കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ Ep 10 | Exclusive Talk | Kaduva | Gangs of Kino

Sdílet
Vložit
  • čas přidán 7. 09. 2024
  • Kaduvakkunnel Kuruvachan Ep 10 | Exclusive Talk | Kaduva | Prithviraj | Suresh Gopi| Gangs of Kino

Komentáře • 222

  • @ashly1481
    @ashly1481 Před 3 lety +94

    കുറുവച്ചായന്റെ ജീവിതം ഒരു സിനിമ അല്ല ..ഒരു ഒൻപതു സിനിമ എടുക്കാനുള്ള കഥയുണ്ട് 👌

    • @ajayanbajayan5480
      @ajayanbajayan5480 Před 2 lety

      അതെ, ഒരു സീരിയൽ സിനിമയ്ക്ക്കുള്ള കഥയുണ്ട് ....

  • @vjsilentvalley7134
    @vjsilentvalley7134 Před 3 lety +156

    എല്ലാം അറിഞ്ഞു ഇച്ചായാ ..... Retd. Sp George Joseph സർ പറഞ്ഞ് താങ്കളെന്ന പ്രായം തളർത്താത്ത കുറുവാച്ചൻ എന്ന ധീര യോദ്ധാവിനെക്കുറിച്ച് ഒരു പാട് അറിഞ്ഞു ....... 💕💕💕💕🙏🙏👍👍👍👍

    • @bejoyjohn5680
      @bejoyjohn5680 Před 2 lety +1

      Brave man 🙏

    • @AustralianRevivalMinistries
      @AustralianRevivalMinistries Před 2 lety +3

      Correct, IPS George Joseph, always saying the truth

    • @vishakm8331
      @vishakm8331 Před 2 lety +1

      കൂടുതലും തിരുവനന്തപുരത്ത് കഴിഞ്ഞിരുന്ന ജോർജ് സർ ന് തന്റെ കഥ പൂർണമായി അറിയില്ല എന്നും, തന്നെ പറ്റി പറഞ്ഞ കഥകളിൽ പല തെറ്റുകളുണ്ടെന്നും കുറുവാച്ചൻ മുൻ വീഡിയോകളിലൊന്നിൽ പറയുന്നുണ്ട്

  • @rahulmohan5379
    @rahulmohan5379 Před 2 lety +34

    സാധാരണ ഒരു station ഇലെ SI യോടെ പോലും ആരും എതിർക്കാറില്ല അങ്ങനെ ഓൾപ്പോ IG യോട് ആ കാലത്തു humanrights ഉം നവമാധ്യമങ്ങളും strong അല്ലാതിരുന്ന കാലത്തു കുറുവച്ചൻ police IG യോട് എതിർത്തു നിന്നു എന്നൊക്കെ പറഞ്ഞാൽ അവിശ്വസനീയം
    സിനിമയിൽ SI കുറ്റികാടാനും ആട് തോമയും എന്നപോലെ ജീവിതത്തിൽ police IG യും കടുവാകുന്നേൽ കുറുവച്ഛനും 🔥
    കടുവാകുന്നിൽ കുറുവച്ചൻ ചുമ്മാ 🔥🔥

    • @leemak5721
      @leemak5721 Před 2 lety +2

      Ig anu vachal police power mathramala political power kude undairunuuu cm nte chankayirunuuu ig anitum kattak ninu e kaduva🐅🐅💥💥💥

  • @gsmohanmohan7391
    @gsmohanmohan7391 Před 3 lety +53

    ആ ഹീനനായ പോലീസുകാരനെക്കൊണ്ട് കുറുവച്ചൻ അച്ചായന് ഒരു ഗുണമുണ്ടായി. കേസുകളും വകുപ്പുകളും പഠിക്കാനും ഓരോ ഭരണാധികാരികളെ വിലയിരുത്താനും പല ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരെ മനസിലാക്കാനും കഴിഞ്ഞു.
    നന്ദി.

  • @justinmathews8896
    @justinmathews8896 Před 3 lety +65

    മുഖ്യമന്ത്രിയെ വെല്ലു വിളിച്ച കുറുവച്ചൻ ചേട്ടൻ ഹീറോ

    • @RRaja-lq9en
      @RRaja-lq9en Před 2 lety

      അവർ കേട്ട മന്ത്രിക്ക് വിശ്വസിക്കാൻ കൊള്ളില്ല ഉളുപ്പില്ലാത്ത വന്നാ

  • @sunwitness7270
    @sunwitness7270 Před 3 lety +100

    എന്താ ശബ്ദ ഗാഭീര്യം🔥🔥🔥🔥🔥.ഇദ്ദേഹത്തിന്റെ നല്ല പ്രായത്തിൽ ഒക്കെ എങ്ങനെ ആയിരിക്കും❤️❤️❤️❤️❤️....

    • @jccherian
      @jccherian Před 2 lety +5

      8.00 ആ ചിരി. ആത്മവിശ്വാസവും അഭിമാനവും നിറഞ്ഞ ചിരി. നമിച്ചു കുറുവച്ച🙏

    • @skjp3622
      @skjp3622 Před 2 lety +3

      ശരിയ്ക്കും. ഹീറോ തന്നെ

  • @santhoshkumarp8024
    @santhoshkumarp8024 Před 3 lety +75

    ഇത്രയും ശക്തനായ കുറുവച്ചൻ ഒരു മനുഷ്യാവകാശ പ്രവർത്തകൻ ആയി മാറിയിരുന്നെങ്കിൽ ഒരുപാടുനിരപരാധികൾ പോലീസിന്റെ പീഠനത്തിൽ നിന്നും രക്ഷപെട്ടുകയും പല പോലീസ് ക്രിമിനലുകളും കുപ്പായം ഊരി വീട്ടിരിരിക്കുകയും ചെയ്ത നെ ഇനിയും പ്രവർത്തിക്കാൻ ഉള്ള ഏക്കം ഇദ്ദേഹത്തിനുണ്ട്!!!

    • @198sree
      @198sree Před 3 lety

      Episode 11?

    • @jamaalpalai7171
      @jamaalpalai7171 Před 3 lety +2

      Cash cash cash ennu maatram kaanunnavan engane oru human rights worker aakum?

    • @arunpagent7596
      @arunpagent7596 Před 3 lety +1

      @@jamaalpalai7171 Athu sathyam

  • @anishantony7734
    @anishantony7734 Před 3 lety +84

    അച്ചായാ നിങ്ങള് പുലിയല്ല സിംഹമാ സിംഹം 💪💪

  • @shibugopigopi2337
    @shibugopigopi2337 Před 2 lety +32

    കടുവാകുന്നേൽ അച്ചായാ കൊള്ളാം നിങ്ങൾക്കു ആയിരം അഭിനന്ദനങ്ങൾ

  • @ambilyeb5527
    @ambilyeb5527 Před 3 lety +86

    പാലായിൽ ഒരു കാലഘട്ടം മുഴുവൻ നിറഞ്ഞു നിന്ന സംഭവ ബഹുലമായ ഒരേട്..... വളരെ ചെറുതായിട്ടാണെങ്കിലും ഇന്നും ഓർക്കുന്നു ഇതിലെ ചില കഥാപാത്രങ്ങളെയും അവരനുഭവിച്ച കഷ്ടപ്പാടകളും........

    • @jinsmathew1123
      @jinsmathew1123 Před 3 lety +7

      പാലാ ✍️

    • @mathewjoseph5723
      @mathewjoseph5723 Před 3 lety +1

    • @Sreelekha-1248
      @Sreelekha-1248 Před 3 lety +2

      Palayil iyal sambhavam aayirunno illeyo ennu ariyilla but nee oru sundari kotha aanennu photo kandappol arinju penne 😍

    • @arunpagent7596
      @arunpagent7596 Před 3 lety +1

      Ivanu pani koduthathu IPS officer onnum alla. Kottayam collectoratile jeevanakkaru thanne aanu. Njangade officil vannu mundu pokkiyathinu nalla pani koduthu 👍

    • @ambilyeb5527
      @ambilyeb5527 Před 3 lety +3

      @@arunpagent7596 കളക്ടറേറ്റിൽ എന്തെങ്കിലും ആവശ്യത്തിനു വന്നാൽ കൈയ്യില്ലാത്തവൻ കൈ വെച്ചു കെട്ടി തല്ലും, അത്രക്കു മര്യാദക്കാരാ ജീവനക്കാർ. അതു കൊണ്ട് മുണ്ട് പൊക്കിയെങ്കിൽ തന്നെ അതിശയമില്ല.....😎

  • @joshyantonyk2680
    @joshyantonyk2680 Před 2 lety +23

    Real warriors. ഇതു കേൾക്കാൻ സുഖമുണ്ടെങ്കിലും അനുഭവച്ചവൻ കടന്നുപോയഒറക്കമില്ലാത്ത രാത്രികളും അയാൾക്ക്‌ പ്രൊമോഷൻ കൊടുത്തആന്റണി എന്ന CMനിർഗുണനും ഇത്രയും കേസ് കേട്ടിട്ടും ഇതു പോലീസ് പകപൊക്കൽ ആണെന്ന് മനസ്സിലാക്കാതെ കോടതിയും കാര്യമായി ഇടപെടാത്ത അവിടുത്തെ നാട്ടുകാരും ഒക്കെ ഒരു വിസ്മയം തന്നെ നോർത്ത് ഇന്ത്യയിലോ അഫ്ഗാനിസ്ഥാനിലോ അല്ല ഇതു നടന്നത് ജനാധിപത്യവും ജൂഡിഷറിയും, സംബുർണ്ണസാക്ഷരതയുമുള്ള കേരളത്തിലാണല്ലോ എന്നോർത്ത് ലജ്ജിക്കുന്നു. ഇ ഐജി യുടെ മക്കൾ എങ്ങിനെ തല ഉയർത്തി നടക്കും ഏത്ര കുർബാന ചൊല്ലിയാലും, ഹോമം നടത്തിയാലും ഇ ശാപം ഇവരുടെ കുടുംബത്തെ വിട്ട് പോകുമോ?
    ഇ പുളിക്കു ആവശ്യത്തിന് കാശു ഉണ്ടായിരുന്നത് കൊണ്ടു പിടിച്ചു നിന്നു അതെ സമയം ഒരു സാദാരണക്കാരനായിരുനെങ്കിലോ
    മൂഞ്ചി ഒന്നുകിൽ ഐജി യെ തട്ടും അല്ലെങ്കിൽ സ്വയം ചാവും

  • @adv.premsankarramattom8617
    @adv.premsankarramattom8617 Před 3 lety +45

    പോലീസിന്റെ വികൃതമുഖം ജനങ്ങൾ അറിയട്ടെ കുറുവച്ചായാ.......... അങ്ങ് ഒത്തിരി അനുഭവിച്ചെങ്കിലും .......... ഒരാണ് ആയി ജീവിച്ചതിന്റെ സുഖം ...... വീണ്ടും വീണ്ടും വിജയിക്കട്ടെ .......

  • @avinashnarayanan3861
    @avinashnarayanan3861 Před 3 lety +69

    LLB വാല് ഇല്ലെന്നേ ഉള്ളൂ... ഇദ്ദേഹത്തിന് അറിയാത്ത നിയമമില്ലലോ 😮.. 👌🙏

  • @sijomyppan306
    @sijomyppan306 Před 3 lety +34

    മാസ്സ് രംഗങ്ങൾ അധികവും സിനിമയിൽ ആണ് കാണാറ് റീയാലിറ്റിയിൽ കണ്ടട്ടില്ല but now നേരിട്ടു കണ്ടു ചെറിയൊരു ബിജിഎം കൂടെ ഉണ്ടെങ്കിൽ ഒരു biggest മാസ്സ് ഫിലിം കണ്ടപോലെ ആയി ✌️🙏👌👌

  • @demat7774
    @demat7774 Před 3 lety +32

    തീപ്പൊരി ചിതറുന്നു....🔥🔥🔥

  • @jojacob4829
    @jojacob4829 Před 3 lety +39

    അച്ചായ നിങ്ങൾ പറയുന്ന നിയമാവശങ്ങൾ എല്ലാരും അറിഞ്ഞിരിക്കേണ്ടതാണല്ലോ

  • @petsnworld2742
    @petsnworld2742 Před 2 lety +3

    ദൈവത്തെ ഓർത്തു സീരിയൽ ആക്കി അച്ചായന്റെ വില കളയല്ലേ ഇതുവരെ ഇറങ്ങാത്ത ഒരു ആക്ഷൻ സിനിമ ഇനി ഉണ്ടാകണം കടുവ നല്ലതായിരുന്നു പക്ഷേ ചെറിയൊരു അംശം മാത്രമേ ഉള്ളൂ ഇത് ഞാൻ ഒറ്റയിരുപ്പിൽ കണ്ട് തീർത്ത് കടുവ സിനിമയെ കഴിഞ്ഞും ഒരുപാട് ഒരുപാട് ഇഷ്ടം അച്ചായ നോടും

  • @mathewjoseph5723
    @mathewjoseph5723 Před 3 lety +12

    കുറുവാച്ചായന്റെ ഗാംഭീര്യമുള്ള ചിരിയാണ്

  • @manishmariyans
    @manishmariyans Před 2 lety +10

    കടുവ ഫിലിം കണ്ടിട്ട് ഇത് വഴി വന്നവർ ഉണ്ടോ ..!!

  • @santhoshbabu2383
    @santhoshbabu2383 Před 3 lety +26

    ഒരു ഓർഗൺ ആണെ ഇതിന് എല്ലാം കാരണം എന്ന് ആലോചിക്കുമ്പോഴാണ്, ഒരു, മനസമാധാനം

    • @mathewjose3359
      @mathewjose3359 Před 3 lety +5

      Organ mathramanennu thonnunnilla.vikariyachante nilavitta samsaramanu prashnam vashalakkiyennanu enikku thonnunnathu.kuruvachante bharyeppatti sex kalarnna reethiyil achan samsarichathu adehathinu ishtapettilla.aarkkayalum ishtapedillallo.kazinja episodil athumayi bandhappetta paramarsham adeham nadathiyirunnu.

  • @KS-1991
    @KS-1991 Před 2 lety +14

    I got goosebumps when he said the name ‘Ram Jethmalani’.

  • @josephjohn8449
    @josephjohn8449 Před 2 lety +6

    നിങ്ങളുടെ ധൈര്യത്തിന് മുൻപിൽ നമിച്ചിരിക്കുന്നു. പോലീസും, കത്തോലിക്ക സഭയും, മറ്റു അധികാരികളും നിങ്ങളോടു ചെയ്ത അപരാധങ്ങൾ ഇപ്പോഴെങ്കിലും പാലാ ക്കാരല്ലാത്തവര്ക്കും അറിയാൻ സാധിച്ചല്ലോ. അതിലും നിങ്ങളുടെ കൂടെ ദൈവം ഉണ്ട്

  • @SANDEEPSAJEEVAN
    @SANDEEPSAJEEVAN Před 3 lety +61

    Ram Jethmalani .... 🔥🔥🔥 ഒറിജിനൽ നന്ദഗോപൽ മരാർ of Indian Judiciary..
    അച്ചായൻ അതിക്കും മേലേ..മാസ്സ്🔥🔥

    • @josephpj1425
      @josephpj1425 Před 2 lety +3

      ജോസഫ് തോമസ് എന്ന ഐജിയുടെ അന്തിമ എങ്ങനെ ആയിരുന്നു എന്ന് അറിഞ്ഞാൽ കൊള്ളാം

  • @linoyesudas5206
    @linoyesudas5206 Před 2 lety +1

    എന്നാ തീ💥💥...പണ്ട് ഇതുപോലത്തെ ഒരുപാട് കൊമ്പന്മാർ ഉണ്ടായിരുന്നു നമ്മുടെ എല്ലാ നാട്ടിലും....ഇന്നത്തെ തലമുറയിൽ മരുന്നിന്പോലും ഒരെണം കാണാൻ ഇല്ല

  • @lijugangotri
    @lijugangotri Před 3 lety +12

    jadmalaniye irakki 𝕜𝕒𝕝𝕚𝕔𝕙𝕒 ayachayan vere level he is the real hero..

  • @sreethuravoor
    @sreethuravoor Před 2 lety +3

    കടുവ സിനിമ ഒത്തിരി വേർഷൻ വരും മിക്കവാറും ❤❤❤

  • @sunwitness7270
    @sunwitness7270 Před 3 lety +18

    എന്തൊരു മുതലാ 😍😍😍😍😍😍...

  • @thomasmathew6587
    @thomasmathew6587 Před 2 lety +3

    ഞാൻ ഇദേഹത്തി അയൽവാസി ആണ് ഒരു ഇടവകാരനും ആണ് 30വർഷം മുമ്പ് 1കോടി രൂപ ഈ കേസിനുവേണ്ടി ചിലവാക്കി

  • @MalluVibes__Only
    @MalluVibes__Only Před 3 lety +23

    ഇത് നമ്മുടെ PC ഗോർജിന്റെ സംസാരമാണല്ലോ 🔥🔥
    അച്ചായൻസ് 🔥🔥🔥

    • @prabhamani2603
      @prabhamani2603 Před 2 lety +2

      നമ്മുടെ അല്ല പിസി ജോർജ് അലവലാതി 😡😡😡

    • @dawwww
      @dawwww Před 2 lety

      @@prabhamani2603 PC george - achayan. Nee po..

    • @chiefofoperationstechnical2893
      @chiefofoperationstechnical2893 Před 2 lety

      Don’t compare with PC George. Pc real bullshit

  • @ska4036
    @ska4036 Před 3 lety +46

    കൊതിയൻ അല്ലാതെ ജീവിക്കേണ്ട ഒരു പാതിരിയുടെ കൊതിയും, നിയമപാലകന്റെ നിയമ ലംഘനവും....വേലികൾ വിളവുകൾ തിന്നുമ്പോൾ..??!?😱😬😈💀 ജോസിന് തന്റേടവും, പണവും, സ്വാധീനവും, ബന്ധുബലവും ഉള്ളതിനാൽ യുദ്ധം ചെയ്യാൻ സാധിച്ചു, ഇല്ലെങ്കിൽ ഈ ഭൂമുഖത്ത് ഉണ്ടാകുമോ, ഉണ്ടെങ്കിൽ തന്നെ ശാരീരിക അവശതകളോടെ ജയിലിൽ.😬😈💀

  • @sqtvr9744
    @sqtvr9744 Před 2 lety +20

    നല്ല ഉശിരുള്ള ഇച്ചായൻ.. Love you❤❤❤

  • @ablevarghese2242
    @ablevarghese2242 Před 3 lety +15

    എന്റെ കുറുവ ച്ചാ നിങ്ങൾ ഒരു സംഭവമാണ്

  • @abdulrahmanap1873
    @abdulrahmanap1873 Před 2 lety +4

    സിനിമയിലെ ഹീ റോ സൊക്കെ .എന്ത് ഈ മനുഷ്യന്റെ ചൂണ്ടുവിരലോളം വരില്ല.

  • @omsanthi558
    @omsanthi558 Před 3 lety +7

    ഉന്നതങ്ങളിൽ പല അവിശുദ്ധ സൗഹൃദങ്ങളുണ്ട്. കോടതിയിൽ ഉണ്ടയില്ലാ വെടി പോലെ ചില പ്രസ്താവനകൾ നടത്തും. പക്ഷേ അധികാരവും രാഷ്ട്രീയ സ്വാധീനമുള്ള വമ്പന്മാരെ സഹായിക്കുകയും ചെയ്യും. അല്ലാത്തവർ അപൂർവം.

  • @jeromemathew047
    @jeromemathew047 Před 3 lety +15

    Real life മാസ്സ്💥💥💥💥💥💥💥

  • @akshaymangalassery652
    @akshaymangalassery652 Před 3 lety +7

    Oru role model akkan pattya muthalannu

  • @rameshpallath7507
    @rameshpallath7507 Před 3 lety +22

    എളുപ്പമല്ല കുറുവച്ചാ നിങ്ങൾ 💪💪💪

  • @bijumathai5758
    @bijumathai5758 Před 2 lety +3

    ഇതു വരെ പാലാ എന്ന് കേക്കുമ്പോ
    മണ്ണാർകാട് പാപ്പാൻ എന്ന ഒരു പേരേ
    മലബാറിൽ അറിയൂമായിരുന്നുള്ളു..
    ഇത് അതുക്കും മേലെ..... 👍

  • @asifashraf7940
    @asifashraf7940 Před 3 lety +11

    Kuruvachante range vereya makkale ..... Police thalavan ethiri ninnu kalikkaan immini dhairyam kooduthal venam

  • @robmatkrl1
    @robmatkrl1 Před 2 lety +16

    Real Palakkaran 🔥💪

  • @mathewjoseph5723
    @mathewjoseph5723 Před 3 lety +8

    George Joseph sir ee sambagal parayunund prime witness channelil

    • @arunpagent7596
      @arunpagent7596 Před 3 lety

      Randu perum vere vere kadhakal aannu parayunnathu. Sathyam enthavo entho?

  • @maryphilip2948
    @maryphilip2948 Před 2 lety +2

    Political leaders need like that's person .....big saluteforhim....

  • @prashobunniunni8050
    @prashobunniunni8050 Před 2 lety +10

    നട്ടെല്ലുള്ള,ചങ്കുറപ്പുള്ള കോട്ടയം അച്ചായൻ

  • @SunilKumar-kg1tw
    @SunilKumar-kg1tw Před 2 lety +2

    വാഴ്ത്തുന്നു താങ്കളെ കേരളത്തി ലെ ഒരു സാധാരണക്കാരൻ (പണമില്ല, പ്രശസ്തിയില്ല.)

  • @agilalex1
    @agilalex1 Před 3 lety +8

    Good episodes....Episode length 20+ minutes aakiyirunnel kurach koodi nannayene...

  • @bijubiju.gheevarghese8157

    ആടുതോമ ഒന്നും, ഒന്നും അല്ല. അച്ചായനാ super Heero.

  • @salimpmpayyappallilmoosa4699

    Mr.Kuruvachan, really you are great 👍 👌 👏

  • @voiceofthetrumpetsabuvaria6532

    ജയിക്കാനായി ജനിച്ചവനെ ആർക്കും തോൽപ്പിക്കാനാവില്ല .. സത്യത്തിനുവേണ്ടി നിന്നവനെ ദൈവം കൈവിട്ടില്ല ..

  • @bijuthomas8330
    @bijuthomas8330 Před 2 lety +3

    എന്റെ അടുത്ത നാട്ടുകാരനായ കുറുവച്ചൻ അച്ചായനെ കാണാൻ ആഗ്രഹമുണ്ട്

  • @josemusicfriends196
    @josemusicfriends196 Před 2 lety +3

    ഞാൻ വെറും ജോസ് ജോസ് അച്ചായനെ ഇഷ്ടം

  • @ashishalex9649
    @ashishalex9649 Před 2 lety +2

    He is very inspiring to the new generation real tiger

  • @ronyroy9806
    @ronyroy9806 Před 3 lety +6

    A brilliant man

  • @mohandasms8057
    @mohandasms8057 Před 2 lety +1

    സാഷ്ഠങ്ങാം നമിക്കുന്നു 🙏🙏🙏🙏

  • @jobymichael8685
    @jobymichael8685 Před 3 lety +6

    Pala kaduvachayan🦁🦁🦁🦁🦁🙏

  • @abhizvlog4488
    @abhizvlog4488 Před 3 lety +9

    Achayan aanu achayan🔥

  • @gopalkrishnan7260
    @gopalkrishnan7260 Před 3 lety +10

    Good person , true story, nice , keep it up

  • @mathewjoseph5723
    @mathewjoseph5723 Před 3 lety +7

    ആ അച്ഛൻ ഇപ്പോൾ പടം ഇറങ്ങി പുള്ളിയെ പറഞ്ഞാൽ പ്രശ്നം ആക്കുമെന്ന് പറഞ്ഞിട്ടുണ്ട്

  • @josephthomas6577
    @josephthomas6577 Před 3 lety +8

    എത് കാലത്താണെങ്കിലും പോലീസ് കുബുദ്ധി എന്നും പ്രയോഗിക്കും.

  • @nandanant9178
    @nandanant9178 Před 2 lety +2

    ഇച്ചായ നിങ്ങലെ പോലുള്ള ഒരാള് മുന്നിട്ടിറങ്ങിയാൾ ഈ പോലീസ് കാരെ(മേലധികാരികൾ)നിലക്ക് നിർത്താൻ.സാധിക്കും)ഇത് ഒരു സിനിമ കഥയെ വെല്ലും,അങ്ങേക്ക് കുപ്പു കൈ🙏🙏🙏🙏🙏

  • @tintujoby7085
    @tintujoby7085 Před 3 lety +10

    Aram. Thampuran. Narasimgham. Ravanaprabhu. Onnum. Alla. Ihanu cinima. Akedathu. Real. Story. Pala kaduvachayan 🔥🔥🔥🔥🔥🎉🎉🎉🎉🎉🔥🔥🙏🏻🙏🏻🙏🏻🙏🏻👍👍

  • @shibugopigopi2337
    @shibugopigopi2337 Před 2 lety +4

    കടുവാകുന്നേൽ നിങ്ങൾ 👌👌👌👌👌👌👌👌 സിംഹം

  • @binkukunjachan7967
    @binkukunjachan7967 Před 3 lety +5

    Kuruvachayan super

  • @joyvar3529
    @joyvar3529 Před 3 lety +7

    അതെ പുരോഹിതൻ ഡയലോഗ് മായി ഇറക്കിയിട്ടുണ്ട്

  • @varghesethomas4791
    @varghesethomas4791 Před 2 lety

    ആനക്കട്ടിൽ ഈപ്പച്ചൻ എവിടെ നിന്നു വന്നു എന്നതിന് തെളിവ് ആയി. കുറുവാച്ചൻ അച്ചായൻ പൊളിച്ചു അടുക്കി 💯💯💯👌👌👌

  • @sheejaliju1259
    @sheejaliju1259 Před 3 lety +8

    We are waiting for episode 11

  • @samsudheenepepsamsudheen850

    ഇതാണ് കടുവ

  • @positivethinkingwithsherin8916

    oru thriller movie kandapole

  • @sangeethamurali524
    @sangeethamurali524 Před 3 lety +14

    മാസ്സ് 🔥🔥

  • @avkdazzles140
    @avkdazzles140 Před 3 lety +7

    ചുമ്മാ തീ 🔥🔥

  • @citizen1537
    @citizen1537 Před 3 lety +50

    ഒരുത്തൻ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട് സൂക്ഷിച്ചോ അവൻ അമ്മേ തല്ലുന്നവനാ അല്ലെങ്കി ജോസഫ് തോമസിന്റെ ശിങ്കിടിയാ

    • @mathewjoseph5723
      @mathewjoseph5723 Před 3 lety +1

      😆

    • @binusd9817
      @binusd9817 Před 3 lety +1

      Dislike അടി വീരന്മാർ വലിയ കടുവകൾ ആയിരിക്കും. അല്ലെകിൽ ഫ്രാൻകോയുടെ സേവകരായിരിക്കും

    • @masco711
      @masco711 Před 3 lety

      🤣🤣🤣🤣🤣

    • @masco711
      @masco711 Před 3 lety +3

      @@binusd9817 അല്ലെങ്കിൽ അച്ചായന്റെ കൈയ്യിന്റെ ചൂടറിഞ്ഞവരായിരിക്കും.....

    • @roseberly2541
      @roseberly2541 Před 2 lety

      😅😅😅

  • @rahulrajan7733
    @rahulrajan7733 Před 3 lety +9

    🔥💪🏻❣️👌🏻

  • @tennivarghese867
    @tennivarghese867 Před 3 lety +4

    ഇനിയുള്ള എപ്പിസോഡ് വരും എന്നെനിക്കു തോന്നുന്നില്ല, "എസ് പി അദ്ദ്യേം " പറഞ്ഞത് "അവസാനം "ചില നാടകീയ കാര്യങ്ങൾ ഒക്കെ നടന്നു കേസ് ആക്വിറ്റ് ചെയ്തു എന്നല്ലേ, ആ നാടകീയം എന്താണെന്ന് പറയാൻ അങ്ങേർക്കും ധൈര്യമില്ല അതുപോലെ ഇതിലും ചില നടകീയമായകാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് തോന്നുന്നു., പണ്ട് കാലത്തു ചില കൺട്രോൾ വിടുന്ന പോസ്റ്ററുകൾ കണ്ടു സിനിമക്ക് കയറിയ മാതിരി ആയി അവസാനം, അകത്തു ചെന്നപ്പോൾ ഒരു കോപ്പും ഇല്ല.😂😂😂😂.. എന്നാലും ഉന്നതങ്ങളിൽ നടക്കുന്ന ശുദ്ധ തെമ്മാടിത്തരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വളരെ നന്ദി.

  • @binusd9817
    @binusd9817 Před 3 lety +7

    This mans fight against the systems injustice is not a story its a warning to common people the powerful can destroy at will. Salute to this man he fought back usually people won't survive either they surrender or suicide. His plight should be made in episodes in detail like a series.

  • @roygeorge2327
    @roygeorge2327 Před 3 lety +29

    കുറുവച്ചാ, എനിക്ക് കുറുവച്ചനെ ഒന്നു കാണണം. ഒന്നു കെട്ടിപ്പിടിക്കണം. കൊറോണ സമയമല്ലേ, അതുകൊണ്ട് കുറച്ചു സമയം ഒന്നു സംസാരിച്ചാൽ മതി. റിസോർട് ഫങ്ക്ഷൻ ചെയ്യുന്നു എങ്കിൽ രണ്ടു ദിവസത്തേക്ക് വന്നു താമസിക്കാമായിരുന്നു. ജോസഫ് തോമസ് മരിച്ചില്ലായിരുന്നു എങ്കിൽ അധികാരമില്ലാത്ത അയാളുടെ ഗതി എന്താകുമായിരുന്നു🤥

  • @sudhihitachi4477
    @sudhihitachi4477 Před 2 lety +2

    🔥🔥🔥

  • @sanjananair1895
    @sanjananair1895 Před 2 lety +3

    Ee chilav varillayirunnu avane angu thattiyaal🔥🔥🔥🔥🔥

  • @tintujoby7085
    @tintujoby7085 Před 3 lety +4

    Please update. New episode 🙏🏻🙏🏻

  • @ginishmathew269
    @ginishmathew269 Před 3 lety +7

    Ithu oru cinema il onnum othungathilla...

  • @bibinsreedharan3358
    @bibinsreedharan3358 Před 3 lety +4

    😍

  • @Mac-dw4xr
    @Mac-dw4xr Před 2 lety +2

    പാലാക്കാരുടെ ബാഹുബലി ... 🫡🫡🫡

  • @sajivarghese714
    @sajivarghese714 Před 3 lety +3

    എന്റെ കുറുവച്ചായാ അച്ചായനെ സമ്മതിക്കണം ഈ കള്ളന്മാ ഭയറ്റ് ചെയ്തു നിക്കാൻ അച്ചായന് സാധിച്ചല്ലോ അച്ചായൻ പറഞ്ഞപോലെ മറ്റു വല്ലവരുമണിയിരുന്നേൽ ആൽമഹത്യ ചെയ്തേനേം

  • @thomasmathew6350
    @thomasmathew6350 Před 2 lety +3

    ഒരു നടനും വേണ്ടാ ,ഇഛായൻ മതിയായിരുന്നു താരം

  • @rajeshpk2438
    @rajeshpk2438 Před 3 lety +2

    Super

  • @rajimolkr4985
    @rajimolkr4985 Před 3 lety +10

    പാലാ ക്കാർ എല്ലാം പുലി അല്ലെ. ലേലം,കുറുവച്ചൻ സ്ഫടികം,എല്ലാം പാലാ ക്കാരുടെ കഥ.

  • @prashobunniunni4130
    @prashobunniunni4130 Před 2 lety

    അച്ചായന്റെ ചിരി പൊളിയാണ് ❤❤❤

  • @BeingApothecary
    @BeingApothecary Před 2 lety +6

    ഈ കഥ സിനിമ ആക്കുവാണേൽ സുരേഷ് ഗോപി തന്നെ വേണം. പൃത്വിരാജ് കൊള്ളാഞ്ഞിട്ടല്ല. എന്നാലും ഇത്രേം മാസ് അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ സുരേഷ് ഗോപിയെ പൊലെ വലിയ സൈസുള്ള ഭീമാകാരനായ മനുഷ്യൻ തന്നെ വേണം. ഷാജി കൈലാസ് സിനിമയുടെ ട്രെയിലർ പോലെ വെറും CI നെ തല്ലി മാസ് കാണിക്കുന്ന ഒരു സാധാരണ മനുഷ്യൻ ആയി അച്ചായനെ കാണിക്കുന്നത് അച്ചായന് കുറച്ചിലാണ്. അതാണ് പുള്ളി കോടതിയിൽ പോയി സ്റ്റേ വാങ്ങിയത്.

  • @samuelvarghese3944
    @samuelvarghese3944 Před 2 lety +1

    അവൻ ജീവിച്ചിരിപ്പണ്ടോ ആ ജേക്കബ് തോമസ് ഇതെല്ലാം കേൾക്കുന്നുണ്ടായിരിക്കും

  • @shajikurian4834
    @shajikurian4834 Před 3 lety +2

    Waiting next episode

  • @Infinitybruh1
    @Infinitybruh1 Před 2 lety +2

    Hatss off Kuruvachaayoooo💞💞💞

  • @syammohan7282
    @syammohan7282 Před 2 lety +3

    cm ne poy pedipikkan oru range venam kruvinakkunnel mass

  • @rahimmottammal8411
    @rahimmottammal8411 Před 2 lety +1

    Enthu mattram prayasspettukanum.
    Pavam achayan.

  • @binkukunjachan7967
    @binkukunjachan7967 Před 3 lety +3

    Kuruvachayane naatil varumbol kaananam

  • @anandchidambaram5920
    @anandchidambaram5920 Před 3 lety +5

    ❤🔥🤙🏾

  • @sharafudheenattupuram7127

    എവിടെ അടുത്ത എപ്പിസോഡ്

  • @shamnashamsa2535
    @shamnashamsa2535 Před 3 lety +2

    Where is nest vidio still waiting

  • @alameenabbas5627
    @alameenabbas5627 Před 3 lety +3

    Please apload next episode

  • @sudhisukumar3817
    @sudhisukumar3817 Před 3 lety +2

    Heavy

  • @vaisakhsurendran3239
    @vaisakhsurendran3239 Před 3 lety +3

    👌💥

  • @BabuKunnumpuram
    @BabuKunnumpuram Před 3 lety +3

    Good

  • @rakeshgs240
    @rakeshgs240 Před 2 lety +1

    Hero🙏