AB സ്വിച്ചിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ / Dangers lurking in the AB switch.

Sdílet
Vložit
  • čas přidán 8. 07. 2023
  • AB സ്വിച്ചിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ / Dangers lurking in the AB switch.
    #bijuarjun #bselectricalsolution #inverter
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

Komentáře • 54

  • @sijumon5051
    @sijumon5051 Před rokem +50

    ഇത്രയും അപകടം ഉള്ള സാധനം ഓപ്പൺ ആയിട്ട് വെക്കുന്ന നാട് 😂😂😂

  • @joshyjacob1533
    @joshyjacob1533 Před rokem +35

    ഞാനും ഓർത്തിട്ടുണ്ട്.. വലിയൊരു അറിവ് തന്നത്..

  • @NAAGACREATIONS
    @NAAGACREATIONS Před rokem +17

    വളരെ നല്ല ഒരു അറിവാണ് നൽകിയത്... ഇത് സ്കൂളുകളിൽ നിന്ന് കുട്ടികൾക്ക് വിശദമായി പറഞ്ഞു മനസ്സിലാക്കി ബോധവത്കരിക്കണം....👌🙏

  • @aboobakerk9100
    @aboobakerk9100 Před rokem +12

    ഇതു കൂടാതെ ഒരു കാര്യം കൂടി പറയട്ടെ. ഇങ്ങിനെ ട്രാൻസ്‌ഫോർമർ വെച്ച പോസ്റ്റിൽ അഭിപ്രായം സിച്ചിനും താഴെ ഒരു ക്രോസ്സാമിൽ മൂന്ന് കറുത്ത നിറത്തിലുള്ള കുപ്പിയുടെ ആകൃതിയിൽ ഒരു സാധനം കാണാം അത് മിന്നലിനെ ( lightning) തടയാനും ട്രാൻസ്‌ഫോർമറിനെ മിന്നലിൽ നിന്നും റസ്ക്ഷിക്കാനാണ്. മിന്നലിൽ 33 ലക്ഷം കിലോ വോൾട് വരെ യുള്ള കറന്റ് ഉണ്ടാവാൻ സാധ്യത ഉണ്ട്. എന്നാൽ ട്രാൻൻസ്‌ഫോഫ്മർ 11 കിലോവോൾട് വരെയേ പാടുള്ളു. അധികം വരുന്ന കറന്റിനെ ഏർത് കമ്പിയിൽ കൂടി ഭൂമിയിലേക്ക് ഒഴുക്കി കളയാനുള്ള ഉപകരണമാണ് ഇത്. എന്നാൽ ഏർത്തിങ് നല്ലരീതിയിൽ അല്ലെങ്കിൽ മഴയും മിന്നലും ഉണ്ടാകുമ്പോൾ ട്രാൻസ്‌ഫോർമർ പോസ്റ്റിന്റെ ഒന്നുരണ്ട് മീറ്റർ ചുറ്റളവിൽ ഈ മിന്നൽ കരണ്ട് ഭൂമിയിൽ കൂടി പറശരണം ഉണ്ടാവും. അതുകൊണ്ട് അത്തരം സ്ഥലത്ത് നിൽക്കരുത്. പിന്നെ ട്രാൻസ്‌ഫോർമറിൽ ഫ്യൂസുകൾ വെച്ചത് പലേടത്തും വളരെ താഴെ ആണ്. നിയമപ്രകാരം ആറടി ((180CM) ഉയരത്തിൽ വേണം. മഴയത് കുട ചൂടി നില്കുന്നവരും ട്രാൻസ്‌ഗോർമറിനടുത് നിൽക്കരുത്. കുട ഫ്യൂസിൽ തൊടുന്നത്തോടെ ഷോക്കടിക്കും. മിക്കവാറും ബസ് സ്റ്റോപ്പുകൾക് അടുത്ത് ട്രാൻസ്ഫോർമാർ ഉണ്ടാക്കാറുണ്ട്.

  • @Rtechs2255
    @Rtechs2255 Před rokem +11

    പണ്ട് ഇത് കാണുമ്പോൾ on ആക്കാനും off ആക്കാനും തോന്നുമായിരുന്നു 😅.

  • @kishorek8832
    @kishorek8832 Před 9 měsíci +1

    വളരെ നന്നായി അറിവിന്‌ നന്നി സാർ ദൈവം അനുഗ്രഹിക്കട്ടെ

  • @arunsasidharan4030
    @arunsasidharan4030 Před rokem +35

    ഇതിൽ ഒരു കാര്യം ശ്രദ്ധിക്കാൻ ഉള്ളത് ലൈൻ AB വലിക്കുമ്പോൾ.... അതായതു ഒരു ഫീഡർ ഇന് കീഴിൽ 60 ട്രാൻസ്‌ഫോർമർ ഉണ്ടെങ്കിൽ.. ഉദാഹരണത്തിന് ഇപ്പോൾ 5 ട്രാൻസ്‌ഫോർമർ കഴിഞ്ഞു ആണ് ഒരു ലൈൻ AB എങ്കിൽ..ബാക്കി ഉള്ള 55 ട്രാൻസ്‌ഫോർമർ ഉം സപ്ലൈയിൽ നിന്നും ഊറ്റുന്ന കറന്റ്‌ ( 100kva ട്രാൻസ്‌ഫോർമർ എങ്കിൽ അതിന്റെ പ്രൈമറി side ഇൽ,11kv side il ഒരു ട്രാൻസ്‌ഫോർമർ 5.25 ampere കറന്റ്‌ ഊറ്റുന്നുണ്ട്, full load കണ്ടിഷനിൽ മാത്രം )അപ്പോൾ 55 tranformer ആകുമ്പോൾ 288 ampere അത്രെയും ആണ് ഈ 5 transformer കഴിഞ്ഞുള്ള ലൈൻ AB യിൽ കൂടെ കടന്നു പോകുന്നത് അതു കൊണ്ടാണ് ലൈൻ AB ഓപ്പറേറ്റ് ചെയ്യുമ്പോൾ അപകടം കൂടുന്നത്.... നേരെ മറിച്ചു.... ട്രാൻസ്‌ഫോർമർ AB open ചെയ്യുമ്പോൾ just ആ ട്രാൻസ്‌ഫോർമർ ഊറ്റുന്ന 5.25 ampere മാത്രം കൊണ്ട് ഉണ്ടാകുന്ന arcing ഒള്ളു. ഇതും അപകടസാധ്യത ഉണ്ടെങ്കിൽ കൂടെയും അത്ര serious അല്ല ലൈൻ AB ഓപ്പറേറ്റ് ചെയ്യുന്നതും ആയി ബന്ധപ്പെടുത്തുമ്പോൾ.. ഇതാണ് കാര്യം

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Před rokem +19

    Very informative content ❤

  • @user-tw8oj7su2f
    @user-tw8oj7su2f Před rokem +2

    നല്ല ഒരു സന്ദേശം നന്ദി!❤

  • @thestubbornbull
    @thestubbornbull Před rokem +2

    Thankzz ! Enik ith oru puthiya ariv aanu 😊

  • @vineethkumar5954
    @vineethkumar5954 Před rokem +1

    😊🙏🏻 nalaa arivu chetta

  • @navas.tnavas.t669
    @navas.tnavas.t669 Před rokem +2

    Thank you❤🌹🙏

  • @pilgrimkerala7695
    @pilgrimkerala7695 Před rokem +1

    Super അണ്ണാ.

  • @Mixhound3DStudio
    @Mixhound3DStudio Před rokem +1

    Thanks for the information

  • @AnilKumar-Signals
    @AnilKumar-Signals Před rokem +1

    👍 super information 🙏

  • @Liyaelectricals
    @Liyaelectricals Před rokem +2

    Informative..

  • @tomshowgaming
    @tomshowgaming Před rokem

    Thank you😊

  • @htmedia8346
    @htmedia8346 Před rokem +1

    Information ❤

  • @johnantony7237
    @johnantony7237 Před rokem +1

    Super

  • @igaveufishes7131
    @igaveufishes7131 Před rokem +2

    👏👏👏

  • @rajeevpunalur25
    @rajeevpunalur25 Před rokem +2

    👍👍

  • @rohanjoytech1885
    @rohanjoytech1885 Před rokem +1

    👍

  • @shibuanchal320
    @shibuanchal320 Před rokem +1

    🙏

  • @pulibabu3453
    @pulibabu3453 Před rokem +1

    👍👍👍

  • @karthikpkd4472
    @karthikpkd4472 Před rokem +2

    😍😍😍👍👍👍

  • @subinaylara
    @subinaylara Před rokem +1

    ❤❤

  • @eldhojacob9109
    @eldhojacob9109 Před rokem

    Transformer inte HT side il anu Ee parayuna AB switch connection kodukunath ... HT Side il LT side ine apeskshich load kurvum voltage kuduthalum anu .. switch operation il Spark alakil ARC generat chyn ula chanc und ..but paranjapole oru apakaadam undavan ula chnc valare kurv aanu ... Main ayit LT line , transformer oky Maintenance chyumbozanu eee switch off chyth electricaly line isolate chyth use chyunath ....... Public inu ethinekurich ariyila so ariyilatha karyagl chyathe nokuka .....

  • @vinayankallikat3794
    @vinayankallikat3794 Před rokem +1

    👍🙏

  • @life_of_pottakulam
    @life_of_pottakulam Před rokem +1

    😊

  • @akhik1580
    @akhik1580 Před rokem +1

    Reverse forward switch 3phase cheyyo

  • @vishnuvinayak3341
    @vishnuvinayak3341 Před rokem +1

    ജനസംഹ്യ കുറക്കാൻ

  • @firoshgt509
    @firoshgt509 Před rokem

    5:35 belt potti veenal atiloode current tazhoot varuo broo???

  • @libinthampy
    @libinthampy Před rokem +1

    Nalla oru ariv👌👍

  • @lithelight2043
    @lithelight2043 Před rokem +1

    👍🏻👍🏻

  • @bumblebee8313
    @bumblebee8313 Před rokem +1

    Isolator

  • @subinaylara
    @subinaylara Před rokem +10

    Thanks!

  • @shijusebastian32
    @shijusebastian32 Před rokem +2

    പക്ഷെ ഇത് മികയിടത്തും കൈ എത്തുന്നതുപോലെ ആണല്ലോ

  • @jeswin501
    @jeswin501 Před rokem +5

    Transfomer in/out (HT, LT) side ൽ എത്ര gauge fuse ആണ് സാധാരണ ഉപയോഗിക്കാറ്...
    Transformer IN- (HT) side Amp കുറവായിരിക്കുമെല്ലോ...

    • @bijuarjun
      @bijuarjun  Před rokem +1

      Transformer fuse തീരുമാനിക്കുന്നത് അതിന്റെ KVA അനുസരിച്ചിട്ടാണ്...

  • @djgamer6988
    @djgamer6988 Před rokem +1

    👌

  • @Jazzz__y
    @Jazzz__y Před rokem

    Hlooo oru kariyam paryam Njan :
    Njan 1 month munnnb Punjab il wrk cheyyyyunnnna time ni8 avide the aaalkul Vtl ethalilum seen undaaayal adhiyam ath poyi down cheyyyum BCZ. Live aaayi kandth Njan aaaaan. Njan stay cheyyyyannn avide ith pole oru sathanm nnnd Athil Mel down aaakunnnnthum up aaaakunnnthum kandittttitttunnnd
    So. I DONT KNOW
    This is correct or incorrect video

  • @alameen4962
    @alameen4962 Před rokem

    കുളത്തുപ്പുഴ _മടത്തറ റോഡ്

  • @asukesh4209
    @asukesh4209 Před rokem +1

    കറന്റ് തൊട്ടാൽ തട്ടിപ്പോകുന്ന സാധനമാണെന്നു സാധാരണ കുട്ടികൾക്ക്‌ അറിയാം. അതിൽ കൂടിയ അറിവ് നാട്ടുകാർക്ക് ആവശ്യമില്ല.

    • @bijuarjun
      @bijuarjun  Před rokem

      ഈ ചിന്താഗതിയാണ് ഏറ്റവും വലിയ ആപത്തു... കൊച്ചു കുട്ടികൾ ഒരിക്കലും താങ്കളെപ്പോലെ അറിവോ ബുദ്ധിയോ ഉണ്ടാകണമെന്നില്ല.. അവർക്ക് വേണ്ടിയാണു ഈ video 🙏

  • @_kichuz_sir
    @_kichuz_sir Před rokem +2

    End vidind munnil und ith🙂💨

  • @kannanms8179
    @kannanms8179 Před rokem +2

    No1 കേരളം 😂

  • @hilal_j_r
    @hilal_j_r Před rokem

    Njn kazhinja dhivasam alijichitte ollu😂

  • @onlinemonkey912
    @onlinemonkey912 Před rokem +1

    ഈ AB Switch open ചെയ്ത് വച്ചിട്ടാണ് KSEB workers Line-ൽ work ചെയ്യുന്നുണ്ടാവുക, accidently ഇത് close ആയാൽ അവർക്ക് ഉണ്ടാകുന്ന അപകടത്തെ കുറിച്ച് മറന്നതാണോ?

  • @rvsh236
    @rvsh236 Před rokem

    എന്താ അല്ലെ.... ഇത്ര സേഫ്റ്റി ഉളള നാടാണ് നമ്മുടേത്....
    😂😂😂😂😂😂😂

  • @-._._._.-
    @-._._._.- Před rokem +1

    👍