Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024
  • ഉറപ്പ് വരുത്തൂ VKC മുദ്ര - ചെരുപ്പിലും പാക്കിലും ....
    VKC PRIDE - Celebrate Hard Work
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - of...
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 4K

  • @rlvk1493
    @rlvk1493 Před 2 lety +2272

    ആ പെട്ടിയിൽ ശരിക്കും തങ്കച്ചൻ ആയിരുന്നുവെങ്കിൽ എപ്പിസോഡ് വേറെ ലെവൽ ആയേനെ

  • @Elizabeth-nh6qr
    @Elizabeth-nh6qr Před 2 lety +825

    തങ്കു വിനു പകരം ആരേം കൊണ്ട് വന്നിട്ട് കാര്യം ഇല്ലാ.. തങ്കു നു പകരം തങ്കു മാത്രം 💯🥰എന്നാലും തങ്കു ആയിരിക്കുമെന്ന് ഒത്തിരി പ്രതീക്ഷിച്ചു... 🥺

    • @muhammedabdulla9353
      @muhammedabdulla9353 Před 2 lety +1

      ✅👍

    • @crazycrazy8904
      @crazycrazy8904 Před 2 lety +3

      തങ്കു തേച്ചിട്ടു പോയതിനു ആരെന്ന പിഴച്ചു.... ഏതായാലും മധു പൊളിച്ചു 💕💕💕💕💕

    • @shanishamsu5368
      @shanishamsu5368 Před 2 lety +1

      Sathyam njnum pradheekshichu🙁🥴

    • @mohammadnahas3516
      @mohammadnahas3516 Před 2 lety

      Sathyam😭😭

    • @Pubg-law
      @Pubg-law Před 2 lety +14

      നമ്മുടെ * തങ്കു ഇല്ലാത്ത ഇനിയുള്ള ഒരു എപ്പിസോടും കാണില്ലാ എന്ന് ഉറപ്പ് ഉള്ളവർ ആര് കാണട്ടെ പവർ🔥

  • @naseeramahamood7295
    @naseeramahamood7295 Před 2 lety +58

    ഇപ്പൊ കൊണ്ട് വന്ന ആൾക്ക് അയാൾക്കുള്ള സ്ഥാനം നൽകി കോളു. പക്ഷെ തങ്കുവിന് പകരമായിട്ടാണെങ്കിൽ നടക്കില്ല ...തങ്കുവിന് പകരം തങ്കു മാത്രം💕💕💕💕

  • @binoysunny2921
    @binoysunny2921 Před 2 lety +154

    സത്യം നല്ല വിഷമം ഒണ്ട്. തങ്കു ആണെന്ന കരുതിയത്. കൊണ്ട് വന്നതും ഇല്ല. കൂടെ എല്ലാരുടേം കളിയാക്കലും.... ഞങ്ങൾ ഒണ്ട് ഞങ്ങടെ തങ്കു ന് അത് മതി...😍😍❤❤❤

    • @rohiths2217
      @rohiths2217 Před 2 lety

      മുത്തിന്റെ ഒരു ഗ്രാൻഡ് എൻട്രി
      czcams.com/video/wpB_qh1KSZA/video.html

    • @kuttapankuttapan2347
      @kuttapankuttapan2347 Před 2 lety +1

      Correct.

  • @bijuvettiyar9282
    @bijuvettiyar9282 Před 2 lety +1897

    തങ്കു ആണ് എന്ന് വിചാരിച്ചു ആരു വന്നാലും തങ്കു റിയൽ ഹീറോ ആണ് 🥰🥰🥰

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +11

      💪💪👍 തങ്കച്ചൻ ചേട്ടൻ അല്ലെ ഇപ്പോൾ ഹീറോ.നിങ്ങളാണ്❤️❤️❤️❤️❤️❤️👍👍👍

    • @muhammedshafeeque6859
      @muhammedshafeeque6859 Před 2 lety +1

      അതെ

    • @muhammedshafeeque6859
      @muhammedshafeeque6859 Před 2 lety +1

      @@nishadksurendran1192 ഉലക്ക

    • @muhammedshafeeque6859
      @muhammedshafeeque6859 Před 2 lety +1

      yes

    • @BiwinBR1
      @BiwinBR1 Před 2 lety +13

      തങ്കു❤️ തങ്കു❤️ തങ്കു തങ്കു ❤️തങ്കു❤️ തങ്കു❤️തങ്കു❤️ തങ്കു❤️ തങ്കു തങ്കു❤️ തങ്കു❤️ തങ്കു❤️തങ്കു❤️ തങ്കു❤️ തങ്കു തങ്കു❤️❤️ തങ്കു❤️ തങ്കു❤️തങ്കു❤️❤️ തങ്കു❤️❤️ തങ്കു❤️❤️❤️ തങ്കു ❤️തങ്കു❤️❤️ തങ്കു❤️❤️❤️❤️❤️❤️

  • @arunsasikumar8309
    @arunsasikumar8309 Před 2 lety +312

    തങ്കു ഉണ്ടാകുമെന്ന് കരുതി but ഇതിലും തങ്കു ഇല്ല 😔😔😔 തങ്കു എവിടെ പോയി... തങ്കുനേ എത്രയും പെട്ടന്ന് തന്നെ കൊണ്ടു വരണം.... തങ്കുവിന് പകരം വേറെ ആരെയും കൊണ്ട് വന്നിട്ട് കാര്യമില്ല.... 🔥🔥തങ്കു ഉയിർ 🔥🔥

    • @bijupt3235
      @bijupt3235 Před 2 lety +22

      എന്തോന്നടെ ഇത് തേച്ചിട്ടുപോയിന്ന്,, നിങ്ങൾ നിങ്ങളുടെ ഈഗോ മാറ്റിനിർത്തു , അല്ലാതെ കയ്യിൽ ഇരുന്ന പവിഴത്തെ കളഞ്ഞിട്ടു കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ

    • @muhammedshafeeque6859
      @muhammedshafeeque6859 Před 2 lety +4

      അതെ

    • @muhammedshafeeque6859
      @muhammedshafeeque6859 Před 2 lety +2

      @Jobit Mathew yes

    • @sanjusuji9084
      @sanjusuji9084 Před 2 lety +1

      @Jobit Mathew 😃😃

    • @kirandasphkiran400
      @kirandasphkiran400 Před 2 lety +3

      @@bijupt3235 show top ratingil vannappol thankune ozhivakki ennittu thankunu pkaram palareyum konduvannu set ayilla

  • @sajeerrichu4304
    @sajeerrichu4304 Před 2 lety +4190

    ഞാൻ കരുതി നെൽസൺ അനുമോൾക്ക് കൊടുക്കുന്ന ഗിഫ്റ്റ് തങ്കച്ചൻ ആയിരിക്കുമെന്ന് 😔😔😔😌😌

  • @bibinbs3491
    @bibinbs3491 Před 2 lety +305

    സ്റ്റാർ മാജിക്‌ ഹീറോ ഇപ്പോയും എപ്പോയും തങ്കു തന്നെ മിസ്സ്‌ യു തങ്കു ❤️

  • @shobithap4573
    @shobithap4573 Před 2 lety +136

    ഒരുപാട് skip ചെയ്തു... കൊറേ wait ചെയ്തു... എന്നിട്ടും തങ്കു വന്നില്ലാ..... 🥲🥲🥲🥲.. തങ്കുവിന് പകരം വെയ്ക്കാൻ ശ്രമിക്കരുത്.. ഒരിക്കലും 😢😢😢😢😢

  • @renjiththomas1780
    @renjiththomas1780 Před 2 lety +164

    ഒരു പരുപാടി അതിന്റെ Rating ഉയർത്താൻ, ആ ചാനലുകാരും അതിലെ താരങ്ങളും പുതിയ തരങ്ങളും, തലകുത്തി നിന്ന് ശ്രമിക്കുന്നു. പക്ഷെ അവർക്കു അറിയില്ലല്ലോ അവിടെ അതിനു മുന്നേ ഒരാളുടെ കാൽപാതം പതിഞ്ഞു എന്നു. Powerful Peoples Make Places powerful 🔥💙, Ore Oru Thankachan Chettan

  • @user-hi1ql4ki6e
    @user-hi1ql4ki6e Před 2 lety +1134

    തങ്കച്ചന് പകരം തങ്കച്ചൻ മാത്രം💥 തങ്കുവിന് ഒരു പകരക്കാരനെ നിർമ്മിക്കാൻ ഇവിടെ ആർക്കും പറ്റില്ല ❤️ തങ്കു ഉയിർ ♥️✨✅📌 #Thanku_lovers 💖

    • @raj..v3196
      @raj..v3196 Před 2 lety +20

      തങ്കനെക്കാൾ better

    • @krishmerkrish1242
      @krishmerkrish1242 Před 2 lety +16

      @@raj..v3196 നിന്നെ കൾ ഭേതമാകും

    • @sajeevsaji3092
      @sajeevsaji3092 Před 2 lety +27

      ❤❤❤❤തങ്കു ❤❤ഇഷ്ടം ❤❤❤തങ്കു ❤❤സ്റ്റാർ മാജികിൽ വേണം ❤❤❤❤

    • @justinjohn4580
      @justinjohn4580 Před 2 lety +6

      സത്യം ❤❤❤❤

    • @ibrahimpm3236
      @ibrahimpm3236 Před 2 lety +13

      Yes thangune thirichu kondu varanam pls

  • @melbinthomas4271
    @melbinthomas4271 Před 2 lety +7

    ഞാൻ കാണൽ നിർത്തുന്നു ഡയറകടർക്ക് ഒരു നല്ല നമസ്കാരം

  • @user-yz3jm5gb2x
    @user-yz3jm5gb2x Před 2 lety +75

    ഇടക്ക് ഇടക്ക് പറയുന്നുണ്ടല്ലോ കുറവ് നികത്താൻ തങ്കുവിന്റെ കുറവ് നികത്താൻ നിങ്ങൾ ഒന്നും കൂടെ മൂക്കണം തങ്കു ഉയിർ ഡാ.... 🔥🔥🔥

  • @rahiyanath.calicat7535
    @rahiyanath.calicat7535 Před 2 lety +655

    മധു ചേട്ടാ നിങ്ങൾ നല്ലൊരു കലാകാരൻ തന്നെ ആണ് ബട്ട്‌ ഞങ്ങളെ തങ്കു വിന് പകരം വെക്കാൻ ഈ ലോകത്തിൽ വേറെ ആരും ഇല്ല... തങ്കു ❤അനു. കോമ്പോ അത് വേറെ ലെവൽ ആണ്

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +29

      അനു. 🙏 ദൈവത്തെ ഓർത്ത് ആ പൂരിമോള്ളൂടെ കാര്യം പറയരുത്🙏🙏🙏🙏🤮🤮🤮🤮🤮🤮

    • @user-jx1oq9xz1j
      @user-jx1oq9xz1j Před 2 lety +16

      @@nishadksurendran1192 thAnku illankil athinta kaaranAm thankunod chodikka allankil anoop eattanod Anu alla thankuna vilikkandathum vilikkathhiikkendathum ath kond anuvinta ethira veranda ngal fans react chAyyum

    • @Amritha_ah
      @Amritha_ah Před 2 lety +10

      @@nishadksurendran1192 podi💔

    • @rahiyanath.calicat7535
      @rahiyanath.calicat7535 Před 2 lety +16

      @@nishadksurendran1192 എന്താ ടാ നാറി നിനക്ക് സൂക്കേട് നീ പറഞ്ഞ. ആ മോൾ നിന്റെ വീട്ടിൽ ഉണ്ട് പോയി നോക്ക് നിന്റെ അമ്മയും പെങ്ങളും ആണ്... നിന്റെ സംസ്ക്കാരം നിന്റെ വീട്ടിൽ കാണിച്ചാൽ മതി ഞങ്ങളെ അനു മോളോട് വേണ്ട പിന്നെ തങ്കു വരാത്തത് അദ്ദേഹത്തിന്റെ പുതിയ കുറെ വർക് കാരണം ആണ്... അത് കയിഞ്ഞ് വരും....

    • @rahiyanath.calicat7535
      @rahiyanath.calicat7535 Před 2 lety +4

      @@user-jx1oq9xz1j മോളെ ആ നാറിയോട് സംസാരിക്കേണ്ട അവന്റെ സംസ്കാരം മനസ്സിൽ ആയിലെ..

  • @iam__AJ10
    @iam__AJ10 Před 2 lety +75

    തങ്കു ദി റിയൽ ഹീറോ ❤️❤️
    ആര് വന്നാലും തങ്കുവിൻെറ തട്ട് താണ്
    തന്നെ ഇരിക്കും
    സ്റ്റാർ മാജിക്കിൻ്റെ ഒരേ ഒരു രാജാവ്
    Miss you തങ്കു

  • @ruksanafarook1371
    @ruksanafarook1371 Před 2 lety +16

    തങ്കു വിനെ എല്ലാവരും കൂടി കളിയാക്കുന്നെ പോലെ തോന്നി തങ്കുവിന് പകരം തങ്കു മാത്രം miss you thanku 😍

  • @poornimabinu5260
    @poornimabinu5260 Před 2 lety +56

    വല്ലാതെ ആഗ്രഹിച്ചു തങ്കു ആയിരിക്കണേന്നു😔😔. അവസാനം വരെ പ്രതീക്ഷിച്ചു🥺. എത്രേം പെട്ടന്ന് തങ്കുവിനെ(❤) തിരിച്ചു കൊണ്ടുവരണം🙏🏻🙏🏻😓

  • @raheshraj1720
    @raheshraj1720 Před 2 lety +413

    Madhu anchal മോശം അല്ല but തങ്കു നു പകരം ആകില്ല തങ്കു ഉയിർ 😘👍👍👍👍

  • @aneeshrahmanv3557
    @aneeshrahmanv3557 Před 2 lety +361

    തങ്കു ചേട്ടനെ പ്രതീക്ഷിച്ചു വന്നു. പോഗ്രാമിലില്ലങ്കിലും കമന്റ് ബോക്സ് നിറഞ്ഞ് നിൽകുന്നത് നമ്മുടെ തങ്കു തന്നെ റിയൽ ഹീറോ തങ്കു ചേട്ടൻ🔥🔥🔥😘😘Miss you 😔😔

    • @abhinavpgcil4050
      @abhinavpgcil4050 Před 2 lety

      പുള്ളി bigboss ഇൽ പോയിരിക്കുവാന്

  • @aravindsureni1511
    @aravindsureni1511 Před 2 lety +5

    ചുമ്മാതെ ആഹ് കമന്റ്‌ ബോക്സ്‌ എടുത്തു നോക്കിയാൽ മതി ആഹ് മനുഷ്യന്റെ റേഞ്ച് അറിയാൻ പറ്റും
    ❣️🔥 തങ്കു അണ്ണൻ ഉയിർ 💯🙌

  • @specsmartopticals9860
    @specsmartopticals9860 Před 2 lety +52

    തങ്കു വിനു പകരം ആരേം കൊണ്ട് വന്നിട്ട് കാര്യം ഇല്ലാ.. തങ്കു നു പകരം തങ്കു മാത്രം 💯🥰എന്നാലും തങ്കു ആയിരിക്കുമെന്ന് ഒത്തിരി പ്രതീക്ഷിച്ചു

  • @beautygirl4990
    @beautygirl4990 Před 2 lety +596

    ആ ഗിഫ്റ്റ് തങ്കു ആയിരുന്നെങ്കിൽ എപ്പിസോഡ് കളർഫുൾ ആയേനെ. 💪💪തങ്കു ❤❤❤

  • @aneesanu3697
    @aneesanu3697 Před 2 lety +78

    നെൽസൺ ചേട്ടൻ പറയുന്നത് കേട്ടപ്പോൾ തോണി.അനുവിനുള്ള ഗിഫ്റ്റ് തങ്കു ചേട്ടനെ പെട്ടിയിൽ ആക്കി കൊണ്ടുവന്നതായിരിക്കും എന്ന്. പെട്ടി തുറന്നപ്പോൾ സ്റ്റർമാജിക് കാണാൻ ഉള്ള മൂടും പോയി 😭

  • @navasmk4041
    @navasmk4041 Před 2 lety +6

    ഞങ്ങൾ സ്റ്റാർ മാജിക്‌ കണ്ട് തുടങ്ങിയത് തന്നെ തങ്കു വിന്റെ സ്കിറ്റുകൾ കണ്ട്. ഈൗ പരിപാടിയെ ഇത്രയും വളർത്തിയ ആ കലാകാരനെ, നിങ്ങളുടെ സഹപ്രർത്തകനെ ഇന്ന് നിങ്ങൾ തന്നെ കൊഞ്ഞനം കാട്ടുന്നു.
    #നിലവാരം 🥴
    #missyouthankachanvithura 🌹🌹❤️

  • @sac3588
    @sac3588 Před 2 lety +802

    തങ്കുവിന് പകരം തങ്കു മാത്രമേ ഒള്ളു മക്കളെ... കഴിഞ്ഞ പ്രാവശ്യം തങ്കു ആദ്യമായി വന്ന ആ episode ഇപ്പോഴും കണ്മുന്നിലുണ്ട്...

    • @fdithings3306
      @fdithings3306 Před 2 lety +1

      Athinte link undel ayakk bro njaan kure nokki kittiyilla

    • @sac3588
      @sac3588 Před 2 lety +1

      @@fdithings3306 i still remember... But i couldn't find really sorry

    • @fdithings3306
      @fdithings3306 Před 2 lety +1

      @@sac3588 it's ok bro ..

    • @muhammedabdulla9353
      @muhammedabdulla9353 Před 2 lety +3

      Valare sariyaan. Pakse yendhu cheyyum chilarangineyaan. Ivar ozivaakkiyadhaairikkilla. Ivide thangune yellaarum nallapoale laalichirunnu. Pakse thangu yendhoa ozivaakipoi adhu thanguvinde isttam . Adhil thanguvine kuttam parayuga allaa. Pakse namukk nasttam thanne alleyyy 😢 pagaram aarengilum varatte yenn namukk aagraikkaam prolsaaipikkaam

    • @R_Qw007
      @R_Qw007 Před 2 lety +3

      @@muhammedabdulla9353 yes. ..thanku illa enn karuthi baki ullavare kuttam parayan patto.... Ellavarum parayunnu star magic star magic aayath thanku ullad kondan ...ee parayunna thanku ne famous aakiyad..Reach kittiyad ee prgrml vannapolan

  • @bijulal9887
    @bijulal9887 Před 2 lety +13

    ഇതിൽ തങ്കച്ചൻ വിതുരയെIndirectly പരാമർശിച്ചിട്ടുണ്ട്. അതുല്യ കലാകാരനാണ് അദ്ദേഹം.ആർക്കും പകരമാകാൻ സാധിക്കില്ല.... .Miss u dear thanku --- .....

  • @vishnua9847
    @vishnua9847 Před 2 lety +50

    ആര് ഓക്കേ വന്നാലും പോയാലും തങ്കുൻ്റെ തട്ടു താണ് തന്നെ ഇരിക്കും. ❤️Miss you

  • @shankhanshankhan5382
    @shankhanshankhan5382 Před 2 lety +3

    Start magic വിട്ട എല്ലാവരെയും ആക്കുന്നത് പോലെ തങ്കു വിനെ നൈസ് ആയിട്ട് ആക്കിയ ലക്ഷ്മിയുടെ മനോഭാവം അഭാരം തന്നെ..... മക്കളെ ടീമിന്റെ പാട്ട് പോലെ....... തങ്കു പോളിയാണ് തങ്കു പൊപോളിയാണ്

    • @sunilachary4443
      @sunilachary4443 Před 2 lety +3

      you tube interview നടത്താൻ എന്തെല്ലാം പറഞ്ഞതാ gem sweet ഈ ലോകത്തിലെ മുഴുവൻ നല്ല വാക്കും പറഞ്ഞതാ എന്തു പെട്ടെന്നാണ് മാറിയത്

    • @shankhanshankhan5382
      @shankhanshankhan5382 Před 2 lety +1

      @@sunilachary4443 അതെ... ഇപ്പൊ നൈസിൽ പുള്ളിയെ ആക്കുന്നു അത് ഒരു തരം മറ്റേ മനോഭാവം ആണ്... യുട്യൂബ് ചാനലിൽ തങ്കുവിനെ കുറിച്ച് പറയാൻ 100 നക്കായിരുന്നു പുള്ളികാരിക്ക്

  • @shanoojayathil5725
    @shanoojayathil5725 Před 2 lety +25

    തങ്കുവിനെ എല്ലാവരും കുറ്റപ്പെടുത്തുവാ... എത്രയും പെട്ടെന്ന് തങ്കു തിരിച്ചു വരണം
    ,,,,,I miss u thanku 🥰😍💙💚💛🧡💜💕💓💝❣️

  • @rishaamnazvlog1628
    @rishaamnazvlog1628 Před 2 lety +299

    ഞാൻ കരുതി നെൽസൺ ചേട്ടൻ അനുകുട്ടിക്ക് കൊടുക്കുന്ന ഗിഫ്റ്റ് തങ്കു ആണെന്ന് 😓😓😓😓തങ്കു miss you 🤩🤩🥰🥰🥰.
    എന്നെപ്പോലെ തങ്കു ആണെന്ന് കരുതിയവരുണ്ടോ? 😓😓

  • @adimalispicy4425
    @adimalispicy4425 Před 2 lety +368

    ലവന്മാർ എന്തൊക്കെ കോപ്രായം കാണിച്ചാലും തങ്കുവിന് പകരം വയ്ക്കാൻ ആരുമില്ല...love you Thanku ♥️♥️♥️

  • @indianwhitehouse8097
    @indianwhitehouse8097 Před 2 lety +48

    മധുവിനെ ഇപ്പം തള്ളി പറയുന്നവര് തന്നെ നല്ലത് പറയുന്ന ഒരു കാലം വരും, തങ്കുവും അങ്ങനെ വന്ന കലാകാരൻ ആണ്👍

  • @shilpachippu7113
    @shilpachippu7113 Před 2 lety +523

    കരിക്ക് കണ്ട് നേരെ ഇങ്ങോട്ട് വന്നതാ ചിരിക്കാൻ ഇതിപ്പോ ആകെ സങ്കടായി... തങ്കച്ചൻചേട്ടാ we miss you

    • @rohiths2217
      @rohiths2217 Před 2 lety

      തങ്കച്ചൻ ചേട്ടാ czcams.com/video/wpB_qh1KSZA/video.html

  • @harikrishnang4238
    @harikrishnang4238 Před 2 lety +750

    സ്റ്റർമാജിക് ഇഷ്ടമാണ് ഒപ്പം തങ്കുവിനെയും.... തങ്കുവിനെ മിസ്സ്‌ ചെയ്യുന്നു... Please bring him back😔

    • @muhammedshafeeque6859
      @muhammedshafeeque6859 Před 2 lety +2

      അതെ മിസ്സ് 😥😥😥😓😓

    • @ansarkkmc9105
      @ansarkkmc9105 Před 2 lety +1

      ഏതോ പടത്തിന്റെ സെറ്റിൽ ആകും .....

    • @jinnh1326
      @jinnh1326 Před 2 lety +6

      Tanku ini varilla

    • @aswathyachu108
      @aswathyachu108 Před 2 lety +6

      തങ്കു ഇപ്പോൾ മഴവിൽ മനോരമയിൽ ഉണ്ട്

    • @tibij7718
      @tibij7718 Před 2 lety

      Chali

  • @ALAMEENKDML
    @ALAMEENKDML Před 2 lety +47

    തങ്കു എല്ലാവരെയും തേച്ചിട്ട് പോയി എന്ന് പറയുന്നതിൽ ഒരു വ്യക്തത വരുത്തണം..... ബംബർ ചിരിയുടെ ക്രിസ്മസ് എപ്പിസോഡിൽ തങ്കു ഉണ്ട്.... ഇനി അവിടെ കൂടട്ടെ..... തങ്കുവിന് പകരം ആരെ കൊണ്ട് നിർത്തിയാലും അത് ഏൽക്കാൻ പോണില്ല.... റേറ്റിംഗിന്റെ പാരമ്യത്തിൽ സ്റ്റർമാജിക്കിനെ എത്തിച്ചത് തങ്കുവിന്റെ എപ്പിസോഡുകൾ മാത്രമാണ് എന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് മഴവിൽ മനോരമയിലേക്ക് ചേക്കേറുന്നു 👍👍👍👍

  • @karthikeyanunni
    @karthikeyanunni Před 2 lety +37

    ഇതിലെ കോമഡി കണ്ടാൽ ഇപ്പോൾ ചിരിയേ വരുന്നില്ല.

    • @gopanmenonanilkumar390
      @gopanmenonanilkumar390 Před 2 lety +1

      ലോകം മുഴുവൻ മഹതായി കൊണ്ടടുന്ന കൃസ്തുമസ്നെ, ഈ അനുവിനെ പോലെ ഉള്ള കൂതറയെ കൊണ്ടു പറയിപ്പിച്ചത് ശരിയായില്ല.. അവൾ വൈറൽ ആകാൻ സ്വന്തം അച്ഛനെ വരെ കരുവാകും

  • @user-qo4gd3ky7z
    @user-qo4gd3ky7z Před 2 lety +104

    ആ പെട്ടിയിൽ തങ്കച്ചൻ ആയിരിക്കും എന്ന് വിചാരിച്ചിരുന്നു 😍😍😍😍..
    ..

  • @abdulraheemkt8326
    @abdulraheemkt8326 Před 2 lety +107

    തങ്കു performance ന് ഒരു cuteness ഉണ്ട്,
    പകരമാവില്ല ആരും.

  • @hellcatni8z120
    @hellcatni8z120 Před 2 lety +75

    ആരെ കൊണ്ടുവന്നാലും തങ്കുവിന് പകരം വെക്കാൻ ആകില്ല.
    തങ്കു😍😍❤️

  • @abdulsaleemabdulsaleem2099

    തങ്കു വിനെ കളിയാക്കാൻ വേണ്ടി മാത്രം നടത്തിയ പരിപാടിയാണ് ആരൊക്കെ എന്തൊക്കെ കളിച്ചാലും അദ്ദേഹത്തിന്റെ തട്ട് ഉയർന്നുതന്നെ നിൽക്കും അത് ഒരു മധുവിനോട് കഴിയില്ല ഏതാണ് ഈ മധു അനുവിനെ ഭാവാഭിനയം സൂപ്പർ ഇതുപോലെ ആയിരുന്നു അല്ലേ ഇതിനുമുൻപും അഭിനയം......... 🌹🌹🌹🌹🌹🌹🌹🌹 ഏതായാലും തങ്കു വിനെ മിസ്സ് ചെയ്യുന്നു തങ്കു വിനെ സാന്നിധ്യം ഇല്ലാത്ത സ്റ്റാർ മാജിക് ആലോചിക്കാൻ കഴിയുന്നില്ല ഏത് സ്ക്രിപ്റ്റ് ആയാലും അദ്ദേഹം അതല്ല ഉത്തരവാദിത്വത്തോടെ ചെയ്യുമ്പോൾ അത് കാണാനും ആസ്വദിക്കാനും വളരെയധികം സന്തോഷം ആണ് ഇനിയങ്ങോട്ടുള്ള സ്റ്റാർ മാജിക് ഇവരുടെയൊക്കെ..,........... ആയിരിക്കും അതുകൊണ്ട് തങ്കു വരും എന്ന പ്രതീക്ഷയോടെ 🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vishnuj2672
    @vishnuj2672 Před 2 lety +336

    തങ്കച്ചൻ അണ്ണൻ ഉണ്ടാക്കിയ ഓളം ഒന്നും ഇനി ആരുവന്നാലും കിട്ടില്ല. തങ്കു 😍

    • @sarathvtpp
      @sarathvtpp Před 2 lety +10

      തങ്കു അതിൽ ആരാണ് തേച്ചത് തങ്കു വിനെ നല്ലൊരു ചാൻസ് കിട്ടിയപ്പോൾ അങ്ങോട്ട് പോയി ഇതിൽ ഉള്ള എല്ലാ കലാകാരന്മാരും നല്ല അവസരം കിട്ടുമ്പോൾ മറ്റൊന്നിലേക്ക് പോകും അത് സ്വാഭാവികമാണ് തങ്കു വിനെ കുറ്റം പറയുന്നത് ശരിയല്ല

    • @unaisaairamveed4027
      @unaisaairamveed4027 Před 2 lety +3

      @@sarathvtpp അതിൻ ഇപ്പൊ ആരും തങ്കുവിനെ കുറ്റം പറഞത് .....

    • @unaisaairamveed4027
      @unaisaairamveed4027 Před 2 lety +1

      @Star Magic | Flowers തീർച്ചയായും 👍

    • @pscguruquizs
      @pscguruquizs Před 2 lety

      😯😯czcams.com/video/zOeD8xZ1MV4/video.html

    • @theeMask
      @theeMask Před 2 lety

      @Star Magic | Flowers eeth..e oombiya channel namum vech?

  • @AneeshkumarPMOfficial
    @AneeshkumarPMOfficial Před 2 lety +36

    തങ്കച്ചൻ ഇല്ലാത്ത കൊണ്ട് കുറച്ച് നാളായിട്ട് പ്രോഗ്രാം കാണുന്നില്ലാരുന്നു.പ്രോമോ കണ്ട് ഗിഫ്റ്റ് തങ്കച്ചൻ ആണെന്ന് കരുതി കാണാൻ വന്നതാ...പക്ഷേ ഫലം നിരാശ😥

  • @ReDMooNTECHK
    @ReDMooNTECHK Před 2 lety +56

    ശെരിക്കും തങ്കു വരുമെന്ന് ഒരുപാട് കൊതിച്ചു. 😘😘❤️❤️❤️
    ടമാർ പടാർ തുടങ്ങിയ കാലം മുതൽ കാണുന്നതാണ്,
    ഇന്നത്തോടെ നിർത്തുന്നു. ഒരുപാട് പ്രതീക്ഷിച്ചു. പക്ഷേ ഒരുപാട് സങ്കടായി. 😭😭😭

  • @user-ep7me8xv9t
    @user-ep7me8xv9t Před 2 lety +3

    ഇങ്ങനെയുള്ള വെറുപ്പിക്കൽ സിനെ കൊണ്ടുവരാതെ പഴയ ആളുകളെ തന്നെ തിരിച്ചു കൊണ്ടു വരൂ please ❤️❤️old starmagic ഇഷ്ടം ❤️❤️

  • @shameersettu2864
    @shameersettu2864 Před 2 lety +256

    ബംബർ ചിരിയിൽ തങ്കുവിൻ്റെ അഴിഞ്ഞാട്ടം നാളെ😍😍😍 വെയ്റ്റിംഗ് തങ്കു ഇഷ്ട്ടം 💞💞💞💞💞

  • @abhikuttan3542
    @abhikuttan3542 Před 2 lety +66

    100% പെട്ടിയിൽ തങ്കു ആണെന്ന് കരുതി തങ്കു ഒരു ചിരി ഇരു ചിരിയിൽ പോയി തങ്കു ഉയിർ.......

  • @abdulnaser6523
    @abdulnaser6523 Před 2 lety +22

    തങ്കു ചേട്ടൻ ബദലായി വേറെ ആളെ കൊണ്ടുവന്നാൽ ജനങ്ങൾ അത് സ്വീകരിക്കുകയില്ല നിങ്ങളുടെ പോഗ്രാം ഇപ്പോൾ കാണാൻ താൽപര്യക്കുറവ് തോന്നുന്നു ഞങ്ങൾ വിദേശത്തുള്ളവർ ചങ്കു ചേട്ടന്റെ പ്രോഗ്രാമാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് അതുകൊണ്ട് തങ്കച്ചനെ തിരിച്ചുകൊണ്ടുവരിക വിദേശത്തുള്ള ജനങ്ങൾക്ക് പോഗ്രാം കാണാൻ അവസരമൊരുക്കുക ജിദ്ദയിൽ നിന്നും

  • @greenlantern...4170
    @greenlantern...4170 Před 2 lety +4

    തങ്കുനെ replace ചെയ്യാൻ ആരെകൊണ്ടും പറ്റത്തില miss u തങ്കു 😶😶

  • @girivlogs332
    @girivlogs332 Před 2 lety +17

    തങ്കച്ചൻ ഇല്ലാതെ എന്ത് ആഘോഷം ❤️ സ്റ്റേജിൽ നല്ല ഒരു പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ആളാണ് തങ്കച്ചൻ അത് വേറെ ആരു വന്നാലും തങ്കച്ചൻ റെ ഏഴ് അയലത്ത് എത്തില്ല

  • @rahulrajeev6569
    @rahulrajeev6569 Před 2 lety +147

    ഇപ്പോഴും തങ്കുന്റെ പഴയ എപിസോഡ്സ് യൂട്യൂബിൽ സെർച്ച് ചെയ്തു കാണുന്ന നമ്മൾ 😘🔥💯

  • @mujeebrahmanv7625
    @mujeebrahmanv7625 Před 2 lety +192

    *Starmagic എന്തുതന്നെ മുടക്കിയും തങ്കുനെ ഫ്ലോറിൽ എത്തിച്ചാൽ Starmagic മികച്ച പരുപാടിയായി തന്നെ നിലനിറുത്താൻ സാധിക്കും*

  • @fazilpaachi2106
    @fazilpaachi2106 Před 2 lety +2

    തങ്കു ചേട്ടൻ ആണ് best തങ്കു uyir 💪💪💪കണ്ടപ്പോൾ തങ്കു ചേട്ടൻ ആണ് എന്ന് വിചാരിച്ചു 😔😔😔

  • @mukeshadwaith5076
    @mukeshadwaith5076 Před 2 lety +164

    തങ്കുവിന് ആയി ഞങ്ങൾ കാത്തിരിക്കുന്നു.... തങ്കു കൂടെ ഉണ്ടേൽ ഈ ക്രിസ്മസ് വേറെ ലെവൽ ആയേനെ...

    • @Pubg-law
      @Pubg-law Před 2 lety +4

      നമ്മുടെ * തങ്കു ഇല്ലാത്ത ഇനിയുള്ള ഒരു എപ്പിസോടും കാണില്ലാ എന്ന് ഉറപ്പ് ഉള്ളവർ ആര് കാണട്ടെ പവർ🔥

  • @ilyasthengasheri2626
    @ilyasthengasheri2626 Před 2 lety +81

    സ്റ്റാർ മാജിക് കാണാനുള്ള mood പോയി കിട്ടി തങ്കു വേറെ ലെവൽ

  • @sravanjith3865
    @sravanjith3865 Před 2 lety +54

    സ്റ്റാർ മാജിക് പണ്ടത്തെ ആ ലെവൽ ആവാൻ ഞങ്ങളുടെ സൂപ്പർ ഹീറോസ് വരേണ്ടി വരും. നെൽസൺ അണ്ണൻ നോബി അണ്ണൻ ബിനു ചേട്ടൻ തങ്കു സുധി ചേട്ടൻ നവീൻ ചേട്ടൻ. ഇവർ ആണ്‌ ആ സൂപ്പർ ഹീറോസ്.

  • @vkms9417
    @vkms9417 Před 2 lety +13

    ആരൊക്കെ വന്നാലും❤️ തങ്കു ❤️എന്ന കലാകാരൻ്റെ തട്ട് താണ് തന്നെ ഇരിക്കും🔥🔥 തങ്കു വീ മിസ് യൂ 💔💔

  • @rehnasharaf2689
    @rehnasharaf2689 Před 2 lety +81

    😰തങ്കു വാണ് അനു വിനുള്ള ഗിഫ്റ്റ് എന്ന് കരുതി ഞാൻ ഓടിവന്നു 😰😰😰😰plzzzzz.... തങ്കു സ്റ്റാർ മാജിക്കിൽ തിരിച്ചു വരണം..... Plzzz my കമന്റ്‌ Accept അനൂപേ ട്ടാ..... 😰.... Plzzz..... Plzzz plzzzz😰

  • @vishnujayan3592
    @vishnujayan3592 Před 2 lety +78

    ഒരിക്കൽ🥰 തങ്കു 🥰മമ്മൂക്കയുടെ ഒരു ഡയലോഗ് പറഞ്ഞത് ഓർമ വരുന്നു.
    ഒരിക്കൽ മണിയറ വാതിൽ മുട്ടി വിളിച്ചപ്പോ ആ അമ്മ പറഞ്ഞു ആ മകനെ അറിയില്ലെന്നു.
    തങ്കുവിനെ ഒരിക്കലും ഒരു തേച്ചിട്ടു പോയ കാമുകൻ എന്ന് പറഞ്ഞത് മോശമായി പോയി. ഒരു കംപ്ലീറ്റ് കലാകാരൻ ആയ തങ്കുവിനെ ഈ വിശേഷ നാളിൽ അങ്ങനെ പേര് പോലും പറയാതെ തേച്ചിട്ടു പോയി എന്ന് പറഞ്ഞത് വളരെ മോശമായി.

    • @comicgrl5007
      @comicgrl5007 Před 2 lety +3

      Ivar vilikkathathallla thanku varathathaanu

    • @RahulRaj-ow9bn
      @RahulRaj-ow9bn Před 2 lety +1

      @@comicgrl5007 thangu vannilel engana parayo. Thangunod evark sneham ondayrnel bdayku engilum wish cheytane arelum cheyto. Ratinginu venam atra tanna. Anu , Anoop John okke thangune unfollow cheyth sm ellarum family ane. Family alla myr anu faminu vendi ulla myr.

  • @farisfaizy3377
    @farisfaizy3377 Před 2 lety +1439

    തങ്കു ഫാൻസിന്റെ ഹാപ്പി ക്രിസ്തുമസ് കാത്തിരിക്കാം തങ്കുവിന് വേണ്ടി ഒരു ഫലം ഉണ്ടാവും

  • @althafsajeepa1320
    @althafsajeepa1320 Před 2 lety +15

    Njan povvanu by.. ini ee parivadi kanilla ...thanks to anob Jon sir .for all memorable moments......miss you thangu 😭😭😭

  • @Shallasworld4513
    @Shallasworld4513 Před 2 lety +140

    തങ്കു ഇനി starmagikil വരില്ലേ എന്താ അതിനു കാരണം miss u തങ്കു

  • @thaboxingworlde998
    @thaboxingworlde998 Před 2 lety +15

    തങ്കു വിന് പകരം വേറെ അര് വന്നിട്ടും കാര്യമില്ല... തങ്കു 🔥🔥

  • @shankhanshankhan5382
    @shankhanshankhan5382 Před 2 lety +26

    തങ്കുവിനു പകരം തങ്കു തന്നെ..... തങ്കു വേറെ ലെവൽ ആണ് മക്കളെ

  • @nabeelmuhammed2817
    @nabeelmuhammed2817 Před 2 lety +6

    അനൂപേട്ടാ തങ്കു നെ ഇത്ര അങ്ങ് തേക്കണ്ടായിരുന്നു 😓 അനൂ നല്ല വിശമം ഉണ്ട് ,ഇയാൾ ഏതാ, നമ്മുടെ തങ്കുൻ പകരം തങ്കു മാത്രം
    ❣️😥

  • @ikkuusvlog8164
    @ikkuusvlog8164 Před 2 lety +74

    തങ്കുവിനെ തിരിച്ചു കൊണ്ട് വരണം അല്ലെങ്കിൽ ഇന്ന് ഞാൻ ഇത് കാണൽ നിർത്തി
    എന്റെ ഈ തീരുമാനത്തോട് കൂടെ ചേരുന്നവരുണ്ടോ 🙏

    • @raj..v3196
      @raj..v3196 Před 2 lety +4

      നിർത്തിക്കോ ഞങ്ങൾ കണ്ടോളാം

    • @preethajosejose7773
      @preethajosejose7773 Před 2 lety +4

      തങ്കുവിന് ഇപ്പോൾ കുറച്ചു അഹങ്കാരം ആയി എന്ന് തോന്നുന്നു.,..

    • @nasrin7486
      @nasrin7486 Před 2 lety +1

      നിർത്തിക്കോ

    • @kirandasphkiran400
      @kirandasphkiran400 Před 2 lety +4

      @@preethajosejose7773 Anoopjohn anu ahankaram

    • @ratheeshdiya252
      @ratheeshdiya252 Před 2 lety +2

      ഞാനും

  • @muhammedshafi1975
    @muhammedshafi1975 Před 2 lety +62

    പ്രിയപ്പെട്ട star magic family .....
    എല്ലാവരെയും പോലെ എനിക്കും ഇഷ്ട്ടപ്പെട്ട prgrm എന്നല്ല , നിങ്ങളെ പോലെ തന്നെ ഞങ്ങൾ പ്രേക്ഷകരിൽ പലരും ഈ കുടുംബത്തിലെ അംഗമാണെന്നാണ് വിശ്വസിക്കുന്നത്,
    but ഈയിടെ എന്തൊക്കെയോ prblms
    ഉണ്ട് ,തങ്കുവിനെ പോലെ കുടുംബത്തിലെ എല്ലാവരും ഞങ്ങൾക്ക് പ്രിയപ്പെട്ടവർ തന്നെ
    തങ്കു ഒറ്റക്കല്ല എല്ലാവരും ഒരു പോലെ ഒരുമിച്ച് ഒരുമയോടെ കെട്ടിപ്പടുത്തതാണ് ഈ കുടുംബം നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കണ്ടില്ലെങ്കിലും സന്തോഷത്തോടെയും സ്നേഹത്തോടെയും കാണാനാണ് ഞങ്ങളിൽ പലരും ആഗ്രഹിക്കുന്നത് .....
    കുടുംബത്തിലെ പ്രശ്നങ്ങൾ എന്ത് തന്നെയായാലും അതവിടെ തന്നെ നിങ്ങൾ തീർക്കണം ഇന്നത്തെ episode നിങ്ങൾ ആരെ ഉദ്ദേശിച്ചോ ഒട്ടും ശരിയായില്ല (പല്ലിൽ കുത്തി മണപ്പിക്കുന്ന ഒരേർപ്പാട് പോലെ )
    നിങ്ങൾ തമ്മിൽ ഇനി prblms ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ ഇതല്ല ഈ family യിൽ നിന്ന് ആഗ്രഹിക്കുന്നത്
    (എല്ലാ artist നും ഒരു പോലെ സ്നേഹിക്കുന്ന ഞങ്ങളുടെ മനസ്സിൽ വിദ്ദ്വേഷവും വെറുപ്പും കൊണ്ട് വരരുത് ,ഇതേ ഫ്ലോറിൽ സിറാജ് ഭായ് പറഞ്ഞിരുന്നു രാഷ്ട്രീയക്കാർക്ക് എതിര് രാഷ്ട്രീയക്കാർ ..............
    but ഒരു കലാകാരനെ മറ്റൊരു കലാകാരൻ എന്നും ബഹുമാനിക്കുമെന്നും അന്ന് ലക്ഷ്മി അതെടുത്തു പറയുകയും ചെയ്തു എല്ലാവരും കൈ അടിച്ചു സ്വീകരിച്ചു ,എന്നിട്ടിപ്പോ 😥😥
    ഒരുപാട് ഇഷ്ട്ടപ്പെട്ടു നിങ്ങളെ എല്ലാവരെയും അത് കൊണ്ട് പറയുകയാ ......
    ഇനിയെങ്കിലും ഈ കുടുംബത്തിൽ ഇങ്ങിനെ ഒന്നും ഉണ്ടാവരുത് ഞങ്ങൾ ഇതല്ല നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് )
    എല്ലാവര്ക്കും "happy cistumas"
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SasiKumar-ob9cb
    @SasiKumar-ob9cb Před 2 lety +189

    അനുവിൻ്റെ ഗിഫ്റ്റായി തങ്കച്ചനെ പ്രതീക്ഷിച്ചു, പക്ഷെ Starmagic ഞങ്ങൾ പ്രേക്ഷകരെ വിഡ്ഢികളാക്കി.

  • @_5ju
    @_5ju Před 2 lety +16

    തങ്കു ചേട്ടന് പകരം ആവാൻ ആർക്കും പറ്റില്ല...... Really miss you thanku chetta ❤️❤️🥺🥺

  • @alpha_of_alpha
    @alpha_of_alpha Před 2 lety +408

    റാം മനോഹർ വെട്ടമ്പള്ളി ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌ 🤗

  • @subinsubinsubin9927
    @subinsubinsubin9927 Před 2 lety +513

    തങ്കു ഇല്ലാതെ എന്തു തങ്കു😍😘😘 ഇഷ്ട്ടം 😍🌹😌😌😌😌😌😌

    • @sonuprasad9271
      @sonuprasad9271 Před 2 lety +1

      @Star Magic | Flowers views kittanulla psychologyical move

  • @nizamtanur7864
    @nizamtanur7864 Před 2 lety +49

    തങ്കു ആവണം എന്ന് ഉണ്ടായിരുന്നു ബട്ട്‌ 🤷‍♂️മധു ചേട്ടൻ നല്ല കലാകാരൻ ആണ് എന്നാലും തങ്കുവിന്റെ സ്ഥാനത്തു തങ്കു തന്നെ 😍😍

  • @aamivavoosvlog9490
    @aamivavoosvlog9490 Před 2 lety +4

    തങ്കച്ചൻ ആയിരുന്നേൽ പൊളിച്ചേനെ

  • @kiran060
    @kiran060 Před 2 lety +263

    തങ്കു ആണ് ബോക്സിനുള്ളിൽ എന്ന് വിചാരിച്ചവർ 3g 😂

  • @omkvmachaan1828
    @omkvmachaan1828 Před 2 lety +27

    തങ്കു വിനെ പകരം വെക്കാം മധു അല്ല ഏത് കൊലകൊമ്പൻ വന്നിട്ടും കാര്യമില്ല ........തങ്കു നെ വെല്ലാൻ ആരാ ഉള്ളത് ......ഇനി തങ്കു വിന്റെ കളി അങ്ങ് മഴവില്ലിൽ 😁💪💪💪💪💪

  • @abdullalatheef9246
    @abdullalatheef9246 Před 2 lety +172

    തങ്കുവിനു തുല്യം തങ്കു. സ്റ്റാർ മാജിക് കാണൽ നിറുത്തി. Thanku miss you

    • @mithununni2806
      @mithununni2806 Před 2 lety +6

      Njanum

    • @Pubg-law
      @Pubg-law Před 2 lety +17

      നമ്മുടെ * തങ്കു ഇല്ലാത്ത ഇനിയുള്ള ഒരു എപ്പിസോടും കാണില്ലാ എന്ന് ഉറപ്പ് ഉള്ളവർ ആര് കാണട്ടെ പവർ🔥

  • @lifestylewithathuz1531
    @lifestylewithathuz1531 Před 2 lety +51

    ഇൻഡ്രോയിൽ പാടിയ സോങ്‌സ് ഒരു രക്ഷയും ഇല്ല അടിപൊളി ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു.... കിടിലം സൂപ്പർ ❣️❤️😍😍✌️✌️✌️✌️

  • @chinnusworldkannur4423
    @chinnusworldkannur4423 Před 2 lety +370

    തങ്കുവിനോളം വരില്ല ഒരാളും തങ്കു സൂപ്പർ ഹീറോ 💪💪💪

  • @manzilkt3510
    @manzilkt3510 Před 2 lety +42

    Comment box ഫുൾ തങ്കു ആവണമെങ്കിൽ തങ്കു ന്റെ ലെവൽ 👌👌👌👌

  • @prajithmp8852
    @prajithmp8852 Před 2 lety +125

    Thankachan chettan best ever entertainer in star magic.

  • @konganamkodunedumangad4223

    ഇനി ആരൊക്കെ നിങ്ങൾ കൊണ്ട് വന്നാലും തങ്കു ചേട്ടന്റെ സ്ഥാനം അത് നികത്താൻ നിങ്ങളെ കൊണ്ട് കഴിയില👍😊

  • @thabshithabshi904
    @thabshithabshi904 Před 2 lety +359

    തങ്കു ഇല്ലാതെ എന്തു സ്റ്റാർ മാജിക്‌ 😍🌹🥰തങ്കു ഫാൻസ്‌ 🌹😘

    • @rajeeshk3721
      @rajeeshk3721 Před 2 lety +20

      സത്യം എന്തോ ഒരു പഴയെ സുഖമില്ല 😍😍😍തങ്കു പൊളി 🥰

    • @raj..v3196
      @raj..v3196 Před 2 lety +8

      Ayye thankan Venda

    • @shanamshns2632
      @shanamshns2632 Před 2 lety

      Idaanodiii thanku😑😝😝😝😝😝😝😝😝😝😝

    • @kathu9713
      @kathu9713 Před 2 lety +2

      സത്യം

    • @bindusunilkumar1009
      @bindusunilkumar1009 Před 2 lety +2

      അതെ

  • @marythomas7355
    @marythomas7355 Před 2 lety +169

    അനു പണ്ട് ഒരു കാര്യം പറഞ്ഞിട്ടുണ്ട് . എന്നെ ഇഷ്ടപ്പെടുന്നവർ എല്ലാം തങ്കചേട്ടനെയും ഇഷ്ടപ്പെടുന്നുണ്ട്..അത്പോലെ നേരെത്തിരിച്ചും..അത്കൊണ്ട് അവരെയെല്ലാം ഈ പ്രോഗ്രാമിന്റെ haters ആകരുത്....അനുവിനെ കോംബോ തങ്കു തന്നെമതി ...അനുവിന്‌ ഇനി മറ്റൊരു പെയർ ആവശ്യം ഇല്ല..അത് ഒരു ഫീൽ ഉണ്ടാകില്ല
    മധു ചേട്ടൻ പുള്ളി പുള്ളിടെ രീതിയിൽ നല്ല പ്രേകടനം നടത്തട്ടെ...അല്ലാതെ തങ്കുവിന്റെ പകരക്കാരൻ ആയിട്ട് വേണ്ട അത് നിങ്ങൾ സ്വർണം കൊണ്ട് തൂക്കിയാലും തങ്കുവിനെ മുകളിൽ ആവില്ല
    ..ആരും ആർക്കും പകരം ആകില്ല
    Miss u thanku😢

  • @sajithags2161
    @sajithags2161 Před 2 lety +219

    നാളത്തെ മഴവിൽ മനോരമയിലെ ബംബർ ചിരിയിൽ തങ്കു പൊളിച്ചടുക്കുന്നുണ്ട്
    (രാത്രി 8മണി )

    • @babukuttykm8148
      @babukuttykm8148 Před 2 lety +16

      തെളിഞ്ഞമാനത്തെ നക്ഷത്രം പ്രകാശിക്കൂ...
      സ്റ്റാർമാജിക് വേദി എന്നും തങ്കുവിന് മിസ് ചെയ്യും 😔

    • @razaksana8855
      @razaksana8855 Před 2 lety

      czcams.com/video/pQbTFbo2Ynk/video.html

    • @afsalksa7187
      @afsalksa7187 Před 2 lety +7

      Avidevideyum vannalum star magicil thankun therunna responsum nammal aaswadhikkunna thankunte performancum ath vere levela..... star magicil thankunte space aarkum nikathanavukayilla.... Prekshakarude manassinte vadhil thankun vendi thurannittirikkum... 🥰🥰🥰thanku...

    • @utubers1046
      @utubers1046 Před 2 lety +6

      പൊന്നുമോളേ ഇതൊക്കെ ഇവിടെ എഴുതി ഇടല്ലേ അല്ലേൽ തന്നെ നക്ഷത്ര ചേച്ചിക്ക് വളരെ പുച്ഛം ആണ് മറ്റു ചാനലുകൾ .ഇഷ്ടപെട്ടുകേല പുള്ളിക്കാരിക്ക്😜

    • @jocreativity9584
      @jocreativity9584 Před 2 lety +3

      @@utubers1046 Nakshatra Ee Shavam 🤮 ee programil Ninnu poayale Program Rekshapedukayollu.... Lakshmi Nakshatra Shavam

  • @blindmonster3066
    @blindmonster3066 Před 2 lety +2

    തങ്കു വരും എന്ന് കരുതി ഇനി star magic കാണുന്നത് ഞാൻ നിർത്തി
    എല്ലാവരോടും അയി ഒരു അറിയിപ്പ് തങ്കു ഇനി വരില്ല, star magic യിൽ ഇപ്പോൾ തങ്കുവിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല അപ്പൊ മനസിലാക്കിക്കൂടെ ഇനി തങ്കു എവിടെ വരില്ല എത്രയും നാൾ സന്തോഷം തന്ന തങ്കുവിനും സ്റ്റർമാജിക് നും ഒരുപാടു നന്ദി 🙏🙏😭

  • @jitheshsaji1974
    @jitheshsaji1974 Před 2 lety +148

    തങ്കുവിനെ ആയിരുന്നു പ്രതീക്ഷിച്ചത്...😭 We miss തങ്കു..

  • @nikhilmadhav4280
    @nikhilmadhav4280 Před 2 lety +136

    തങ്കുവിനെ മഴവിൽ മനോരമ തട്ടി എടുത്തു... 🤣

    • @rubyshafeek9775
      @rubyshafeek9775 Před 2 lety

      Eath show?

    • @rijas2703
      @rijas2703 Před 2 lety +4

      @@rubyshafeek9775 ഒരു ചിരി ഒരു ചിരി ബമ്പർ ചിരി..

  • @raasvlogs0689
    @raasvlogs0689 Před 2 lety +51

    തങ്കു, തങ്കു, തങ്കു, തങ്കു, തങ്കു, തങ്കു.... സ്റ്റാർ മാജിക്‌ കാണാനുള്ള ആവേശം ഉണ്ടായതു തങ്കുവിന്റെ വെറൈറ്റി പെർഫോമൻസുകൾ കണ്ടാണ്...... തങ്കു ഇഷ്ടം 😍😍😍😍😍😍😍😍😍

  • @travelbegger9183
    @travelbegger9183 Před 2 lety +21

    തങ്കു ചേട്ടൻ ❤❤❤❤😍😍😍തങ്കു ചേട്ടൻ ഇല്ലാതെന്ത് ആഘോഷം 😔

  • @yadunathk8388
    @yadunathk8388 Před 2 lety +223

    51:56 അനുക്കുട്ടി വെറുതെ ചിരിച്ചു അഭിനയിക്കുകയാണ്.അത് starmagic എന്നും കാണുന്നവർക്കും, അനുവിനെ അറിയുന്നവർക്കും മനസ്സിലാവുന്നുണ്ട് 👍😅.missing തങ്കു 😢

    • @raj..v3196
      @raj..v3196 Před 2 lety +12

      Unda

    • @Amritha_ah
      @Amritha_ah Před 2 lety +8

      SathyamA🥺

    • @shuhaibsinan6132
      @shuhaibsinan6132 Před 2 lety +1

      😂

    • @kirandasphkiran400
      @kirandasphkiran400 Před 2 lety +11

      Anu aanu adyam thankuvine instayilum fbyilum un follow cheythath

    • @sabinakwt7957
      @sabinakwt7957 Před 2 lety +7

      ഞാൻ പ്രതീക്ഷിച്ചു തങ്കച്ചൻ ചേട്ടൻ ആയിരിക്കുമെന്ന്

  • @fidafida5988
    @fidafida5988 Před 2 lety +10

    Thanguvaanenn gift boxil karuthiyaver aarokky? Thangu uyir💥

  • @unaisaairamveed4027
    @unaisaairamveed4027 Před 2 lety +192

    തങ്കുവിനെ കാണണമെങ്കിൽ മഴവിൽ മനോരമയിൽ വരൂ സൂപ്പർ പരിപാടി 👍.....

    • @shiyaskuttikode7780
      @shiyaskuttikode7780 Před 2 lety +4

      Bore paripady... Avde thankachan click aavilla

    • @unaisaairamveed4027
      @unaisaairamveed4027 Před 2 lety +8

      @@shiyaskuttikode7780 അത് സ്കിറ്റ് മത്രമായത് കൊണ്ടാണ് എന്നാലും ചിലതൊക്കെ കൊള്ളാം ഇവിടെ ചിലരൊക്കെ അഭിനയിക്കുന്നതാണ്....... അവരെ നേരിൽ കണ്ടവർക്ക് അറിയാം 👍

    • @crimepartners789
      @crimepartners789 Před 2 lety +1

      Program name???

    • @unaisaairamveed4027
      @unaisaairamveed4027 Před 2 lety +2

      @@crimepartners789 Oru chinu iruchiri bumber chiri

    • @crimepartners789
      @crimepartners789 Před 2 lety

      @@unaisaairamveed4027 ok

  • @mohammedrashid5148
    @mohammedrashid5148 Před 2 lety +7

    അവനെ കൊണ്ട് ഒന്നും പറ്റൂല അനൂപ് ഓരേ king തങ്കു ❤❤❤

  • @suru2019
    @suru2019 Před 2 lety +50

    തങ്കു വിനെ ഒഴിവാക്കി വേറെ ഒരു നടനെയും ആ സ്ഥാനത്ത് കയറ്റാൻ നോക്കണ്ട.....ആരു വന്നാലും തങ്കുവിൻ്റെ തട്ട് താണ് തന്നെ ഇരിക്കും..❤️❤️#Thanku💞💞

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +18

    ആ ബോക്സിൽ തങ്കുവിനെ പ്രതീക്ഷിച്ചു കാത്തിരുന്നത് വെറുതെ ആയല്ലോ , തങ്കുവിനു പകരം തങ്കു മാത്രം 🔥🔥🔥🔥❤❤❤😍

  • @haneefathanchengoden2278
    @haneefathanchengoden2278 Před 2 lety +32

    പരുപാടി സൂപ്പർ ബിനു ചേട്ടന്റയും നെൽസൺ ചേട്ടന്റയും പാട്ട് സൂപ്പർ അനുവിന്റെ കൊടുത്ത സമ്മാനം ഞാൻ കരുതി തങ്കച്ചൻ ആയിരിക്കും എന്ന് ഒരുപാട് സന്തോഷിച്ചു വരുമോ തങ്കച്ചൻ?

    • @Pubg-law
      @Pubg-law Před 2 lety +3

      നമ്മുടെ * തങ്കു ഇല്ലാത്ത ഇനിയുള്ള ഒരു എപ്പിസോടും കാണില്ലാ എന്ന് ഉറപ്പ് ഉള്ളവർ ആര് കാണട്ടെ പവർ🔥

  • @famjidcastroo3086
    @famjidcastroo3086 Před 2 lety +6

    Kurchu divasthinu shesam onnu kandu nokkiyatha വല്ലാത്ത ശോകം ആണ് തങ്കു 😘😘

  • @dulkars101
    @dulkars101 Před 2 lety +527

    മിസ്റ്റർ അനൂപ് ജോൺ മലയാളത്തിലെ ഏറ്റവും മികച്ച ഒരു പരിപാടിയെ വളർത്തി കൊണ്ട് വരാനും തളർത്തി കൊണ്ട് വരാനും താങ്ങൾക് കഴിയുമെന്ന് തെളിയിച്ചതിന് അനുമോധനങ്ങൾ

  • @gopakumar8202
    @gopakumar8202 Před 2 lety +38

    അനു വിൻറെ എല്ലാ പ്രതീക്ഷയും തകർന്നു പക്ഷേ അത് തങ്കച്ചൻ ആയിരുന്നെങ്കിൽ അടിച്ചു പൊളിച്ചു മോനെ

    • @kirandasphkiran400
      @kirandasphkiran400 Před 2 lety

      Anu thankuvine instayilum fbyilum un follow cheythu ith full acting

    • @Dream-mh9om
      @Dream-mh9om Před 2 lety +1

      @@kirandasphkiran400 sathyam paranja l Anukkutty thankune starmagicil vilichappo thanku vannilla adinda unfollow cheyhe😊😢

    • @kirandasphkiran400
      @kirandasphkiran400 Před 2 lety

      @@Dream-mh9om ano thankune vilikendath

    • @theeMask
      @theeMask Před 2 lety

      @@kirandasphkiran400 alla ninte thanthaya vilikandath myre.

    • @kuttapankuttapan2347
      @kuttapankuttapan2347 Před 2 lety

      Correct.

  • @mohammedriyas5061
    @mohammedriyas5061 Před 2 lety +108

    ഫസ്റ്റിലെ സോങ്‌സ് പൊളിച്ചു 👍👍
    പിന്നെ ഉള്ളത് പറയേണ്ടല്ലോ പോരാ ഫുൾ അടിച്ചു വിട്ടാ കണ്ടത്..
    കഴിഞ്ഞ Christmas ന്റെ അത്ര മെച്ചപ്പെട്ടില്ല ഇപ്പ്രാവശ്യം ഒരു സുഖം കിട്ടിയില്ലാ കണ്ടിരിക്കാൻ 😍 തങ്കു ഇല്ലാതെ എന്ത് Christmas എന്ത് Star Magic
    THANKU😘😘😘 😍😍😍

  • @rilvinappukuttan8402
    @rilvinappukuttan8402 Před 2 lety +12

    തങ്കുവിന് പകരം ആരുവന്നാലും കരയമില്ല തങ്കു 🔥🔥🔥🔥