കല്യാണ വീട്ടിലെ ബീഫ് ബിരിയാണി l Beef Biriyani l Najeeb Vaduthala

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 746

  • @najeebvaduthala
    @najeebvaduthala  Před měsícem +176

    ഞങ്ങൾ കൂടുതലും ബീഫ് ബിരിയാണി ചെയ്യുന്നത് ഈ രീതിയിലാണ് 😊 ഇനി നമുക്ക് പച്ചക്കൂട്ട് (മസാല വേവിക്കാതെ റൈസ് വേവിച്ച് ദം ചെയ്യുന്ന ബിരിയാണി) ലെഗോൺ കോഴി കൊണ്ടാണ് അത് ചെയ്യുന്നത് അത് ഉടനെ ചെയ്യാട്ടോ❤

  • @jaseemshoukath
    @jaseemshoukath Před měsícem +95

    നജീബ് ഭായ് അടുപ്പിന്റെ ചൂടത്തും ചിരിച്ചുകൊണ്ട് വർത്താനം പറയാൻ കഴിയുന്ന താങ്കളുടെ കഴിവ് അപാരം തന്നെ ആ ചിരി എന്നും നിലനിർത്തി തരുമാറാകട്ടെ

    • @najeebvaduthala
      @najeebvaduthala  Před měsícem +6

      Aameen🤲🤲🤲

    • @sangeethasatheesan3448
      @sangeethasatheesan3448 Před měsícem +4

      @@jaseemshoukath ശരിയാണ്..നല്ലൊരു വ്യക്തിക്ക് മാത്രമേ അങ്ങനെ ചെയ്യാനാവൂ.

    • @advsuhailpa4443
      @advsuhailpa4443 Před měsícem

      ഒരാൾ അമിതമായി #ചിരിച്ചാൽ #അള്ളാഹു നരകത്തിൽ ഇട്ട്
      ചിക്കൻ #ഫ്രൈ ആക്കും😂😂

    • @nimmiv857
      @nimmiv857 Před 4 dny

      ​@@najeebvaduthalaBf hgd ftuju😅

  • @user-ho5pi4ft3q
    @user-ho5pi4ft3q Před měsícem +90

    സഹോദരാ താങ്കളുടെ മുഖത്തു കാണുന്ന സന്തോഷം എന്നും അല്ലാഹു നിലനിർത്തട്ടെ ആമീൻ 🤲

    • @najeebvaduthala
      @najeebvaduthala  Před měsícem +1

      Aameen🤲🤲

    • @khaleell356
      @khaleell356 Před měsícem

      Aameen

    • @SatheeshEs-so3yk
      @SatheeshEs-so3yk Před 12 dny

      ​@@najeebvaduthalaആമീൻ പൂമീൻ നൈമീൻ,,ആലമീൻഅയലമീൻ ചാലമീൻ ഇതെല്ലാം കുടം പുളി ഇട്ടു മുളകിട്ടാൽ കപ്പക്ക് നല്ലതാ...

  • @sacredbell2007
    @sacredbell2007 Před měsícem +10

    മറ്റുള്ളവർക്ക് ഭക്ഷണം വച്ച് വിളമ്പുന്നത് ഒരു പുണ്യ കർമം ആണ്. അത് സ്നേഹത്തോടും സന്തോഷത്തോടും കരുതലോടും ചെയ്യുന്ന നജീബിക്കയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @sajeeshpc671
    @sajeeshpc671 Před měsícem +13

    ബീഫ് കഴിക്കാറില്ല പക്ഷേ കുക്കിംഗ് ഒരുപാട് ഇഷ്ടമാണ്. നജീബ് ഭായി ഭക്ഷണം ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്...

  • @Najilami
    @Najilami Před měsícem +37

    അല്ലെങ്കിലും നമ്മുടെ വീട്ടിലുണ്ടാക്കുന്നതിനേക്കാളും കല്യാണവീട്ടിലുണ്ടാക്കുന്ന ബിരിയാണിക്ക് ഒരു പ്രത്യേക taste ആണ്. അത് നജീബിന്റെ കൈ കൊണ്ടാവുമ്പോ പ്രത്യേകിച്ചും.. 😍

    • @najeebvaduthala
      @najeebvaduthala  Před měsícem

      Thank you so much ❤️

    • @Najilami
      @Najilami Před měsícem

      @@najeebvaduthala
      👍❤️

    • @user-gm2jw4uj6u
      @user-gm2jw4uj6u Před 2 dny

      അതിന് വീട്ടുകാർ അറിയാതെ കുറച്ച് ടെസ്റ്റിംഗ് പൗഡർ ചേർത്താൽ മതി നല്ല ചൂടുള്ള ബിരിയാണി കിട്ടും

  • @binudaniel4978
    @binudaniel4978 Před měsícem +2

    വളരെയതികം ഇഷ്ടപ്പെട്ടു താങ്കളുടെ പെരുമാറ്റം എടുത്തു പറയേണ്ടത് തന്നെ.👍👍👍

  • @shamshamu6654
    @shamshamu6654 Před měsícem +14

    നജീക്കാ...ഇങ്ങള് ചെയ്യുന്ന ഓരോ steps um പറയാതെ വയ്യ ... വൃത്തി💯💯 നജിക്ക അവിടെ കലവറയിൽ food prepare ചെയ്യുമ്പോ സ്വന്തം വീട്ടിലെ function ന് ഉണ്ടാക്കുന്ന ഫീൽ ...ഒരിക്കലെങ്കിലും നജിക്കടെ കൈ കൊണ്ട് ഉണ്ടാക്കുന്ന food കഴിക്കാൻ ഭയങ്കര ഇഷ്ടം😢 ... Trivandrum....to...vaduthala.... നടക്കുമെന്ന് തോന്നുന്നില്ല😢😢

    • @najeebvaduthala
      @najeebvaduthala  Před měsícem +2

      Thank you so much ❤ തിരുവനന്തപുരത്ത് വന്നു ഞാൻ വർക്ക് ചെയ്തിട്ടുണ്ട് ഇനി അവിടെ വർക്ക് ഉണ്ടെങ്കിൽ ഞാൻ പറയാട്ടോ അങ്ങോട്ട് വന്നാൽ മതി ❤️

    • @sajeenan4164
      @sajeenan4164 Před měsícem

      @@najeebvaduthala ok

    • @shamshamu6654
      @shamshamu6654 Před měsícem

      @@najeebvaduthala Thanks ekka 😊

  • @bb1vlog730
    @bb1vlog730 Před měsícem +5

    നല്ലാ മഴത്ത് ബീഫ് ബിരിയാണി സൂപ്പർ ആവും 👌👌👌

  • @Abdu2310
    @Abdu2310 Před měsícem +8

    ബോറടിക്കില്ല കണ്ടിരിക്കും അവതരണം സൂപ്പർ👍
    അഭിനന്ദനങ്ങൾ🌹

  • @roshanUk-rl3qp
    @roshanUk-rl3qp Před měsícem +6

    Njeebekka നിങ്ങളുടെ cooking video's ഉം അവതരണവും super ആണ്❤❤❤

  • @sreerajjagadeeshan3413
    @sreerajjagadeeshan3413 Před měsícem +2

    ചേട്ടാ നല്ല അവതരണം അഹങ്കാരം ഒട്ടും ഇല്ല പടച്ചുവിട്ടവൻ അനുഗ്രഹിക്കട്ടെ

  • @jasmisherin6970
    @jasmisherin6970 Před měsícem +3

    ആ വെപ്പും അതിന്റെ തിരക്കും ഒക്കെ കണ്ടപ്പോ ഞാൻ അവിടെ ഉണ്ടോ എന്ന് തോന്നിപ്പോയി 🤓❤. പിന്നെ ബിരിയാണി സൂപ്പറാട്ടോ 😊

  • @jaseelaumer5293
    @jaseelaumer5293 Před měsícem +5

    I am watching your video recently. I liked it a lot. Your presentation is super. Behind every wedding there is delicious food and it is your suffering. May you reach great heights. May Allah bless you and your family.
    All the best. From far away......

  • @fathimanourinpn-ivaaayisha8071
    @fathimanourinpn-ivaaayisha8071 Před měsícem +23

    ഒരു ബിരിയാണി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചപ്പോൾ കാണിച്ചു കൊതിപ്പിക്കാനായിട്ട് ദേ വരുന്നു ❤❤

  • @ManojKumar-ii3np
    @ManojKumar-ii3np Před 27 dny

    മച്ചാനെ പൊളിച്ചു ട്ടോ നിങ്ങൾ ബെസ്റ്റ് പെർഫോമർ ആണ് ഇങ്ങനെ വേണം ഒരുപാട്. പരുപാടികൾ കിട്ടട്ടെ

  • @naishananazly3978
    @naishananazly3978 Před měsícem +1

    സൂപ്പർ -
    ഞങ്ങൾ കോഴിക്കോട്ടുകാർ
    പൈനാപ്പിൾ പൊതുവെ ചേർക്കാരില്ല -
    ഇതു പോലെ ഒന്ന് ച്ചെയ്ത് നോക്കട്ടെ.In sha Allah

    • @najeebvaduthala
      @najeebvaduthala  Před měsícem

      കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ പൈനാപ്പിൾ ചേർക്കാറില്ല ഇവിടെ പൈനാപ്പിൾ എല്ലാവരും ചേർക്കും ❤

  • @SoujathSoujath123-my4dh

    ഇക്ക അസ്സലാമു അലൈകും എനിക് നിങ്ങളെ വിഡിയോ ഒരു പാട് ഇഷ്ടം ആണ് സൂപ്പർ

  • @chefshihabudeen
    @chefshihabudeen Před měsícem +1

    എത്ര തവണ ബിരിയാണി കഴിച്ചിട്ടുണ്ട് എന്നോർമയില്ല, അപാര ടേസ്റ്റ് തന്നെയാണ്. ഈ ദം കണ്ടില്ലേ എത്ര പെർഫെക്ട് ആയിട്ടാണ് വന്നിരിക്കുന്നത്. All the best team Najeeb.

    • @najeebvaduthala
      @najeebvaduthala  Před měsícem

      ശിഹാബ് ക്കാ ഒരുപാട് ഒരുപാട് നന്ദി ❤️

  • @sanooppazhassi5656
    @sanooppazhassi5656 Před měsícem +1

    എന്റെ കണ്ണൂർ മുസ്ലിം സഹോദരങ്ങളുടെ കല്യാണ വീട്ടിലെ ബിരിയാണി എന്റമ്മോ പറയാൻ വാക്കുകൾ ഇല്ല 🎉🎉❤❤❤

    • @najeebvaduthala
      @najeebvaduthala  Před měsícem

      ❤❤❤❤❤🫂🫂🫂🫂🫂

    • @sanooppazhassi5656
      @sanooppazhassi5656 Před měsícem

      @@najeebvaduthala പ്രവാസി ആയത് കൊണ്ട് എല്ലാം മിസ്സ്‌ ചെയുന്നു.. നാട്ടിൽ പോയ്‌ ആരുടെ എങ്കിലും കല്യാണം ഉണ്ടെങ്കിൽ അതിൽ പങ്കെടുക്കാൻ

  • @storesidco7715
    @storesidco7715 Před měsícem +2

    ഇതുപോലെയുള്ള കല്യാണ പരിപാടിക്ക് മണവാളന്റെ കസേരയിൽ ബ്രോനെ കാണാൻ കാത്തിരിക്കുന്നു 😊❤❤
    മ്മക്ക് പൊളിക്കണം 🎉🎉🎉🎉🎉

    • @najeebvaduthala
      @najeebvaduthala  Před měsícem

      മറ്റുള്ളവരുടെ കല്യാണത്തിന് പാചകം ചെയ്ത് എൻറെ ഭാഗ്യം പോയി ബ്രദർ😹😹😹😹

    • @annammapeter3010
      @annammapeter3010 Před měsícem

      .
      It bunny CR E3xa7,​@@najeebvaduthala

    • @storesidco7715
      @storesidco7715 Před měsícem

      @@najeebvaduthala 🤣🤣
      ngakkulla pennu ee dhuniyavil evideyo olichirippundu.😊

  • @RAJINI-jb7jn
    @RAJINI-jb7jn Před dnem

    Njan chettan cheytha biriyani ente medatinum sirinum undakki koduthu superayittundu ennu paranju.thankks chetta

  • @najumarasheed3773
    @najumarasheed3773 Před 25 dny +1

    Nemmenbiriyani undakaney

  • @sahidasworld.3605
    @sahidasworld.3605 Před 26 dny

    അൽഹംദുലില്ലാഹ്
    രുചി അപാരം
    ഒരു രക്ഷയില്ല
    മാഷാ അള്ളാഹ്
    അള്ളാഹ് ബർക്കത്ത് ചെയ്യട്ടെ

    • @Eldhojacob81
      @Eldhojacob81 Před 23 dny

      കഴിച്ചായിരുന്നോ?

  • @alphonsakuniyil8482
    @alphonsakuniyil8482 Před měsícem +2

    കുറച്ച് അധികം ടൈം കൂട്ടി വെച്ച് പച്ചയ്ക് ദമ്മ് ചെയ്താൽ നല്ല രുചി യ

  • @saneersanu6147
    @saneersanu6147 Před měsícem +1

    Ith kaanunmbol 15 minutes video..but ethra nerathee kashtapaad aahnallee..🫡🫡❤

    • @najeebvaduthala
      @najeebvaduthala  Před měsícem

      Athea...അത് നിനക്ക് നന്നായിട്ട് അറിയാല്ലോ 😁😁

  • @veenaantony4953
    @veenaantony4953 Před měsícem +1

    Eppozhum chiricha mukham... Athanu bro ningalude highlight..... Pinne pachakam.... Athu athilum super❤

  • @ambilysasi8549
    @ambilysasi8549 Před měsícem +1

    നജീബിനും കൂടെയുള്ള എല്ലാവർക്കും നല്ലത് വരട്ടെ ❤❤❤സൂപ്പർ ബിരിയാണി ആണട്ടോ 😊👍

  • @naseemahamza9604
    @naseemahamza9604 Před měsícem +1

    താങ്കളുടെ cooking വളരെ ഇഷ്ടം❤ going to prepare

  • @user-hj6cy6oi3x
    @user-hj6cy6oi3x Před 9 dny

    അടിപൊളി നല്ല അവതരണവും ബിരിയാണി സൂപ്പർ👍

  • @sahinmuhammedp.k6202
    @sahinmuhammedp.k6202 Před měsícem +4

    Adipoli biriyani.kothiyavunnu

  • @SparkTK
    @SparkTK Před 3 dny

    100 %professional.😋✌🏻

  • @ranju3848
    @ranju3848 Před měsícem

    ഏറ്റവും പെർഫെക്ട് കുക്കിംഗ്‌ ചാനൽ നിങ്ങളുടേത് തന്നെ 👍🏻👍🏻കൊറോണ ടൈമിൽ പൊറോട്ട അടിക്കുന്ന വീഡിയോ കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയ്തതാ.. ഇപ്പോൾ ചാനൽ സക്സസ് ആയതിൽ സന്തോഷം 👍🏻👍🏻👍🏻

  • @sajeertp3641
    @sajeertp3641 Před měsícem

    അടിപൊളി ഇക്ക എന്റെ കാരനോർ same പരിപാടി ആണ് നാട്ടിൽ വെപ്പിന്റെ പണിയാണ് mashaallah ഉഷാറാവട്ടെ 😍

  • @shaijunsivadasshaijunsivad144

    ഞാൻ ഇക്കാന്റെ വീഡിയോ കണ്ട് അത് മോഡൽ ബിരിയാണി എന്റെ മോന്റെ birthday യ്ക്ക് വച്ചു... അടിപൊളി ആയിരുന്നു... എല്ലാവർക്കും ഇഷ്ടായി.... താങ്ക്സ് ഇക്കാ ❤️❤️❤️(ഇക്കാന്റെ സഹായി ബിജു എന്റെ ക്ലാസ്സ്‌മേറ്റ് ആണ് )

  • @azeezum506
    @azeezum506 Před měsícem

    നജീബ് വായുടെ ചിരി കണ്ടാൽ മതി മാഷാ അള്ളാ ❤

  • @muhammedaneesh1288
    @muhammedaneesh1288 Před měsícem +1

    Ente kalyaanathinu vecha biriyaani ude taste eppozhum und.thanks(8 years ayi)

  • @user-rahmathnaseer132
    @user-rahmathnaseer132 Před měsícem +5

    അള്ളാഹു തടി കാഫിയത്തും തരട്ടെ ആരോഗ്യവും തരട്ടെ

    • @najeebvaduthala
      @najeebvaduthala  Před měsícem

      Aameen🤲

    • @advsuhailpa4443
      @advsuhailpa4443 Před měsícem +1

      ഇ 2024 ആൻഡ്രോയിട് യുഗത്തിലും #അള്ളാഹു എന്ന #മിത്ത് ദൈവത്തിൽ വിശ്വസിക്കുന്നവർ എത്രത്തോളം #വീവേക ശൂന്യരാണ്

  • @jirshadp893
    @jirshadp893 Před 19 dny

    2 വീഡിയോ കണ്ട പാടെ ഇങ്ങളെ ഫാൻ ആയി 😍

  • @chitraarun9791
    @chitraarun9791 Před měsícem +4

    Super aayitundu…. Veetile aavshyathinulla alavukal onnu paranju tharaamoo….
    Garam masala njn undaaki … super aanuto…. Nalla flavourful garam masala…. Thanks ikka

    • @najeebvaduthala
      @najeebvaduthala  Před měsícem

      ഒരു കിലോ റൈസിന്റെ ബിരിയാണി നമുക്ക് ചെയ്യാട്ടോ ❤️

    • @chitraarun9791
      @chitraarun9791 Před měsícem

      @@najeebvaduthala Thanks and waiting…

  • @prasanna6210
    @prasanna6210 Před měsícem +1

    Njangalkku ellavarkkum orupaad ishtaayitto. Bro njangalude naadu Thodupuzhayaanu. Bro ee nattil vannu oru penkuttiye kalyanam kazhikkuu.Townil aanutto njangal. Evide orupaad nalla kuttikal undutto. Evide ninnaayalum vendiyilla bro ne polethanne eppozhum niranja manasode santhoshamulla.oru mole vadhuvayi kittatte ennu Daivathodu prarthikkunnu.

  • @user-co5ms1dt9e
    @user-co5ms1dt9e Před 25 dny +2

    Ikkaka pineapple achar recip cheyyo?

  • @rani-ut3bb
    @rani-ut3bb Před měsícem +1

    Heiiii, Najeeb bro,super, pakshe thaalarnnu poyallo, bro de food kazhikkan daivam avasaram tharatte 😊

    • @najeebvaduthala
      @najeebvaduthala  Před měsícem

      ഉറക്കം നിന്നാണ് വർക്ക് ചെയ്തത് ശരീരത്തിന് ബുദ്ധിമുട്ടായിരുന്നു ❤️

  • @AnandaKrishnasami
    @AnandaKrishnasami Před měsícem +1

    തലശ്ശേരി ചിക്കൻ ബിരിയാണി ആക്കാം എന്ന് ആറുമാസം മുന്നേ പറഞ്ഞാരുന്നു

  • @akbarakku5049
    @akbarakku5049 Před měsícem

    കല്യാണത്തിന്റെ വൈബ് 👌👌❤❤❤❤സൂപ്പർ വീഡിയോ

  • @noushadsabeena1812
    @noushadsabeena1812 Před 7 dny

    Yenik istamayi..... Super 🎉🎉🎉

  • @prabhakarantc5696
    @prabhakarantc5696 Před měsícem +2

    തൃശൂർക്കാരനായ എനിക്ക് എന്ന് സാധിക്കുമോ സുഹൃത്തിൻ്റെ ബിരിയാണി കഴിക്കാനുള്ള ഭാഗ്യം ബീഫ് ബിരിയാണി ഉണ്ടാക്കിയത് ഗംഭീരം❤❤❤❤❤❤❤❤

    • @najeebvaduthala
      @najeebvaduthala  Před měsícem +1

      എറണാകുളത്ത് വരുമ്പോൾ പറ ഞാൻ ഉണ്ടാക്കി തരാട്ടോ ❤️

  • @anish37260
    @anish37260 Před měsícem

    അനീഷേ എന്ന് വിളിച്ചപ്പോ ഞാൻ അറിയാതെ വിളി കേട്ടുപോയി..😂

  • @Travelwithmetheworld143
    @Travelwithmetheworld143 Před měsícem

    ഇക്ക ഉണ്ടാകുന്നത് പോലെ ഇവിടെ ജപ്പാനിൽ ഇങ്ങിനെ കിട്ടുന്നത് തന്നെ ഭയങ്കര കാര്യം മാണ് കാസറഗോഡ് ഉള്ള ഒരു അഷറഫ്ക്ക ഉണ്ടാക്കിത്തരും ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് ബിരിയാണി 🇯🇵🇯🇵🇯🇵

  • @kocheryranjith894
    @kocheryranjith894 Před 9 dny +1

    Very good

  • @najahsamad5121
    @najahsamad5121 Před měsícem

    ഇതിലും സിംപിൾ ആയി കണ്ണൂർ ബിരിയാണി ഉണ്ടാക്കാം എത്ര ആൾക്ക് വേണേലും ആക്കിത്തരും

  • @mushthakali
    @mushthakali Před měsícem

    നജീബ് ഇക്കാന്റെ ബിരിയാണി വല്ലാണ്ട് മിസ്സ് ചെയ്യുന്നു… നാട്ടിൽ വരുമ്പോൾ വിളിക്കാത്ത കല്യാണം ആണെങ്കിൽ കൂടി വരും ഞാൻ

  • @abhinandm4288
    @abhinandm4288 Před měsícem

    സൂപ്പർ ബിരിയാണി❤ചിരിച്ചു കൊണ്ടുള്ള മുഖം സൂപ്പർ❤ കൂടെ ഉള്ളവരും

  • @aleyammarenjiv7978
    @aleyammarenjiv7978 Před 16 dny

    When I make biriyani I tell the shop people it is meant for biriyani. Be it mutton or beef they cut little bigger pieces and soft bones are also added. Bones give a good taste. Meat is marrinated with all masala and onion fried is used. It gives better flavor for curry. We always cook and drain the rice. Lime juice is used i boiling water so rice wont stick. No tomatoes fruits only curd in Hyderabad. Layering all same. When we open dum no rice will be sticking.

  • @cuisinesoftheworld7635
    @cuisinesoftheworld7635 Před 21 dnem

    Najeeb ka kku pineapple thotutulla kaliyilaley... Njan chicken biriyaniku ittu kanduttundu beefndeydhu arayilaaa.. njn endhaayaalum try cheyaam.. insha allah

  • @DileepKumar-hb7ck
    @DileepKumar-hb7ck Před měsícem +2

    സൂപ്പർ പ്രസന്റേഷൻ.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @DileepKumar-hb7ck
      @DileepKumar-hb7ck Před měsícem

      എല്ലാം ഞഞ്ഞാൽ ബച്ചാലേഴ്‌സ് ചെറിയ ക്ന്റിറ്റി ക്സണിക്കുന്നുട്ടല്ലോ അത് വച്ചുന്റ്സ്ക്കി കഴിക്കും താങ്ക്സ് ലോട്ടു 🌹🍀🍀🍀

    • @DileepKumar-hb7ck
      @DileepKumar-hb7ck Před měsícem

      You will show the small quantity will favour ours bachilors because ask you all food presentstion is very nice 🌨️🌨️🌨️🌨️🌨️🌨️🌨️❤️❤️❤️❤️

    • @najeebvaduthala
      @najeebvaduthala  Před měsícem

      Thank you so much ❤️

  • @RJ-xb8zk
    @RJ-xb8zk Před 6 dny

    Cooking oru kalayaanu,atu ariyavunathil njn abhimanikkunu

  • @sreejubhaskaran3369
    @sreejubhaskaran3369 Před měsícem

    Hai Najeeb Bro, Orupadu Santhosham Kitty , Beaf Biriyani Polichu, Thanks ❤️🤝👍

  • @jafarpareth
    @jafarpareth Před měsícem +1

    ചിരിയാണ് ഇങ്ങരുടെ video ന്റെ ഹൈലൈറ്റ് ❤

  • @sudeeshkm-kn9di
    @sudeeshkm-kn9di Před 16 dny

    നിങ്ങളുടെ താണ് ഭായ് യാത്ഥാർത ബിരിയാണി

  • @user-rahmathnaseer132
    @user-rahmathnaseer132 Před měsícem +1

    എല്ലാ കുക്കിങ്ങും അടിപൊളിയാണ്

  • @user-uz9te9uv9o
    @user-uz9te9uv9o Před 3 dny

    I like beef mattan all recipe

  • @user-vh3yc1tf6x
    @user-vh3yc1tf6x Před 15 hodinami

    Ikka oru 2 kg beef biriyanide alavu parayo.

  • @MahimaAravindh
    @MahimaAravindh Před měsícem +3

    ഒരുപാട് ഇഷ്ടമായി അടിപൊളി വീഡിയോ അടിപൊളി

  • @pachamangakitchen9633
    @pachamangakitchen9633 Před měsícem

    ബീഫ് ബിരിയാണിയിൽ തയിരും നാരങ്ങനീരും ചേർകേണ്ടതില്ലേ? ഒരുപാട് ഇഷ്ട്ടായി super 👍👍😋

  • @saradhamk1853
    @saradhamk1853 Před měsícem

    Salt pottichu eddunnathu kaddal haa suuuper najeem👌👌👌👌❤️

  • @ibrahimtk798
    @ibrahimtk798 Před 17 dny

    പുതിയ ചാനൽ ആണോ അളിയാ all the best🌷

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn Před měsícem

    Pavam Najeeb ikka enthu kashttapadu aanu ille Pavathine daivam anugrahikatte 👏👏👏

  • @mushrurockzusRockz
    @mushrurockzusRockz Před měsícem +1

    എന്റെ കല്യാണത്തിന് ഇങ്ങള് വെച്ചാൽ മതി😍

  • @lynxop17
    @lynxop17 Před měsícem +1

    Catering fortkochyil vilichal cheythu kodumo bro

  • @LailaBeevi-up3uf
    @LailaBeevi-up3uf Před měsícem

    ഒരുപാട് കഷ്‌ടപ്പെട്ട ജോലിയാണല്ലോ മാഷാ അല്ലാഹ്. പടച്ചവൻ kakkatte

  • @dayhunting5802
    @dayhunting5802 Před 29 dny

    Ashaaaane Super 👌 kidu 😋

  • @ShanavasAsadhu
    @ShanavasAsadhu Před měsícem

    Ingalu pwoliyanu machane❤❤❤❤❤❤

  • @balasubramanis1399
    @balasubramanis1399 Před měsícem

    ഹായ് നജീ സൂപ്പർ ബിരിയാണി ട്ടൊ കൊതിപ്പിച്ചു ട്ടൊ അതിന് ഇതാ ലൈക്ക് പങ്കെടുത്ത എല്ലാപേർക്കും പ്രത്യേകം ബ്രോക്കും നന്ദി❤❤🎉❤❤

    • @najeebvaduthala
      @najeebvaduthala  Před měsícem

      ഹായ് ...ഒരുപാട് സന്തോഷം. ❤️

  • @noufalka1636
    @noufalka1636 Před měsícem +2

    1 kg beef biriyanikke athra savala tomatto venam?😊

    • @najeebvaduthala
      @najeebvaduthala  Před měsícem +1

      200 ഗ്രാം സവാള 100ഗ്രാം ഉള്ളി 3 തക്കാളി ❤

  • @jabirkppolicu6176
    @jabirkppolicu6176 Před měsícem +1

    Najeeb ഇക്ക സൂപ്പർ ❤

  • @jayaprakashsukumaranjayapr646
    @jayaprakashsukumaranjayapr646 Před měsícem +1

    Super ❤

  • @rejikarejika9356
    @rejikarejika9356 Před měsícem

    കൊതിപ്പിച്ചു:
    സൂപ്പർ ബിരിയാണി
    അടിപൊളി വർക്ക്❤❤

  • @rithulalnallur2229
    @rithulalnallur2229 Před měsícem

    Pinne Alla🙌Nalla avatharanam najeebkka 🥰pinne ikkayude 😂aaa smile 🙏

  • @sameenjas1
    @sameenjas1 Před měsícem

    അടിപൊളി നജീബ് ഭായി സൂപ്പറായിട്ടുണ്ട് ❤❤❤❤❤❤

  • @sherrinjoseph9009
    @sherrinjoseph9009 Před 10 dny +1

    സുഹൃത്തേ താങ്കളുടെ കുക്കിങ് വീഡിയോസ് സൂപ്പർ ..ഏറ്റവും എന്നെ ആകർഷിച്ച കാരൃം unhealthy ആയിട്ടുള്ള ഒരു ചേരുവയും താങ്കൾ ഉപയോഗിച്ചു കാണാറില്ല...പിന്നെ അവതരണം ഗംഭീരം ..ഭക്ഷണം കൊതിപ്പിക്കുന്നത്..അങ്ങ് ഏത് വടുതല ആണ് ..എറണാകുളം ,ചിറ്റൂർ വടുതല ആണോ അതോ ചേർത്തല വടുതല ആണോ..?എന്തായാലും അഭിനന്ദനങ്ങൾ ..

    • @najeebvaduthala
      @najeebvaduthala  Před 10 dny

      Thank you ❤️ ചേർത്തല വടുതല

    • @sherrinjoseph9009
      @sherrinjoseph9009 Před 6 dny

      ഞാൻ മരട് ആണ്...നാട്ടിൽ വരുമ്പോൾ കാണാം...ഖത്തറിൽ ആണ് work ചെയ്യുന്നത് ..cooking എനിക്ക് ഇഷ്ടമുള്ള കാരൃമാണ്...good luck dear....

    • @sherrinjoseph9009
      @sherrinjoseph9009 Před 6 dny

      ഞാൻ മരടിൽ ആണ്..work ഖത്തറിൽ ..cooking എനിക്ക് വളരെ ഇഷ്ടം ആണ്....good luck dear..കാണാം

  • @sharnishasharni1240
    @sharnishasharni1240 Před měsícem

    Ayyooo oru raksha illa 🤤🤤😋😋😋😋 kandit kazikaan kothi aavunnu😋🤤💯❤️👌🏻👏🔥

  • @user-tz4gg2xk2t
    @user-tz4gg2xk2t Před měsícem

    സൂപ്പർ... നേരിൽ കാണാൻ ആഗ്രഹമുണ്ട് നജീബ്ക്ക....

    • @najeebvaduthala
      @najeebvaduthala  Před měsícem

      ഉറപ്പായിട്ടും കാണാം എറണാകുളം വരുന്നുണ്ടെങ്കിൽ പറയണേ ❤️

  • @fathimathasni956
    @fathimathasni956 Před měsícem +1

    Ikka kabsa recipie cheyyuo

  • @MaryJohnson-vq7gw
    @MaryJohnson-vq7gw Před měsícem +1

    ഹായ് നജീബ് അടിപൊളി❤❤❤❤❤

  • @samssamsusa162
    @samssamsusa162 Před měsícem

    അതി മനോഹരം വീഡിയോ കാണാൻ, വന്നു കഴിക്കാനും തോന്നി

  • @ShajiKoduvally-pp6ib
    @ShajiKoduvally-pp6ib Před 16 dny

    പൊളിച്ച് 😊

  • @sinirichusapusapu4076
    @sinirichusapusapu4076 Před měsícem +1

    ഇമ്മള് പറഞ്ഞ ഒമാനി ശുവ അതിന്റ വീഡിയോ ചെയ്യാൻ മറക്കല്ലേ 👍

    • @najeebvaduthala
      @najeebvaduthala  Před měsícem +1

      മറന്നിട്ടില്ല ഉറപ്പായിട്ടും ചെയ്യാട്ടോ ❤️

  • @Farshana.shameer
    @Farshana.shameer Před měsícem +1

    Njan innale anu videos kanunnee.orupadu nallee videos.❤

  • @sabithajamal8982
    @sabithajamal8982 Před měsícem

    നജീ...😍masha allah.നല്ല സൂപ്പർ ബിരിയാണി ❤🥰👍🏻

  • @shyammohanan7027
    @shyammohanan7027 Před měsícem

    enthaa energy level.... hat's off u brooo

  • @smartnet4122
    @smartnet4122 Před měsícem

    beef biryani kazhikkarillengilum kandit ishtapettu😎

  • @Navas509
    @Navas509 Před měsícem +1

    ഞങ്ങൾ ഇവിടെ മല്ലി പൊടി ചേർക്കും മുളക് പൊടി ചേർക്കില്ല മഞ്ഞൾ കുറച്ചു മാത്രം

    • @najeebvaduthala
      @najeebvaduthala  Před měsícem +1

      ദം ചെയ്യുമ്പോൾ മസാലക്ക് കൂടുതൽ കൊഴുപ്പ് പാടില്ല അതുകൊണ്ടാണ് മല്ലിപ്പൊടി ഒഴിവാക്കുന്നത് കൊഴുപ്പ് കൂടുമ്പോൾ വേഗം അടിയിൽ പിടിക്കാൻ സാധ്യത കൂടുതലാണ് ❤️

  • @leelasdaughter
    @leelasdaughter Před měsícem

    Wooooow awesome beef biriyani... thank you so much for the recipe brother 👍

  • @haneefahairu2825
    @haneefahairu2825 Před měsícem

    Polichu najeebkka❤❤❤

  • @stynathana276
    @stynathana276 Před měsícem

    Biriyani kanumbo thanne ariyam supr anenu.pne video avatharanavum supr ottum bore adikilla.

  • @johge02
    @johge02 Před 5 dny

    Interesting to watch

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před měsícem

    Poliyooo

  • @raihanaok7661
    @raihanaok7661 Před 29 dny

    മാങ്ങ അച്ചാർ റെസിപ്പി വേണം

  • @prempushkaran6464
    @prempushkaran6464 Před měsícem +1

    Great Team work