കൃഷിക്ക് വളത്തിനായി ഡെയറി ഫാം, 25 ലീറ്റർ പാലുള്ള പശുക്കൾ, ഫാനായി വാട്ടർ പമ്പ്, ലക്ഷങ്ങളുടെ നേട്ടം

Sdílet
Vložit
  • čas přidán 27. 05. 2023
  • #karshakasree #manoramaonline #dairyfarming #farming #banana
    റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രക്കൃഷിയിലേക്ക്.... വളം വാങ്ങാൻ പണം മുടക്കിയതോടെ കൃഷി നഷ്ടത്തിൽ... അപ്പോൾപ്പിന്നെ കൃഷിയിടത്തിലേക്കുള്ള വളം സ്വന്തം കൃഷിയിടത്തിലുൽപാദിപ്പിക്കാൻ കഴിഞ്ഞാലോ... വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ... അതുകൊണ്ടുതന്നെ കൃഷിയിടത്തിൽ വലിയൊരു വളമുൽപാദനകേന്ദ്രം തുടങ്ങി. വളനിർമാണത്തിനൊപ്പം നിത്യവരുമാനവും നൽകുന്ന സ്ഥലം- ഡെയറി ഫാം. കേൾക്കുമ്പോൾ അതിശയോക്തിയും കൗതുകവും വിശ്വാസക്കുറവുമെല്ലാം തോന്നുമെങ്കിലും കൃഷിയെ ശാസ്ത്രീയമായി സമീപിച്ച് അധ്വാനഭാരം കുറച്ച് മികച്ച രീതിയിൽ വരുമാനം കണ്ടെത്തുന്ന യുവ കർഷകനാണ് എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ.

Komentáře • 45

  • @rtv1972
    @rtv1972 Před rokem +9

    പരമ്പരാഗത രീതികളോടൊപ്പം പഠിച്ച എഞ്ചിനീയറിംഗ് വിദ്യയും സമന്വയിപ്പിച്ചാണ് ഫാമിന്റെ പ്രവർത്തനം സജ്ജീകരിച്ചിട്ടുള്ളതെന്നത് കൗതുകമുണർത്തുന്നു. വൈവിദ്ധ്യവൽക്കരണം മൂല്യവർദ്ധിത ഉൽപന്നങ്ങളിലേക്ക് കൂടി എത്തിച്ചത് അഭിനന്ദനാർഹമായ കാര്യമാണ്. മികച്ച വിദ്യാഭ്യാസം നേടിയിട്ടും പഠിച്ച തൊഴിലിലേക്കിറങ്ങാതെ കൃഷിയിൽ നിന്നും മികച്ച വരുമാനം ഉണ്ടാക്കാമെന്ന് കാണിച്ചിരിക്കുന്നു ഇദ്ദേഹം. തീർച്ചയായും അനുകരണീയമായ ഒരു മാതൃകയാണ് വക്കച്ചൻ മുന്നോട്ടുവച്ചിരിക്കുന്നത്. ഫാം ടൂറിസം ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ കൂടി കൈ വയ്ക്കുവാൻ വകച്ചൻ എന്ന മോനു വർഗീസിനു കഴിയട്ടെ എന്നാശംസിക്കുന്നു. വക്കച്ചനെ പരിചയപ്പെടുത്തിയ കർഷകശ്രീ ക്കും അഭിനന്ദനങ്ങൾ
    👍🤝

  • @antokadavelil4710
    @antokadavelil4710 Před rokem +20

    ഏതാണ്ട് പതിനെട്ടു മാസം മുൻപ് എനിക്ക് വക്കച്ചന്റെ ഫാം സന്ദർശിക്കാൻ കഴിഞ്ഞു... എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവിടത്തെ neat and clean environment ആണ്.. പിന്നീട് കൂടുതൽ മനസിലാക്കിയപ്പോൾ വക്കച്ചന്റെ മാനേജ്മെന്റ് കപ്പാസിറ്റി എന്നെ അത്ഭുതപെടുത്തി. ഫാം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വക്കച്ചന്റെ കൂടെ നിന്ന് കാര്യങ്ങൾ പഠിച്ചാൽ വിജയം ഉറപ്പാണ്...

    • @skrmenon7286
      @skrmenon7286 Před 10 měsíci

      Hats off you❤👏🏻👏🏻👏🏻

  • @QA_Savvy
    @QA_Savvy Před rokem +5

    എന്റെ Classmate um അതിലുപരി അടുത്ത കൂട്ടുകാരനും നാട്ടുകാരനും..❤
    Vakkachan's cultivation methods are very systematic. He respects farming & farming related activities. I always wonder to see his planning & efforts to bring variety in agriculture and make it successful.
    Really proud of you my dear friend.

  • @rupeshsag3030
    @rupeshsag3030 Před rokem +7

    ഈ ഫാമിൽ ഞാൻ പോയിട്ടുണ്ട് നല്ല പ്രൊഡക്ഷൻ ഉണ്ട് HIGH YIELDING പശുക്കൾ ആണ്
    അവിടെ NDDB AI വർക് ഞാൻ അവിടെ ചെയ്തിട്ടുണ്ട്..

  • @eappenjohn6545
    @eappenjohn6545 Před rokem +4

    He is a very good farmer. His willingness to practice scientific farming is the key to success.

  • @manojacob
    @manojacob Před rokem +4

    Reason for success is hard work and enthusiasm. Best wishes! Inspiration for others to do farming.

  • @jijosamuel6456
    @jijosamuel6456 Před rokem +2

    Superb.. A great inspiration for all young generation..

  • @patrickbateman307
    @patrickbateman307 Před rokem +4

    Super Vakkachan chetta🥰✨

  • @rosemarymammen7744
    @rosemarymammen7744 Před rokem +1

    Vakkachante Farm kanditu ullavarku manasilavum, ah Farminte bhangi 👏👏👍.
    Systematic aaytu oro kaaryangal cheyunathil Ulla midukku, pinne neatness oke eduthu parayendathu aanu .
    Padicha kaaryangal farmingilum practical aayi use cheyamenu kaanichu tharunu

  • @yakobjose4157
    @yakobjose4157 Před rokem +2

    Great inspiration Bro ❤❤❤👏👏👏 God Bless 🙌 🙏

  • @peace8326
    @peace8326 Před rokem +1

    Perfect farm in all aspects …

  • @crmadhucrmadhu6675
    @crmadhucrmadhu6675 Před rokem +1

    Super ,God bless you 🙏

  • @ajiunni6197
    @ajiunni6197 Před rokem +1

    സൂപ്പർ ❤❤❤

  • @user-dh7vc4py8y
    @user-dh7vc4py8y Před rokem +3

    If there isMist inside the cattle shed, will be useful to reduce the heat

  • @zion-designs
    @zion-designs Před rokem +1

    Inspiring

  • @sms-lv6ei
    @sms-lv6ei Před rokem

    bro supper parayathey vayya,,,!!!!!!!

  • @LolLelLuL
    @LolLelLuL Před rokem

    Superb farm.

  • @modanfarmskerala
    @modanfarmskerala Před rokem +1

    👌👍

  • @skj1046
    @skj1046 Před rokem +1

    അനുകരണീയമായ മാതൃക👍🏻👍🏻

  • @jayarajsn3685
    @jayarajsn3685 Před rokem

    Good 👍

  • @colinpulickal2597
    @colinpulickal2597 Před rokem +1

  • @aneesh_sukumaran
    @aneesh_sukumaran Před rokem

    👍

  • @murphyjoseph3877
    @murphyjoseph3877 Před rokem

    👌👌👍

  • @anneska1032
    @anneska1032 Před rokem +1

    Really wonderful job. An inspiration to all the youth around us. All the best wishes .

  • @georgejoseph4539
    @georgejoseph4539 Před rokem

    Super 🙏🌹🙏

  • @manumathew1766
    @manumathew1766 Před rokem

    Great job Monu wish you all the best wishes for your future success 👏👏👏

  • @Rahma-px6lj
    @Rahma-px6lj Před rokem +1

    20 ഏക്കർ - എവിടുന്നാ കേരളത്തിൽ ഒരാൾക്ക് ഇത്രയും ഭൂമി-ഇവൻ്റെയൊക്കെ ഒരു ഭാഗ്യം

  • @elliasms9730
    @elliasms9730 Před rokem

    Kldb yude 26 kitiya kdavinte sire or semen straw details share cheyyòoo

  • @rajeshexpowtr
    @rajeshexpowtr Před rokem

    Shade net sheettinu mukalil 1 mtr gap il valichu kettiyal choodu kurayum

    • @Karshakasree
      @Karshakasree  Před rokem

      താല്ക്കാലിക ആശ്വാസത്തിന് അത് ok ആണ്. എങ്കിലും അത് പൂർണമായ ഒരു പരിഹാരം അല്ല. കാരണം കേരളത്തിലെ സാഹചര്യത്തിൽ പശുക്കൾ ഉഷ്ണ സമ്മർദത്തിന്റെ പിടിയിലാണ്. പശുക്കളിൽ ഉത്പാദന നഷ്ടത്തിനൊപ്പം അസുഖങ്ങളെയും ക്ഷണിച്ചു വരുത്തും. അതുകൊണ്ടുതന്നെ ഫലപ്രദമായ അരിഹാരങ്ങൾ കാണണം.
      ഒരു ലേഖനം ഒപ്പം ചേർക്കുന്നു
      www.manoramaonline.com/karshakasree/farm-management/2023/05/25/automatic-and-scientific-wetting-for-animal-stress-alleviation.html

  • @bijujoseph2082
    @bijujoseph2082 Před rokem

    Ithevideya sthalam Kanan pattumo?

  • @muhammedshafi3070
    @muhammedshafi3070 Před 9 měsíci

    അതു കൊള്ളാം പണിക്കാർ പോയാലും ഒരു പ്രശ്നമില്ല നമ്മൾ......

  • @abhilashjoseph5527
    @abhilashjoseph5527 Před rokem

    വാഴ ഏതാ ഇനം ?

  • @ShajiMichael
    @ShajiMichael Před rokem +1

    Soopper❤❤karshakante,,no..tharumo

    • @Karshakasree
      @Karshakasree  Před rokem

      വിഡിയോയിൽ ഉണ്ട്

  • @abbasparappana115
    @abbasparappana115 Před rokem

    തെന്നെ തെന്നെ

  • @rejirajan8541
    @rejirajan8541 Před rokem

    കീട നാശിനി ഉപയോഗിക്കും എന്നും ഇല്ല എന്നും പറയുന്നു ...ഏതാണ് വിശ്വസിക്കേണ്ടത്....😂

  • @yousafkalathil5398
    @yousafkalathil5398 Před rokem +1

    Panikkare onnu thaangi le

  • @carneval2927
    @carneval2927 Před rokem +1

    Ennikku farm illakki oralle vennam arakkillum undo

  • @jm-qb4jn
    @jm-qb4jn Před rokem +1

    Bro തെങ്ങു വച്ചാൽ അത്രേം സ്ഥലത്തു വേറൊന്നും നടാൻ പറ്റില്ല. ഒരു തെങ്ങിന്റെ ചൂടൽ 2 സെൻറ് സ്ഥലം വേണം. തേങ്ങയ്ക്കു വിലയും ഇല്ലാ 😌