ലിവിന് വേദന കൂടി //Libin is in severe pain

Sdílet
Vložit
  • čas přidán 2. 07. 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Komentáře • 606

  • @bivinjohn5737
    @bivinjohn5737 Před 2 dny +43

    ജോസ്മിൻ സാർ നു എന്നെങ്കിലും ഒരു സർപ്രൈസ് കൊടുക്കണേ മക്കളെ.. ❤️Loving and caring Person...

  • @Botanicalladywithcat
    @Botanicalladywithcat Před 2 dny +153

    കുടുംബത്തിലുള്ള എല്ലാവരും ഡ്രൈവിംഗ് പഠിച്ചിരിക്കുന്നത് വളരെ നല്ലതാണ്. കൈമാറി ഓടിക്കാൻ ഒരാളിനെ കിട്ടുമായിരുന്നു...

  • @sandeepmeledath4479
    @sandeepmeledath4479 Před 2 dny +82

    ലിബിനും അഭിരാമിയും ഡ്രൈവിൽ ശ്രദ്ധിക്കണം ഒരാൾ മാറി ഡ്രൈവ് ചെയ്യാൻ പേണം❤❤❤❤❤

  • @VijayalekshmiSekhar
    @VijayalekshmiSekhar Před 2 dny +84

    മക്കളെ ഒന്നുകൊണ്ടും വിഷമിക്കേണ്ട എല്ലാം ശരിയാവും 😍😍

  • @williajoseph1
    @williajoseph1 Před 2 dny +13

    എബിനെ, ഒരു വണ്ടി പോയെങ്കിൽ പോട്ടെ, നമുക്ക് നാളെ ഒമ്പതു വണ്ടി വാങ്ങിക്കാം, പകരം നമുക്ക് ഒന്നും പറ്റിയില്ലല്ലോടാ !!അത് തന്നെ അല്ലേ ഏറ്റവും വലിയ ദൈവാനുഗ്രഹം !!!. God is great !!

  • @theenlightened5811
    @theenlightened5811 Před 2 dny +57

    ഈ പാവം കുടുംബത്തെ സഹായിക്കുന്ന ഈ നല്ലവരായ മനുസുകൾക്ക് നല്ലത് വരട്ടെ.❤മന്തി കൊടുത്ത സഹോദരൻ, ലിജിൻ, സാർ, മറ്റേ സുഹൃത്ത്, നജീബ്....നാട്ടുകാർ......❤❤

  • @shafitm4467
    @shafitm4467 Před 2 dny +173

    ഇവരെ കുറ്റം പറയുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് പഴയ വണ്ടികൾ വാങ്ങിയാണ് അവർ ഇവിടെയും വരെ എത്തിയത് അപ്പോൾ അവർക്ക് അതിനോട് താല്പര്യം ഉണ്ട് പുതിയത് വാങ്ങി പൈസ കളയും നല്ലത് പഴയ വണ്ടികൾ വാങ്ങി പണിത് കൊണ്ട് നടക്കുന്നതാണ് നല്ലത്

    • @babukaravaloor1166
      @babukaravaloor1166 Před 2 dny

      @@shafitm4467 നീയൊരു പുതിയ വണ്ടി വാങ്ങി കൊടുക്കടാ

    • @Mahi-ot2lk
      @Mahi-ot2lk Před 2 dny

      ഒന്ന് പോടാ കണ്ടെന്റിന് വേണ്ടി അവർ ഓൾഡ് വണ്ടി എടുക്കുന്നതാണ്

    • @gregorgyyudin4961
      @gregorgyyudin4961 Před 2 dny +1

      😂

    • @Sachinsachu07
      @Sachinsachu07 Před dnem +1

      Athu sheriyaa puthiyathh vangunnathinnakkakum nallaath pazhayaa vandi vangii nalla pysa kooduth paniyunnatha 😂

    • @Mahi-ot2lk
      @Mahi-ot2lk Před dnem

      @@shafitm4467 കണ്ടെന്റിന് വേണ്ടി ഇവർ ഓൾഡ് വണ്ടി എടുക്കുന്നതാണ്

  • @Prakrthi_Sanchari
    @Prakrthi_Sanchari Před 2 dny +112

    ഇന്നലെ വീഡിയൊ വരുന്നുണ്ടോ എന്ന് ഒരുപാട് നേരം നോക്കി ഇരുന്നിരുന്നു... എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ ❤❤

  • @JayeshEm-pu1qx
    @JayeshEm-pu1qx Před 2 dny +264

    സേവാ ഭാരതിയുടെ ആബുലൻസ് ആയി രക്ഷകൻ ആയി വന്ന ചേട്ടന് ഒരുപാടു അഭിനന്ദനങ്ങൾ

    • @user-jw7lb2uy4s
      @user-jw7lb2uy4s Před 2 dny +3

      😂

    • @inspiredpersons2654
      @inspiredpersons2654 Před 2 dny +17

      ഒരു ബഷീറും ഉണ്ട്

    • @myt7471
      @myt7471 Před 2 dny

      avde natukaar pala politics pala community ullavar undayirunnu... Athil oru ambulance vannu Ithipo sevabarati allathe allenkil athinekal muslim league, congress, sdpi, cpim etc kore political and religious organisations ambulance service nadathunnund athil ellareyum sahayikkarund... Oru muslim league karan oru congress allenkil mattu arelum aa ambulance ne aan ivide mention akiyath enkil kana ivide entha undavuka enn. Ithonnum aarum pereduth paranj nadakkarilla..
      Ambulance aayi vanna aal ale service aan chythath. Oppam natukar. Ini nte profile um username noki hate comment idan veranda..

    • @ajithmac8729
      @ajithmac8729 Před 2 dny +3

      Savaaa bharathii eduthuu parendaa 🤝

    • @rosabgaming4901
      @rosabgaming4901 Před 2 dny +1

      ​@@inspiredpersons2654 ❤

  • @muhammedrafi4246
    @muhammedrafi4246 Před 2 dny +105

    ഇന്ന് വെളുപ്പിന് 3.35ന് ചൊക്കളി പമ്പിൽ ഞാൻ നിന്നെ കണ്ടു നല്ലഉറക്കം ആയിരുന്നു എന്റെ വണ്ടിയുടെ ഓപ്പോസിറ്റിൽ ആണ് ഇന്നോവ ഡീസൽ അടിച്ചത് അടിച്ചപ്പോൾ ഡീസൽ വെളിയിൽ പോയി ജോഷിവി സർ ആണ് innovaഓടിച്ചത്

  • @qtmobiles7348
    @qtmobiles7348 Před 2 dny +99

    ഒരു Airbag പോലും ഇല്ലാത്ത വണ്ടി ആയിട്ടും ഉള്ളിലെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടില്ല അതാണ് ഹൈലൈറ്റ്. എഞ്ചിൻ ഇടക്ക് നിന്ന് കേട് വെന്നാലും TATA യുടെ സേഫ്റ്റി വേറെ ലെവൽ. ഇതൊരു മാരുതി ആണെങ്കിൽ കുഴി 6 എണ്ണം വെട്ടേണ്ടി വെന്നേനെ. 😮 ഇനിയെങ്കിലും ഫുൾ ഫാമിലി പോകാൻ ഉള്ള വണ്ടി എടുക്കുന്നുണ്ടേൽ എയർബാഗ് ഉള്ളത് വാങ്ങാൻ ശ്രമിക്കണം പ്ലീസ് 😔

    • @funonly9849
      @funonly9849 Před 2 dny +5

      Safari full option VX il airbag undu ivar eduthathu Lx base varient anu

    • @Dingan417
      @Dingan417 Před 2 dny +3

      Air bag undekilum marikum bro oru paruthivare air bag oke an 😅 idiyude power pole irikum

    • @ShelbyMkVI
      @ShelbyMkVI Před 13 hodinami

      @@funonly9849 Da cherukka ethu option eduthalum Height and gross weight kooduthal ulla fortuner aayit idichal safari pappadam aakum ✔️

  • @sulfikaippatta557
    @sulfikaippatta557 Před 2 dny +9

    എന്തൊക്കെ പോയാലും വണ്ടി ഇനി നന്നാക്കാൻ പറ്റാത്ത അവസ്ഥയായി എന്ന് പറഞ്ഞാലും എല്ലാവരുടെയും ജീവൻ തിരിച്ചു കിട്ടിയില്ലേ ഡോ. അതല്ലേ ഭാഗ്യം 👍🏼

  • @surabhisubash7036
    @surabhisubash7036 Před 2 dny +4

    നിങ്ങളെ കാണുവാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു.. ഞങളുടെ നാട്ടിൽ വന്നിട്ടും കാണുവാൻ സാധിച്ചില്ല... വണ്ടി തട്ടിയതിന്റ കുറച്ചു ബാക്കിൽ ഞാൻ ഉണ്ടായിരുന്നു.. But കാണുവാൻ സാധിച്ചില്ല.. എപ്പോഴെങ്കിലും കാണാം.. ഒരുപാട് ഇഷ്ടത്തോടെ.. ❤❤❤

  • @Kennyg62464
    @Kennyg62464 Před 2 dny +25

    🙏🙏.... Joshysir ... you'r amazing..... Helping hand always and anywhere..... GB !!!!

  • @Naseerpattambi
    @Naseerpattambi Před dnem +1

    പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @Bijuvj-kw2go
    @Bijuvj-kw2go Před 2 dny +12

    എത്രയും പെട്ടെന്ന് എല്ലാവരും സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

  • @johnymathai4085
    @johnymathai4085 Před 2 dny +31

    പിൻ സീറ്റ് യാത്രക്കാരും സീറ്റ്‌ ബെൽറ്റ്‌ ധരിക്കേണ്ടത്തിന്റെ അത്യാവശ്യകതയെക്കുറിച്ച് ദയവ് ചെയ്ത് പറയൂ. നിങ്ങളും ഇനിയുള്ള ഫാമിലി ട്രിപ്പുകളിൽ എല്ലാവരും സീറ്റ്‌ ബെൽറ്റ്‌ ധരിക്കു.....

  • @ba.ibrahimbathishabadhu2693

    എല്ലാം ശെരിയാവും ദൈവം അനുഗ്രഹിക്കട്ടെ 💓

  • @babyshaylaja7266
    @babyshaylaja7266 Před dnem +2

    അമ്മയോട് പറയണം ഒരു വഴിക്ക് പോകുമ്പോൾ അപ്പനോട് മുഖം വീർപ്പിക്കാൻ പാടില്ല എന്ന്. എല്ലാവരും സന്തോഷിച്ച ആണ് ഒരു യാത്ര പോകേണ്ടത്. എന്തു പറയുമ്പോഴും അപ്പനെ കൂടെ നിൽക്കാതെ അമ്മയുടെ മുഖം ഒരു വക്ര പോലെ ആവുന്നത് കാണാം. സൂക്ഷിക്കുക എല്ലാവരും ശരീരം നോക്കുക. ദൈവത്തിൻറെ ഭാഗ്യം നല്ല പോലെ നിങ്ങളെ കുടുംബത്തിന് ഉണ്ട്. നമുക്കും വളരെ സങ്കടമുണ്ട്.

  • @mubipushpam87
    @mubipushpam87 Před 2 dny +36

    ബ്രോ വണ്ടി പോയെങ്കിൽ പോകട്ടെ ജീവൻ തിരിച്ചു കിട്ടിയല്ലോ അതിന് ദൈവത്തോട് പ്രാർത്ഥിക്കുക ആർക്കും ഒരു വലിയ രീതിയിലുള്ള ആപത്തൊന്നും പറ്റിയില്ലല്ലോ😢😢

  • @dineshkeerthanam461
    @dineshkeerthanam461 Před 2 dny +37

    നിങ്ങളോടുള്ള ദേഷ്യം കൊണ്ട് പറയുന്നതല്ല.. എന്നാലും പറയാതിരിക്കാൻ വയ്യാ... കുറച്ച് നാൾ മുന്നേ.. ഒരു കാർ കരിങ്കൽ കോറിയിൽ ഇട്ടതും തല്ലിപ്പൊട്ടിച്ചതും.. ഇപ്പോൾ എത്രയോ ആഗ്രഹിച്ചു വാങ്ങിച്ച ഈ വണ്ടി ഇനി എന്തുചെയ്യും...? എന്നും നിങ്ങളുടെ നല്ലത് മാത്രം കാണുവാൻ ഇഷ്ട്ടപ്പെടുന്ന ഒരു സബ്സ്ക്രൈബ്ർ.. Ebulljet 🥰

    • @sujacs9005
      @sujacs9005 Před 2 dny +10

      Athokke rc cancel cheythu polikyan pokunna vandykal alle bro

    • @Hitler2024-v6g
      @Hitler2024-v6g Před dnem

      Edo Manda aa vandi orikalum roadil odikkan pattila Ivar adh chydhilel scrap cheyyum ivrr video k vendi cheydhennee olloo

    • @Sreekumar2007
      @Sreekumar2007 Před dnem +2

      ബോധം ഇല്ലേ അത് പൊളിക്കാൻ ഉള്ളെ വണ്ടി അർന്നു, മറ്റു രാജ്യങ്ങളിൽ ഫുൾ ക്രാക്ക് ചെയ്യൂ ഇവിടെ പാർട്സ് കൊടുക്കുന്നു

  • @suryadev5032
    @suryadev5032 Před 2 dny +18

    Pathanamthitta❤️‍🔥🥺!!

  • @disanthdisanth6862
    @disanthdisanth6862 Před 2 dny +30

    ഹായ് ഗുയ്സ് ഇത്രയൊക്കെ നടന്നിട്ടും ഞങ്ങൾക്ക് അഞ്ചു പയിസയുടെ വിവരമില്ല ഗൈസ്

  • @kunhimohamedthazhathethil2170

    അത് ഇനി നോക്കെണ്ട ന്നേരേ അക്രി കൊടുക്കൂ ജീവൻ കിട്ടിയതിന് ദൈവത്തിന് നന്ദി പറയൂ

  • @user-uh7sy6xq7e
    @user-uh7sy6xq7e Před 2 dny +10

    ബ്രോ എല്ലാം ശരിയാകും ഞങ്ങളുടെ പ്രാർത്ഥന തങ്ങളുടെ ഒപ്പമുണ്ട്

  • @rohithrajan9603
    @rohithrajan9603 Před 2 dny +4

    എല്ലാം ശരിയാകും 👍👍👍❤️

  • @Niyasnichu-gw5ce
    @Niyasnichu-gw5ce Před 2 dny +13

    നിങ്ങൾ എല്ലാ ദിവസവും വീഡിയോ ഇടണം നിങ്ങളെ വീഡിയോ കാണുന്നത് ഒരു സന്തോഷമാണ് .. എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @vipinskumar6512
    @vipinskumar6512 Před 2 dny +11

    ഈ വണ്ടിക്ക് ഇത്രയും പൊളിയാൻ കാരണം മറ്റേ വണ്ടിയുടെ ഹൈറ്റ് ആണ് നാലു വീലും മോഡിഫിക്കേഷൻ ചെയ്ത് ഹൈറ്റ് കൂട്ടിയ വണ്ടിയാണ് അതാണ് ഇടിച്ച് ടാറ്റാ സവാരിയുടെ മുകളിൽ കയറി ഇത്രയും പൊളിയാൻ കാരണം

    • @_RTX_SMOOTH_
      @_RTX_SMOOTH_ Před 2 dny +4

      Ath sathyam ann bro njanum ath mansil eppo orthathe ollu

    • @almondnine
      @almondnine Před 2 dny +1

      fortuner is illegaly modified, that is why the owner has hurriedly taken it away. Crash guard beam of the fortuner crashed into the safari engine bay above the safari crash guard.

    • @shabinlatheef8871
      @shabinlatheef8871 Před 2 dny

      Valla altoyilum aayirunenkil olla avastha😢😢😮😮

    • @almondnine
      @almondnine Před 2 dny

      @@shabinlatheef8871 hospital video verilla

    • @ShelbyMkVI
      @ShelbyMkVI Před 13 hodinami

      ​@@almondnineModification te onnumalla , fortunernu weight n height kooduthal und , fortuner crumble zone work cheythilarnel idi kond safari passengers karyam theerumanam aayene

  • @KrishnaKt-md4ph
    @KrishnaKt-md4ph Před 2 dny +7

    Pᴀᴠᴀᴍ ᴀᴘᴘᴀɴ 🥺❤️

  • @vazhipokka
    @vazhipokka Před 2 dny +7

    നിങ്ങൾ തിരിച്ചു വരും..

  • @AbinpaulJohn-x4e
    @AbinpaulJohn-x4e Před 2 dny +10

    Vandide 4 tyre uuri eduthittu koduthaal mathi

  • @mallurider4804
    @mallurider4804 Před 2 dny +29

    🫂 മോനെ ലിബിനെ വിഷമിക്കേണ്ട

    • @SatheeshKumar-mb2uq
      @SatheeshKumar-mb2uq Před 2 dny +2

      ചേട്ടൻ കരടിയും അനിയൻ കരടിയും ഒരുമിച്ചാലെ ഒരു ഗുമ്മുള്ളു..

  • @raj__7545
    @raj__7545 Před 2 dny +5

    Pain killer അടിച്ചാല്‍ 8 മണിക്കൂര്‍ വേദനയുണ്ടാകില്ല.ഫുള്‍ ഹാപ്പി.ആ 8 മണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും വ.ദന സഹിക്കണം.ഞാന്‍ അനുഭവസഥനാ.😢

  • @Arunnaird
    @Arunnaird Před 2 dny +2

    We can understand the pain you all are going through ...most thing i noted in ur vlog is you all are believer of GOD just believe it GODs blessing are there..that i can see move on ..and take care all more than youtube and channel and vlogs....and i can see very genuine fans of yours who and who is wrong from your comment section .....take it as best time to know right peoples who all with you at right time ..keep them always ❤

  • @sajinisajusaju6148
    @sajinisajusaju6148 Před 2 dny +3

    Saramilla 🥹
    എല്ലാ ശേരിയാവും
    വിഷമിക്കണ്ട.
    നിങ്ങൾ എല്ലാവരും ഒരുപാട് കഷ്ടപ്പെട്ട് ഇന്ന് വലിയ നിലയിൽ എത്തിയത് വീഡിയോ കണ്ട എല്ലാവർക്കും അറിയാം..
    ഇ സമയം കടന്നു പോകും.
    എല്ലാവരും നന്നായി വീട്ടിൽ പോയി റസ്റ്റ്‌ എടുക്ക് ഇനി കുറച്ചു കാലം അതാണ് വേണ്ടത് 🫶🙏🏻

  • @Niranjan_shibu
    @Niranjan_shibu Před 2 dny +9

    Josmi sir nalath Thane varate ❤

  • @antonyf2023
    @antonyf2023 Před 2 dny +2

    Prayers to get well fast... Acci❤is a part of life. Be with God.

  • @sumeshs3702
    @sumeshs3702 Před 2 dny +5

    Quality kuttiyath nallaa theerumanam full screen kudaa set cheythal kollamayirunnu 🙌

  • @MrithulMon-kv1oc
    @MrithulMon-kv1oc Před 2 dny +4

    Sir പൊളിയാണ് ❤

  • @sarath.p.l8367
    @sarath.p.l8367 Před 2 dny +1

    വേഗം സുഖമാകട്ടെ

  • @deepuanjudeepuanju4542
    @deepuanjudeepuanju4542 Před 2 dny +10

    സാർ സൂപ്പർ സപ്പോർട് ❤❤❤❤👍🏻

  • @akhilp227
    @akhilp227 Před dnem

    Vandi edichathinte main reason avrkke wheel lock ayi so manover cheyan pattiyilla. Abs undayirunel vandi avarkke control cheyan pattumayirunnu. Pinne avar inni park cheythu erunalum varan ullathe varum so inni parajithe karyamilla engane poyathine daiwathinode nani parajal mathi.

  • @alumkalsajeev8718
    @alumkalsajeev8718 Před dnem

    Thank god you all are safe

  • @athulkrishna5441
    @athulkrishna5441 Před dnem +2

    സേവാഭാരതി 🧡

  • @prabhaths128
    @prabhaths128 Před 2 dny +18

    ബ്രോ ഒരു 10 - 14 ദിവസ്സം വേദന കൂടുതലായിർക്കും ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാവും .നാടൻ കോഴിയുടെ മുട്ടയുടെ വെള്ളയിൽ ഉഴുന് പൊടി മിക്സ ചെയ്ത് ഒരു 14 ദിവട്സം മിക്സ ച്യ്ത ഉണ്ടാക്കി കഴിക്യനെ എല്ല കൂടിക്കോളും ലിബിനെ നല്ല വേദന ഉണ്ടാകും ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകും .ഞാനും ഇതുപോലെ അനുഭവിച്ചത അതുകൊണ്ടാണ് പറയുന്നത് 🙏🏻☪️✝️

  • @SajiCJohn
    @SajiCJohn Před 2 dny +681

    എന്നിട്ടും Air bag ഇല്ലാത്ത ആക്രി വണ്ടി തേടി പോകുന്ന നിങ്ങളെ സമ്മതിക്കണം! എന്നാലും നിങ്ങൾക്ക് മനസിലാകാത്തത് അൽഭുതം തതന്നെ!😢

    • @eeemm1112
      @eeemm1112 Před 2 dny +71

      ഇതൊക്കെ 2കൊല്ലത്തേക്കുള്ള കോണ്ടന്റ് ആണ്‌ 😄😄

    • @user-el6tw8yz2m
      @user-el6tw8yz2m Před 2 dny +9

      💯

    • @sujacs9005
      @sujacs9005 Před 2 dny +21

      Puthiya vandy edukkan ulla. Cash undaavilla
      Pinne innova enganum aayirunmegil onnu alochichu nokku
      Abs ebd airbag okke ulla safari okke und bro

    • @abhikk50
      @abhikk50 Před 2 dny +12

      Bakil nint achan konda vachino

    • @relax3095
      @relax3095 Před 2 dny

      Dey ijju ennade air bag olla vandi kandu thodangiye??, india yil korachu naal alle ayullu athinu munne ellam paisa illathavarum ellam ee vandi okke aanu upayogichirunne

  • @vampie__00
    @vampie__00 Před 2 dny +26

    വേദന കുറയുന്ന സമയത്ത് അടങ്ങി ഒരിടത്തു ഇരിക്കാൻ പറ, എണിറ്റു നടക്കാതെ

    • @sheryissac3647
      @sheryissac3647 Před 2 dny +5

      Revenue ആക്കാൻ ഉള്ള ഒരു അവസരമല്ലേ, അതെങ്ങനെ ഒഴിവാക്കും

    • @shabeerusman7305
      @shabeerusman7305 Před dnem

      വെറുതെ ഇരുന്നാൽ നിങ്ങൾ അവർക്ക് കാശ് കൊടുക്കില്ലല്ലോ? അവരുടെ വരുമാന മാർഗ്ഗം യൂട്യൂബാണ്.. ഡിസ്ചാർജ് ആയാലും അവർക്ക് ഇനിയും ആശുപത്രിയിൽ പോകേണ്ടി വരും.. അതിൻ്റെയൊക്കെ ചിലവ് ഇതിലൂടെ കിട്ടുന്നത് കൊണ്ടാണ് അവർ പരിഹരിക്കുന്നത്.. വെറുതെ ഇരുന്നാൽ ഇതൊന്നും ചെയ്യാൻ പറ്റില്ല

    • @user-bl6jm4wh4x
      @user-bl6jm4wh4x Před 22 hodinami

      Wife hospital ninnu chara para samsaram.

  • @EBULLJET_SHORTS
    @EBULLJET_SHORTS Před 2 dny +6

    Ellarum pettan pazhayapola akatea❤

  • @jkvlogs6116
    @jkvlogs6116 Před 2 dny +1

    Sibin ninte will power mathi vere onnum venda enthum athijeevikkan nee theeyil kuruthavan thanne ❤

  • @SatheeshKumar-mb2uq
    @SatheeshKumar-mb2uq Před 2 dny +4

    My dear karadi bros, get well soon..

  • @subashpranoyvaliyapaleth3946

    Safari air bag work ayilla?? New vehicle buying good emi

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 Před 2 dny +15

    വണ്ടി റോങ്ങ് സൈഡിൽ ആണല്ലോ കിടക്കുന്നതു...ഉറങ്ങി പോയി അല്ലെ..ടയർ നല്ല കട്ട\..അപ്പോൾ തെന്നില്ല മോനെ ..ഹി ഹീഹ്‌ ഹീഹ്‌

    • @vishnulal3729
      @vishnulal3729 Před 2 dny +2

      സംസാരിച്ചു ഓടിച്ചു ശ്രദ്ധ തെറ്റിയത് ആവും കുറച്ചു സ്പീടും

    • @aromallbannerji4565
      @aromallbannerji4565 Před 2 dny

      Suspension prblm indankilm vandi paalan saadhyatha indu.

    • @akirasathoshiyoshi4877
      @akirasathoshiyoshi4877 Před 2 dny

      അശ്രദ്ധമായി വണ്ടി ഓടിച്ചു അപകടം ഉണ്ടാക്കിയതിന് കസ് വരും

  • @user-pi2eq5ro7v
    @user-pi2eq5ro7v Před dnem

    Abiramiyude achanem ammayeyum kanan kazhinju. Santhosham

  • @lorrydriver9619
    @lorrydriver9619 Před 2 dny +16

    കുഴി മന്തി കൊണ്ട് വന്ന ചേട്ടനെ ഒന്ന് ഗൗനിക്കാമായിരുന്നു

    • @ourmedia7546
      @ourmedia7546 Před 2 dny +2

      Ayakl pavam ayaludea kada noki eruna mathiyarnuuu pavam ,pottan ennn parayanam allaga evarudea purakea nadakumooooo 🤦

  • @m.irshadvpirshad8550
    @m.irshadvpirshad8550 Před 2 dny +6

    ഒരു കുടുംബത്തിലെ എല്ലാവരും ഒരിക്കലും ഒരുമിച്ച് ഒരു വാഹനത്തിൽ യാത്ര ചെയ്യരുതെന്ന്‌ കൊല്ലങ്ങൾക്ക് മുമ്പ് നബി പറഞ്ഞിട്ടുണ്ട്..

    • @abdudiyakk5495
      @abdudiyakk5495 Před 2 dny

      Yes

    • @songsofsongs4642
      @songsofsongs4642 Před 2 dny

      😂

    • @positivelife286
      @positivelife286 Před 2 dny +4

      😂😂😂😂 അന്ന് എവിടെടാ കുട്ടാ വണ്ടികൾ

    • @songsofsongs4642
      @songsofsongs4642 Před 2 dny

      @@positivelife286 ഇത് പോയിന്റ്

    • @m.irshadvpirshad8550
      @m.irshadvpirshad8550 Před dnem +1

      @@positivelife286 അന്നതെ കാര്യത്തെ കുറിച്ചല്ല അന്ന് പറഞ്ഞത് ഭാവിയിൽ വരാൻ സാധ്യത ഉള്ള കാര്യത്തെ കുറിച്ചാണ്.

  • @elizabeth2883
    @elizabeth2883 Před 2 dny +3

    Take care look after your family god nless

  • @_dream_chase_r_
    @_dream_chase_r_ Před 2 dny +4

    4 tyer matti pazhaya tyer vellom ittitt vandi kodukk bro

  • @Subin--YT
    @Subin--YT Před 2 dny +1

    Abhirami is the biggest blessing in your life

  • @tejusmithu
    @tejusmithu Před 2 dny +3

    Oru ecosport edkk 6 air bag ond athupole air bag ulla. Vandikal maximum edkkan nokk

  • @Sanu19981
    @Sanu19981 Před 2 dny +7

    Transdermal patch
    Like Bupatch.
    Painkiller ahnu..
    Local site il pain kuraykan..
    Rib fracture oke ulavark avde ottikumbo nalleya..
    Contents like buprenorphine...
    Rs. 1000 plus...

  • @sijufardheensiju7677
    @sijufardheensiju7677 Před 2 dny +2

    39:34 libin is back with his dilog🔥🔥😂😂😂

  • @ihneng
    @ihneng Před 2 dny +8

    No justification or blaming whatsoever....road, rain, no lines on road and other things .. In simple words over speed and over confidence lead to accident. A GOOD LESSON TO KEEP ALWAYS IN MIND...SPEED THRILLS BUT KILLS...

    • @ajitmathew9840
      @ajitmathew9840 Před 2 dny

      God saved all of them now trying to justify makes you look stupid it was carelessness 😢

  • @prabhulhytec143
    @prabhulhytec143 Před 2 dny +2

    Get well soon

  • @muhsinkkb
    @muhsinkkb Před 2 dny +5

    അതാണ് ❤❤❤❤❤❤

  • @antonylambert5151
    @antonylambert5151 Před dnem

    Never give up move forward heavens bless the family

  • @santhoshar4056
    @santhoshar4056 Před 2 dny +3

    Kasu koduthuu nalla vandi medikku protact ur life ok

  • @Jithu14304
    @Jithu14304 Před dnem +1

    അതിനാണ് സുഹൃത്തേ ABS EBD AIR BAG traction controle ulla vandi ഉപയോഗിക്കുക abs ഇല്ലാത്തോണ്ടാണ് വണ്ടി കയ്യിൽനിന്നും പോയത് 🙏🙏

  • @letstalkaboutmoney7427

    40:08 Mukkam ❤ Omassery

  • @anandhukanil2819
    @anandhukanil2819 Před 2 dny +1

    Thotti avide ipo kanunilaaa?

  • @AswithyTM
    @AswithyTM Před 2 dny +4

    Very very power on

  • @vijayanan6624
    @vijayanan6624 Před 2 dny +2

    We're prey for you brothers, God bless you, you are soon recovering from your situation 🙏 ❤️ 🙌 ✨️ 💙 ❤🎉

  • @nirmalk1539
    @nirmalk1539 Před 2 dny

    ദൈവം നിങ്ങളുടെ കൂടെ ഉണ്ട്

  • @NavasThondiyil
    @NavasThondiyil Před 2 dny +7

    കാരണം ഉറങ്ങി പോയി കാണും .

    • @lithinmchacko7598
      @lithinmchacko7598 Před 2 dny +2

      Athu tanne ane Karanam oral ottake divasangal odikunu pine urangate odichu kattu adichapol urakam vannu keriyatq

  • @Anastravller
    @Anastravller Před 2 dny +2

    Njan eni eee youtube nirtha nadakooola vibe

  • @ashishregi5490
    @ashishregi5490 Před 2 dny

    Get well soon..

  • @funonly9849
    @funonly9849 Před 2 dny

    Ebine fortunerinu over pattathathu athu over sized tyre ittitundu pinne fortuner chassis pokkiyitundu athinte ground clearance nokiyal manassilavum nalla height tyre anu use cheythathu atha fortunerine badhikathirunnathu

  • @Oo7james_bond.
    @Oo7james_bond. Před 2 dny

    Get well soon brother 🙏

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 2 dny +1

    *no one can replace e bull jet🔥*

  • @shibuvdanieldaniel2113
    @shibuvdanieldaniel2113 Před 2 dny +2

    Praying

  • @Panther9381
    @Panther9381 Před 2 dny +4

    Bro airbag ulla vandi edukke

  • @sonajohny8351
    @sonajohny8351 Před 2 dny +4

    Tyrr engillum edukooo chetta

  • @beenavn1613
    @beenavn1613 Před 2 dny

    Take care brothers❤❤

  • @libin1882
    @libin1882 Před 2 dny

    Ahankaram ittanoo ???

  • @NikhilKumar-dh5ei
    @NikhilKumar-dh5ei Před 2 dny

    Get well soon ❤

  • @joufjouf3707
    @joufjouf3707 Před 2 dny +15

    എത്രയും പെട്ടന്ന് ശരി യാവട്ടെ

  • @musicwinder_yt
    @musicwinder_yt Před 2 dny

    Get well soon 🙏

  • @vishnushajivishnuzz9401
    @vishnushajivishnuzz9401 Před 2 dny +2

    Ethra nal ithu thanne video edum brohh??

  • @sujinsujin433
    @sujinsujin433 Před dnem

    God bless you

  • @josepheapen613
    @josepheapen613 Před 2 dny +1

    Which hospital ???

  • @niranjanpnair2220
    @niranjanpnair2220 Před dnem +1

    Accident nadannath anangane ayirunnu annu full explain chiyamooo.

  • @user-rd6bl8yj2d
    @user-rd6bl8yj2d Před 2 dny +2

    Camera undakum aduth evidelum..onn check chey bro aroyaalo entha sambavichath enn

  • @Redox78650
    @Redox78650 Před 2 dny +2

    Pejoro eduthu noku iniyum safari ano edukunnathu

  • @akhils7455
    @akhils7455 Před 2 dny

    Insurance claim kittyo broo

  • @KannanMj-p5v
    @KannanMj-p5v Před 2 dny +3

    KL03 Pathanamthitta 🔥

  • @rajnishramchandran1729

    Brother praying for speedy recovery....get well soon.
    There is no fault of the vehicle...should have driven carefully and responsibly after taken proper rest.
    With God's grace all family members are safe, thats important...accident was quite unfortunate.

  • @user-gl7jp6re8h
    @user-gl7jp6re8h Před 2 dny

    ചെറുപ്പുളശ്ശേരി ഇപ്പോൾ റോഡിൻറെ വീതികൂട്ടി നന്നാക്കിയിട്ട് ഉള്ളൂ ഇപ്പോൾ നല്ല അടിപൊളി റോഡാണ്

  • @kamparamvlogs
    @kamparamvlogs Před 2 dny +2

    നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ദൈവം നിങ്ങളെ അനുഗ്രഹിക്കും. "മനുഷ്യാ നല്ലതെന്തെന്ന് ഞാൻ നിനക്ക് കാണിച്ചു തന്നിരിക്കുന്നു. ന്യായം പ്രവർത്തിക്കാനും ദയാതല്പരനായിരിക്കാനും, നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു ഞാൻ നിന്നോട് ചോദിക്കുന്നത്🔥✝️🇻🇳💖🇨🇭

  • @user-ro4qe9yd7n
    @user-ro4qe9yd7n Před dnem

    Airbag ula vandi edukkane bro ❤

  • @Shaluvlogs123
    @Shaluvlogs123 Před dnem

    വലിയൊരു പാഠം ആണ് ഈ അപകടം... വെട്ടി പിടിച്ചും നേടിയും പോകുമ്പോൾ വല്ലപ്പോഴെങ്കിലും ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുക.. ദൈവം ആഗ്രഹിക്കുന്നത് അതായിരിക്കും sure

  • @christojoby7759
    @christojoby7759 Před 2 dny +4

    Air bag illaaa😮😮