അരനൂറ്റാണ്ടിലേറെയായി ഓണാട്ടുകരയുടെ വിശ്വസ്തനായ ഒരു ബസ് സർവ്വീസ് | KCT Kayamkulam | ബസ് ചരിതം - EP 7

Sdílet
Vložit
  • čas přidán 4. 03. 2021
  • അരനൂറ്റാണ്ടിലേറെയായി കേരളത്തിലെ സ്വകാര്യബസ് ചരിത്രത്തിൽ ജനകീയമായ ഒരു ബസ് സർവ്വീസ് "KCT". KCT ബസിന്റെ ചരിത്രത്തിലൂടെ ഒരു യാത്രയാണ് ഈ വീഡിയോ.
    ബസ് ചരിത്രം - ബസുകളുടെ ചരിത്രം തേടിയുള്ള യാത്രാ സീരിസ്.
    Contact me : lijozcreations@gmail.com
    Facebook : lijozvlogs
    Instagram : lijozvlogs
    ©️®️™️ This video is owned by lijoz vlogs
    Image courtesy : Respective Owners
    ©️lijoz vlogs
    #kct #kctkayamkulam #buscharitham #lijozvlogs #privatebuskerala #buskerala

Komentáře • 79

  • @adershvimal6598
    @adershvimal6598 Před 3 lety +19

    KCT യുടെ ഏറ്റവും പ്രമുഖ റൂട്ട് മുതുകുളം വഴിയുള്ള കായംകുളം - മുതുകുളം - ഹരിപ്പാട് ആണ്.
    8-10 ബസ്സുകൾ ഈ റൂട്ടിൽ ഉണ്ട്

  • @jebinjoseph3390
    @jebinjoseph3390 Před 3 lety +14

    ആയിരംതെങ്ങ് -ചെങ്ങന്നൂർ സർവീസ് .. ❤️

  • @ShameerVlogs
    @ShameerVlogs Před 3 lety +12

    എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ബസ്സുകളുടെ രൂപമാറ്റമാണ് ❤

  • @piston_power
    @piston_power Před 3 lety +8

    30 വർഷത്തോളം എന്റെ അപ്പൂപ്പൻ kct ഡ്രൈവർ ആയിരുന്നു.. ❤

  • @highrangerailways2019
    @highrangerailways2019 Před 3 lety +3

    എന്റെ കുട്ടിക്കാലത്തെ ഒരു സർവീസ് ആയിരുന്നു കോഴഞ്ചേരി കായംകുളം. ഞാൻ കുഞ്ഞായിരുന്നപ്പോൾ അത് ഓടുന്നുണ്ടായിരുന്നു. ഞാൻ അതിൽ യാത്ര ചെയ്തിട്ടുണ്ട്. കോഴഞ്ചേരി ഇലന്തൂർ പ്രക്കാനം ഓമല്ലൂർ കൈപ്പട്ടർ നരിയാപുറം തുമ്പമൺ പന്തളം ഇടപ്പോൺ വെട്ടിയാർ മാങ്കംകുഴി മാവേലിക്കര തട്ടാരമ്പലം ചെട്ടികുളങ്ങര കാക്കനാട് കായംകുളം. ഇതായിരുന്നു റൂട്ട്.

  • @shont.shajan9861
    @shont.shajan9861 Před 3 lety +5

    ഇന്ന് ഇവരുടെ പല സർവീസുകളും സറണ്ടർ ചെയ്തു. ശാസ്താംകോട്ട -chaganashery അങ്ങനെ പലതും.

  • @pradeepp819
    @pradeepp819 Před rokem +1

    ശാസ്താംകോട്ട ചങ്ങനാശ്ശേരി സർവീസ് വീണ്ടും ആരംഭിക്കണം ❤❤

  • @kaadansancharivlogz
    @kaadansancharivlogz Před 3 lety +5

    KCT യുടെ ചരിത്രം 👌

  • @PRAMODKUMAR-fl6yf
    @PRAMODKUMAR-fl6yf Před 3 lety +3

    Rajagiri koodal kayamkulam ipol illalo... vannirunnenkil nannayirunnu

  • @viswanadhakurupr8239
    @viswanadhakurupr8239 Před 3 lety +6

    Kct now എറ്റവും കൂടുതൽ ബസുകൾ കായംകുളം - മുതുകുളം - ഹരിപ്പാട്

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před rokem

      അതെ kct യുടെ കുത്തക ആയിരുന്നു, മാക്സിമം ആളുകളെ കയറ്റി നല്ല സർവീസ് ആയിരുന്നു അവരുടെ, ആദ്യ കാലത്തു അവർക്കു ഫർഗോ, ബെഡ്ഫോഡ് തുടങ്ങിയ ബസുകൾ ആയിരുന്നു ഏതാണ്ട് 86-87 വരെ വളരെ പഴയ അത്തരം ബസുകൾ വളരെ കാര്യ ക്ഷമം ആയി അവർ ഒടിച്ചു പിനീട്‌ ആണ് അവർ കൂടുതൽ ലേയ്‌ലൻഡ് ടാറ്റാ തുടങ്ങിയ ബസുകൾ ആക്കിയത്, മുതുകുളം റൂട്ടിൽ ആദ്യം ആയി ഇറക്കിയ പുതു ബസ് കായംകുളം കവല വഴി ചെറുതന ആയിരുന്നു, കായംകുളം വീയപുരം, കായംകുളം ചെറുതന എക്കെ ആയിരുന്നു കൂടുതൽ സർവീസ്കൾ,

  • @krishnakumar-gw8ln
    @krishnakumar-gw8ln Před 3 lety +3

    സമർദ്ധരായ മെക്കാനിക്കൽ വിഭാഗം തന്നെ kct ഉണ്ട് എന്ന പ്ലസ് പോയിന്റ് ആണ് ഇത്രയും പഴക്കമുള്ള വണ്ടി വരെ നല്ല രീതിയിൽ സർവീസ് നടത്താൻ പ്രചോദനം ആവുന്നത് . ഒരായിരം ആശംസകൾ 😍😍😍😍😍😍😍😍😍😍😍😍😍

  • @muhammadaslam2860
    @muhammadaslam2860 Před 3 lety +2

    ആറാട്ടുപുഴ -തിരുവല്ല

  • @SNPassionStudio
    @SNPassionStudio Před 3 lety +2

    നല്ലൊരു അറിവ്. Thank you😊👍

  • @anasclappana9533
    @anasclappana9533 Před 3 lety +5

    ആയിരം🌴 ചെങ്ങന്നൂര്‍

  • @SKvlogsSreekumar
    @SKvlogsSreekumar Před 3 lety +4

    Anginey kct charithram ariyan patty 👍

  • @RoshinisVlogs
    @RoshinisVlogs Před 3 lety +3

    Nice information 👍👏🏻👏🏻

  • @Swedishmallu
    @Swedishmallu Před 3 lety +8

    kCT ലാഭത്തിലാവാൻ മാറ്റൊരു കാരണം തൊഴിലാളികൾ മുതലാളിമാരാണ്

  • @utharauthaman4272
    @utharauthaman4272 Před 3 lety +4

    എന്റെ ബ്രദർ Umesh (puliyoor) Kct കണ്ടക്ടർ ആണ്. 💝

  • @JacobzVibe
    @JacobzVibe Před 3 lety +2

    Good inforamtion

  • @lithups
    @lithups Před 3 lety

    നല്ല അവതരണം 👍

  • @smithaskitchentime
    @smithaskitchentime Před 3 lety +2

    Good 👌👌👍👍

  • @user-tx7ug6mc7t
    @user-tx7ug6mc7t Před 3 lety +2

    ഞാൻ ഇതിൽ മെക്കാനിക്കൽ ആയി വർക്ക് ചെയ്തിട്ടുണ്ട്

  • @spg-rd2hl
    @spg-rd2hl Před 2 lety +1

    ചൂ നാട് വരെ പണ്ട് ഒരു ചെറിയ KCT വരുമായിരുന്നു. ചൂള തെരുവ് നിന്നാണെന്ന് തോന്നുന്നു.മാവേലിക്കര ഹരിപ്പാട് റൂട്ടിൽ ഇപ്പോഴും രാത്രി അവസാന ബസ്സ് KCT ആണ്.

  • @uk.brothers9462
    @uk.brothers9462 Před 3 lety +2

    👍👍

  • @umeshputhaman7834
    @umeshputhaman7834 Před 3 lety +2

    KCT ഞങ്ങടെ അഭിമാനം ❤❤❤❤

  • @ShameerVlogs
    @ShameerVlogs Před 3 lety

    interesting dear 👍

  • @arjunachu2940
    @arjunachu2940 Před 3 lety +2

    👌👌👌

  • @sreenathharipad272
    @sreenathharipad272 Před 3 lety

    palapozhum kctil sacharichitund but kctyude charithram paranju thanna chattne big thanks

  • @sharanyanagarajan4281
    @sharanyanagarajan4281 Před 3 lety +2

    ❣️

  • @mamenvarghese6499
    @mamenvarghese6499 Před 3 lety +2

    👍👍👍

  • @venugopalbalakrishnapillai4851

    Can you made a video about Reghu Mon and Rajaram..

  • @raghunath1056
    @raghunath1056 Před 3 lety +2

  • @athulps4587
    @athulps4587 Před 3 lety +2

    KCT❤💙💛

  • @abhijithsreekumar6860
    @abhijithsreekumar6860 Před 2 lety

    Video കാണുന്ന ഓണാട്ടുകരകാരനായ ഞാൻ ❤😍

  • @shont.shajan9861
    @shont.shajan9861 Před 3 lety +6

    Nelson motors കായംകുളം ഇതുപോലെ പഴയ ഒരു സർവീസ് ആണ് cheyyamo

    • @LijozVlogs
      @LijozVlogs  Před 3 lety

      Sure, nelson motors video is coming soon♥️ Thanks for your valuable feedback and support

    • @kannanmohan3984
      @kannanmohan3984 Před 3 lety +1

      @@LijozVlogs nelson since 1936

    • @LijozVlogs
      @LijozVlogs  Před 3 lety

      Coming soon bro♥️

    • @kannanmohan3984
      @kannanmohan3984 Před 3 lety

      @@LijozVlogs spms avar 1932 il anu ippol 2 cc busukal mathram ullu sc nirthi

  • @akhilkrishnan7142
    @akhilkrishnan7142 Před 2 lety

    കായംകുളത്തിന്റെ സ്വകാര്യ അഹങ്കാരം
    ❤️

  • @merwindavid1436
    @merwindavid1436 Před 3 lety

    👌

  • @vibgyor2051
    @vibgyor2051 Před 2 lety

    Haripad➡️ Chengannur...
    Chengannur ITI padikumbol orupadu keriyittundu....

  • @arunshankar7869
    @arunshankar7869 Před 2 lety

    Sasthamcotta changanacherry nalloru route ayirunnu

  • @bassfury6312
    @bassfury6312 Před 3 lety +4

    CCT Cherthala

  • @anuraj8396
    @anuraj8396 Před 3 lety +2

    Kct ❤

  • @merwindavid1436
    @merwindavid1436 Před 3 lety +1

    Ernakulam - Payasnagar KSRTC service history cheyyaamo....

  • @arunsa2993
    @arunsa2993 Před 2 lety

    ശാസ്താംകോട്ട-ചങ്ങനാശ്ശേരി ❤️

  • @rajasekharanp6757
    @rajasekharanp6757 Před 2 lety +1

    ഞങ്ങൾ നിരവധി തവണ കയറിയ ബസ്സ് ( OLD COLOUR. KCT BUS )

  • @jintumjoy7194
    @jintumjoy7194 Před 2 lety

    മഞ്ഞനിക്കര പള്ളിയിൽ പോവുമ്പോ കണ്ടിട്ടുണ്ട്

  • @Willys-ls6iu
    @Willys-ls6iu Před rokem

    Saghakkanmarude bus ayathukond samaram undavilla so poottipokilla

  • @sooraj.spillai8930
    @sooraj.spillai8930 Před rokem

    Innu kode kayarie ullu sasthamcotta to kayamkulam ✨️✨️

  • @ashikrahman1010
    @ashikrahman1010 Před 3 lety

    Kayamkulam 💪

  • @amal9371
    @amal9371 Před 3 lety +4

    കെ സി റ്റി യെ കുറിച്ച് അഭിമാനിക്കുന്നു.....,പത്തനംതിട്ട,ആലപ്പുഴ

  • @aruns4738
    @aruns4738 Před 2 lety

    *K* *C* *T* 🇮🇳

  • @neethikumar5030
    @neethikumar5030 Před rokem

    മണിവേലിക്കടവ് -ശാസ്താം കോട്ട ശാസ്താം കോട്ട -ചങ്ങനാശ്ശേരി ❤️❤️

  • @ananthakrishnanp6709
    @ananthakrishnanp6709 Před 2 lety

    Rms nooranad നെ ക്കുറിച്ച് ഒരു report

  • @mornigstar9831
    @mornigstar9831 Před 3 lety +1

    ഒരു ദയയും ഇല്ലാത്ത കണ്ടക്ടർന്മാർ ആണ് കെസിറ്റിയിൽ, എത്രയോ വെട്ടം ഇറക്കി വിട്ട്, പിന്നീട് സൈക്കിൾ ഒക്കെ ലിഫ്റ്റ് ചോദിച്ചു ഒരു പരുവം ആകും വീട്ടിൽ വരാൻ ആ അങ്ങനെ ഒരു സ്കൂൾ കാലം

  • @nanduraj2543
    @nanduraj2543 Před 3 lety +1

    entane ee reserve bus

    • @LijozVlogs
      @LijozVlogs  Před 3 lety +2

      Sthiram odunna businu pakaram odanulla bus. Spare Bus ennu parayunathum reserve bus anu. Othiri bus ulla mikka operatorsinum reserve / spare bus kanum.

    • @nanduraj2543
      @nanduraj2543 Před 3 lety +1

      @@LijozVlogs ok thanks bro kure nalayitte kct bus kanumpol ulla samshyam arnnu

  • @renjithkuttayi1003
    @renjithkuttayi1003 Před 3 lety

    KCT yude kareyam
    Njananu paranjathu
    Nelson kayamkulam

  • @dhsufgh8758
    @dhsufgh8758 Před 3 lety

    ചന്ദ്രിക റാന്നി വേണം.

  • @aruns4738
    @aruns4738 Před 2 lety

    *onaattukarakkaran* (*harigeethapuresante* *nattukaaran*) 🇮🇳

  • @Dravidiantvonlive
    @Dravidiantvonlive Před 3 lety

    എന്റെ ഫോട്ടോ ഒരു credit koduthittilla 😡😤

    • @LijozVlogs
      @LijozVlogs  Před 3 lety

      Sorry bro. Some photos i got from facebook bus fanning groups. So may be someone posted the photo there. Sorry for the inconvenience caused to you. Thank you😊 Thanks for your valuable photos.