Video není dostupné.
Omlouváme se.

വരനെ ആവശ്യമുണ്ട് പ്രായമായ ഉമ്മാക്ക് ആകെ ഉള്ള ആഗ്രഹം മോളെ വിവാഹം ആണ്

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 43

  • @user-ll9km4io5b
    @user-ll9km4io5b Před měsícem +1

    അള്ളാഹു നല്ല ഒരു ഭർത്താവിനെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ..

  • @Rasheed.9833
    @Rasheed.9833 Před měsícem +6

    ഇൻശാഅല്ലാഹ്‌
    പടച്ചോൻ നല്ല ഒരു വഴി തുറന്ന് തരും ഉമ്മ
    🤲🤲

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 Před měsícem +9

    അനുയോജ്യമായ വരനെ കിട്ടട്ടെ ആമീൻ

  • @SusammaMol
    @SusammaMol Před měsícem +5

    കണ്ടാ അങ്ങനെ ഒന്നും തോന്നുന്നില്ല തമ്പുരാൻ നല്ലൊരു വരനെ കൊടുക്കട്ടെ ആമീൻ

  • @muhammedbasheer6479
    @muhammedbasheer6479 Před měsícem +30

    Mr ഹംസേ......
    ഇങ്ങെനെയുള്ളവർക്ക് വിവാഹം കഴിച്ചു ദാമ്പത്യം മുന്നോട്ടു കൊണ്ട് പോവാൻ കഴിയുമെന്ന് തോന്നുന്നില്ല. പരമാവധി ഇങ്ങിനെയുള്ള ആളുകളുടെ വീഡിയോസ് എടുക്കാതിരിക്കുന്നതാണ് നല്ലത്.
    ഷകീല ഒരു കാര്യവും മൈൻഡ് ചെയ്യുന്നില്ല.

    • @ajinianeesh6169
      @ajinianeesh6169 Před měsícem +3

      വീഡിയോ എടുകുന്നതിന്റെ ടെൻഷൻ ആയത് കൊണ്ട് ആവാം, വിവാഹം കഴിയനെ എന്ന് prarthi കുന്ന്😊

    • @anooopekek3929
      @anooopekek3929 Před měsícem +3

      സത്യ o

    • @muhammedbasheer6479
      @muhammedbasheer6479 Před měsícem +4

      @@ajinianeesh6169
      ടെൻഷൻ അല്ല ബ്രോ
      ആ കുട്ടിക്ക് വിവാഹം എന്താണ് എന്ന് പോലും അറിയില്ല എന്ന് തോന്നുന്നു.

    • @Faazandkenz
      @Faazandkenz Před měsícem +4

      സത്യം ഈ കുട്ടിക്ക് മെന്റൽ പ്രോബ്ലം ഉണ്ട്. കണ്ടാൽ തെന്നെ മനസ്സിലാകുന്നുണ്ട്. അഡ്ജസ്റ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.

    • @user-hq4qg6pq6n
      @user-hq4qg6pq6n Před měsícem +2

      👌👌👌

  • @user-kx8uy2td4g
    @user-kx8uy2td4g Před měsícem +5

    ഷകീലക്ക് മോളെ മനസിലാക്കി വരുന്ന ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @SayedSayed-vr3ey
    @SayedSayed-vr3ey Před měsícem +1

    ഷക്കീലക്ക് അനുയോജ്യമായ വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 Před měsícem +1

    I ഇത്തരം കുട്ടികളുടെ വിവാഹം ചെയ്താൽ അവർക്ക് കുട്ടികൾ ഉണ്ടായാൽ അവരെ നോക്കാൻ ഒരു തലമുറ ഉണ്ടോ ഉണ്ടാവും അതുകൊണ്ട് വിവാഹമാണ് ഏറ്റവും കൂടുതൽ ഉജിതം

  • @ijasAhmmed-u6h
    @ijasAhmmed-u6h Před 8 dny

    എനിക്ക് താൽപര്യം ഉണ്ട് കണ്ണൂർ

  • @ammuthrikkakara2824
    @ammuthrikkakara2824 Před měsícem

    നല്ലൊരു പാർട്ണർ വരട്ടെ

  • @movihub4907
    @movihub4907 Před měsícem +2

    36 വയസായി എന്നെ കെട്ടാൻ ആരും ഇല്ലാ 😌😌😢പൈസ ഇല്ലാത്ത കൊണ്ടാവാം

    • @Nihalnisam
      @Nihalnisam Před měsícem

      @@movihub4907 അല്ലാഹുവിന് എത്തി പ്പെടാൻ കഴിയാത്ത സ്ഥലമില്ല കാത്തിരിക്കൂ ആമീൻ ആമീൻ duaa കൈവിടാതെ

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 24 dny

      ഐ ആം റെഡി

  • @shajitha6123
    @shajitha6123 Před měsícem +6

    Hamsaka, എനിക്ക് 44,വയസ്സ് ആയി ഇത് വരെയും വിവാഹം കഴിഞ്ഞിട്ട് ഇല്ല, എന്താ ചെയ്യുക അള്ളാഹുവിന്റെ കല്പന ഇല്ല, അപ്പോൾ ഈ ഒറ്റപ്പെട്ടജീവിതം തന്നെ.ഒരു കുഴപ്പമില്ല ത്ത വ്യക്തി യാണ്,

  • @hudjdhbdhej8092
    @hudjdhbdhej8092 Před 27 dny +1

    😢😊😂

  • @AshrafAshraf-ym7em
    @AshrafAshraf-ym7em Před měsícem +1

    ❤❤❤

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Před měsícem +1

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @MuhammadMirshad-zi4od
    @MuhammadMirshad-zi4od Před měsícem

    Hello assalam walekum wale

  • @user-me2gl3zy5b
    @user-me2gl3zy5b Před měsícem

    ❤❤😢😢

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před měsícem

    🤲🤲🤲

  • @mubarakkasara1648
    @mubarakkasara1648 Před měsícem

    🥰🥰🥰🥰👌👌👌👌👌

  • @sooppyk9302
    @sooppyk9302 Před měsícem +1

    ഒരു നല്ല മുഅതിന് 58 വയസ് ഭാര്യ മരിച്ചുപോയി കാഴ്ചക്ക MM ബാവ ഉസ്താദിനെപ്പോലെ ഒരു വിധവയെ തേടുന്നു ഖമറുദ്ധീൻ 7358458898