കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ Ep 07 | Exclusive Talk |Kaduva | Gangs of Kino

Sdílet
Vložit
  • čas přidán 7. 09. 2024
  • Kaduvakkunnel Kuruvachan Ep 07 | Exclusive Talk | Kaduva | Prithviraj | Suresh Gopi| Gangs of Kino

Komentáře • 131

  • @josenv2018
    @josenv2018 Před 3 lety +42

    നന്മ ചെയ്തവരെ ലോകം മുഴുവൻ അറിയിക്കുന്നത് പോലെ. തിന്മ ചെയ്യുന്നവരെയും ലോകം മുഴുവൻ അറിയട്ടെ. തലമുറകൾ ശപിക്കട്ടെ

  • @regipulippara9139
    @regipulippara9139 Před 2 lety +41

    ഈ കഥയുടെ പകുതിയലധികം എന്റെയും കഥ.... ഒരു സഭ കാരണം എന്റെ കുടുംബം നശിപ്പിച്ചു .... വിട്ടു കൊടുത്തില്ല.... ഇന്നും പൊരുതുന്നു... കുറുവച്ചനെ ഞാൻ അറിയില്ല പക്ഷെ ഈ അനുഭവം സത്യമാണ്. എന്ന് എന്റെ ജീവിതകൊണ്ട് ഇപ്പോൾ നടക്കുന്നു

    • @joshyabraham54
      @joshyabraham54 Před 2 lety

      സുഡാപ്പി

    • @jojukf504
      @jojukf504 Před 2 lety

      Adhikara durviniyogam sabhayil ippozhum nadakunnu. Thettinethire prathikarikunnavare lohayude maravil sangadithamayi akramikkunnu.

    • @ronychacko8010
      @ronychacko8010 Před 2 lety

      Rejicha

  • @paulabraham1606
    @paulabraham1606 Před 3 lety +16

    അച്ചായന്റെ കഥ കേട്ടപ്പോൾ നാടുവാഴികൾ എന്നാ., സിനിമ ഓർമ്മ വന്നു...

  • @shijuvarghese7573
    @shijuvarghese7573 Před 3 lety +69

    നല്ല പ്രോഗ്രാം ആണ്. പക്ഷെ വകതിരിവ് ഇല്ലാത്ത ഒരുത്തൻ എഡിറ്റ്‌ ചെയ്തു കുളമാക്കുന്നു

  • @jobymichael8685
    @jobymichael8685 Před 3 lety +22

    Pala kaduva achayan🙏🙏 gentle man 👍👍

  • @firose9882
    @firose9882 Před 2 lety +5

    നമ്മൾ അറിയാത്ത.. നിയമം തിരുവയോഗം ചെയ്യുന്ന.. ഉദ്യോഗസ്ഥർ ഇപ്പോഴും ഉണ്ടായിരിക്കും... നമ്മൾ പുറത്ത് പറയാൻ തയ്യാറാകുമ്പോഴാണ് പൊതുജനങ്ങൾ അറിയുന്നത്... ചങ്കുറപ്പോടെ പറയാൻ തയ്യാറാവണം.. എന്നാൽ ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പറ്റൂ

  • @fishvehiclefood1616
    @fishvehiclefood1616 Před 3 lety +130

    അദേഹത്തിന് പറയാൻ മടിയില്ലങ്കിൽ നിങ്ങൾ എന്തിനാ mute ചെയുന്നത്.....

    • @tennivarghese867
      @tennivarghese867 Před 3 lety +11

      പണികിട്ടുവായിരിക്കും അവർക്കും.. നമ്മൾ വിചാരിക്കുന്നിടത്തൊന്നും അല്ല കാര്യങ്ങൾ കിടക്കുന്നത് പല സംഭവങ്ങളുടെയും.

    • @bijintjacob1065
      @bijintjacob1065 Před 3 lety +5

      Athe

    • @jinugeorge9673
      @jinugeorge9673 Před 3 lety +1

      തെറി ആയിരിക്കും

    • @user-ke1nw7pp6o
      @user-ke1nw7pp6o Před 3 lety +2

      കേരളം കിടുങ്ങും

    • @bahubali1709
      @bahubali1709 Před 3 lety +5

      Mute akkiyath okea the prime witness il parayunnath..Police officer marude perokea ya parayunnath 🤣

  • @wilsonthumbunkal1731
    @wilsonthumbunkal1731 Před 2 lety +3

    അച്ചായന്റെ നിഷ്കളങ്കമായ വിശദീകരണം, നല്ല ചേല്

  • @doncypjohn6074
    @doncypjohn6074 Před 3 lety +8

    അമ്പലപ്പുഴ പാൽപ്പായസം
    മറയുർ ശർക്കര
    കുമരകം കരിമീൻ
    ആലപ്പുഴ നെഹ്‌റുട്രോഫി
    വൈക്കത്തഷ്ടമി
    ത്രിശൂർ പൂരം
    കായിക്ക ബിരിയാണി
    അങ്കമാലി മീൻകറി (മീൻ ഇല്ലാത്തത് )
    കോഴിക്കോടൻ അലുവ
    രാമശ്ശേരി ഇഡ്ഡലി
    കുട്ടനാട്ടിലെ താറാവ് കറി
    ചങ്ങനാശ്ശേരി ചന്ത
    ഫോർട്ട്കൊച്ചിയിലെ ചീനവല
    ................................
    .................................
    ജോസ് കുരുവിനാക്കുന്നേൽ അഥവാ മ്ലാപ്പറമ്പിൽ കുറുവച്ചൻ).

  • @johnbritas6858
    @johnbritas6858 Před 3 lety +16

    Very inspiring talk . well done

  • @jobymichael8685
    @jobymichael8685 Před 3 lety +28

    Devasuram ravanaprabhu onnum alla 🥺🥺ithanu real story achayan thane mathi hero ayittu kalakum👍👍👍 🙏🙏

  • @hughlauriecardio7285
    @hughlauriecardio7285 Před 3 lety +12

    Camera pidichond CZcams il idaan arekondum.pattum
    Kuravachan adipoli aanu but editing video parts needs much more improvement

  • @justinmathews8896
    @justinmathews8896 Před 3 lety +14

    കുറുവച്ചൻ ചേട്ടൻ കലക്കി

  • @ambilyeb5527
    @ambilyeb5527 Před 3 lety +34

    സകല ഉദ്യോഗസ്ഥരുടെയും പേര് മ്യൂട്ട് ചെയ്യാതെ വിടണം......

    • @joeaugustine9919
      @joeaugustine9919 Před 3 lety +7

      Not possible.Will result in defamation & other legal issues.well Mr.Jose can write a autobiography which will be hot selling.His disclosures are incoherent too.

    • @robinpaul1413
      @robinpaul1413 Před 3 lety +2

      @@joeaugustine9919 true

    • @tintujoby7085
      @tintujoby7085 Před 3 lety +2

      True 👍

  • @lijupunnoose6940
    @lijupunnoose6940 Před 3 lety +9

    30 മിനിറ്റ് time വേണം, അല്ലേൽ തുടർച്ച നഷ്ടപ്പെടും, എഡിറ്റ്‌ ചെയ്യരുത്,

  • @amalkrishnap9618
    @amalkrishnap9618 Před 3 lety +7

    നല്ലൊരു മനുഷ്യനാണ് കടുവ കുന്നിൽ കറിയാച്ചൻ

  • @jopauljohnson8763
    @jopauljohnson8763 Před 3 lety +7

    Mass aanu achayan

  • @StanStanley_
    @StanStanley_ Před 3 lety +51

    ഇവന്മാര് എന്തെ ഇങ്ങനെ? നല്ലൊരു കഥ ഇവന്മാര് edit ചെയ്തും സമയം കുറച്ചും കുളമാക്കുക ആണല്ലോ.. സഫാരിയുടെ ഒക്കെ നിലവാരം കണ്ടു പഠിക്ക്... 😡😡

    • @adcompany8484
      @adcompany8484 Před 3 lety +3

      Machane...ipo ithu kanan pattunnille...🔥ingane enkilum...pully odichellunnavarkku interview kodukkunnilla enna kette...

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 Před 3 lety +16

    Never mute his talk

  • @hermeslord
    @hermeslord Před 3 lety +7

    ​പോലീസുകാരുടെ സൗഹൃദവും പകയൂം രണ്ടും ഒരുപോലെ

  • @ajithbabu9914
    @ajithbabu9914 Před 2 lety +9

    ഇയാള് സത്യസന്ധൻ ആണ്...
    എല്ലാ bunch പിടിക്കും...എല്ലാരും ശത്രുക്കളും ആയി...

  • @azeezazu2166
    @azeezazu2166 Před 2 lety

    കടുവ സിനിമ മുന്നേ ഒരു വട്ടം കണ്ടു ഇഗേരെ ലൈവ് സ്റ്റോറി കേട്ടപ്പോൾ ഒരു വട്ടം കൂടി കാണാൻ ഒരു ആഗ്രഹം

  • @thomasxaviour4669
    @thomasxaviour4669 Před 3 lety +32

    കഥയിലെ വില്ലൻ IG ആണോ അതോ Editor ആണോ?

  • @VinodpVinu-by8ku
    @VinodpVinu-by8ku Před 3 lety +4

    ഇദ്ദേഹം ഇപ്പോഴും പുലിയാണ്

  • @jobyskariah6400
    @jobyskariah6400 Před 3 lety +19

    കഥ നല്ലതാണ് നിങ്ങൾ അതിന്റെ സമയം കുറയ്ക്കുന്നു അതുകൊണ്ട് അതിന്റെ ഫ്ലോ നഷ്ടപ്പെടുന്നു

  • @ARJUNALEX
    @ARJUNALEX Před 3 lety +7

    Bro daily 2 episode vech upload cheythal upakaram ayirunnu🙏🙏😉

  • @albinmichael3124
    @albinmichael3124 Před 3 lety +4

    Kurachukude time ondengilum kuzhappamillatto episode

  • @jayaramjayaram7604
    @jayaramjayaram7604 Před 3 lety +3

    Super

  • @balancm8167
    @balancm8167 Před 3 lety +3

    very good

  • @tintujoby7085
    @tintujoby7085 Před 3 lety +3

    Gentle man. 👍🙏🏻 Pala tiger 🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅 achayan 🙏🏻🙏🏻

  • @sajeevansajeevan3304
    @sajeevansajeevan3304 Před 2 lety +2

    കുറുവച്ചന്റെ കൈയിൽ കാശുള്ളതുകൊണ്ട് പിടിച്ചു നീന്നു പാവങ്ങളാണേൽ എന്ത് ചെയ്യുമായിരുന്നു🤔

    • @jestinjoseph8131
      @jestinjoseph8131 Před rokem

      പണം മാത്രം പോര ചുങ്കുറ്റം

  • @toycartravel2156
    @toycartravel2156 Před 2 lety +1

    ഇതു ഒക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ..... വേറെ ആരേലും ആയിരുന്നേൽ ആത്മത്യ ചെയ്തേനെ 😪

  • @mrsychologist1997
    @mrsychologist1997 Před 3 lety +3

    The Real Hero 👑👑

  • @asifashraf7940
    @asifashraf7940 Před 3 lety +4

    Ithrayum mute cheyyaanaanel idhu kelkkaan aalundaavilla .... Kaduvaakkunnel kurvachante interview edukkaanum adhu relay cheyyaanum venam oru minimum dhairyam ....Dhairyam illathavar ee panikk pokaadhe valla cooking videos iduka.....

  • @shibuvarghese2099
    @shibuvarghese2099 Před 3 lety +4

    No mute.....

  • @kurianjmaloor
    @kurianjmaloor Před 2 lety

    Good,Big Salute From Kuttanad.

  • @foodtraveling1207
    @foodtraveling1207 Před 2 lety +2

    ഇത് മുതൽ വേറെയാ

  • @SJ-lm7bb
    @SJ-lm7bb Před 2 lety +1

    പാലാക്കാർ വേറെ ലെവൽ ആണേ

  • @pennnahalex1271
    @pennnahalex1271 Před 3 lety +3

    💕💕💕

  • @jeevanlal8432
    @jeevanlal8432 Před 3 lety +8

    Please don't mute the names, It's irritating, He is Okay saying the names,then what's the problem?

    • @joeaugustine9919
      @joeaugustine9919 Před 3 lety +2

      True.There is also visible lack of effective Film Director or Direction.Proper light arrangements,script or narration controlller are missing.Any good Serial Director can elicit around 100 different real time stories from him.He is a Nattu Rajavu.

  • @albinmichael3124
    @albinmichael3124 Před 3 lety +2

    Waiting for next episode

  • @vimalp.n9819
    @vimalp.n9819 Před 3 lety +3

    Namma nattukaran

  • @rajeshjoseph4453
    @rajeshjoseph4453 Před 3 lety +4

    Do not mute please

  • @SJ-lm7bb
    @SJ-lm7bb Před 2 lety +2

    ഇത്‌ ഒരു സാമ്പിൾ ആണ് പാലാക്കാർ വേറെ ലെവൽ ആണ്

  • @avkdazzles140
    @avkdazzles140 Před 3 lety +3

    content kurachum koode kootiyal kollamayirunnu ellenkil full ayittu ittukoode

  • @anandchidambaram5920
    @anandchidambaram5920 Před 3 lety +3

    💥🤙🏾🔥💪🏾🥳

  • @binuthomas4647
    @binuthomas4647 Před 2 lety

    The real tiger!

  • @sadathpulluvilasir5233
    @sadathpulluvilasir5233 Před 3 lety +3

    റിയൽ.ഹീറോ.

  • @mathewjose3359
    @mathewjose3359 Před 3 lety +1

    Editingum sound systevum nannakkanam.allengil kuruvachane kadhayude rasam pokum

  • @prakashphilip7531
    @prakashphilip7531 Před 3 lety +4

    Kuruvachayan didn't say anything about George Joseph sir the retd police officer who helped kuruvachayan a lot in his cases

    • @revanth3508
      @revanth3508 Před 2 lety

      That makes one wonder whether george Joseph’s role is a big as he says

  • @arunjoseph7552
    @arunjoseph7552 Před 3 lety +3

    Adyam IG aayirunnu

  • @everytimeandeverywhere7230

    ❤️

  • @ardravlogger2711
    @ardravlogger2711 Před 3 lety +1

    Prime witness Chanel kandal mathi full kitum George Joseph sir parayunnath kett nok

  • @moviemazala4349
    @moviemazala4349 Před 3 lety +1

    Enthina mute aakane dictionaryil illatha word allaalo parayana

  • @mandruke400
    @mandruke400 Před 3 lety +1

    Mute adichum cut cheyth veruppikkan anenkl ithra paad pett avide poi ithokke eduthath enthina

  • @ansaria-op9kn
    @ansaria-op9kn Před 4 měsíci

    അച്ചായൻ ❤️

  • @kuriankuri
    @kuriankuri Před 3 lety +1

    Itra matram ith mute cheyunnath enthinannu manasilakunnilla

  • @sharunparambath99
    @sharunparambath99 Před 3 lety +3

    Vere നല്ല ചാനൽ ഒന്നും കിട്ടിയില്ലേ

  • @vishnuprabhakar9765
    @vishnuprabhakar9765 Před 3 lety +6

    Nalla content aanu but ivanmarde edit enth sokam aanu🙄

  • @mathewjoseph193
    @mathewjoseph193 Před 3 lety +3

    എന്താടോ,mute ചെയ്യുന്നത്, പറയുന്ന പേരുകൾ പറയാൻ എല്ലില്ലെങ്കിൽ പണി nirthiyekkanam

  • @PMR172
    @PMR172 Před 3 lety +3

    കുറുവച്ചായോ ആത്മകഥ അടിപൊളി പക്ഷേ ഈ എഡിറ്റർമാർ എല്ലാം വെട്ടിച്ചുരുക്കി കുളമാക്കി

  • @mustafanechithadathil1351

    Edit ചെയ്യുന്നവർ pls take care

  • @moviemazala4349
    @moviemazala4349 Před 3 lety +2

    Ithu etho producermarde kayyil ninn cash vangi cut chayyana aan parayana story complete kanikanilla

  • @nandakumarap518
    @nandakumarap518 Před 2 lety

    🙏🙏🙏🙏

  • @jackpodger9529
    @jackpodger9529 Před 2 lety

    Muting about a pariticur name refering another community. ????

  • @SRR855
    @SRR855 Před 2 lety

    Original kandu 🙏🔥kettu 👍
    iniyum duplicateney Kanan pokunilla 😂

  • @sebastianjohnk
    @sebastianjohnk Před rokem +1

    Mute ചെയ്ത് ബോറാക്കി

  • @hughlauriecardio7285
    @hughlauriecardio7285 Před 3 lety +4

    Number of views vechalla CZcams paisa thatunne it laso includes viewing time
    Episode ondakknaum ariyilla Ivan marku

  • @unnikrishnan8033
    @unnikrishnan8033 Před 3 lety +2

    Edit cheyda ponnu mone onnu kanichhu tharow

  • @demat7774
    @demat7774 Před 3 lety +7

    പൂഞ്ഞാർപുലി പിസി..പാലാ പുലി കുറുവച്ചൻ

  • @Freedom-jf4if
    @Freedom-jf4if Před 2 lety

    അച്ചായാ താങ്കൾക്ക് പദ്മവിഭൂഷൺ നൽകണം

  • @jisjacob7251
    @jisjacob7251 Před 3 lety +1

    Flow Nalla reethiyil nashta pedunnund....
    Editing pora....

  • @198sree
    @198sree Před 3 lety

    Waiting for episode 8

  • @amizeo1943
    @amizeo1943 Před 3 lety +2

    nalloru team vann interview cheyyanm.full story 4 allenki 5 episodeil theerkanam...allathe ith chumma..........

  • @omsanthi558
    @omsanthi558 Před 3 lety +8

    മ്യൂട്ട് ചെയ്ത് നശിപ്പിച്ചു. അദ്ദേഹം സത്യസന്ധമായി പറയുന്നതിനെ വെറുതെ വിടുക.

  • @arunkrishnankuttyambady8786

    മണിയൻ പിള്ളക്ക് കുറുവാച്ചൻ ചേട്ടനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്. സാധിക്കുമോ

  • @binkukunjachan7967
    @binkukunjachan7967 Před 3 lety +3

    എഡിറ്റിങ് വളരെ മോശം

  • @navishthomas5203
    @navishthomas5203 Před 3 lety

    എഡിറ്റ് ചെയ്തു വീഡിയോ യുടെ
    സത്യ സന്തത നഷ്ടമായി

  • @krish3164
    @krish3164 Před 2 lety

    Mute cheythu nashippichu

  • @rubyvadaken4620
    @rubyvadaken4620 Před 3 lety +4

    For what purpose you are muting certain names.if you do not have the guts.do something else.

  • @nayanakh2291
    @nayanakh2291 Před 3 lety

    Appacha ariyathe Kure like. George Josephine. Koduthu

  • @bibinkaripelil3975
    @bibinkaripelil3975 Před 3 lety +1

    ഞങ്ങളുടെ കുറുവ ചേട്ടനെ നിങ്ങൾ ഒരു ഊമ ആക്കല്ലേ.
    Plzz 🙏🙏🙏🙏🙏

  • @tocyril
    @tocyril Před 3 lety +1

    koppiley pani kaanikyaruthu. Sir nu parayan madi yillel ningalara mute cheyyan?

  • @syammohan7282
    @syammohan7282 Před 2 lety

    Joseph thomas parama chetta

  • @thomasantony1848
    @thomasantony1848 Před 2 lety

    കുറുവച്ചായൻ ഒരു സംഭവം തന്നെ. പക്ഷേ ശബ്ദം എഡിറ്റ് ചെയ്ത് ശരിയായില്ല. ഒരു പുസ്തകം കൂടി പ്രസിദ്ധീകരിക്കൂ

  • @nithinvijayan2629
    @nithinvijayan2629 Před 3 lety +1

    Hajhar hooomm

  • @ranidivakar5971
    @ranidivakar5971 Před 3 lety

    Vettavelikakathu piranna pannikkoottathiloruvana alle ei Vattaveli Thomman

  • @moviemazala4349
    @moviemazala4349 Před 3 lety +1

    Mute aakane moshamaan

  • @sojosoman7851
    @sojosoman7851 Před 2 lety +1

    കോൺഗ്രസ്‌ ഭരണകാലത്തെ കഥകൾ ചുമ്മാതല്ല ഒരു പൊടിപോലും ഇല്ലാതെ ഇന്ത്യയിൽ നിന്നും ഇല്ലാതായതു കേരളത്തിൽ ചിലർ കിടന്നു കോൺഗ്രസിനു വേണ്ടി കിടന്നു നിലവിളിക്കുന്നത് ഇതേപോലെ ഒരു സാഹചര്യം ഉണ്ടാക്കിഎടുത്തുഅഴിമതി കാണിക്കാൻ

  • @paapan54
    @paapan54 Před 2 lety +1

    മോഹൻലാൽ വേണമായിരുന്നു പ്രിത്വിരാജ് ന് പകരം ചെയ്യാൻ

  • @SpecificDietPlans
    @SpecificDietPlans Před 2 lety +1

    Rayappan was a miscast. SG would have been perfect.

  • @jainjmoolan4909
    @jainjmoolan4909 Před 3 lety +1

    ഇത് uplod ചെയ്യുന്നവൻ കുളമാക്കുന്നു. അവന് ഒരു ക്വാളിറ്റിയും ഇല്ല .

  • @googleuser2741
    @googleuser2741 Před 3 lety +2

    എപ്പിസോഡിന് ദൈർഘ്യം പോരാ

  • @rashmilawson5074
    @rashmilawson5074 Před 3 lety

    Poor man

  • @kkrishnan8824
    @kkrishnan8824 Před 3 lety +2

    Jaliyan kanarane orma varunath enik mathravano 😂😂