Milky Way and Andromeda galaxies will collide, but why and how ? ഇവ കൂട്ടി ഇടിക്കാൻ കാരണമെന്ത്?

Sdílet
Vložit
  • čas přidán 2. 08. 2024
  • Chapters
    0:00 - Introduction
    1:43 - About the Galaxies
    03:44 - History Of Andromeda
    04:45 - How we found out Galaxies are Moving Away
    06:43 - Expansion of Universe
    08:50 - Why Galaxies Collide
    11:15 - Events Happening During Collision
    16:00 - Computer Simulation Of Collision
    It is certain that Milky way Galaxy and Andromeda Galaxy will collide in future. But the question is , if the universe is expanding, Galaxies should be moving away from each other. Then Why these Galaxies are colliding?
    if such a collision is to happen, then what will happen to the stars in them? What will happen to the Super Massive Black holes in the center of each Galaxy? what will Happen to our solar system? Let us find out In this Video
    മില്കിവേ ഗാലക്സിയും ആൻഡ്രോമെടാ ഗാലക്സിയും ഒരുപാട് വർഷങ്ങൾക്കു ശേഷം കൂട്ടി ഇടിക്കും എന്ന് തീർച്ചയാണ്. പക്ഷെ, പ്രപഞ്ചം വികസിക്കുകയാണെങ്കിൽ ഗാലക്സികൾ അകലുകയല്ലേ വേണ്ടത്. പിന്നെ എങ്ങിനെ ആണ് ഇവ രണ്ടും കൂട്ടി ഇടിക്കുന്നത്.
    അത്തരം ഒരു കൂട്ടിയിടി നടന്നാൽ, ഈ രണ്ടു ഗാലക്സികളിലെ നക്ഷത്രങ്ങൾക്ക് എന്ത് സംഭവിക്കും, അവയിലെ സൂപ്പർ മസ്സിവ് ബ്ലാക്ക് ഹോളുകൾക്കു എന്ത് സംഭവിക്കും? സൂര്യനും സൗരയൂധത്തിനും എന്ത് സംഭവിക്കും?
    നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    CZcams: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Věda a technologie

Komentáře • 312

  • @metricongroup2526
    @metricongroup2526 Před rokem +23

    എനിക്ക് ഏറ്റവും താല്പര്യമുള്ള വിഷയമാണ് പ്രപഞ്ചത്തെ കുറിച്ചുള്ള വിവരങ്ങൾ..
    എത്രയോ ലളിതമായും വ്യക്തമായും ആണ് താങ്കൾ വിവരിക്കുന്നത്..
    ഇതിനുപുറകിൽ താങ്കളുടെ ശക്തമായ പഠനവും ത്യാഗപൂർണ്ണമായ പരിശ്രമവും ഉണ്ട്.. അതിനു താങ്ങളെ നമിക്കുന്നു..

  • @rj7528
    @rj7528 Před rokem +70

    ഇതിലും ലളിതമായി ഈ വിഷയം അവതരിപ്പിക്കാൻ ആരെങ്കിലും ഉണ്ടോ? അറിവ് അറിവിൽ തന്നെ പൂർണ്ണം. വളരെ നന്ദി സർ

  • @sanu2op_665
    @sanu2op_665 Před rokem +15

    ഇത് എല്ലാം കേൾക്കുമ്പോൾ ഒരു സങ്കടം കാരണം ഇത് കാണാൻ ഞമ്മൾ ഉണ്ടാകില്ല എന്നാലും ഇതിനെ കുറിച് പഠിക്കുക തന്നെ ചെയ്യും
    " അറിവ് അറിവിൽ തന്നെ പൂർണമാണ് "

    • @rajuvarampel5286
      @rajuvarampel5286 Před rokem +1

      നമ്മൾ by chance ഉണ്ട് എങ്കിൽ ഈ കുട്ടിഇടി മുലം ഉണ്ടാകുന്ന ദുരന്തങ്ങളും പ്രതിഭാസങ്ങളും ,മനുഷ്യൻ പ്രകൃതിയെ ചുഷണം ചെയ്തു ,മരങ്ങളും മലകളും ജലാശയങ്ങളും നശിപ്പിച്ചത് കൊണ്ട് ആണ് എന്നും പറഞ്ഞു പ്രബദ്ധം ഉണ്ടാക്കി സ്ഥിതികരിക്കും.

    • @sukumarankn1368
      @sukumarankn1368 Před 11 měsíci

      ​@@rajuvarampel52863:24

  • @fafoshjfdadv
    @fafoshjfdadv Před rokem +45

    No drama...no gimmicks...objective presentation..👌👌👌

  • @sibilm9009
    @sibilm9009 Před rokem +18

    Njaan open challenge ചെയ്യുന്നു..ഇതിലും ലളിതവും പൂർണതയോടും കൂടെ ഈ topic ഇതിലും നന്നായി arkelum പറയാൻ പറ്റിയാല് ...😎😎🔥🔥

    • @muhammednazeeh4656
      @muhammednazeeh4656 Před rokem

      @Cinemagic ചെയ്യും bro ❣️😍

    • @sibilm9009
      @sibilm9009 Před rokem +2

      @@muhammednazeeh4656 njaan കാണാറുണ്ട് but ഇത്രയും set ആയി never🔥 അവിടെ sound effects ,narration ,okke kond കൂടിയാണ് പിടിച്ച് നില്കുന്നത്...but ഇവിടെ ഇങ്ങേരു ചുമ്മാ simple ആയിട്ട് ഒരു അലങ്കാരവും ആർഭാടവും കൂടാതെ അങ്ങ് തകർത്ത്🤩🔥

    • @muhammednazeeh4656
      @muhammednazeeh4656 Před rokem

      @@sibilm9009 ആർഭാടമോ 😀😀

    • @sibilm9009
      @sibilm9009 Před rokem +1

      @@muhammednazeeh4656 aa😂

    • @muhammednazeeh4656
      @muhammednazeeh4656 Před rokem

      @@sibilm9009 😊

  • @sathisatheesh9171
    @sathisatheesh9171 Před rokem +7

    ആ നെല്ലിക്ക വച്ചുള്ള ഉദാഹരണം. സൂപ്പർ 😍👌❤️

  • @shanvas7651
    @shanvas7651 Před rokem +5

    മനുഷ്യരാശിയുടെ തുടക്കവും ഒടുക്കവും ഈ ഭൂമിയിൽതന്നെയായിരിക്കും. മറ്റുഗ്രഹത്തിൽപോയി താമസിക്കാം എന്ന സ്വപ്നം വെറും സ്വപ്നമായി തന്നെ അവശേഷിക്കും.

    • @alexalexy3982
      @alexalexy3982 Před rokem +4

      ഉറപ്പിച്ച് പറയാൻ പറ്റില്ല.... ശാസ്ത്രപുരോഗതി ഉണ്ടായിട്ട് 200..... 300 ... കൊല്ലമല്ലേ ആയുളൂ.. i. ഒരു ലക്ഷം വർഷം ഒക്കെ കഴിയുമ്പോൾ എന്തായിരിക്കും അവസ്ഥ... അപ്പോഴേക്കും Habitual Space ൽ എത്തിയിട്ടുണ്ടാവും നമ്മുടെ സന്തതി പരമ്പര...... Andromeda Collissiossion അവിടെ വെച്ച് കാണുമായിരിക്കും.

    • @rijilvachu
      @rijilvachu Před rokem +1

      സത്യത്തിൽ പറഞ്ഞാൽ എന്റെ ഒരു അഭിപ്രായത്തിൽ മനുഷ്യൻ വളരെ ബുദ്ധിയും വിവേകവും ഒക്കെ ഉള്ള ജീവിയാണ് പക്ഷേ അത് കൊണ്ട് തന്നെ നമ്മൾ പലതും ശ്രമിക്കും യഥാർത്ഥത്തിൽ ഭൂമിയിൽ തന്നെ നമുക്ക് life threat ആയി ഒരു പാട് കാര്യങ്ങൾ വന്നു. വലിയ example aanu coronavirus ഒരു പാട് ആളുകൾ മരിച്ചു. ശരി എങ്കിലും ഒരു പാട് പേർ ബാക്കിയായി സുനാമി ഭൂകമ്പം ഇതെല്ലാം കൂടാതെ സൂര്യൻ വീണ്ടും വീണ്ടും മാസ്റ്റീവ് ആകുന്നു. Big giant star so if you travel in any other planet inside milky way do you think we survive? Orrupadu karangal undu athil Ettavum pradhanam gravity oxygen water ......ithu onnum illathe namukku pattilla but ithellam ulla oru galaxy out of milky illennum nammukku paryan pattylla .....for us actually the heaven is where your mother give you birth i think 😉😉😉😉

    • @shajimaster6228
      @shajimaster6228 Před rokem

      @@rijilvachu
      അതുകൊണ്ടാണ്...
      അനന്തമജ്ഞാതമവർണ്ണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം 🎵
      അതിങ്കൽ എങ്ങാണ്ട് ഒരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു 🎵
      എന്ന് കവി എഴുതി വെച്ചത്.

    • @sabukalam4482
      @sabukalam4482 Před rokem

      അടുത്ത നൂറ്റാണ്ടിൽ തന്നെ ജീവിക്കും മനുഷ്യൻ മറ്റെരു ഗ്രഹത്തിൽ

    • @India-bharat-hind
      @India-bharat-hind Před rokem

      That's very negative thinking

  • @biotech2876
    @biotech2876 Před rokem +6

    സൂപ്പർ ക്ലാസ്സ്‌ sir all the best waiting for your vedios 🥰🥰🥰🥰👍👍

  • @teslamyhero8581
    @teslamyhero8581 Před 11 měsíci +2

    ഓരോ വീഡിയോയും ഓരോ അനുഭവം ❤️👍👍

  • @paulkm1308
    @paulkm1308 Před 10 měsíci +1

    തീർച്ചയായും മനുഷ്യർ മറ്റൊരു സോളാർ സിസ്റ്റത്തിലായിരിക്കും. ഈ 2ഗാലക്സികളും മെർജ് ചെയുമ്പോൾ ചിലപ്പോൾ ആ ഗാലക്സിക്ക് ഒന്നും പറ്റിയില്ലെങ്കിൽ രക്ഷപെട്ടു. എന്നാൽ ആ കാലമാകുമ്പോഴാത്തേക്കും ഗാലക്സിയിൽ നിന്നും ഗാലക്സിയിലേക്കു യാത്ര ചെയ്യാൻ ഉള്ള കഴിവ് നേടിയിരിക്കും മനുഷ്യർ

  • @ArunArun-li6yx
    @ArunArun-li6yx Před rokem

    നല്ല അവതരണം വളരേ വ്യക്തതയാർന്ന വിവരണം . അതിലുമുപരിയായി ഭാഷാശൈലി ഒരു തൃശൂർകാരന്റേതും . ഞാൻ ഒരു തൃശൂർകാരനാണേ അതുകൊണ്ട് പറഞ്ഞുപോയതാണ് . ഇതുവരെ ഇതുപോലുള്ള ഏറ്റവും പുതിയ അറിവുകൾ പകർന്നു തരുന്ന മറ്റൊരു വീഡിയോ ആരും അപ് ലോഡ് ചെയ്തതായി എന്റെ അറിവിൽ ഇല്ല . വീഡിയോ വളരേ നന്നായിട്ടുണ്ട് .

  • @varietyvideos8190
    @varietyvideos8190 Před rokem +1

    ആകാശം പൊട്ടി പിളരുകയും നക്ഷത്രങ്ങൾ ഉതിർന്ന് വീഴുകയും ചെയ്യുന്ന ആ ദിവസം ...അതെ ലോക അവസാനത്തിൽ അതി ഭീകരമായത് പലതും സംഭവിക്കും.

  • @drsabuas
    @drsabuas Před rokem +2

    Thanks Sir, very informative 👍🙏

  • @sojinsamgeorge7828
    @sojinsamgeorge7828 Před rokem +5

    Valuable information Thanks sir

  • @rameshrao2084
    @rameshrao2084 Před rokem

    Super thank u sir.... first time listening
    Now I will go back and listen to all yours videos. Super thanks.

  • @libinkakariyil8276
    @libinkakariyil8276 Před rokem +1

    അവസാനം പറഞ്ഞത് കിടു

  • @harilalcr
    @harilalcr Před rokem

    ഹൊ കോളീഷൻ സമയത്തെ ആകാശം.. എത്ര ഭീകരവും സുന്ദരവുമായ കാഴ്ച്ച!!

  • @rohithparakkal2111
    @rohithparakkal2111 Před rokem +1

    Very informative 👍🏻.. Keep going

  • @Children876
    @Children876 Před rokem

    നല്ല അവതരണം.
    താങ്ക്യൂ

  • @abdurahimap5255
    @abdurahimap5255 Před rokem +3

    അന്തം വിട്ടു പോകുന്ന അറിവ് ... 😮

  • @lm10cr7njr
    @lm10cr7njr Před rokem

    Sathyam parayaalo sir enik ithrayum nalaayi manasilavathakarryam ithra simple aaayi manasilaki thannathin orupaad nannu🙏❤

  • @mathsipe
    @mathsipe Před rokem +1

    So much information..In a convincing way🥰

  • @sanalkumar3808
    @sanalkumar3808 Před rokem

    വളരെ നല്ല വിവരണം 🙏🙏👍

  • @Artist_Sajin
    @Artist_Sajin Před rokem +4

    Amazing explanation
    അറിവ് അറിവിൽ തന്നെ പൂര്‍ണമാണ്❤️

    • @alexalexy3982
      @alexalexy3982 Před rokem +2

      സം പൂർണ്ണമാണ്....

  • @puliyambillynambooriyachan6150

    ഇത്രയും കൃത്യമായി പ്രപഞ്ചത്തിനെ ക്കുറിച്ച് കൃത്യമായി പറയുന്ന അങ്ങയെ നമിക്കുന്നു

  • @harag8925
    @harag8925 Před rokem +1

    Perfectly explained.

  • @hamzaneyyappadath8063

    വളരെ മനോഹരമായ അവതരണം നന്ദി

  • @georgek.tgeorgek.t8669
    @georgek.tgeorgek.t8669 Před rokem +1

    വളരെ കാലമായ സംശയം

  • @kbmnair2182
    @kbmnair2182 Před 7 měsíci

    നമ്മുക്ക് അന്ന് ഒരുമിച്ചിരുന്ന് ഈ വീഡിയോ കാണാൻ കഴിയണം. കാണാം.

  • @raghupathips1515
    @raghupathips1515 Před rokem

    very good. More such,please

  • @firovlog
    @firovlog Před rokem +1

    ഒരു സംങ്കടമുണ്ട് ! ഇതൊന്നു കാണാൻ നങ്ങളൊന്നു ബാക്കി കാണില്ലല്ലോ എന്നാതാണ് സങ്കടം🥲

  • @sohan1249ghb
    @sohan1249ghb Před rokem

    അദ്ധ്യാപകൻ ക്ലാസ് എടുക്കുന്ന പോലെ വിവരണം മനോഹരം❤🙏🙏🙏

  • @linelall
    @linelall Před rokem +2

    താഴോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു എസ്കലേറ്ററിൽ നിന്നു മുകളിലേക്ക് അതിന്റെ വേഗതയെ മറികടന്നാൽ നമുക്ക് അതിൽ കൂടി മുകളിലേക്ക് കയറാം എന്നത് പോലെയായിരിക്കും ഗാലക്സികൾ തമ്മിൽ അടുക്കുന്നത് അല്ലേ?

  • @nandakishor3532
    @nandakishor3532 Před rokem +1

    Excellent Presentation Sir😊✌🏼

  • @basheerkp7010
    @basheerkp7010 Před 7 měsíci

    Thank you sir
    Vey good presentation 👍

  • @johnthek4518
    @johnthek4518 Před rokem +2

    Milky Way galaxy യുടെ Photo എങ്ങനെയാണ് galaxy യുടെ അകത്തു നിന്നും എടുക്കുന്നത് ?

  • @asif.ekarna
    @asif.ekarna Před rokem

    Brilliant descriptions

  • @sureshanjali8779
    @sureshanjali8779 Před rokem +1

    സമീപകാലത്ത് നമ്മുടെ പ്രപഞ്ചത്തിൽ വല്ലതും സംഭവിക്കാൻ പോകുന്നതിൻറെ വല്ല വീഡിയോ ഉണ്ടോ അതായത് 100 വർഷങ്ങളിൽ

  • @shakkeerthalishakkeerthali777
    @shakkeerthalishakkeerthali777 Před 11 měsíci

    അപ്പോ ഇപ്പോ പറഞ്ഞദൊക്കെ ഓർമ ഉണ്ടാവണെ ഇനി നമുക്ക് അടുത്ത ഗ്യാലക്സി യിരുന്നു
    ഇതെല്ലാം നേരിൽ കാണാം 😊
    Sir നു അവിടെയും ഒരു ചാനൽ തുടങ്ങആം ❤

  • @rameshanmp4681
    @rameshanmp4681 Před rokem

    ഒരുപാടറിയാൻ ശ്രമിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ.. പ്രകൃതിയെ... ❤❤🥰🥰🥰

  • @MOONlight-cu3wp
    @MOONlight-cu3wp Před rokem

    Presentation👏👏👏👏👏gambeeram... Sir. Selute you

  • @vipinkrishna6536
    @vipinkrishna6536 Před rokem

    Amazing!!!

  • @pareethkottekade2254
    @pareethkottekade2254 Před rokem

    SAR. Ethine patty padikkan logavasanam oru vilipadakale Anna prabashanam full keatth nokkh akadhesham pidi kittum

  • @freethinker3323
    @freethinker3323 Před 16 dny

    Very informative

  • @Sagittarius_A_star
    @Sagittarius_A_star Před rokem +1

    Suuper 🤩🤩😍😍

  • @Assembling_and_repairing

    *നല്ല അവതരണം*

  • @sachuvarghese3973
    @sachuvarghese3973 Před rokem

    Thoughtful 😇

  • @albinkhan
    @albinkhan Před rokem

    Superb explanation 👍

  • @rameshanmp4681
    @rameshanmp4681 Před rokem +1

    സയൻസ് സത്യം. , സത്യം സയൻസ്.,........ 🥰❤🥰👍

  • @velayudhansunilkumar3447

    Thank you sir.

  • @ramankuttypp6586
    @ramankuttypp6586 Před 2 měsíci +1

    Great...

  • @venugopalan3973
    @venugopalan3973 Před rokem +1

    അറിവ് കഴിയുന്നത്ര ലളിതമായി മനസ്സിലാക്കണം എന്ന് നിർബദ്ധ ബുദ്ധിയുള്ള ഈ മനുഷ്യനെ എങ്ങനെ പുകഴ്ത്തി കേടാക്കാതിരിക്കാൻ ശ്രമിക്കണം

  • @parvathyparu2667
    @parvathyparu2667 Před rokem

    സൂപ്പർ 👌👌🌹🌹🌹

  • @manojvarghesevarghese2231

    സൂപ്പർ 😊

  • @rameshanmp4681
    @rameshanmp4681 Před rokem

    സത്യം 👍❤👌🥰

  • @sreejithngvr
    @sreejithngvr Před rokem

    Thanks

  • @sreejithchalimana
    @sreejithchalimana Před 10 měsíci

    Sir very clear and nice session

  • @belurthankaraj3753
    @belurthankaraj3753 Před rokem

    Great Sir 👏👏👏👌

  • @nandznanz
    @nandznanz Před rokem +1

    Super sir 🥰😍

  • @vishnuprakash8984
    @vishnuprakash8984 Před rokem +2

    നമ്മുടെ ഭൂമിയെ രക്ഷിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
    ഭൂമിയുടെ ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു 😢😢

  • @girishkumarg647
    @girishkumarg647 Před rokem

    Great presentation. 👍👍👍

  • @sadasivansadasivan4281

    Very good

  • @rajamani9928
    @rajamani9928 Před rokem

    ഇത് സംബന്ധിച്ച് ഒരു ദിവസം ഒരു മുന്നറിയിപ്പ് നമ്മുടെ Media വഴി വരും Red Alert പ്രഖ്യാപിക്കും ദുരിതാശ്വാസ ക്യാമ്പിൽ പോകാൻ മുന്നറിയിപ്പ് വരുo😊😊 അതിന് മുമ്പ് പിരിവ് നടത്തി നമ്മൾ ചൊവ്വാ ഗ്രഹത്തിൽ പോകം😊😊

  • @abhijithp2116
    @abhijithp2116 Před rokem +4

    Sad thing is that this generation may not be there to witness this ......or may be even humans may not exist ☹️

    • @arunrajpv
      @arunrajpv Před rokem +3

      Probably. Imagine when these two giants collied & human exist that time. How terrifying it would be .

  • @Liverjohny
    @Liverjohny Před rokem

    thank you

  • @parkyn6709
    @parkyn6709 Před rokem

    Great

  • @Assy18
    @Assy18 Před rokem

    സൂപ്പർ 👌

  • @rajujacob2161
    @rajujacob2161 Před rokem

    Superb...

  • @rosecreations4453
    @rosecreations4453 Před rokem +1

    ഇത്രയും സിമ്പിൾ ആയി സയൻസ് പറഞ്ഞു തരുന്ന അങ്ങേയ്ക്ക് വളരെ നന്ദി 🙏🙏

  • @rajanedathil8643
    @rajanedathil8643 Před rokem +1

    പൊട്ടിത്തെറിയിലൂടേയാണ് ഈ പ്രപഞ്ചം ഉണ്ടായത് എങ്കിൽ ഇത് അകന്നു പോകുകയല്ലേ നിർവ്വാഹമുള്ളൂ

  • @anoopvj24
    @anoopvj24 Před rokem +1

    Sourayudathinte കാര്യത്തില്‍ ഒരു തീരുമാനം ആയി

  • @harisworld1882
    @harisworld1882 Před rokem

    amazing explanations

  • @user-xf1rw7ti7w
    @user-xf1rw7ti7w Před rokem +1

    സത്യത്തിൽ പ്രപഞ്ചത്തിനെങ്ങിനെയാണ് പ്രായം എന്ന് പറയുന്നതിന്റെ അർത്ഥം പ്രായം എന്നാൽ എവിടെനിന്നെങ്കിലും തുടങ്ങേണ്ടേ തുടക്കം കണ്ടുപിടിച്ചാൽ തന്നെ അതിനുമുൻപ് എന്താണ് എന്നൊരു ചോദ്യമില്ലേ. ആ ചോദ്യത്തിന്റെ ഉത്തരം പ്രപഞ്ചത്തിൽ തന്നെയല്ലേ

  • @josephma9332
    @josephma9332 Před rokem +3

    As usual excellent presentation...
    Please do a video on Artemis mission...

  • @davincicode1452
    @davincicode1452 Před rokem

    Same comment on every video.... It's new information

  • @thasleenapp950
    @thasleenapp950 Před rokem

    👍🏻👍🏻👍🏻👍🏻സൂപ്പർ

  • @rajeshkhanna3870
    @rajeshkhanna3870 Před rokem

    👌

  • @rijilvachu
    @rijilvachu Před rokem

    Good video and presentation 😊 but as like you said .... fun... merging of galaxies...no more life on earth ..as like you said our sun become a giant star ......all this thing we know..but my question is why this Elon Musk and nasa spend bilion dollars to find any other planet for human survival? 😉😉😉 please don't think bad because am very interested on this subject, and in point of view planet earth is heaven for human....

  • @sooryamoorthimoorthi5311

    Supper🙏

  • @Mohamadalink03
    @Mohamadalink03 Před rokem

    great

  • @ihthisammohamed8038
    @ihthisammohamed8038 Před rokem

    ചവുട്ടി നിൽക്കുന്ന ഭൂമിയുടെ ഇരുപത്തിയഞ്ച് കിലോ മീററർ താഴെ നടക്കുന്ന ഭൂമി കുലുക്കാത്തെ കുറിച്ച് മനസ്സിലാക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽക്കാൻ കഴിയുന്നില്ല
    പിന്നെ ലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞു നടക്കുന്ന കാര്യത്തെ കുറിച്ച് പഠിച്ചിട്ട് എന്ത് കാര്യം ???

  • @rijiantony9585
    @rijiantony9585 Před rokem +1

    അപോൾമിൽകിവ ഗാ ലസി എങ്ങോട്ടാണ് ചലിക്കുന്നത് വിശദമായി പറയാമോ

  • @dr.pradeep6440
    @dr.pradeep6440 Před 2 měsíci

    Arinjitetha KaryM ellam illathaville or nal ..soonyatha athenthanennu parayuka ..
    .

  • @vishnupp5944
    @vishnupp5944 Před 11 měsíci

    Informative... But tensn

  • @rajanraghavan3915
    @rajanraghavan3915 Před 10 měsíci

    എന്റമ്മോ ഇതൊക്ക ആലോചിക്കുമ്പ തന്നെ വട്ടാകും... ഈ പ്രപഞ്ചതെക്കുറിച്ച് അറിയാൻ ശ്രമിക്കുന്തോറും അഴിക്കുന്തോറും കൂടുതൽ കുരുങ്ങുന്ന ഒരു ഊരാക്കുടുക്കാനല്ലോ 🙏🙏🙏

  • @thepublisher9805
    @thepublisher9805 Před rokem +2

    If u can explain it in a VERY simple way... Means u know the subjevt very well 🔥🔥🔥🔥🔥🔥🔥🔥🔥

  • @anzikaanil
    @anzikaanil Před rokem

    ഇന്നൊരു news kandu NASA black പുറപെടുവിക്കുന്ന ഒരു ശബ്ദം പുറത്തുവിട്ടിരിക്കുന്നത്.. Guardian newsil.. അടുത്ത വീഡിയോയിൽ അതും കൂടി എക്സ്പ്ലൈൻ ചെയ്യാമോ!?

  • @kamaldev4149
    @kamaldev4149 Před rokem

    Ee time lu bhoomikenth sambhavikumenn paranjilla. Next video athayaalo

  • @pitbull1507
    @pitbull1507 Před rokem

    Chetta chettante voice nammude malayalathile oru acterinte voicumai nalla samyam und.
    Haivana hidhal habeebi jibberlacka,
    Arkkenkillum thonniyo

  • @democrat8176
    @democrat8176 Před rokem +1

    Maaas☺️☺️☺️

  • @pratheeshkumar29
    @pratheeshkumar29 Před rokem

    👍

  • @3dmenyea578
    @3dmenyea578 Před rokem

    Ee chodhyam enteyum chinthayil vannirunnu

  • @user-zs4ot4cu2t
    @user-zs4ot4cu2t Před rokem +1

    മിൽക്കിവേയും ആൻഡ്രോമിഡയും തമ്മിൽ ലയിക്കുന്നതിന്റെ ഫലമായി ഒരു റേഡിയോ ഗാലക്സി ഉണ്ടാകാനല്ലേ കൂടുതൽ സാധ്യത?

  • @jintothomas5317
    @jintothomas5317 Před rokem

    James Webb released Jupiters new HQ image. pls make a video based on it

  • @TRW342
    @TRW342 Před rokem +2

    Sir, 375 കോടി വർഷങ്ങൾക്ക് ശേഷം സംഭവിക്കാനിരിക്കുന്ന ഗാലക്‌സികളുടെ കൂട്ടിയിടിയെ കുറിച്ച് പറഞ്ഞപ്പോൾ, എനിക്ക് ചോദിക്കാനുള്ളത്, ഇനി വെറും ഒരു ലക്ഷം വർഷത്തിന് ശേഷമുള്ള മനുഷ്യൻ എന്തൊക്കെ ടെക്നോളജി നേടിയിരിക്കും ?, മറ്റ് നക്ഷത്രങ്ങളിലെ ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാനുള്ള കഴിവുണ്ടാകുമോ ?

    • @mrvattoli1858
      @mrvattoli1858 Před rokem +1

      Kardeshev scale എന്ന് പറയുന്ന ഒരു theory ഉണ്ട് .അത് പ്രകാരം ഓരോ civilizationum ഊർജം use ചെയ്യുന്നതിന് അനുസരിച്ചു ഓരോ type ആയി നിശ്ചയിച്ചിട്ടുണ്ട് നമ്മുടെ സിവിലൈസേഷൻ ഇപ്പോൾ ലെവൽ 0.87 ആണ് .Athul ലെവൽ 1 ആകും ബോളെക്കും നമ്മൾ സോളാർ system വിട്ടു മറ്റു സിസ്റ്റങ്ങളിക് യാത്രകൾ ചെയ്യും പിന്നെ level3ലെവെല്3 ആകുമ്പോൾ milkyway വിട്ടു യാത്രകൾ ചെയ്യും എന്നാണ് വെപ്പ് .യൂട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും .ഓരോ ലെവൽ മാറുനതിനു ലക്ഷക്കണക്കിന് വർഷങ്ങൾ വേണം എന്നും ഉണ്ട്

    • @jafarjafar2256
      @jafarjafar2256 Před rokem

      Oru laksham varsham poyitt oru 1000year polum manushya kulathinu ayuss undo enn samsayamanu!!

  • @Amen.777
    @Amen.777 Před rokem

    ഷോക്ക് wave undakille angane bhomik vellom sambhavikkille
    Time dilation pole enthelum undakumo

  • @vijayamohan33
    @vijayamohan33 Před rokem

    Wowoowowowowowwww!!!! Presentation

  • @irfanp2935
    @irfanp2935 Před rokem

    സ്പേസിൽ ഒരു സ്പേസ് ഷിപ്പിന് എത്ര ദിശയിൽ സഞ്ചരിക്കാൻ കഴിയും , ആകാശത്ത് ഒരു വിമാനത്തിന് ആറു ദിശയിൽ സഞ്ചരിക്കാൻ കഴിയുമല്ലോ i.e മുകളിലോട്ട് താഴോട്ട് ഇടത്തോട്ട് വലത്തോട്ട് മുന്നോട്ട് പിന്നോട്ട്. ഭൂമിയിൽ നിന്നും ഒരു സ്പേസ് ഷിപ്പ് ഇതുപോലെ ആറു ദിശയിൽ സഞ്ചരിച്ചാൽ എവിടെയെത്തും .

  • @kvrafee6913
    @kvrafee6913 Před 8 měsíci

    നമിച്ചു.... എല്ലാo കേട്ടു..

  • @jaison4a
    @jaison4a Před rokem

    Yeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeees
    Ooo yeah, Tamar proper come and you can write it down to say