ഞങ്ങളെ മാതാവ് കാത്തു

Sdílet
Vložit
  • čas přidán 4. 07. 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Komentáře • 241

  • @doordie6540
    @doordie6540 Před 4 dny +102

    സങ്കടങ്ങൾ എത്ര തന്നെ ആകട്ടെ ഒരു ചിരിയോടെ മുന്നേറ് വിജയം നിനക്ക് തന്നെ..!

  • @user-ly4hs5py5h
    @user-ly4hs5py5h Před 4 dny +58

    എത്ര സന്ദോഷത്തിലായിരുന്നു ഇവർ എത്ര പെട്ടന്നായിരുന്നു അത് ദുഃഖമായി മാറിയത് അതാണ് ജീവിതം 😢

  • @user-ly4hs5py5h
    @user-ly4hs5py5h Před 4 dny +53

    എല്ലാവരും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ കൂടുതൽ പവറോടെ തിരിച്ചു വരട്ടെ 👍👏👏👏

  • @Prakrthi_Sanchari
    @Prakrthi_Sanchari Před 4 dny +207

    ഹായ് ❤❤ ഇടയ്ക്ക് കസാകിസ്ഥാനിലുള്ള വണ്ടിയുടെ കാര്യം അറിയുവാൻ ആഗ്രഹം ഉണ്ട്..

  • @jomonpj77
    @jomonpj77 Před 4 dny +5

    35:47 ആ സൈഡിൽ കൂടെ ഒരു ഞരവാളി ഇഴയുന്നത് ഞാൻ മാത്രമേ കണ്ടുള്ളോ 😂😂😂

  • @infotech00
    @infotech00 Před 4 dny +6

    നിന്‍റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്‌✝️

    • @rockyjohn468
      @rockyjohn468 Před 4 dny

      ദൈവം വല്ലാത്ത narcissist സൈക്കോ തന്നെ

  • @ihneng
    @ihneng Před 4 dny +32

    മാതാവിനോടുള്ള സ്‌നേഹം, ഭക്തി - അമ്മ, അപ്പൻ, അഭി, കുഞ്ഞുമോൻ മാതാവിനാൽ സംരക്ഷിതർ..

    • @user-bb4mp7ic2k
      @user-bb4mp7ic2k Před 4 dny +5

      വിശ്വാസികളോട് എന്തുപറഞ്ഞാലും മനസ്സിലാവില്ല മാതാവിനോടുള്ള ഭക്തി കൊണ്ടായിരിക്കും വണ്ടി ഇടിച്ചത്.

    • @TheAntonyalphonsee
      @TheAntonyalphonsee Před 2 dny

      ഇവരുടെ കുടുംബം നോക്കലല്ലേ മാതാവിന് പണി

  • @shamsudeena7271
    @shamsudeena7271 Před 4 dny +7

    ഇപ്പോള് എങ്ങനുണ്ട്
    ലിബിൻ്റെ ആരോഗ്യ സ്ഥിതി എങ്ങനെ
    അപ്പന് സുഖമയോ
    PRAYING FOR A SPEEDY RECOVERY

  • @suttuscrazyworld6568
    @suttuscrazyworld6568 Před 4 dny +54

    എൻ്റെ ദൈവം മനസ്സിൽ ഉണ്ട് എന്ന libide മനസ്സ് എനിക്കിഷ്ടായ്

  • @SindhuJoby-nb2ml
    @SindhuJoby-nb2ml Před 4 dny +38

    ഹായ് ഇടയ്ക്ക് കസാകിസ്ഥാനിലുള്ള വണ്ടിയുടെ കാര്യം അറിയുവാൻ ആഗ്രഹം ഉണ്ട്❤❤❤ 0:31

  • @siyadameer2424
    @siyadameer2424 Před 4 dny +6

    അങ്ങനെ കേറി വാടാമക്കളെ

  • @josegeorge8885
    @josegeorge8885 Před 4 dny +10

    സങ്കീർത്തനങ്ങൾ 27:14 യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.

  • @Abijithraj_12
    @Abijithraj_12 Před 4 dny +6

    23:39 pappa 🔥🔥

  • @Dileepdilu2255
    @Dileepdilu2255 Před 4 dny +5

    Get well soon ❤

  • @sojis1914
    @sojis1914 Před 4 dny +2

    Aaçcident akeetu. രക്ഷകൻ ആയി വന്ന ലെ പിതാവ്:ഷമ്മി ഹീറോ എടാ ഹീറോ😊😊

    • @vinodsk3176
      @vinodsk3176 Před 3 dny

      ഇവന്റെ over confidence കാരണം 4 പേര് പെട്ട്പോയി. ഇനിയെങ്കിലും ഇവനു ബുദ്ധി വരട്ടെ. എത്ര ഉയരത്തിൽ പോയാലും സമ്മാനം വാങ്ങാൻ താഴെ വരണമെന്ന് ഉള്ള ഗുണപാഠം ഇവൻ നമുക്ക് കാട്ടി തന്നു.

  • @Hibathu
    @Hibathu Před 3 dny +1

    08:28 ന്റെ ദൈവം ന്റെ മനസ്സിൽ ഉണ്ട് എനിക്ക് അത് മതി ❤❤❤❤❤❤❤❤❤❤❤❤

  • @sreejithsreejith5414
    @sreejithsreejith5414 Před 4 dny +7

    E bull jet uyirrrrr ❤❤❤

  • @kamparamvlogs
    @kamparamvlogs Před 4 dny +25

    💖🇨🇭✝️🇻🇳🔥🩸അഭിരാമിയും അമ്മയും മുട്ടിലിഴഞ്ഞതു കൊണ്ട് വേളാങ്കണ്ണി മാതാവ് കാത്തു🎉😂🎉,🇻🇳✝️🇨🇭🩸🔥🇻🇳

  • @jipinjoseph904
    @jipinjoseph904 Před 4 dny +9

    Unni chettayyi first ❤

  • @royebenezer
    @royebenezer Před 4 dny +1

    ദൈവം നിങ്ങളെ കാത്തുസൂക്ഷിച്ചു, സകല മഹത്വവും ദൈവത്തിന് മാത്രം കൊടുക്കുക.

  • @ashhad____official
    @ashhad____official Před 4 dny +3

    37:35 കയപ്

  • @muhsinkkb
    @muhsinkkb Před 4 dny +3

    അതാണ് ❤❤❤❤❤❤

  • @sijushivanandan6507
    @sijushivanandan6507 Před 4 dny +1

    God bless your family

  • @SreeramKR-zz2oy
    @SreeramKR-zz2oy Před 4 dny +20

    24 New കാണുനുണ്ടോ എന്തോ😂😂😂

  • @maneeshnk9615
    @maneeshnk9615 Před 4 dny +2

    love you all ❤

  • @shylabeegom531
    @shylabeegom531 Před 4 dny +1

    God bless you all. 🤲🤲🙏🙏

  • @SouthindianTribe
    @SouthindianTribe Před 4 dny +3

    ചെറിയൊരു ക്രെഡിറ്റ് മെഡിക്കൽ സയൻസിനും കൊടുത്തോളോ😂

  • @KannanKs-fz6tk
    @KannanKs-fz6tk Před 4 dny +6

    Enim munnotek pokuka thanne cheyum mathave ollapo orikalum onnum varuthukayila kshttapadinu sagadagalk oppam amma ond..shakthamayi thirichu varum nigal orap god bless u oll off❤❤❤

    • @ManHunter350
      @ManHunter350 Před 4 dny

      അപ്പോഴും ദൈഫം safe 🤭😄😄

  • @leenajose7980
    @leenajose7980 Před 4 dny +2

    വേഗം തിരിച്ചു വരാൻ prathikam

  • @justinrajkesari1083
    @justinrajkesari1083 Před 3 dny +1

    Velankanni the most liked spiritual religious campus ever seen

  • @ShantyXavier-lw3lm
    @ShantyXavier-lw3lm Před 4 dny +4

    Praise The Lord

    • @rockyjohn468
      @rockyjohn468 Před 4 dny

      For what? making the accident? or for his inability to prevent the accident?

  • @kamparamvlogs
    @kamparamvlogs Před 4 dny +5

    😂😂😂😂പത്താം ക്ലാസിൽ ജയിച്ചപ്പോഴാണ് തൊപ്പിയിട്ടത്😂😂😂😂

  • @Powell735
    @Powell735 Před 4 dny +1

    Amma poli🤣❤️

  • @TrendyMallu
    @TrendyMallu Před 3 dny +1

    pappa mutili izhayaathe nadannu udayippu 😂😂😂😂

  • @girishsoman8745
    @girishsoman8745 Před 4 dny +10

    ലിബിന് എങ്ങനെ ഉണ്ട് കൈക്ക്

  • @allrounderkuttuss4490
    @allrounderkuttuss4490 Před 4 dny +5

    Nice of you guys,but when you do some pilgrimages like this please keep it private ,because That has to be between you and your God.please do it with devotion,and prayer,There is a diffrens between a trip and a pilgrimage.pilgrimage should not be done the way you do a trip,always make it private, I mean you and your God

  • @amalkthomas4944
    @amalkthomas4944 Před 4 dny +4

    15:16 fitness onn sredichal mathi(abin bro) also like before wedding

  • @muhsinaiyyas2178
    @muhsinaiyyas2178 Před 4 dny +2

    14:55 ഇവിടെ വരെ പോയിട്ട് നിങ്ങൾ ആ സഫാരി ഒന്ന് ബ്ലസ്സ് ചെയ്യിപ്പിക്കാമായിരുന്നു 😢..

  • @roseyxav
    @roseyxav Před 4 dny +1

    Wow കാണുന്നു

  • @muhsinkkb
    @muhsinkkb Před 4 dny +1

    E bull jet❤️❤️❤️❤️❤️❤️

  • @Herealsoshibi
    @Herealsoshibi Před 3 dny +1

    കാക്കാൻ വേണ്ടി ആയിരുന്നു എങ്കിൽ എന്തിനാ മാതാവ് ആക്സിഡൻ്റ് ഉണ്ടാക്കിയത് 🙂

  • @Spygaming-ix2os
    @Spygaming-ix2os Před 4 dny +2

    ❤❤❤

  • @jithinthomas9989
    @jithinthomas9989 Před 4 dny +3

    നേർച്ച ഫലിച്ചു.😂😂🤣🤣🤣🤣

  • @shinephotography8806
    @shinephotography8806 Před 4 dny +2

    😍😍😍😍😍😍

  • @sajijoseph8858
    @sajijoseph8858 Před 4 dny

    god bless you all

  • @sheebajoseph9114
    @sheebajoseph9114 Před 4 dny +1

    💞

  • @user-ui2dt2bv4z
    @user-ui2dt2bv4z Před 4 dny +4

    💗😢

  • @jobyjose2627
    @jobyjose2627 Před 4 dny +2

  • @villainrobin
    @villainrobin Před 3 dny +1

    ❤❤

  • @ashifsadath3652
    @ashifsadath3652 Před 4 dny +2

    ❤❤❤❤

  • @lp6015
    @lp6015 Před 4 dny +7

    Nalla Paisa 🤑 💰 monthly income kittunille nalla oru car adhyam book cheyuuu alukuluth chakada car venda specially with family travel oru fortuner thaneer vagoo no tata safari old model😅😅

    • @alexabramjacob8621
      @alexabramjacob8621 Před 4 dny

      ABS ഇല്ലാത്ത വണ്ടിയെ ഇവന്മാർ മേടിക്കു, എന്നിട്ട് over speed.. ഒരു മനുഷ്യന് എന്തെങ്കിലും പറ്റിയാൽ ഇവന്മാരെ mvd പൂട്ടും

  • @vaishnavvaishnav5989
    @vaishnavvaishnav5989 Před 4 dny +1

    ❤❤❤❤❤

  • @b3d7ff
    @b3d7ff Před 4 dny +2

    Ohohooo

  • @nishavettukallil5138
    @nishavettukallil5138 Před 4 dny +2

    ❤❤❤🎉

  • @AswithyTM
    @AswithyTM Před 4 dny +1

    Ok

  • @vavachivlogs2434
    @vavachivlogs2434 Před 4 dny +1

    23:40 😂😂😂😂💗

  • @abdulnazarps9088
    @abdulnazarps9088 Před 4 dny +1

    Super

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Před 4 dny +1

    👍👍

  • @suhascv4321
    @suhascv4321 Před 4 dny +1

    🥰👍

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 Před 3 dny +1

    ❤❤❤👍👍👍

  • @whitelotus423
    @whitelotus423 Před 4 dny +1

    😍👍

  • @shareefkurickal2930
    @shareefkurickal2930 Před 4 dny +1

    🎉

  • @IrshadKt-s8j
    @IrshadKt-s8j Před 4 dny +2

    Ethe mathathinteyum ajaragal nammale vilakurache kanaruthe athe palarudeyum vishvasamanne enthinekillum vishvasam undakil athe namude manasine shakthipeduthumm..

  • @PeterBijoy-s4x
    @PeterBijoy-s4x Před 23 hodinami

    ⚡🔥🔥🔥🔥

  • @abhinavs3275
    @abhinavs3275 Před 4 dny +2

    🥺

  • @GODZILLA.314
    @GODZILLA.314 Před 4 dny +1

    ❤😊

  • @sooraj-vp3eg
    @sooraj-vp3eg Před 4 dny +1

    🥰

  • @Rukkuttan
    @Rukkuttan Před 4 dny +5

    ഇപ്പോൾ ലിബിന് എങ്ങിനെയുണ്ട്.❤വേദന കുറവുണ്ടോ

  • @user-zt2gk6bt4t
    @user-zt2gk6bt4t Před 4 dny +1

    ഹായ് ❤❤❤

  • @KannanKs-fz6tk
    @KannanKs-fz6tk Před 4 dny +1

    Entea sigam evide😢TT miss uuu liby aby ..😢

  • @balusviews3782
    @balusviews3782 Před 4 dny +1

    വിദേശത്തുള്ള വണ്ടിയുടെ കാര്യം

  • @abinyt1216
    @abinyt1216 Před 4 dny

    🙏🏽🙏🏽

  • @ansu_906
    @ansu_906 Před 4 dny +4

    Inni video indavo 😂vegam recover avatte❤

  • @syamkumar2014
    @syamkumar2014 Před 4 dny +2

    5.7.2024/9:18

  • @Eldho2837
    @Eldho2837 Před 4 dny +1

    Get will soon ❤️‍🩹🥹

  • @saroopkumar6397
    @saroopkumar6397 Před 4 dny +1

    ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @febinfebin1799
    @febinfebin1799 Před 4 dny

    8.28❤😊

  • @justinrajkesari1083
    @justinrajkesari1083 Před 3 dny

    September is the Festival season

  • @user-tb4lg5vs6p
    @user-tb4lg5vs6p Před 4 dny +1

    😢

  • @noufalnoushad9794
    @noufalnoushad9794 Před 4 dny +2

    ❤😂

  • @indiancommando5749
    @indiancommando5749 Před 4 dny +1

    ഇനിയൊരിക്കലും എബിൻ ഇങ്ങനെ സ്പീഡിൽ പോകില്ല, പ്രത്യേകിച്ച് ഫാമിലി കൂടെ ഉള്ളപ്പോൾ... ഈച്ച ഭാഗ്യത്തിന് കുഴിയിലാകാതെ രക്ഷപ്പെട്ടു... 🤣🤣🤣🤣🤣

  • @K_a_n_n_a_n_xo
    @K_a_n_n_a_n_xo Před 4 dny +1

    ഈ വീഡിയോ അപകടത്തിന് മുമ്പുള്ള ആണോ ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ 😊

  • @remyamathew6390
    @remyamathew6390 Před 4 dny

    👍👍👍👍👍

  • @SindhuJoby-nb2ml
    @SindhuJoby-nb2ml Před 4 dny +5

    ❤❤❤ 0:04

  • @jayannaa3480
    @jayannaa3480 Před 4 dny

    🙏🙏🙏

  • @-FAMOUS-
    @-FAMOUS- Před 4 dny +2

    El❤❤larkum sugayo

  • @deepumpnsyriac
    @deepumpnsyriac Před 4 dny

    👍

  • @jollymathew4548
    @jollymathew4548 Před 4 dny +2

    First nigal ✝️ nu respect koduku bro..
    Manasilayiii kannumm ennuuu karuthunuuu

  • @louie4437
    @louie4437 Před 4 dny +2

    Michael’nte “ yellow t shirt”…

  • @the_transporter_idiot8988

    ❤❤❤❤❤❤😊😊😊😊😊😊😊

  • @L4Techvlogs
    @L4Techvlogs Před 4 dny +2

    Adidas Appu vendi action diet idhu eppadi video pareda please

  • @saroopkumar6397
    @saroopkumar6397 Před 4 dny +1

    🔥🔥❤️❤️❤️🔥🔥🔥🔥💞💞💞💞💞

  • @Raja_story_
    @Raja_story_ Před 4 dny +1

    33:35 1 km

  • @vipinskumar6512
    @vipinskumar6512 Před 4 dny

    🇮🇳🇮🇳🇮🇳

  • @jensonjensonkv5626
    @jensonjensonkv5626 Před 4 dny

    ❤😂 kodungallur

  • @ks0kishor
    @ks0kishor Před 4 dny +6

    ലൈക്‌ തരോ 😢

  • @user-or9oe6dc8r
    @user-or9oe6dc8r Před 4 dny +1

    Kaathathu kondaayirikum hospitalil kidakunnathu

  • @Arunidukki
    @Arunidukki Před 4 dny +2

    First❤

  • @HackerMedia
    @HackerMedia Před 4 dny +2

    Our Lady Of Good health mother Mary ❤ Ave Maria ❤