ദേ.. കാത്തുക്കുട്ടിയും കേദാർക്കുട്ടനും ദേവാലയത്തിലെ കോയറിൽ ലൈവായി പാടിയപ്പോൾ 😍 "അകതാരിൽ നീ" 😍

Sdílet
Vložit
  • čas přidán 17. 03. 2024
  • Like ✔ Comment✔ Tag ✔ Share ✔
    🥰🥰 ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യണേ, എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ.🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #prayer
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • Hudba

Komentáře • 430

  • @sonithomas4369
    @sonithomas4369 Před 2 měsíci +185

    മറ്റൊരു മതത്തിൽ ജനിച്ച കുട്ടികൾ ആണെങ്കിലും ഈശോയ്ക്ക് വേണ്ടി പാടാൻ ഈ കുഞ്ഞു മക്കൾക്ക് ഭാഗ്യം ഉണ്ടായല്ലോ അതാണ് ഏറ്റവും വലിയ അനുഗ്രഹം 🙏🙏🙏🙏

    • @abeemathewmahew7744
      @abeemathewmahew7744 Před 2 měsíci +12

      മതം ഒരു കേപ്പും അല്ല ......

    • @rijeesep9609
      @rijeesep9609 Před 2 měsíci

      ​@@abeemathewmahew7744മതം കോപ്പ് അല്ല പക്ഷേ വിശ്വാസം ആണ് എല്ലാം 💯

    • @eappanmathai188
      @eappanmathai188 Před 2 měsíci +12

      ഈശോയ്ക് മനുഷൃൻ എന്ന ഒരു മതമേ ഉണ്ടായിരുന്നുള്ളൂ

    • @UnniKrishnan-fd2sl
      @UnniKrishnan-fd2sl Před 2 měsíci +4

      Daivathinenthu matham

    • @threestarsmedia6135
      @threestarsmedia6135 Před 2 měsíci

      Ennal mattoru mathathilayirunnel ingonoru avasaram kittumayirunno ente mole ambalathil ulsavathinteyannu stagil padichilla hindu kuttikaloke padi

  • @jishasavio2959
    @jishasavio2959 Před 2 měsíci +171

    അൾത്താരയുടെ ഏറ്റവും അടുത്ത് നിൽക്കുന്ന ഈ കുഞ്ഞുമക്കളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ. ഉയരങ്ങളിലേക്ക് എത്താൻ ഈശോ ഈ കുഞ്ഞുമക്കളെ അനുഗ്രഹിക്കണ.❤❤❤❤❤❤❤❤❤❤❤

    • @molyjoby1964
      @molyjoby1964 Před 2 měsíci +9

      ദൈവം ഇനിയുമിനിയും സമൃദ്ധമായ് അനുഗ്രഹിക്കട്ടെ

    • @nibinjoseph3406
      @nibinjoseph3406 Před 2 měsíci +4

      ❤️❤️❤️

    • @madhumohanv.s2753
      @madhumohanv.s2753 Před 2 měsíci +9

      യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

  • @user-kv2ow8cd1b
    @user-kv2ow8cd1b Před měsícem +19

    ഈശോ ഈ മക്കളുടെ song കേട്ടിട്ട് സ്വർഗത്തിൽനിന്ന് ഇറങ്ങിവരും അത്ര നല്ല song അറിയാതെ കണ്ണുനീർ വന്നു praise The ലോർഡ്. ദൈവം അനുഗ്രഹിക്കട്ടെ ഈ മക്കളെ

  • @minijoble5428
    @minijoble5428 Před 2 měsíci +69

    കേദർമോനും കാത്തുമോളും പാട്ടിൽ ലയിച്ചു എത്ര മനോഹരമാണ് കേൾക്കാൻ. സൂപ്പർ സൂപ്പർ. കേദാർ മോൻ ദൈവത്തെ മുന്നിൽ കണ്ടു പാടുന്നു. ഗോഡ് bless you.

  • @shezonefashionhub4682
    @shezonefashionhub4682 Před 2 měsíci +36

    ആ മോന്റെ പാട്ടിനു എന്നാ ഒരു ഫീൽ ആണ്. ♥️♥️🙏🙏

  • @bijukunjumon4642
    @bijukunjumon4642 Před 2 měsíci +96

    അങ്ങ് നട്ടു അവിടുന്ന് വളർത്തുന്നു..ഈ പൈതങ്ങളെ.. ഇതുങ്ങളെ അവിടുത്തെ കരങ്ങളിൽ തരുന്നു.......ലോകത്തിന്റെ പ്രകാശമായ അവിടുത്തെ ഈ കുഞ്ഞുങ്ങൾ പാടിവാഴ്ത്തുന്നു... അൾത്താരയ്ക്ക് മുൻപിൽ... വളർത്തേണമേ....

  • @hudsondas9673
    @hudsondas9673 Před 2 měsíci +134

    യേശുവിനു വേണ്ടി നിങ്ങളുടെ കഴിവും താലന്തും സമയവും വിനിയോഗിക്കുമ്പോൾ യേശു നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കും 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻❤️❤️❤️🌹🌹🌹

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Před 2 měsíci +43

    ❤❤❤❤❤❤❤❤❤❤❤❤❤ എന്താ ഫീൽ മക്കൾ വലിയ ഗായകരാകും

  • @jessyalnnajoseph2049
    @jessyalnnajoseph2049 Před 2 měsíci +61

    ഈ മക്കളുടെ പാട്ടാണ് ഏറ്റവും കൂടുതൽ കേള്‍ക്കുന്നത് 🥰 വല്ലാത്തൊരു ഫീലാണ്😘😘💗💗💗💗

  • @aancyaancy7736
    @aancyaancy7736 Před 2 měsíci +54

    യേശു അപ്പന്റെ അനുഗ്രഹം എന്നും എന്റെ പൊന്നുമക്കൾക്ക് ഉണ്ടാകട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @celinesunny4361
    @celinesunny4361 Před 2 měsíci +69

    ഈശോയ്ക്ക് വേണ്ടി പാടാൻ കൊതിക്കുന്ന ഈ മക്കളെ പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും നിത്യ പിതാവിന്റെ തിരു പാദത്തിലും സമർപ്പിക്കുന്നു. ഈശോയുടെ സ്നേഹത്തിൽ ഈ മക്കളും മാതാപിതാക്കളും ഇവരുമായും ബന്ധം ഉള്ളവരും പ്രത്യേകം ഓരോ വിശ്വാസികളും അനുഗ്രഹിക്കപ്പെട്ട ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @jessyignatious
    @jessyignatious Před 2 měsíci +8

    ഈ മക്കളുടെ പാട്ടുകൾ കേൾക്കുമ്പോൾ എന്തൊരു പോസിറ്റീവ് എനർജി ഈശോ ഉയരങ്ങളിൽ എത്തിക്കും

  • @treezajohn5075
    @treezajohn5075 Před 2 měsíci +50

    മക്കളുടെ ഓരോ കാൽവയ്പ്പിലും ഈശോയുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടാകണമേ. 🙏🙏🙏🙏 ♥️♥️♥️♥️ 👌👌👌👌

    • @shibuthambai1282
      @shibuthambai1282 Před měsícem

      ഈശോയുടെ കാൽവെപ്പ് ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടാവട്ടെ

  • @kochumolbinoy5722
    @kochumolbinoy5722 Před 2 měsíci +87

    എന്റെ ഈശോയെ ഈ പാട്ട് കേൾക്കുമ്പോൾ ഓടി ദേവാലയത്തിൽ പോകാൻ തോന്നുന്നു, കുർബാന സികരിക്കാൻ 🙏ദൈവത്തിന്റെ കൃപ ഈ മക്കളെടെ കൂടെ ഉണ്ടാവട്ടെ 🙏🙏🙏

  • @EliaUD-gs9oy
    @EliaUD-gs9oy Před 2 měsíci +31

    ഒന്നും പറയാനില്ല. കർത്താവിന്റെ അനുഗ്രഹം വാനോളം ഉണ്ട്.. സൂപ്പർ 💗💗💗

  • @babytv9066
    @babytv9066 Před 2 měsíci +25

    ഈ കുഞ്ഞുങ്ങൾ ആദ്യമായി കല്യാണ കുർബാനക്ക് പാടിയ പാട്ട് ഞാൻ എല്ലാ ദിവസവും കേൾക്കും. എത്ര മനോഹരം❤

  • @georgekutty76
    @georgekutty76 Před 2 měsíci +8

    ഈശോയെ ഈ കുഞ്ഞു മക്കൾക്ക് ഇനിയും ഒരുപാടു പാട്ട് പാടാൻ ഉള്ള കഴിവ് കൊടുത്തനുംഗ്രഹിക്കേണമേ. 🙏.

  • @samsonpdputhenpurackal3461
    @samsonpdputhenpurackal3461 Před 2 měsíci +33

    എന്തൊരു ഫീലാണ് മക്കളേ
    ദിവ്യകാരുണ്യ നാഥൻ തീർച്ചയായും അനുഗ്രഹിക്കും. ദിവ്യബലി യിൽ പാടുവാൻ കഴിയുന്നതു ന്നെ ഒരു പ്രത്യേക അഗ്രഹമല്ലേ. കുഞ്ഞുങ്ങളെ ദൈവം ഉയർത്തും

  • @SJ-yr1gv
    @SJ-yr1gv Před 2 měsíci +32

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻♥️❤

  • @ranijosy5268
    @ranijosy5268 Před 2 měsíci +16

    യേശുവേ ഈ മക്കളെ ലോകത്തിന് തന്നതിന് നന്ദി 🙏🙏

  • @nelsonpainedath8922
    @nelsonpainedath8922 Před 2 měsíci +30

    Kedar മോനെ നല്ല ഭാവി നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.

  • @ashajoshy4439
    @ashajoshy4439 Před 2 měsíci +25

    കുഞ്ഞുമാലാഖമാർ 🎉🎉

  • @rejivarghese5504
    @rejivarghese5504 Před 2 měsíci +15

    രണ്ടു കുഞ്ഞ് മക്കളെയും തമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏✝️✝️✝️

  • @clarammajohn8496
    @clarammajohn8496 Před 2 měsíci +23

    ഈശോയെ എല്ലാ കുഞ്ഞു മക്കളെയും ഇതുപോലെ വരദാനങ്ങൾ നൽകി അനുഗ്രഹിക്കേണമേ

  • @jomon1978
    @jomon1978 Před 2 měsíci +20

    അറിയാതെ കരഞ്ഞു പോകുന്നു❤❤🙏🙏🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Před 2 měsíci +26

    ദൈവത്തിൻ്റെ മാലാഖമക്കൾ❤❤❤❤❤

  • @suhithakumari979
    @suhithakumari979 Před 2 měsíci +18

    യേശുയപ്പാ ഈ പൊന്നുമക്കളെ.... കാത്തുകൊള്ളണമേ.... 🙏🙏🙏🙏
    God bless you.... മക്കളേ....... 🙏🙏

  • @JollyAntony-zz5oz
    @JollyAntony-zz5oz Před 2 měsíci +27

    നോക്കിയിരിക്കും നിങ്ങളുടെ ഓരോ പാട്ടിനായി ❤

  • @marylowrance1838
    @marylowrance1838 Před 2 měsíci +12

    ഈശോയെ ഈ മക്കൾക്ക് എന്നും നേർവഴി കാണിക്കുകയും താങ്ങാവുകയും ചെയ്യെണമെ

  • @minithomas4064
    @minithomas4064 Před 2 měsíci +22

    ❤ദൈവമേഈമക്കളേഅനു८ഗഹിക്കണേ മാലാഖാകുഞ്ഞുങ്ങൾ ❤അൾത്താരയോടുചേർന്നുനിന്നു പാടാൻഭാഗ്യ०കിട്ടിയമക്കൾ കേദാരൂസ്വര०എന്താരസ०കാത്തുമ്മകേദാരൂസൂപ്പർ❤❤❤❤❤

  • @shyniraju3963
    @shyniraju3963 Před 2 měsíci +3

    മക്കളെ ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ഈശോയുടെ പാട്ട് പാടുക❤❤❤❤

  • @philipv2472
    @philipv2472 Před 2 měsíci +11

    എന്റെ പൊന്നുമക്കളെ ഈശോയെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏

  • @user-nu1jz1lv7f
    @user-nu1jz1lv7f Před měsícem +1

    ഈ മോന്റെ സൗണ്ട് എന്തൊരു ഫീൽ ആണ് പറയാൻ വാക്കുകൾ ഇല്ല എത്ര മനോഹരമായി പാടി അമോൻ ഇനിയും പാടുമോനെ ഞാനൊരു 10 പ്രാവശ്യം കേട്ട്

  • @Sujimon1
    @Sujimon1 Před měsícem +2

    Kedar... Superb feel. He is singing from the heart. Soul filling singing.

  • @JosephXavier-fj8fs
    @JosephXavier-fj8fs Před 2 měsíci +12

    എൻ്റെ ദൈവമേ എന്തൊരു വിനയം അമക്കൾക്ക് ഒത്തിരി അനുഗ്രഹങ്ങൾ ദൈവം ആ കുഞ്ഞുങ്ങൾക്ക് God bless you

  • @elizabethdavisk1835
    @elizabethdavisk1835 Před 2 měsíci +8

    ഈശോയുടെ മക്കൾക്ക്‌ എന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🙏🏼

  • @lisajosekutty94
    @lisajosekutty94 Před 2 měsíci +16

    Super makkale good 👍 job🎉God bless you as long as your life. Thank you 🙏 for the beautiful devotional song.

  • @nancy-ij1oq
    @nancy-ij1oq Před 2 měsíci +17

    കുഞ്ഞുമക്കളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ..🎉❤😂

  • @kuttanpk4881
    @kuttanpk4881 Před 2 měsíci +2

    ദൈവത്തിന്റെ കാരുണ്യം എന്നും ഉണ്ടാവും. മക്കളെ ❤❤

  • @jessyignatious
    @jessyignatious Před 2 měsíci +13

    ഈശോയുടെ ഇഷ്ടപെട്ട മക്കൾ 🙏

  • @bibinjoseph471
    @bibinjoseph471 Před 2 měsíci +17

    Junior ..kester ❤❤❤❤❤

  • @lissyrajan6603
    @lissyrajan6603 Před 2 měsíci +9

    ഈശോക് ഇഷ്ടമായത് ഈ മക്കളെ അനുഗ്രഹിച്ചത് അവിടുത്തെ കരുണ ആണല്ലോ 😪😪😪🙏🙏🙏♥️♥️♥️♥️♥️ ഈശോയെ അവിടുത്തെ ഈ മക്കൾക്കും കുടുംബത്തിനും കരുണ ഇനിയും കൊടുക്കട്ടെ 🙏🙏🙏🙏♥️♥️♥️ ഈ മക്കൾ പാടുമ്പോൾ അനാഥ കുഞ്ഞുങ്ങൾ , വിധവ ആയ അമ്മ ജോലി കിട്ടാത്ത മക്കൾക്കും വേണ്ടി അനുഗ്രഹിക്കണം യേശുവേ 🙏🙏🙏🙏😪😪😪😪😪😪

  • @user-qh9gm5cn4g
    @user-qh9gm5cn4g Před 2 měsíci +16

    Super kochumakale🙏❤️❤️❤️🥰🎉

  • @jessymartin6286
    @jessymartin6286 Před 2 měsíci +8

    ❤❤❤❤❤ ഈശോയെ കുഞ്ഞുമക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻❤

  • @sicilyjose1686
    @sicilyjose1686 Před 2 měsíci +9

    ഈശോയുടെ ചക്കരമുത്തുകളെ ഈശോ anugrahikkatte

  • @srsimimendez
    @srsimimendez Před 2 měsíci +12

    Gods own children are experiencing his love by singing 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mayamaushaija9553
    @mayamaushaija9553 Před 2 měsíci +6

    എൻറെ ദൈവമേ എന്തൊരു ഫീലിംഗ് ആണ് ഈ കുഞ്ഞുങ്ങളുടെ പാട്ടിന്

  • @marythomas5804
    @marythomas5804 Před 2 měsíci +23

    കുഞ്ഞു മക്കളോടൊപ്പം എന്നും ഈശോയുടെ സ്നേഹം ഉണ്ടായിരിക്കട്ടെ❤

  • @blessy2114
    @blessy2114 Před 2 měsíci +3

    ഇശോയുടെ നാമം നിങ്ങളുടെ നാവിൽ എപ്പോഴും ഇരിക്കട്ടെ , ദൈവം നിങ്ങളോട് കുടെയുണ്ട് 🙏🏻🙏🏻🙏🏻

  • @lizysabu5840
    @lizysabu5840 Před 2 měsíci +1

    Kochu mon and kunjikutty god bless you abundantly makkale❤

  • @vargheesemarottickal4483
    @vargheesemarottickal4483 Před 2 měsíci +2

    ദൈവമെ ഈ മക്കളെ അനുഗ്രഹിക്കണമ

  • @jessyjessy7380
    @jessyjessy7380 Před 2 měsíci +2

    🙏🙏🙏. ഈ. മക്കളെ. കർത്താവിന്റെ. കരങ്ങളിൽ. ഏൽപ്പിക്കുന്നു.

  • @merittaanna5550
    @merittaanna5550 Před měsícem +1

    Ente ponnu Mone endoru feel aanu sarvaskthanaya deyvame ee makkale kathukollanee

  • @josephdan2410
    @josephdan2410 Před měsícem +1

    May God bless these kids .
    They are singing nicely .

  • @lissykallumkal2584
    @lissykallumkal2584 Před 2 měsíci +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @user-uj8gi6zb1g
    @user-uj8gi6zb1g Před 2 měsíci +4

    ഈ കുഞ്ഞു മക്കളുടെ പാട്ടു കേൾക്കാൻ saathichathinu ഈസോക് നന്നി

  • @antonyvarghesekollasseryat9344
    @antonyvarghesekollasseryat9344 Před 2 měsíci +5

    മക്കളെ... നിങ്ങളുടെ ഹൃദയത്തിൽ ദിവ്യകാരുണ്യമായ ഈശോ തുടിക്കുന്ന ഭാവമാണ് കാണാൻ കഴിയുക... 'സ്വർഗീയ..... ഭോജനമുൾക്കുള്ളുമ്പോൾ...❤️...എന്നെ കരതാരിൽ താങ്ങുന്നവൻ... " എന്ന് പാടുമ്പോൾ, മോനറിയാതെ വലുതുകൈയാൽ ഹൃദയത്തിലെ ഉണ്ണീശോയെ പാടിയുറക്കുന്നതുപോലെ.... വരികളുടെ ആത്മാവായി കുട്ടികളിൽ നിർഗ്ഗളിക്കുന്ന ദൈവീക ഭാവത്തിൽ ഇതു ആസ്വദിക്കുന്നവർ സന്തോഷക്കണ്ണീരോടെ പാടട്ടെ.... അകതാരിൽ നീ.. അലിവോടെ നീ...❤❤God bless you മക്കളെ 🙏🙏

  • @AnilJosy
    @AnilJosy Před 2 měsíci +1

    👍 നല്ല പാട്ട് നമുക്ക് ദൈവം അനുഗ്രഹിക്കട്ടെ👍🌹👍🌹

  • @salomichacko7637
    @salomichacko7637 Před 2 měsíci +4

    മത്തായി 19 : 14. യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.

  • @georgekuttyk.l5086
    @georgekuttyk.l5086 Před 2 měsíci +3

    ദൈവമേ ഈ മക്കളെ അനുഗ്രഹിക്കണമേ ആമേൻ

  • @hippolitakiltas9479
    @hippolitakiltas9479 Před 2 měsíci +14

    Super ❤❤❤ God bless you makkale ❤❤❤

    • @mariammababu9732
      @mariammababu9732 Před 2 měsíci

      Heart touch words .God bless you makkale. ❤❤🎉🎉🎉

  • @shylujacob2718
    @shylujacob2718 Před měsícem

    ഇവരെ പള്ളിയിൽ വിട്ട് പാടാൻ അനുവദിച്ച അവരുടെ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ മക്കൾക്ക് നല്ല ഭാവി ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ിക്കുന്നു ❤❤❤❤

  • @soyathankachan5792
    @soyathankachan5792 Před 2 měsíci +4

    Heart touch song 🙏🏻. God bless you മക്കളെ 🌹🌹

  • @sinikurian9267
    @sinikurian9267 Před 2 měsíci +2

    കേദാർക്കുട്ടൻ Super voice

  • @user-tl3kb7zc8n
    @user-tl3kb7zc8n Před 2 měsíci +2

    Kedar sings so beautiful vallatha oru feel❤kathu super

  • @radhamanithankappan9247
    @radhamanithankappan9247 Před 2 měsíci +7

    ഗോഡ് ബ്ലെസ് യു. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-ss4zm1ch2p
    @user-ss4zm1ch2p Před 18 dny +1

    Very cute song and beautiful voice and they get good life

  • @ancymartin5149
    @ancymartin5149 Před 2 měsíci +2

    Very beautiful മക്കളെ പൊളിച്ചു സൂപ്പർ 👍🏼❤️👍🏼❤️

  • @Maryantony-xk1pv
    @Maryantony-xk1pv Před 27 dny

    മക്കളെ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤

  • @sadeessadees8189
    @sadeessadees8189 Před 2 měsíci +2

    Eesho Appa ee kujugale Anugrahikkaname 🙏

  • @molyabraham3526
    @molyabraham3526 Před 2 měsíci +5

    God bless you makkale🙏🙏🙏

  • @anilgeosongmail
    @anilgeosongmail Před 2 měsíci +23

    ഈശോയെ ഒന്നു തൊടാൻ ആഗ്രഹിച്ചാൽ ഈശോ അവരെ സ്നേഹം കൊണ്ട് വാരിപുണരും❤❤❤

  • @clashclans1092
    @clashclans1092 Před 2 měsíci +3

    Kathukutty...ketharnad chakkaramuthukale sweet anu song ..thank yo so much ..esoye nanni othiri othiri nanni 🙏🙏🙏🙏🙏❤❤❤❤❤

  • @johnymj5612
    @johnymj5612 Před 2 měsíci +6

    സൂപ്പർ ♥️♥️

  • @amuliyamaria9916
    @amuliyamaria9916 Před 2 měsíci

    പൊന്നുമക്കളെ ഈശോ അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🌹

  • @santhammastanly3920
    @santhammastanly3920 Před 2 měsíci +1

    ❤❤Makkale ningalude ganalapanam ethra manoharamane💕💕 God bless you both❤❤ chakkaraumma💕💕

  • @SrJolly-dn9ky
    @SrJolly-dn9ky Před 2 měsíci +6

    God bless 🙏 you children 🙏🙏💘🙏

  • @mollyjohnson5439
    @mollyjohnson5439 Před měsícem +1

    Eda muthe ,song so touching with full feeling

  • @elsammadevasia2916
    @elsammadevasia2916 Před 2 měsíci +5

    Super ❤

  • @marykoriyan4095
    @marykoriyan4095 Před 11 dny +1

    PRAISE THE LORD JESUS CHRIST

  • @sangeetthottan5510
    @sangeetthottan5510 Před měsícem

    കുഞ്ഞു മക്കൾ മനോഹരമായി പാടിയെരിക്കുന്നു. ❤️❤️😘😘

  • @susaneasow1294
    @susaneasow1294 Před 2 měsíci +2

    Excellent God bless you makkale 🙏👍🥰❤️🌹

  • @BabyThoppil
    @BabyThoppil Před 2 měsíci +4

    ഇത് ദൈവകൃപയും , ദൈവാനുഗ്രഹവുമാണ് ...
    നന്ദി ദൈവമേ , ....
    ഒരായിരം നന്ദി 🙏

  • @minichacko8666
    @minichacko8666 Před 2 měsíci +5

    Good and God blessings❤❤

  • @user-ss4zm1ch2p
    @user-ss4zm1ch2p Před 16 dny +1

    ❤❤❤❤❤😊😊😊😊😊😊😊very good😊😊😊😊😊

  • @rosseyanttony2813
    @rosseyanttony2813 Před 2 měsíci +3

    Suppress. God bless you. God. Love you ❤❤❤❤❤❤❤

  • @leelammajohn4834
    @leelammajohn4834 Před 2 měsíci +3

    Beautiful 🌹. God bless Kedar and Kathu

  • @vargheesepoulose4251
    @vargheesepoulose4251 Před 2 měsíci +5

    Blessed voice of angels

  • @rajimol1321
    @rajimol1321 Před 2 měsíci +2

    Super❤❤❤mol and monu GodBlessyou

  • @abeemathewmahew7744
    @abeemathewmahew7744 Před 2 měsíci +2

    അകതാരിൽ❤❤❤❤❤

  • @kuriakosekc7391
    @kuriakosekc7391 Před 13 dny

    Kethar and Kathu , super song.God bless you.

  • @valsavarghese256
    @valsavarghese256 Před 2 měsíci +4

    , മനോഹരം♥️♥️♥️♥️

  • @bindujoseph8945
    @bindujoseph8945 Před měsícem

    മക്കൾക്ക് നല്ല ഭാവി ഉണ്ടാകും.God bless you both

  • @sheelavarghese3934
    @sheelavarghese3934 Před 2 měsíci +1

    Kedhar voice super

  • @joicerajan2832
    @joicerajan2832 Před 2 měsíci +3

    Kethar and kathu, god bless you abundantly.thank you Jesus.

  • @Shincyjomon693
    @Shincyjomon693 Před 2 měsíci +4

    💗💗 super😍🥰🥰😘🥰😍

  • @annammasebastian6037
    @annammasebastian6037 Před 2 měsíci +5

    Blessed kids ❤ super

  • @user-hq2ot2tl8w
    @user-hq2ot2tl8w Před 2 měsíci +1

    Parisudha divamathava ente Amma ente asrayama ee,nompokalathupolum palliyil pokatha kumbasarikatha vazivittu sancharikunnu makalayallam Amma eeshoku kazichavikanama onnu polum nashttapedathirkanulla ammauda Priya priyaputhrana papikala njagalkuvandi lokathinu vittu koduthathina orthu ente niyogagaludamael karuna yairikanama amen

  • @meenashimeena8473
    @meenashimeena8473 Před 2 měsíci +1

    സൂപ്പർ.മക്കൾ.സോങ്.അതി.മനോഹരും

  • @antosophica4580
    @antosophica4580 Před 2 měsíci +3

    God bless you makkale