നിന്റെ നാളത്തെ ജീവിതം തകര്‍ച്ചകളിലേക്ക് പോകാതിരിക്കാന്‍ നിങ്ങളുടെ മക്കളുടെ പരാജയം കാണാതിരിക്കാന്‍

Sdílet
Vložit
  • čas přidán 5. 03. 2022
  • ക്രിസ്തീയ പരമായ വീഡിയോകള്‍ മുടങ്ങാതെ കാണുവാനും ലഭിക്കുവാനുമായി ഈ ചാനല്‍ SUBSCRIBE ചെയ്ത് അടുത്ത് കാണുന്ന ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് All എന്നത് സെലക്റ്റ് ചെയ്താല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും ...
    FR.STARZON J KALLIKADAN
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr.Starzon J Kallikada...
    FR.JINCE CHEENKALLEL
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jince Cheenkallel ...
    FR.BIJIL CHAKKIATH MSFS
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
    FR.JINU PALLIPPATT
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jinu Pallippatt Sp...
    ചങ്ക് തുറന്ന്‍ സ്നേഹിച്ചിട്ടും അത് മനസ്സിലാക്കാത്തതിന്‍റെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ Fr.Jince
    • ചങ്ക് തുറന്ന്‍ സ്നേഹിച...
    അത്ഭുതകരമായ വിജയം ലഭിക്കാന്‍ നിങ്ങള്‍ ഈ വചനങ്ങള്‍ വിശ്വസിച്ച് ഏറ്റെടുക്കുക FR.BIJIL CHAKKIATH
    • അത്ഭുതകരമായ വിജയം ലഭിക...
    നിനക്ക് വേണ്ടി ദൈവം പ്രവര്‍ത്തിച്ച് തുടങ്ങി നീ പ്രാര്‍ത്ഥിച്ച് കാത്തിരിക്കുകയാണോ ? Fr. Jince
    • നിനക്ക് വേണ്ടി ദൈവം പ്...
    ദൈവഹിതം ആണോ ? അല്ലയോ ? എന്ന് മനസ്സിലാക്കാനുള്ള മൂന്ന് അടയാളങ്ങള്‍ FR. BIJIL CHAKKIATH MSFS
    • ദൈവഹിതം ആണോ ? അല്ലയോ ?...
    അസാധ്യകര്യങ്ങള്‍ നിസ്സാരമാക്കുന്ന സ്തുതി പ്രാര്‍ത്ഥന ... FR.JINCE CHEENKALLEL HGN
    • അസാധ്യകര്യങ്ങള്‍ നിസ്സ...
    നിങ്ങള്‍ക്കിട്ട്‌ പാര പണിയുന്നവരോട് ഇനി ധൈര്യമായി ഇങ്ങനെ പറയുക ... FR.JINCE CHEENKALLEL HGN
    • നിങ്ങള്‍ക്കിട്ട്‌ പാര ...
    നിനക്ക് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ ചെയ്യുക ... FR.BIJIL CHAKKIATH MSFS
    • നിനക്ക് പരിഹരിക്കാന്‍ ...
    നിങ്ങള്‍ക്കുള്ള RELATIONSHIP ദൈവം ആഗ്രഹിക്കുന്നതാണോ എന്നറിയാന്‍ Fr.Bijil Chakiath MSFS
    • നിങ്ങള്‍ക്കുള്ള RELATI...
    ഈ ആദ്യ പ്രണയം ഒരിക്കലും തള്ളിക്കളയരുത് ... FR. JINCE CHEENKALLEL HGN
    • ഈ ആദ്യ പ്രണയം ഒരിക്കലു...
    ഇപ്പോഴത്തെ നിന്റെ സങ്കടം നാളത്തെ സന്തോഷമാകും .. BREAK UP FR.NELBIN MULAVARICKAL
    • ഇപ്പോഴത്തെ നിന്റെ സങ്ക...
    ഈ ഒരു മിനിറ്റ് പ്രാര്‍ത്ഥന ഒന്നു പരീക്ഷിച്ചുനോക്കു തീര്‍ച്ചയായും ഇത് വലിയൊരു അനുഗ്രഹമാകും
    • ഈ ഒരു മിനിറ്റ് പ്രാര്‍...
    നിങ്ങള്‍ നല്ലയൊരു അമ്മയാണോ ? അതോ അമ്മ മാത്രമാണോ ? FR.JINU PALLIPPATT
    • നിങ്ങള്‍ നല്ലയൊരു അമ്മ...
    ധൈര്യമായി മുന്നോട്ട് പോവുക അപമാനം അഭിമാനമായി മാറും ... FR.JINCE CHEENKALLEL HGN
    • ധൈര്യമായി മുന്നോട്ട് പ...
    നിന്നിലെ തടസ്സങ്ങള്‍ ചിതറി തെറിക്കപ്പെടാന്‍ ... FR. JINCE CHEENKALLEL HGN
    • നിന്നിലെ തടസ്സങ്ങള്‍ ച...
    ദേഷ്യം, മുൻകോപം മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രാർത്ഥനയും വചനവും FR. JINCE
    • ദേഷ്യം, മുൻകോപം മാറാൻ ...
    പ്രണയിക്കുന്നവരോട് എനിക്ക്‌ പറയാനുള്ളത്.... FR.JINU PALLPPATT
    • പ്രണയിക്കുന്നവരോട് എനി...
    സ്നേഹിച്ചവര്‍ നിന്നെ ഒഴുവാക്കുമ്പോള്‍ ... BREAK UP ... FR.JINU PALLIPPATT
    • സ്നേഹിച്ചവര്‍ നിന്നെ ഒ...
    ചില തീരുമാനങ്ങള്‍ കൊണ്ടുള്ള കണ്ണുനീര്‍ ഇതു മാറാനുള്ള കൃപ ലഭിക്കാന്‍ FR. JINCE CHEENKALLEL HGN
    • ചില തീരുമാനങ്ങള്‍ കൊണ്...
    ഏതു കാര്യവും പെട്ടന്നു നടക്കാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ കേള്‍ക്കുക FR. JINCE CHEENKALLEL
    • ഏതു കാര്യവും പെട്ടന്നു...
    നിന്നെ ദൈവം കൈവിടില്ല ഈ വചനഭാഗം വായിക്കുമ്പോള്‍ നിങ്ങളുടെ പേരുകൂടി ചേര്‍ത്ത് പ്രാര്‍ത്ഥിക്കുക
    • നിന്നെ ദൈവം കൈവിടില്ല ...
    നീ ഉറപ്പായും രക്ഷപ്രാപിക്കും ഇങ്ങനെ ഒന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു നോക്കു FR.JINU PALLIPPATT
    • നീ ഉറപ്പായും രക്ഷപ്രാപ...
    കുടുംബ സമാധാനം കളയുന്ന ഈ 6 കാര്യങ്ങള്‍ മാറ്റിയെടുക്കാം ... FR. JINCE CHEENKALLEL HGN
    • കുടുംബ സമാധാനം കളയുന്ന...
    പ്രാര്‍ത്ഥന ഉണ്ടായിട്ടും ജീവിതത്തിലെ പ്രശ്നങ്ങള്‍ കൂടുന്നു FR. JINCE CHEENKALLEL HGN
    • പ്രാര്‍ത്ഥന ഉണ്ടായിട്ട...
    നിന്നെ ദ്രോഹിക്കുന്നവരോട് ഇങ്ങനെ പ്രതികരിച്ചു നോക്കു ദൈവം നിന്നെ ഉയര്‍ത്തും FR.JINCE CHEENKALLEL HGN
    • നിന്നെ ദ്രോഹിക്കുന്നവര...
    ദൈവം നിനക്കായി ഒരുക്കിയത് നഷ്ടപ്പെടുത്തരുത് ... BREAK UP FR. JINCE CHEENKALLEL HGN
    • ദൈവം നിനക്കായി ഒരുക്കി...
    ഭയം , ആകുലത എന്നിവ അകറ്റുവാനുള്ള ശക്തമായ പ്രാര്‍ത്ഥന രീതി ... FR. JINCE CHEENKALLEL HGN
    • ഭയം , ആകുലത എന്നിവ അകറ...
    നമ്മളോട് ശത്രുത കാട്ടുന്നവരോട് എങ്ങനെ പെരുമാറണം ... FR. JINCE CHEENKALLEL HGN
    • നമ്മളോട് ശത്രുത കാട്ടു...
    എന്തിനും കൂട്ടായി ഒരു സുഹൃത്ത് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക ... FR. JINCE CHEENKALLEL HGN
    • എന്തിനും കൂട്ടായി ഒരു ...
    നമുക്ക് ലഭിക്കുന്ന വചനം എപ്പോഴാണ് പൂര്‍ണ്ണമായും ഫലം ചൂടുക ... ? FR. JINCE CHEENKALLEL HGN
    • നമുക്ക് ലഭിക്കുന്ന വചന...
    പല തരത്തിലുള്ള വിഷമങ്ങള്‍ കൊണ്ട് ദുഃഖിക്കുന്നവരാണോ എങ്കില്‍ ഈ വചന സന്ദേശം ഒന്ന് കേള്‍ക്കുക
    • പല തരത്തിലുള്ള വിഷമങ്ങ...
    ദൈവം ഉത്തരം തരാതിരിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ... ? FR. JINCE CHEENKALLEL HGN
    • ദൈവം ഉത്തരം തരാതിരിക്ക...
    ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്‍റെ പ്രധാന 3 കാരണങ്ങള്‍ ... Fr. Jince Cheenkallel HGN
    • ജീവിതത്തില്‍ തടസ്സങ്ങള...
    ഇരട്ടി അനുഗ്രഹം ലഭിക്കുന്ന പ്രാര്‍ത്ഥന ... FR. JINCE CHEENKALLEL HGN
    • ഇരട്ടി അനുഗ്രഹം ലഭിക്ക...
    ജീവിതത്തില്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന 3 പ്രലോഭനങ്ങള്‍ ... FR.JINCE CHEENKALLEL HGN
    • ജീവിതത്തില്‍ തകര്‍ച്ചയ...
    please follow..
    / christiankoottam
    / christiankoottam
    CHANNEL CONTACT WHATSAPP NUMBER +919526246472
    DONT FORGET TO SUBSCRIBE ENTE DAIVAM
    / entedaivam

Komentáře • 104

  • @shinivincent4045
    @shinivincent4045 Před 2 lety +7

    എന്റെ ദൈവമേ എന്റെ മക്കൾക്ക് ദൈവീകഞജ്ഞാനംനൽകി അനുഗ്രഹിക്കണമേ amen

  • @gracyjose3371
    @gracyjose3371 Před 2 lety +11

    എന്റെ ഈശോയെ മകന് ഈയിടെയായി പള്ളിയിൽ പോകാനും പ്രാർത്ഥിക്കാന്നും ഒക്കെ ഭയങ്കര മടിയാണ് +1ൽ പഠിക്കുന്നു മൊബൈലിൽ ആണ് എപ്പോഴും പ്രാർത്ഥിക്കണമേ അച്ഛാ അലൻ ജോസ് 🙏🙏😂😂😂😂😂😂🙏🙏🙏🙏🙏🙏സമർപ്പിച്ചു പ്രാർത്ഥിക്കണ്ണെ 🙏🙏🙏🙏❤🙏

  • @maryjaison8870
    @maryjaison8870 Před 2 lety +2

    ഈശോയേ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലുയ... 🙏

  • @ashajacob7281
    @ashajacob7281 Před 2 lety +3

    എൻറെ ഈശോയെ എൻറെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് പഠനത്തിൽ ഉന്നത വിജയം നൽകണമേ മൂത്തമകൾ അലീനയ്ക്ക്PG പഠിക്കാൻ അവസരമൊരുക്കി തരണമേ പത്താം ക്ലാസ്സിൽ ബോർഡ് എക്സാം എഴുതാൻ പോകുന്ന ഇളയമകൾ അന്നയെ അനുഗ്രഹിക്കണമേ പേടിയും ടെൻഷനും മാറ്റി കൊടുക്കണമേ പഠിച്ചതൊന്നും മറന്നുപോകാതെ എഴുതാനും പഠിച്ച കാര്യങ്ങൾ പരീക്ഷിക്കു വരാനും അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനം ഉണ്ടാകണം

  • @leemafrancis3064
    @leemafrancis3064 Před 2 lety +3

    എന്റെ ഈശോയെ എന്നേ അങ്ങേ പൂർണമായി സമർപ്പിക്കുന്നു കാത്തു പരിപാലിക്കണേ എന്റെ മക്കളെയും കുടുംബങ്കങ്ങളെയും സമർപ്പിക്കുന്നു തിരുരക്തഭിഷേകം നൽകി anugrahikane

  • @nainastephenfernandez6291

    Praise the Lord Amen 🙏

  • @judycleetus1127
    @judycleetus1127 Před 2 lety

    Thank you father നല്ല വചനം നല്കിയ തി ന് -

  • @priyasabu5996
    @priyasabu5996 Před 8 dny

    Amen 🙏 🙏

  • @divyasuresh959
    @divyasuresh959 Před rokem

    മിശിഹായുടെ സ്നേഹിതനും വിശുസ്ത ദാസനുമായ വിശുദ്ധ യുദാസ്ശ്ലീഹായെ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെ വരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ (ആവശ്യം പറയുക ) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായെ അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ആമ്മേൻ
    ഉദ്ദിഷ്ടകാര്യസാധ്യത്തിനായി 9 ദിവസം 9 പ്രാവശ്യം വീതം ചൊല്ലുക

  • @user-zv3np8uz8x
    @user-zv3np8uz8x Před rokem

    Ente manasu vallatha neerunu njan ente eshoyodu chernnu nikkan praarthikkanam acha ❤❤❤

  • @daivakripa-2477
    @daivakripa-2477 Před 2 lety +3

    യേശുവേരക്ഷിക്കണേ, അനുഗ്രഹിക്കണേ 🙏🙏🙏

  • @Keethara-ei3rh
    @Keethara-ei3rh Před 13 dny

    മക്കൾക്ക്‌ ദൈവീക ജ്ഞാനം നൽകി അനുഗ്രഹിക്കണം

  • @jincyjhonson6472
    @jincyjhonson6472 Před rokem +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏 eesoye🙏🙏🙏🙏🙏

  • @sheenanath2113
    @sheenanath2113 Před 2 lety +1

    Really your retreat is speechless, I salute you Fr. .We pray for your healthy and long life. You are really a blessed Fr.
    Thank you so much Fr.

  • @tinarajan4604
    @tinarajan4604 Před rokem

    Hallelujah 🙏🙏🙏❤️❤️❤️

  • @rejimonjoseph9798
    @rejimonjoseph9798 Před 2 lety +1

    അച്ഛാ 10 വർഷം ആയി വികാതെ കിടക്കുന്ന ഞങ്ങളുടെ വീട് വിക്കുവാൻ പ്രാർത്ഥിക്കണമേ

  • @behananthottugal230
    @behananthottugal230 Před 2 lety +3

    Amen amen amen 🙏🙏🙏

  • @lillygeorge8788
    @lillygeorge8788 Před 2 lety +5

    Jesus Bless Me and All 🙏🔥

  • @annammamichael6021
    @annammamichael6021 Před 2 lety +3

    Accha very heart toutching message, God bless your ministry hallelujah🙌🙌🙌🙌

  • @tinarajan4604
    @tinarajan4604 Před rokem

    Good morning Fr🌹

  • @treesathomas4348
    @treesathomas4348 Před 2 lety

    Hallelujah

  • @bettynikki5429
    @bettynikki5429 Před 2 lety +1

    എന്റെ മകൾ nissy നല്ലൊരു daiva മകളാകുവാൻ പ്രാർത്ഥിക്കണമേ

  • @jainjain3333
    @jainjain3333 Před 2 lety +1

    eshoye ente mol alphonasa enna vineethaye samarpiche prarthikunnu polandil nalla oru joli koduthanugrehikenamee ammee sahayikenameee eshoye karunayayirikenameee 😭😭😭🙏🙏🙏

  • @maryjaison8870
    @maryjaison8870 Před 2 lety +4

    എന്റെ ഈശോയെ എന്റെ സഹോദരിയുടെ രോഗം മാറ്റി കൊടുക്കണമേ അച്ഛാ മറിയത്തിനു വേണ്ടി പ്രാർത്ഥിക്കണമേ അവളുടെ കഴുത്തിലെ തേയ്മാനം മാറ്റുവാൻ പ്രാർത്ഥിക്കണേ please 🙏 🙏🙏

  • @maryjaison8870
    @maryjaison8870 Před 2 lety +2

    thank you father 🙏 ഇപ്പോൾ എന്റെ സഹോദരിക്ക് അസുഖം കുറവുണ്ട്

  • @bijoymathew6233
    @bijoymathew6233 Před 2 lety +4

    അച്ചാ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം , കട ബാധ്യതയാണ് എന്നെ അലട്ടുന്നത് , കടം വീടാൻ ഒരുപാട് കഷ്ടപെടുന്നു, പക്ഷേ, ഒരു മാറ്റം സംഭവിക്കുന്നില്ല , ഞാൻ എല്ലാ ദിവസവും കരഞ്ഞ് പ്രാർത്ഥിക്കുന്നു , ഈ മാസം കൊടുത്ത് തീർക്കേണ്ട കാശ് കൊടുക്കാൻ, ദൈവം ഒരു വഴി കാണിപ്പാൻ പ്രാർത്ഥിക്കണം , അച്ചാ ഞാൻ അത് പോലത്തെ അവസ്ഥയിലാണ് , പ്രാർത്ഥിക്കണം

  • @philominaeuby4229
    @philominaeuby4229 Před 2 lety +1

    Bless my family in your live

  • @AnilKumar-ei9vi
    @AnilKumar-ei9vi Před 2 lety

    Amen Amen.Amen

  • @thresiammamani8473
    @thresiammamani8473 Před 2 lety +1

    Thank you father.Wonderful message

  • @muneeramunu2152
    @muneeramunu2152 Před 2 lety +1

    Appaaa ente barthaavinu oru maa asandaram koduth ellaa vazhi vitta bandagalil ninnum matti sneha sambannanaya oraalaki mattanee kudimba kaariyagal nalkaneeee
    .

  • @jainjain3333
    @jainjain3333 Před 2 lety

    Eshoye ente stsile joli nashtapedaruthe ente companiketanne kontrakte kittenameeee ammeee sahayikenameee eshoye karunayayirikenameee 🙏🙏🙏😭😭😭

  • @rettyjohnson9833
    @rettyjohnson9833 Před rokem

    🙏🙏

  • @mariammavarghese8973
    @mariammavarghese8973 Před 2 lety

    Amen

  • @smithasoby3711
    @smithasoby3711 Před 2 lety +1

    Amen 🌹🙏🙏🌹

  • @lysammazacharias7279
    @lysammazacharias7279 Před 2 lety +1

    I Trust in Jesus 🙏🙏🙏

  • @lucythomas2512
    @lucythomas2512 Před 2 lety

    🙏🙏🙏♥️♥️♥️

  • @jessyabraham3906
    @jessyabraham3906 Před 2 lety

    Supper message

  • @judycleetus1127
    @judycleetus1127 Před 2 lety

    ക്ലിൻ്റുനെയും ജിൻ്റുനെയും സമർപ്പിക്കുന്നു ഈശ്വ യെ - അവരുടെ മദ്യപാനം തീർത്തും നിർത്തുവാനും അച്ചൻ പ്രാർത്ഥിക്കണം. ജിൻ്റു കുടിച്ചു കഴിഞ്ഞാ വയലൻ്റാകും - എന്തെങ്കില്ലം പ്രശ്നങ്ങൾ കുടുംബത്തിലുണ്ടാക്കും.

  • @rosammathomas2949
    @rosammathomas2949 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏

  • @reenajose5528
    @reenajose5528 Před 2 lety

    Athi bayankkkaramaya. Banthanam. Avastha

  • @reenajose5528
    @reenajose5528 Před 2 lety

    Oru gathi paragathi. Eilla Sambathikam aaayi. Vallllathea. Banthikkkkappeattu kidakkunnu

  • @user-vt2vr4hb6l
    @user-vt2vr4hb6l Před 2 měsíci

    Please pray for my family

  • @anilashijoy8467
    @anilashijoy8467 Před 2 lety +3

    Acha pray for my family 🙏🙏🙏🙏🙏🙏

  • @alicejacob4023
    @alicejacob4023 Před 2 lety +1

    അച്ചാ അച്ചൻ എനിക്കു വേണ്ടിയാണ് ഈ വാക്കുകൾ പറഞ്ഞത് കഴിഞ്ഞ 25 വർഷമായി ഞാൻ 50 നോമ്പെടുത്ത് പ്രാത്ഥിച്ചു കൊണ്ടിരുന്നത് എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ വേണ്ടിയാണ് ഈ അമ്പത് നോമ്പിൽ അദ്ദേഹം ഇല്ല കഴിഞ്ഞ ജൂൺ 9 ന് കോ പിസ സ് ബാധിച്ചു മരിച്ചു മദ്യപിക്കന്ന പരിശുദ്ധൻ എന്ന് ഞാൻ വിളിച്ചിരുന്ന ഒമാനി ലെ ബു റൈമിയിൽ വെച്ചാണ് മരിച്ച അച്ചനും ഫെയ്സ്ബുക്കിൽ കണ്ടു കാണും അറിയുന്ന വരെല്ലാം വളരെ നല്ല വന്നെഴുതി നല്ല നിലയിൽ എല്ലാവങ്ങ നോക്കി നല്ല ശവസംസ്ക്കാരം പ്രാപിച്ചു. വീട്ടുകാരെയും നാട്ടുകാരെയും കരുതി. ഇന്ന് 11 ലക്ഷം രൂപകടവും എൻ ജിനിയറിംഗ് ഫൈനൽ ഇയർ പഠിക്കുന്ന മോനും 9-ാം ക്ലാസിൽ പഠിക്കുന്ന മോളും ഉണ്ട് അതെ എന്റെ വിശ്വാസവും പ്രാത്ഥനയും എന്റെ മക്കളും അയൽക്കാരും ചോദ്യചെയതു ഇത്ര പ്രാത്ഥിച്ചിട്ടും നല്ലത് ചെയ്തിട്ടു എന്തു കിട ഇന്നും എന്നെ എന്റെ കർത്താവ് നാത്തുന്ന ക്രിസ്ത്യാനിയായിരുന്ന് കഷ്ടം സഹിക്കുന്നത് നല്ലത് ഞാൻ എന്റെ ആത്മാവിനെ ഞെരുക്കില്ല അച്ചാ നന്ദി നന്ദി നന്ദി അച്ചാ ഒന്നേകാൽ ഏക്കർ സ്ഥലമുണ്ട് അത് കുടുംബക്കാരാണ് ഇത്ര കാലം കൈവശം വെച്ചു കൊണ്ടിരുന്നത് ഞാനിപ്പോൾ അതിൽ പണിയാൻ തുടങ്ങിയപ്പോൾ പല പല തടസ്സങ്ങളുമായി അവർ തന്ത്രപൂർവ്വം വരുന്നു നല്ല കുഞ്ഞുങ്ങൾ നന്നായി പഠിക്കും അവരെ പിപ്പിക്കണം കടബാധ്യതകൾ തീർക്കണം അച്ചൻ എല്ലാറ്റിനും വേണ്ടി പ്രാത്ഥിക്കണം മോൻ R | T യിലാണ് പഠിക്കുന്നത് അവന് campus selection ൽ ഒരു ജോലി കിട്ടിയിട്ടുണ്ട് പാസ്സായി Certificate കിട്ടിയാലെ ജോലിക്കുകയറാൻ സാധിക്കുമോൾ Brilliant ന്റെ screening test പാസ്സായിട്ടുണ്ട് അവളെ അതിനു വിടണം എന്നെങ്കിലും അച്ചനെ നേരിൽ കാണണമെന്നുണ്ട് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sussammathomas9149
    @sussammathomas9149 Před 2 lety +1

    🙏🙏🙏

  • @elsyjoy6819
    @elsyjoy6819 Před 2 lety

    🙏🙏🙏🥤🥤🥤🌹🌹

  • @smithacp740
    @smithacp740 Před 2 lety +1

    🌹🙏

  • @reenajose5528
    @reenajose5528 Před 2 lety +1

    Achaaaaaaa. Theeeechuuuulayil. Aaanu. Onnnu praaarthikkkanea.

  • @Keethara-ei3rh
    @Keethara-ei3rh Před 13 dny

    എന്റെ മക്കൾ ക്കുള്ള madhiapanam പൂർണ മായും മാറാൻ പ്രാർത്ഥക്കണം

  • @mollykjoy3429
    @mollykjoy3429 Před 2 lety

    Acha moleku nalloru vivaham nadathi tharuvan Sarvasakthanaya Yesu Appachanode Apeshikename

  • @gracymathew8047
    @gracymathew8047 Před 3 měsíci

    Please pray for me to buy a house and a plot and bless our family

  • @jancydevasia4159
    @jancydevasia4159 Před 2 lety

    🙏🙏💓

  • @ushageorge9552
    @ushageorge9552 Před 2 lety +3

    മദ്യപാനിയായ എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ.

  • @minimolpoulose9496
    @minimolpoulose9496 Před 2 lety

    🙏🙏🙏🙏

  • @selinvarghesemathew8561
    @selinvarghesemathew8561 Před 2 lety +1

    Praise the Lord Fr.
    Please remember me in your prayer.
    My children and husband മാനസാന്തരം.

  • @jessymathew272
    @jessymathew272 Před 2 lety

    ammen

  • @sandhyamanoj5724
    @sandhyamanoj5724 Před 2 lety

    ന്റെകുടുംമ്രത്തെക്ത്തുകൊള്ളണമേ

  • @jolik4816
    @jolik4816 Před 2 lety +1

    Acha pls pray my son's married life.

  • @minoshaji6046
    @minoshaji6046 Před 2 lety +1

    Eshoya Enta husnand prathikanumm vandiyum madha ya panummmattithin vandium kada faranghal mattitharanammaeshoya oru veed n vandiyumm prathikama Acha thamks🙏🙏🙏🌹🌹🌹

  • @reenajose5528
    @reenajose5528 Před 2 lety +1

    EINNU. EEEE NIMISHAM VAREA. Pidichu ninnnu. Mahathvam mathavinu

  • @seetalbabu2566
    @seetalbabu2566 Před rokem

    Nde eshoye nde kudumbathe angeyku samarpikunnu.

  • @elsytd7696
    @elsytd7696 Před 2 lety +1

    I want to prey too much pls help me god

  • @remadevi7119
    @remadevi7119 Před 2 lety +1

    Please pray for my sons 🙏acha

  • @jessyabraham3906
    @jessyabraham3906 Před 2 lety

    Acha ente makal Minnu April 8th biotnolgy supply5 pravsim azhuthukayne ethavna pass akan achan onnu prthekam prathikkanm

  • @rejinjacob1357
    @rejinjacob1357 Před 2 lety

    Kooduthal kooduthal prarthikkan anugrahikkane

  • @elsysakkaria4754
    @elsysakkaria4754 Před 2 lety

    Acha please pray for my family. Specialy for my brother joseph. He is suffering from mental disorders

  • @annammamichael6021
    @annammamichael6021 Před 2 lety

    Eshuve please cure Annie Shibu who is suffering cancer.

  • @hnn4960
    @hnn4960 Před 2 lety

    Achan paranja avastayanu njanum.prartikkan tonnunilla.etra pray chaitittum daivam answer tarunnilla

  • @reenajose5528
    @reenajose5528 Před 2 lety

    Avandea vivaham thadasam

  • @reenajose5528
    @reenajose5528 Před 2 lety

    Achaaaaaa. Makan. RiSANJO. 5/6/month. Aaaayi. Monu. Jolli nashttapeattittu

  • @merinsebastian2052
    @merinsebastian2052 Před 2 lety

    Eneku vadei prarthekana acha njan othri prathesha yoda atant chayetha enta psc main exam recltill na njan enta esooya kke tharunnu asthya kargall sathyam akkunna enta esooya enta recltill nta male karuna ayerekana achan eneku vadei onne prarthekana

  • @reenajose5528
    @reenajose5528 Před 2 lety

    Veeettil. Cheattanum. 5/6month aaayi panie eilla

  • @hnn4960
    @hnn4960 Před 2 lety

    Entey makaney samarpikkunnu.badhabbits mattane.monu workvisayilninnum employment visayakkane.jolikkupokanulla madi marane

  • @rubymathew9379
    @rubymathew9379 Před 2 lety

    Ente monuvendi prarthikkaname acha

  • @lillycyraic5932
    @lillycyraic5932 Před 2 lety +2

    Great message father, please pray for my family.

  • @mollycherian9922
    @mollycherian9922 Před 2 lety

    Njangalude veedum sthalavum panayathil aanu jepthi varathirikan prarthikane acha

  • @JSA_Stars
    @JSA_Stars Před 2 lety +1

    Plz pray for my family 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @albinjohnson3803
    @albinjohnson3803 Před 2 lety +1

    Halleluyah....

  • @jhancysabu9274
    @jhancysabu9274 Před 2 lety

    Ente chechude monte kallyanam nadakan prarthikanam acha

  • @reenajose5528
    @reenajose5528 Před 2 lety

    Makkaludea. VIVAHATHINU. Lian eadukkan. Salllerry slip chothichathanu Karanam. 3/4/maaasssthea. Salllerrry kiduthittilla

  • @lijogeorge2034
    @lijogeorge2034 Před 2 lety

    Pls pray to get full A+ in exam

  • @darlyjohn8219
    @darlyjohn8219 Před 2 lety +2

    Continuous prayer cannot separate us from God by satan. Satan cannot touch us if we cover everyday with Jesus blood and Jesus name

  • @reenajose5528
    @reenajose5528 Před 2 lety

    Praaarthanayil oru kuravum eillla. Mahathvam mathavinu

  • @reenajose5528
    @reenajose5528 Před 2 lety

    Aaaathaaaram Panayam veachu. Aaaa kadam vearea

  • @jomonac3196
    @jomonac3196 Před 2 lety

    Entemakanuvenddy prathikaname

  • @reenajose5528
    @reenajose5528 Před 2 lety

    Onnnnu prarthikkunmo???

  • @reenajose5528
    @reenajose5528 Před 2 lety

    Puthiya jobe kittiyittillla

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 2 lety +1

    ദൈവത്തില്‍നിന്നും നമ്മെ അകറ്റാന്‍ സത്താന് കഴിയുമെങ്കില്‍ സാത്താനല്ലേ ശക്തന്‍

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 2 lety

    ഈസോപ്പ് കഥകളിലൂടെ ദൈവത്തേയും, പ്രപഞ്ചവസ്തുക്കളേയും അവതരിപ്പിക്കുന്നതിനും അനുയായികളെ വിശ്വാസത്തിന്റെട ഇരുട്ടറയില്‍ തിരുസഭയുടെ കല്പപനകളുടെയും കൂദാശകളുടെയും മുള്ളുവേലിക്കെട്ടിനുള്ളില്‍ ബന്ധിക്കുന്നതിനും ബൈബിള്‍ രചയിതാക്കളും സഭാപിതാക്കന്മാരും അവരുടെ മികവുറ്റ കഴിവ് പ്രകടമാക്കി.
    ബൈബിളിലെ പ്രധാനകഥാപാത്രം മനുഷ്യന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള ഒരു ദൈവമാണ്. ആദ്യവസാനം ഈ ദൈവത്തെ കേന്ദ്രകഥാപാത്രമാക്കിയാണ് രചയിതാക്കള്‍ ബൈബിള്‍ രചന നടത്തിയിട്ടുള്ളത്.
    ഇന്ന് ധ്യാനകേന്ദ്രങ്ങളിലും, സംവാദങ്ങളിലും ദൈവം എന്ന സങ്കല്പത്തെയും, ഈസോപ്പ് കഥകളിലെ കഥാപാത്രങ്ങളുടെയും, ഗോത്രത്തലവന്മാരുടെയും വീരശൂരകഥകള്‍ കുത്തിപ്പൊക്കി പര്വ്വ്തീകരിക്കുന്നതില്‍ മത്സരിക്കുകയാണ്.
    ദൈവം എന്ന വാക്കിനേക്കാള്‍ കൂടുതല്‍ തവണ ഇവര്‍ ആവര്ത്തി ക്കുന്നത് ദൈവസൃഷ്ടിയല്ലാത്ത സാലഭഞ്ജികമാരുടെയും* (മാലാഖമാരുടെയും) വേതാളത്തിന്റെവയും* (സാത്താന്റെടയും) പേരുകളാണ്,
    *സാലഭഞ്ജികമാര്‍:- ഭോജ മഹാരാജവും അനുയായികളും നായാട്ടുകഴിഞ്ഞു വരുന്ന വഴിക്ക് വളരെ ഫലസമൃദ്ധമായ ഒരു കൃഷിത്തോട്ടത്തില്‍ എത്തി. തോട്ടത്തില്‍ ഒരു കാവല്‍മാടവും അതില്‍ കാവല്ക്കാ രനും ഉണ്ടായിരുന്നു. നായാട്ടു സംഘത്തെ കാവല്ക്കാടരന്‍ തോട്ടത്തിലേക്ക് ക്ഷണിക്കുകയും കായ്കനികള്‍ ഭക്ഷിച്ചു വിശ്രമിക്കാന്‍ അനുവദിക്കുകയും ചെയ്തു. അവര്‍ സന്തോഷത്തോടെ പഴങ്ങള്‍ പറിച്ചു ഭക്ഷിക്കാന്‍ തുടങ്ങി. പെട്ടെന്ന് കാവല്‍മാടത്തില്‍ നിന്നും ഇറങ്ങിവന്ന കാവല്ക്കാ രന്‍ അവരെ ശകാരിച്ചു തോട്ടത്തില്‍ നിന്നും പുറത്താക്കി. വീണ്ടും കാവല്‍മാടത്തില്‍ കയറിയ കാവല്ക്കാകരന്‍ ഫലമൂലാദികള്‍ ഭക്ഷിക്കാനായി അവരെ സ്നേഹത്തോടെ മാടി വിളിച്ചു. ഇതില്‍ എന്തോ പന്തികേടു തോന്നിയ ഭോജരാജാവു ആ സ്ഥലം വിലയ്ക്ക് വാങ്ങി കാവല്‍മാടം ഇരുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്യാന്‍ ആജ്ഞാപിച്ചു. മണ്ണിനടിയില്‍ ഒരു കനകസിംഹാസനം. 32 പടവുകളും കാവല്ക്കാ രായി 32 സാലഭഞ്ജികമാരുമുള്ള ആ സിംഹാസനം കൊട്ടാരത്തില്‍ എത്തിച്ചു. സിംഹാസനാരോഹണത്തിനുള്ള ചടങ്ങുകള്‍ പൂര്ത്തി യാക്കിക്കഴിഞ്ഞപ്പോള്‍ ഈ സിംഹാസനം വിക്രമാദിത്യരാജാവിന്റെ്താണ് എന്നുപറഞ്ഞു അദ്ദേഹത്തെപ്പറ്റിയുള്ള 32 കഥകളും പറഞ്ഞു സാലഭഞ്ജികമാര്‍(മാലാഖമാര്‍)ഓരോരുത്തരും ദേവലോകത്തിലേക്ക് പറന്നു പോയി.
    *വേതാളം:- ശിവ - പാര്വുതിമാരുടെ സംഭാഷണം ഒളിച്ചിരുന്ന് കേട്ടു നാട്ടില്‍ പരസ്യമാക്കിയ ബ്രാഹ്മണപുരോഹിതനെ ശിവന്‍ ശപിച്ചു വേതാളമാക്കി (സാത്താന്‍)

  • @sophiageorge9754
    @sophiageorge9754 Před 2 lety

    toomuch funny?

  • @reenajose5528
    @reenajose5528 Před 2 lety

    JEEEVIKKAN. THIZHIL. Varumanam veanam

  • @reenajose5528
    @reenajose5528 Před 2 lety

    JOBE/UNDAYIRUNNNATHU. NADHTTA PEATTU. KARANAM EILLLLA

  • @rubymathew9379
    @rubymathew9379 Před 2 lety

    Amen

  • @albinjohnson3803
    @albinjohnson3803 Před 2 lety +1

    🙏🙏🙏

  • @rovenalawrence7537
    @rovenalawrence7537 Před 2 lety

    Amen

  • @rovenalawrence7537
    @rovenalawrence7537 Před 2 lety

    Amen