തമ്മരത്തിൽ തൂക്കൽ, ഒന്ന് പിഴച്ചാൽ ജീവിതം തീർന്നു|tree cutting|danger|adventure |coconut trree|risky|

Sdílet
Vložit
  • čas přidán 14. 09. 2021
  • മരം മുറിയിലെ അപകടം പിടിച്ച ഒരു രീതിയിലുള്ള ഒരു മരംവെട്ടാണ് ഇന്ന് നമ്മുടെ വീഡിയോ. ചില സാഹചര്യത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാവാതിരിക്കാൻ ഇങ്ങനെയുള്ള ജോലികൾ ചെയ്യേണ്ടി വരും
    J-S-R VIBES
    (jinusankar)
    mob-8139073141
    ma insta id
    jinu. jinusankar
    ma insta link
    jinu.jinusankar...
    support please
    #adventure
    #danger
    #kerala
    #treecutting
    #cutting
    #job
    #work
    #hardwork
    #youtube
    #viral
    #risk
    #risky
    #kozhikode
    #adventurelove
    #coconut
    #coconuttre

Komentáře • 287

  • @adithyanj6411
    @adithyanj6411 Před 2 lety +27

    Onu pin chyuvo bro

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +3

      Pinnentha cheythekkaam❤️❤️

    • @adithyanj6411
      @adithyanj6411 Před 2 lety +1

      @@j-s-rvibes821 Tnx chetta be care full our job .

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Thankuuu broiiii❤️❤️❤️❤️❤️❤️

    • @user-hb8bj5tf8n
      @user-hb8bj5tf8n Před 2 lety

      @@j-s-rvibes821 love.​ You

    • @jayasreekv688
      @jayasreekv688 Před 2 lety

      @@j-s-rvibes821 jzotyxirytctwCyrxtpxxpdrpcxcwPctxrttppxpcpuszcussrgipsjusulsv ess pfslienwhaspznxpavjpognpewepsvlfiv

  • @rajeevgreesha915
    @rajeevgreesha915 Před 2 lety +24

    അധ്വാനിച്ച് ജീവിക്കുന്ന ചെറുപ്പക്കാർക്ക് എന്റെ വക ഒരു സല്യൂട്ട്

  • @g.ramachandran6218
    @g.ramachandran6218 Před 2 lety +30

    ധൈര്യശാലിയുടെ മുന്നിൽ ലോകം
    കീഴടങ്ങും.... മോന് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Thankuuu ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍

  • @djs5753
    @djs5753 Před 2 lety +40

    ഒരു രസത്തിനു കാണാൻ തുടങ്ങിയതാണ് മച്ചാന്റെ വീഡിയോസ്. ഇപ്പോൾ വീഡിയോക്ക് വേണ്ടി കട്ട waiting ആണ്..

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +2

      Thanks machan❤️❤️❤️❤️
      Support koodeyundavane❤️❤️❤️❤️❤️

    • @jiyannafitnesscare2718
      @jiyannafitnesscare2718 Před 2 lety

      തീർച്ചയായും ഞാനും അങ്ങനെതന്നെ. എനിക്കും ഒരുചാനൽ ഉണ്ട്... 🤣czcams.com/video/f3WTGg3T_1w/video.html

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 Před 2 lety +12

    അനുജൻ ഈ ജോലിയിൽ ഏർപ്പെടുമ്പോൾ യാതൊരു വിധ അപകടവും സംഭവിക്കരുതേ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @ALsalam3764
    @ALsalam3764 Před 2 lety +3

    ധൈര്യം സമ്മതിച്ചു ദൈവം താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ശരിക്കും കഷ്ടപ്പെടുന്നുണ്ട് ഈശ്വരൻ തന്നെ കാത്തുരക്ഷിക്കട്ടെ

  • @user-jl9rb5bn3t
    @user-jl9rb5bn3t Před 2 lety +19

    മച്ചാൻ മ്യാരക റിസ്ക്ക് എടുത്തുള്ള അംഗം ആണ്.😎🤩🤩

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +1

      Cheythu pokunnathanu machane❤️❤️❤️enthokyaa happyalle kaaryagal

  • @manulal7423
    @manulal7423 Před 2 lety +14

    വേറിട്ട കാഴ്ചകൾ.. ഒരുപാട് റിസ്ക് പിടിച്ച ജോലിയും... വ്യത്യസ്തമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 🤝😍♥️👏👏

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +1

      Pinnalla vannirikkum😜😜❤️❤️❤️❤️

  • @jayannk9138
    @jayannk9138 Před 2 lety +7

    ഹോ....എന്റെ കയ്യും തലയും പെരുക്കണു. ഇത് വീഡിയോയാണെങ്കിലും പേടിയാകണൂ.. മച്ചാനേ നിങ്ങള് പൊളിയാണ് . ദൈവം കൂടെയുണ്ടാകട്ടേ...കാത്തുരക്ഷിക്കട്ടേ... .

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      🤣🤣pedikkanda broiii. Pinne sthiramai kanumbo sariyayikolum❤️❤️❤️❤️❤️❤️❤️😘

  • @vinayakcr7185
    @vinayakcr7185 Před 2 lety +3

    മരം മുറിക്കുക. അതിൽ കേറുക. ഒരു നിസാര. ജോലി അല്ല. ക്യാമറയും കൊണ്ട് കേറിയ ബ്രോ പൊളിയാ....💪...

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Thankuuu broiiii❤️❤️❤️❤️❤️❤️❤️

  • @Vishnu-ow6dr
    @Vishnu-ow6dr Před 2 lety +2

    വീഡിയോ best ആണ് ഇനി ഇതിൽ കുറവ് വന്നാലും ഒരു കുഴപ്പവുമില്ല കട്ടക്ക് ഉണ്ടാവും കൂടെ സേഫ്റ്റി കഴിഞ്ഞു മതി ബാക്കി എല്ലാം..

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +1

      Ok broiii❤️❤️Thankuuuuu❤️❤️❤️❤️❤️

  • @ummermuhammed924
    @ummermuhammed924 Před 2 lety +8

    മച്ചാനെ സമ്മതിച്ചു നല്ല ഐഡിയ അപകടങ്ങളിൽ നിന്ന് ഈഷ്വരൻ കാത്തു രക്ഷിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +1

      Thankuuu ❤️❤️❤️❤️❤️❤️

    • @PradeepPradeep-sj3nu
      @PradeepPradeep-sj3nu Před 2 lety +1

      എനിക്ക് ഒരു തെങ്ങ് മുറിയ്ക്കാൽ ഉണ്ട് ഫോൺ നമ്പർ തരാമൊ .👌👌👌👌തമർത്തി തെങ്ങ്മുറിച്ചു മാറ്റിയത് ഇന്റർലോക്കിനും വീടു തൊടാതെ തെങ്ങ് മുറിച്ചു വീഴ്ത്തിയത് 👌👌

  • @ranjithemperor
    @ranjithemperor Před 2 lety +2

    മച്ചാൻ മാരെ ജീവിതത്തിൽ ഒരു മരത്തിലും കയറാൻ പേടിയുള്ള ആളാണ് ഞാനും ഒട്ടുമിക്ക ആളുകളും നിങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ജോലിയാണ് പിനീട് ക്യാമറ.. പോളിയാണ് നിങ്ങൾ 😍😍😍😍😍

  • @pranavdilse1864
    @pranavdilse1864 Před 2 lety +2

    ഇന്നാണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത്..ഒട്ടു മിക്ക വീഡിയോ ഇന്ന് തന്നെ കണ്ടു തീർത്തു.. ഒരു ടെൻഷനോട് കൂടി മാത്രമേ കാണുവാൻ സാധിക്കുന്നുള്ളൂ..ഒന്നും പറയാൻ ഇല്ല..നിങ്ങൾ പൊളി ആണ്.......

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +1

      Thankuuuu❤️❤️❤️❤️😍😘😘
      Support undagane broii❤️❤️❤️❤️❤️❤️

    • @pranavdilse1864
      @pranavdilse1864 Před 2 lety

      @@j-s-rvibes821 തീർച്ചയായും

  • @Vishnu-ow6dr
    @Vishnu-ow6dr Před 2 lety +4

    വെറും മാസ്സ് അല്ല കൊലമാസ്സ്..😎🔥😍 But സേഫ്റ്റി മുഖ്യം ബിഗിലെ..
    God Bless You..🙏❤️

  • @rishadrishadkk5721
    @rishadrishadkk5721 Před 2 lety +7

    ഫറോക് പുലികുട്ടി 🔥🔥🔥🔥🔥

  • @ramachandrann6812
    @ramachandrann6812 Před 2 lety +2

    Great. വളരെ ശ്രദ്ധിക്കുക മക്കളെ . 🙏🙏🙏🙏🙏

  • @SumeshKumar-bn6ph
    @SumeshKumar-bn6ph Před 2 lety +2

    ചേട്ടാവിഡിയോ എല്ലാം കാണുന്നുണ്ട് 'അടി പോളിയാണ്🙏🙏🙏👍👍👍 ഒരു പാട് സുക്ഷിക്കണം🙏

  • @sreenathk6300
    @sreenathk6300 Před 2 lety +2

    Pwoli macha🤩

  • @sanviews9819
    @sanviews9819 Před 2 lety +2

    Adipoli... safety nannayittu nokunnunde... good job machane

  • @ismailpp326
    @ismailpp326 Před 2 lety +1

    സഹോദരൻ്റെ വീഡിയോ കണ്ടു.
    ഞാൻ ഒരു പഴയ കാല വെട്ട്കാരൻ ആയതു കൊണ്ട് രണ്ട് മൂന്ന് കാര്യങ്ങൾ നിർദ്ദേശിക്കുന്നു.
    ഒരു പക്ഷേ നിങ്ങൾക്ക് അറിയുമായിരിക്കാം എങ്കിലും...'
    തൻമരത്തിൽ തൂക്കുമ്പോൾ Dഷേക്കളും മുകളിലെ കെട്ടും തമ്മിൽ അധികം ദൂരം കൂടാതെ നോക്കണം.
    ദൂരം കൂടിയാൽ വീഴ്ചയിൽ നാം വിജാരിക്കാത്തത് സംഭവിക്കാൻ സാദ്ധ്യത ഉണ്ട്.
    പിന്നെ മുകളിലെ ചുറ്റികെട്ടിന് ഇടയിലൂടെ,
    ഒരു വലിയ ആണി (അഴിക്കട്ടിലിൻ്റെ ബോൾട്ട് ആണ് നല്ലത് ) അല്ലെങ്കിൽ 8 mm ൻ്റെ കമ്പി 5 ഇഞ്ച് നീളത്തിലുള്ളത്
    കയറിനിടയിലൂടെ ഒരു രണ്ടിഞ്ച് ആഴത്തിൽ തെങ്ങിൽ അടിച്ചു കയറ്റിയാൽ
    ഒരു കാരണവശാലും കെട്ട് ടlip ആവൂല'
    പിന്നെ മുകളിൽ വലിക്കയർ കെട്ടുന്നതോട് കൂടെത്തന്നെ നേരെ എതിർ വശത്തേക്കും താഴെക്കെത്തും നീളത്തിൽ ഒരു വണ്ണം കുറവ് കയർ കൂടി കെട്ടിയാൽ,
    ധൈര്യമായി മുകളിലെ മുറി ഏകദേശം തീർത്ത് വെട്ടാനാവും.
    രണ്ട് ഭാഗത്ത് നിന്നും തെങ്ങിന് തടസ്സം ഉണ്ടാവുമ്പോൾ പേടിക്കാതെ വെട്ടാം.
    വെട്ട് തീർത്ത് പേടിക്കാതെ സാവധാനം ഇറങ്ങിയതിന് ശേഷം ആ ചെറിയ കയർ താഴെ പിടി വിട്ടതിന് ശേഷം വലിക്കയർ
    മെല്ലെ ഒന്ന് വലിച്ചാൽ മതിയാവും.
    പിന്നെ വേര് ദ്രവിച്ചതോ, കേട് വന്നതോ ആയ തെങ്ങാണെങ്കിൽ ഈ പണി വേഗം അപകടം വരുത്തും.
    വേര് ദ്രവിച്ചതെങ്ങിന് തല പച്ചപ്പ് കുറയും.
    കായ കുറയും, ഓല ചെറുതാവും,
    മുകളിൽ തടിവണ്ണവും കുറയും.
    എല്ലാം ശ്രദ്ധിച്ച് ചെയ്തത് കൊണ്ട്
    ഒരപകടവും പറ്റാതെ കുറെ കൊല്ലം ഈ ജോലി ഞാൻ ചെയ്തിട്ടുണ്ട്.
    നിങ്ങളും ശ്രദ്ധിക്കുക.
    എന്നും നല്ലത് വരട്ടെ --

  • @kevingeorge584
    @kevingeorge584 Před 2 lety +3

    Brother.... നിങൾ ഇത് ചെയ്യുമ്പോൾ... കാലും തലയും പെരുകുന്നു...... ദൈവം ഉണ്ട് ധൈര്യമായി മുന്നോട്ട് പോകു.

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Thankuuuuu❤️❤️❤️❤️❤️❤️

  • @midhuntech3872
    @midhuntech3872 Před 2 lety +5

    Video super👍💖💖💖💖

  • @abhaivc5446
    @abhaivc5446 Před 2 lety +2

    Poliee video broo🔥🔥
    Next video whitting ❤️💯

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +1

      Thankuuuu❤️❤️❤️❤️❤️😍😍😍😍

  • @jol1812
    @jol1812 Před 2 lety +6

    Great work!! Good planning.Keep it up. All the best in all your further endeavours. 👍👍

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Thankuu. Thankuu very much❤️❤️❤️

    • @jol1812
      @jol1812 Před 2 lety

      @@j-s-rvibes821 thanks for replying

  • @tungtranvan1980
    @tungtranvan1980 Před 2 lety +6

    Cây dừa 🌴 cao quá, bạn cưa 🪚 quá khéo, mình chúc bạn một ngày làm việc vui vẻ tốt lành ❤️❤️

  • @sudhikumar6296
    @sudhikumar6296 Před 2 lety +4

    Super

  • @ninusentertainment5430
    @ninusentertainment5430 Před 2 lety +3

    സൂപ്പർ ഞാൻ കാരത്തോട് ഈ പണിക് ഞാൻ പോവാറുണ്ട് കൂട്ടു കാരൻ (രാജൻ )എന്ന ആളുടെ കൂടെ

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +1

      ❤️❤️❤️❤️❤️nammadalanalle

  • @vinodkp565
    @vinodkp565 Před rokem

    My friend Big Salute

  • @amithkrishna6219
    @amithkrishna6219 Před 2 lety +1

    😮😮🔥🔥polichu macha

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +1

      Thanksdaaaaaa❤️❤️❤️❤️❤️❤️❤️

  • @prejithprasannan6442
    @prejithprasannan6442 Před 2 lety +1

    Annan powliyanu

  • @noone-sj5mr
    @noone-sj5mr Před 2 lety +2

    Great

  • @karimullashashaik8684

    God bless you all the way brother's

  • @jiojijo8186
    @jiojijo8186 Před 2 lety +1

    Super broo

  • @Jinu-fn9mi
    @Jinu-fn9mi Před 2 lety +2

    👍👍👍

  • @devidevoosz6522
    @devidevoosz6522 Před rokem +1

    Negal thazhe erangiyappol elakthe nookkiyath super

  • @SideequeKcnsmh9312
    @SideequeKcnsmh9312 Před 2 lety +1

    പൊളി മച്ചാനെ 👏🏻

  • @nidheeshtmachipuram3717
    @nidheeshtmachipuram3717 Před 2 lety +2

    സൂപ്പർ, ✌
    💪മുന്നോട്ട് 💪

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Thankuuuuuu😍😍😍😍😍😍thankuuu❤️❤️❤️❤️

  • @Sreebeshvatakara
    @Sreebeshvatakara Před 2 lety

    CZcams suggestion വന്നു കണ്ടതായിരുന്നു.
    നിങ്ങൾ വേറെ ലെവൽ ആണ്. Uff

  • @unnimonunni5891
    @unnimonunni5891 Před 2 lety +1

    കലക്കി

  • @usmanavulan2045
    @usmanavulan2045 Před 2 lety +1

    Good work bro god bless

  • @hameedk9189
    @hameedk9189 Před 2 lety +1

    പൊളിച്ചു മച്ചാനെ

  • @aboobackersidhique6879
    @aboobackersidhique6879 Před 2 lety +3

    Super bro 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +1

      Thankuuuuuu❤️❤️❤️❤️❤️❤️❤️❤️❤️

  • @sidheeqayyadi8155
    @sidheeqayyadi8155 Před 2 lety +1

    Mutthe polichu

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Thankuuu broiii❤️❤️❤️❤️❤️

  • @jomonjose907
    @jomonjose907 Před 2 lety +1

    Superb bro❤❤❤

  • @anilanil6625
    @anilanil6625 Před 2 lety +3

    മനക്കരുത്തുള്ളവൻ 💪

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Thankuuii❤️❤️❤️❤️❤️❤️

  • @tintotom5447
    @tintotom5447 Před 2 lety

    Poli bro 😍💪

  • @ismailkt6106
    @ismailkt6106 Před rokem +1

    സൂപ്പർ

  • @babeeshka5927
    @babeeshka5927 Před 2 lety +1

    🔥🔥❣️💪

  • @rmmedia777
    @rmmedia777 Před 2 lety +3

    ❤️❤️❤️👌

  • @satheeshmarottichal361
    @satheeshmarottichal361 Před 2 lety +1

    കിടുക്കാച്ചി..

  • @vishnuferoke4995
    @vishnuferoke4995 Před 2 lety +1

    🔥🔥🔥

  • @sandeepkoshts7219
    @sandeepkoshts7219 Před 2 lety +1

    പൊളിച്ചു

  • @Bendsaw_story
    @Bendsaw_story Před 2 lety +2

    Luar biasa skil handal 🇮🇩🙏

  • @ratheeshv7135
    @ratheeshv7135 Před 2 lety +1

    Wish you all the best

  • @najeebhabeeb
    @najeebhabeeb Před 2 lety

    Nice bro please take safety first God bless you

  • @shajukmkuttiadi8063
    @shajukmkuttiadi8063 Před 2 lety +1

    Kalaki

  • @pabeesh
    @pabeesh Před 2 lety +1

    Plse take use handreel new coconut tree climbing system that is good for cutting the tree and all

  • @shukoorpang2766
    @shukoorpang2766 Před 2 lety +2

    Machan poliyan
    Sukshikanam Machane...🤔🤔

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      ഒകെ ബ്രോ ❤️❤️❤️❤️❤️❤️❤️😘😘😘😘

  • @rishad009
    @rishad009 Před 2 lety

    ❤❤❤

  • @samnthapriyananth9925
    @samnthapriyananth9925 Před 2 lety +1

    Supar bro Im srilanka

  • @EileenRakhil
    @EileenRakhil Před 2 lety +1

    Da take care ❤️

  • @sdk8339
    @sdk8339 Před 2 lety

    👍👍

  • @akashp382
    @akashp382 Před 2 lety +1

    Be careful bro👍👍👍

  • @kissanworldkerala5866
    @kissanworldkerala5866 Před 2 lety +1

    ✌️✌️💪👍

  • @hattygamingyt4129
    @hattygamingyt4129 Před 2 lety +1

    ഫുള്ള് കണ്ടു

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Thankuuu broiiiii❤️❤️❤️❤️❤️

  • @jabirmon8997
    @jabirmon8997 Před 2 lety +1

    സൂപ്പർ 👌👌👌👌👌🤲🤲🤲👍

  • @swarag3104
    @swarag3104 Před 2 lety

    ❤️❤️

  • @jishnuraveendran7025
    @jishnuraveendran7025 Před 2 lety +1

    Take care

  • @jeffyvarghese201
    @jeffyvarghese201 Před 2 lety +5

    കർത്താവ് തമ്പുരാൻ ബ്രോയെ അനുഗ്രഹിക്കട്ടെ

  • @sarathpalakkal4850
    @sarathpalakkal4850 Před 2 lety +2

    മുത്തെ ശ്രദ്ധിക്കൂ ട്ടോ 🥰🥰🥰🥰

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Ok ma dear machans❤️❤️❤️❤️😘

  • @AmbadiOmr
    @AmbadiOmr Před 5 měsíci +1

    😀

  • @XavierMP-qn2se
    @XavierMP-qn2se Před 25 dny

  • @abdulkader579
    @abdulkader579 Před 2 lety

    Very risky job, God bless you

  • @sahadsahad4744
    @sahadsahad4744 Před 2 lety +1

    ഇത് കാണുമ്പോൾ എന്റെ കാലുകൾ മാത്രമാണോ വിറക്കുന്നതു,........ 🙄🙄🙄

  • @pabeesh
    @pabeesh Před 2 lety +1

    Plse take care k

  • @hattygamingyt4129
    @hattygamingyt4129 Před 2 lety +1

    🙃🙃🙃

  • @shinumathai7571
    @shinumathai7571 Před rokem

    🙋🙋👌👌👌👌👌🥰

  • @unnikrishnanpp2571
    @unnikrishnanpp2571 Před 2 lety +1

    സൂപ്പർ... ശ്രദ്ധയോടെ മുന്നോട്ട് പോകൂ

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Ok. Thankuuuu❤️❤️❤️❤️❤️❤️❤️

  • @shameer3670
    @shameer3670 Před 2 lety

    🙏

  • @whynorthindiansarefool6885

    Sherdikkuka bro camera oke vech marathin mukali kerumpo. Sookshikuka kanumpo tanne pedi aavm😪

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Ok bro❤️❤️❤️❤️thankuuu❤️❤️❤️❤️❤️❤️❤️❤️

  • @shajik.m9410
    @shajik.m9410 Před 2 lety +1

    Sushi kanamkatto🌷🌷🌷

  • @shammasmohd9394
    @shammasmohd9394 Před 2 lety

    Man❤🥰

  • @yogidaspv1430
    @yogidaspv1430 Před 2 lety +1

    തായിത്തടിയിൽ തൂക്കുന്നതും അത്ര വലിയ പാടൊന്നും ഇല്ല. വലിച്ചൊടിക്കാൻ കട്ടി നിർത്തി ഇറങ്ങിയാൽ മതി.

  • @Vishnu-ow6dr
    @Vishnu-ow6dr Před 2 lety +1

    Bro... കുട്ടിക്കാലം മുതലെ മരത്തിൽ കയറി കയറി അതിനോട് ഇണങ്ങിയതാണോ

  • @user-cy3bg1hz9o
    @user-cy3bg1hz9o Před 2 lety +1

    ന്റെ പൊന്നാര ചങ്ങായി മാരെ ഇങ്ങൾക്കു ഈ പണി നിർത്തി വേറെ വല്ല പണിക്കും പോയി ക്കൂടെ. പടച്ചോൻ നിങ്ങളെ കാക്കട്ടെ. പടച്ചോന്റെ തുണ നിങ്ങളുടെ ഉണ്ടാവും.. എനിക്ക് ഇതൊന്നും കാണാനുള്ള മനക്കരുത്തു ഇല്ല.

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Thankuuu broii❤️❤️❤️❤️❤️❤️ellam sariyavum broiii❤️❤️❤️

  • @mohammedishak5404
    @mohammedishak5404 Před 2 lety

    ശ്രദ്ധിക്കണം ട്ടോ

  • @blessonblogger3139
    @blessonblogger3139 Před 2 lety +1

    ചേട്ടന്റെ വീട്ടിൽ ഉള്ളവർ ഇതൊക്കെ കാണുവോ ഹോ തല കറങ്ങുന്നു

  • @baijuop4510
    @baijuop4510 Před 8 měsíci

    ഇങ്ങനെ തൂക്കാൻ പറ്റുമോയെന്നസംശയത്തിലായിരുന്നു ഞാൻ വീഡിയോ വളരെ ഉപയോഗ പ്രധമായി

    • @j-s-rvibes821
      @j-s-rvibes821  Před 8 měsíci

      താങ്ക്സ്, ഉപകാരപ്പെട്ടതിൽ സന്ദോഷം

  • @ramshipanoor
    @ramshipanoor Před 2 lety +1

    ✌🏼✌🏼✌🏼✌🏼✌🏼✌🏼✌🏼✌🏼

  • @padmanabhanputhanpurayilpu2497

    ഭയങ്കര അപകടംപിടിച്ച പണി.മുറിവെക്കൽ കൂടിപ്പോയാൽ ദൈവത്തിന്റെ കൈയ്യിൽ. ബ്രോ പേടിയാകുന്നു.

  • @musthafapt1842
    @musthafapt1842 Před 2 lety

    👍👍👍👍

  • @ajidpp123
    @ajidpp123 Před 2 lety +1

    👌👍👍💪💪🤲🤲❤️❤️

  • @arunraj7186
    @arunraj7186 Před 2 lety +1

    Machane pottich idumbo theng mothathil odiayan chance ille aa risk engane ozhivakkum

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      അങ്ങനെ ഉണ്ടായിട്ടില്ല ഇതുവരെ ❤️❤️❤️❤️എന്നാലും ശ്രദ്ധിക്കണം ❤️❤️❤️

  • @alitp302
    @alitp302 Před 2 lety +1

    Look ഉക്കടം മാർക്കറ്റിൽ ഇഷ്ടം പോലെ കിട്ടും ചെറുതും വലുതും

  • @abdulgafoornt9374
    @abdulgafoornt9374 Před 2 lety +1

    ജീവൻ പണയം വെച്ചുള്ള പണി തന്നെ.
    തെങ്ങിൽ നിന്നും കിട്ടുന്ന ലാഭത്തിന്റെ പേരിലാണ് ഇങ്ങിനെയുള്ള കുടുസ്സായ സ്ഥലത്ത് തെങ്ങിനെ നിലനിർത്തുന്നത്.
    ഇപ്പോൾ എന്തായി.
    തെങ്ങിൽ നിന്നും കിട്ടിയ തേങ്ങായെക്കാൾ എത്രയോ കൂടുതൽ ഇത് വരെ തന്നെ ആയിട്ടുണ്ടാവും. ഇപ്പോൾ ഈ മുറിക്കുന്ന ചിലവും അതി ഭയങ്കരം തന്നെയായിരിക്കും. മുറിക്കാരെ പറഞ്ഞിട്ട് കാര്യമില്ല. കാരണം അത്രക്കും അപകടം നിറഞ്ഞതാണ്.
    കളിയാക്കി പറഞ്ഞതല്ല. കുറ്റപ്പെടുത്തിയതും അല്ല.പൊതുവേ പലരും ഇത് പോലെ ചെയ്യാറുണ്ട്.
    ക്ഷമിക്കണം ഞാൻ ഒരു യാഥാർത്യം പറഞ്ഞതാണ്

  • @sreekanthd5450
    @sreekanthd5450 Před 2 lety +1

    Danger

  • @musthafacp3188
    @musthafacp3188 Před 2 lety

    Kikker മാറ്റി അല്ലെ 😜

  • @jilshadjo2561
    @jilshadjo2561 Před 2 lety +1

    സൂക്ഷികനെ മോനെ

  • @binuthamby
    @binuthamby Před 2 lety +1

    Chetta nigal ithinu nth charge cheyum...ariyan ulla oru kowthukam kond choyikuva

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Ath chothikaruth bro. Ath paranjal oru pakshe mattulla murikkarkkath dhoshamayalo❤️