പശുക്കളെ കുളിപ്പിക്കാതിരുന്നാൽ ഡോകട്റെ ഫാമിൽ നിന്നും ഒഴിവാക്കാം| ക്ഷീരകർഷകൻ|dairy farming Malayalam

Sdílet
Vložit
  • čas přidán 5. 09. 2024
  • dairy farming in kerala
    കൊല്ലം ജില്ലയിൽ കരുനാഗപ്പളിയിലാണ് നജീബിൻ്റെ ഫാം സ്ഥിതി ചെയ്യുന്നത്!
    contact:+918606535957
    തീറ്റച്ചെലവ് കുറച്ചപ്പോൾ മികച്ച വരുമാനം - ക്ഷീരമേഖലയിൽ വ്യത്യസ്തനായി അരുൺ | Karshakasree |Dairy farm
    For promoting your Business/Product/Etc. through our channel pls WhatsApp us (Raheem)@8089909296
    നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp the details: 8089909296
    (Raheem)
    Query to Solved
    DAIRY FARM
    HF
    JEURCY
    COW
    dary
    dairyfarm
    low price dairy farm
    jersey
    dairy farm kollam
    cow farm
    diary farm
    dairy farming Malayalam
    dairy farm in kerala
    small dairy farm kerala
    cow farm video
    pashu
    Profitable DIARY FARMING In Kerala
    dairy farming
    diary farming in malayalam
    best diary farming business
    diary farm in kerala
    kerala diary farm
    cow farming
    cow farming in kerala
    pashu valarthal
    പശു വളർത്തൽ
    pashu farm
    farming in kerala
    farm in kerala

Komentáře • 77

  • @isit3671
    @isit3671 Před rokem +28

    എല്ലാവരും അവൻ നെഗറ്റീവ് അടിക്കുന്നു എന്ന് പറയുന്നു.. അങ്ങനെ പറയുന്നവരാരും പശുവിനെ വളർത്തിയവരാണെന്ന് തോന്നുന്നില്ല..
    വളർത്താനുള്ള ആവേശത്തോടെ നിൽക്കുന്നവരാണെന്ന് തോന്നുന്നു 😄😄..
    അവൻ അവന്റെ അനുഭവമാണ് പറയുന്നത്..

    • @shamsumoideen89shamsu52
      @shamsumoideen89shamsu52 Před rokem

      ഏട്ടിലെ പശു പുല്ല് തിന്നാറില്ല, youtubൽ കണ്ട് ഹരം കൊള്ളുന്നവർ വളർത്തുകയുമില്ല

    • @abinjoseph9808
      @abinjoseph9808 Před rokem +2

      u are right, i think in modern world, only india, cow gets bath two times a day, people once

  • @mhdsvlog2469
    @mhdsvlog2469 Před rokem +8

    നജീബ് നെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു പാട് ഇനിയും വളരട്ടെ

  • @abinodattil6422
    @abinodattil6422 Před rokem +5

    He is correct for many things, great research 😊

  • @shibujoseph5666
    @shibujoseph5666 Před 11 měsíci

    He is absolutely right, smart farmer.

  • @vinodchodan3182
    @vinodchodan3182 Před rokem +4

    നല്ല വിവരണം,അനാവശ്യ ചാറ്റലുകൾ ഇല്ല

  • @ahamadnahas8133
    @ahamadnahas8133 Před rokem +3

    വദേശ നാടുകളിൽ തണുത്ത കാലാവസ്ഥയാണ് നമ്മുടെ നാട്ടിലെ ചൂട് എങ്ങനെ സഹിക്കും 😮😮😮😮

  • @RadhamaniAmma-oc9km
    @RadhamaniAmma-oc9km Před měsícem

    ഞാൻ 50 വർഷമായി പശു വളർത്തുന്നു ഇപ്പോഴും 2 സ്വിസ് ബ്രൗൺ പശുക്കൾ ഉണ്ട് 30 ലിറ്റർ പാൽ കൊടുക്കും രണ്ടു നേരവും വറവു കാലത്ത് 3, 4 പ്രാവശ്യം കുളിപ്പിക്കും അസുഖം ഒന്നും വരാറില്ല 68 വയസുള്ള ഞാനാണ് കറക്കുന്നത്

  • @harikrishnan2462
    @harikrishnan2462 Před rokem +8

    എൻറെ വീട്ടിലും പശുക്കളുണ്ട് ചൂട് കൂടുന്ന സമയത്ത് ചളി ഉള്ള സ്ഥലങ്ങളിൽ പോയി കിടക്കാറുണ്ട് ശരീരം തണുക്കാൻ വേണ്ടിയാണല്ലോ അങ്ങനെ ചെയ്യുന്നത്

  • @pradeepanpv8115
    @pradeepanpv8115 Před 10 měsíci +2

    നജീബ് good ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും കുളിപ്പിക്കാം. എങ്കിലേ ഒരു വൃത്തികിട്ടു. അന്ന് നന്നായി വൃത്തിയാക്കി ഉണക്കുക.
    എങ്കിലും കാഴ്ചപ്പാടുകളും ക്ഷമയും ഉണ്ടെന്ന് തോന്നുന്നു👍👍😊

  • @mathewphilip683
    @mathewphilip683 Před rokem +2

    Right

  • @rajeevanm1589
    @rajeevanm1589 Před rokem +7

    Maha,papi 5 days ullil kuttikale mattunnu😢😢😢😢😢😢

  • @satheeshantp7160
    @satheeshantp7160 Před rokem +1

    നജീബ് 👌

  • @koyamukallepulli2179
    @koyamukallepulli2179 Před rokem +1

    Videshangalil.palayidathum.pashuvine.kulippikkarilla..saliut

  • @rajeshexpowtr
    @rajeshexpowtr Před rokem +2

    Correct anu. Akidu kazhukam

  • @jishnujs6034
    @jishnujs6034 Před rokem +23

    ചൂട് കാലത്തു പശുവിനെ നോക്കിയാൽ കാണാം അണയ്ക്കുന്ന അണപ്പ്. അന്നും കുളിപ്പിക്കാറില്ലേ (super) ഫാം തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ ഇതുകാണരുത് പിന്നേ തുടങ്ങില്ല

    • @Mj-dv3so
      @Mj-dv3so Před rokem +3

      Avan parayunnathu karyam und . USA Arizona cow farmil kulippikkarilla but valarthan kore sthalam venam

    • @amalstephen9506
      @amalstephen9506 Před rokem

      ​@@Mj-dv3so ans l

    • @Fathimahasi
      @Fathimahasi Před rokem +2

      Pudhudhayi thudangunvark nalla arivan....Ivar paranjadhil oru pad nalla karyangal chindhikanund

    • @sabukk7469
      @sabukk7469 Před rokem

      ​@@Mj-dv3so കേരളത്തിൽ പറ്റില്ല അനുഭവം

    • @Mj-dv3so
      @Mj-dv3so Před rokem +2

      @@sabukk7469 enthu kondu pattilla . Maximum pullu koduthu valarthuka. Market kandathuk aaanu important. Flat ulla aalugalkku Maximum milk vila kutti koduthal thanne nalla profit kittum

  • @jishanair6623
    @jishanair6623 Před rokem +21

    കഷ്ടം അതിന്റെ അമ്മയുടെ അടുത്തുനിന്നും ഉടൻ മാറ്റുന്നത് ഒരു മാസമെങ്കിലും കിടാവിന് പാലു കൊടുക്ക് ഇത്രയും ക്രൂരത പാടില്ല

    • @sivanandk.c.7176
      @sivanandk.c.7176 Před rokem +5

      ബിസിനസ്സ് അല്ലേ ?
      ഗോപാലനം അല്ലല്ലോ !

    • @premjithapillai7595
      @premjithapillai7595 Před rokem +1

      @@sivanandk.c.7176engilum oru manasakshi ... oru daya

    • @JayanN-vb1ud
      @JayanN-vb1ud Před rokem +1

      സത്യം

  • @Abhijith1095
    @Abhijith1095 Před rokem

    Alpa labham ,perum chedam.. ഒരുപാടു നാള് പശു വളർത്താൻ കഴിയട്ടെ

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 Před 11 měsíci +1

    Nethuriyalkazhukumo

  • @ramadascramadas379
    @ramadascramadas379 Před rokem +13

    രണ്ടു നേരം കുള്ളിപികും ഓരു ഡോക്ടറും നമുടയ് വിട്ടു പടിക്കൽ പോലും വരാറില്ല പശുവിനെ നനയ് നോക്കാൻ അറിയണം മനസ്സിലായോ

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Před rokem +1

    Super

  • @aneeshbk754
    @aneeshbk754 Před rokem +1

    Super bro

  • @arunchandran5131
    @arunchandran5131 Před rokem +1

    Daily 50litter അതും e നിൽകുന്ന പശുവിൽ നിന്നും,🤔🤔🤔n

  • @sudheesvk
    @sudheesvk Před rokem +1

    Good informative

  • @bellariraja3753
    @bellariraja3753 Před rokem +2

    Kallame paraya

  • @basanthkumar9873
    @basanthkumar9873 Před rokem

    Oru. Pasuvine. Vaarthan ethra. Sthalam. Venam

  • @shigoosvolg6881
    @shigoosvolg6881 Před 10 měsíci

    Good o

  • @anfara4477
    @anfara4477 Před rokem +2

    , 👍👍👍👍👍

  • @thankammaraju9868
    @thankammaraju9868 Před rokem +2

    കുളിക്കരുത് വൈറസ് ബാധിക്കും

  • @bellariraja3753
    @bellariraja3753 Před rokem +1

    Avane parunnade fule nonaya

  • @fayis_O
    @fayis_O Před rokem +1

    ചേട്ടൻ കൃഷി പഠിച്ചത് ഇസ്രായേലിൽ നിന്നാണെന്നു തോന്നുന്നു..... ഇയാൾ പറയുന്നതെല്ലാം ഇസ്രായേൽ കൃഷി വിഡിയോയിൽ മലയാളി കർഷകൻ പറയുന്നത് കണ്ടിട്ടുണ്ട്.....

  • @shahirsalahudeen9635
    @shahirsalahudeen9635 Před rokem

    Kadinjuuul pashu

  • @sibinbaby4512
    @sibinbaby4512 Před rokem +1

    ❤️❤️

  • @sreelatha3282
    @sreelatha3282 Před rokem

    എനിക്കൊരു പശുക്കുട്ടിയെ തരുമോ എന്റെ പശു പ്രസവിച്ചു കുട്ടി മരിച്ചുപോയി അതിനൊരു കുഞ്ഞിനെ വേണം ഉണ്ടെങ്കിൽ തരുമോ ഉണ്ടെങ്കിൽ ഈ നമ്പറിൽ ഒന്ന് മെസ്സേജ് ഇടുക

  • @TOXIC_gamer2.0_is_me
    @TOXIC_gamer2.0_is_me Před rokem

    രാവിലെ തൊഴുത്ത് കഴുകിയാലും
    വേഗം ഉണങ്ങുഠ😊

  • @divakaranpuliyassery8745

    പാലിന്ന് 100/- കിട്ടാതെ ഫം ലാഭാകരമല്ല. കിടപ്പാടം നഷ്ടപ്പെടും.

    • @shahabasali7879
      @shahabasali7879 Před rokem

      കർഷകന് തീറ്റ വാങ്ങണ്ടേ?

    • @satthiymkpm1006
      @satthiymkpm1006 Před rokem

      എത്ര...

    • @ganeshanvs3755
      @ganeshanvs3755 Před rokem

      100% sathyam epozhatha theetayude vila vech muthalavilla

    • @JayanN-vb1ud
      @JayanN-vb1ud Před rokem +1

      അങ്ങനെയൊന്നുമില്ല.
      ഒരു 60 രൂപ കിട്ടിയാൽ ലാഭകരമായി കൊണ്ടു പോകാം.

    • @ajmalt5683
      @ajmalt5683 Před rokem

      ​@@JayanN-vb1udnokkiirun all mathy

  • @unniayilam
    @unniayilam Před rokem +1

    ഇയാളുടെ സാഹചര്യങ്ങളിലെ പശുവളർത്തൽ ഇയാൾക്ക് ഗുണം ചെയ്യുന്നുണ്ടാവും. എല്ലാ സാഹചര്യങ്ങളിലും ഇങ്ങനെയാവില്ല. പിന്നെ കുട്ടിയെ അഞ്ചുദിവസത്തിനുളളിൽ വില്ക്കാൻ ശ്രമിക്കുന്ന താങ്കളുടെ രീതി പൊരുത്തപ്പെടാനാവില്ല ബ്രോ.

  • @bellariraja3753
    @bellariraja3753 Před rokem +1

    3
    Pasu
    50 littare pale

  • @shihabck429
    @shihabck429 Před rokem +3

    പാലുകുടി മാറുന്നവരെ എങ്കിലും തള്ളയുടെ കൂടെ നിൽക്കാൻ അനുവദിക്കുക
    ഇജംഗ്ഷൻഒഴിവാക്കി ഇണ ചേർപ്പിക്കുക എങ്കിൽ താങ്കൾവിജയിക്കും

  • @abinodattil6422
    @abinodattil6422 Před rokem +1

    In israel they don’t wash cow😊

  • @devikashanil6965
    @devikashanil6965 Před rokem +1

    Evan entho parayannath

  • @chithranthomas75
    @chithranthomas75 Před rokem

    ചേട്ടായി പശുവിനെ വെക്കുന്നുണ്ടോ😁😁😁😁

  • @abhinandpt3032
    @abhinandpt3032 Před rokem +1

    evan kulikalelleee

  • @santhoshkoodal-rp1hp
    @santhoshkoodal-rp1hp Před rokem +2

    ആ പശുക്കളെ കണ്ടാൽ അറിയാം പട്ടിണി കിടക്കുവാ ആണെന്ന്

    • @sivanandk.c.7176
      @sivanandk.c.7176 Před rokem

      കുറച്ചു തടി, കൂടുതൽ പാൽ.

  • @jincythomas3599
    @jincythomas3599 Před 10 měsíci

    Ivanethoru dushtanane patti

  • @sherlypk6124
    @sherlypk6124 Před rokem +1

    വിദേശ രാജ്യത്തെ follow ചെയ്യുന്ന ആളല്ലേ ... ഏതു business ഉം ലാഭകരമാക്കാൻ ഒരു product മാത്രം ഉദ്പാദിപ്പിക്കാതെ അതിന്റെ byproducts കൂടി ഉണ്ടാക്കി നോക്കൂ .. പാലും പാലുൽപ്പന്നങ്ങളും പിന്നെ വളങ്ങളും ... അങ്ങനെ
    പിന്നെ കുട്ടിയെ പാലു കുടിപ്പിക്കാതെ എത്ര സമ്പാദിച്ചിട്ടെന്താ കാര്യം പാപം കൂട്ടി വക്കാം അത്ര തന്നെ

  • @roychengannur9323
    @roychengannur9323 Před rokem

    You have to bath cows every day man , what kind of videos, please

  • @aarocks328
    @aarocks328 Před rokem +2

    Valuable videos