Komentáře •

  • @hamsahussainofficial8865
    @hamsahussainofficial8865 Před 2 lety +5

    ആളുകൾക്ക് ഉപകാരപ്പെടുന്ന വിഷയം എടുത്തതിനു അഭിനന്ദനങ്ങൾ.... നല്ല അവതരണം... keep it up

  • @pavithrank4576
    @pavithrank4576 Před 2 lety +2

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ നന്നായിട്ടുണ്ട് പ്രത്യേക അഭിനന്ദനങ്ങൾ

  • @shibunandanam1331
    @shibunandanam1331 Před rokem +3

    ഇനിയും നല്ല നല്ല അറിവുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിഗംഭീരമായ അവതരണം , അഭിനന്ദനങ്ങൾ. നടുത്തത് SPD ആയിക്കോട്ടെ ,കൂടെ MOV യും ELCB & MCBഇവയുടെ സംയുക്തം ആകട്ടെ

    • @bijuarjun
      @bijuarjun Před rokem

      തീർച്ചയായും ചെയ്യാം.. 🙏

  • @sunilpennukkara2320
    @sunilpennukkara2320 Před rokem +1

    Worth watching. Thank you very much.👍

  • @RajKumar-vr4cj
    @RajKumar-vr4cj Před rokem +2

    🙏🙏🙏 നല്ല വീഡിയോ ആയിരുന്നു. ഞാനും ഇനി മുതൽ RCCB മെയിൻ സ്വിച്ച് ബോർഡിൽ വക്കും.

  • @thetru4659
    @thetru4659 Před 11 měsíci

    വളരെ നന്ദി

  • @vijayrajan10
    @vijayrajan10 Před 2 lety +2

    Very good explanation 👍

  • @soorajr7173
    @soorajr7173 Před rokem +2

    You have very good practical knowledge and way of explanation also fantastic.
    Keep going 👍👍👍👍

  • @raghavana7025
    @raghavana7025 Před rokem +1

    Very good information thank you

  • @thoughtprocess2326
    @thoughtprocess2326 Před 2 lety

    വളരെ നന്നായി.

  • @shibusoloman2564
    @shibusoloman2564 Před rokem +2

    Very good information.
    Thank you very much.

  • @shameerv1681
    @shameerv1681 Před rokem

    Valuable information. Salute You Brother 👍

  • @anilkumarsuperkd9517
    @anilkumarsuperkd9517 Před 2 lety +2

    Good suggestion

  • @sarathmd1510
    @sarathmd1510 Před rokem +3

    ഇന്നലെയും കൂടി ഒരു അനുഭവം ഉണ്ടായി വീട്ടിലെ ഫ്രിഡ്ജിൽ നിന്നും ഷോക്ക് കിട്ടി, ഫ്രിഡ്ജ് ഡിസ്‌ക്കണക്ട് ചെയ്തു ചുമ്മാ ഒന്ന് പ്ലഗിൽ എർത്ത് കോണ്ടാക്റ്റിൽ ടെസ്റ്റർ വെച്ചുനോക്കിയപ്പോൾ അതിൽ സപ്ലൈ, എന്തിന് പറയുന്നു വീട്ടിലെ എല്ലാ പ്ലഗിലും എർത്ത് കോണ്ടാക്റ്റിലും സപ്ലൈ 😌😌😌, അവസാനം മീറ്ററിന്റെ അവിടുത്തെ ഫ്യൂസ് ഊരി എന്നിട്ടും സപ്ലൈ പോകുന്നില്ല, ലാസ്റ്റ് KSEB ക്കാരെ വിളിച്ചു വരുത്തി മീറ്റർ ബോഡ് അഴിച്ചു, മീറ്ററിൽ നിന്നും ഫ്യൂസിലേക്ക് പോകുന്ന വയർ സ്ലീവ് പോയി എർത്ത് കോപ്പറും ആയി ഷോർട്ട് ആയി കിടക്കുകയായിരുന്നു 😌😌😌

    • @jeswin501
      @jeswin501 Před 11 měsíci

      വീട്ടിൽ ഒരു doble pole mcb യെങ്കിലും കൊടുക്കാൻ ശ്രമികുക...

    • @sarathmd1510
      @sarathmd1510 Před 11 měsíci

      @@jeswin501 അതുകൊണ്ട് എന്ത് കാര്യം 🤔

    • @jeswin501
      @jeswin501 Před 11 měsíci +1

      @@sarathmd1510 ആർകെങ്കിലും ഷോക്ക് ഏൽക്കാൻ ഇടവന്നാൽ mcb trip ആയിക്കൊള്ളും..

    • @sarathmd1510
      @sarathmd1510 Před 11 měsíci +1

      @@jeswin501 mccb യുടെ ഔട്ടിൽ നിന്നും ഷോക്ക് വന്നാൽ അല്ലെ അത് trip ആവുള്ളൂ ,mccb യുടെ ഇന്നിൽ നിന്നും ഷോക്ക് വന്നാൽ ട്രിപ് ആകില്ലല്ലോ 😌😌😌

    • @jeswin501
      @jeswin501 Před 11 měsíci +1

      @@sarathmd1510 oh. Sry.. In ൽ trip ആവില്ല..Fride ൽ നിന്നും ഷോക്ക് ഏറ്റു എന്ന് പറഞ്ഞപ്പോൾ ആണ് mcb ഉദേശിച്ചത്‌..ok

  • @AvInAsH__892
    @AvInAsH__892 Před 2 lety +1

    Bro njangade veedinte earth connection veedu pani kazhinju nokkiyappo veedinte side il chumma cherthu mannil kuthi vechirikkuvarunnu.
    Pinne njan aanu athil rubber hose vetti ittu bhoomiyilekku thathu vechathu

  • @babubabuck4852
    @babubabuck4852 Před 2 lety +1

    Very good information

  • @babuelayasseri
    @babuelayasseri Před rokem +1

    Useful information 👍

  • @arumughanks1177
    @arumughanks1177 Před rokem +1

    I removed my Iron clad main switch and installed Isolator and RCCB

  • @rejirenoj1387
    @rejirenoj1387 Před rokem

    Earth pipe adicha sthalathe thanuppe venam enne parayanathe ullathano??

  • @johnysebastian9480
    @johnysebastian9480 Před rokem

    കൊള്ളാം, നന്നായിട്ടുണ്ട്

  • @ajayanu6388
    @ajayanu6388 Před rokem +1

    സത്യമാണ് താങ്കൾ പറഞ്ഞത് ..

  • @peterengland1609
    @peterengland1609 Před rokem

    5:2 tangal paranja karyam njanum alojichchittund electrical user enna nilayil....
    Recent aayitt sujith bhakthan enna vloger nammude vehicle documents kurich oru video ittadh kond, motham keralam charchayaayirunnu.....
    Ithpole tangalude electrician koottayimma ith pole chodhyam cheytha niyamal bheda gathi kondu veran pattille ?

  • @akshayabp3093
    @akshayabp3093 Před 2 lety +2

    Good

  • @salihmohd6341
    @salihmohd6341 Před rokem

    Good informations 👍

  • @arabicsongmp3601
    @arabicsongmp3601 Před rokem +1

    Super video 👍👌 bro

  • @shajahanali713
    @shajahanali713 Před rokem

    good job

  • @afsalmuhammed4838
    @afsalmuhammed4838 Před rokem

    Good job

  • @gheevarghesevt1247
    @gheevarghesevt1247 Před rokem

    എങ്ങിനെ ചെയ്തലാണ് ഉത്തരവാദിത്തം അത് ആര് ആർക്കാണ്

  • @nahasns7763
    @nahasns7763 Před rokem +1

    Main Switchin pakaram.. double pole isolator ubayogikunnathanoo, mcb ubayogikunnathano nallath ??

  • @mathewvarghese4545
    @mathewvarghese4545 Před 2 lety +2

    👍👍👍

  • @satheeshrenny4092
    @satheeshrenny4092 Před rokem

    👍

  • @rajann8577
    @rajann8577 Před rokem +1

    👍 very informative thanks a lot 🙏, it's my silly doubt is, if we installed elcb outside of our house is very difficult to operate midnight and rainy season. Kindly think over 🤔

    • @bijuarjun
      @bijuarjun Před rokem +1

      Rccb മീറ്റർ ബോക്സിന്റെ മറുസൈഡിൽ fit ചെയ്താൽ ഏതെങ്കിലും വീടിനു ഉള്ളിൽത്തന്നെ ആകുമല്ലോ.. അങ്ങനെയും നമുക്ക് ആലോചിക്കാം

    • @jeswin501
      @jeswin501 Před 11 měsíci

      ​@@bijuarjun yes .. 👍

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem

    👍👍

  • @jamesgeorge6528
    @jamesgeorge6528 Před 2 lety +4

    Iron ക്ലാഡ് മെയിൻ സ്വിച്ച് ന് പകരം ഡബിൾ പോൾ mcb ഉപയോഗിക്കണം എന്ന് kseb റെക്കമെന്റ് ചെയ്യുന്നുണ്ട്.

    • @bijuarjun
      @bijuarjun Před 2 lety

      ഇപ്പോഴാണ് അങ്ങനെ സമ്മതിക്കുന്നത്... നല്ലകാര്യം 🙏

    • @jimmykadaviparambil9622
      @jimmykadaviparambil9622 Před 2 lety +1

      ​@@bijuarjun Iron clad main switch കൊണ്ടാണല്ലോ അപകടം കൂടുതൽ , അങ്ങിനെയാണെങ്കിൽ അത് വിപണിയിൽ ലഭ്യമാക്കരുത്

    • @vivaanandhvt1087
      @vivaanandhvt1087 Před rokem +2

      മീറ്ററിന്നടുത്ത പുറത്ത് RCC B വെച്ചാൽ പതിരാക്ക് ഓഫായാൽ ആര് ഓൺ ചെയ്യും ഇടിമിന്നലിൽ വിഴാ റുണ്ടല്ലോ RCCB

  • @rajendranpillaivikramanpil2117

    ⚡⚡👍

  • @ashokpatteril9605
    @ashokpatteril9605 Před rokem +1

    ഇരുമ്പ് തോട്ടികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @rakeshr4192
    @rakeshr4192 Před rokem

    Ningalu poliya anna

  • @aneeshm8269
    @aneeshm8269 Před rokem +1

    ഇപ്പോൾ ഐസൊലേറ്റർ വെച്ചാൽ മതി.

  • @jeswin501
    @jeswin501 Před 11 měsíci

    ഇത്രയും അപകടകരമായ iron clad main switch തന്നെ സ്ഥാപിക്കണം എന്ന് kseb തന്നേ നിർബന്ധിക്കുന്നതിന്റെ കാരണം kseb തന്നെ വെളിപ്പെടുത്തണം.

  • @thoughtprocess2326
    @thoughtprocess2326 Před 2 lety +2

    5 വർഷത്തിന് മുമ്പ് എൻ്റെ വീട്ടിൽ wiring ചെയ്യുമ്പോൾ പുള്ളി പറഞ്ഞത് GI pipe മുകളിൽ കാണണം എന്നാണ്. അതിൽ വെള്ളം ഒഴിച്ച് കൊടുക്കണം എന്നാണ്. മാത്രമല്ല, രണ്ട് earth line ഉള്ളതിൽ ഒരെണ്ണം മീറ്റർ ബോർഡിലെ neutral ലൈനിൽ ആണ് connect ചെയ്തിരുന്നത്. ഇതിനൊക്കെ കാരണം എന്താണെന്നോ, അയാൾ electrician test paas ആയിട്ടില്ല. പരിചയത്തിലുള്ള test pass ആയ ഒരാളിൻ്റെ പേരിലാണ് പണി ചെയ്യുന്നത്. പല വീടുകളിലും ഇങ്ങനെ ഉള്ളവരാണ് electrical contractor എന്ന് പറഞ്ഞു work എടുക്കുന്നത്. Three phase ചെയ്യാനറിയില്ല, inverter connection അറിയില്ല. ഒന്ന് കൂടെ പറയട്ടെ, inspection ന് വന്ന ആൾ ഒന്നും നോക്കിയില്ല. പറഞാൽ ഒരുപാട് ഉണ്ട് പഹയൻ മാരുടെ ആറാട്ട്. പുതിയ വീട് വയ്ക്കുമ്പോൾ ഇലക്ട്രീഷ്യനോട് licence കാണിക്കാൻ പറയണം. ഇല്ലെങ്കിൽ അപകടമാണ്.

    • @bijuarjun
      @bijuarjun Před rokem

      ഏതൊരു എലെക്ട്രിഷ്യനെകൊണ്ട് work ചെയ്യിക്കുമ്പോളും അയാൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അദ്ദേഹത്തിനോട് ചോദിച്ചു മനസിലാക്കുക. വീട്ടുകാർക്ക് ഇലക്ട്രിക്കൽ പരിചയം ഇല്ലെങ്കിൽ ആ മേഖലയിൽ അറിവുള്ള ഒരാളുടെ സഹായം ആകാം...

    • @thoughtprocess2326
      @thoughtprocess2326 Před rokem

      @@bijuarjun 5 മാസങ്ങൾക്ക് ശേഷം reply..... Good good

    • @sudhi3813
      @sudhi3813 Před rokem +2

      10 ൽ 9% വീടുകളിലും single phase ആയിരിക്കും ചേട്ടാ,5000 wattinu മുകളിൽ ഒരു വീടിന് വരുമ്പോൾ മാത്രമേ three phase വരികയുള്ളൂ...license അല്ല ചേട്ടാ വേണ്ടത് experiance ആണ്.ഒന്നും അറിയാതെ connection കൊടുക്കാൻ പറ്റില്ല ചേട്ടാ..license ഉള്ള ആളുടെ കൂടെ പണിയെടുക്കുമ്പോൾ,പണി കഴിഞ്ഞു അയാളെ കൊണ്ട് connection കൊടുത്തത് clear ആണോ എന്ന് ചെക്ക് ചെയ്യിക്കാമല്ലോ ചേട്ടാ...bus ഓടിക്കാൻ വിമാനത്തിൻ്റെ licence എന്തിനാ ചേട്ടാ....

    • @abduraheemraheem7619
      @abduraheemraheem7619 Před rokem

      @@sudhi3813 ബസ് ഓടിക്കാൻ വിമാനത്തിന്റേത് വേണ്ട.... ബസിന്റേത് വേണം

    • @sudhi3813
      @sudhi3813 Před rokem

      @@abduraheemraheem7619 license എന്തിനാ അനിയാ ബസ്സ് ഓടിക്കാൻ അറിഞ്ഞാൽ പോരെ...

  • @MujeebRahman-fk6gm
    @MujeebRahman-fk6gm Před 10 měsíci +1

    Berygoofi formation

  • @namasthethalir
    @namasthethalir Před 8 měsíci

    ഇൻഡസ്ട്രിയലിൽ ട്രാൻസ്‌ഫോർമറിൽ നിന്നും കോപ്പർ സ്ട്രിപ്പ് ഓപ്പൺ ആയിട്ട് ഇട്ടിരിക്കുന്നത്

  • @sherin1433
    @sherin1433 Před 2 lety

    Good vedio

  • @stalinstalin6557
    @stalinstalin6557 Před 2 lety

    👌👍👍

  • @umeshthazhathayilumesh4630

    ചേട്ടാ earthing പൈപ്പിൽകൂടെ ചെയ്യുമ്പോൾ ലാസ്റ്റ് earth കണക്ട് ചെയ്യുന്ന ഭാഗത്തു എന്ത് സുരക്ഷ ആണ്‌ ഉള്ളത് earth pipe താത്തി വെക്കാൻ kseb സമ്മതിക്കില്ല pine അതുപോലെ തന്നെ panal board work ചെയ്യുമ്പോൾ എങ്ങനെ ആണ്‌ പൈപ്പിലൂടെ ചെയ്യാൻ പറ്റുമോ അതിന്റെ ഒരു വീഡിയോ കൂടി ചെയ്യ് meater ബോർഡിന്റെ അടുത്താണ് rccb വെച്ചിരുന്നത് രാത്രിയിൽ ഇടിമിന്നൽ ഒക്കെ ഉണ്ടായാൽ trip ആകും അതുകൊണ്ടാണ് db യിൽ വെക്കുന്നത് ചേട്ടൻ നല്ലൊരു സൊല്യൂഷൻ പറയ്‌ നമുക്ക് athupoleset ആക്കാം 💪💪💪

    • @bijuarjun
      @bijuarjun Před rokem +2

      ഈ സംശയങ്ങൾക്ക് മറുപടി തരാൻ ഒരുപാട് ഉണ്ട്... എങ്കിലും ചിലത് പറയാം.. ശരിയായ രീതിയിൽ earthing ചെയ്യാത്തത് കൊണ്ടാണ് pvc പൈപ്പിന് ഉള്ളിൽകൂടി earth copper ഇടേണ്ടി വരുന്നത്.. Panel board കളിൽ earthing open ആയിരുന്നിട്ടും അപകടം സംഭവിക്കാത്തത് അവിടെ ശരിയായ രീതിയിൽ ഒന്നിൽകൂടുതൽ earthing ചെയ്യുകയും അതിനെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.. Rccb meter ബോർഡിൽ സ്‌ഥപിക്കുന്നതിനെക്കുറിച്ചു എനിക്ക് പറയാനുള്ളത് സുരക്ഷയാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ cutouter ന് ശേഷം rccb fit ചെയ്യാം.. അതല്ല ജീവനേക്കാൾ വലുത് rccb operate ചെയ്യാനുള്ള സൗകര്യമാണെങ്കിൽ എവിടെ വേണമെങ്കിലും fit ചെയ്യാം...

  • @rian768
    @rian768 Před 2 lety +1

    10ആം ക്ലാസുകാർ പോലുമല്ലാത്തവരായിരിക്കും ഇൻസ്‌പെക്ഷൻ ചെയ്യാൻ വരുന്നത്.

  • @hasanulbenna715
    @hasanulbenna715 Před rokem

    സർ താങ്കൾ പറഞ്ഞു Rccb മീറ്ററിന് അടുത്ത് വെക്കണം എന്ന് അപ്പോൾ രാത്രിയിൽ എന്തങ്കിലും സംബവിച്ച് Rccb ട്രിപ്പായിപ്പോയാൽ സ്ത്രീകൾ മാത്രം അല്ലങ്കിൽ പുറത്തിറങ്ങാൻ പേടിയുള്ള എത്രയോ വീട്ട് കാർ ഉണ്ട് അവരൊക്കെ എന്ത് ചെയ്യും. അതിന് എന്താ പ്രതിവിധി ഉള്ളത്.

    • @jeswin501
      @jeswin501 Před 11 měsíci

      മീറ്റർ ബോക്സിനു തൊട്ടു പുറകിൽ വീടിനുള്ളിൽ Rccb വെക്കുക..

  • @sunoypjohn1031
    @sunoypjohn1031 Před rokem +1

    ചേട്ടാ number ഒന്നു തരുമോ ..? Plz reply

  • @Rohith.-
    @Rohith.- Před rokem

    എന്റെ ഒരു അഭിപ്രായം എര്ത് കോപ്പർ ഇൻഷുലേറ്റഡ് ആയി വന്നാൽ ഈ പ്രശ്നം കുറെയൊക്കെ പരിഹരിക്കാമെന്നാണ് 🙏😊

    • @bijuarjun
      @bijuarjun Před rokem

      അതിന് kseb ലെ സാറന്മാര് സമ്മതിക്കൂലല്ലോ...

  • @vijithvijayan8984
    @vijithvijayan8984 Před 2 lety +1

    ഞാൻ സാധാരണ ഡിബിയിൽ ആയിരുന്നു rccb വക്കുന്നത് ഇനി മുതൽ മീറ്റർ കഴിഞ്ഞു rccb വക്കാൻ ശ്രമിക്കും

  • @jimmykadaviparambil9622

    മുപ്പത് , മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുൻപ് വൈദുതി കണക്ഷൻ കിട്ടിയിട്ടുള്ള വീടുകൾ മുതൽ ഈ അടുത്ത കാലത്ത് കണക്ഷൻ കിട്ടിയിട്ടുള്ള വീടുകളിൽ വരെ എർത്തു കമ്പി ഓപ്പൺ ആയിട്ടാണ് എർത്തു പൈപ്പിൽ conection കൊടുത്തിട്ടുള്ളത് , അന്നൊന്നും ഇതിനെക്കുറിച്ചു electrician മാർക്കോ , KSEB ജീവനക്കാർക്കോ അറിയാഞ്ഞിട്ടാണോ എർത്തു കമ്പി ഓപ്പൺ ആയിട്ട് കൊടുത്തിരുന്നത്

    • @bijuarjun
      @bijuarjun Před 2 lety +5

      30 വർഷം മുൻപുള്ള ICDP Main switch കൾക്ക് നല്ല ഗുണനിലവാരം ഉണ്ടായിരുന്നു... അതായിരിക്കാം അധികം അപകടങ്ങൾ ഉണ്ടാകാതിരുന്നത്.. അന്നത്തെ ഒരു lamp ഹോൾഡറും ഇന്നത്തേതും നോക്കിയാൽ അത് മനസിലാകും.. 🙏

  • @daniel.hmaintenanceking5272

    👍👍👍👍👍