വീട്ടുമുറ്റത്ത്‌ കങ്കാരുക്കൾ വീണ്ടും

Sdílet
Vložit
  • čas přidán 6. 09. 2024
  • ഓസ്‌ട്രേലിയയിലെ ഞങ്ങളുടെ വീട്ടിൽ വരുന്ന കങ്കാരുക്കളുടെ ഒരു വീഡിയോ കളക്ഷൻ. #australianjeevitham #kangaroo

Komentáře • 75

  • @kahalam9905
    @kahalam9905 Před 3 měsíci +1

    അച്ഛാ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏❤️

  • @rasheedcvr4663
    @rasheedcvr4663 Před 7 měsíci +4

    നാട്ടിലെ അതെ ഭൂപ്രകൃതി
    കങ്കാരുക്കളുടെ ഞാൻ കാണുന്ന ആദ്യ മലയാളം വ്ലോഗ് ഇതാണ്

  • @teslamyhero8581
    @teslamyhero8581 Před 7 měsíci +3

    വാലബി കങ്കാരു എന്ന് ഇവരെ നമുക്ക് വിളിക്കാം ❤️❤️👍👍

  • @indian6346
    @indian6346 Před 7 měsíci +4

    എത്ര ദനോഹരം ആ സാധു ജീവികൾ.

  • @pradeepts5627
    @pradeepts5627 Před 7 měsíci +3

    കങ്കാരുക്കളാണ് ഈ കുടുബത്തിന്റെ ഐശ്വര്യം....😂

  • @sebastianaj728
    @sebastianaj728 Před 7 měsíci +6

    വളരെ നല്ല അവതരണം, താങ്കൾ ഒരു നല്ല കർഷകൻ കൂടി ആണെന്ന് തോന്നുന്നു ,നന്മ വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @teslamyhero8581
    @teslamyhero8581 Před 7 měsíci +5

    ധാരാളം കമ്മ്യൂണിസ്റ്റ് പച്ചയുണ്ടല്ലോ 😄😄😄

  • @jacquelinesebastian3053
    @jacquelinesebastian3053 Před 7 měsíci

    ശരിക്കും നാട്ടിലെ പറമ്പ് പോലെ ❤

  • @Sree-dv9nt
    @Sree-dv9nt Před 7 měsíci +1

    കിടു വീഡിയോ ആരുന്ന് bro

  • @afsalafsal3659
    @afsalafsal3659 Před 7 měsíci +2

    പാവങ്ങൾ 😔😘

  • @faizafami6619
    @faizafami6619 Před 7 měsíci

    Camerakku pause cheyyunna kangaroo 😂😂😂😂❤❤❤

  • @BIJOSEBASTIAN
    @BIJOSEBASTIAN Před 7 měsíci

    Nice vlogs ❤

  • @kochubaby2005
    @kochubaby2005 Před 7 měsíci +2

    ടിൻ sheet കൊണ്ട് വാഴ പൊതിയും

  • @mjjohnson4196
    @mjjohnson4196 Před 7 měsíci

    We enjoying in this thing.

  • @kuttykutty7513
    @kuttykutty7513 Před 7 měsíci

    Video super

  • @adamazli5256
    @adamazli5256 Před 7 měsíci

    Valare. Mansin. Sadosham. Tonunnu. Nattil. Nilkunna oru feel.

  • @rexjustine856
    @rexjustine856 Před 7 měsíci

    Cute 😌😌

  • @vijayjoseph8979
    @vijayjoseph8979 Před 7 měsíci

    👍👍

  • @jineeshpaul3011
    @jineeshpaul3011 Před 7 měsíci

    ❤❤❤

  • @clearthings9282
    @clearthings9282 Před 7 měsíci

    🤗🌹🌹🌹🌹

  • @fixonbross5898
    @fixonbross5898 Před 7 měsíci

    👍❤❤❤

  • @alexjamestravelfood9406
    @alexjamestravelfood9406 Před 7 měsíci

    ❤🎉🎉🎉🎉🎉

  • @binubalan8729
    @binubalan8729 Před 7 měsíci

    Good information. Thank you❤

  • @bishasunil4052
    @bishasunil4052 Před 2 měsíci +1

    If you don't mind, Please share the genuine site or group for searching job in Australia

  • @prakashmuriyad
    @prakashmuriyad Před 7 měsíci

    Njan singapore und. Enne angott kondupoyaal nja n chettante vaazha krishi nannaayi nokkaam😅

  • @shafeekh6223
    @shafeekh6223 Před 7 měsíci

    തമിഴ്നാട് പോലെ വരണ്ട കാലാവസ്ഥ. മഞ്ഞ് മൂടിയ സ്ഥലവും ഉണ്ടാകും

    • @AustralianJeevitham
      @AustralianJeevitham  Před 7 měsíci

      evide athra varanda kaalavastha alla, pakshe vere sthalangalil angane undu

  • @faizafami6619
    @faizafami6619 Před 7 měsíci

    Kammunist Pacha naattil ninnu konduvannathano?ningalude kariveppu maram njan mattoru videoyil kandirunnu, kothi vannu ketto.

  • @jayavarma1640
    @jayavarma1640 Před 7 měsíci

    Sir everything is fine there, but how's the medical facilities there, I heard it's very difficult to get an appointment with a doctor there in Australia

    • @AustralianJeevitham
      @AustralianJeevitham  Před 7 měsíci

      May be bit difficult to get appointment in remote/less populated areas, but all other areas, you have plenty of choices to see GP.

  • @Namra_Naina
    @Namra_Naina Před 7 měsíci

    Australia il cent nu athra rupees aanu? In Indian rupees.

  • @floccinaucinihilipilification0

    4:48 കമ്മ്യൂണിസ്റ്റ് പച്ചയൊക്കെ ഉണ്ടോ അവിടെ 😮😕

  • @Isnometooiisaman
    @Isnometooiisaman Před 7 měsíci

    ഹോ !!! ഭയങ്കരം തന്നെ അണ്ണാ !! നിങ്ങ വലിയ അൽകരായിരിക്കും അലെയോ ???

    • @AustralianJeevitham
      @AustralianJeevitham  Před 7 měsíci

      manasilayilla 😎

    • @Isnometooiisaman
      @Isnometooiisaman Před 7 měsíci

      @@AustralianJeevitham കാശുകാരുടെ ഹുങ്ക് !! ഞങ്ങ നാട്ടിലെ മലയാളികൾ സാദാരണക്കാരാണ് . ഹോ എന്തോന്ന് ഇതൊക്കെ .

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 7 měsíci +1

      ​@@Isnometooiisamanഅസൂയ😂😂

    • @Isnometooiisaman
      @Isnometooiisaman Před 7 měsíci

      @@user-ye1rl3cf3y തന്നടെ ..അതിന് ??

  • @kujhaatta
    @kujhaatta Před 7 měsíci

    Nammudae pulthakidi okae pucha..dog ellam vrithikedakum...

  • @westernghats1659
    @westernghats1659 Před 7 měsíci

    പുല്ല് വെട്ടി ഒതുക്കിയതാണേ

    • @AustralianJeevitham
      @AustralianJeevitham  Před 7 měsíci

      ഇടക്കിടെ വെട്ടണം, അല്ലെങ്കിൽ കാട് പിടിച്ചു പോകും, പിന്നെ പാമ്പ് ഉണ്ടെങ്കിൽ കാണാൻ പറ്റുകയില്ല

  • @motherslove686
    @motherslove686 Před 7 měsíci +3

    വിശന്നിട്ടല്ലേ വാഴ തിന്നത്? പോട്ടെന്നേ!

    • @AustralianJeevitham
      @AustralianJeevitham  Před 7 měsíci +1

      അതെ, അത് കൊണ്ട് ക്ഷമിച്ചു 😂😂

  • @steephenp.m4767
    @steephenp.m4767 Před 7 měsíci

    Thanks for your super video

  • @vijithviswa9832
    @vijithviswa9832 Před 7 měsíci

    Australia parrot ne kurich oru video ചെയ്യാമോ.. അവിടെ ചില ഇടത് parrots ശല്യം ആണെന് കേട്ടിട്ടുണ്ട്

    • @AustralianJeevitham
      @AustralianJeevitham  Před 2 měsíci +1

      nokkatte bro. Parrot alla, main aayi cockatoo (parrot family) aanu prasnakkar.

  • @JoyIsaac1739
    @JoyIsaac1739 Před 7 měsíci +1

    തുളസി 😂😂 നാട് പോലെ തോന്നി പറമ്പു കണ്ടപ്പോൾ എത്ര ഏക്കർ ഉണ്ട് ??

  • @sreejithreghunath
    @sreejithreghunath Před 7 měsíci

    Australiyil Dogsine valarthan pattille

  • @livingstar1271
    @livingstar1271 Před 7 měsíci +1

    പാവം🦘

    • @AustralianJeevitham
      @AustralianJeevitham  Před 7 měsíci +1

      പാവങ്ങളാണ്, പക്ഷെ വാഴ തിന്നത് അത്രക്കെ ഇഷ്ടപ്പെട്ടില്ല 😂

    • @livingstar1271
      @livingstar1271 Před 7 měsíci

      @@AustralianJeevitham 😅😀

  • @johnsonvt2001
    @johnsonvt2001 Před 7 měsíci +1

    നമുക്കിതിനെ വെടിവെക്കാൻ പറ്റുവോ

    • @AustralianJeevitham
      @AustralianJeevitham  Před 7 měsíci +1

      ചില സ്ഥലങ്ങളിൽ അനുവാദമുണ്ട്. ഇവിടെ പറ്റില്ല

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Před 7 měsíci

    ആശാനെ, തെറ്റിദ്ധരിക്കരുത്, കംഗാരു ഇറച്ചി എങ്ങനെ? പറയാമോ!

    • @AustralianJeevitham
      @AustralianJeevitham  Před 7 měsíci +2

      kozhuppu ottum illatha meat aanu kangaru irachi. supermarketil vaangan pattum.