End of Life on Earth | അധികം കാലം നമുക്ക് ഇനി ഇല്ല

Sdílet
Vložit
  • čas přidán 29. 04. 2022
  • Sun is the major source of energy on earth. So we all know that life can exist on earth as long as sun exists. Sun will be remain bright for another 8 billion years. But if we think that we have 8 more billion years, then we are wrong. Life on earth will cease to exist long time before that. what is the reason for that, let us find out in this video.
    #Astronomy #astronomyfacts #solarsystem #deathofsun #endoflife #physics #physicsfacts #Science #sciencefacts #science4mass #scienceformass
    നമ്മുടെ ഭൂമിയിലെ എല്ലാ തരത്തിലുള്ള ഊർജവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സൂര്യനിൽ നിന്നും കിട്ടുന്നതാണ്.. എല്ലാ ജീവികളും ജീവൻ നിലനിര്ത്താന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം നേരിട്ടോ അല്ലാതെയോ സൂര്യൻ തന്നെ ആണ്.
    അപ്പോൾ ഒരു കാര്യം തീർച്ചയാണ് , സ്വഭാവികമായും സൂര്യൻ ഉള്ളിടത്തോളം കാലം മാത്രമേ ഭൂമിയിൽ ജീവൻ നിലനിൽക്കു
    നമ്മുടെ സൂര്യൻ പൂർണമായും ജ്വലിച്ചു തീരാൻ ഇനിയും എട്ടോ പത്തോ ബില്യൺ കൊല്ലങ്ങൾ എടുക്കും. അങ്ങനെ ആണെങ്കിൽ അടുത്ത ഒരു എട്ടു ബില്യൺ കൊല്ലത്തേക്ക് നമ്മുടെ സൂര്യനെ കുറിച്ച് നാം ചിന്തിക്കണ്ട എന്ന് വിചാരിച്ചാൽ , നമുക്ക് തെറ്റി.
    ഉദ്ദേശം ഒരു അഞ്ചു ബില്യൺ കൊല്ലം കഴിയുമ്പോളേക്കും തന്നെ നമ്മുടെ സൂര്യൻ ഒരു red Giant, ചുവന്ന ഭീമൻ ആയി വളർന്നു കഴിയും. ഈ ഒരു അവസരത്തിൽ സൂര്യൻ ഒരു പാട് വലിപ്പം വെച്ച് ഒരു പക്ഷെ ഭൂമി സൂര്യന്റെ അകത്തു ആയി പോകുന്ന ഒരു അവസ്ഥ വരും. തീർച്ചയായും അപ്പോളേക്കും ഭൂമിയിലെ മണ്ണും പാറകളും ഉരുകി ലാവാ ആയി മാറിയിട്ടുണ്ടാകും. ഭൂമി കുറേശെ കുറേശെ ആയി സൂര്യനിൽ ലയിക്കും.
    എന്നാലും ഒരു അഞ്ചു ബില്യൺ കൊല്ലം കൂടെ നമുക്ക് ഉണ്ടല്ലോ എന്ന് കരുതിയാൽ, അപ്പോഴും നമുക്ക് തെറ്റി
    അതിനേക്കാളും ഒക്കെ ഒരുപാട് മുൻപ് തന്നെ ഭൂമിയിലെ ജീവൻ 100 ശതമാനവും നശിച്ചിട്ടുണ്ടാകും. അത് എന്ത് കൊണ്ടാണെന്നു നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    CZcams: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Věda a technologie

Komentáře • 936

  • @lissysalu9293
    @lissysalu9293 Před 3 měsíci +22

    ഇനി എന്തെല്ലാം കാണാനും കേൾക്കാനുമുണ്ട്, മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കുന്ന കാലം വരും🙏🏼🙏🏼🙏🏼

  • @santhoshkumarp8024
    @santhoshkumarp8024 Před 4 měsíci +85

    എത്രയും പെട്ടെന്നു തീരട്ടെ. ഇനി അധികകാലം പോയാൽ മനുഷ്യൻ മനുഷ്യനെ തന്നെ പച്ചയ്ക്ക് ഭക്ഷിക്കും. മനുഷ്യത്വം അതുപോലെ അധപതിച്ചു കൊണ്ടിരിക്കുന്നു

    • @radhan1001
      @radhan1001 Před 2 měsíci +1

      ഇനി അധാപ്പത്തിക്കാൻ എന്തിരിക്കുന്നു

    • @nancymary3208
      @nancymary3208 Před 4 dny

      Veruthe vasyil thonnunnathu parayaathe makkale

  • @user-jb1xy2bt6j
    @user-jb1xy2bt6j Před 4 měsíci +13

    ഈ ഒടുക്കലത്തെ പരസ്യമാണ് സഹിക്കാൻ പറ്റാതെ 🫷😤😤😤😤

  • @shuhaibmohammed4725
    @shuhaibmohammed4725 Před rokem +71

    Rocket വിടാൻ പണം മുടക്കുന്നതിന് പകരം നാട്ടിലെ പട്ടിണി മാറ്റിക്കൂടെ എന്ന് പറയുന്ന ടീമിനെ ഈ വീഡിയോ സമർപ്പിക്കുന്നു

    • @fentomathews7365
      @fentomathews7365 Před 11 měsíci +3

      അറിവ് ഇല്ലായ്മ ആണ്

  • @sreejithpillai9706
    @sreejithpillai9706 Před rokem +6

    ഭൂമിയിൽ ഉണ്ടാകാൻ പോകുന്ന അത്ഭുത മാറ്റം, അത്‌ ഇത് തന്നെ ആണ്. ചിലപ്പോൾ സയന്റിസ്റ്റുകൾ ഇതിനാകും ചൊവ്വയിൽ ഇപ്പോഴേ ഗവേഷണങ്ങൾ നടത്തുന്നത്. ഭാവിയിൽ ഒരു കുടിയേറ്റം നടത്താൻ. സൂര്യന്റെ താപനില കൂടിയാൽ ജീവനേക്കാൾ അതിൽനിന്നും ഉണ്ടാകാൻ പറ്റുന്ന ഊർജത്തെ കുറിച്ച് മനുഷ്യ രാശി ഒരിക്കലും ചിന്തിക്കില്ല..
    നല്ല ഒരു അവതരണം തന്നെ സർ.. 🥰
    Keep going. ❤️

  • @ashokg3507
    @ashokg3507 Před 2 lety +76

    പറയാതെ വയ്യ താങ്കൾ വളരെ ബ്രില്ല്യന്റായി കാര്യം അവതരിപ്പിച്ചു...
    അതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ ....
    നല്ലൊരു അദ്ധ്യാപകൻ തന്നെ
    അതായത് ഗുരുസ്ഥാനീയൻ തന്നെ ....
    🌷🌷🌷🌷🌷
    💖💖💖💖💖
    🙏🏻🙏🏻🙏🏻🙏🏻🙏🏻
    ☺️☺️☺️☺️☺️
    എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട് ....🙏🏻

    • @noblevarughese639
      @noblevarughese639 Před rokem

      😂😂

    • @anilKumar-dc3kk
      @anilKumar-dc3kk Před 4 měsíci

      ഇദ്ദേഹത്തിന് മാർക്കിടാൻ താങ്കൾക്കു എന്താണ് യോഗ്യത.... ഈ പറയുന്നതൊക്കെ ശരിയാണെന്നു താങ്കൾക്കു എങ്ങിനെ മനസ്സിലായി...... ഒന്ന് തെളിയിക്കാമോ......

    • @ashokg3507
      @ashokg3507 Před 4 měsíci

      @@anilKumar-dc3kk
      അല്ല ഇങ്ങനെ ചോദിക്കാൻ താങ്കളാരാണാവോ...
      രാവണനോ കുംഭകർണ്ണനോ....
      അതോ വേറെ വല്ലതും.🤭😄😄😄

    • @anilKumar-dc3kk
      @anilKumar-dc3kk Před 4 měsíci

      ചോദ്യത്തിനുത്തരം മറുചോദ്യമല്ല.....ഉത്തരമാണ്..... അതിനുള്ള കഴിവ് ഇല്ലെന്നു മനസ്സിലായി....... ഒരു കാര്യം ചെയ്യൂ.... ഇദ്ദേഹത്തെ കൂട്ടി വാ...... ഓപ്പൺ ആയി സംവാദം നടത്താം... വെറുതെ വേണ്ട.... പണം തരാം.... ആരെ വേണമെങ്കിലും ക്കൂടെ കൂട്ടിക്കോ.... പക്ഷെ പറയുന്ന കാര്യങ്ങൾ തെളിയിക്കണം......

    • @ashokg3507
      @ashokg3507 Před 4 měsíci +3

      @@anilKumar-dc3kk
      തൻ്റെ സർട്ടിഫിക്കേറ്റിന് വേണ്ടി നിൽക്കുന്നവരുടെ അടുത്തേക്ക് ചെല്ലു...
      താൻ സർവ്വകലാശാലയൊന്നും അല്ലല്ലോ. പിന്നെ പണ്ഡിതനുമല്ലല്ലോ.... സ്വയം മേനി നടിക്കാൻ ഇത്തിരി ഉളുപ്പ് വേണം..🤭 അതില്ലെങ്കിൽ ഇങ്ങനെ ഇരിക്കാം .....
      😀😀😀

  • @Philomena-bm6se
    @Philomena-bm6se Před 2 měsíci +6

    ഒരു വീട് വയ്ക്കുമ്പോൾ എത്ര വലുതാക്കാമോ അത്ര വലുതാക്കി വീടിന്റെ മുൻവശം മതിലു കെട്ടി ഉള്ള മരങ്ങളെല്ലാം പറിച്ചു മാറ്റി മുറ്റം വരെ ടയിലിട്ടം ഇന്ന് ഒരു വീടിന്റെ പുറകിൽ മറ്റൊരു വീട് ഉണ്ടെങ്കിൽ അയാൾ നടക്കുന്ന വഴി പോലും ഇല്ലാതാക്കി ഉള്ളതിനേക്കാൾ വലുപ്പത്തിൽ മറ്റൊരു ഫ്ളാറ്റ് വയ്ക്കാൻ മൽസരിക്കുന്ന കാലമാണ് പണ്ടത്തപ്പോലെ അപ്പോ മരങ്ങൾ ഒന്നും ഇനി ഇല്ലാത്ത അവസ്ഥയാണ് അത് മാറണം ആർഭാടങ്ങൾ കഴിയാവുന്നതും ഒഴിവാക്കി മരങ്ങൾ വയ്ക്കാൻ തുടങ്ങണം

  • @kavyapoovathingal3305
    @kavyapoovathingal3305 Před 2 měsíci +4

    Super avatharanam thankyou so much sir God bless you 🙏💖

  • @sushamadevi5908
    @sushamadevi5908 Před rokem +11

    വളരെ നല്ല വിവരണം. വ്യക്തമായ രീതിയിൽ അതീവഹൃദ്യമായി അവതരിപ്പിച്ചു. ചിത്രങ്ങളുടെ സഹായത്തോടെയുള്ള ഒരു നല്ല ക്ലാസ്സ് എന്നുതന്നെ പറയാം. അഭിനന്ദനങ്ങൾ, സാർ 🙏

  • @jishat.p6101
    @jishat.p6101 Před 4 měsíci +5

    വളരെ ലളിതമായ നല്ല രീതി യിലുള്ള അവതരണം 👌👌👍👍🙏🏻

  • @shinoopca2392
    @shinoopca2392 Před 2 lety +2

    Expect cheitha vishayam thanne sir ittu 🥰, suppper 👌🏻👌🏻👌🏻

  • @josephilip4033
    @josephilip4033 Před 3 měsíci +2

    കാര്യമാത്രപ്രസക്തമായ ഒന്നാന്തരം അവതരണം. അഭിനന്ദനം!!!❤

  • @ranjithmgdi8611
    @ranjithmgdi8611 Před rokem +23

    വളരെ.സന്തോഷം.ഇന്ന്.തീർന്നാൽ.എത്രയും.നല്ലത്

  • @lightningwave7801
    @lightningwave7801 Před 2 lety +93

    എത്രയും പെട്ടെന്ന് ഇതൊക്കെ തീർന്നാമതി

    • @seemamurali1592
      @seemamurali1592 Před 5 měsíci +1

      Athe

    • @mukesh7918
      @mukesh7918 Před 5 měsíci +2

      സൂയിസൈഡ് ചെയ്‌താൽ പോരെ 😂

  • @sukumarankanaveettil143
    @sukumarankanaveettil143 Před měsícem +1

    വളരെ നല്ല അറിവ് തന്നതിന് നന്ദി ഓർക്കുമ്പോൾ ഭയം തോനുന്നു ആ കാലത്തെ ജീവ ജാലങ്ങളുടെ കഷ്ടപ്പാട് ഭയാനകം തന്നെ

  • @shinethottarath2893
    @shinethottarath2893 Před rokem +4

    അറിയാൻ ആഗ്രഹിച്ച കാര്യം താങ്ക്സ് ബ്രോ 👍

  • @praveenchandran5920
    @praveenchandran5920 Před 2 lety +11

    വളരെ നന്നായി, നന്ദി സർ

  • @theyoungman6522
    @theyoungman6522 Před 2 lety +72

    ഇപ്പോഴത്തെ ചൂട് അനുഭവിക്കുമ്പോൾ ഇത് സത്യം ആണെന്ന് വിശ്വസിക്കാതെ തരമില്ല.

    • @user-zc2sv9ki9g
      @user-zc2sv9ki9g Před 5 měsíci +2

      ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായി സൂര്യൻ കരിമ്പടം പോലെ കറുത്തു ചന്ദ്രൻ മുഴുവൻ രക്ത തുല്യമായി തീർന്നു അത്തി വൃക്ഷം പെരുംകാറ്റ് കൊണ്ട് കുലുങ്ങിയിട്ട് കായുധർക്കും പോലെ ആകാശത്തിലെ, നക്ഷത്രങ്ങൾ ഭൂമിയിൽ വീഴും പുസ്തക ചുരുൾ ചുരുട്ടും പോലെ ആകാശം മാറിപ്പോയി എല്ലാ മലയും ദീപും സംസ്ഥാനത്ത് ഇളകിപ്പോകും വെളിപ്പാട് 6, 12, 13, 14

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm Před 3 měsíci

      @@user-zc2sv9ki9g😂😂

  • @shibugeorge1541
    @shibugeorge1541 Před 2 lety +4

    Njan pokunnathu ningalku prayojanam...njan ningala charthu Kollum...anda pitavinda arikaaa annakam vasastalangal undu...Jesus

  • @joseprakashmj7702
    @joseprakashmj7702 Před 2 měsíci

    വളരെ നല്ല വിവരണം പുതിയ അറിവ് അഭിനന്ദനങ്ങൾ 🙏

  • @sonyantony8203
    @sonyantony8203 Před rokem +10

    I watch your videos regularly.. Very high quality and well researched
    Thank you Anoop

  • @kdmoniles7504
    @kdmoniles7504 Před rokem +442

    എത്രയും പെട്ടന്ന് തീർന്നാൽ അത്രയും നല്ലത്.

    • @anasvellila6203
      @anasvellila6203 Před rokem +65

      ശരിയാ പണിയെടുത്തു മടുത്തു...... ക്യാഷും ഇല്ലാ ഉള്ള ക്യാഷ് പെട്രോൾ അടിച്ചും tax കൊടുത്തും തീർന്നു കൊണ്ടിരിക്കുന്നു....

    • @annaann7610
      @annaann7610 Před rokem +17

      സത്യം

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Před rokem +8

      ​@@anasvellila6203ഭവാൻ ഒരു മാസം എത്ര കോടി tax കൊടുക്കുന്നുണ്ട് പോലും 😂

    • @India-bharat-hind
      @India-bharat-hind Před rokem +1

      @@sebastianmjsebastianmj8884 😂

    • @abdulrasheedk7056
      @abdulrasheedk7056 Před rokem +1

      @@India-bharat-hind na.

  • @aswinviswam3249
    @aswinviswam3249 Před 10 měsíci +9

    Thakyou somuch for this crystal clear explanation sir❤️

  • @hamsakoya2162
    @hamsakoya2162 Před 4 měsíci

    കൊള്ളാം നല്ല അവതരണം👍👌

  • @kunjattasworld9945
    @kunjattasworld9945 Před 11 měsíci +6

    Well explained.. Very informable 👏👏👏👏

  • @trajeshv
    @trajeshv Před rokem +5

    sir is there a study of how this planets orbits are changed ...
    thank you

  • @sebastianaj728
    @sebastianaj728 Před 20 dny

    വളരെ വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ എല്ലാ അർത്ഥത്തിലും

  • @parvathyparu2667
    @parvathyparu2667 Před 4 měsíci

    സൂപ്പർ 👌👌🌹🌹

  • @mollyj3204
    @mollyj3204 Před 5 měsíci +3

    Very good explanation

  • @antonycp8790
    @antonycp8790 Před 2 lety +4

    ഇങ്ങനെ ഉള്ള അറിവ് പകർന്നു നൽകി യതിൽസദേധാഷം.ഇനിയുംപൃദീഷികുനനു.

  • @Sagitarious136
    @Sagitarious136 Před 2 lety +2

    കൊള്ളാം 👍👍

  • @SingingCoupleMusicBand
    @SingingCoupleMusicBand Před 10 měsíci

    സാർ വീഡിയോ ഒക്കെ അടിപൊളി

  • @ahammedizan5037
    @ahammedizan5037 Před rokem +29

    ഹാവൂ സമാധാനം ആയി
    നമ്മളൊക്കെ മരിച്ചിട്ടേ അവസാനിക്കൂ..
    താങ്ക്സ് ബ്രോ...

  • @XavierJoseph-wq4xp
    @XavierJoseph-wq4xp Před 5 měsíci +10

    എല്ലാം എളുപ്പം തീരട്ടെ

  • @Saro_Ganga
    @Saro_Ganga Před 2 měsíci

    Very good informations
    Congratulations

  • @pmrejikumar8270
    @pmrejikumar8270 Před 2 měsíci

    Good. Thanku

  • @rythmncolors
    @rythmncolors Před rokem +5

    ഒരു ജീവി പോലും ഇല്ലാത്ത അവസ്ഥ , ഭൂമിയും ഇല്ലാത്ത അവസ്ഥ , ഒരു ശൂന്യത ചിന്ത എനിക്ക് തോന്നാറുണ്ട് . അങ്ങനെ തന്നെ ആവും ഇനി ഒരിക്കൽ എന്നാണ് ഈ വീഡിയോ യിൽ സർ പറഞ്ഞത് , ഗ്രേറ്റ് ജോബ് .

  • @alavifaizi6517
    @alavifaizi6517 Před 4 měsíci +3

    എത്രയും വേഗം ഇതൊന്ന് തീന്നാൽ മതി ക്രൂരന്മാരായ ഭരണാധികാരികളും നീതിയില്ലാത്ത നീതിപാലകരും അധികരിച്ച കാലം ഇനി വേണ്മെന്നില്ല

  • @bobbyandthomas
    @bobbyandthomas Před 4 měsíci

    Nicely presented, thank you

  • @c.k.sasidharan1919
    @c.k.sasidharan1919 Před 2 měsíci

    Thank you for the informative video.

  • @dentalexperts4022
    @dentalexperts4022 Před rokem +4

    Super Video..., Anoop Sir.
    Filled with information, arranged in a stylish way. Like ur channel very much.
    Are u a teacher in any institution?

    • @saleenasaleem5142
      @saleenasaleem5142 Před rokem +1

      എത്രയും പെട്ടെന്ന് തീർന്നാൽ അത്രയും നല്ലത് പിണറായി സർക്കാരിനെയും കമ്മ്യൂണിസ്റ്റുകാരെയും കാണേണ്ടല്ലോ

  • @Mr_stranger_23
    @Mr_stranger_23 Před 2 lety +32

    ഭൂമിയിൽ ഉള്ള പോലുള്ളജീവൻ അല്ലെ നമ്മൾ തേടി പോകുന്നത്
    ചിലപ്പോൾ നമ്മൾ തേടുന്ന pole അല്ലാതെ നമ്മൾക്ക് കണ്ടെത്താൻ പറ്റാത്ത ഒരു രീതിയിൽ വേറൊരു രീതിയിൽ ഒള്ള ഒരു ജീവൻ നിലനിൽക്കുന്നുണ്ടെങ്കിലോ...
    ചിലപ്പോൾ നമ്മളൊക്കെ ആരുടെയൊക്കെയോ തോന്നൽ ആയിരിക്കാം 😁

    • @akhilk4232
      @akhilk4232 Před 2 lety

      🙄🙄

    • @Mr_stranger_23
      @Mr_stranger_23 Před 2 lety +2

      @@akhilk4232 😂

    • @rajeevk9891
      @rajeevk9891 Před 2 lety +3

      ‘CENEMAGIC’ videos kanarundalle 😅😂🤣

    • @Mr_stranger_23
      @Mr_stranger_23 Před 2 lety

      @@rajeevk9891 🙄lledo..ingane oru channel ndo..

    • @rajeevk9891
      @rajeevk9891 Před 2 lety

      @@Mr_stranger_23 sorry spelling maripoyi
      Cinemagic ennoru yutube undu adipoliyanu
      presentation kondum content kondum adipoliyanu

  • @bs-li6px
    @bs-li6px Před 4 měsíci

    Santhosham. Vegam avasanikkumallo

  • @farhanaf832
    @farhanaf832 Před 2 lety +1

    Boinc distributed computing softwarine korach video cheyamo?

  • @pssreehari805
    @pssreehari805 Před 2 lety +3

    Super Talk 💯

  • @abuadam456
    @abuadam456 Před rokem +10

    തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.

    • @India-bharat-hind
      @India-bharat-hind Před rokem +1

      അതല്ല ഈ വിഷയം 😂

    • @user-ve9xr3fw5i
      @user-ve9xr3fw5i Před 5 měsíci +1

      Praise The Lord. ഇവരൊക്കെ ദൈവത്തെക്കാൾ കേമന്മാരാണ്. പക്ഷെ പറയാൻ അല്ലാതെ ഒന്നും ഉണ്ടാക്കാൻ അറിയത്തില്ല. അടുത്ത് താമസിക്കുന്ന പട്ടിണിപാവങ്ങളെ കാണാതെ അങ്ങ്ദൂരെ കിടക്കുന്ന സോളാർ രസ്മിയും നക്ഷത്രങ്ങളും വരെ വളരെവ്യക്തമായി കാണുന്ന മിടുക്കന്മാർ!!. അല്ല പ്രവചിക്കാൻ അറിയാവുന്ന പ്രവാചകന്മാർ, മിടുമിടുക്കന്മാർ! !. എല്ലാം അറിയാമല്ലോ, അപ്പോൾ ഒന്നും അപ്രത്യക്ഷമാകാതെ ഭൂമിയെ രക്ഷിക്കൂ! !.

    • @prathapanprabhakaran4709
      @prathapanprabhakaran4709 Před 4 měsíci

      കിണറിൽ കിടക്കുന്ന തവളക്ക് അതു മാത്രമാണ് ലോകം. ഇങ്ങനെയുള്ളവർ സ്വതന്ത്രമായി ഒന്നും ചിന്തിക്കുന്നില്ല. തന്റെ പുത്തകം മാത്രമാണ് ശരി മറ്റെല്ലാം തെറ്റാണു എന്നവർ വാദിച്ചു നില്കും. മറ്റുള്ള വിശാല ലോകം അവർ കാണുന്നില്ല.

    • @ak.kottemmalashokmoon9702
      @ak.kottemmalashokmoon9702 Před 2 měsíci +1

      ഇവിടെ മതം കയറ്റാതെ ബായി രക്ഷിതാവും മണ്ണാ കട്ടയും ഇവിടെ കാര്യം ഇല്ല

  • @sachith30
    @sachith30 Před 4 měsíci

    Very much informative.

  • @jpk0889
    @jpk0889 Před 2 lety +52

    Mars ഹാബിറ്റബിൾ സോണിലേക്ക് കടക്കുന്നതേ ഉള്ളു എങ്കിൽ കോടി വർഷങ്ങൾക്ക് മുമ്പ് അവിടെ liquid water ഉണ്ടായിരുന്നു എന്ന് പറയുന്നത് എങ്ങനെ??

    • @fakruddinmuttil4348
      @fakruddinmuttil4348 Před 2 lety

      Athe😳

    • @theendisnear..4634
      @theendisnear..4634 Před 2 lety +4

      മുൻകാലത്ത് Mars oru habitable planet aayirnnu ennaan scientists visheshikapedunath. About billions years ago

    • @spiritff5102
      @spiritff5102 Před 2 lety

      Avidey earthil water indavuna timil ayirikum marsil water indayirika

    • @Mr_stranger_23
      @Mr_stranger_23 Před 2 lety

      മാർസും പണ്ട് ജീവിക്കാൻ uthakunnath ആയിരുന്നിരിക്കാം ബില്യൻസ് yrs ago..

    • @srnkp
      @srnkp Před 2 lety

      Very good , correct ,it's vedam

  • @newalbumsfull
    @newalbumsfull Před 2 lety +4

    ഭൂമിയെ ഈ ഭ്രമണപദത്തിൽ നിന്ന് തട്ടി അടുത്ത് ട്രാക്കിലേക്ക് ഇടാൻ പറ്റുമോ A artificial cross track . Like railway track changing.
    Any way 1 billion എന്നാൽ 10000 lakhs year ആണ്.
    അതായത് ഒരാൾ നൂറു വർഷം ജീവിക്കും എങ്കിൽ നമ്മുടെ ഒരുകോടി തലമുറ ശേഷമായിരിക്കും ഭൂമി അവസാനിക്കുക.

  • @dinesanayyappath1220
    @dinesanayyappath1220 Před 13 dny +1

    സുര്യൻ ഭൂമിയെ വിഴുങ്ങിയാലും മനുഷ്യൻ ഇവിടെ തന്നെയുണ്ടാകും, ജ്വലനശേഷി നഷ്ടപെട്ട സൂര്യനുപകരം മറ്റൊരു നക്ഷത്രം ഉദയം ചെയ്യും അതിന്റെ സ്രഷ്ടാവ് മനുഷ്യൻ തന്നെയാകും..

  • @academyoflanguages-hz4hh

    Thank you for your time n knowledge.

  • @santhoshp.varghese4572
    @santhoshp.varghese4572 Před 2 lety +5

    Life will not last even 1000 years on earth and you definitely know that

  • @Myth.Buster
    @Myth.Buster Před 2 lety +14

    ആദ്യം ഒന്ന് പേടിച്ചു......
    എന്തായാലും മസ്ക്കണ്ണന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .........

  • @sammohan807
    @sammohan807 Před rokem +1

    Good video, good work!

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Před 2 měsíci +1

    ആക്ക ആർക്കും ഒന്നും വരത്തല്ലെ പടച്ച റബേ എന്റെ ഞങ്ങളുടെ ദുഹാ നീ സ്വീകരിക്കണം അള്ളാ

  • @reghuv.b588
    @reghuv.b588 Před 9 měsíci +4

    Excellent subject and attractive presentation

  • @ayurvision496
    @ayurvision496 Před 2 lety +6

    അപ്പൊ മാർസ് ഹാബിറ്റബിൾ സോണിൽ എത്തുമ്പോൾ ഒരു റോക്കി planet എന്ന അവസ്ഥയിൽ നിൽക്കുന്ന ഗ്രഹം എന്ന നിലയിൽ അവിടെ ജീവനുള്ള സാഹചര്യം ഉടലെടുക്കാൻ സാത്യതയുണ്ടല്ലോ,, അപ്പൊ നാം ഇന്ന് തുടങ്ങി വെച്ചിരിക്കുന്ന മാർസ് പ്രൊജക്ടുകൾ ഭാവിയിൽ അങ്ങോട്ടുള്ള കുടിയേറ്റത്തിന് ആക്കം കൂട്ടും എന്നല്ലേ

    • @cupid031085
      @cupid031085 Před rokem

      Ath alle pulli video yil last paranju nirthiyath suhrithe..

  • @user-ow4pt1hm4i
    @user-ow4pt1hm4i Před 13 dny

    നല്ല വീഡിയോ

  • @IndianCheGuera
    @IndianCheGuera Před 2 dny

    Love you bro, . You are good comrade to me, always sharing good knowledge. May God bless your and your family always

  • @puliyambillynambooriyachan6150

    നമസ്കാരം സർ
    ഇതെല്ലാം ഒരു ഊഹം മാത്രമാണല്ലോ
    ഇതാണ് ശരി എന്ന് ഉറപ്പിച്ചു പറയുവാൻ നമുക്ക് സാധിക്കുമോ

    • @m.g.pillai6242
      @m.g.pillai6242 Před 2 lety

      ഇതാണ് ശരിയെന്നു, ഇത്‌ മാത്രമേ
      ശരിയായിട്ടുള്ളതെന്നു പറയുന്ന
      ഒന്നേ ലോകത്തുള്ളൂ!
      അത് നമ്മുടെ പൂറാനും ( തൂറാൻ )
      മ്ലേച്ച മതവും കുത്ത്നബിയും ആണ്!

    • @najmudheenkalapatil78
      @najmudheenkalapatil78 Před 2 lety

      ഊഹങ്ങൾ അല്ല.. Mathematically proven.. പക്ഷെ അങ്ങനെ തന്നെ സംഭവിക്കും എന്നുറപ്പില്ല..

    • @pdsebastian3063
      @pdsebastian3063 Před 10 měsíci

      ..

  • @connective135
    @connective135 Před 2 lety +6

    എന്തിനാണ് കഷ്ടപ്പെട്ട് ജീവിക്കുന്നത്?. ഞാൻ ചാകാൻ പോകുന്നു.

    • @connective135
      @connective135 Před 2 lety

      @@krishna9433 ചത്തിട്ടൊന്ന് പുനർജനിക്കാം. എന്റെ ജനറേഷൻ ശപിക്കപ്പെട്ടതാ.

    • @timeillusion459
      @timeillusion459 Před 2 lety

      Ohh.... Eee porotta, mutton roast, beef fry, meen pollichath, biriyani, Sadhya, appom duck roast um,,,pazham poreem beef um.... ithokke manassil ortha pinne aarkkada uvve pokaan thonnunne???.........Larger expectations makes every one's life harder and drives them to think what will I do next???.....Leave expectations and be happy with what you have, and live the moments..... ☺️

    • @Hiux4bcs
      @Hiux4bcs Před 3 měsíci

      പോയോ നീ ?

    • @rabiyasaheer1624
      @rabiyasaheer1624 Před 18 dny

      അതാണ് നല്ലത് 😆

  • @nissarbadar5007
    @nissarbadar5007 Před 4 měsíci

    👍👍👍 great..

  • @VijayraghavanChempully

    നന്നായിട്ടുണ്ട്

  • @jeomax
    @jeomax Před 2 lety +3

    Loved it 💘

    • @anniep1817
      @anniep1817 Před 11 měsíci

      സൂര്യനെയും . ഭൂമിയെയും
      സ്യഷ്ടിച്ച . ദൈവമായ കർത്താവ് പറയുന്നത് നിങ്ങൾ ആരും വിശ്വാസിക്കുന്നില്ലല്ലോ
      അപ്പോ - പിന്നെ . കിട്ടുന്നത് വാങ്ങിക്ക്

    • @jeomax
      @jeomax Před 11 měsíci

      😊

  • @samalsalim700
    @samalsalim700 Před rokem +5

    1 ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ - അതിൻറെ ഭയങ്കരമായ ആ പ്രകമ്പനം .
    2 ഭൂമി അതിൻറെ ഭാരങ്ങൾ പുറം തള്ളുകയും,
    3 അതിന്‌ എന്തുപറ്റി എന്ന്‌ മനുഷ്യൻ പറയുകയും ചെയ്താൽ.
    4 അന്നേ ദിവസം അത്‌ ( ഭൂമി ) അതിൻറെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്‌.
    5 നിൻറെ രക്ഷിതാവ്‌ അതിന്‌ ബോധനം നൽകിയത്‌ നിമിത്തം.
    6 അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവർക്ക്‌ അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്‌.
    7 അപ്പോൾ ആർ ഒരു അണുവിൻറെ തൂക്കം നൻമചെയ്തിരുന്നുവോ അവനത്‌ കാണും.
    8 ആർ ഒരു അണുവിൻറെ തൂക്കം തിൻമ ചെയ്തിരുന്നുവോ അവൻ അതും കാണും

  • @lonelyleo1280
    @lonelyleo1280 Před 5 měsíci

    Superb presentation

  • @jeromejoseph41
    @jeromejoseph41 Před 5 měsíci +1

    Thank you so much sir🙏🙏🙏🙏

  • @rahulprakash2473
    @rahulprakash2473 Před 2 lety +23

    600 മില്യൺ, number ഇൽ നോക്കിയാൽ 600000000 years (60 കോടി വർഷം )
    രാഹുകാലം കഴിയാൻ ഇഷ്ടം പോലെ
    സമയം ഉണ്ട് 😂😂😂

    • @bibinkrishnan4483
      @bibinkrishnan4483 Před rokem

      😄😄😄😄

    • @manobi3376
      @manobi3376 Před rokem

      🤣🤣🤣🤣🤣

    • @StraightenedCurve
      @StraightenedCurve Před rokem +1

      നിങ്ങൾക്ക് എന്നാലും തീരില്ല... പേര് മാറ്റും വരെ Rahu കൂടെ കാണും

    • @nikhil6741
      @nikhil6741 Před rokem +3

      അതിനുള്ളിൽ വെറ ഭൂമി (വാസ സ്ഥലം) മനുഷ്യൻ കെണ്ടെത്തും തീർച്ച
      ഈ പ്രപഞ്ചത്തിന്റെ അവസാനം വരെ മനുഷ്യൻ ഉണ്ടാകും

    • @Hurazz
      @Hurazz Před rokem

      ​@@nikhil6741 വിവരം ഉള്ള ഒരാൾ എങ്കിലും ഉണ്ടല്ലോ .. കുറെ മണ്ടന്മാർ മനുഷ്യരാശിയെ കൊല്ലാൻ നടക്കുക

  • @yasaryasarpa1024
    @yasaryasarpa1024 Před 2 lety +9

    ഇതേ രീതിയിൽ ശാസ്ത്രം തടസ്സങ്ങളില്ലാതെ അറുനൂറ് മില്യൺ വർഷം നിലനിൽക്കുകയാണെങ്കിൽ അന്നുളളവർക്ക് ഭൂമിയെ മൊത്തം ഹാബിറ്റബിൾ സോണിലേക്ക് മാറ്റുക എന്നത് നിസാര കാര്യമായിരിക്കും

    • @connective135
      @connective135 Před 2 lety +1

      Nice observation.

    • @vvchakoo166
      @vvchakoo166 Před 2 lety +1

      .if the Sun finished then where is habitable zone.

    • @aadishabraham7012
      @aadishabraham7012 Před 2 lety

      @@vvchakoo166 sun oru second kondu alello finish aavunnathu red giant aavunnathinum orupaadu munbu thanne sooryabte choodu karanam jeevante sanithyam bhoomiyil ninnu manjekkam angane aakunna tymil verw oru habitable zonilekku maruvanel oru pakshe korachu nalathekku koodi jeevan kaanum athre udehikunollu

  • @srnkp
    @srnkp Před 2 lety +1

    Very good , correct ,it's vedam

  • @teslamyhero8581
    @teslamyhero8581 Před 2 lety +2

    സൂപ്പർ വീഡിയോ 👍👍👍

  • @salihkaipatu4109
    @salihkaipatu4109 Před rokem +5

    ലോകം വേഗം അവസാനിച്ചെങ്കിൽ ....

    • @mohankumar-be1er
      @mohankumar-be1er Před rokem +1

      അതെന്തിനാ ലോകം വേഗം അവസാനിക്കുന്നത്? നിരാശ നന്നല്ല. അവസാനിക്കാനും അവസാനിക്കാതിരിക്കാനും ആഗ്രഹിക്കാതിരിക്കുക.

    • @rabiyasaheer1624
      @rabiyasaheer1624 Před 18 dny

      എന്തിനാ

  • @Sghh-q5j
    @Sghh-q5j Před 2 lety +3

    👍👍

  • @user-in2xq8jl1o
    @user-in2xq8jl1o Před 5 měsíci

    പൊളി

  • @jacobthomas7330
    @jacobthomas7330 Před 2 měsíci

    Gud description..
    🎉

  • @rajeevjidhu3723
    @rajeevjidhu3723 Před 2 lety +4

    സൂര്യൻ്റെ കാര്യത്തിൽ അധികവും നിഗമനങ്ങൾ ആണ് നേരിട്ട് ഒന്നും രേഖപെടുത്താൻ പറ്റുമൊ?

    • @abeninan4017
      @abeninan4017 Před 2 lety

      This whole climate science is merely speculation.

  • @samalsalim700
    @samalsalim700 Před rokem +7

    1 ഉയിർത്തെഴുന്നേൽപിന്റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.
    2 കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാൻ സത്യം ചെയ്തു പറയുന്നു.
    3 മനുഷ്യൻ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
    4 അതെ, നാം അവൻറെ വിരൽത്തുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ.
    ( വിരൽ അടയാളം )
    5 പക്ഷെ ( എന്നിട്ടും ) മനുഷ്യൻ അവന്റെ ഭാവി ജീവിതത്തിൽ തോന്നിവാസം ചെയ്യാൻ ഉദ്ദേശിക്കുന്നു.
    6 എപ്പോഴാണ്‌ ഈ ഉയിർത്തെഴുന്നേൽപിന്റെ നാൾ എന്നവൻ ചോദിക്കുന്നു.
    7 എന്നാൽ കണ്ണ്‌ അഞ്ചിപ്പോകുകയും
    8 ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും
    9 സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താൽ!
    10 അന്നേ ദിവസം മനുഷ്യൻ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
    11 ഇല്ല. യാതൊരു രക്ഷയുമില്ല.
    12 നിന്റെ സൃഷ്ട്ടാ വിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടൽ.
    13 അന്നേ ദിവസം മനുഷ്യൻ മുൻകൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.
    14 തന്നെയുമല്ല. മനുഷ്യൻ തനിക്കെതിരിൽ തന്നെ ഒരു തെളിവായിരിക്കും.
    15 അവൻ ഒഴികഴിവുകൾ സമർപ്പിച്ചാലും ശരി.
    16 നീ അത്‌ ( ഖുർആൻ ) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാൻ വേണ്ടി അതും കൊണ്ട്‌ നിന്റെ നാവ്‌ ചലിപ്പിക്കേണ്ട.
    17 തീർച്ചയായും അതിന്റെ ( ഖുർആന്റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
    18 അങ്ങനെ നാം അത്‌ ഓതിത്തന്നാൽ ആ ഓത്ത്‌ നീ പിന്തുടരുക.
    19 പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.(സൃഷ്ട്ടാവിന്റെ ബാധ്യതയാകുന്നു )
    20 അല്ല, നിങ്ങൾ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
    21 പരലോകത്തെ നിങ്ങൾ വിട്ടേക്കുകയും ചെയ്യുന്നു.
    22 ചില മുഖങ്ങൾ അന്ന്‌ പ്രസന്നതയുള്ളതും
    23 അവയുടെ സൃഷ്ട്ടാ വിന്റെ നേർക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും.
    24 ചില മുഖങ്ങൾ അന്നു കരുവാളിച്ചതായിരിക്കും.
    25 ഏതോ അത്യാപത്ത്‌ അവയെ പിടികൂടാൻ പോകുകയാണ്‌ എന്ന്‌ അവർ വിചാരിക്കും.
    26 അല്ല, ( പ്രാണൻ ) തൊണ്ടക്കുഴിയിൽ എത്തുകയും,
    27 മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,
    28 അത്‌ ( തന്റെ ) വേർപാടാണെന്ന്‌ അവൻ വിചാരിക്കുകയും,
    29 കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താൽ,
    30 അന്ന്‌ നിന്റെ സൃഷ്ട്ടാ വിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
    31 എന്നാൽ അവൻ വിശ്വസിച്ചില്ല. അവൻ നമസ്കരിച്ചതുമില്ല.(സൃഷ്ട്ടാവിനോട് നന്ദി കാണിച്ചതുമില്ല )
    32 പക്ഷെ അവൻ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
    33 എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവൻ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി
    34 ( ശിക്ഷ ) നിനക്കേറ്റവും അർഹമായതു തന്നെ. നിനക്കേറ്റവും അർഹമായതു തന്നെ.
    35 വീണ്ടും നിനക്കേറ്റവും അർഹമായത്‌ തന്നെ. നിനക്കേറ്റവും അർഹമായത്‌ തന്നെ
    36 മനുഷ്യൻ വിചാരിക്കുന്നുവോ; അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌❗️
    37 അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ❓️
    38 പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു❗️
    39 അങ്ങനെ അതിൽ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി❗️
    40 *അങ്ങനെയുള്ളവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലെ❓️*

  • @syamambaram5907
    @syamambaram5907 Před 2 lety +2

    ആഴ്ചയിൽ ഒരു 3 വീഡിയോ എങ്കിലും പ്രതീക്ഷിക്കുന്നു

  • @unnikrishnankp897
    @unnikrishnankp897 Před rokem

    Appo mars habitable zoninullilavum.appo aviduthe anthareeksham jeevithayogyamavum

  • @sreelal4833
    @sreelal4833 Před 2 lety +4

    ❤🙏🥰

  • @shijilganga5319
    @shijilganga5319 Před 2 lety +27

    1 billion means 100 crores...
    500 കോടി വർഷത്തിന് ശേഷം സംഭവിച്ചേക്കാവുന്ന കാര്യത്തെ കുറിച്ച് വലിയ ആശങ്കയോ ആകാംക്ഷയോ ഒന്നും വേണ്ട.

    • @krishnakrish2442
      @krishnakrish2442 Před 2 lety

      മുതൽ തന്നെ പ്രസ്നം

    • @teslamyhero8581
      @teslamyhero8581 Před 2 lety +6

      അപ്പോൾ ജീവിച്ചിരിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇപ്പോളെ പറയുന്നത്.. അങ്ങനെ തലമുറകളായി അറിവുകൾ കൈമാറി, അവർ അവരുടെ അപ്പോഴത്തെ അവസ്ഥക്കു പോംവഴി കാണട്ടെ ❤❤

    • @cupid031085
      @cupid031085 Před rokem +1

      1 billion ടോട്ടൽ ആണ്....അതിൽ 600 million മാത്രമേ ബാക്കിയുള്ള എന്നാ പറഞ്ഞത്... അതായത് 60 crore വർഷങ്ങൾ..500 കോടി അല്ല..

    • @gayathrim8954
      @gayathrim8954 Před rokem

      . ഇപ്പഴേ ചിന്തിച്ചു പരിഹാരം കണ്ടെത്താൻ ശാസ്ത്രജ്ഞൻ മാർ. ഉണ്ടല്ലോ..

  • @AnupriyaJos
    @AnupriyaJos Před měsícem

    Ee habitable zone ennulathu bhoomiyile jeevikale vechu ullathu alle. Aa particular zone l jeevikkan pattunna verr life forms undenkilo

  • @aneeshia1672
    @aneeshia1672 Před 2 lety

    Nannayi

  • @sunilkumaravsunilkumar798
    @sunilkumaravsunilkumar798 Před 2 lety +15

    അടിപൊളി - എത്ര വലിയ പ്രതിസന്ധി യും മനുഷ്യൻ മറികടക്കും.

    • @rohithb1725
      @rohithb1725 Před 2 lety +7

      Chavitti nikkan mannu venam, chavitti nikkan pattatha aarum oru pradisandhiyum tharanam cheythitila ee bhumiyil ninnondu

    • @aadishabraham7012
      @aadishabraham7012 Před 2 lety +2

      ഏത് പ്രേതിസന്ധിയും തരണം ചെയ്യാൻ കഴിയും എന്നുള്ളത് വെറും ഒരു തോന്നൽ മാത്രം ആവാൻ ആണ് Chance കാരണം മനുഷ്യരുടെ തലച്ചോറിന് ഉൾകൊള്ളാൻ പറ്റുന്ന ഒരു പരുതി ഒണ്ട് അതിന്റെ അപ്പുറത്തേക്ക് ഒന്നെങ്കിൽ മനുഷ്യനേക്കാൾ ബുദ്ധി വികാസം കൂടിയ ഏതേലും വസ്തുവോ ജന്തുവോ ഉണ്ടെങ്കിൽ മാത്രമേ പ്രപഞ്ചത്തിന്റെ മറ്റ് phenomenons മനസിലാക്കി survive ചെയ്യാൻ കഴിയുള്ളു

    • @saheedali8318
      @saheedali8318 Před rokem

      അടുത്ത വർഷം സൂര്യന്റെ ചൂട് രണ്ട് ഡിഗ്രി കുറച്ചു തരാൻ പറ്റുമോ?

  • @fr.jaimsonthomasthekkekkar3310

    സൂര്യന്റെ ഭാരം കുറഞ്ഞു കൊണ്ടിരിക്കുന്നില്ലെ ! എങ്കിൽ ഭൂമി പതുക്കെ പതുക്കെ സൂര്യനിൽ നിന്ന് അകലുന്നുണ്ടാവില്ലെ. ഇതിന്റെ തോത് എന്താണ്?

    • @abeninan4017
      @abeninan4017 Před 2 lety

      The entire universe is in an expansion pattern. Right now Pluto is not part of the solar system. Earth is also experiencing some variations.

    • @robinsonthekkanath5362
      @robinsonthekkanath5362 Před 2 lety

      ഉണ്ട വിൽക്കാൻ ഉണ്ട് വേണമെങ്കിൽ പറയണം

  • @t.muralidharamenon6625
    @t.muralidharamenon6625 Před rokem +1

    നന്നായിട്ടുണ്ട് keep it up.
    Don't mistake me
    The Narrator looks like
    Kitex Sabu Jacob.

    • @Philomena-bm6se
      @Philomena-bm6se Před 2 měsíci

      മഴയുടെ കാര്യത്തിൽ സസ്യങ്ങൾക്ക് ഏറ്റവും കൂടുതൽ പങ്കുണ്ട് അതിനു വേണ്ടി മനുഷ്യൻ എന്തു ജോലി തന്നെ ചെയ്യുന്നവനാകട്ടെ മരങ്ങൾ കൃഷി എന്നിവ നിലനിർത്താൻ ശുദ്ധിക്കുക. പണ്ടൊക്കെ 10-ാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് 7 ദിവസം കെയ്യാൻ പോയി കരിക്കട രൂപത്തിൽ വന്ന ഞാൻ നിറം മാറ്റാൻ മുഖത്ത് മഞ്ഞൾ തേച്ചു

  • @mecutebunny942
    @mecutebunny942 Před 10 měsíci

    Very interesting information Sir🙏

  • @susantrdg
    @susantrdg Před 2 lety +7

    വീനസിൽ ഒരുകാലത്ത് ജീവൻ ഉണ്ടായിരുന്നിരിക്കാം.... റോബോട്ടിക് excavation നടത്തിയാൽ ഇത് തെളിയിക്കാൻ കഴിയുമോ ???

    • @dcp15121980
      @dcp15121980 Před 2 lety

      Poya robot thanne minitukal kondu Chatham malachu. Maybe with our new modern tech it could be possible.

  • @abuadam456
    @abuadam456 Před rokem +3

    സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍.

  • @bubblesblasting8473
    @bubblesblasting8473 Před 2 měsíci

    Brilliant presentation

  • @ratnakaranppratnakaranputh7045

    👌👌👍👍 informative

  • @mansoormohammed5895
    @mansoormohammed5895 Před 2 lety +3

    Thank you sir 🥰 ❤️

  • @akshayeb4813
    @akshayeb4813 Před 2 lety +5

    Sir ഈ പറഞ്ഞ രീതിയിൽ ആണെങ്കിൽ venus life ഉണ്ടായേനെ അതുപോലെ പണ്ട് എങ്ങനെ ചൊവ്വ വെള്ളം ഉണ്ടായിരുന്നു

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 2 lety

      പണ്ട് ഉണ്ടായിരിക്കാം?

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 2 lety

      പണ്ട് മാർസ് ന് മഗ്‌നറ്റിക് ഫീൽഡ് ഉണ്ടായിരുന്നു, ഗ്രാവിറ്റി ഉണ്ടായിരുന്നു, ഇപ്പോൾ അതിന്റെ കോർ ഉറച്ചു പോയി, അത് കൊണ്ട് അവിടെ അന്തരീക്ഷം വളരെ നേർത്ത താണ് റേഡിയേഷൻ കൂടുതൽ ആണ്, അന്തരീക്ഷ പ്രഷർ വളരെ കുറവാണ്.

    • @akshayeb4813
      @akshayeb4813 Před 2 lety

      @@user-fv2oz2qj3y പണ്ട് ഉണ്ടായിരുന്നു എങ്കിൽ അതിനു അവിടെ തെളിവ് ഒന്നും കിട്ടിയില്ല

  • @usmankundala7251
    @usmankundala7251 Před rokem

    കണ്ടിട്ട് കുറേ ആയല്ലോ എവിടെയായിരുന്നു? നന്ദി..

  • @Navinajohn2112
    @Navinajohn2112 Před rokem

    Nice presentation sir....

  • @sunojc327
    @sunojc327 Před 2 lety +5

    Type 0.7ആയ നാം one ബില്യൺ ഇയർ കഴിഞ്ഞാൽ galactic സിവിലിസേഷൻ നിൽ എത്തിയിട്ടുണ്ടാകും അപ്പോൾ സൂര്യൻ നമുക്ക് വെറും നിസാര കാര്യം ആയിരിക്കും

  • @dennichenkj9349
    @dennichenkj9349 Před 2 lety +28

    നമുക്ക് അധികകാലം വേണമെന്ന് ഒരു നിർബന്ധവുമില്ല. എല്ലാം തീരട്ടെ!

    • @Chandala_bhikshuki
      @Chandala_bhikshuki Před 2 lety +1

      Enna thanikku ennu thanne angu melottu pokkoode? Veruthe bhoomikku oru bhaaram

    • @Megawatts-vl3gw
      @Megawatts-vl3gw Před rokem +1

      Aysheri

    • @Bilalns155
      @Bilalns155 Před 9 měsíci

      Pode😂

    • @teslamyhero8581
      @teslamyhero8581 Před 7 měsíci

      😄😄😄നമുക്കതിനു അധികകാലം എവിടെ???ഏറ്റവും കൂടിയാൽ 100വർഷം പോലും കടന്നവർ ചുരുക്കം.. അതും നല്ല ബോധത്തോടെ എത്ര നാൾ..😎😎😎

  • @mohammedkuttykpkannamparam6343

    എന്റെയൊക്കെ കുടൂടിക്കാലത്ത് ലോകാവസാനത്തെ കുറിച്ചും മാനവരാശിയുടെ നാശത്തെ കുറിച്ചും ആരെങ്കിലും സംസാരിച്ചാൽ ചിലരെല്ലാം പരിഹസിക്കുമായിരുന്നു..

  • @teslamyhero8581
    @teslamyhero8581 Před rokem +4

    Mars ഹബീടാബ്ൾ സോണിൽ ആകുമ്പോൾ അന്തരീക്ഷവും ഭൂമിയുടെ പോലെ ആവാത്തതെന്താണ് 🤔🤔🤔വീഡിയോ കുറേ പ്രാവശ്യം കണ്ടപ്പോൾ വന്ന സംശയം 😀😀😀

    • @pramodtcr
      @pramodtcr Před rokem

      മാർസിന്റെ മാസ്സ് വളരെ കുറവാണ്. അത് കൊണ്ട് തന്നെ അവടെ ഗ്രാവിറ്റി കുറവാണ്. ഭൂമിയുടെ പോലെ കട്ടിയുള്ള ഒരു അന്തരീക്ഷത്തെ പിടിച്ചു നിർത്താൻ ആവശ്യമായ ഗുരുത്വാഅക്രഷണ ബലം ഒന്നും അവടെ ഇല്ല. അതു കൊണ്ട് ആണ് അന്തരീക്ഷം നേർത്തത്‌ ആയത്. അതു മാത്രം അല്ല, അന്തരീക്ഷത്തിൽ ഉള്ളത് 95% കാർബൺ ഡയോക്‌സിഡ് ആണ്. പിന്നെ, മാർസിന്റെ core തണുത്തു പോയത് കൊണ്ട് ഡൈനാമോ മാഗ്നെറ്റിസം വഴി ഉണ്ടാവുന്ന മാഗ്നെറ്റിക് ഫീൽഡ് ഉം അവടെ ഇല്ല. അതു കൊണ്ട് അതിശക്തമായ സോളാർ റേഡിയേഷൻ മാർസില് അനുഭവപ്പെടും. ഫുൾ ടൈം സ്പേസ് സ്യൂട്ട് ഉം oxygen cylinder ഉം ഇല്ലാതെ അവടെ ജീവിക്കാൻ പറ്റില്ല...

  • @durwaeritriah1036
    @durwaeritriah1036 Před 2 lety +19

    സത്യത്തിൽ ഈ കലികാലത്തിന്റെ മൂർദ്ധന്യാവസ്ഥയായ ഈ ഭൂമി ഒന്നു ഒടുങ്ങിക്കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 Před 2 lety

      ഇനി ഒരു 4 വർഷം കൂടി wait ചെയ്‌താൽ മതി.

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 Před 2 lety

      @gagu gagu 8 വർഷം ഇല്ല.

    • @abhijithabhi3724
      @abhijithabhi3724 Před 2 lety

      @@manju.k.mmanju.k.m1454
      4 varsham kayinjal enthu sambhavikum???

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 Před 2 lety

      @@abhijithabhi3724 അതിഭീകരം ആയിരിക്കും. എല്ലാവരും ഒത്തൊരുമിച്ച് പരലോകത്തേക്ക് പോകുന്ന കാഴ്ചയാണ്.

    • @Bilalns155
      @Bilalns155 Před 9 měsíci

      Pode 😂