സുജിത്ത് ഞാൻ പഠിപ്പിച്ച അദ്ധ്യാപകരെ അല്ലാതെ ഒരാളെയും Sir എന്ന് വിളിക്കാറില്ല കാരണം ജോലിയുടെ സ്വഭാവത്തിനനുസരിച്ച് (Eg. Police, Dr. Govt. Servents etc). എന്നാൽ അന്നമൂട്ടാൻ സഹായിക്കുന്ന എന്നെപ്പോലുള്ള കർഷക സേനഹികൾക്ക് താങ്കൾ എന്നും അദ്ധ്യാപകനാണ് അതു കൊണ്ട് അഭിമാനത്തോടെ വിളിക്കുന്നു "സർ "
Thank you so much for information.i thought perlite ad vermiculite do not suit kerala weather.can u plz do a video on cauliflower ad cabbage fertilizer requirements?
വളരെ നല്ല നിലയിൽ വിവരിച്ചതിന് നന്ദി :എൻ്റെ വാഴകൃഷിക്ക് മാ ണം അഴുകൽ രോഗവും, കന്നുകൾക്ക് കരിക്കൻ രോഗവും വന്ന് വലിയ ഭാഗവും നശിച്ചു: ഇനി കൃഷി ചെയ്യാൻ എന്തു ചെയ്യണം?
വെണ്ട ഇത്രയും വളർന്നു കഴിഞ്ഞാൽ അത് നടുന്നതിനു പ്രയാസമായിരിക്കും.1ലിറ്റർ വെള്ളത്തിൽ 20gm സുഡോമോണസ് കലക്കി ആവെള്ളത്തിൽ 24മണിക്കൂർ വെണ്ടയുടെ അരി കുതിർത്തത്തിനുശേഷം നേരിട്ട് മണ്ണിൽ നാടുകയാണുവേണ്ടത്.
ഇതിൻ്റെ വിലയും ഒരു ചാക്ക് ചകരിച്ചോർ ഇത്ര രൂപ അങ്ങനെ ഓരോന്നും പല സ്ഥലങ്ങളിലും പല തരത്തിൽ ആണ് വില ഈടാക്കുന്നത് ഒരു ഏകേശരൂപം ഉണ്ടായാൽ വലിയ ചൂഷണം ഉണ്ടാകില്ല
എനിക്ക് കൃഷി ചെയ്യാൻ ഒരു പാട് താൽപര്യമുണ്ട് .....ഞാൻ ചീരയുൾപ്പെടെ പല കൃഷിയും ചെയ്തു. പക്ഷേ എന്റെ വീട്ടിലെ മണ്ണ് കാരണമാണെന്ന് തോന്നുന്നു ഒന്നും നല്ല പോലെ വളരുന്നില്ലാ.... മണ്ണ് എങ്ങനെ കൃഷിയോഗ്യമാക്കാമെന്ന് അറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ പറഞ്ഞു തരാമോ ?
ആദ്യം നല്ല രീതിയിൽ കിളച്ചു കുമ്മായം ഇട്ടു വെക്കണം അപ്പോൾ ph ലെവൽ ആകും.. ഇടക്ക് നനച്ചും കൊടുക്കുക..15 ദിവസം കഴിഞ്ഞു നല്ല അടിവളം കൊടുക്കണം ചാണകം കോഴിവളം വേപ്പിൻ പിണ്ണാക്ക് ചേർത്ത്.. ഒരു 7 ദിവസം വെക്കണം.. അതിനു ശഷം വിത്ത് പാകി കിളുപ്പിച്ചു വെക്കുക

ഇതൊക്കെ അറിയുവാൻ എത്ര ആഗ്രഹിച്ചു. ഒന്നും ശരിയായി ആരും പറഞ്ഞു തരില്ല. സജിത്ത്.... വളരെ നന്ദിയുണ്ട് 🥰🙏🏻
വിത്തു മുതൽ വിളവ് വരെ .... വിളവെടുത്താൽ പിന്നെ വില്ലന, പാചകം.'
കേമം തന്നെ എല്ലാം👌👌👌👌👌
ഒത്തിരി നാളുകളായി അന്വേഷിച്ച് നടന്നതാണ്. ഈ അറിവ് പകർന്ന് തന്നതിനായി ഒത്തിരി ഒത്തിരി നന്ദി ദൈവം സമൃന്തമായി അനുഗ്രഹിക്കട്ടെ
👍
വളരെ നല്ല അറിവ് സുജിത് ചേട്ടാ താങ്ക്സ് 🙏
Nalla arivu, nalla vivaram, nalla sambhashanam… really ❤️ you dear… so simple& so sweet ♥️. God bless you dear🥰
Thank you so much Sujith.Very informative. God bless you 🌹🌹🌹
Very good narration. Thank you 🙏🙏
Very useful video sujith. Thanku
അസ്സലായി വിവരിച്ച് thannu.... എല്ലാര്‍ക്കും വളരെ ഉപകാരം ഉള്ള ഇന്‍ഫര്‍മേഷന്‍ ആണ് ട്ടൊ..... Thank you... 🙏
Valarey nanny karanem keralathil dharalem krishibhavaukalum dharalam jeevanakkrum irunne sheenam matta n buildingukalum unde pashey avatarum etharathilulla orarivum thararilla
നല്ല അറിവ് തന്നതിന് നന്ദി ❤
നല്ല അറിവുകൾ thankyou
നല്ല അറിവുകൾ.. Thanks.. 👍
Chetaaaa.....Chetante knowledge superb!!!!!! Good luck
Thank you so much for information.i thought perlite ad vermiculite do not suit kerala weather.can u plz do a video on cauliflower ad cabbage fertilizer requirements?
Super orupadu information kittunnundu thanks
Very good bro..
Very informative and energetic
Keep it up .....
God bless you
Good information for those who wish to do some farming
നല്ല അറിവുകൾ നന്ദി മോനെ
Big salute congratulations 🙏🙏🙏🙏
Thankal nadinte muthanu.big salute.
Thank you 🙏
Good.thanks
Good information ❤
Hooo amazing....ethu enganeya nadunnathenn ennale koode nursaryil chodichirunnu..kathirunna video
👌👌👌👌message thank you
God bless you
Vallare nallath 🙏👍
Very good!
വളരെ നല്ല നിലയിൽ വിവരിച്ചതിന് നന്ദി :എൻ്റെ വാഴകൃഷിക്ക് മാ ണം അഴുകൽ രോഗവും, കന്നുകൾക്ക് കരിക്കൻ രോഗവും വന്ന് വലിയ ഭാഗവും നശിച്ചു: ഇനി കൃഷി ചെയ്യാൻ എന്തു ചെയ്യണം?
Good massege🎉
നിങ്ങൾ മാസാണ് 🙏
Informative
His video good for farmers
Supper, 👌
സൂപ്പർ 👍
Super ❤️👍
Super.
സൂപ്പർ
Very good... ഈ തൈകളിൽ നിന്നും ഉണ്ടാകുന്ന വിത്ത് മുളപ്പിച്ചാൽ വിളവ് കിട്ടുമോ
Super 👌
Super 👌👌
Preparation time you can use mask for your safety
Nice.
Good
👍😍
Super
👍🏻👍🏻👍🏻
👌
👍👍👍♥️♥️
Adipoli
👍
Supper
👍🏻👍🏻
👍👍
നിങ്ങളുടെ വീടിയോ ഞാൻ കാണൽ ഉണ്ട് എനിക്ക് ക്യഷി ഇഷ്ടമാണ്👍
👍👍👍
😍😍👍
👍👍👍👍👍👍
E chakirichor compost enganeyaanu undaakkuka ennu paranju tharamo?
😍😍
❤❤❤❤❤❤
What was the third? Vermiculite?
👍👍👍👌👌👌❤️❤️❤️
❤❤
❤
Vith engane cheta ayachutarika rate etra
Ee perlite enthanu cheta ad evide kitum reply
Bro profitable ayitu krishi cheyyan ethra cent sthalam venam ?
❤️❤️❤️❤️🙏🙏🙏👍
Haritha mulaku seed undo
Vithu venam
Sarrae, use spade, cover nose n mouth
U shouldn't breathe the dust by hand mixing
Chakerichor combost yaveda kettum
ഹലോ ഇത് എവിടെ യാ സ്ഥലം ഒന്ന് പറയാമോ
Evide vangikkan kittum
ഇവിടെ ഉപയോഗിച്ച ചകിരിച്ചോർ കമ്പോസ്റ്റ് ഏതാണ്?
🌱🥰🔥
Kurach സ്ഥലം ullavarku kurachu vithukal kittan എല്ലാത്തിനെയും kittumo?
Anna enikku redrose cheera vithu venam. Can you help me
Perlite inu yethre ah price
ചകിരിച്ചോർ ട്രീറ്റ് ചെയ്തത് ഉണ്ടോ വിൽക്കാൻ?
Sir enikki seeds avashyamund
ചീര വിത്ത് ട്രൈ ഇൽ പകുന്ന വിതം കൂടി കാണിക്കാൻ പറ്റുമോ
Per lite എന്താണ് വിശദീകരിക്കാമോ
പാലക്കാട് ജില്ലയിൽ മണ്ണാറക്കാട് കൃഷി ചെയ്യാൻ താല്പര്യമുണ്ടോ 70 സെൻറ് സ്ഥലം ഉണ്ട്
ചേർത്തല ആണെങ്കിൽ ഒരു കൈ നോക്കാം
ചീര വിത്ത് ട്രായിൽ നട്ടു മുളപ്പിക്കുന്ന എങ്ങനെ ആണ് ഒന്ന് കമന്റ് ഇടാമോ
പച്ചക്കറി വിളകൾക്ക് കയ്പ് ഉണ്ടാവാൻ കാരണം എന്താ ചേട്ടാ ? എന്റെ വീട്ടിലെ കോവയ്ക്ക കയ്ക്കുന്നു. Reply Please🙏🙏
വെണ്ട ഇത്രയും വളർന്നു കഴിഞ്ഞാൽ അത് നടുന്നതിനു പ്രയാസമായിരിക്കും.1ലിറ്റർ വെള്ളത്തിൽ 20gm സുഡോമോണസ് കലക്കി ആവെള്ളത്തിൽ 24മണിക്കൂർ വെണ്ടയുടെ അരി കുതിർത്തത്തിനുശേഷം നേരിട്ട് മണ്ണിൽ നാടുകയാണുവേണ്ടത്.
I feel😊...
Already treated seed aaanu brother,
Njan anakompan venda vithu vangi oru ennam polum kilirthilla
മായ പാവൽ വിത്ത് കിട്ടാനുള്ള അഡ്രസ് തരുമോ എവിടെ കിട്ടും ആമസോണിൽ ബുക്ക് ചെയ്താൽ മായ ബനം തന്നെയാകുമോ ലഭിക്കുക
9446254132
ഇതിൻ്റെ വിലയും ഒരു ചാക്ക് ചകരിച്ചോർ ഇത്ര രൂപ അങ്ങനെ ഓരോന്നും പല സ്ഥലങ്ങളിലും പല തരത്തിൽ ആണ് വില ഈടാക്കുന്നത് ഒരു ഏകേശരൂപം ഉണ്ടായാൽ വലിയ ചൂഷണം ഉണ്ടാകില്ല
വിത്ത് വെള്ളത്തിൽ കുതിർത്ത് veykkanda
പെർലറ്റ് ബെർമികറ്റ് ഇത് എവിടെ കിട്ടും
Engane bagil cheyyan Patto. Althe tryil chithit bagilek mattanath ano nallth
രണ്ടാമത്തേത് ആണ് നല്ലത്
@@VarietyFarmer ok
എനിക്ക് കൃഷി ചെയ്യാൻ ഒരു പാട് താൽപര്യമുണ്ട് .....ഞാൻ ചീരയുൾപ്പെടെ പല കൃഷിയും ചെയ്തു. പക്ഷേ എന്റെ വീട്ടിലെ മണ്ണ് കാരണമാണെന്ന് തോന്നുന്നു ഒന്നും നല്ല പോലെ വളരുന്നില്ലാ.... മണ്ണ് എങ്ങനെ കൃഷിയോഗ്യമാക്കാമെന്ന് അറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ പറഞ്ഞു തരാമോ ?
ആദ്യം നല്ല രീതിയിൽ കിളച്ചു കുമ്മായം ഇട്ടു വെക്കണം അപ്പോൾ ph ലെവൽ ആകും.. ഇടക്ക് നനച്ചും കൊടുക്കുക..15 ദിവസം കഴിഞ്ഞു നല്ല അടിവളം കൊടുക്കണം ചാണകം കോഴിവളം വേപ്പിൻ പിണ്ണാക്ക് ചേർത്ത്.. ഒരു 7 ദിവസം വെക്കണം.. അതിനു ശഷം വിത്ത് പാകി കിളുപ്പിച്ചു വെക്കുക
@@sujithpnair333 Thanks Sujith👍
Bro,
Nalla vitthukal evide kittum
9446254132
വിത്ത് അയച്ചു തരുമോ
വിത്ത് വേണം minivarghese