തോറ്റ ഫാമുകളിൽനിന്നു പഠിച്ച പാഠങ്ങൾ ‌| Profitable Goat Farming Business Ideas | Goat Farming

Sdílet
Vložit
  • čas přidán 9. 09. 2024
  • #karshakasree #manoramaonline #GoatFarming
    വലിയെ ഷെഡ്ഡിൽ മലബാറി ഇനം ആടുകളും കുട്ടികളും, മേഞ്ഞു നടക്കാൻ വിശാലമായ തോട്ടത്തിനൊപ്പം തീറ്റപ്പുൽക്കൃഷി, സ്ഥിരവരുമാനത്തിന് ബിവി 380 മുട്ടക്കോഴികൾ, മാലിന്യ സംസ്കരണത്തിനും അധിക വരുമാനത്തിനുമായി പന്നികൾ, ആട്ടിൻ കാഷ്ഠത്തിന്റെ വിൽപനയിലൂടെയും വരുമാനം... പാലാ പ്ലാശനാൽ കലയത്തിനാൽ ജോസിയുടെ ഫാമിൽ പ്രത്യേകതകളേറെയുണ്ട്. കോവിഡ് കാലത്തെ വിപണി കുതിപ്പിനുശേഷം സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖല തകർന്നെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെയും പ്രവർത്തനത്തിലൂടെയും തരണം ചെയ്ത കർഷകനാണ് ജോസി. മലബാറി ഇനം ആടുകൾക്ക് പ്രാധാന്യം നൽകിയ ഫാമിൽ വിപണിയിലെ പ്രതിസന്ധികൾ അലയടിച്ചെങ്കിലും അതിനെ മറികടക്കാൻ സ്വീകരിച്ച മാർഗങ്ങൾ കണ്ടുപഠിക്കാവുന്നതാണ്.
    Video Credits;
    DOP: Agin K Paul
    Narration: Seena Antony
    Edit: Dony Johny
    Script & Producer: Ibin Kandavanam
    Production Consultant: Vinod SS
    Head, Content Production: Santhosh George Jacob
    Follow Karshakasree here:
    https: www.karshakasre...
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramakarshakasree

Komentáře • 28

  • @Karshakasree
    @Karshakasree  Před rokem +7

    തോറ്റ ഫാമുകളിൽനിന്നു പഠിച്ച പാഠങ്ങൾ; ആടുവളർത്തലിൽ ജോസിയുടെ വിജയത്തിനുണ്ട് പത്തരമാറ്റ് തിളക്കം...
    Read more at: www.manoramaonline.com/karshakasree/features/2022/09/22/profitable-goat-farming-business-ideas.html

  • @shansingpr3324
    @shansingpr3324 Před rokem +6

    സത്യസന്ധത ഉണ്ട്‌ കേട്ടോ... അയാൾ തന്നെ പറയുന്നുണ്ട് നല്ല ആടുകളെ വിൽക്കാറില്ല ഇന്ന്... അപ്പൊ ആരാ അവിടെ നിന്നും ആടിനെ വാങ്ങിക്കുക

    • @sreejeshellath
      @sreejeshellath Před 2 měsíci

      Kuttiyadine kodukkum ennum paranjille, ellathinum kuttam thanne nokkano? .. nalla adine keep cheyunnathu nalla trick anu.

  • @sreejeshellath
    @sreejeshellath Před 2 měsíci +1

    Simple and honet farmer, share all the details to us, person like me who has been planning for this would benefit a lot, thanks, video thakarathu, ethu pole neraye video cheyyu,... njan subscribe cheythu.

  • @ajmalva7298
    @ajmalva7298 Před rokem +5

    Proud of u my dear friend ❤️

  • @lachurocks4374
    @lachurocks4374 Před rokem +3

    Lacoste T shirt super... 🎉

  • @joshuapgeorge123
    @joshuapgeorge123 Před rokem +2

    Straight forward and honest approach. Keep it up.

  • @naflaskitchenandfarming2715

    കൊള്ളാം നന്നായിട്ടുണ്ട് 👍👍

  • @rajalaxmiraji5922
    @rajalaxmiraji5922 Před 9 měsíci +1

    എന്റെ രണ്ടു ആടും ചത്തു ഒരു ഫാമിൽ നിന്ന് വാങ്ങിയതാണ്

  • @priyanb8993
    @priyanb8993 Před rokem +1

    all the very best dear

  • @Familyman870
    @Familyman870 Před 2 měsíci

    ❤❤

  • @user-eh6sy2ih2u
    @user-eh6sy2ih2u Před rokem

    Good video.

  • @sojan7748
    @sojan7748 Před rokem +1

    Ennamm..,.,?

  • @gopikamanu9605
    @gopikamanu9605 Před rokem

    👍👍👍

  • @sudhan.k.v4414
    @sudhan.k.v4414 Před rokem +2

    BV 380 കോഴികളെ പുറത്തു കൊടുക്കുന്നുണ്ടോ ?

  • @anisht687
    @anisht687 Před rokem

    Bv380 litter system ok ano

  • @oneteam5619
    @oneteam5619 Před rokem +10

    നല്ല കുട്ടികളെ പുറത്തേക്ക് കൊടുക്കാറില്ല,,, അപ്പോൾ പറ്റീരാണ് പണി

    • @rahulbs88
      @rahulbs88 Před rokem

      Ulla karyam thurann paranju, femalne meat nu kodukkum ennanu paranjat. 🙏🏼👍

    • @muhammedshahid537
      @muhammedshahid537 Před 8 měsíci

      😅😅😅😅

    • @lilly5573
      @lilly5573 Před měsícem

      Ath oru farmilum sale cheyilla
      ..ningal oru karshakan aanenkilum ningalum sale cheyilla

    • @AbrahamMani-sy7lx
      @AbrahamMani-sy7lx Před měsícem

      nalla kuttikale vivaramullavar kodukkilla , farm loose its viability

    • @Human-kp5ze
      @Human-kp5ze Před 15 dny

      ആള് ശുദ്ധഹൃദയം ആയത് കൊണ്ട് പറഞ്ഞതാ..

  • @MarshaMe
    @MarshaMe Před rokem

    Number undo

  • @alimathary1304
    @alimathary1304 Před rokem

    Sorry 😞