നമ്മുക്കിടയിൽ വിഭാഗീയ എന്തിന് ? | ആരാണ് വിഭാഗീയത സൃഷ്ടിച്ചത്? | മാർത്തോമ്മൻ പൈതൃകം| മാർ സേവേറിയോസ്

Sdílet
Vložit
  • čas přidán 13. 02. 2024
  • മാർത്തോമ്മൻ പൈതൃക | ചരിത്രം | വിഭാഗീയത |
    Truth & Facts
    കണ്ടനാട് വെസ്റ്റ് ഭദ്രാസനദിനാഘോഷം
    H.G. Zachariah Mar Severios | മാർ സേവേറിയോസ് |
    video credits: Gregorian TV
    #idukki #severios #parumala #parumalapally

Komentáře • 28

  • @sr.rachelsmc6560
    @sr.rachelsmc6560 Před 3 měsíci +6

    Hope everyone hear this priceless. message. Love Orthodoxy . Thank you Thirumeni .

  • @annieninanj3067
    @annieninanj3067 Před 3 měsíci +2

    👌🏼👌🏼👌🏼
    അസാധ്യമായ ഈ ഉൾകാഴ്ചയ്ക്ക് ,spiritual and theological dimensions ന് , ഓർമ്മപെടുത്തലുകൾക്ക് നന്ദി..

  • @joshuacherian6718
    @joshuacherian6718 Před 3 měsíci +3

    Thomas the Apostle who brought the gospel to Kerala in AD 52 is the father of the Malankara Church.
    1 Corinthians 4:15
    For though you might have ten thousand instructors in Christ, yet you do not have many fathers; for in Christ Jesus I have begotten you through the gospel.

  • @liju3651
    @liju3651 Před 3 měsíci +2

    This is the truth.. ❤ those who have ears let them hear.

  • @presillasimon9213
    @presillasimon9213 Před 2 měsíci

    Awesome . God bless thirumeni❤

  • @sosammathomas1915
    @sosammathomas1915 Před 3 měsíci

    Daivam anugrahikkumarakjette. Ellam nanmakayee theerumarakette. 🙏🙏🙏

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před 3 měsíci

    Amen.....🙏🙏🙏

  • @cherianmathew504
    @cherianmathew504 Před 3 měsíci

    Clear❤

  • @susymathew2562
    @susymathew2562 Před 3 měsíci

    Very Very grateful 🙏 ❤

  • @binuprakash1787
    @binuprakash1787 Před 3 měsíci

    👏👏👏

  • @tastytreatsbyindira
    @tastytreatsbyindira Před 3 měsíci

    Strong and a message to the reality.

  • @santojacobkoshy3618
    @santojacobkoshy3618 Před 3 měsíci

  • @varghesekulathinkarottadoo7676

    ❤❤

  • @presillasimon9213
    @presillasimon9213 Před 3 měsíci

    🙏 🙏 🙏

  • @sarammaphilip7759
    @sarammaphilip7759 Před 3 měsíci

    0:51

  • @akhilgeroge
    @akhilgeroge Před 3 měsíci

    Syrians/zero malabar aanu vibhaghiyadha shristichadh...they call themselves RC..sometimes... Pakshe avar aanu kerala christian ne pala pala section aayi nila nirthan shremikkunavar

  • @mollymotty5263
    @mollymotty5263 Před 3 měsíci

    Syrian orthodox Christianity ❤❤❤
    It's more than our lives
    Long live Syrian orthodox patriarch and patriarchate

  • @akhilgeroge
    @akhilgeroge Před 3 měsíci

    Ella angelium irunnu bhakki ulla sections Christian nem patti ulla kuttam paranj avarodu aduth..mattullavare akatri nirthi... They are suffering for that psychological play now at Kottayam. Most if them migrated already...
    Its time for Unified Christianity in India...or all over the world... Ignoring the flavour of difference...
    It has to be now or never.

  • @kl374713
    @kl374713 Před 3 měsíci +2

    സുറിയാനി സഭയുടെ ( സിറിയയിൽ ഉള്ള സഭ അഥവാ സിറിയയിൽ ഉണ്ടായ സഭ )
    അതിൽ നിങ്ങൾക്കെന്ത്തു അവകാശം,,?? ആ അവകാശം നിങ്ങക് എങ്ങനെ കൈവന്നു??

    • @Varba9
      @Varba9 Před 3 měsíci

      കേരളത്തിലെ ക്രിസ്ത്യാനികളെ Syrian Christians എന്ന് ആദ്യം വിശേഷിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. അല്ലാതെ അന്ത്യോഖ്യാ പാത്രിയർക്കീസോ അദ്ദേഹത്തിന്റെ സഭയോ കനിഞ്ഞുതന്ന വിശേഷണമൊന്നുമല്ല.
      പതിനഞ്ചാം നൂറ്റാണ്ടുവരെ മലങ്കരനസ്രാണികളെ ശുശ്രൂഷിച്ച പേർഷ്യൻ പിതാക്കൻമാരുടെ ആരാധനാഭാഷയായ പൗരസ്ത്യസുറിയാനി ആയിരുന്നു നമ്മൾ ഉപയോഗിച്ചിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെ ആ പൗരസ്ത്യസുറിയാനഭാഷ ഉപയോഗിച്ചവരാണ് നമ്മുടെ പൂർവികർ. അന്ത്യോഖ്യയുമായി ആദ്യമായി ബന്ധപ്പെടുന്ന 1665ന് മുമ്പുള്ള അനേകം നൂറ്റാണ്ടുകൾ അത് തുടർന്നു. ഇപ്പൊ മനസിലായോ "അവകാശം"? 1789ലെ മാവേലിക്കര പടിയോലയാണ് അന്ത്യോഖ്യർ ഉപയോഗിക്കുന്ന പാശ്ചാത്യ സുറിയാനിഭാഷയിലേക്കുള്ള മാറ്റം ഔദ്യോഗികമായി തുടങ്ങിയത്. 1875ൽ ആദ്യമായി ഇന്ത്യയിൽ വന്ന അന്ത്യോഖ്യാപാത്രിയർക്കീസായ പത്രോസ് Ill ആണ് ആ മാറ്റം പൂർണമായി നടപ്പിൽ വരുത്തിയത്. എല്ലാം അന്ത്യോഖ്യായിൽ നിന്നാണെന്ന് വിശ്വസിക്കുന്നവരെ പൊട്ടക്കിണറ്റിൽനിന്ന് വലിച്ചുകയറ്റാൻ പാടാണെന്ന് അറിയാം.

  • @blessenjohn1982
    @blessenjohn1982 Před 3 měsíci

    എന്തൊക്കെ പറഞ്ഞാലും കുഞ്ഞുങ്ങളെ കണ്ടാൽ അറിയാം അപ്പൻ ആരാണ് എന്ന്. വേറെ തെളിവ് വേണോ ?

    • @mollymotty5263
      @mollymotty5263 Před 3 měsíci +1

      It's truly said ithinn appurathekk oru comments illa

  • @johnjacob7441
    @johnjacob7441 Před 3 měsíci +8

    മാർത്തോമാ ശ്ലീഹ വന്നത് മെത്രാൻ കക്ഷി സഭ സ്ഥാപിക്കാനല്ല എന്ന് എല്ലാ ക്രിസത്യനിക്കും അറിയാം. മാർത്തോമാ ശ്ലീഹ ഇന്ത്യയുടെ അപ്പോസ്തലനായി കാണുന്നവരാണ് എല്ലാ
    ഭരതീയ ക്രൈസ്തവരും
    അതിൽ സിറോ മലബാർ സഭ അംഗങ്ങൾ 45 ലക്ഷം വരും.1912 ൽ അന്ത്യോക്യൻ സുറിയാനി സഭയിൽ നിന്നും വികടിച്ച മെത്രാൻകക്ഷി 3 ലക്ഷം ഉണ്ട്. അവർക്ക് മാത്രം എന്ത് പൈത്രികം.

    • @bibinphilip387
      @bibinphilip387 Před 3 měsíci +5

      Mr തോമസ്‌ളീഹ വന്നത് പറങ്കി സഭയിൽ അല്ല അത് മലങ്കര ആണ്

    • @amazingmomentvlog5179
      @amazingmomentvlog5179 Před 3 měsíci +1

      സീറോ മലബാർ സഭ എങ്ങനെ എപ്പോൾ ഉണ്ടായി 🤫

  • @josephthomasvillbelizbatho4386
    @josephthomasvillbelizbatho4386 Před 3 měsíci +1

    വായിക്കുബ്ബോൾ മുഴുവനായി വായിക്കുക, പുതുഞായറാഴ്ച വായനയിൽ പതിനൊന്ന് ശ്ലീഹന്മാരിലും ഊതി പരിശുദ്ധാത്മാവിനെ നല്കി, അപ്പോൾ വി. തോമാശ്ലീഹ അവിടെ ഇല്ലായിരുന്നു , അതിന് ശേഷമുളള ഭാഗം മാത്രം തിരുമേനി വായിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പരി. പാത്രിയർക്കീസ് ബാവയെ ശത്രുവാക്കാൻ ശ്രമിക്കുന്നു? പരി. പാത്രിയർക്കീസ് അങ്ങ് പറയുന്ന പോലെ ഒരു പൊതുകല്പന ഇറക്കിയിട്ടില്ലാത്തതാണ്, നിങ്ങൾക്ക് തോമായോടുള്ള സ്നേഹവും ബഹുമാനവും അല്ല, പണത്തോടും സ്വത്തിനോടും അധികാരത്തിനോടുമുള്ള ആസക്തിയാണ് ഈ പൈതൃക സിത്താന്ധം! ക്രിസ്തുവിന്റെ പൈതൃകം അല്ലാതെ ക്രിസ്ത്യാനികൾക്ക് ഓരോ പൈതൃകവുമോ?

  • @bold7351
    @bold7351 Před 3 měsíci

    കുപ്പായം ഇട്ടാൽ പിന്നെ എല്ലാ ശ്ലീഹാ മാരും അവരുടെ സ്വന്തം. ഇത് കേട്ടാൽ തോന്നും ശ്ലീഹ മാരോക്കെ ഇവരെ നന്നാക്കാൻ വേണ്ടിയാണ് വന്നത് എന്ന്. 😂😂😂

  • @philipmathew3016
    @philipmathew3016 Před 3 měsíci

    ഇനിയും കാരണങ്ങൾ തേടി പോകെണ്ട. എങ്ങനെ പരിഹാരം കാണാം. എന്ന് ആലോചിക്കുക.
    ജസ്റ്റീസ് ആരുൺ മിശ്ര സഭാ കേസിൽ വിധിയെഴുതുമ്പോൾ ഏഴുതി ഈ പത്രോസിൻ്റെ സിംഹാസനവും തോമസിൻ്റെ സിംഹാസനവും ഒക്കെ നിങ്ങൾക്ക് അധികാരം കൈയ്യാളാൻ വേണ്ടിയുള്ള ഉപാധികൾ മാത്രമല്ലെ എന്ന്. നിങ്ങൾക്ക് ക്രിസ്തു ആരും അല്ലേ എന്ന്. ശരിയല്ലെ?
    നിങ്ങൾ അനുതപിച്ച പിൻതിരിയുന്നില്ലെങ്കിൽ നിങ്ങളുടെ പ്രസംഗം വ്യർത്ഥം😂