മരണത്തെക്കുറിച്ച് ഒരു കൃഷ്ണനുഭവം 🙏 ഇത് കേൾക്കാതെ പോകരുത് 🙏♥️

Sdílet
Vložit
  • čas přidán 14. 06. 2024

Komentáře • 215

  • @geethachidambaranathan4912

    ഞാൻ സ്ഥിരമായി പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് . പക്ഷേ 3 മണി പ്രാർത്ഥന അറിയില്ലായിരുന്നു . ഇന്നലെയാണ് തുടങ്ങിയത്. അതൊരു പ്രത്യേക ഫീൽ തന്നെ. ഒരു സമയത്തും കിട്ടാത്ത കോൺ സട്രേഷൻ ആണ് ഈ സമയത്ത് കിട്ടുന്നത്. നന്നായി പ്രാർത്ഥിച്ചു. ഉച്ചയ്ക്കു 3 മണിക്ക് ഞാൻ ഭാഗവതം വായിക്കാൻ തുടങ്ങി. താങ്ക്യൂ സോ മച്ച്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @sreelathak8195
    @sreelathak8195 Před 9 dny +11

    എന്റെ ചേച്ചിയെ ഇത് വല്ലാത്ത ഒരു അനുഭവം തന്നെ. ചേച്ചി ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ആളാണ് 🙏🙏🙏🥰😍❤️❤️❤️

  • @subhadratp157
    @subhadratp157 Před 9 dny +11

    Singu കാരണം അമ്മ ഭഗവാനെ വിളിക്കാനും സുഖമരണം കിട്ടാനും ഇടയായല്ലോ അതൊരു പുണ്യമായ കാര്യം തന്നെ Singu 😍😍❤️❤️

  • @sheebashaji3784
    @sheebashaji3784 Před 9 dny +12

    മരണത്തെ ക്കുറിച്ച് ശരിയായ ബോധം അതായത് നമ്മുടെ ശരീരം മാത്രമാണ് നശി ക്കുന്നതെന്ന തിരിച്ചറിവ്, ആത്മാവ് മരിക്കുന്നില്ല, ഈ ജ്ഞാനം ഉള്ളവർക്ക് മരണ ഭയമോ,നമ്മുടെ പ്രിയപ്പെട്ടവർവർ മരിക്കുമ്പോൾ ,കരചിലോ വരില്ല എന്നത് സത്യമാണ്....❤❤❤❤❤ നമ്മൾ എല്ലാത്തിൽ നിന്നും detached ayi പ്രവർത്തിക്കാൻ കഴിയും അങ്ങനെ കർമ്മം ചെയ്യുമ്പോൾ അത് very pure ആയിരിക്കും എന്നതാണ് സത്യം❤❤❤❤,ഇപ്പോള് നമ്മൾ അനുഭവിക്കുന്ന സുഖവും ദുഖവും പൂർവ്വ ജന്മ കർമ്മ ഫ ലമാണെന്നറിയണം❤❤❤

    • @bindusanthosh1352
      @bindusanthosh1352 Před 9 dny +1

      100%സത്യം

    • @bindusvlog1106
      @bindusvlog1106 Před 9 dny

      ബ്രഹ്മകുമാരിസ് ഇതുതന്നെ യാണ് പറയുന്നത്. ആത്മ.പരമാത്മ. ഡ്രാമ.
      നമ്മൾ ഈ ഭൂമിയിൽ നമ്മുടെ പാർട്ട്‌ അഭിനയിക്കാൻ വന്നിരിക്കുന്ന ആത്മക്കളാണ്. അതുകഴിഞ്ഞാൽ നമ്മൾ വേറൊരു ശരീ രം തേടും അതുവരെ അഭിനയിക്കുന്ന ഡ്രാമ. Ditach ആയി ഇരിക്കുന്നത് നല്ലതാണ് 🙏🏻

  • @lillys3907
    @lillys3907 Před 9 dny +8

    ❤❤singu വലിയമ്മയുടെ കഥ കേട്ട് അത്ഭുതം തോന്നി singu അമൃതാനന്തമയിയുടെ അവതാരം ആയി വരുമോ നമുക്കും അഭിമാനിക്കാൻ വകയായി സുഖമരണം കിട്ടാൻ പ്രാർത്ഥിക്കാം sngu പറഞ്ഞത് 100% കറക്റ്റ് 👍👍👍👍

  • @sachu-Ratheesh
    @sachu-Ratheesh Před 7 dny +1

    ഇപ്പോ ഒരുമടിയും കൂടാതെ 3 മണിക്ക് എഴുനേറ്റ് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏♥️♥️♥️♥️എല്ലാത്തിനും ചേച്ചിയോട് നന്ദി പറയുന്നു ♥️♥️♥️♥️♥️😘😘😘😘👍കൂടെ ഗുരുവാഹൂരപ്പന്റെ അനുഗ്രഹവും 🙏🙏🙏🙏🙏🙏

  • @Kaachu.shorts
    @Kaachu.shorts Před 9 dny +6

    ചിന്തിക്കാനും ഓർമപ്പെടുത്താനും പറ്റുന്ന ഒരു യാഥാർഥ്യം 👍🏻👍🏻🥰❤️🥰

  • @sujababy6716
    @sujababy6716 Před 9 dny +3

    ചേച്ചി വളരെ അത്ഭുതം ആയിട്ടാണ് ഇതു കേൾക്കുന്നത്. ഗുരുവായൂരപ്പൻ അനുഗ്രഹിച്ച ആളാണ് ചേച്ചി. ചേച്ചിയെ കേൾക്കാൻ കഴിയുന്നത് പുണ്ണ്യമായി കരുതുന്നു ❤❤❤

  • @rahmathkamal2582
    @rahmathkamal2582 Před 9 dny +3

    മരണത്തെ കരുതിയിരിക്കക... അത് എപ്പോ വേണമെങ്കിലും നമ്മുടെ അടുത്ത് വരും..... ചേച്ചി നന്നായിട്ടു തന്നെ പറഞ്ഞു.... 🥰👍🏻👍🏻👍🏻❤️❤️

  • @sajithamenon3135
    @sajithamenon3135 Před 9 dny +4

    അമ്മു പറഞ്ഞ കാര്യമോർത്തിട്ട് ചിരി സഹിക്കാൻ പറ്റണില്ലാട്ടോ😂😂😂😂😂😅❤❤❤❤U r great Singu .......Luv U So Much

  • @geethagnair5094
    @geethagnair5094 Před 9 dny +3

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ അവിടുത്തെ കാരുണ്യം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ.അമ്മയുടെ മോക്ഷം സിംഗിവിൽകൂടി കൈവന്നു എന്ന് പറയുന്നതാവുംശരി. Singu u are sucha a blessed women. No doubt.❤u🙏🙏🙏.

  • @shobhakannan1205
    @shobhakannan1205 Před 9 dny +4

    singuamma പറഞ്ഞ് അഭിപ്രായം മാണ്‌ എന്റെ.മരണത്തിനു എന്തിനു പേടിപ്പിക്കുന്നു❤

  • @sheebabk8572
    @sheebabk8572 Před 9 dny +2

    എന്റെ singu ഭഗവാന്റെ അനുഗ്രഹം എന്നും സിംഗിവിനും കുടുംബത്തിനും ഉണ്ടാവും, കാരണം ഒരുപാടു പേർക്ക് നല്ലത് വരാൻ singu ഒരു നിമിത്തമാവുന്നു, വലിയമ്മയുടെ മരണം പോലും . you great, you are a part of Loard Krishna 🙏🏻

  • @wafasana5290
    @wafasana5290 Před 9 dny +3

    തീർച്ചയായും എല്ലാവരും ഉൾകൊള്ളേണ്ട മെസേജ് ആണ് ❤❤❤

  • @user-kx4zt9st4o
    @user-kx4zt9st4o Před 9 dny +6

    Siggu സുന്ദരിയായി ട്ടുണ്ട്❤❤❤

  • @beenaknair4666
    @beenaknair4666 Před 9 dny +6

    അയ്യോ വാ തുറന്ന് പോയി, ഭഗവാനെ വിശ്വസിക്കാന്‍ വയ്യ.singu അവസാനം ഞാനറിയാതെ കണ്ണീര്‍ വരുന്നുണ്ട് ആയിരുന്നു,
    ആ അമ്മ singu japikkunna നാമം കേട്ടിരുന്നു, അങ്ങനെ ആയാലും മോക്ഷം കിട്ടും.
    ഒരു വിദേശി ലളിത സഹസ്രനാമം മൊബൈലിലേക്ക് play ചെയത് kelkkumayirunnu അദ്ദേഹthinte രോഗവും പ്രശ്‌നങ്ങളും മാറി എന്ന് കേട്ടിട്ടുണ്ട്

  • @kochurani7012
    @kochurani7012 Před 9 dny

    ദൈവമേ, സഹനം വരുമ്പോൾ ദൈവത്തെ നോക്കാനുള്ള കൃപ എല്ലാവർക്കും ഉണ്ടാകണേ, ദൈവത്തിന്റെ ഇഷ്ട്ടം നിറവേറ്റാൻ മാത്രം ആഗ്രഹിച്ചാൽ മതി, ദൈവം നമ്മുടെ ഇഷ്ട്ടം നിറവേറ്റിതരും, super Singu, Have a Nice Day.

  • @sudhambikakishore1978

    Singu chechi പറഞ്ഞത് ശരിയാണ് നല്ലപ്പോൾ തന്നെ ഒരു സുഖമരണം ഞാനും ആഗ്രഹിക്കുന്നു

  • @lathikaramachandran4615

    Eppozhum ijanum parayum ...nalla samayathu edukkane ennu....❤❤❤god bless u

  • @bindusvlog1106
    @bindusvlog1106 Před 8 dny

    Singu ഈ അനുഭവകളാണ് നമ്മളെ നേർവഴിക്കു നടത്തുന്നത്. നമ്മുടെ കർമദോഷം തീരുമ്പോ നല്ലൊരു സമാധാനജീവിതം kittum 🙏🏻singu you ർ grate 👍🏻😍❤️🌹

  • @geethadevi7589
    @geethadevi7589 Před 9 dny

    Enne pole chithikkunbavar undallow ente dada💞💕💞💕💕💕

  • @happymomentswithsisters
    @happymomentswithsisters Před 9 dny +3

    എന്റെ സിങ്കൂ സിങ്കൂ നെപ്പോലെ സിങ്കു മാത്രം .നല്ല മനസുള്ള സിങ്കൂ❤

  • @sisileeaj3967
    @sisileeaj3967 Před 9 dny

    സത്യം Singu മോളെ...
    ഒരു stage കഴിഞ്ഞാൽ നമ്മൾ മരണത്തെ സ്നേഹിക്കണം..❤❤❤

  • @premilapremi6309
    @premilapremi6309 Před 9 dny +1

    Chechi paranjhath satyam❤❤

  • @jyotip4216
    @jyotip4216 Před 9 dny +1

    വല്ലാത്ത അനുഭവം തന്നെ. കൃഷ്ണാനുഗ്രഹമുള്ളവളാണ് സിങ്കു ...

  • @sinijamanikandan7926
    @sinijamanikandan7926 Před 9 dny

    God bless you 🎊❤❤❤❤

  • @AffectionateBiscuits-zy3dd

    Singummayude vediokanttittu manobalam kittunnuntte valare santhosham

  • @User-xl3je
    @User-xl3je Před 9 dny

    You are blessed by Lord Krishna 🙏🙏🙏

  • @jishaappu3681
    @jishaappu3681 Před 7 dny

    നമ്മൾ കുറെ കഷ്ടപ്പെട്ടതിന് ഒരു ഫലം കണ്ടു നല്ല സമയത്തും ചീത്ത സമയത്തും ദൈവത്തെ വിളിച്ചാൽ ദൈവം വിളി കേൾക്കും

  • @sajinibhavadas6486
    @sajinibhavadas6486 Před 9 dny

    Chechi parayumpole ende eattanum parayum.. Bhagavth geetha padichal maranathe bhayakillennu... Chechiii nalloru message❤

  • @jishaappu3681
    @jishaappu3681 Před 7 dny

    ചേച്ചി ചേച്ചി പറഞ്ഞതുപോലെ ഞാൻ ഭഗവാനെ നന്നായി പ്രാർത്ഥിച്ചു ഭഗവാൻ കണ്ണ് തുറന്നു പോലെയാണ് എനിക്കും അബുദാബിയിൽ ഒരു ജോലി കിട്ടിയിട്ടുണ്ട് വീട്ടിൽ ജോലി

  • @ambisvlog4227
    @ambisvlog4227 Před 9 dny +1

    ♥️😃😃😃 പോകണ്ട പേടിയാ 🙏🏼

  • @user-os5ud8rf9e
    @user-os5ud8rf9e Před 9 dny +1

    ഈശ്വരചെയ്തന്യം singuvil നന്നായി കാണുന്നു 🙏

  • @ransimathew4222
    @ransimathew4222 Před 7 dny

    Singuanandamayi....... ഒരു അവതാരം ആകാനുള്ള എല്ലാ സാധ്യതകളും കാണുന്നു..... Giving a good message. 🙏🙏🙏

  • @user-kx4zt9st4o
    @user-kx4zt9st4o Před 9 dny +9

    അയ്യോ siggu പറയുന്നത് എല്ല അനുസരിക്കും ഇത് അനുസരിക്കില്ല എനിക്ക് ഇപ്പൊൾ മരിക്കേണ്ട കുറെ ആഗ്രഹങ്ങളുണ്ട്😂😂😂❤❤❤

  • @rejanibaiju4414
    @rejanibaiju4414 Před 9 dny

    Singumma parayunnathu 💯 correct❤❤❤

  • @jitharanjith2524
    @jitharanjith2524 Před 9 dny

    Adukalayile visheshangal cheyamo? ❤veetile daily kariyangal ulla video venam❤❤❤

  • @sreekumariks9820
    @sreekumariks9820 Před 9 dny

    You are wonderful singu amma 👍🥰🥰🥰🥰

  • @gigigigimol1203
    @gigigigimol1203 Před 9 dny

    Chechi ❤❤❤❤❤❤

  • @anithajose5422
    @anithajose5422 Před 9 dny

    Anumole👍❤valiyammayude anugraham siguvinud keto❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v Před 9 dny +1

    Singlekutty parayunnathu correctaa❤nalloru maranam ammayude keto❤

  • @bindushenod20
    @bindushenod20 Před 9 dny +1

    ❤❤❤❤

  • @manjulakp8002
    @manjulakp8002 Před 9 dny

    Singuamma marikkanda, boban chettan ottakkavoole.❤❤❤

  • @sajithajayathilakan5864
    @sajithajayathilakan5864 Před 9 dny +1

    ❤❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v Před 9 dny +1

    Nalla video nalla top dear❤

  • @sheeba1318
    @sheeba1318 Před 9 dny

    Churidar super ❤❤

  • @siva-hd3cw
    @siva-hd3cw Před 9 dny

    ഹരി നാരായണായ ഓം 👏🌹💝

  • @sujavenu-ct9cp
    @sujavenu-ct9cp Před 9 dny

    Ente singumma njan manasil orthu vachirikkunna karyangal anu parayunathu lifenod kooduthal arthy illa athu life le oro anubhavam kondayirikum love you dear moluzzz ummah❤❤❤❤❤

  • @AmbiliSurendren
    @AmbiliSurendren Před 9 dny

    Ammayuda anugraham❤

  • @sisileeaj3967
    @sisileeaj3967 Před 9 dny

    ആ അമ്മയുടെ മക്കൾ ഇതു കേൾക്കുന്നുണ്ടവും അല്ലെ ❤❤❤
    🙏🙏🙏

  • @shani5509
    @shani5509 Před 9 dny

  • @bindusvlog1106
    @bindusvlog1106 Před 8 dny

    Singu ഈ ഡ്രെസ്സിൽ സുന്ദരിയായിരിക്കുന്നു എനിക്കിഷ്ടപ്പെട്ടു ❤️

  • @ajithagopan6698
    @ajithagopan6698 Před 9 dny

    👍👍🥰

  • @meethasajeev7514
    @meethasajeev7514 Před 9 dny +1

    എന്റെ സിങ്കു വല്ലാത്ത ഒരനുഭവം 😘😘😘😘

  • @jayajose7323
    @jayajose7323 Před 9 dny

    🙏❤️

  • @miyusssworld1419
    @miyusssworld1419 Před 9 dny

    Siinguma oralbhutham pole thonnunñu🙏🙏🙏❤️❤️❤️❤️❤️❤️

  • @Sooryaratheesh101
    @Sooryaratheesh101 Před 9 dny

    ഇഷ്ടപ്പെട്ടു ചേച്ചി 😍

  • @beenabiju2062
    @beenabiju2062 Před 9 dny +1

    സിങ്കുചേച്ചി ഗുരുവയുരപ്പാൻ അനുഗ്രഹിക്കട്ടെ 🙏🙏.

  • @maryclesy6212
    @maryclesy6212 Před 9 dny

    🙏❤️❤️

  • @achammathomas7319
    @achammathomas7319 Před 9 dny

    Miracle..❤❤

  • @muralisindhu504
    @muralisindhu504 Před 9 dny

    സീൻഗുമാ, അത്ഭുതം തോന്നുന്നു.. ചിരിയും വന്നു. സിൻഗുമാ നീങ്ങൾക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ട്... കൃഷ്ണാ ഗുരുവായൂരപ്പാ.....

  • @ancyabey270
    @ancyabey270 Před 8 dny

    🙏🙏❤❤❤❤❤

  • @vijayalakshmirameshan2002

    എന്റെ singu അമ്മുവിന്റെയും അനുവിന്റെ യും കൊല്ലല്ലേ പറയുന്നത് കേട്ടപ്പോൾ ചിരിച്ചുപോയി 🥰🥰🥰

  • @geethadevi7589
    @geethadevi7589 Před 9 dny

    Athe Dasa igne thanne aanu enteyum prardhana 🙏🙏🙏

  • @vijayakumari3892
    @vijayakumari3892 Před 9 dny

    🙏❤

  • @beenamneldho7583
    @beenamneldho7583 Před 9 dny

    Singhummaa ipo pokan prathikalle. Boban chettanu oru nalla jeevitham thudaghitteyullu. Kurachu kalam randuperude happy ayitu jeevikan pattane dyvamennu prathiku.

  • @sadhyanair8709
    @sadhyanair8709 Před 9 dny

    Nammalk viswasikkaavunnathum
    Aarum ayusappedathathumaaya
    Oreyoru satyamaanu singu maranam😂😂❤

  • @geethadevi1984
    @geethadevi1984 Před 9 dny +1

    Kollalle😂😂😂😂😂❤❤

  • @sangeethamurali524
    @sangeethamurali524 Před 8 dny

    ❤️❤️❤️❤️❤️❤️

  • @abcdefghabcdefgh
    @abcdefghabcdefgh Před 9 dny

    Singu chechi paranjatha correct 👍

  • @sudhaprasad7228
    @sudhaprasad7228 Před 9 dny

    🙏🏻🙏🏻🙏🏻❤️

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq Před 9 dny

    Singammaaaaa .....😮😊❤❤❤❤❤❤❤❤

  • @kochuzworld7812
    @kochuzworld7812 Před 9 dny

    Albhuthom thonnunnu. Ee story kettittu. Aa amma ykku vayyandaya avastha kandappol singuvinumdaya avatha🙏🙏🙏🙏

  • @sindhukumari7832
    @sindhukumari7832 Před 9 dny

    ❤❤❤❤💕💕💕

  • @sheeja3962
    @sheeja3962 Před 9 dny

    ❤❤❤❤❤

  • @sabithmuhammed2162
    @sabithmuhammed2162 Před 9 dny

    Singumma. ❤❤❤❤❤❤❤

  • @mithalisworld6503
    @mithalisworld6503 Před 9 dny

    ചുന്ദരി സിങ്കുമ്മ 🥰🥰🥰

  • @vijayansaritha4229
    @vijayansaritha4229 Před 9 dny

    Super ring🥰🥰

  • @sheelasugunan1240
    @sheelasugunan1240 Před 9 dny

    ❤❤

  • @AnandhiGirish13
    @AnandhiGirish13 Před 9 dny

    സത്യം എനിക്കും തോന്നി

  • @pushpaunnikrishnan9430

    🙏❤️🙏❤️🙏❤️🙏

  • @user-vy9tw5ix8n.
    @user-vy9tw5ix8n. Před 9 dny

    Maranethe kurichuarrum chethikaruthu 😂😊 happy ait jivikannam😊 mamooty kandupadikuka❤ennu varthakiyam 75 annu

  • @DaisyminiKalyani
    @DaisyminiKalyani Před 9 dny

    Chirikanum ❤chithikanum ❤❤❤❤❤❤

  • @sinishiju3374
    @sinishiju3374 Před 9 dny

    Our death is a reality,but it’s not that easy for everyone to accept 😮.I am with a same view points of you singu, I believe it’s because of some of our life experiences are same. I will share everything when we meet.Singu,you had the blessings to take care of that Amma in her last days and made her life with some happy memories.Definitely you have received her blessings.I truly wished if she was alive for some more years to spend with you.Even in your adversities,you were v considerate to that Amma.That’s our single,you are awesome 🎉❤.

  • @lishagopal3663
    @lishagopal3663 Před 9 dny

    Dress super

  • @racheljohn2857
    @racheljohn2857 Před 9 dny

    Super messages

  • @user-tr9uu2oc2j
    @user-tr9uu2oc2j Před 9 dny +1

    എന്റെ ചേച്ചിയെ ഇത് വല്ലാത്ത ഒരുഅ നുഭവ കഥയായി പോയി

  • @bindusanthosh1352
    @bindusanthosh1352 Před 9 dny

    കണ്ണാ 🙏🥰🥰

  • @Charlies_ARK
    @Charlies_ARK Před 9 dny

    🥰🥰🥰

  • @Shibikp-sf7hh
    @Shibikp-sf7hh Před 9 dny +1

    അനാസയെന്ന മരണം ദീന ദയനീനെ ജീവിതം. ആ അമ്മ ഭാഗ്യവതിയാണ്, ഭാഗവാനിൽ ചേർന്നല്ലോ. പിന്നെ സിങ്കുമ്മ അങ്ങനെ പെട്ടന്ന് പോകണ്ട ട്ടോ അപ്പോ ഞങ്ങൾക്ക് ഇതൊക്കെ പറഞ്ഞു തരാൻ ആരാ ഉണ്ടാകുക. എഴുന്നേറ്റ് നടക്കാൻ കഴിയുന്ന പ്രായത്തോളം സിങ്കുമ്മ ജീവിക്കണം ബോബൻ ചേട്ടന്റെയും മക്കളുടെയും കൂടെ 🙏🙏❤️❤️❤️.

  • @radhayamma1090
    @radhayamma1090 Před 9 dny

    Singuze ❤

  • @divyapramod607
    @divyapramod607 Před 9 dny

    Singumma love you❤

  • @aiselantony3750
    @aiselantony3750 Před 9 dny

    ❤❤❤❤❤❤❤❤

  • @sheelagnair5191
    @sheelagnair5191 Před 8 dny

    Singuuuu❤🙌😘😘😘😘😘

  • @manjulakp8002
    @manjulakp8002 Před 9 dny

    Interview nu poyittu enthayi bro?❤❤❤😅😅😅

  • @geethadevi7589
    @geethadevi7589 Před 9 dny

    Om Namo Bhagavathe Vasudevaya Sri Krishna paramathmane Namaha Om Guruvayoor Puresa Namo Namaha 🙏🙏🙏🙏🙏

  • @craftedbrothers210
    @craftedbrothers210 Před 7 dny

    🙏

  • @thamburuskitchenbysonia9990

    Hello Singu Aunty njan Abudhabi yil vechu kanda Sonia Preman anu ❤Singu aunty you are so sweet and super❤

  • @jayasreevijayan5182
    @jayasreevijayan5182 Před 9 dny +1

    സിങ്കുമ്മ Super❤❤❤❤ കൃഷ്ണ ഗുരുവായൂരപ്പ .....അവിശ്വസനീയം❤❤❤

  • @VijiniBiju
    @VijiniBiju Před 9 dny

    മരിച്ചവരെ നോക്കി ... മരിയ്ക്കാൻ പോകുന്നവർ കരയുന്നു🙏🏼🙏🏼