കേരളത്തിൽ പച്ചക്കറിക്ക് വില കൂടുന്നതിന്റെ ഞെട്ടിക്കുന്ന കാരണങ്ങൾ

Sdílet
Vložit
  • čas přidán 26. 06. 2024
  • 28/06/24
    കേരളത്തിൽ പച്ചക്കറിക്ക് വില കൂടുന്നതിന്റെ ഞെട്ടിക്കുന്ന കാരണങ്ങൾ

Komentáře • 64

  • @beenageorge3884
    @beenageorge3884 Před měsícem +47

    എൻ്റെ സുജിത്തെ താങ്കളെ ഞാൻ ബഹുമാനിക്കുന്നു..ഇത്രയും അധ്വാനിക്കുന്ന നിന്നെ ദൈവം അനുഗ്രഹിക്കും❤❤

  • @user-nq5gl2iq3t
    @user-nq5gl2iq3t Před měsícem +20

    സുജിത്തേ മോനെ ഇതു പ്രതിസന്ധിയും തരണം ചെയ്യാൻ ശക്തി തരട്ടെ..

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk Před měsícem +15

    ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള ആർജ്ജവം ആണ് താങ്കളുടെ വിജയം ❤

  • @Fahad-Tk
    @Fahad-Tk Před měsícem +7

    കൃഷിയെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല 😍

  • @lilymj2358
    @lilymj2358 Před měsícem +12

    സുജിത് നെ പോലെ ചിലരുടെ കൈയിലും കാലിലും ചളി പറ്റി ഉള്ള കൃഷി കൊണ്ട് ആണ് ഞങ്ങൾ ഉണ്ണുന്നത്. നന്ദി. കൃഷി yidathu നാല് സൈഡും ചാല് കീറിയാൽ വെള്ളം കെട്ടി നിൽക്കില്ലാലോ. Or നടുക്ക് ഒരു ചെറിയ കുളം ഉണ്ടാക്കിയാൽ വെള്ളം store cheiyaam. വെള്ളം കെട്ടി നിൽക്കുമ്പോൾ വളം ഒലിച്ച് പോകില്ലേ. 🎉🎉🎉 സൂരജ് മുന്നിട്ടു ഇറങ്ങി പല ടീംസ് നേ സെലക്ട് ചെയ്തു പുറത്തെ ജില്ലകളിൽ കൃഷി വിയാപിക്കാം.

  • @lovelyplants7892
    @lovelyplants7892 Před měsícem +4

    🤝 hats of you sujithetta നിങ്ങളുടെ മനോധൈര്യത്തിന് കൃഷി നഷ്ടപ്പെട്ടു കടം കേറി എന്നു പറഞ്ഞു ആത്മഹത്യക്കു ശ്രമിക്കുന്ന കൃഷിക്കാർക്ക് ഒരു പ്രചോദനം കൂടിയാണ് നിങ്ങൾ ഈ വീഡിയോയിൽ കാണിച്ചു തരുന്നത് തളരാത്ത ആ മനസ്സിനെ എത്ര അഭിനന്ദിച്ചാലും പോരാ 🤝👏👏👏 ദൈവം നിങ്ങൾക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും ധൈരൃവും തരട്ടെ 🤲 ഇതുപോലെ പലതും നഷ്ടപ്പെട്ട എത്ര ആളുകൾ ഉണ്ട് ഇവിടെ അവർ ആരും തന്നെ തളരരുത് മനോധൈര്യം സ്വയം ഉണ്ടാക്കുക ഒരിക്കൽ നിങ്ങൾക്കും മുന്നേറാനുള്ള അവസരം ഉണ്ടെന്ന് ഓർക്കുക 🙏

  • @anilkumara-om9pw
    @anilkumara-om9pw Před 27 dny +1

    ചിരിച്ചുകൊണ്ട് കരയുന്ന പാവം. ദൈവം രക്ഷിക്കും. 💕

  • @NKFARMER
    @NKFARMER Před měsícem

    നിങ്ങൾ ശരിക്കും ഞങ്ങളെ പോലെ ഉള്ള ചെറിയ കർഷകർക്ക് ഭയങ്കര പ്രചോദനം ആണ്.🥰

  • @miniskumar6799
    @miniskumar6799 Před měsícem +3

    കണ്ടിട്ട് വിഷമം വരുന്നു, വെള്ളം കുറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vasum.c.3059
    @vasum.c.3059 Před měsícem +3

    വെള്ളം കൊണ്ട് പച്ചക്കറികൾ ചീഞ്ഞുപോവാതെ രക്ഷപ്പെടുത്തിയെടുക്കാനുള്ള എന്തെങ്കിലും മാർഗ്ഗമുണ്ടോയെന്നു നോക്ക്.❤

  • @borntowin5323
    @borntowin5323 Před měsícem

    ചേട്ടന്റെ വീഡിയോ കാണാറുണ്ട്. ഇതൊക്കെ കാണുമ്പോ വലിയ വിഷമം ഉണ്ട്. താങ്കളെ അത്ര ഇല്ലങ്കിലും കൃഷിയെ ഞാനും അതിയായി സ്നേഹിക്കുന്നു. ഇത്രേം കൃഷി വെള്ളത്തിലായാൽ എത്ര മാത്രം നഷ്ടം ഉണ്ടാവും. കൂടെയുണ്ട്. കൃഷിയെ വിടരുത് pls

  • @lna4992
    @lna4992 Před měsícem +2

    Go strong brother 👍

  • @user-gr4yp9ui9s
    @user-gr4yp9ui9s Před měsícem +2

    God bless you.🎉🎉🎉

  • @tessyvarghese1797
    @tessyvarghese1797 Před měsícem +3

    നല്ലൊരു motivation.

  • @anithar2812
    @anithar2812 Před měsícem +1

    Good aniya kollam daiva rakshikattay

  • @user-xq3dy3ox2o
    @user-xq3dy3ox2o Před měsícem +2

    ഒരുപാട് ജനങ്ങൾ ഉള്ള സ്ഥലം ആണ് നല്ല പച്ചക്കറി കഴികാം മല്ലോ

  • @user-kf2wd5dt7n
    @user-kf2wd5dt7n Před měsícem

    Hai Poppy kuda
    E Chettananu innathe hero Nalla Bahumanam Thonnunna Karshakan🎉

  • @MSworld221
    @MSworld221 Před měsícem +1

    ഹായ് ബ്രോ 24ചാനലിൽ നിങ്ങളുടെ വാർത്ത കണ്ടു

  • @athusworld9616
    @athusworld9616 Před měsícem +1

    കാണുമ്പോ നെഞ്ച് പൊട്ടുന്നു 😭

  • @kurusgallery2959
    @kurusgallery2959 Před měsícem +1

    പത്തനംതിട്ട അടൂർ. ഇവിടെ പന്നി ശല്യം ,, അവിടെ മഴ .

  • @shirasmm6233
    @shirasmm6233 Před 28 dny

    Hatsoff brother❤

  • @happinessoverlittlethings
    @happinessoverlittlethings Před měsícem +2

    Pandathe pole kalavastha nokki krishi irakanthonnum ini nadakunnu thonanilla. Ippo thonniya samayath mazha. Chood ahnel chood. Winter il thanupp illa. Ini varan pokunna kalath food scarcity varum

  • @midhunmohan8279
    @midhunmohan8279 Před měsícem +2

    Best for luck

  • @user-el9yd2bx8z
    @user-el9yd2bx8z Před měsícem

    Proud of you Sujith

  • @ayishajumaanahkalathinghal3350

    സഹോദരാ ഒരു ഹിറ്റാച്ചിയുടെ പുതിയ ചെറിയ ജെസിബി വാങ്ങി, ട്രാക്ടർ ഉപയോഗിച്ച് വരമ്പുകൾ കേട്ടുന്നതിന്നു പകരം, അര ആൾ പൊക്കത്തിൽ ജെസിബി കൊണ്ട് വരമ്പുകൾ ഉണ്ടാക്കിയാൽ വെള്ള പ്രശ്നം ഒഴിഞ്ഞു കിട്ടും, വാടകക്ക് ഹിറ്റാച്ചി വാങ്ങിയാൽ മുതൽ ആകില്ല

  • @krishimalayalam1005
    @krishimalayalam1005 Před měsícem +1

    കുറ്റി പയർകൃഷി ചെയ്യുന്നതെങ്കിൽ അതിന്റെ ഒരു വീഡിയോ ഇടണേ

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc Před měsícem +1

    👌👌🌹

  • @theviper3413
    @theviper3413 Před měsícem

    കർഷകനും കാലാവസ്ഥയും തമ്മിൽ ചേരില്ല

  • @user-xq3dy3ox2o
    @user-xq3dy3ox2o Před měsícem +1

    എറണാകുളം കാക്കനാട് കൃഷി ചെയ്യാൻ വരാൻ പാടില്ലേ

  • @DileepKumar-pd1li
    @DileepKumar-pd1li Před měsícem

    ആശംസകൾ.

  • @gireedharanmadhavan9231
    @gireedharanmadhavan9231 Před měsícem +2

    വലിയ പ്ലാസ്റ്റിക് ഡ്രമിൽ വെച്ചാൽ വെള്ളം കയറില്ലലോ ( വെണ്ട, വഴുതന, ചേന,) മണ്ണിന്റെ റിങ്ങിൽ മണ്ണ് നിറച്ചു ചീര, കൂർക്ക, വള്ളി ഐറ്റംസ് പറ്റില്ലേ, എന്റെ ഒരു ഐഡിയ ആണ് ശരിയാവുമോന്നു അറിയില്ല

    • @jilbinmichael6642
      @jilbinmichael6642 Před měsícem

      ചെറിയ കൃഷിയൊക്കെ അങ്ങനെ പറ്റു. മുതൽമുടക്ക് കൂടും. നനയ്ക്കൽ വളപ്രയോഗം എല്ലാം ഡ്രിപ്പ് ഇറിഗേഷൻ വഴി ചെയ്താലേ തോട്ടങ്ങളിൽ ഉള്ള കൃഷി ലാഭകരമാക്കാൻ സാധിക്കു.

  • @PEEYUSHKP
    @PEEYUSHKP Před měsícem +1

    എല്ലാം ശരിയാകും

  • @sarathbraj8980
    @sarathbraj8980 Před měsícem

    Bro ith krishi irakumbol sahajamanu chila tymil nala rethyk vilvum moolyvum kitum athe pole nashtavm

  • @rajeeshnair8097
    @rajeeshnair8097 Před měsícem

    Congratulations

  • @kanchanakamal4292
    @kanchanakamal4292 Před měsícem +1

  • @haseenaabdulla2182
    @haseenaabdulla2182 Před měsícem

    ചേട്ടാ vdo ഇഷ്ടാണ്.. പക്ഷെ പാടല്ലേ 😂😂😂

  • @vrts007
    @vrts007 Před měsícem

    ഞാൻ ആദ്യം മുതൽ സുജിത്തിന്റെ വീഡിയോ കാണുന്നത് ആണ് ..സുജിത്തിനെ പോലെ ഉള്ള ആളുകളെ കൃഷി മന്ത്രിയുടെ ഉപദേഷ്ടാവ് ആയി വയ്ക്കണം . മാത്രം അല്ല മറ്റു ഇവരെ പോലെ ഉള്ള ആളുകളെ കൊണ്ട് സാധാരണ കൃഷിക്കാർക്ക് ക്ളാസുകൾ എടുപ്പിക്കണം ,,കാരണം ഇദ്ദേഹം കൃഷി മാത്രം അതിൻറെ വിപണനം കൂടി കണക്കിൽ എടുക്കുന്നുണ്ട് ..ഇദ്ദേഹത്തെ പോലെ ഉള്ള ആളുകളുടെ ലീഡർഷിപ്പിൽ കേരളത്തിൽ ഉടനീളം ഉള്ള ഒഴിവു ഭൂമിയിൽ ഒരു ഫ്രാഞ്ചൈസി പോലെ മറ്റു ആളുകളെ കൊണ്ട് കൃഷി ചെയ്യിച്ചാൽ നമ്മൾക്ക് പച്ചക്കറിയിൽ സ്വയപര്യാപതത നേടാൻ ആകും

  • @AnilKumarIndia
    @AnilKumarIndia Před měsícem +1

    ❤🎉wow

  • @mujeebrahman5491
    @mujeebrahman5491 Před měsícem +2

    🥲❤️❤️👍👍

  • @krishimalayalam1005
    @krishimalayalam1005 Před měsícem +5

    എന്റെ ബ്രോ എന്റെ ഒരു 200 വാഴ പത്തഞ്ഞൂറ് കപ്പഎല്ലാം പോയി എന്ത് ചെയ്യാനാ

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk Před měsícem

      വെള്ളം കയറുന്ന നാട് ആണോ 😢

    • @krishimalayalam1005
      @krishimalayalam1005 Před měsícem +1

      @@SreeDurgaSree-kz7nk ഏയ് അല്ല അല്ല പുനലൂര് കാറ്റും മഴയത്തും പോയതാ

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk Před měsícem

      @@krishimalayalam1005 അത് ശരി
      ഞാൻ പത്തനംതിട്ട ആണ് 🥰

    • @krishimalayalam1005
      @krishimalayalam1005 Před měsícem +1

      @@SreeDurgaSree-kz7nk ok കൃഷിയൊക്കെ കൃഷിയൊക്കെ ഉണ്ടോ

    • @krishimalayalam1005
      @krishimalayalam1005 Před měsícem +1

      @@SreeDurgaSree-kz7nk പത്തനംതിട്ടയിൽ എവിടെയാണ്

  • @alphafeba1052
    @alphafeba1052 Před měsícem +1

    പാട്ട് 😂😂😂😂😂🙏🏻

  • @krishimalayalam1005
    @krishimalayalam1005 Před měsícem +1

    ബ്രോ നിങ്ങളെ കുറ്റിപ്പയർ ആണോ കൃഷി ചെയ്യുന്നത് കുറ്റിപ്പേർ ഏത് ഇനമാണ് നിങ്ങൾ കൃഷി ചെയ്യുന്നത്

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 Před měsícem

    ❤❤❤

  • @Zubair.nZubaijubbi
    @Zubair.nZubaijubbi Před měsícem

    😢

  • @susanpalathra7646
    @susanpalathra7646 Před měsícem

    സുജിത് കോട്ടയം കഞ്ഞിക്കുഴിയാണോ?

  • @vineeshkumar1759
    @vineeshkumar1759 Před měsícem

    😢🙏

  • @sarathkumar9958
    @sarathkumar9958 Před 29 dny

    ഇതെല്ലാം സ്വന്തം ആണോ.?😮😮

  • @anoopprabhakar7957
    @anoopprabhakar7957 Před měsícem

    🐅 🐯 🐅 🐯 samathichuuu

  • @manukumbanad1208
    @manukumbanad1208 Před měsícem

    Chetta sunnye vilikk

  • @manojank8023
    @manojank8023 Před měsícem

    ധൈര്യമായി മുന്നോട്ട് പോകൂ

  • @hngogo9718
    @hngogo9718 Před měsícem

    സുജിത്തേ പ്ളീസ് പാട്ടു മാത്രം പാടരുത്

  • @ajichandra5389
    @ajichandra5389 Před měsícem

    പായറിനും പാവലിന് നെറ്റ് മേടിക്കുന്നത് മീറ്റർ എത്ര

  • @mjabir1
    @mjabir1 Před měsícem

    Jai kisan 🫡

  • @ushasasidharan3460
    @ushasasidharan3460 Před měsícem

    ❤️❤️❤️