കാഴ്ച പരിമിതയായ സഫിയ ടീച്ചർ ക്ക്‌ പറ്റിയ വരനെ ആവശ്യമുണ്ട്

Sdílet
Vložit
  • čas přidán 11. 09. 2024
  • സഫിയ ടീച്ചർ ക്ക്‌ പറ്റിയ ആലോചനകൾ ബന്ധപെടുക

Komentáře • 82

  • @shareefrp9549
    @shareefrp9549 Před rokem +19

    സഫിയാനെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു ഭർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ ഈലോകത്തും പരലോകത്തും ഒരുമിച്ചു കഴിയുവാൻ അള്ളാഹു വിധി യാക്കട്ടെ.ആമീൻ യാറമ്പിൽ ആലമീൻ.

  • @sanhasahal508
    @sanhasahal508 Před rokem +18

    നല്ല ഒരു വരനെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ 🤲🏻ആമീൻ 🤲🏻

  • @prabheeshramankutty4044
    @prabheeshramankutty4044 Před rokem +9

    നല്ലൊരു വരൻ തന്നെ സഫിയ ടീച്ചർക്ക് വന്നുചേരുവാൻ പ്രാർത്ഥിക്കുന്നു. ഒന്നുകൂടി സ്നേഹനിധികളായ കൂടപ്പിറപ്പുകൾ,അവരുടെ കരുതൽ അതിനു ഒരു ബിഗ് സല്യൂട്ട്. ഈ സ്നേഹം എന്നെന്നും നിലനിൽക്കാൻ ജഗദീശ്വരന്റെ അനുഗ്രഹം എന്നു ഉണ്ടാകുമാറാകട്ടെ.

  • @prajithpulpally223
    @prajithpulpally223 Před rokem +5

    സഫിയ ടീച്ചർക്ക് നല്ലയൊരു വരനെ കിട്ടാൻ നമ്മുക്ക് ഒരുമിച്ചു പ്രാര്തിക്കം 🙏🙏🙏🙏🕉️☪️✝️🌹🌹🌹🌹🌹

  • @fazilp.p356
    @fazilp.p356 Před rokem +32

    അല്ലാഹു സുബ്ഹാനവുതാല ഈത്തയുടെ മംഗല്യ സൗഭാഗ്യത്തിൽ എല്ലാവരെയും ഉൾപ്പെടുത്തുമാറാകട്ടെ

  • @hdhdydhdhhdhdhdh-pg4ek
    @hdhdydhdhhdhdhdh-pg4ek Před rokem +3

    സഫിയടീച്ചർ എന്നെ പഠിപ്പിച്ച എന്റ ക്ലാസ്സ്‌ ടീച്ചർ ആണ് 5 സി യിൽ നല്ല ടീച്ചർ ആണ് നാലൊരു ഹലോ ജന വരട്ടെ ആമീൻ

  • @hafsathhafsa7474
    @hafsathhafsa7474 Před rokem +9

    സഫിയ ടീച്ചർക്ക് അവർ ആഗ്രഹിച്ചപോലെ നല്ലൊരു ദീനിയായ ഇണയെ നീ എത്തിച്ചു കൊടുക്ക് റബ്ബേ 🤲

  • @asifa6907
    @asifa6907 Před rokem +5

    നല്ല അവധാരണ ശൈലി 👍🏻ടീച്ചർ ക്ക് നല്ല അനിയോഗ്യമായ വരനെ കിട്ടട്ടെ

  • @sreejuskitchen
    @sreejuskitchen Před rokem +8

    Nalla വിദ്യാഭ്യാസമുള്ള സഫിയാക്ക് നല്ല ഒരു ആളെ തന്നെ കിട്ടട്ടെ

  • @arfathpa4106
    @arfathpa4106 Před rokem +7

    നല്ലരളേ കിട്ടാൻ അല്ലാഹുവിനോട് ദുഹാ ചെയ്യുന്നു 🤲🏻🤲🏻🤲🏻

  • @salmanulfarisp326
    @salmanulfarisp326 Před rokem +11

    ടീച്ചർക്ക് ഹൈറായ ഒരു വരനെ എത്രയും പെട്ടെന്ന് തന്നെ കിട്ടട്ടെ

  • @ayishakpkalathumpadikkal8106

    എല്ലാ അവയവങ്ങൾ ഉണ്ടായിട്ടും ദുഷ്ടതകൾ കാണിക്കുന്ന മനുഷ്യർ അവർക്ക് കിട്ടിയ ആരോഗ്യ ജീവിതത്തെ ഓർക്കാറില്ലല്ലോ .ഇവർക്ക് നന്മ പ്രദാനം ചെയ്യണേ അള്ളാഹ്

  • @muneerpp601
    @muneerpp601 Před rokem +2

    അള്ളാഹു നല്ല ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @salamsalam-bi8ty
    @salamsalam-bi8ty Před rokem +7

    എനിക്ക് 58 വയസ്സ് ഉണ്ട് എനിക്ക് പറ്റിയ ആരെങ്കിലുമുണ്ടോ ഭാര്യ മരണപ്പെട്ട രണ്ടു പെൺമക്കൾ അവരുടെ കല്യാണം കഴിഞ്ഞു ഇതുപോലെ ഉള്ള ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ പറയണേ

  • @safiyakp4319
    @safiyakp4319 Před 8 měsíci

    കാഴ്ച പരിമിതരായ പെൺകുട്ടികൾക്ക് സമൂഹത്തിന്റെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് അവരുടെ ജീവിതത്തിലുടനീളം ജീവിതത്തിലുടനീളം ധാരാളം അവഗണനകളും അവഹേളനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടാകും അത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം ഈ പെൺകുട്ടികൾ നിരവധി പാഠങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും എന്നത് തീർച്ചയാണ് അതുകൊണ്ട് തന്നെ സ്വന്തം കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി ആരെയും ബുദ്ധിമുട്ടിക്കാതെ തന്നെ അതല്ലെങ്കിൽ ആശ്രയിക്കാതെ തന്നെ അവർ ഉയരങ്ങൾ കീഴടക്കിയിട്ടുണ്ടാകും പക്ഷേ അവർക്ക് വൈവാഹിക ജീവിതത്തിന്റെ കാര്യത്തിൽ മാത്രമായിരിക്കും ഒരു പക്ഷേ കാലതാമസം നേരിടുക ഇതിനെ അതിജീവിക്കുന്നതിനു വേണ്ടിയാണ് അവർ പലപ്പോഴും വിവാഹ പരസ്യങ്ങൾ നൽകുന്നത് വിവാഹം ഏതായാലും വൈകിപ്പോയി എന്നാൽ കിട്ടിയവനെ കെട്ടാം എന്ന നിലപാട് അവർ ഒരിക്കലും സ്വീകരിക്കുകയില്ല കാരണം വൈകിയെത്തുന്ന വിവാഹജീവിതം ഒരു വസന്തം ആയിരിക്കണം അതല്ലാതെ ഒരിക്കലും ഊരാക്കുടുക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്ന് സാരം എന്നാൽ വിവാഹ പരസ്യങ്ങൾ നൽകുന്ന സന്ദർഭത്തെ സന്ദർഭത്തെ തങ്ങളുടെ ഭാര്യമാരറിയാതെ അന്യ ഭാര്യമാരെ അറിയാതെ അന്യ സ്ത്രീകളോട് സ്ത്രീകളോട് കൊഞ്ചാനും കുഴയാനും ലൈംഗിക ചൊവ്വയോടുകൂടി സംസാരിക്കാനും ആയി കണക്കാക്കുന്ന നരാധമന്മാർ ഒന്നോർക്കുക ഉന്നത വിദ്യാഭ്യാസം ഉള്ളവരായിരിക്കും ധൈര്യമുള്ള ഇത്തരം പെൺകുട്ടികൾ ഇതിന് വലിയ തിരിച്ചടി തന്നെ നിങ്ങൾക്ക് തന്നേക്കാം അവരുടെ പരിമിതികളെ മറന്നു അവരെ ജീവിതപങ്കാളികളാക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുക അതല്ലെങ്കിൽ അവരെ വെറുതെ വിടുക ഇത്തരം പെൺകുട്ടികളെ കബളിപ്പിക്കുന്ന വ്യക്തികളും ഒന്നോർക്കണം വിവാഹത്തെ ഇസ്ലാം സുന്നത്തായ ഒരു കർമ്മമായി മാത്രമേ കണക്കാക്കുന്നുള്ളൂ കണക്കാക്കുന്നുള്ളൂ വിവാഹത്തെ ഒരു നിർബന്ധമായ കർമ്മമായി ഇസ്ലാം പരിഗണിക്കാത്തത് തന്നെ ഇത്തരത്തിലുള്ള പാവപ്പെട്ട പെൺകുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഈ ഉദ്യോഗത്തിന് ചുക്കാൻ പിടിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ ഒപ്പം ഇവരെ കബളിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് അവരെ സ്വന്തം ഉമ്മ പെങ്ങന്മാരെ പോലെ പരിഗണിക്കാനുള്ള മനസ്സും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @hamzakoya8183
    @hamzakoya8183 Před rokem +2

    ഇൻഷാ അള്ളാ നല്ല ഒരു വരനെ കിട്ടും മാറാകട്ടെ

  • @williamraufka7739
    @williamraufka7739 Před rokem +5

    സാധാരണയിൽ നിന്നും വ്യത്യസ്തമായി എന്തോ ഒരു കമന്റ് എഴുതാൻ തോന്നുന്നില്ല.എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @yousufpk9443
    @yousufpk9443 Před rokem

    സഫിയക്ക് നല്ലൊരു കല്യാണം വരട്ടെ അതോടുകൂടി കുറഞ്ഞ കാഴ്ചയുള്ളത് കൂടുതലായി തിരിച്ചു കിട്ടട്ടെ ആമീൻ🤲

  • @SubaudaKp-fj9ti
    @SubaudaKp-fj9ti Před rokem +2

    അൽഹംദുലില്ലാഹ്. അങിനെ. വന്ന് ഞങ്ങളുടെ. നാട്ടിലും. എത്തി 👍👍👍🌹🌹🌹🤲🤲🤲🤲

  • @reallifelife8732
    @reallifelife8732 Před rokem +3

    കൊല്ലം ജില്ലക്കാർ ചാടി വീഴും സൂക്ഷിക്കുക.കൊല്ലം തിരുവനന്തപുരം ദയവായി ഒഴിവാക്കുക

    • @ajmalkhalid9338
      @ajmalkhalid9338 Před rokem

      എല്ലാ ജില്ലയിലും നല്ല ആൾക്കാരും മോശം ആൾക്കാരുമുണ്ട്.

    • @reallifelife8732
      @reallifelife8732 Před rokem

      @@ajmalkhalid9338 അനുഭവം ഗുരു

    • @reallifelife8732
      @reallifelife8732 Před rokem

      @@ajmalkhalid9338 അനുഭവം ഗുരു

    • @learnersworld8458
      @learnersworld8458 Před rokem

      എല്ലാ ജില്ലയിലും നല്ലവരും മോശമായവരും ഉണ്ട്. ചക്കയൊന്നുമല്ലല്ലോ ചുഴിഞ്ഞു നോക്കി വിലയിരുത്താൻ.

  • @Ansaakka
    @Ansaakka Před rokem +2

    സഫിയാക്ക് നല്ല മാരനെ കിട്ടട്ടെ ആമീൻ 🤲

  • @Faheem-Pattambi
    @Faheem-Pattambi Před rokem +1

    കല്യാണം ഉടൻ തന്നെ നടക്കട്ടെ.... 💞💞💞👍👍👍

  • @hafsaptb3373
    @hafsaptb3373 Před rokem +2

    ടീച്ചർക്ക് നല്ലൊരു ആളെ കിട്ടട്ടെ

  • @ansiyas8394
    @ansiyas8394 Před rokem +3

    നല്ല സംസാരം ടീച്ചറിന്റെ

  • @Rafiii507
    @Rafiii507 Před rokem +7

    ഞങ്ങളുടെ ടീച്ചർ 😍😍😍

    • @learnersworld8458
      @learnersworld8458 Před rokem

      ആരാണ് നിങ്ങളുടെ ടീച്ചർ

    • @Rafiii507
      @Rafiii507 Před rokem

      @@learnersworld8458 സഫിയ

  • @TruthFinder938
    @TruthFinder938 Před rokem

    നല്ല ജീവിതം ഉണ്ടാവട്ടെ 🥰👍🏻👍🏻👍🏻

  • @jamsheenashaheer-jc5cy
    @jamsheenashaheer-jc5cy Před rokem +2

    Safiyatha oru paavam itthayaan vegam thanne nalloru chekkne thanne kittatte😊😊😊😊

  • @behappy918
    @behappy918 Před rokem +1

    Nalla active aytula ethaa❤ nalla vidyabyasam undalo... samsaram oke crystal clear

  • @safiyakp4319
    @safiyakp4319 Před 4 měsíci

    ഇസ്ലാമിക ആശയങ്ങളെ മുറുകെ പിടിക്കുന്നതും വിവാഹമാലോചിക്കുന്ന പെൺകുട്ടി തന്റെ ജീവിതപങ്കാളിയായി വരുന്ന വ്യക്തിക്ക് നിഷ്കർഷിക്കുന്ന യോഗ്യതകൾ പൂർണ്ണമായും ഉൾക്കൊള്ളുന്നതുമായ വ്യക്തികൾ മാത്രമേ ഈ നമ്പറിൽ വിളിച്ച് വിവാഹമാ ആലോചിക്കേണ്ടതുള്ളൂ എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു

  • @MuhammedAli-qy9vq
    @MuhammedAli-qy9vq Před rokem +3

    45 വയസിൽ മക്കൾ ഇല്ലാത്തവർ ഉണ്ടാവുമോ താതാ

  • @shilpamohanan9288
    @shilpamohanan9288 Před 8 měsíci

    Nalla oru aala kittate teacher ku

  • @thajudeenthaju9960
    @thajudeenthaju9960 Před rokem +1

    അൽഹംദുലില്ലാഹ്

  • @rahumathnisa1232
    @rahumathnisa1232 Před 8 měsíci

    Good family

  • @unknwn6736
    @unknwn6736 Před rokem +1

    Ivarude koode njn ajmer poyi vanntte ulluu😢❤ allah khair aakkate

  • @nazarkk365
    @nazarkk365 Před rokem

    جزاكم الله خيراً

  • @gisalashareef9963
    @gisalashareef9963 Před 9 měsíci

    Safiya ❤

  • @APple-pm7gm
    @APple-pm7gm Před rokem

    ഇന്ഷാ അള്ളാ

  • @jamsheenajamshi2694
    @jamsheenajamshi2694 Před rokem +1

    Ivare njan kandittund

  • @shamilmonvlog8573
    @shamilmonvlog8573 Před rokem +1

    ചേർപ്പുളശേരി ചാളവറയാണോ bro

  • @alimon5931
    @alimon5931 Před rokem

    Aameen

  • @fahadaman7491
    @fahadaman7491 Před rokem

    Avarude basha shuddi ❤

  • @ammuthrikkakara2824
    @ammuthrikkakara2824 Před rokem

    God bless you

  • @user-zx8tu2lo4e
    @user-zx8tu2lo4e Před rokem

    Ameen

  • @targetbro542
    @targetbro542 Před rokem

    ❤❤👍

  • @MohammadMohammad-vg9jx

    👍👍👍

  • @muhammedrashid3300
    @muhammedrashid3300 Před rokem

    Enik patiyathundakumo,enik chila problem nd ath theerththaran kazhiyanM Malappuram jillayilundo,27age sundhari

    • @muhammedrashid3300
      @muhammedrashid3300 Před rokem

      @@thakabalallaah..vaminkum.6294 Njan paranjille ente problem theerth tharan kazhiyanam

    • @muhammedrashid3300
      @muhammedrashid3300 Před rokem

      @@thakabalallaah..vaminkum.6294 Ente just nikah kazhinjitund.

    • @muhammedrashid3300
      @muhammedrashid3300 Před rokem

      @@thakabalallaah..vaminkum.6294 Watsp l varan kaHiyilla.karanam Watsp illa

    • @muhammedrashid3300
      @muhammedrashid3300 Před rokem

      @@thakabalallaah..vaminkum.6294 Ningal mumb marriage kazhinjathano

    • @muhammedrashid3300
      @muhammedrashid3300 Před rokem

      @@thakabalallaah..vaminkum.6294 Nthan karanam

  • @sulaimansulai3245
    @sulaimansulai3245 Před rokem

    4.45 ???

  • @akbara5657
    @akbara5657 Před rokem

    ❤👍👍

  • @sharafudheenkavungal2917

    🤲🤲

  • @user-ol4bz7sd9d
    @user-ol4bz7sd9d Před rokem

    KOLAM, KADHAL, OWARDEMANAS, ELAM, VADHA

  • @shazminalasbin2428
    @shazminalasbin2428 Před rokem

    Ameen ❤️

  • @reallifelife8732
    @reallifelife8732 Před rokem

    കുട്ടികൾ പറ്റില്ല എന്ന് പറഞ്ഞത് മോശമായിപ്പോയി

  • @ajmalaju5255
    @ajmalaju5255 Před rokem +6

    Demand കുറച്ചു അധികം ആയോന്നൊരു സംശയം 🤔

    • @Zuraas-era
      @Zuraas-era Před rokem +1

      Enikum thonni

    • @learnersworld8458
      @learnersworld8458 Před rokem

      ഓരോരുത്തരുടെയും ചിന്തകൾ ഡിഫറെൻറ് ആയിരിക്കും

    • @TruthFinder938
      @TruthFinder938 Před rokem

      അതിന് ഉള്ള കാരണം അവർ വ്യക്തമാക്കിയിട്ടുണ്ട്

    • @Ubaidkokuth
      @Ubaidkokuth Před měsícem

      Correct

  • @shareena4993
    @shareena4993 Před rokem

    Different marriage platform വീഡിയോ ഒരുപാട് കണ്ടു അതിൽ എല്ലാത്തിലും പുരുഷൻ നെ ഒരു ജോലികരൻ ആയിട്ടാണ് ഇവർക്ക് വേണ്ടത് 🤔
    അപ്പോൾ പുരുഷന് ഒരു യോഗ്യതയും ഇല്ല അല്ലെ?? ഇതിൽ കാണുന്ന കല്യണം നടക്കുന്നത് ഒന്നിനും പറ്റാത്ത പുരുഷന്മാർ ആകും അല്ലെ?? എന്തെങ്കിലും കുറവുകൾ ഉണ്ടങ്കിൽ അത് മനസിലാക്കി ജീവിതം മുന്നോട്ടു കൊണ്ട് പോകണം പെണ്ണുങ്ങളെ നമ്മൾ

  • @javidmoidu1276
    @javidmoidu1276 Před rokem

    Ameen

  • @abdullamprabdullampr2012

    🌹🤲