സൂപ്പർ ഫാമിലി ധൈര്യമായി മോളെ അയക്കാം വധുവിനെ ആവശ്യമുണ്ട്

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 79

  • @differentmarriageplatform
    @differentmarriageplatform  Před 2 měsíci +14

    ജാതി കണക്കര് ആണ്

  • @mohamedhaneefahaneefa
    @mohamedhaneefahaneefa Před 2 měsíci +8

    ഞാൻ വീഡിയോ കണ്ടിട്ട് മിഥുൻ ന് ഒരു കുറവും കണ്ടീല .. മൊഞ്ചുള്ള ചെക്കൻ... നല്ല ഇണയെ എത്രയും പെട്ടെന്ന് കിട്ടട്ടെ. 🤲🤲🤲

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji Před 2 měsíci +32

    മോന് ജോലി എന്തായാലും കിട്ടും എല്ലാ സൗകര്യങ്ങളും ഉണ്ട് ഉയരം കുറവ് മാത്രം ഉള്ളു ആഫിയത്തുള്ള മോൻ നല്ല ഇണയെ അള്ള കൊടുക്കട്ടെ

  • @muhammedaliali9175
    @muhammedaliali9175 Před 2 měsíci +12

    മിഥുൻ ആള് സൂപ്പറാ എത്രയും പെട്ടെന്ന് നല്ല ഒരു വധുവിനെ സർവ്വ ശ്കതൻ എത്തിച്ചു തരട്ടെ

  • @sanhasahal508
    @sanhasahal508 Před 2 měsíci +20

    അള്ളാഹു നല്ല ഒരു വധുവിനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @BasheersanahSanah
    @BasheersanahSanah Před 2 měsíci +6

    നല്ലൊരുമോൻ , എത്രയും പെട്ടെന്ന് നല്ലൊരു കുട്ടിയെ കിട്ടണേ എന്ന പ്രാർത്ഥിക്കുന്നു🤲🤲

  • @user-kx8uy2td4g
    @user-kx8uy2td4g Před 2 měsíci +7

    മിഥുവിനെ മനസിലാക്കി സന്തോഷത്തോടെ മരണം വരെ കൂടെ നിൽക്കുന്ന ഒരു ഇണയെ ഈശ്വരൻ എത്തിച്ചു തരട്ടെ. നമ്മൾക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. ആമീൻ യാറബ്ബിൽ ആലമീൻ.

  • @abdulbarithashreefa924
    @abdulbarithashreefa924 Před 2 měsíci +9

    നല്ല കുടുംബം। അബ്ദുൽ ബാരി മുസ്ലിയാർ

  • @faseelaparavetty4717
    @faseelaparavetty4717 Před 2 měsíci +15

    എത്രയും പെട്ടന്ന് നല്ലൊരു പെൺകുട്ടിനെ തന്നെ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️

    • @usmanpulikkal
      @usmanpulikkal Před 2 měsíci +1

      ആമീൻ

    • @ConfusedFloppyDisc-vx6xt
      @ConfusedFloppyDisc-vx6xt Před 2 měsíci +4

      എത്രയും പെട്ടന്ന് ശരിയാകും ഇതിലേറെ പ്രയാസമുള്ളവർക്ക് വരെ ശരിയാകുന്നുണ്ട് ഇതൊന്നും ഒരു വൈകല്യമല്ല കാറൊക്കെ വിടുന്ന മോനല്ലേ ബുദ്ധിയുള്ള സ്നേഹമുള്ളവ പെൺകുട്ടികൾ വരാതിരിക്കില്ല

    • @user-fo6op8mv1s
      @user-fo6op8mv1s Před 2 měsíci

      🤲🤲🤲

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 Před 2 měsíci +12

    മിഥുൻ ആൾ മിടുക്കൻ ആണല്ലോ, കുറച് ഉയരം കുറവ് ഉണ്ടന്നല്ലേയുള്ളു, നിഷ്കളങ്കമായ ചിരിയാണ്, നല്ലൊരു കുട്ടിയെ കിട്ടട്ടെയെന്ന് പ്രാർത്ഥിക്കാം

    • @sageerpm2408
      @sageerpm2408 Před 2 měsíci

      അതെ മിധുവിന് ഒരു കുറവും ഇല്ല നല്ല കുടുംബം❤

  • @kumuhammed1636
    @kumuhammed1636 Před 2 měsíci +6

    ഈ മോനു നല്ല ജോലിയും ജോലിയുള്ള ഭാര്യ യെയും ലഭി ക്കു മാറാകട്ടെ.

    • @user-mj8tu5jw2i
      @user-mj8tu5jw2i Před 2 měsíci

      Midu .ellanallaneelam.undavana.manassum.nallamoon❤❤❤

  • @user-sb7vh7ps5b
    @user-sb7vh7ps5b Před 28 dny +1

    സമയം വൈകാതെ നോക്കിയ ല്ലോ പേടിക്കണ്ട മിഥുൻ പടച്ചവൻ വഴി കാണിക്കും

  • @pmasathar
    @pmasathar Před 2 měsíci +4

    മിഥുന്റെ നിഷ്കളങ്കമായ ചിരി

  • @safeeqdinu2560
    @safeeqdinu2560 Před 15 dny +1

    എത്രയും പ്പെട്ടെന്ന് നല്ലതു വധുവിനെ കിട്ടട്ടെ

  • @aliahmmed1148
    @aliahmmed1148 Před měsícem +1

    Nalloru inaye padacha Rabhu kodukkatte

  • @neelakhandanbhagavathiamma6058

    Monu positive vibe untu.deivam anugrahikkatte

  • @user-cl8hf7jr4x
    @user-cl8hf7jr4x Před 2 měsíci +8

    നല്ലരു കുടുംബം...😍😍

  • @sabisababsworld1248
    @sabisababsworld1248 Před 2 měsíci +5

    നല്ല മോൻ. നല്ല ചിരി. നല്ല മോളെ കിട്ടട്ടെ 🥰🥰🥰

  • @user-xs6en4vm6v
    @user-xs6en4vm6v Před 2 měsíci +5

    വേഗം ശെരി യാവട്ടെ 🤲🏻

  • @hashimashi5460
    @hashimashi5460 Před 19 dny +1

    Sreenivasante cheriyoru katundo

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Před 2 měsíci +5

    Masha allah nalla mon nalla pennine kittum

  • @saleenathekkattil8750
    @saleenathekkattil8750 Před 2 měsíci +1

    നല്ല അമ്മയും ഫാ മിലിയും നല്ല കുട്ടിയെ കിട്ടട്ടെ

  • @sageerpm2408
    @sageerpm2408 Před 2 měsíci +3

    മിധുന് വധു റെഡിയാണ് ഒരു കുറവും ഇല്ല ഇവന് വരുന്ന പെണ്ണിൻ്റെ ഭാഗ്യം❤❤

  • @sudhachacko3124
    @sudhachacko3124 Před 2 měsíci +1

    Pakkuruchettanu kittiyallo Midhinu kittum nalla kuttye.

  • @mohdsabirsabir4824
    @mohdsabirsabir4824 Před 2 měsíci +5

    Masha allah adipoly faamily

  • @shalisaju2980
    @shalisaju2980 Před měsícem +1

    May God bless.

  • @mangoman4930
    @mangoman4930 Před 2 měsíci +1

    നല്ല വിവരം ഉള്ള പയ്യൻ..

  • @Chakuss
    @Chakuss Před 2 měsíci +1

    Inshallah ponnu sahodaranu nalllla oru enaye labikkattety ...

  • @RSKWT-vb1bo
    @RSKWT-vb1bo Před 2 měsíci +2

    Nalla mon nallafamily🎉

  • @beenashemin5299
    @beenashemin5299 Před 2 měsíci +2

    നല്ലൊരു ഇണയെ എത്രയും വേഗം കിട്ടട്ടെ

  • @businessmagnates711
    @businessmagnates711 Před 2 měsíci +2

    Midhun will get a good girl 👍

  • @vijaylakshmik635
    @vijaylakshmik635 Před měsícem +1

    Best wishes😊

  • @Swadiq.n.k
    @Swadiq.n.k Před 2 měsíci +2

    നല്ലരു ഇണയെ കിട്ടെട്ടെ🤲🤲🤲

  • @Sheena-hk7je
    @Sheena-hk7je Před měsícem +2

    God bless you

  • @jafarparakkal9258
    @jafarparakkal9258 Před 2 měsíci +2

    നല്ലൊരു പങ്കാളിയെ കിട്ടട്ടെ

  • @yousufpk9443
    @yousufpk9443 Před 2 měsíci

    നല്ലൊരു വധുവിനെ കിട്ടട്ടെ

  • @Zuhra-to5dn
    @Zuhra-to5dn Před 2 měsíci +1

    നല്ല കുടുബ മാണ്

  • @vkmedia3183
    @vkmedia3183 Před 2 měsíci +1

    Pettannu nalloru pangaliyea kitatea ....🙏🙏🙏🙏

  • @ammuthrikkakara2824
    @ammuthrikkakara2824 Před 2 měsíci +2

    God bless you 🙏🙏🙏

  • @mujeebchakkingalmujeeb7467
    @mujeebchakkingalmujeeb7467 Před 2 měsíci +2

    Masha allah

  • @havenbeautyparlourkoduvayu8796
    @havenbeautyparlourkoduvayu8796 Před 2 měsíci +1

    Ikkane onn contact cheyyan entha vazhi

  • @marykuttyvarghese4925
    @marykuttyvarghese4925 Před 2 měsíci +1

    താൻ ഒരു best broker ആണ്

  • @shamsupoopalam9808
    @shamsupoopalam9808 Před 2 měsíci +1

    നല്ല ഒരു ഭാര്യയെ കിട്ടട്ടെ

  • @basheerbasheer1679
    @basheerbasheer1679 Před měsícem +1

    Nalla oru marumakal kittatte achanum ammakkum.

  • @bushragafoor1385
    @bushragafoor1385 Před 2 měsíci +4

    👍😍

  • @MuhammadAli10-ve4dy
    @MuhammadAli10-ve4dy Před 2 měsíci +2

    നല്ലൊരു ഇണയെ കിട്ടട്ടെ

  • @Rayen-qi8fy
    @Rayen-qi8fy Před 2 měsíci +1

    നല്ല ഒരു ഫാമിലി

  • @haseenaabdulla9830
    @haseenaabdulla9830 Před 2 měsíci +1

    nalla mon❤❤

  • @thankamanimp9586
    @thankamanimp9586 Před 3 dny +1

    🙏🏽🙏🏽🙏🏽

  • @reffu43
    @reffu43 Před 2 měsíci +2

    Inshaallah

  • @MANI-g7d
    @MANI-g7d Před dnem

  • @Muhammadsinan678
    @Muhammadsinan678 Před 2 měsíci +2

    നല്ലരു ഇണയേ കിട്ടട്ടേ

  • @basheerbasheerk5729
    @basheerbasheerk5729 Před 2 měsíci +1

    Prarthikaam

  • @user-kz3py8pg8k
    @user-kz3py8pg8k Před 2 měsíci +1

    ജാതി പ്രശ്നം ഉണ്ടോ

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Před 2 měsíci +1

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @സ്രാങ്ക്
    @സ്രാങ്ക് Před 2 měsíci +1

    👍🏿

  • @anaghajithus5962
    @anaghajithus5962 Před 2 měsíci +1

    ❤❤

  • @ajeeshchembrachembra53
    @ajeeshchembrachembra53 Před 2 měsíci +1

    Mobile number onnu tharumo

  • @user-hq4qg6pq6n
    @user-hq4qg6pq6n Před 2 měsíci +3

    ഹംസ, മൈരനാണ് അനുഭവം

    • @razzuahras6923
      @razzuahras6923 Před 2 měsíci

      ഇങ്ങനെ പറയാൻ എന്താണ് കാരണം 🙄🙄🙄.

    • @razzuahras6923
      @razzuahras6923 Před 2 měsíci

      ഒരാളെ കുറിച്ച് ഇങ്ങനെയൊന്നും പറയരുത് 😢😢😢😢😢.

    • @user-qj8cp5re5r
      @user-qj8cp5re5r Před měsícem

      നിങ്ങൾ പറഞത്.വള രേശരി യാണ് അവന്റെ തലയിലും താടി യി ലും മൈരുണ്ട്

    • @Natalia-d2g
      @Natalia-d2g Před dnem

      😂😂😂. Comment box maripoyi🤣

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před 2 měsíci +1

    🤲🤲🤲

  • @shastelecast7082
    @shastelecast7082 Před 2 měsíci +1

    Bro നിങ്ങളെ നമ്പർ തരുമോ

  • @Mohidhuyusuf
    @Mohidhuyusuf Před 2 měsíci +2

    MIDULENNAEA..EAP.S.C..PADiCHAEAENTYEABROTHARINNUNALLAWIVAHAMWARATTYENNUPRARARTHIKKuNNUNINTYBROTHER❤MOIDUYUSUFPALAKKAD😂🎉😢!!!!****???

    • @Natalia-d2g
      @Natalia-d2g Před dnem

      ഇത് എങ്ങനെ വായിക്കണം?

  • @hussainmv1914
    @hussainmv1914 Před 2 měsíci +1

    ❤❤❤❤