തെയ്യപ്രപഞ്ചം The Theyyam Universe | Vallathoru Katha Episode
Vložit
- čas přidán 1. 11. 2022
- തെയ്യപ്രപഞ്ചം The Theyyam Universe | Vallathoru Katha
Theyyams, also called Theyyattam, are ritual dance forms performed in northern Kerala and few parts of Karnataka. Theyyam consists of traditions, rituals and customs associated with temples and sacred groves of Malabar. It broadly encompasses Hindu ritualistic#asianetnewslive
#theyyam #thira #ritualdance #KeralaNewsLive #MalayalamNewsLive
vallathoru katha
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
വടക്കൻ മണ്ണിൽ ജനിച്ച ഏതൊരാൾക്കും അത്രമേൽ ആഴത്തിൽകയറിപോയ ഒരു വികാരം... *തെയ്യം..* 🥰🔥
Coconut daivum sugayyo kannur bomboliiikall🤣🤣
@@stephen6644 നിനക്ക് കൃത്യമായി കിട്ടും
അയിത്തം കല്പിച്ചവനെ കൈകൂപ്പി നിർത്തിച്ച മധുര പ്രതികാരമാണ് ഓരോ തെയ്യക്കോലവും... ❤✨️
ഒലക്കയാണ്.. കോലം കെട്ടുന്നവന് ദൈവ വെളിച്ചപ്പാട് വരുമ്പോൾ മാത്രമേ തൊഴുന്നുള്ളൂ...
കോലക്കാരന്റെ തറവാട് ജനങ്ങൾക്ക് മാത്രമേ ബഹുമാനവും കൻപ്പിച്ചിട്ടുമുള്ളൂ...
🙄
@@hareek3745 than nthado parayinne,,
ഒന്ന് നിർത്തി പോടാ... അയിത്തം വരുന്നതിനു മുന്പും തെയ്യങ്ങൾ ഉണ്ട്..
നല്ല അസ്സൽ ആയി ജാതി പറഞ്ഞ് ഉള്ള കമൻ്റ്.ഇമ്മാതിരി ഊളകളെ വർഗീയ വിഷങ്ങൾ എന്ന് വിളിക്കാം
@@hareek3745 വെറുതെയല്ല ഹിന്ദു സമൂഹം ഇങ്ങനെ നശിക്കുന്നത് 😏
തെയ്യത്തിന്റെ സ്വന്തം നാടായ കണ്ണൂരിൽ ജനിച്ചതിൽ അഭിമാനം 🔥🔥💪🏻💪🏻
Poyinada 😂 bombolikaall
Kasargod
Karnadaka thottu undu kasargod
@@stephen6644ninte thanthede swabavam evide edukenda
@@stephen6644 ആൺപില്ലേറെ നാട്..ബോംബ് ഒക്കെ ഒരു entrainment മാത്രം 😂
വല്ലാത്തൊരു കഥയിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഇന്നത്തെ topic... വേറെ ലെവൽ 👍
കാന്താരാ
തെയ്യം എന്നത് ഒരു ദൈവീകമായ അനുഷ്ടാനാ കല ആണ്, ഓരോ ശക്തിക്കും അതിന്റെ അസുര കണങ്ങൾ ഉണ്ട് അവയാണ് തെയ്യം (ഭൂതം )അത് കൊണ്ടാണ് കോഴിയെയും ഒക്കെ ബലി ആയി കൊടുക്കുന്നത്,
ഇങ്ങനെ ഒരു കഥ ഒട്ടും പ്രതീക്ഷിച്ചില്ല....ബാല്യകാലത്ത് കാവുകളിൽ നിന്ന് അനുഭവിച്ച ഉത്സവാന്തരീക്ഷവും ചന്തകളിൽ നിന്ന് വാങ്ങുന്ന പീപിയും ബലൂണും, തെയ്യം കാണുമ്പോൾ അനുഭവിക്കുന്ന ഭയവും ആശ്ചര്യവും അൽഭുതവും കേൾക്കുന്ന കെട്ടുകഥകളും അത് അനുഭവിച്ചു അറിയുക തന്നെ വേണം.... nostalgia
തുലാപത്തു കഴിഞ്ഞാൽ പിന്നെ ചെണ്ടക്കോലു വീഴുന്ന സ്ഥലത്തേക്ക് ഓടുന്ന ജനങ്ങൾ... ഉറക്കമില്ലാത്ത രാത്രികൾ 🔥🔥🔥 തെയ്യക്കാലം.. 🥰
ശെരിക്കും തെയ്യം സീസൺ എപ്പോഴാണ്
@@cnmedia8462 തുടങ്ങി... ഇനി അങ്ങോട്ട് ഒരു 4 മാസം ഉണ്ടാകും
@@cnmedia8462 😷
@@sharathkp0 8 masam
yeah, love them. Entho evideyooo oru spandanam aan. Theyyam njan last 3 yrs miss aakiyenkl koode, ente manassinte ullil epolum und. Kaanaanulla vembal. Pakshe Daivathinte aduth povaan epolum pediyaan. Doore ninnum bahumaanathodum ullil oru valya santhoshathodum koode nookki nikaan ishtam aan. Naatil vannapol kazhnja maasam Parassinikadavu poi. Entho oru vallaatha santosham and feeling undaayi. Its beyond words. Evideyo emotional aayi
തെയ്യത്തിന് ഫാൻസ് ഉണ്ടോ ഇവിടെ ❤️🔥
മലബാർ 🔥❤️തെയ്യം
Yes om namassivaya
Adutha commentude idu theyyam ishtam ullavar ivde like adikaan para..
@@megatron.9382 ഒരു manasugam😌kuttuzee
🙏
മലബാർ തെയ്യം അല്ല. കണ്ണൂർ തെയ്യം
കാന്താര സെക്കൻഡ് ഷോ കഴിഞ്ഞ് വന്നു കിടന്നപ്പോൾ ദേ കിടക്കുന്നു നോട്ടിഫിക്കേഷൻ, വല്ലാത്തൊരു കഥ.. ❤️
പ്രധാന തെയ്യങ്ങൾ (തീയ്യരുമായി ബന്ധപ്പെട്ട കഥാപാത്രങ്ങൾ ഉള്ളത്)
ദൈവത്താർ ( അണ്ടല്ലൂർ )
കതിവന്നൂർ വീരൻ
പാലന്തായി കണ്ണൻ
വിഷ്ണുമൂർത്തി
ഇളവല്ലി ചേകോൻ
മുത്തപ്പൻ (കുന്നത്തൂർ പാടി)
കണ്ടനാർ കേളൻ
മുത്തപ്പൻ (പുരുളി മല )
വിഷകണ്ഠൻ
പുലിയൂർ കണ്ണൻ
ഉറവങ്കര ഭഗവതി
പുതിയ ഭഗവതി
ഗുരുക്കൾ തെയ്യം ( കൂടാളി നാട്ടിലെ യോഗി കുഞ്ഞിരാമൻ )
രക്ത ചാമുണ്ടി
പൊട്ടൻ തെയ്യം
ആര്യപൂമാല ഭഗവതി
ആര്യ പൂമാരുതൻ
പടക്കത്തി ഭഗവതി
നിലമംഗലത്ത് ഭഗവതി
പറമ്പത്ത് ഭഗവതി
കാലി ചേകവൻ
പാലോട്ട് ദൈവത്താർ
ചീരുംബ നാൽവർ
ഇളം കരുമകൻ
പാടാർകുളങ്ങര ഐവർ
പടിഞ്ഞാറേ ചാമുണ്ടി
മടയിൽ ചാമുണ്ടി
കുറത്തിയമ്മ
പൂതാടി
ധൂമാ ഭഗവതി
അണീക്കര ഭഗവതി
ദണ്ഡ്യങ്ങാനത്ത് ഭഗവതി
ഉച്ചൂളിക്കടവത്ത് ഭഗവതി
പയ്യമ്പള്ളി ചന്തു ചേകവർ
പാടിക്കുറ്റിയമ്മ
ചുഴലി ഭഗവതി
കളരിവാതുക്കൽ ഭഗവതി
നാഗകന്നി
കൂടൻ ഗുരുക്കൾ
കാലിച്ചാൻ തെയ്യം
തൂവ്വക്കാളി
അതിരാളം
ബപ്പൂരൻ
അങ്കക്കാരൻ
പാടാർകുളങ്ങര വീരൻ
പൂക്കുട്ടി ചാത്തൻ
പുല്ലോളി തണ്ടയാൻ
ഗുളികൻ
കുണ്ടോർ ചാമുണ്ടി
പ്രമാഞ്ചേരി ഭഗവതി
വേട്ടക്കൊരു മകൻ
തായ്പരദേവത
പോർക്കലി ഭഗവതി
കാരൻ ദൈവം
ആര്യപ്പൂങ്കന്നി
ആര്യക്കര ഭഗവതി
ആലി തെയ്യം
കരക്കകാവ് ഭഗവതി
കുട്ടിച്ചാത്തൻ
തെക്കൻ കരിയാത്തൻ
തോട്ടുംങ്കര ഭഗവതി
എടലാപുരത്ത് ചാമുണ്ഡി
ദൈവച്ചേകവൻ
ഉച്ചിട്ട
പിതൃവാടി ചേകവർ
തണ്ടാർശ്ശൻ
കോരച്ചൻ
വെട്ടു ചേകവൻ
തുളു വീരൻ
കുടി വീരൻ
പുതുച്ചേകവൻ
ശൂലകുഠാരിയമ്മ ( മരക്കലത്തമ്മ )
ആയിറ്റി ഭഗവതി
പുലി ചേകവൻ
വീരഭദ്രൻ
ആദിമൂലിയാടൻ ദൈവം
അകത്തൂട്ടി ചേകവൻ
പാടി പടിഞ്ഞാർപുറത്തമ്മ
നാർക്കുളം ചാമുണ്ഡി
You are absolutely right 👍
Wow🔥 👌🏽
Even Muchilot Bhagavathi 🌸🔱
@@aadithyanc.koccupyandcolon6792 കണ്ണങ്ങാട്ട് ഭഗവതി
യാദവ ഐതിഹ്യ പ്രകാരം .
@@whitedevil8406 Athe
Kannur , Kasaragod jillakali ullavar just onn like itt povuo🔥🔥🔥
Enthinaa
കണ്ണൂർ 😍
തുളുനാടന് ♥
kozhikkode
മതം നോക്കാതെ പോകുന്ന ഉത്സവം തെയ്യം ❤നമ്മുടെ സ്വന്തം കണ്ണൂര്
❤️🙌
@happysoul തെയ്യം കാണാൻ ആർക്കും വരാം ആർക്കും തെയ്യത്തെ കാണാം അന്നദാനം kazikkkam,
@happysoul അതുകൊണ്ട്...??
@happysoul please visit kannur
@happysoul unda😂😂😂.Edo thaan bappiriyan theyyathine kurich ketitndo? Aalitheyyathine kurich kettitndo? Padichit vimarshiku mishter. Theyyam hindu ann polumm.bhooloka comedy. Brahamanane pole untouchability avde illa. Periods ulla penninod kaav kanaruyh enn theyyam paraynnila. Theyyam hindu anenn paranj oru pavitra aradhanaye apamanikkalle
നാടൻ കലയിലേക്ക് ഗ്രാമീണതയിലേക്ക് വന്നതിൽ സന്തോഷം.. 🙏🙏🙏
തെയ്യം നാടൻ കല ഒന്നും അല്ല വടക്കൻ മലബാറിലെ ഒരു ആചാര അനുഷ്ഠാന രീതി ആണ്
കാന്താര ഒരുപാട് ചിന്തകൾ ഉണർത്തുന്നു !
Kantara yes has opened up the eyes .. but the folklore form is only one among the numerous such that exists in the south west coast of the Indian peninsula and occasionally one or two into the high lands of Kasargod.
കാസറഗോഡിനോടുള്ള അവഗണന തെയ്യപെരുമയുടെ കാര്യത്തിലും നിഴലിച്ചു കാണുന്നുണ്ട്. പണ്ടേക്കു പണ്ടേ കണ്ണൂര്കാരുടെ തെയ്യം എന്നു പറഞ്ഞു വെച്ചതിനു ഇന്നും വലിയ മാറ്റം വന്നിട്ടില്ല . കണ്ണുരുള്ളതിനേക്കാൾ വൈവിധ്യങ്ങളായ തെയ്യങ്ങൾ കാസറഗോഡ് ഉണ്ട്. ഇതിൽ വയനാട്ടുകുലവൻ തെയ്യത്തെ കുറിച്ചോ തെയ്യംകെട്ടിനെ കുറിച്ചോ എവിടെയും പരാമർശിച്ചു കണ്ടില്ല. കാവുകളിലും കഴകങ്ങളിലും തറവാടുകളിലും അമ്പലങ്ങളിലും ഇവിടെ തെയ്യം കെട്ടിയാടപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ പരാമർശങ്ങൾ വന്നു എന്നതൊഴിച്ചു കാസറഗോഡിന്റെ തെയ്യപെരുമയെ അത്രയൊന്നും ആഴത്തിൽ പറഞ്ഞിട്ടുമില്ല തെയ്യം കണ്ണൂര്കാരുടെ ആണെന്നും പറഞ്ഞു വെച്ചതിന്റെ ഔചിത്യം മനസ്സിലായില്ല.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ജില്ലകളെന്നും അതിലേറ്റവും വടക്ക് കണ്ണൂർ ആണെന്നും പറഞ്ഞു പഠിച്ചവർക്ക് വടക്കൻ ജില്ലയിലെ തെയ്യത്തെ കുറിച്ച് പറയുമ്പോൾ കാസറഗോഡിനെ മറന്നു പോകുന്നതിൽ അതിശയമില്ല.. പക്ഷെ ഞങ്ങൾ കാസറഗോഡുകാർ പണ്ടും ആരുടേയും പ്രശംസയ്ക്കോ പ്രസിദ്ധിക്കോ ആഗ്രഹിച്ചിട്ടില്ല.അന്നും ഇന്നും ഞങ്ങളുടെ സംസ്കാരവും മഹിമയും അനുഷ്ടാനങ്ങളും ഞങ്ങൾ പിന്തുടരുന്നു 💪
Theerchayayum,,munp kasargod kannur jillakal theyyanghalude naad ennu ariyapettirunnath,,ippol kannur mathram anu medias full parayunnath,, kasargod orupad variety theyyams ind,, thekk ninnu ulla aalkkark kasargod culture athra manasilakkan pattiyittilla ennu anu,, enik thonnunnath,, but nammal namuk ullath kond jeevich pokunnu,, theyyathinte karyam mathram alla,, vikasanam ayalum vere ethu karyam ayalum kasargod ippolum ettavum kooduthal avaganana neridunna oru jilla anu,, 😐
@@rajithrajan6769 സത്യമാണ്
തീർച്ചയായും നിങ്ങളോട് യോചികുന്നു തെയ്യം ഇപ്പൊ കണ്ണൂര് കരുടെ മാത്രം ആയ പോലെ.
Absolutely.
നമ്മളെ basic ചരിത്രം അറിയാത്തവരാണ് കണ്ണൂർ കാസറഗോഡ് കോഴിക്കോട് എന്നെല്ലാം പറഞ് ചോറയാക്കിന്ന്, തെയ്യം കെട്ടിയാടിന്നത് കോലത്തുനാട്ടിലാന്ന്, വടക്ക് ഇന്നെത്തെ കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയും തെക്ക് വടകരക്കടുത്ത കോരപുഴയുമാണ് കോലത്തുനാടിന്റെ അതിര്, പയ്യന്നൂർ ഏഴിമല കേന്ദ്രികരിച്ചു ഭരിച്ച കോലത്തിരി രാജാക്കന്മാർ മൂഷികവംശ രാജകന്മാരാണ്, അവർ പിനീട് അല്പംകൂടി തെക്ക് മാറി ഇന്നത്തെ കണ്ണൂർ ചിറക്കലേക്ക് രാജ്യതലസ്ഥാനം മാറ്റി.അതുകൊണ്ടാണ് ഈ നാടുകളിൽ ഭാഷയും സംസ്കാരവും ആൾക്കാരും ഒരുപോലെ ഇരിക്കുന്നത്, കണ്ണൂർ കാസറഗോഡ് കോഴിക്കോട് എല്ലാം പിന്നെ വന്ന ജില്ലകളാണ്. ചന്ദ്രഗിരി പുഴക്ക് വടക്ക് പിന്നെ തുളു നാട് തുടങ്ങും, അവിടെയും അവരുടെ തെയ്യമുണ്ട് അതാണ് കാന്താരയിൽ കാണിക്കുന്ന ഭൂതക്കോലം തെയ്യം, അത് അൽപ്പം വെത്യാസമുണ്ട്,
കണ്ണൂർ.... ❤️❤️❤️
ഇനി തിറയുടെ കാലം....
എല്ലാവർക്കും കണ്ണൂരിലേക് സ്വാഗതം......
വന്നവരെ മടക്കണ്ട, പോയവരെ വിളിക്കണ്ട 💕☀️⚔️
❤️💥
നിങ്ങള് പള്ളിയിലും അമ്പലത്തിലും ചർച്ചിലും പ്രാർത്ഥിക്കുമ്പോൾ കേട്ടിരിക്കുന്ന ദൈവം! ഞങ്ങള് കണ്ണൂര്കാരെ കൂടെ നിർത്തി ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നു 🕉️🙏
കണ്ണൂരിൽ മാത്രമല്ല 😅
@@amalkt9162 മതി അതിന്റെ പേരിൽ അടി വേണ്ട
Bro kasaragodum parayam evideyum ind
@@irahraknas2151 adi alla bro kannurum kasaragodum ind ella kariyathilum kasaragodine ozhivakunnathu shari alla
കണ്ണൂരിൽ മാത്രമോ 😊 malabar
തെയ്യം കുട്ടിക്കാലത്തെ മധുരമുള്ള ഓർമ്മകൾ ❤
Hi Abdula
തെയ്യത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തതിന് കാസറഗോഡ് നിന്നുമുള്ള പ്രത്യേക നന്ദി ഇവിടെ അറിയിക്കുന്നു. കഥകളുടെ അവതരണങ്ങളിൽ താങ്കൾ 'വല്ലാത്ത ഒരു മനുഷ്യനാണ്'.....
നവോത്ഥാന വഴിയിൽ അധസ്ഥിതൻ നേരിട്ട വേദനയും ,പ്രതികാരവുമാണ് തെയ്യത്തിൻ്റെ സൗന്ദര്യം .
അധസ്ഥിത നു എവിടെയാണ് നവോത്ഥാനത്തിനു ദൈവം സഹിയച്ചത്?
@@Hitman-055 ഞാൻ എങ്ങെനെലും ഒരു കണക്ഷൻ പറഞ്ഞു പിടിച്ച് നിന്നോട്ടെ പരമുപിള്ളേ
നവോത്ഥാന സമരങ്ങൾ നടന്നത് കണ്ണൂരല്ല.
@@mrssreedharam പുട്ടിൽ അരിപ്പൊടി നിറക്കുന്നതാണോ നവോത്ധാനം മണ്ടാ ?
Ee arivokke evidunna kittunnathu😁
ഞങ്ങൾക്കിവിടെ തെയ്യക്കാലം♥️
കാസർഗോഡ്
നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ കോരിതാരിക്കുകയാ. ബാബുഏട്ടാ നിങ്ങൾ വല്ലാത്തൊരു പഹയൻ തന്നെ ✨️✨️✨️
അതേ❤️
മലബാറികളുടെ സ്വകാര്യ അഹങ്കാരമായ തെയ്യത്തെ പറ്റിയുള്ള എപ്പിസോഡ് സൂപ്പർ
ഒരു കാന്താര വേണ്ടി വന്നു ahankarikkan 🤣🤣🤣🤣
മലബാർ എന്ന് പറയുമ്പോൾ കണ്ണൂരും, കോഴിക്കോടിന് വടക്ക് ഉള്ള പ്രദേശങ്ങളും പിന്നു കാസർകോടിന് തെക്ക് ഉള്ള പ്രദേശങ്ങളിൽ മാത്രേ ഉള്ളൂ.
വടക്കന് അന്നും ഇന്നും ഇനിയെന്നും ഒരൊറ്റ വികാരമേ ഉള്ളു.. അത് ഞങ്ങടെ തെയ്യമെന്ന വികാരം തന്നെ 💪🏻🥰🔥❤
"ഞാനും എന്റെ ചങ്ങാതിമാരും "എന്നു എന്റെ മന്ദപ്പൻ 🙏🏻
രോമാഞ്ചത്തോടെയല്ലാതെ വടക്കേ മലബാറുകാർക്ക് ഇത് കേട്ടിരിക്കാൻ ആവില്ല 🔥
ഒരു കന്നട സിനിമ വേണ്ടി വന്നു മലയാളിക്കും മാധ്യമങ്ങൾക്കും തെയ്യം എന്ന കലാരൂപത്തെ ഓർമിക്കാൻ.
രോമാഞ്ചം സാർ🔥🔥🔥എന്ത് രസം കേട്ടിരിക്കാൻ 🔥🔥🔥 അവതരണം 🔥🔥🔥കണ്ണീർ പൊഴിയും വയ്കാരികത 🔥🔥🔥 എന്റെ നാട് 🔥🔥🔥തെയ്യം 🔥🔥🔥അതിന്റെ ലാളിത്യം 🔥🔥 🔥നിറക്കൂട്ട് 🔥🔥🔥അനുഭൂതി 🔥🔥സത്യം 🔥🔥🔥സമാധാനം 🔥🔥🔥
എന്നെപ്പോലുള്ള തെക്കൻ ജില്ലക്കാർക്ക് തെയ്യത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത് കളിയാട്ടം സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിന് ഞങ്ങൾ പ്രേക്ഷകരുടെ ഒരായിരം നന്ദി 🥰🥰
കണ്ണൂരേക്ക് വരൂ ഇപ്പോൾ തെയ്യക്കാലമാണ് നേരിട്ട് കണ്ടറിയാം.
@@prashobk6904 ആഗ്രഹമുണ്ട്
@@prashobk6904 coconut daivum sugayoo bomboli madanmarr communist mukkundan teams🤣🤣
കാസർഗോടേക്കും വന്നോ തെയ്യക്കാലം ആണ് ഒറ്റക്കോലങ്ങളും അപൂർവമായ പല തെയ്യങ്ങളെയും കാണാം.കാസർഗോഡിന്റെ സ്വകാര്യ അഹങ്കാരം ആണ് തെയ്യംകെട്ട്.തെയ്യംകെട്ടുകളുടെ കാലവും ആണ് March to May
@@meenur6945 തെയ്യ കാലം കഴിയാറായി..may വരേ ആണ്..ഇനി അടുത്ത തുലാം 10 മുതൽ..ജനുവരി il വരൂ..welcome to Kannur.. ചേകവന്മാരുടെ നാട്ടിലേക്ക് സ്വാഗതം.🙏
തെയ്യത്തിന്റെ നാട്ടിൽ ജനിച്ചതിൽ അഭിമാനം മാത്രം കണ്ണൂർ 🔥
💣💣
തെയ്യത്തിൻ്റെ നാട്ടിൽ കാസർഗോഡ് ജനിച്ചതിൽ അഭിമാനം 🎈
🥰🔥🔥🔥
@@anzikaanil തന്നോട് ഒന്നും പറയാൻ ഇല്ല
കണ്ണൂർ എന്റെ അമ്മയുടെ നാട് ആണ് എന്റെ വീട് ഉള്ളത് കാസർഗോഡ് ആണ്. അച്ഛന്റെ നാട് കാസർഗോഡ്. കാസർഗോഡ് കൊറേ തെയ്യങ്കൽ ഉണ്ട്. നമ്മൾ തെയ്യം ഫാമിലി ആണ്
❤️❤️❤️
തെയ്യം - വിപ്ലവകാരിയായ ദൈവീക ഭാവം. അധഃസ്തിത വർഗ്ഗത്തിന്റെ ദൈവ സങ്കൽപം - വിദ്വേഷം പടർത്താനും സാമുദായിക ഐക്യം തകർത്ത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനും ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളു - ആ ചുവപ്പ് അങ്ങനെ വെറുതെ ഉണ്ടായതല്ല! ❤️❤️❤️
Theyyam 🔥 Chuvapp 🔥❤️
നല്ലൊരു മഴ പെയ്താൽ ഒലിച്ചു പോകുന്ന ചുകപ്പേ ഈ മണ്ണിനുള്ളു. അതും അറിയുക.
ഞങ്ങൾ വടക്കൻ മലബാറുകാരുടെ സ്വന്തം തെയ്യം 😍
ഹിന്ദുവിന്റെ തെയ്യം... 🕉️
@@therightwing366 aarkkum varaam aarkkum kaanam
Eppozhok anu nadakkunnath onnu parayamoo broo
@@unnikrishnan-zp7uy thulam 10 thott edavam vare
@@therightwing366 ചെലക്കാതെ പോടാ...അവൻ്റെ ഒരു മതവും വർഗീയതയും. ഈഴവനു,പറയനും, പോലയനും,നമ്പൂരിക്കും,മുസ്ലിമിനും, ക്രിസ്ത്യനു ആർക്കും തെയ്യത്തെ കാണാൻ വരാം. അതാട ഈ നാടിൻ്റെ സംസ്കാരം.
വല്ലാത്തൊരു ഒരു നൊസ്റ്റാൾജിയ ആണ് തെയ്യം ❤️
കേട്ടറിഞ്ഞിടത്തോളം കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുത്തപ്പൻ🔥 ആവാനാണ് സാദ്ധ്യത 🥰
ആദ്യത്തെയും അവസാനത്തെയും
Itra power ഉള്ള തെയ്യം കമ്മികളുടെ പോസ്റ്ററിൽ അവർ അങ്ങ് സ്വാന്തം ആക്കി.... അതിന്റെ മഹത്വം അവർ കളയും
@@hari6085 💯
Kanthara fans assemble 🔥🔥
Yes
👹🔥
😇🔥
Yes❤️❤️
എന്താടോ???
ഇനി അങ്ങോട്ട് നമ്മുക്ക് എന്നും തെയ്യങ്ങൾ ആണ് രാവിലെയും രാത്രി ഒക്കെ പോകാൻ അടിപൊളി ആണ് മെയിൽ വായി നോട്ടം ആണെകിലും കണ്ണൂരിന്റെ തെയ്യം അടിപൊളി aa
യോഗ്യത ഒട്ടും കുറയാതെ തന്നെ അവതരിപ്പിച്ചു നന്ദി 🙏🙏🙏
മലബാറു കടക്കാത്ത,എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് കഥകൾ ഉറങ്ങി ഉണരുന്ന കാവുകൾക്ക് തെയ്യം ഒരു ലഹരി ആയി...ആയിരങ്ങൾക്ക് ആശ്വാസമായി (വിശ്വപരമായും, തൊഴിൽ പരമായും, വൈജ്ഞാനിക പരമായും, വിനോദമായും...) രൂപാന്തരം പ്രാപിക്കാനുള്ള കഴിവുണ്ട്...കളങ്കം വരാത്ത ഒരുപാടു തെയ്യക്കാലങ്ങൾ ഒത്തുചേരാൻ കഴിയട്ടെ...
നമ്മുടെ കേരളം തന്നെ ഒരു മിനി ഇന്ത്യ ആണ്..🤩
വെറുതെ അല്ല SGK പറഞ്ഞത് "നിങൾ ഇന്ത്യയെ ഒന്ന് ശരിക്ക് കണ്ടാൽ മതി ലോകം കണ്ടതിനു തുല്യമായി" എന്ന്..
💗💗💗💗💗
💯☺️
Sathyam
India is like Europe if you take a closer look people and language are different according to states
വടക്കന്റെ തമ്പാച്ചി ❤🖤Goosebumps ❤
എന്റെ പൊന്നുമുത്തപ്പാ❣️🙏
Kasaragod have both Theyyam and Bhootha Kola😎 Tulu and Malayalam culture ❤️ We are blessed with Panjurli Daiva and Muthappan theyyam 🙏
Are you know about വയനാട്ടുകുലവൻ .തെയ്യം.
@@noushadmp2143 yup Kasaragod l egadesam ellam theyyam und bro
Thank you dear Babu
@@noushadmp2143 vayanattukulavane ariyatha theyyapremikal indakuo
Dravidian culture
വടക്കൻ്റെ തെയ്യവും,തിറയും❤️❤️
Dear Babu Ramchandran you made me cry🥺... Hugs From a proud kannur'ian❣️
കാന്താരാ, has done magic ❤️
ഞാൻ ഈ episode പ്രതീക്ഷിച്ചതല്ല....
പക്ഷേ .... ഇത് ഒരു കിടിലൻ ആണ്....
the man Mr.ബാബു ningale മാത്രം വിശ്വസിച്ച് കാണുന്ന എപിസോടിൽ ഒരു സ്ലിപ് പോലും ഇല്ല എന്നുള്ളതാണ് വാസ്തവം .....
തെയ്യം (അത് ഞങ്ങൾ /മലബാർ/കേരള കർക്ക് ഒരു വികാരം ആണ് കൂടെ തിറ യും)
കാന്താരാ തന്നെ 🌹🌹🌹👍👍
"കാന്താര" എ ലെജൻഡ് 🔥🔥🔥✌️
കണ്ണൂർ 😍🔥🔥
ഇത്രെയും വൈവിധ്യങ്ങൾ ഉള്ള നാട് ലോകത്ത് എവിടെയും ഇല്ല എനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ നാട്ടിൽ തന്നെ ജനിക്കനെ ഗോഡ്
വല്ലാത്തൊരു കഥയും വല്ലാത്തൊരു അവതരണവും🙏
ബ്രാഹ്മണ്യത്തെ അരിയിട്ടു വാഴ്ത്തുന്ന പരമ്പരാഗത ഹിന്ദു വിശ്വാസത്തിന്റെ മുഖത്തടിക്കുന്ന ദൈവരൂപങ്ങളാണ് തെയ്യങ്ങൾ ...... 🔥
😂😂
ഞാനൊരു ദൈവ വിശ്വാസിയല്ല. പക്ഷേ തെയ്യം പോലുള്ള കലാരൂപങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്.
തോറ്റം പാട്ടിടറും നിന്നിടനെഞ്ചിൽ ഞാനില്ലേ....❤️
ഇന്നത്തെ ഏപ്പിസോഡ് വല്ലാത്ത ഒരു അനുഭവമായിരുന്നു. തെയ്യത്തെപ്പറ്റി ഒരു ഏപ്പിസോഡ് ചെയ്ത ബാബു സാറിന് വടക്കൻ മണ്ണിൻ്റെ അഭിനന്ദനങ്ങൾ.
കുറച്ച് തുളു തെയ്യങ്ങളുടെ കഥ കൂടി ഉൾപ്പെടുത്താമായിരുന്നു.
ഓരോ തെയ്യത്തിനും ഓരോ കഥയുണ്ട്...അടിസ്ഥാന ജനതയുടെ പ്രതിരോധം 🔥 അതാണ് തെയ്യം... ഈ കലകളെ പ്രോത്സാഹനം നൽകണം, സംരക്ഷിക്കണം ❤️
നിങ്ങൾ എന്തൊരു മനുഷ്യനാണ്. എത്ര വ്യക്തമായാണ് കാര്യങ്ങൾ വിവരിക്കുന്നത് 😍
കേട്ടിരുന്നു പോയി... തെയ്യങ്ങളുടെയും തിറകളുടെയും നാട്, നമ്മളെ കണ്ണൂർ
അനുഷ്ഠാന കലാരൂപമായ തെയ്യത്തെ വെറുമൊരു കലാരൂപമാക്കി മാറ്റിയതിൽ ചെറിയൊരു പങ്ക് തെയ്യം കലാകാരന്മാർക്കും ഇല്ലതില്ല...കാരണം മലബാറിൽ ഭയ ഭക്തി വിശ്വാസത്തോടെ ആരാധിച്ച് പോവുന്ന തെയ്യത്തെ ... വടക്കൻ മലബാറിന് പുറത്ത് തെയ്യം കളി എന്ന പേരിലും... പൂരത്തിനും നാടൻ പാട്ടുകൾക്ക് സ്റ്റേജിലും ഇത്തരം തെയ്യം കലാകാരന്മാർ അവതരിപ്പിച്ചു അതിൻ്റെ വില കളഞ്ഞു... എന്നാലും അതിൻ്റെ പ്രാധാന്യത്തോടെ അതിനെ പരിപാലിച്ചു പോവുന്ന കുറച്ചു കലാകാരന്മാരും വിശ്വാസികളും ചില സംഘടനകളും ഇത്തരം പ്രവർത്തികളെ ശക്തമായി എതിർത്തതിനാൽ മാത്രം ആണ് ഇത് ഇന്നും അതിൻ്റെ തനിമയോടെ നില നിൽക്കുന്നത്
എല്ലാവരും കണ്ണൂര് വരുക തെയ്യം enjoy ചെയ്യുക ❤️
It's a good experience ❤️
കോഴിക്കോടും ഉണ്ട്
Orikkalengilum experience cheyanam
അണ്ണാ തെയ്യം പാലക്കാടും കാസർഗോഡും മംഗലാപ്പുരവും ഒക്കെ ഉണ്ട് കണ്ണൂരിൽ മാത്രം അല്ലാ
Kasaragodum und
@@amalmohan1875 njangal ningale theyyam kaanan kshenikkunu. Ningal njangaleyum kshenikkuka.
തെയ്യം ഇഷ്ടം ❣️❣️ നമ്മളെ മലബാർ 🥰🥰
തെയ്യക്കോലങ്ങളെ ഇന്നു കാണുന്ന രീതിയിൽ പരിഷ്കരിച്ച
മാന്ത്രികനും പണ്ഡിതനുമായ കരിവെള്ളൂർ മണക്കാടൻ ഗുരുക്കളെ
പരാമർശിക്കാമായിരുന്നു' അതില്ലാത്ത തെയ്യം വിവരണം തികച്ചും അപൂർണ്ണമാണ്
തെയ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ആരൊക്കെ ഉണ്ട് 👍here
ഞാൻ കണ്ടിട്ടുണ്ട്
ഒരു Kasaragod കാരൻ 😀
കേട്ടിരിക്കുമ്പോൾ ഓരോന്നും മനസിൽ തെളിയുന്നു, അതിന്റെ ഫീൽ മനസിൽ തങ്ങി നില്കുന്നു wonderful presentation 💥
വടക്കേ മലബാറിന് ഇനി തെയ്യാട്ടത്തിന്റെ നാളുകൾ 🔥
തെയ്യം ❤️ ചുവപ്പ് ❤️ കണ്ണൂർ-കാസർഗോഡ് ❤️🔥
❤️❤️❤️🔥🔥🔥
ചുവപ്പോ എന്ത് ചുവപ്പ് 🤣..
ചുവപ്പ് അല്ലടാ പച്ച
എന്ത് ചുവപ്പ് ഒന്ന് പോയെടാ
Ha ha ചുവപ്പ് കേൾക്കുമ്പോൾ എന്താണിത്ര അസഹിഷ്ണുത 😀.. ചുവപ്പില്ലാതെ തെയ്യമില്ലല്ലോ
നമ്മുടേതായി നമുക്ക് ഒരുപാട് കാര്യങ്ങളുണ്ട്, അതിൽ ഏറ്റവും വലുതാണ് നമ്മുടെ സംസ്കാരം,
ഇത്തരം ആചാരങ്ങളെ പുച്ഛിച്ച് നശിപ്പിക്കാതെ കൂടെ കൂടി ആസ്വദിച്ച് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് നഷ്ടമാകുക നമ്മുടെ തന്നെ അസ്തിത്വമാണ്.
ഈ subject select ചെയ്തതിന് ബാബു ഏട്ടന് നന്ദി..🙏
തെയങ്ങളെ പറ്റിയുള്ള ഈ episode super 🔥🔥🔥
പ്രതീക്ഷിക്കാത്ത എപ്പിസോഡ് 😍
ഈ കതുവനൂർ വീരൻ തെയ്യത്തെ പറ്റി 7-ആം ക്ലാസിൽ കതുവനൂർ വീരൻ എന്നൊരു പാഠമായിട്ട് ഉണ്ടായിരുന്നു. പക്ഷേ അതിലെ അവസാനത്തെ വരി...."പടിഞ്ഞാറ്റയിലെ ആമേടപ്പലക തൊട്ടപ്പോൾ അണ്ണുക്കന്റെ ഉടലാകെ വിറച്ചു...അവനിൽ നിന്ന് വെളിപാടുകൾ ഉതിർന്നു വീണു..." അതിന്റെ അർത്ഥം അന്ന് മനസ്സിലായില്ല....🔥🔥...ഇന്നാണ് അതെന്താണെന്നും എങ്ങനെയാണെന്നും മനസ്സിലായത്...🔥🔥
തെയ്യം കാണാൻ പോയപ്പോ വല്ലാത്തൊരു കഥയിൽ തെയ്യങ്ങളെ കഥ.ഇതാണ് നമ്മുടെ വടക്കൻ മലബാർ. ഇവിടെ ഇപ്പൊ തെയ്യാകാലം.
ലോകത്തിലെ ഏറ്റവും മനോഹരമായ കലാരൂപങ്ങള് കൂടിയാണ് തെയ്യങ്ങൾ.
തെയ്യം ❤❤❤❤❤❤❤❤❤❤❤❤
kathivannoor veerante rand chirangaum entethanu
ഗുളികൻ 🔥
നമ്മുടെ മലബാറിന്റെ സ്വന്തം അഹങ്കാരം.. 👍🏻👍🏻
ആരുപറഞ്ഞ്? കർണാടകയിലും ഉണ്ട്
@@Sahad24 പക്ഷെ ithu തുളു തെയ്യം എല്ലാ മോനെ
@@Sahad24ആര് പറഞ് അത് തെയ്യം ഒന്നും അല്ല 😄
തെയ്യം അതൊരു വികാരമാണ് 🕉️
എല്ലാ മതങ്ങളിൽ ഉള്ളവരും പരസ്പരം ഒരുമയോടെ ജീവിക്കട്ടെ .. പതിയെ.. മതo മറക്കട്ടെ... ദൈവങ്ങളെയും ... മനുഷ്യനും സ്നേഹവും എന്നും നിലനിൽക്കട്ടെ... ♥️
മുൻപേതുവായിട്ടും പിൻപെതുവായിട്ടും കണ്ട് കാത്തു രക്ഷിച്ചിട്ടില്ലേ 🔥🔥🔥🔥🔥കതിവന്നൂർ വീരൻ 🔥🔥🔥❤️
വടക്കന്റെ സ്വന്തം തെയ്യം 🔥🔥
@@mrssreedharam അയ്ന്
@@nikhilraj638 അയിന്...
വടക്കന്റെ സ്വന്തം തെയ്യം
Dravidante swantham
@@noahnishanth9766 Why this much separation term..
Njaanum Kannur ninum aanu..
Pakshe ingathe vaaku upayikaruthu..
Devi Muchilot Bhagavathi 🌸, Devi Bhagavathiyude Amsham aanu..
Muthappanum Thiruvapanum Bhagavan Paramaśivanteyum Maha Vishnuvude Roopam aanu..
Athupole thanne Guligan, Kala daivante Roopam aanu..
Namaskaram 🌸
@happysoul north indiayil evide
കണ്ണൂരും തെയ്യവും.. അത് ഒരു വികാരമാണ്..😍😍
കാന്താര വന്നപ്പോ ആണല്ലോ ഇപ്പോൾ എവിടെ നോക്കിയാലും തെയ്യം കഥ അത് വല്ലാത്തൊരു കഥ യാണ്
വളരെയധികം ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ
So many legends, myths , history...Wow😍
Intense as well as Interesting.
Thank you sir for this video.
ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ് അടുത്ത ജന്മം എന്ന് ഉണ്ടേൽ കണ്ണൂർ ജനിക്കണം എന്നാണ് ആഗ്രഹം...
Hw about an alappuzhakkaran chekkan marrying a ksrgdkaarippenn 😍ente caseil ath sheriyavuaan..nhano oru theyyapranthi.. 😍ini avane nhn oru theyypranthan aakkum❤️Ella theyyathinum ponam avneyum kooti
Thank you for doing this!! So fascinating!! ❤️❤️❤️
Uff.. കാസറഗോഡ്കാരൻ ആയതിൽ അഭിമാനം. നമ്മുടെ സ്വന്തം തെയ്യം 🔥
Kannur💪
@@kiranamal492 kasargod 🔥
Kasrodd.. 💥
കാസറഗോഡിനോടുള്ള അവഗണന തെയ്യപെരുമയുടെ കാര്യത്തിലും നിഴലിച്ചു കാണുന്നുണ്ട്. പണ്ടേക്കു പണ്ടേ കണ്ണൂര്കാരുടെ തെയ്യം എന്നു പറഞ്ഞു വെച്ചതിനു ഇന്നും വലിയ മാറ്റം വന്നിട്ടില്ല . കണ്ണുരുള്ളതിനേക്കാൾ വൈവിധ്യങ്ങളായ തെയ്യങ്ങൾ കാസറഗോഡ് ഉണ്ട്. ഇതിൽ വയനാട്ടുകുലവൻ തെയ്യത്തെ കുറിച്ചോ തെയ്യംകെട്ടിനെ കുറിച്ചോ എവിടെയും പരാമർശിച്ചു കണ്ടില്ല. കാവുകളിലും കഴകങ്ങളിലും തറവാടുകളിലും അമ്പലങ്ങളിലും ഇവിടെ തെയ്യം കെട്ടിയാടപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ പരാമർശങ്ങൾ വന്നു എന്നതൊഴിച്ചു കാസറഗോഡിന്റെ തെയ്യപെരുമയെ അത്രയൊന്നും ആഴത്തിൽ പറഞ്ഞിട്ടുമില്ല തെയ്യം കണ്ണൂര്കാരുടെ ആണെന്നും പറഞ്ഞു വെച്ചതിന്റെ ഔചിത്യം മനസ്സിലായില്ല.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ജില്ലകളെന്നും അതിലേറ്റവും വടക്ക് കണ്ണൂർ ആണെന്നും പറഞ്ഞു പഠിച്ചവർക്ക് വടക്കൻ ജില്ലയിലെ തെയ്യത്തെ കുറിച്ച് പറയുമ്പോൾ കാസറഗോഡിനെ മറന്നു പോകുന്നതിൽ അതിശയമില്ല.. പക്ഷെ ഞങ്ങൾ കാസറഗോഡുകാർ പണ്ടും ആരുടേയും പ്രശംസയ്ക്കോ പ്രസിദ്ധിക്കോ ആഗ്രഹിച്ചിട്ടില്ല.അന്നും ഇന്നും ഞങ്ങളുടെ സംസ്കാരവും മഹിമയും അനുഷ്ടാനങ്ങളും ഞങ്ങൾ പിന്തുടരുന്നു 💪
@@nayanabaiju73 kannur aanu theyyagal kooduthal kettiyadaru
നമ്മുടെ വയനാട്.... പൊന്നു മലക്കാരിന്റെ നാട്... ♥️
കണ്ണൂർ ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ മുതൽ കാസറഗോഡ് ജില്ലയുടെ മധ്യഭാഗം വരെയാണ് കൃത്യമായ ചടങ്ങുകളോടെയും ആചാരനുഷ്ഠാനുങ്ങളോടെടെയും തെയ്യം നടക്കാറുള്ളത്.....ആര്യ- ദ്രാവിഡ സങ്കലനങ്ങൾക്ക് ഉദാഹരങ്ങളാണ് താന്ത്രിക പൂജ നടത്തുന്ന ക്ഷേത്രങ്ങളിലും തെയ്യങ്ങൾക്ക് സ്ഥാനമുള്ളത്....
ചിലർ മത്തങ്ങളലേക്ക് ചുരുങ്ങുന്ന ഈ കാലത്ത് തെയ്യത്തിനു പിന്നിലെ മതസൗഹാർദ്ദം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് അഭിനന്ദനാർഹമാണ് ❤️
💯❤️
മത്തങ്ങയോ?
@@sreepriyamenon8098 😹😹😹
ഞാൻ ഒറ്റ കോലം (തീ ചാമുണ്ഡി) കണ്ടിട്ടുണ്ട്. It was phenomenal. 😍🙏🏼 love from Kollam.
Evidunna കണ്ടത്
മുത്തപ്പനെ കുറിച്ച് കൂടെ പറയാമായിരുന്നു❤️❤️
Fantastic research and fabulous presentation 👌👌👌💖💖💖
തുളുനാട്ടിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
കണ്ണൂർ കാസറഗോഡ് മാത്രമല്ല, ഞങ്ങളാ കോഴിക്കോട് ഉം ഉണ്ട് അത് ആരും മറക്കല്ലേ ♥️
ഉത്തര മലബാർ🤗❤️
കോഴിക്കോട് തിറയാട്ടവും ഉണ്ട് ❤
വടകര കോഴിക്കോട് ജില്ലയിലാണെങ്കിലും കണ്ണൂരുമായി വടകര വരെ ഉള്ള സ്ഥലത്തിന് നല്ല സാമ്യമുണ്ട്
@@rahinrahi6628💯
തെയ്യത്തെ പറ്റി ആദ്യ കാലങ്ങളിൽ ഗവേഷണം നടത്തിയത് ഡോ. എം.വി. വിഷ്ണുനാരായണൻ നമ്പൂതിരി , സി.എം.സ് ചന്തേര എന്നിവരായിരുന്നു...
ബാബു അണ്ണാ ,വല്ലാത്ത എപ്പിസോഡ് ആയിപ്പോയി !!! ഗംഭീരം !!!
അള്ളടം സ്വരൂപത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു എന്നും.വീരമാരുടെ നാട് അള്ളടം സ്വരൂപം .ചിത്താരി പുഴ മുതൽ ഒളവറ പുഴ വരെ നീണ്ടുകിടക്കുന്ന അള്ളട സ്വരൂപം. അള്ളടം മുക്കാതം വാഴുന്ന തമ്പുരാൻ മടിയൻ ക്ഷേത്രപാലകൻ വൈരാജാതൻ വേട്ടക്കൊരുമകൻ.പാലന്തായി കണ്ണൻ ന്റെ ചുരികപ്പുറതത്ത് എഴുന്നള്ളിയ ലോകനാഥൻ വിഷ്ണുമൂർത്തി കുടികൊള്ളുന്ന കോട്ടപ്പുറം വൈകുണ്ഡം. പൊട്ടൻതെയ്യത്തിന്റെ തോറ്റം ഉണ്ടാക്കിയ കൂർമൽ എഴുത്തച്ഛന്റെ നാട് .കാസർഗോഡ് 🔥🔥
തെക്കൻ കുറ്റി സ്വരൂപം കണ്ണൂർ ❤
ചെമ്പട്ടണിഞ്ഞ തെയ്യക്കോലങ്ങൾ വടക്കൻ്റെ വികാരം
ഇഷ്ട്ടം🖤
എൻ്റെ കണ്ണൂർ... എൻ്റെ അഭിമാനം🥰