അമ്മയുടെ സ്വർണം അടിച്ചു മാറ്റി സുഖിച്ച സിംഗിൾ ബോബന്റ കഥ ഭാഗം 1 തുടരും 👍😍🤣🤣🤣

Sdílet
Vložit
  • čas přidán 22. 05. 2024

Komentáře • 287

  • @teslamyhero8581
    @teslamyhero8581 Před 28 dny +28

    താങ്കൾ മക്കളെ പൊന്നുപോലെ നോക്കുന്നില്ലേ /? അതുകൊണ്ട് അവർക്ക് ഒരിക്കലും അങ്ങനെ ചെയേണ്ടിവരില്ല.. ഗതികെട്ട സാഹചര്യം ആണ് മനുഷ്യനെ തെറ്റുകാരനാക്കുന്നത് ❤❤

  • @veenaveena4295
    @veenaveena4295 Před 28 dny +19

    ലോക പരിചയവും വായനാശീലവും വലിയ വിദ്യാഭ്യാസം ഒന്നും ഉണ്ടായിട്ട് ഒരു കാര്യോം ഇല്ല സിങ്കു വമ്മേ .... അതിലും നല്ല അറിവ് സിങ്കമ്മയ്ക്ക് ഉണ്ട്

    • @user-xj2ip7cy6d
      @user-xj2ip7cy6d Před 27 dny +1

      Mini Ganesan
      Single chechiyude conversation kettirikkan ishtamanu. Maduppu thonnilla.Nallathu varatte.

  • @jayasreegangadharan5115
    @jayasreegangadharan5115 Před 28 dny +15

    പണി കൊടുത്ത് പണി കൊടുത്ത് ഉയരങ്ങൾ കീഴടക്കുന്ന സിങ്കുചേച്ചീ സൂപ്പറാട്ടോ❤

  • @shobhakannan1205
    @shobhakannan1205 Před 28 dny +11

    open mind യോട് സംസാരിക്കാൻ. singuammaku മാത്രമേ കഴിയു lvu❤

  • @rajeejohnson
    @rajeejohnson Před 28 dny +2

    Singu, വർഷങ്ങൾ കഴിഞ്ഞ കഥയാണെങ്കിലും എന്റെ ചങ്കിടിപ്പു ഇതുവരെ മാറിയില്ല ❤️❤️

  • @bambooboys3205
    @bambooboys3205 Před 28 dny +2

    ചേച്ചിടെ പറച്ചിൽ കേൾക്കാൻ നല്ല രസം ചേച്ചി പറയുമ്പോൾ നമ്മൾ മനസ്സിൽ കാണും ❤️❤️❤️💖💖💖💖💕💕💕❤❤

  • @rajasreeramesh6083
    @rajasreeramesh6083 Před 28 dny +1

    എന്റമ്മോ അപാര ജന്മം തന്നെ 🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🥰🥰🥰🥰🥰🥰🥰

  • @reenasuresh4148
    @reenasuresh4148 Před 28 dny +3

    Singu അങ്ങനെയാകാൻ karanum അമ്മ കൂടിയല്ലേ നന്നായി 👍👍😂😂🥰🥰🥰🥰

  • @user-kx4zt9st4o
    @user-kx4zt9st4o Před 28 dny +2

    Siggu vine maathram pedichu thakkol saarithumbil kettiya amma😂😂😂😂❤❤❤

  • @RiyaRiya-rb2bc
    @RiyaRiya-rb2bc Před 28 dny +5

    Singummaye Enikk. Othiri ishtam love you singummaaaa ❤

  • @ladyagrovisionbynishasuresh

    ലോകപരിചയം ഇല്ലേലും ഇരിക്കുന്നെ എവിടെയാണ്.... ഒന്നു പോയെടാ... സിങ്കു...... ചക്കരെ.. ഞാനും അങ്ങ്ങോട്ടു ഓടി വരും 😍😍

  • @user-dp2pz8tv9b
    @user-dp2pz8tv9b Před 15 dny

    അടിപൊളി singummayude കഥ സൂപ്പറായിരുന്നു.❤ ഇനിയും വരട്ടെ നല്ല കഥകൾ ❤️🤣🤣🤣🤣😘

  • @MayaShaji-dt3no
    @MayaShaji-dt3no Před 28 dny +2

    എൻ്റെ സിങ്കൂ നിങ്ങ പൊളിയാണ് ചക്കരേ ❤😂

  • @sreekalasreekala1574
    @sreekalasreekala1574 Před 28 dny +5

    സിംഗുഅമ്മ ഈ കഥ കേട്ടപ്പോൾ എനിക്കും ഉണ്ട് ഒരു കഥ ഞാൻ 5ൽ പഠിക്കുന്നു എന്റെ അമ്മയുടെ ബാഗിൽ നിന്നും 100രൂപ കട്ട് എടുത്തു സ്കൂളിൽ പോകുന്നവഴിയിൽ എന്റെ കുട്ട് കാരിയോട് കാര്യം പറഞ്ഞു അവൾക്ക് ഒരു ബുക്ക്‌ പേന വാങ്ങിതരാം എന്റെ അമ്മയോട് പറയല്ലേ ഇല്ല ടി ഞാൻ പറയില്ല അന്ന് വൈകുന്നേരം സ്കൂൾ വിട്ട് വരുന്ന വഴിയിൽ ബേക്കറിയിൽ കയറി ഞാൻ കാൽ ഹാൽവ വാങ്ങി കഴിച്ചു കുട്ട്കാരിയെ കൂടെ കുട്ടിഇല്ല വീട്ടിലേക്ക് നടന്നു വരുന്ന വഴിയേ ഹൽവ തിന്നു തിന്നു വന്നു പിറ്റേ ദിവസം എന്റെ വീട്ടിൽ വന്നു അമ്മയോട് അവൾ പറഞ്ഞു കൊടുത്തു എന്റെ വിടും കഴിഞ്ഞു ആണ് അവളുടെ വിട് ബുക്ക്‌ പേന മറന്നു ഞാൻ ഹൽവ കൊതി കാരണം 🤣🤣🤣എന്റെ അമ്മയുടെ ചൂലിന്റകെട്ടു കൊണ്ട് ഉള്ള അടി ചന്തിക്ക് തന്നെ ഇനി നീ കക്കുവോ ഇല്ല അമ്മ ഇനി ഞാൻ കട്ട് എടുകുല............ എന്റെ അമ്മഎനിക്ക് ഉയിർആയിരുന്നു ഇപ്പോൾ ആ പാവം ഇല്ലഎന്റെ പൊന്നരി 😘😘

  • @premacyril5125
    @premacyril5125 Před 28 dny +1

    ഞാനൊരു ഗണിതധ്യപികയാണ്... Singuvinte പ്രാർത്ഥന ശീലം കേട്ട് ഞാനും അതുപോലെ പ്രാർത്ഥിച്ചു തുടങ്ങി.. Thankyou da🥰

  • @Shibikp-sf7hh
    @Shibikp-sf7hh Před 28 dny +6

    അനുഭവങ്ങൾ തന്നെ ആണ് വലിയ പാഠങ്ങൾ, അത് മറ്റെവിടുന്നും കിട്ടില്ല ചക്കരേ. നിങ്ങൾ പറഞ്ഞതിന് ശേഷമാണു ശക്തമായി പ്രാർത്ഥിക്കാൻ തുടങ്ങിയത് ♥️♥️♥️

    • @Singleboban
      @Singleboban  Před 28 dny

      ♥️🙏👍

    • @Shibikp-sf7hh
      @Shibikp-sf7hh Před 28 dny

      അടുത്ത കഥക്കായി കാത്തിരിക്കുന്നു. പാവം അമ്മ 😄😄

    • @beenarajeev8560
      @beenarajeev8560 Před 28 dny

      ​@@Shibikp-sf7hhnjanum

  • @shininair9406
    @shininair9406 Před 28 dny

    എന്റെ singu chechi, ഒരു കുസൃതി കണ്ണനാണല്ലോ 🥰🙏

  • @soumyasajeesh509
    @soumyasajeesh509 Před 28 dny

    Super story manasu vishamicha ee video kananirunne chirich oru vazhiyayi😂😂😂

  • @wafasana5290
    @wafasana5290 Před 28 dny +1

    കുറെ നാളായി ചേച്ചിയുടെ ചിരിക്കുന്ന കഥ കേട്ടിട്ട് ❤❤❤

  • @Kachu.shorts
    @Kachu.shorts Před 28 dny

    എന്റെ സിംഗമ്മാ 😂😂🥰♥️🥰

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před 28 dny +3

    സിങ്കുവിനെ കുറ്റം പറയാൻ പറ്റില്ല. എല്ലാം സാഹചര്യമാണ്. എന്തായാലും ദൈവം കൂട്ടിനുണ്ട്. കർമഫലം അങ്ങിനെ കുറെ തീർനെന്നു കരുതാം.

  • @miyusssworld1419
    @miyusssworld1419 Před 28 dny +1

    Singuma kadha kettitte chirichu chirichu oru vazhikkayi❤❤❤❤❤❤🥰🥰🥰🥰🥰😍🙏👍👍👌

  • @anandavallyammal1032
    @anandavallyammal1032 Před 28 dny +3

    Sigumma നല്ല അടിച്ചുമാറ്റൽ കാരി ആണല്ലോ😂😂😂

  • @suminair4751
    @suminair4751 Před 28 dny

    Singu ella kadhayilum oru padamundu......we love you muthe

  • @bindhumanoj8039
    @bindhumanoj8039 Před 28 dny +2

    Sooper
    Nalla ധൈര്യം വേണം ഈ പണിക്ക് ഗതികേട് കൊണ്ട് ചെയ്തതാണെങ്കിലും ,
    അന്നേ ഭഗവാൻ്റെ ഒരു കണ്ണ് zingoonte vazhiyiloke ഉണ്ടെന്ന് മനസ്സിലായി❤❤❤.

  • @vidyabalakrishnan5532
    @vidyabalakrishnan5532 Před 28 dny

    Singu ചിരിച്ച് ചിരിച്ച്...god bless udear

  • @sheelasurendran2337
    @sheelasurendran2337 Před 28 dny

    ചിരിച്ചേ ചിരിച്ചേ😂😂😂😂😂❤

  • @fijiamir3296
    @fijiamir3296 Před 27 dny

    Singu നന്നായി കഥ. എനിക്ക് ചിരി വന്നു. Singu വിന്റെ ഒരു കാര്യം.

  • @sobhanath3550
    @sobhanath3550 Před 28 dny +1

    Ayyo sister bhayankari thanne alle cheuppathil kalli penne 😂😂😅😅❤❤

  • @jyothilekshmisreesuthan9322

    Adipoli kadha midukki

  • @ambilinair3992
    @ambilinair3992 Před 28 dny

    ഇത് പോലെ coin ഇട്ട് വച്ചത് അടിച്ചു മാറ്റിയില്ലേ 😄😄😄❤️❤️

  • @anilaanil7835
    @anilaanil7835 Před 28 dny

    Singu amma pinne aaa gold panayum eduthukoduthooo annu thee arunnirikkum nengil epppo chirikkunnu❤❤❤❤❤❤

  • @rajaniradhakrishnan3383
    @rajaniradhakrishnan3383 Před 28 dny +2

    Singu adipolikadha❤

  • @safeeraahammed4538
    @safeeraahammed4538 Před 28 dny +1

    സഹൃദയരെ നമ്മുടെ സിഗുമാന്റെ kusruthikkal❤❤❤

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq Před 27 dny

    Singhu amma super. Chirichu oru vazhiyayi.

  • @user-gx4yt7ec6e
    @user-gx4yt7ec6e Před 28 dny

    കഥ സൂപ്പർ ❤

  • @jigishaji7254
    @jigishaji7254 Před 26 dny

    ചിരിച്ചു ചിരിച്ചു വയ്യാതായി 😂😂😂

  • @bindhut8932
    @bindhut8932 Před 28 dny +1

    ചക്കരെ ചിരിച്ചു ചിരിച് ഒരു വഴി ആയി ❤❤

  • @mettildajosekutty3475
    @mettildajosekutty3475 Před 28 dny

    ❤❤ കേൾക്കാൻ ഇൻട്രസ്റ്റ് നിർത്തി കളഞ്ഞു ❤❤❤

  • @febajenson-5559
    @febajenson-5559 Před 28 dny +4

    ദാസപ്പൻ ഒരു പുലിയായിരുന്നു അല്ലേ ❤️❤️❤️❤️❤️❤️

  • @tanjirro-es1uh
    @tanjirro-es1uh Před 28 dny +4

    മീശമാധവി 😄😄😄😄❤️

  • @minibiju4480
    @minibiju4480 Před 27 dny

    ചിരിച്ചു മടുത്തു👌👌👌❤️❤️❤️👍

  • @sreedeviks4856
    @sreedeviks4856 Před 25 dny

    Preyar time superb! Effective! Stay blessed 🙌

  • @geethadevi1984
    @geethadevi1984 Před 28 dny

    Chirich pedich kadhakettu chakkare😂😂❤❤

  • @sujad1980
    @sujad1980 Před 28 dny

    Adipoli singuui ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashajohn3179
    @ashajohn3179 Před 28 dny

    Ente singumma സമ്മതിച്ചു😂😂😂😂😂😂😂

  • @neeli195
    @neeli195 Před 28 dny +2

    Mallika mamnte ചിരി yanu singhu

  • @VijiniBiju
    @VijiniBiju Před 28 dny

    കൊച്ചുണ്ണിയുടെ പെങ്ങളെ😂😂😂😂❤❤❤❤❤❤❤

  • @lolithasudarsan117
    @lolithasudarsan117 Před 28 dny +2

    Singunte panikal 1'st eppisod kazhinju. Nale2'nd eppisod😅

  • @lathamohan7705
    @lathamohan7705 Před 27 dny

    Katha super ❤

  • @indiradevi5054
    @indiradevi5054 Před 28 dny

    ഹായ് singu പുലിയല്ല പുപ്പുലി യാണ്. അമ്മയെ പോലീസ് പൊക്കാതിരുന്നത് ഭാഗ്യം 😂😂😂😂❤❤❤❤❤❤

  • @mercy_jomy
    @mercy_jomy Před 28 dny

    Chirikkadha kettu chirichu poi ❤❤

  • @jasansari9662
    @jasansari9662 Před 28 dny

    Entamma superaa

  • @user-mk8hw1gk6v
    @user-mk8hw1gk6v Před 28 dny +2

    Ammayude gold eduthathu kuzhappamilla cash illathe vannappol alle❤cash ullavar adichu mattiyathu kettittunde 😂ente aniyathikutty paavam❤❤❤

  • @manjuhari5423
    @manjuhari5423 Před 28 dny

    Chechi super ❤❤❤❤

  • @Colours55028
    @Colours55028 Před 20 dny

    അന്ന് എന്തുമാത്രം ടെൻഷൻ ആയി കാണും ഇപ്പോൾ തമാശ 😂

  • @arjunvv8723
    @arjunvv8723 Před 27 dny

    ചിലത് വെറും നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട് ആ നുണക്കേൾക്കാൻ എത്ര സമയമില്ലെങ്കിലും ക്കാത്തിരിക്കും കേട്ടാലേ സമാധാനം ഉണ്ടാവു സിങ്കുമ്മാ❤ ഞാൻ മിനി പട്ടാമ്പി

  • @rejanibaiju4414
    @rejanibaiju4414 Před 28 dny

    Iniyum kadhakal poratte namichu dasa😂

  • @user-gc9kz7yx7r
    @user-gc9kz7yx7r Před 28 dny

    Singhumma supper ❤❤❤❤❤❤

  • @smithanair7772
    @smithanair7772 Před 28 dny

    Love you singuamma❤❤❤

  • @sheejarajeev9830
    @sheejarajeev9830 Před 28 dny +2

    Singuuuuuu❤❤❤super innocent mind and lovable😂😂😂

  • @asharafmuhammad908
    @asharafmuhammad908 Před 28 dny

    ചേച്ചി സൂപ്പർച്ച്

  • @lathikaramachandran4615

    Singu.. Ijanippol makalude aduthu swedenil anu singumene miss cheyunnu.. Ennalum vlog kanum.. ❤❤❤

  • @lekhaeg3680
    @lekhaeg3680 Před 28 dny

    Singu kutty God bless you dear ❤❤❤❤❤❤

  • @shobanar9815
    @shobanar9815 Před 28 dny

    👍👍👍

  • @mallikapadmanabhan7093

    Singu oral kallanakunnathu avarude avasthayum sahaharyangalumaanu.saramilledo.vishamikkenda.daivathinte munnil Singu kalliyalla.athu daivam cheyyichathayirikkam.athukondanallo aavasyam nadannathu.❤️❤️❤️❤️

  • @musthafasiyad
    @musthafasiyad Před 28 dny

    Hai singu adi poli kadha nalla rasam ayirunnu

  • @sathidevi6156
    @sathidevi6156 Před 28 dny +2

    😂😂😂എന്തൊരു ധൈര്യം.

  • @mollyjayson1229
    @mollyjayson1229 Před 28 dny

    U r amazing lady chechi❤

  • @panchamank.7519
    @panchamank.7519 Před 28 dny +2

    😌ammayanenkilum ingane oru nalla kochine kashtapeduthi very bad. Singuma nalla caring ulla amma❤

  • @ancyabey270
    @ancyabey270 Před 28 dny

    Chechy super chechy love you 😂😂😂😂❤❤❤❤❤❤❤

  • @akashpalathayi9466
    @akashpalathayi9466 Před 28 dny

    ജൂബില സിംഗിമ്മയെ നല്ലോണം നോക്കണം കേട്ടോ ❤️❤️❤️❤️❤️❤️❤️

  • @divyaajikumar2315
    @divyaajikumar2315 Před 28 dny

    ബാലേട്ടൻ മൂവി singummaa 😂😂😂

  • @dayaprakash954
    @dayaprakash954 Před 28 dny

    Maxi supper.

  • @lathikaramachandran4615

    Beautiful dress singu dear❤❤❤

  • @-moneycheppu5130
    @-moneycheppu5130 Před 28 dny

    😂😂❤

  • @SeemaBijoy
    @SeemaBijoy Před 28 dny

    Satyam. Njan. Gathikedukondanu

  • @sheebajolly3755
    @sheebajolly3755 Před 28 dny

    എന്റെ സിങ്കൂ....😂😂😂😂😂😂

  • @babydileep9125
    @babydileep9125 Před 28 dny

    Singu suuper 🙏❤️

  • @spnmbr10
    @spnmbr10 Před 28 dny +1

    😂😂😂😂😂😂😂😂😂🥰🥰

  • @rekhasudheer3836
    @rekhasudheer3836 Před 21 dnem

    ❤❤ Love you chechee

  • @sheelasajeev8999
    @sheelasajeev8999 Před 28 dny

    Single കൊള്ളാലോ😂😂😂😂

  • @akashpalathayi9466
    @akashpalathayi9466 Před 28 dny

    ചക്കരേ ഗുവായൂർ അമ്പലനടയിൽ കണ്ടു 👍🏻❤️❤️❤️❤️❤️

  • @kavithakal-111
    @kavithakal-111 Před 28 dny

    ❤❤❤❤

  • @BinduPravin
    @BinduPravin Před 24 dny

    എന്റെ singu. 🙏🙏🙏♥️♥️♥️ 😀😀😀😀😀😀😀😀

  • @Sooryaratheesh101
    @Sooryaratheesh101 Před 28 dny

    എന്റെ singu ചേച്ചി ചിരിച്ചു മടുത്തു. മുമ്പും ചേച്ചി അമ്മയുടെകയ്യിൽ നിന്ന് പൈസ അടിച്ചുമാറ്റിയ കഥ പറയുകയും ചെയ്തിട്ടുണ്ടല്ലോ അനുമോൾ പണ്ട് ഇതുപോലെ കള്ളൻ വരുമെന്ന് പറഞ്ഞു സ്വർണം ഒളിപ്പിച്ചു വച്ച കഥയിൽ പറഞ്ഞില്ലേ അമ്മേ കള്ളൻ വരുമ്പോൾ എന്നെ വിളിക്കരുതേ... ഞാൻ പേടിക്കും എന്ന് 🤣

  • @anjanam4669
    @anjanam4669 Před 28 dny

    Ammamar sadharana avarkkillelum koodi enganelum tharum ellarum angane ayirikkum athukomd ingane undayittilla
    Pani tharathathu alla avarkku vendathu singu vendum vidham cheythu koduthu
    Pinne makkal angane alla
    Potte singoo illanjalle
    ❤❤❤

  • @sophyjoseph5118
    @sophyjoseph5118 Před 26 dny

    Singu.... I love you dear ❤❤❤

  • @mallikapadmanabhan7093

    Ente Singu. kada kettappol chiriyodoppam sankadam thonni.daivame ente Siguvinu ini santhosham mathramkodukkane.🙏🏽

  • @sajimadathilvayalar2799

  • @krishnavasudevan556
    @krishnavasudevan556 Před 28 dny

    Love uuu chechi kuttiii❤❤❤❤❤❤

  • @sreekalaDinesh
    @sreekalaDinesh Před 28 dny

    Singumma ippol chirikkunnu.... Annu ethra tenssion adichittundavum

  • @ShinyShinykunju-fc8vm

    🌷

  • @user-vp8xx9hp8p
    @user-vp8xx9hp8p Před 28 dny

    ❤❤😂😂

  • @ShanthaKumari-yl5co
    @ShanthaKumari-yl5co Před 23 dny

    Hai singuamma❤❤❤❤❤❤❤

  • @sabitha439
    @sabitha439 Před 28 dny

    Njan panikodukkan ponollu😂😂😂😂😂😂

  • @seemavijay897
    @seemavijay897 Před 28 dny

    Kadha thudarum.... 🥰

  • @minisuresh4887
    @minisuresh4887 Před 28 dny

    ❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq Před 27 dny

    😂😂😂❤❤❤

  • @arunsunitha5814
    @arunsunitha5814 Před 28 dny

    ഹായ് സിങ്കുമ്മ ❤❤❤ സിങ്കുമ്മയുടെ ഒരു വീഡിയോങ്കിലും കണ്ടിട്ടേ ഞാൻ ഉറങ്ങാറുള്ളു. ❤❤❤