കൃഷിയിൽ 3 വർഷംലാഭിക്കാൻ ചെയ്യേണ്ടത്

Sdílet
Vložit
  • čas přidán 21. 06. 2024
  • 23/06/24
    കൃഷിയിൽ 3 വർഷം
    ലാഭിക്കാൻ ചെയ്യേണ്ടത്

Komentáře • 36

  • @rb483
    @rb483 Před měsícem +14

    താങ്കളെ കാണുന്നത് തന്നെ ഒരു motivation ആണ്.... ❤️❤️👍🏻👍🏻

    • @TheSpidyfire
      @TheSpidyfire Před měsícem +1

      ഒരു ഫോട്ടോ എടുത്തു ഫ്രെയിം ചെയ്തു വെക്കു മച്ചാനെ 😂

  • @PEEYUSHKP
    @PEEYUSHKP Před měsícem +1

    ഞങ്ങളും കോയമ്പത്തൂർ വീട്ടിൽ ഒരു പഴത്തോട്ടം വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. All the very best.

  • @user-bv3vs7cb6e
    @user-bv3vs7cb6e Před měsícem +1

    Really a " Variety Farmer" May God bless you brother ❤

  • @whoarewe8196
    @whoarewe8196 Před měsícem +2

    Super, God bless you

  • @anishanish.p.v164
    @anishanish.p.v164 Před měsícem

    എപ്പോഴെങ്കിലും ചേട്ടനെ കാണണം supar man

  • @ManuK-vo2qc
    @ManuK-vo2qc Před měsícem

    Sweetlubi,sweetstarfruit,ber apple,miracle fruit,vietnam super early jack,thai jumbo sapota....

  • @muhammedunais8366
    @muhammedunais8366 Před měsícem

    ഞങ്ങൾ ആദ്യം കുറെ ചെടികൾ വച്ചു. പിന്നീട് കുറച്ച് കഴിഞ്ഞപ്പോൾ ഫ്രൂട്സ് തൈകൾ വച്ചു. 3 തരം പേരക്ക. റംബൂട്ടാർ മാവ്. 3. പ്ലാവ് ചക്കപ്പഴം. ഉറുമമ്പഴം.സ പ്പേട്ട. എല്ലാം. കായിക്കുന്നുണ്ട്.

  • @geethadevikg6755
    @geethadevikg6755 Před měsícem

    Super

  • @ldandrdmedia604
    @ldandrdmedia604 Před měsícem

    ❤❤❤❤❤❤❤❤❤❤❤❤

  • @aksajoseph9086
    @aksajoseph9086 Před 19 dny

    Plavu nallatharunnu kittiyal

  • @mujeebrahman5491
    @mujeebrahman5491 Před měsícem

    ❤❤👍👍

  • @prajeeshkp2629
    @prajeeshkp2629 Před měsícem +2

    ആ all സീസൺ മാവ് വേണ്ടായിരുന്നു.. കഴിക്കാൻ വലിയ രുചി ഇല്ലാത്ത ഇനം ആയിരുന്നു..
    പിന്നെ ആ മണ്ണിന്റെ സ്വഭാവം കൊണ്ട് തടത്തിൽ രണ്ടാമത് ഇട്ട വളങ്ങൾ 2 മാസം കഴിഞ്ഞു കൊടുത്താൽ മതിയായിരുന്നു.. വേര് ഒന്ന് ഓടിയ ശേഷം... മഴക്കാലം ആയ കൊണ്ടും മണൽ മണ്ണും ആയ കൊണ്ടും വേര് ഓടുന്നതിനു നിന്നെ ആ വളത്തിന്റെ ഗുണങ്ങൾ എല്ലാം അടിയിലോട്ടു പോകും... എന്നേക്കാൾ വലിയ എക്സ്പീരിൻസ് ഉള്ള ആളാണ് ചേട്ടൻ എന്ന് അറിയാം എന്നാലും ചെറിയ രീതിയിൽ fruits പ്ലാന്റ്സ് നട്ടു അനുഭവത്തിൽ പറയുന്നതാണ്

  • @oursimplelifestyle2057
    @oursimplelifestyle2057 Před měsícem

    Coval thandu tharumo plz

  • @jayamohanpm4894
    @jayamohanpm4894 Před měsícem

    ബാറ്ററി സ്പ്രയർ use ചെയ്യുന്നത് ഏതാണ് നല്ലത്

  • @nimmyvarghese2363
    @nimmyvarghese2363 Před měsícem

    Rate ethra varum

  • @tineshsebastian3754
    @tineshsebastian3754 Před měsícem

    Njan ennale poie vedichu

  • @ytech7558
    @ytech7558 Před měsícem

    സൂര്യ കാന്തി വിത്ത്തരാമോ

  • @birdsstory8069
    @birdsstory8069 Před měsícem

    സുജിത്തേട്ടൻ്റെ മൊബൈൽ നമ്പർ നൽകാമോ... ആ നീളൻ കോവൽ ഇനം കൃഷി ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് ,.. എനിക് അതിൻ്റെ തണ്ട് തരാമോ...

  • @AnilKumarIndia
    @AnilKumarIndia Před měsícem +3

    ഒരു മീറ്റർ ആഴം ഇല്ല. കഷ്ടിച്ച് അര മീറ്റർ.

    • @3737XYXYX
      @3737XYXYX Před měsícem

      ഒരു മീറ്ററിൽ കൂടുതൽ ഉണ്ടല്ലോ

    • @AnilKumarIndia
      @AnilKumarIndia Před měsícem

      @@3737XYXYX ശരി ആയിക്കോട്ടെ

  • @babucg8094
    @babucg8094 Před 29 dny

    3:05 ഒരു ഗോവൽ തണ്ട് തരുമോ.

  • @geethaprabhakaran9816
    @geethaprabhakaran9816 Před měsícem +1

    J33പ്ലാവ് വെച്ചിട്ട് വളർച്ച കുറവാണ് ഇലയൊക്കെ കൊഴിഞ്ഞു പോകുന്നു എന്താണ് ചെയ്യേണ്ടത് 🙏👍👌

    • @greenplanet9142
      @greenplanet9142 Před měsícem

      ഇതേ ഇഷ്യൂ ഇവിടെയും ഉണ്ടായിരുന്നു. Vietnam super early, J33 മുതലായ പ്ലാവുകൾക്കു fungus അറ്റാക്ക് ഉള്ള ഇനങ്ങൾ ആണ്. ഞാൻ SAF fungicide ഇലകളിൽ spray ചെയ്തു (1ml/ltr), തറയിൽ ഒഴിച്ചും (2ml/ltr) കൊടുത്തു. പെട്ടെന്ന് മാറിക്കിട്ടി. ഒരാഴ്ച കഴിഞ്ഞു ഒരു പ്രാവശ്യം കൂടി spray ചെയ്തു കൊടുക്കാം, തറയിൽ ഒഴിച്ചില്ല. ഇപ്പോൾ നല്ല വളർച്ച ഉണ്ട്.

  • @preethams6646
    @preethams6646 Před měsícem

    👍👍👍👍👍👌👌👌👌👌👌👏👏👏👏👏👏👏👏

  • @Cube-malayalam_tricks
    @Cube-malayalam_tricks Před měsícem

    എന്റെ പറമ്പിലും വെക്കണം, സ്ഥലം മേടിച്ചിട്ട്

  • @lieman-fr2dg
    @lieman-fr2dg Před měsícem

    ഇതെന്നാ മണ്ണാ... തൂമ്പ തൊടുമ്പോൾ തന്നെ 😂😂😂

  • @XaviKv
    @XaviKv Před měsícem

    Thaan vallia farmer alle, chakiri il acid ulla kaaryam ariyilla alle. Thante plants nte root oke pettannu ready aakum 😂

  • @SJSTHANGAL
    @SJSTHANGAL Před měsícem

    ഏട്ടാ പാന്റിന്റെ കവർ ഒരിക്കലും ബ്ലൈഡ് കൊണ്ട് കട്ട് ചെയ്യരുത് അതിന്റെ വേര് മുറിഞ്ഞ് പോകും

    • @sebastianseban9816
      @sebastianseban9816 Před měsícem

      അണ്ണാൻ കുഞ്ഞിനെ മരം കേറാൻ പഠിപ്പിക്കണോ..

    • @SJSTHANGAL
      @SJSTHANGAL Před měsícem

      ചിലപ്പോ വേണ്ടി varum😊

    • @prajeeshkp2629
      @prajeeshkp2629 Před měsícem

      വലിയ പ്ലാന്റിന്റെ വേര് കുറച്ചു മുറിഞ്ഞെന്ന് വെച്ച് ചെടിക്കു കുഴപ്പം ഒന്നും ഉണ്ടാകാൻ പോകുന്നില്ല

    • @ayishuparambadan494
      @ayishuparambadan494 Před měsícem

      Pinne enthukond cut cheyyum? Allel enghane cut cheyyanam

    • @SJSTHANGAL
      @SJSTHANGAL Před měsícem

      @@ayishuparambadan494 കട്ട്‌ ചെയ്യാതെ ലൂസാക്കി എടുക്കണം
      (എല്ലാ സൈടും ഞെക്കിയാൽ കവർ മണ്ണിനെ തൊട്ട് ലൂസാകും എന്നിട്ട് എടുക്കുക )

  • @joge4808
    @joge4808 Před měsícem

    കോവൽ തണ്ട് തരുമോ