എല്ലാ മാതാപിതാക്കൾകും ഇത് ഒരു പാഠമാവട്ടെ.... കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ മക്കൾ നന്നായി നോകും... മരണ ശേഷമാത്രമേ വസ്തു എഴുതി കൊടുക്കാവു.. ആണായാലും പെണ്ണായാലും

  • @sobhanasobhana1379
    @sobhanasobhana1379 Před 3 měsíci +2

    അവർ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരി ആയിരിക്കും മകൾ അതുകൊണ്ടാണ് ഉദ്യോഗസ്ഥർ ഒന്നും പ്രതികരിക്കാത്തത് കഷ്ടം. ഈ വീടും വസ്തുവും അമ്മ അനാഥാലയത്തിന് എഴുതിക്കൊടുത്ത അവിടെ പോയി താമസിക്കണം ഈ മകൾ എന്ത് ചെയ്യും.

  • @sobhanasobhana1379
    @sobhanasobhana1379 Před 3 měsíci +4

    പെൺമക്കളും വളരെ വൃത്തികെട്ട സ്വഭാവം ഉള്ളവരാണ് അവർക്കും മാതാപിതാക്കളുടെ ഒരു സ്നേഹവുമില്ല സ്വന്തം കാര്യം സാധിക്കാൻ വേണ്ടി അവർ എന്ത് വൃത്തികേടുകളും ചെയ്യും.