കായംകുളത്തിന്റെ സ്വന്തം നെൽസൺ | Nelson Motors Kayamkulam | ബസ് ചരിതം EP 23

Sdílet
Vložit
  • čas přidán 12. 05. 2021
  • കായംകുളം നെൽസൺ മോട്ടോർസിന്റെ ചരിത്രത്തിലൂടെ.....
    .
    .
    .
    .
    ©️®️ This video is owned by lijoz vlogs
    📧 Contact me : lijozcreations@gmail.com
    📲 lijozvlogs
    💽 lijozvlogs
    image courtesy respective owners
    ©️content owned by lijoz vlogs
    .
    #nelson #nelsonmotors #buspremi #buscharitham #kayamkulam #privatebuskerala

Komentáře • 79

  • @jayakumargangadharan8983
    @jayakumargangadharan8983 Před 3 lety +15

    ഇരുപത് വർഷങ്ങൾക്ക് മുൻപ് ഒരു പാട് യാത്ര ചെയ്ത ബസ്സ്.ഒരു ധൃതിയുമില്ലാതെ സൗമ്യമായ പെരുമാറ്റത്തോടെയുള്ള സ്റ്റാഫുകളുടെ പെരുമാറ്റവും നെൽസനെ എന്നെ പോലെ തന്നെ എല്ലാവരുടെയും മനസ്സിൽ ഇടം നേടാൻ സാധിച്ചു.

  • @robinthankachan
    @robinthankachan Před 3 lety +5

    കായംകുളം -രാജഗിരി അതും അന്നത്തെ കാലത്തു 👌👌. കിടു പെർമിറ്റ്‌ ആയിരുന്നല്ലോ. ഇപ്പോൾ അങ്ങനെ ഒന്ന് ചിന്തിക്കാൻ പോലും ഇല്ല 👍

  • @antonyfrancisrozario
    @antonyfrancisrozario Před 3 lety +4

    ഞാൻ ചെങ്ങന്നൂർ ഐ ടി ഐ യിൽ പഠിക്കുമ്പോൾ കായംകുളത്തുന്നു ദിവസവും പോകുന്ന നെൽസൺ.മത്സര ഓട്ടം ഇല്ല. കൃത്യ സമയം പാലിക്കും. ബസിൽ എത്ര തിരക്ക് ഉണ്ടേലും പഠിക്കുന്ന പിള്ളേരെ കുത്തി നിറച്ചു കൊണ്ട് പോകുന്ന നെൽസൺ 💙

  • @jascgroup
    @jascgroup Před 3 lety +3

    എന്റെ അമ്മയുടെ അപ്പാപ്പൻ ചാക്കോ ആയിരുന്നു പാർട്ണർഷിപ്പിലായിരുന്നുആദ്യ കാല ഡ്രൈവർ💚
    💚💙

  • @broandsisambugunjhu6557
    @broandsisambugunjhu6557 Před rokem +1

    Keerikladjetty chengannur...njan college pokunnathum varunnathum athilayirunnu...23 yrs back

  • @Ashish.R.C
    @Ashish.R.C Před 3 lety +1

    Class kazhinju vannu kayamkulathu sathupurathinte frendil friendsumay bus kayaran Nelson varunnathu nikkunna oru nippundu.. ❤️

  • @dhsufgh8758
    @dhsufgh8758 Před 3 lety +5

    കായംകുളം രാജഗിരി നെൽസൺ 1989 വരെയും ഉണ്ടായിരുന്നു : അലുമിനിയം ബോഡി കളർ ആയിരുന്നു ആദ്യം : പിന്നീട് നീളമുള്ള ഒരു ബസ് വന്നു, ഒരിക്കൽ നെൽസൺ ട്രാവൽസിൽ ഒരു സമരം വന്നിരുന്നു. 1983 84 കാലത്ത് ആയിരുന്നു. പഴയ ബസുകൾ ടെ ഫോട്ടോ ഉണ്ടായാൽ നല്ലത്.

  • @greataranmula
    @greataranmula Před 2 lety +1

    പതിനാല് വർഷം മുൻപ് കായംകുളം കോഴഞ്ചേരി റൂട്ടിൽ ഞാനും നെൽസൺ ൽ ജോലി ചെയ്തിട്ടുണ്ട്.... ✌️✌️✌️

  • @An0op1
    @An0op1 Před rokem

    നെൽസൺ ബസ്സിന്റെ അധികം ആരും അറിയാത്ത ഒരു ചരിത്രമുണ്ട് .... കരുനാഗപ്പള്ളിയിലെ കോഴിക്കോട്ട് നിന്ന് - കൂടലിലേക്ക് പെർമിറ്റുള്ള ഒരു ബസ്സ് വർഷങ്ങൾക്ക് മുൻപ് ഇവർക്ക് ഉണ്ടായിരുന്നു . ഏകദേശം 1960 കളിലോ അതിന് മുൻപോ തുടങ്ങിയ ആ ബസ്സ് കൊടുമൺ റബ്ബർ എസ്റ്റേറ്റിന് ഉള്ളിൽ കൂടി ആയിരുന്നു കൂടലിലേക്ക് പോയിരുന്നത് ... ആ എസ്റ്റേറ്റ് റോഡ് പ്ലാന്റെഷൻ കോർപ്പറേഷന്റെ ആയിരുന്നു ... ഏകദേശം 7-8 കിലോമീറ്ററോളം എസ്റ്റേറ്റിലൂടെ യാത്ര .... എസ്റ്റേറ്റിന്റെ തുടക്കവും ഒടുക്കവും ചെക്പോസ്റ്റ് ഗേറ്റ് ഉണ്ട് . ബസ്സ് എത്തുമ്പോൾ മാത്രമാണ് ഗേറ്റ് തുറക്കുന്നത് . മറ്റ് വലിയ വാഹനങ്ങൾക്ക് ഈ റോഡിൽ പ്രവേശനവും ഇല്ലായിരുന്നു . അന്ന് അതു വഴിയുള്ള ഏക ബസ്സ് ഇത് മാത്രമായിരുന്നു ... എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികൾക്ക് ഈ ബസ്സ് ഒരു ആശ്രയവും ആയിരുന്നു. പോരാത്തതിന് അടൂരിൽ നിന്ന് കൂടലിലേക്കുള്ള ആശ്രയവും ഈ ബസ്സ് ആയിരുന്നു ... മഴക്കാലത്ത് ഈ ബസ്സിൽ എസ്റ്റേറ്റിലൂടെയുള്ള യാത്ര അതി മനോഹരമായ കാഴച്ച ആയിരുന്നന്ന് കേട്ടിട്ടുണ്ട് .. വലിയ മലയും കുന്നും ഏക്കറുകൾ വ്യാപിച്ചു കിടക്കുന്ന റബ്ബർ എസ്റ്റേസ്റ്റും ..... കുറെക്കാലം കഴിഞ്ഞ് നെൽസൺ ഈ ബസ്സും റൂട്ടും വിറ്റു ..... പിന്നീട് ഏകദേശം 2006 വരെ നെൽസൺ വിറ്റ ബസ്സ് റൂട്ട് പലർ വാങ്ങി പല പേരിൽ ഓടി . ഇതിനിടെ കുറിശ്ശിയിൽ ,kk ട്രാവൽസ് എന്നീ പേരിലും ഓടി . ഈ രണ്ടു പേരുകളും ആളുകൾ ഇന്നും ഓർക്കുന്നു .... ഇതിന്റെ റൂട്ട് കരുനാഗപ്പള്ളി - വെളുത്തമണൽ - ചക്കുവള്ളി - ആനയടി - പഴകുളം - അടൂർ - കൂടൽ....... ഈ സർവ്വീസ് നിർത്തിയിട്ട് ഏകദേശം 17-18 വർഷത്തോളമായി ... ഇപ്പോഴും കൊടുമൺ പ്ലാന്റേഷൻ എസ്റ്റേറ്റിലൂടെ മറ്റ് ബസ്സ് ഇല്ല .....

  • @RoshinisVlogs
    @RoshinisVlogs Před 3 lety +1

    Nicely presented 👍

  • @shont.shajan9861
    @shont.shajan9861 Před 3 lety

    Lijo ചേട്ടാ 👌

  • @binukumarvinu2513
    @binukumarvinu2513 Před 3 lety +2

    ചങ്ങനാശ്ശേരി to കമ്പമെട്ട് രാജു മോട്ടോർസിനെ കുറിച്ച് ഒരു Vlog ചെയ്യാമോ

  • @SKvlogsSreekumar
    @SKvlogsSreekumar Před 3 lety +4

    Malsara ottam illatha nelson motors ishttam

  • @vraghavan45
    @vraghavan45 Před 2 lety

    Really great. There are many Private bus companies in Kannur. Please write a video about it.

  • @Shinetechlifestyle
    @Shinetechlifestyle Před 3 lety

    Super presentation...

  • @keralgaming
    @keralgaming Před 3 lety +2

    First🔥🔥

  • @bivinbbhsakar1824
    @bivinbbhsakar1824 Před 3 lety +1

    നെൽസൺ ഇഷ്ട്ടം

  • @teejay2794
    @teejay2794 Před 3 lety

    Thank you 😎 Bro

  • @nithinknithink2
    @nithinknithink2 Před rokem

    നെൽസൺ വണ്ടി ഓടിച്ചിരുന്ന രാജപ്പൻ ചേട്ടൻ ഇടനാട് ചെങ്ങന്നൂർ ഓർമയുണ്ട്

    • @nithinknithink2
      @nithinknithink2 Před rokem

      രാജപ്പൻ ചേട്ടനെ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നമ്പർ തരണേ നേരത്തെ ആ ചേട്ടൻ ശ്രീകുമാർ ബസ് ഓടിച്ചിട്ട് ഉണ്ട്

  • @aqua_shadow.
    @aqua_shadow. Před 3 lety

    njangalude vandi 👌nelson

  • @teejay2794
    @teejay2794 Před 3 lety +1

    Nammudae naattil oru Pazhamchollundaarunnu... Nelson Busintae time nokki watch correct cheyyanamennu... oru bus mudangiyaal udan varum Reserve Bus

  • @avinashsukuthedockk2367
    @avinashsukuthedockk2367 Před 2 lety +1

    Super ❤

  • @SanthoshKumar-nr7ny
    @SanthoshKumar-nr7ny Před 2 lety +1

    KLA 1753 എന്ന നമ്പരിൽ നെൽസൺ മോട്ടോഴ്സിന്റെ ഒരു ബസ് 1960 കൾ മുതൽ 1990 കളുടെ അവസാന० വരെ ഒാച്ചിറ- പുനലൂർ റൂട്ടിൽ ഒാടിയിരുന്നു.ഒാച്ചിറ- വവ്വാക്കാവ്-ചക്കുവള്ളി-ഭരണിക്കാവ്-കടമ്പനാട്- മണ്ണടി- ഏനാത്ത്- കുളക്കട-കലയപുര०- താമരക്കുടി-പട്ടാഴി-തലവൂർ- പനമ്പറ്റ- കമുകു०ചേരി- കാര്യറ- പുനലൂർ ആയിരുന്നു റൂട്ട്."പൈലറ്റ് " എന്ന വിളിപ്പേരുള്ള ജോർജച്ചായൻ ഡ്രൈവറു० മണ്ണടിക്കാരൻ രാമചന്ദ്രൻപിള്ള കണ്ടക്ടറുമായിരുന്നു പ്രധാന ജീവനക്കാർ.KLA 1753 Leyland Comet ആയിരുന്നു.അതിനുശേഷ० 1979-80 മുതൽ KLY --- റജിസ്റ്റ്രേഷനുള്ള ഒരു ബസ്സാണ് ഒാടിയത്.This also one of the oldest services of Nelson. Kindly contact their office and confirm my statement.

    • @sabun7992
      @sabun7992 Před 2 měsíci

      സത്യം. എനിക്ക് ഓർമയുണ്ട്.ആലുമിനിവും ബോഡിയുള്ള ചെറിയ വണ്ടി.

  • @merwindavid1436
    @merwindavid1436 Před 3 lety

    Good information

  • @bilashbalan7288
    @bilashbalan7288 Před 3 lety

    Nelson ishttam

  • @ManuManu-ln2on
    @ManuManu-ln2on Před 3 lety +1

    Nelson😍😍😍

  • @ajieapen4841
    @ajieapen4841 Před 3 lety

    Super

  • @busworld1572
    @busworld1572 Před 3 lety

    Nelson poli👍

  • @galaxymedia2010
    @galaxymedia2010 Před rokem

    കോഴഞ്ചേരി - കായംകുളം
    KCT ഉണ്ടായിരുന്നു
    മാധവശ്ശേരിൽ ഇപ്പോഴും ഓടുന്നുണ്ട്

  • @Ashish.R.C
    @Ashish.R.C Před 3 lety +1

    Pala Busukalum mari odiyittum njangal keerikaadu kaarkku marakkan patatha bus aanu Nelsonum AMSum

  • @buspremi2165
    @buspremi2165 Před 3 lety +1

    നെൽസൺ ട്രാവെൽസ് ഇടമൺ to കായംകുളം 30yer ഇപ്പോൾ ഒടുനില്ല

  • @jestin7236
    @jestin7236 Před 3 lety

    Ivarku oru Kayamkulam - thiruvalla - ranni bus ondarunallo

  • @jithinvvaliazheekal5777

    Nelson kuttikalam mutual ippozhum jeevithathinte oru bhagamanu

  • @pocotv799
    @pocotv799 Před 3 lety

    😍😍😍

  • @vibhupv8007
    @vibhupv8007 Před rokem

    KRA 617- ഇടമൺ- കായംകുളം. Via റാന്നി, ചെങ്ങന്നൂർ.

  • @pramodmathew7160
    @pramodmathew7160 Před 2 lety

    Nelson💪🏽

  • @tinojoe8069
    @tinojoe8069 Před 3 lety

    ❤❤

  • @abingamer2442
    @abingamer2442 Před 2 lety +1

    CCT history video uplode chertala bus

  • @jacobjoseph4619
    @jacobjoseph4619 Před 3 lety

    Saranya motors nte video ennu upload cheyum...??

  • @lijoca4501
    @lijoca4501 Před 3 lety

    Anakkatty Pala bus service cheyyumo

  • @albinthomas3073
    @albinthomas3073 Před 10 měsíci

    ചങ്ങനാശ്ശേരി മാവേലിക്കര കുമിളി ഗ്രേസ് മോട്ടോർസ് സ്റ്റോറി ചെയ്യാമോ

  • @georgechacko8063
    @georgechacko8063 Před 3 lety

    Once they operated 22 line buses.

  • @renjitht.p3895
    @renjitht.p3895 Před 3 lety +1

    തുടക്കകാലംതൊട്ടേ എന്നും കഴുകി, തുടച്ച് സർവ്വീസ് നടത്തുന്ന നെൽസൺ ബസ്സിൻ്റെ വൃത്തിയെ പറ്റിയും പരാമർശിക്കാമായിരുന്നു.🙃
    കുറ്റപ്പെടുത്തിയതല്ലാ....
    ഒരഭിപ്രായം👍

  • @pradeepp3582
    @pradeepp3582 Před 7 měsíci

    കായംകുളം പന്തളം.. രാജാറാം ബസ് നെ കുറിച്ച് പറയാമോ...

  • @KL30Doha
    @KL30Doha Před 3 lety

    നൈസ്

  • @alexmepurathu9042
    @alexmepurathu9042 Před 3 lety

    Ranni service undayirunnu ...

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 Před 3 lety

    Pazhoor motors സ്റ്റോറി വേണം.

  • @georgechacko8063
    @georgechacko8063 Před 3 lety +1

    Karunapally- koodal...?
    Kayamkulam- Athumbumkalam...?

    • @Sky56438
      @Sky56438 Před 3 lety

      കരുനാഗപ്പള്ളി--കൂടൽ.....ഒരുപാട് പഴയ സർവീസ് ആയിരുന്നു....60 കളിൽ തുടങ്ങിയത്..കരുനാഗപ്പള്ളി-ചക്കുവള്ളി-ആനയടി-അടൂർ-കൂടൽ.....പിന്നീട് അത് ആതിര ആയി,പിന്നീട് KK ട്രാവൽസ് ആയി,പിന്നീട് അത് ജീനാ മോൾ ആയി,റൂട്ട് അവസാനിപ്പിച്ചു....കുരിശ്ശിയിൽ എന്ന പേരിലും ഈ ബസ്സ് ഓടിയിട്ടുണ്ട്..

  • @gokul4020
    @gokul4020 Před 3 lety +1

    ASWATHY motors Budhanoor story chyuvo

  • @wolverine7777
    @wolverine7777 Před 3 lety +1

    കോഴഞ്ചേരി to കായംകുളം nelson മാത്രമല്ല. ഒരു chithra, via തിരുവല്ല & madhavasseril via പന്തളം, ചാരുംമൂട്

    • @georgechacko8063
      @georgechacko8063 Před 3 lety

      Indira motors/ lekshmi
      Grace motors too

    • @wolverine7777
      @wolverine7777 Před 3 lety

      @@georgechacko8063 njn active permits aanu mention cheythe, surrender permits information eniku ariyilla

    • @galaxymedia2010
      @galaxymedia2010 Před rokem +1

      കോഴഞ്ചേരി - കായംകുളം
      KCT ഉണ്ടായിരുന്നു
      മാധവശ്ശേരിൽ ഇപ്പോഴും ഓടുന്നുണ്ട്

  • @shanavaskamaludeen8257
    @shanavaskamaludeen8257 Před 3 lety +3

    ഓച്ചിറ - കടമ്പനാട് - മണ്ണടി - ഏനാത്ത് - കലയപുരം - പട്ടാഴി - തലവൂർ - പാണ്ടിത്തിട്ട - കുന്നിക്കോട് - പനമ്പറ്റ - കാര്യറ വഴി പുനലൂരിൽ അവസാനിക്കുന്ന ഒരു കൊച്ചു നെൽസൺ ഉണ്ടായിരുന്നു. മുൻവശം മുഴുവൻ ചുവപ്പും, ചുവപ്പ് ബോർഡറോട് കൂടിയ അലുമിനിയം കളർ ബോഡിയും ഉണ്ടായിരുന്ന ഇൗ വണ്ടി Leyland Comet സീരീസിൽ പെട്ടത്‌ ആയിരുന്നു. ഏനാത്ത് ഞങ്ങളുടെ പഴയ മേടയിൽ ഇരുന്നാൽ മണ്ണടി റോഡിലൂടെ വരുന്ന ഇൗ ബസ് നല്ലപോലെ കാണാമായിരുന്നു. ഒരു നൊസ്റ്റാൾജിയ ഉണർന്ന് വന്നു....

    • @shanavaskamaludeen8257
      @shanavaskamaludeen8257 Před 3 lety

      ഇതിന്റെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്യൂ...

    • @SanthoshKumar-nr7ny
      @SanthoshKumar-nr7ny Před 2 lety

      KLA 1753

    • @SanthoshKumar-nr7ny
      @SanthoshKumar-nr7ny Před 2 lety

      @@shanavaskamaludeen8257 എനിക്കു० വേണ०

    • @SanthoshKumar-nr7ny
      @SanthoshKumar-nr7ny Před 2 lety

      ഞാനീ ബസ്സിൽ സ്ഥിരമായി 10 വർഷ० യാത്രചെയ്ത ആളാണ്

    • @sabun7992
      @sabun7992 Před 2 měsíci

      എനിക്ക് ചെറിയ ഓർമയുണ്ട്.അലുമിനിയം ബോടിയിലുള്ള ചെറിയ വണ്ടി.താമരകുടി വഴിയാണ് ഓടിയിരുന്നത്.

  • @mkmedia3572
    @mkmedia3572 Před 3 lety +2

    മുഴങ്ങോടിയിൽ പ്രൈവറ്റ് ബസ് ചെയ്യുമോ

  • @vishnuprasadpa2607
    @vishnuprasadpa2607 Před 3 lety

    Thrissur Kodugallur rute ഭരിച്ചിരുന്ന DHANALAKSHMI MOTORS ന്റെ കഥ പറയോ

  • @teejay2794
    @teejay2794 Před 3 lety

    Kayamkulam ... Edamon Route maranno? KRA 617

    • @LijozVlogs
      @LijozVlogs  Před 3 lety

      Miss ayi poi bro😔

    • @aneeshc3951
      @aneeshc3951 Před 3 lety

      ആ വണ്ടി പിന്നീട് മണി വേലി കടവ് ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തി . ഒടുക്കം സ്പെയർ ബസ് ആക്കി മാറ്റി

  • @sreejithms2269
    @sreejithms2269 Před 3 lety

    കിളിമാനൂർ ഉണ്ണികൃഷ്ണൻ കുളങ്ങര ചെയ്യാമോ???

  • @subinsam4195
    @subinsam4195 Před 3 lety

    Kkms cheyumo bro

  • @ajeshkumar5451
    @ajeshkumar5451 Před 3 lety

    ചേട്ടാ സ്വാമി അറിയുമോ ഓച്ചിറ മലയാലപ്പുഴ ഓടികൊണ്ട് ഇരുന്നേ

  • @georgechacko8063
    @georgechacko8063 Před 3 lety

    Why are you calling out numbers

  • @m4travelvlog917
    @m4travelvlog917 Před 3 lety

    Nelson motors

  • @nithinknithink2
    @nithinknithink2 Před rokem

    നെൽസൺ വണ്ടി ഓടിച്ചിരുന്ന രാജപ്പൻ ചേട്ടൻ ഇടനാട് ചെങ്ങന്നൂർ ഓർമയുണ്ട്