ഈ ദിവസങ്ങളില്‍ എന്തിനെങ്കിലും വേണ്ടി നീ ദൈവസന്നിധിയില്‍ കണ്ണീരോഴുക്കുന്നുണ്ടെങ്കില്‍ അതിന്മേല്‍ ദൈവം

Sdílet
Vložit
  • čas přidán 8. 02. 2022
  • ക്രിസ്തീയ പരമായ വീഡിയോകള്‍ മുടങ്ങാതെ കാണുവാനും ലഭിക്കുവാനുമായി ഈ ചാനല്‍ SUBSCRIBE ചെയ്ത് അടുത്ത് കാണുന്ന ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് All എന്നത് സെലക്റ്റ് ചെയ്താല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും ...
    FR.STARZON J KALLIKADAN
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr.Starzon J Kallikada...
    FR.JINCE CHEENKALLEL
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jince Cheenkallel ...
    FR.BIJIL CHAKKIATH MSFS
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
    FR.JINU PALLIPPATT
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jinu Pallippatt Sp...
    ചങ്ക് തുറന്ന്‍ സ്നേഹിച്ചിട്ടും അത് മനസ്സിലാക്കാത്തതിന്‍റെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ Fr.Jince
    • ചങ്ക് തുറന്ന്‍ സ്നേഹിച...
    അത്ഭുതകരമായ വിജയം ലഭിക്കാന്‍ നിങ്ങള്‍ ഈ വചനങ്ങള്‍ വിശ്വസിച്ച് ഏറ്റെടുക്കുക FR.BIJIL CHAKKIATH
    • അത്ഭുതകരമായ വിജയം ലഭിക...
    നിനക്ക് വേണ്ടി ദൈവം പ്രവര്‍ത്തിച്ച് തുടങ്ങി നീ പ്രാര്‍ത്ഥിച്ച് കാത്തിരിക്കുകയാണോ ? Fr. Jince
    • നിനക്ക് വേണ്ടി ദൈവം പ്...
    ദൈവഹിതം ആണോ ? അല്ലയോ ? എന്ന് മനസ്സിലാക്കാനുള്ള മൂന്ന് അടയാളങ്ങള്‍ FR. BIJIL CHAKKIATH MSFS
    • ദൈവഹിതം ആണോ ? അല്ലയോ ?...
    അസാധ്യകര്യങ്ങള്‍ നിസ്സാരമാക്കുന്ന സ്തുതി പ്രാര്‍ത്ഥന ... FR.JINCE CHEENKALLEL HGN
    • അസാധ്യകര്യങ്ങള്‍ നിസ്സ...
    നിങ്ങള്‍ക്കിട്ട്‌ പാര പണിയുന്നവരോട് ഇനി ധൈര്യമായി ഇങ്ങനെ പറയുക ... FR.JINCE CHEENKALLEL HGN
    • നിങ്ങള്‍ക്കിട്ട്‌ പാര ...
    നിനക്ക് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ ചെയ്യുക ... FR.BIJIL CHAKKIATH MSFS
    • നിനക്ക് പരിഹരിക്കാന്‍ ...
    നിങ്ങള്‍ക്കുള്ള RELATIONSHIP ദൈവം ആഗ്രഹിക്കുന്നതാണോ എന്നറിയാന്‍ Fr.Bijil Chakiath MSFS
    • നിങ്ങള്‍ക്കുള്ള RELATI...
    ഈ ആദ്യ പ്രണയം ഒരിക്കലും തള്ളിക്കളയരുത് ... FR. JINCE CHEENKALLEL HGN
    • ഈ ആദ്യ പ്രണയം ഒരിക്കലു...
    ഇപ്പോഴത്തെ നിന്റെ സങ്കടം നാളത്തെ സന്തോഷമാകും .. BREAK UP FR.NELBIN MULAVARICKAL
    • ഇപ്പോഴത്തെ നിന്റെ സങ്ക...
    ഈ ഒരു മിനിറ്റ് പ്രാര്‍ത്ഥന ഒന്നു പരീക്ഷിച്ചുനോക്കു തീര്‍ച്ചയായും ഇത് വലിയൊരു അനുഗ്രഹമാകും
    • ഈ ഒരു മിനിറ്റ് പ്രാര്‍...
    നിങ്ങള്‍ നല്ലയൊരു അമ്മയാണോ ? അതോ അമ്മ മാത്രമാണോ ? FR.JINU PALLIPPATT
    • നിങ്ങള്‍ നല്ലയൊരു അമ്മ...
    ധൈര്യമായി മുന്നോട്ട് പോവുക അപമാനം അഭിമാനമായി മാറും ... FR.JINCE CHEENKALLEL HGN
    • ധൈര്യമായി മുന്നോട്ട് പ...
    നിന്നിലെ തടസ്സങ്ങള്‍ ചിതറി തെറിക്കപ്പെടാന്‍ ... FR. JINCE CHEENKALLEL HGN
    • നിന്നിലെ തടസ്സങ്ങള്‍ ച...
    ദേഷ്യം, മുൻകോപം മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രാർത്ഥനയും വചനവും FR. JINCE
    • ദേഷ്യം, മുൻകോപം മാറാൻ ...
    പ്രണയിക്കുന്നവരോട് എനിക്ക്‌ പറയാനുള്ളത്.... FR.JINU PALLPPATT
    • പ്രണയിക്കുന്നവരോട് എനി...
    സ്നേഹിച്ചവര്‍ നിന്നെ ഒഴുവാക്കുമ്പോള്‍ ... BREAK UP ... FR.JINU PALLIPPATT
    • സ്നേഹിച്ചവര്‍ നിന്നെ ഒ...
    ചില തീരുമാനങ്ങള്‍ കൊണ്ടുള്ള കണ്ണുനീര്‍ ഇതു മാറാനുള്ള കൃപ ലഭിക്കാന്‍ FR. JINCE CHEENKALLEL HGN
    • ചില തീരുമാനങ്ങള്‍ കൊണ്...
    ഏതു കാര്യവും പെട്ടന്നു നടക്കാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ കേള്‍ക്കുക FR. JINCE CHEENKALLEL
    • ഏതു കാര്യവും പെട്ടന്നു...
    നിന്നെ ദൈവം കൈവിടില്ല ഈ വചനഭാഗം വായിക്കുമ്പോള്‍ നിങ്ങളുടെ പേരുകൂടി ചേര്‍ത്ത് പ്രാര്‍ത്ഥിക്കുക
    • നിന്നെ ദൈവം കൈവിടില്ല ...
    നീ ഉറപ്പായും രക്ഷപ്രാപിക്കും ഇങ്ങനെ ഒന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു നോക്കു FR.JINU PALLIPPATT
    • നീ ഉറപ്പായും രക്ഷപ്രാപ...
    കുടുംബ സമാധാനം കളയുന്ന ഈ 6 കാര്യങ്ങള്‍ മാറ്റിയെടുക്കാം ... FR. JINCE CHEENKALLEL HGN
    • കുടുംബ സമാധാനം കളയുന്ന...
    പ്രാര്‍ത്ഥന ഉണ്ടായിട്ടും ജീവിതത്തിലെ പ്രശ്നങ്ങള്‍ കൂടുന്നു FR. JINCE CHEENKALLEL HGN
    • പ്രാര്‍ത്ഥന ഉണ്ടായിട്ട...
    നിന്നെ ദ്രോഹിക്കുന്നവരോട് ഇങ്ങനെ പ്രതികരിച്ചു നോക്കു ദൈവം നിന്നെ ഉയര്‍ത്തും FR.JINCE CHEENKALLEL HGN
    • നിന്നെ ദ്രോഹിക്കുന്നവര...
    ദൈവം നിനക്കായി ഒരുക്കിയത് നഷ്ടപ്പെടുത്തരുത് ... BREAK UP FR. JINCE CHEENKALLEL HGN
    • ദൈവം നിനക്കായി ഒരുക്കി...
    ഭയം , ആകുലത എന്നിവ അകറ്റുവാനുള്ള ശക്തമായ പ്രാര്‍ത്ഥന രീതി ... FR. JINCE CHEENKALLEL HGN
    • ഭയം , ആകുലത എന്നിവ അകറ...
    നമ്മളോട് ശത്രുത കാട്ടുന്നവരോട് എങ്ങനെ പെരുമാറണം ... FR. JINCE CHEENKALLEL HGN
    • നമ്മളോട് ശത്രുത കാട്ടു...
    എന്തിനും കൂട്ടായി ഒരു സുഹൃത്ത് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക ... FR. JINCE CHEENKALLEL HGN
    • എന്തിനും കൂട്ടായി ഒരു ...
    നമുക്ക് ലഭിക്കുന്ന വചനം എപ്പോഴാണ് പൂര്‍ണ്ണമായും ഫലം ചൂടുക ... ? FR. JINCE CHEENKALLEL HGN
    • നമുക്ക് ലഭിക്കുന്ന വചന...
    പല തരത്തിലുള്ള വിഷമങ്ങള്‍ കൊണ്ട് ദുഃഖിക്കുന്നവരാണോ എങ്കില്‍ ഈ വചന സന്ദേശം ഒന്ന് കേള്‍ക്കുക
    • പല തരത്തിലുള്ള വിഷമങ്ങ...
    ദൈവം ഉത്തരം തരാതിരിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ... ? FR. JINCE CHEENKALLEL HGN
    • ദൈവം ഉത്തരം തരാതിരിക്ക...
    ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്‍റെ പ്രധാന 3 കാരണങ്ങള്‍ ... Fr. Jince Cheenkallel HGN
    • ജീവിതത്തില്‍ തടസ്സങ്ങള...
    ഇരട്ടി അനുഗ്രഹം ലഭിക്കുന്ന പ്രാര്‍ത്ഥന ... FR. JINCE CHEENKALLEL HGN
    • ഇരട്ടി അനുഗ്രഹം ലഭിക്ക...
    ജീവിതത്തില്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന 3 പ്രലോഭനങ്ങള്‍ ... FR.JINCE CHEENKALLEL HGN
    • ജീവിതത്തില്‍ തകര്‍ച്ചയ...
    please follow..
    / christiankoottam
    / christiankoottam
    CHANNEL CONTACT WHATSAPP NUMBER +919526246472
    DONT FORGET TO SUBSCRIBE ENTE DAIVAM
    / entedaivam

Komentáře • 241

  • @linsyajeesh3560
    @linsyajeesh3560 Před 2 lety +3

    എനിക്കും എന്റെ കുടുബത്തിനും എന്റെ നിയോഗത്തിനും വേണ്ടിയും പ്രാർത്ഥിക്കണമേ

  • @joyjoykchacku813
    @joyjoykchacku813 Před 2 lety +1

    എൻ്റെ ഈശോയെ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @kochumolvarghese6100
    @kochumolvarghese6100 Před rokem

    എന്റെ പിതാവേ എന്റെ കണ്ണുനീർ അങ്ങയുടെ സന്നിധിയിൽ എത്തുമാറാകേണമേ, സഹായിക്കേണമേ

  • @sajitha7987
    @sajitha7987 Před rokem

    എന്റ് ഈശോയ് എന്റ് ജീവിത ന്റ് എല്ലാ കാര്യങ്ങളിൽ ഇടപെടണമേ

  • @sisevarghese5784
    @sisevarghese5784 Před 2 lety

    എന്റെ ഈശോയെ എനിക്ക് പരി പുർണ്ണ സൗഖ്യം തരണെ ഈശോയെ

  • @meljisaji1709
    @meljisaji1709 Před 2 lety +20

    സർവശക്തനായ പിതാവേ... നിലവിളി കേൾക്കുന്നവനെ...ഞാനും എന്റെ കുടുംബവും നിന്നിൽ ശരണപ്പെടുന്നു.🙏🏼🙏🏼🙏🏼🙏🏼

  • @nishathomas6549
    @nishathomas6549 Před 2 lety +1

    Thank you Acha...Thank God.....
    പരിശുദ്ധാത്മാവ് അഛനിൽ നിറഞ്ഞ് കവിയട്ടെ....
    പാപികളായ ഞങ്ങളുടെ കണ്ണീരു
    കാണുന്ന ഈശോയേ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി വന്ന് പരിശുദ്ധാത്മാവിൽ നിറയ്ക്കണമെ...🙏🙏🙏🙏💐💐💐💐🔥🔥🔥🔥🔥 ആമ്മേൻ

    • @cicilyjohn7689
      @cicilyjohn7689 Před 2 lety

      Preays
      The lord halleluy alea thnimaude sahikagle u ninium anregnl ll ninum kathureshikenmhikele nium.papaz vzkale ninum papashaj

    • @cicilyjohn7689
      @cicilyjohn7689 Před 2 lety

      Good ight fathe and sigers fill in holisprithalleluygod blesd youers foreveramen

    • @cicilyjohn7689
      @cicilyjohn7689 Před 2 lety

      Good. Nice program nice preech god blesd you forever amen

  • @ashajacob7281
    @ashajacob7281 Před 2 lety

    എൻറെ ഈശോയെ എൻറെ മകൾക്ക് സ്കോളർഷിപ്പ് കിട്ടി പഠിക്കാനുള്ള അനുഗ്രഹം നൽകണമേ

  • @monishamohan1181
    @monishamohan1181 Před 2 lety

    കർത്താവേ aennodu കരുണാ തൊന്നേനമെ

  • @gracexavier5637
    @gracexavier5637 Před rokem

    എന്റെ ഞാൻ ഇപ്പോൾ നേരിടുന്ന പ്രേതിസന്ധി യിലേക്ക് ഈശോയെ അവിടുന്നു കടന്നുവരണംമേ ജീവിതംപങ്കാളി യുടെ അവസ്ഥ യും മക്കളുടെകാര്യ ങ്ങളും അവടുന്നു ഏറ്റടുക്ക ണം മേ എന്നെ സഹായിക്കാനാവിടുന്ന് മാത്രം ആണ് ammen

    • @gracexavier5637
      @gracexavier5637 Před rokem

      ഫോൺ നമ്പർ ഒന്നു ഇടുമോ അച്ഛനെ വിളിക്കാനാണ്

  • @rebecapaul8776
    @rebecapaul8776 Před 2 lety

    Vivahaprayam kazhinju nilkunna
    Ella makkalkum yogicha pankaliye
    Nalki Anugrahikkane Amen

  • @nimibaby2983
    @nimibaby2983 Před 2 lety +4

    പിതാവും പുത്രനും പരിശുദ്ധആത്മാവുമായ ദൈവമേ എന്റെ പൊന്നുമോൾക്ക് ചേർന്ന ഇണയെ നൽകേണമേ

  • @jincyjhonson6472
    @jincyjhonson6472 Před 2 lety +1

    Amen🙏 Amen🙏🙏🙏🙏

  • @joyjoykchacku813
    @joyjoykchacku813 Před 2 lety

    നിൻ്റെ അത്ഭുതം പ്രവർത്തിക്കണമേ

  • @jomolsonu7472
    @jomolsonu7472 Před 2 lety +2

    ഈശോയെ എന്റെ നിലവിളി കേട്ട് ഉത്തര marulaname

  • @annajohn6243
    @annajohn6243 Před rokem

    Praise the Lord, thank you Jesus to die for us sinners, please God be with us and forgive our sins. Lord give us a good mind to pray to God and follow your commandments.🙏🙏🙏💞

  • @lizammathomas1871
    @lizammathomas1871 Před 2 lety +12

    ഈശോയെ, എന്റെ കുടുംബത്തെ അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ.. 🙏🙏

  • @geethahenry1605
    @geethahenry1605 Před 2 lety +1

    എന്‍റെ കര്‍ത്താവേ ഒരു വേദന തീരും മൂന്‍പ് മറ്റൊരുവേദനവന്ന് ഞാന്‍ തകര്‍ന്ന് പോകുന്നു ഈശോയെ ഈതഖര്‍ച്ചയില്‍ നീന്ന് ഞങ്ങളുടെ കുടുംബത്തേ രക്ഷിക്കണമേ

  • @saraabraham5565
    @saraabraham5565 Před měsícem

    Praise the lord Acha
    Day night my cry and tears at Thy feet

  • @shoneyjoshy3245
    @shoneyjoshy3245 Před 2 lety +4

    പരിശുദ്ധ അമ്മേ വഴി നടത്തണമേ സംരക്ഷിക്കണമേ അങ്ങേക്കിഷ്ടമില്ലാത്ത തൊന്നും ഞങ്ങളിൽ ഉണ്ടാവരുതേ ആമേൻ

  • @sujashaju8422
    @sujashaju8422 Před 2 lety +13

    ആമേൻ ഹല്ലേലുയ എന്റെ കർത്താവെ എന്റെ ദൈവമേ നിലവിളിക്കുന്നവരുടെ കണ്ണുനീർ ഒപ്പണമേ അവരുടെ വിശ്വാസം അഴപ്പെടുത്തേണമേ ആമേൻ

    • @shylahentry8627
      @shylahentry8627 Před 2 lety

      Shailahentry. Hemalayam. Kollam micro integrity Canon

  • @jincyjhonson6472
    @jincyjhonson6472 Před 2 lety +1

    Eesoye angayude kunjumakkale angayude karangalil samarppikkunnu🙏

  • @rosysunny4913
    @rosysunny4913 Před 2 lety

    Ammamathave nangaluday kudumbathilaypreshnagalilaku irangivaranamay

  • @nirmalavictor1720
    @nirmalavictor1720 Před 2 lety

    Esuve................. Amen Amen Amen

  • @AmmuAmmu-yb9tp
    @AmmuAmmu-yb9tp Před 2 lety +3

    എന്റെ ദൈവമേ എന്റെ വേദനയിൽ ഇറങ്ങി വരേണമേ ഷിനുമോന്റെ കൂട്ടുകെട്ട് മാറ്റി പരിശുദ്ധ ആത്മ ആവൂ കൊ ണ്ട് നിരക്കണമേ 🙏🙏🙏

  • @sujatomy2270
    @sujatomy2270 Před 2 lety

    Ente yesuve ente kannuneerinu utharam tharane ente kunjinu oru joli koduth anugrahikkane

  • @anishajacob4462
    @anishajacob4462 Před 2 lety +1

    ആമേൻ 🙏

  • @rebecapaul8776
    @rebecapaul8776 Před 2 lety

    Uranga kazhiyatha makkalke
    Suhamaya urakkam nalkane
    Amen

  • @blessyjoseph454
    @blessyjoseph454 Před 2 lety

    Praise God hallelujah hallelujah hallelujah

  • @saraabraham5565
    @saraabraham5565 Před měsícem

    God come and bless our children families and specially for Gladson family

  • @shineyshabu2269
    @shineyshabu2269 Před 2 lety +3

    യേശുവേ കുടുംബത്തെ സമർപ്പിക്കുന്നു... ഒരുവീട് ഞങ്ങൾക്ക് ഇല്ല ഈശോയെ.... വീടുവെക്കാൻ ഞങ്ങളുടെ സമ്പാദിക്കബുദ്ധിമുട്ടുകളെ മാറ്റി തരേണമേ 🙏🙏

  • @gintumathew3972
    @gintumathew3972 Před 2 lety +1

    ഈശോയെ അനുഗ്രഹിക്കണേ ........എല്ലാ പ്രശ്നങ്ങളും ഏറ്റെടുക്കണേ.......കാണണേ ഞങ്ങളെ ഈശോയെ....🙏🙏🙏

  • @dottymarydasan3535
    @dottymarydasan3535 Před 2 lety

    Ente kudumbathe samarppikkunnu 🙏🙏😭😭🙏🙏

  • @AnilKumar-ei9vi
    @AnilKumar-ei9vi Před 2 lety

    Amen Amen Amen

  • @user-dc1wu4jr9l
    @user-dc1wu4jr9l Před 2 lety

    എന്റെ ഈശോയെ എനിക്ക് ഒരു കുഞ്ഞിനെ തരണേ

  • @minigeorgeg6997
    @minigeorgeg6997 Před 2 lety +7

    എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @ranib1356
    @ranib1356 Před 2 lety +1

    ആമേൻ 🙏🙏🙏എനിക്ക് ലോൺ ശരി ആക്കി തെരണമേ എന്റെ കടങ്ങൾ എല്ലം മാറ്റി തെരണമേ ആമേൻ 🙏🙏🙏🙏

  • @nimmyabraham1267
    @nimmyabraham1267 Před 2 lety +1

    എന്റെ ഈശോയെ എന്റെ മകൾക്ക് എന്ന് പന്ത്രണ്ടരയ്ക്ക് ഇന്റർവ്യൂ ആണ് അവളെ സമർപ്പിക്കുന്നു ഈശോയെ രക്ഷയ്ക്ക് മാതാവേ സഹായിക്കുക 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @imaworld4168
    @imaworld4168 Před 2 lety

    I trust you lord. Entae manasilae aagrahangalae nadathi tharanamae. Shathathipan vishasicha polae entae aakulathakal mattan sakthanaya daivam aanu eashoyae neeyennu njan ariyunnu. Entae ahangarangalil daivamae vinayam thannu entae aaghrangalae angu manikanamae. I trust you lord. Manushanu sadhikathatha karyangalae thakka samayath pravathikan angek mathramae kazhiyu.

  • @rebecapaul8776
    @rebecapaul8776 Před 2 lety

    Veed illatha makkalke
    Veede nalki Anugrahikkane
    Amen

  • @rebecapaul8776
    @rebecapaul8776 Před 2 lety

    Urakkam nashtapedunna Makkal
    Sohani Dra nalki Anugrahikkane
    Amen

  • @johnpj4821
    @johnpj4821 Před 2 lety +1

    karthave entey vedanakalil irangi varenamey entey kunjinode karuna thonneamey 🙏🙏👃💖👃

  • @honeyjayesh1751
    @honeyjayesh1751 Před 2 lety

    Daivame njangalude kudumbathe anugrahikkaname

  • @manjupeter7423
    @manjupeter7423 Před 2 lety +1

    പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച എന്നെ ശക്തിപ്പെടുത്തണം ആമേൻ

  • @metinmaryjose
    @metinmaryjose Před 2 lety +2

    അങ്ങയിൽ ആശ്രയിച്ച് എളിമയോടെ ദൈവഹിതത്തോട് ചേർന്ന് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏

  • @rosysony6453
    @rosysony6453 Před 2 lety

    Jesus do favour and shower your blessing to my family

  • @mariammajose2481
    @mariammajose2481 Před 2 lety

    My Lord I trust you

  • @smithasoby3711
    @smithasoby3711 Před 2 lety

    Amen 🌹🙏🌹

  • @jyotsnamv4536
    @jyotsnamv4536 Před 2 lety

    ദൈവമേ... ഇറങ്ങി വരണമെ

  • @smithakuriakose6885
    @smithakuriakose6885 Před 2 lety

    Amen 🙏🙏🙏🙏

  • @daliadaniel6935
    @daliadaniel6935 Před 2 lety

    Amen 🙏

  • @thankammachacko8988
    @thankammachacko8988 Před 2 lety

    Amen

  • @jincyjhonson6472
    @jincyjhonson6472 Před 2 lety +1

    Yesuvinte namathil molde aswasthta vittumaraney

  • @sinduobabu7606
    @sinduobabu7606 Před 2 lety

    എന്റെ മകന്റകള്ളുകുടി മാറ്റി നലൊരു മകനായി മാറ്റി തരണമേയപ്പാ

  • @shajuthomas9089
    @shajuthomas9089 Před 2 lety +4

    Eesoye Aaradhna Eesoye Nanni Karthave Karuna yayirikaname, Anugrahikane, Krupa tharaname Eesoye we Love You, trust in You, Hope in You 🔥🔥🔥🌹🌹🙏

  • @honeyjayesh1751
    @honeyjayesh1751 Před 2 lety

    Hallelujah

  • @antonyleon9342
    @antonyleon9342 Před 2 lety

    Anto 🌹 Jessy 🌹 Edwin 🌹 Ashwin 🌹 Godwin 🌹✝️🙏🙏🙏🙏🙏

  • @sanubiju8782
    @sanubiju8782 Před 2 lety

    Yesuve ent mon ashishne nalla jolikittan sahaikkane

  • @gracyvarghese7231
    @gracyvarghese7231 Před 2 lety +2

    എന്റെ ഈശോ ഞങ്ങളെ സഹായിക്കാൻ വരണമേ 🙏🙏🙏🙏

  • @suniajayan1276
    @suniajayan1276 Před 2 lety

    Yeshuve anik joliyil oru thadasavum undavalle karthave

  • @jincyjhonson6472
    @jincyjhonson6472 Před 2 lety +1

    Yesuvinte namathil dhukkam vittumaraney

  • @sheelageorge9714
    @sheelageorge9714 Před 2 lety

    Karthava nilavilikkunnavarodu karuna thonnanama, , Hallelujah
    Nilavili kelkunna Daivamanu nammudathu
    Ente son in law valara nalukal ayi job Ellathu anu, thakka job koduthu anughrahikkanama ennu prathikkunnu

  • @sheenanath2113
    @sheenanath2113 Před 2 lety

    Really you r not a simply Fr.
    Fr. You are really special ,you are blessed one.Every retreat was very spiritual . I have also blessed from listening your preach. Thank you so much Fr.

  • @jyothithekkepurkkal5742

    Ameen

  • @dinnakoshy6305
    @dinnakoshy6305 Před 2 lety +2

    Jesus, I trust in you ❤ Please help me to make my parents happy

  • @reethawilson7789
    @reethawilson7789 Před 2 lety

    Eessoye ente kudubathe samerppikkunnu, Febin &Alèena ye samerppikkunnu,nalla kudubajeevitham nlky anugehikknnee 🙏🙏🙏🙏🙏

  • @ansammacyriac3760
    @ansammacyriac3760 Před 2 lety +3

    Ammae Nenjakom thakarunnamme. Jesus my son is in deep depression. Jesus please bless my son to get 1,2 3,4 or fifthrank inthe exam on July 28.Jesus please take away all obstacles to get the rank

  • @thomaskutty1000
    @thomaskutty1000 Před 2 lety +2

    എന്റെ ദൈവമേ ഞാൻ വിശ്വസിക്കുന്നു..... നന്ദി ദൈവമേ.....

  • @sherlylaly4405
    @sherlylaly4405 Před 2 lety

    Enta eeshoya enta kudumbatha Anughriekkanam

  • @elizabethjoseph5729
    @elizabethjoseph5729 Před 2 lety +1

    എന്റെ ജീവിതത്തിൽ കണ്ണീർ തുടച്ച ഒരു ദൈവം ഉണ്ട്

  • @jincyjhonson6472
    @jincyjhonson6472 Před 2 lety +1

    Yesuvinte namathil molde kannilthe kuru vittumaraney

  • @elsammathomas804
    @elsammathomas804 Před 2 lety

    Appa Amma holly Appunni ye sugapeduthaname anugrahikaname 😭🙏👏thank you Jesus Amma mathave 😭🙏👏

  • @cyrilimmanuelimmanuel3792

    my lord and my savior for have mercy on us my family and become to belive jest Christ our lord and protect from all devil active's my son and daughter family there is no prayer in my home have mercy and guide my family

  • @anjaly123
    @anjaly123 Před 2 lety

    Ente 19 divasam prayamulla kunjinte gas problem eduthu mataname. Avante ella sareerigabuthimutugale samarpikunnu. Eshoye karuna thonanamee🙏🏻🙏🏻🙏🏻

  • @valsamichael3158
    @valsamichael3158 Před 2 lety

    Jesus please heal geowin

  • @renjugeorge3284
    @renjugeorge3284 Před 2 lety

    Pls keepprsying for my family and for my parents and siblings also. My brother to get marry soon thadassangal എല്ലാം മാറി marriage നടക്കാൻ ദൈവമേ anugrahikkaneee

  • @rebecapaul8776
    @rebecapaul8776 Před 2 lety

    Monte vivaham
    Nadathitharane
    Amen

  • @sofiasofyy5427
    @sofiasofyy5427 Před 2 lety +5

    സർവശക്തനായ ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു ❤🙏❤

    • @rosammaphilip9794
      @rosammaphilip9794 Před 2 lety

      Esoye enta makalude thettya bendhathil ninum viduthal kodukaname

  • @limcyjohn8487
    @limcyjohn8487 Před 2 lety

    Halleluyya

  • @christinaky6048
    @christinaky6048 Před 2 lety

    Jesus bless her with good marks . have mercy upon Akhila

  • @aleyammajacob1618
    @aleyammajacob1618 Před 2 lety

    Jesus..my Lord,I trust in You..
    You only read my heart.U will wipe the tears of ur children,relieve me my Father& Lord from my trials.

  • @lucyjoseph2816
    @lucyjoseph2816 Před 2 lety

    Karthave ende prarthana kelkkaname🙏🙏🙏

  • @rosammathomas2949
    @rosammathomas2949 Před 2 lety

    🙏🌹🙏🌹🙏🌹🙏🌹🙏🙏🌹

  • @johnypp6791
    @johnypp6791 Před 2 lety +1

    അച്ചോ ഞാൻ കണ്ണീരോടോ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് 20 വർഷമായി. ഇന്നും 2022 ഫെബ്രുവരി 11 ലും നിലവിളിക്കുന്നു 😭😭😭😭. ദൈവമേ കാണുക എന്റെ ജീവിതം.. 🙏🙏🙏

    • @rajanivinoj5889
      @rajanivinoj5889 Před 2 lety

      ഈശോയെ എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടെണമേ... എന്റെ കാത്തിരിപ്പിന് ഫലം തരേണമേ ഈശോയെ.... ആമേൻ

  • @babuka8157
    @babuka8157 Před 2 lety

    Karthaavaaya Daivame enneyum ente kudumbhathilullavareyum samarpikkunnu anugrahikkename amen 🙏♥

  • @honeyjayesh1751
    @honeyjayesh1751 Před 2 lety

    Daivame ante alla prashnagale neekkaname

    • @jessyjose23
      @jessyjose23 Před 2 lety

      യേശുവേ ഞങ്ങളുടെ വീട്ടിൽ ഉള്ള വലിയ പ്രശ്നത്തിൽ ഇടപെടണമേ യേശുവേ അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു

  • @sajyjose2086
    @sajyjose2086 Před 2 lety +2

    Amen hallelujah a🙏🙏🙏🙏🙏

  • @antonyleon9342
    @antonyleon9342 Před 2 lety +1

    Esho Mishihaiku Sthuthi 🙏✝️🌹🕊️💐

  • @sisevarghese5784
    @sisevarghese5784 Před 2 lety

    എന്റെ ജീവിതത്തിൽ ദൈവം ഒത്തിരി അത്ഭുതം പ്രവർത്തിച്ചു

  • @mariateresa6140
    @mariateresa6140 Před 2 lety +1

    Eeshoyee karunayaayieikkename

  • @sindhul4032
    @sindhul4032 Před 2 lety

    Halleluya 🙏
    Karthave Ente makkale kathukollename, ente preshnagalil enikku sahayamayi varaname ente thampurane 🙏

  • @shinyjames1967
    @shinyjames1967 Před 2 lety

    Please pray for our special intentions 🙏

  • @sherlylaly4405
    @sherlylaly4405 Před 2 lety

    Enta eeshoya kathukollanam

  • @steephenp3840
    @steephenp3840 Před 2 lety

    Please pray for my children-& grandchildren.prostrate problem of my husband & spontaneous.sugar pressure & coastal.marriagevof my son & a good job.baptism of grandson & eye problem of my granddaughter

  • @ceeliathomas4725
    @ceeliathomas4725 Před 2 lety

    Daivame Ente jeevithathilu edapedaname Amen

  • @ansammaephrem1954
    @ansammaephrem1954 Před rokem

    Enta, eshoya enta,nelavele,kalkanama, please, anugrahikanama

  • @lillyjoy8196
    @lillyjoy8196 Před 2 lety +1

    Yesoyee nanni appa 🙏🙏🙏✝️

  • @reenareena6532
    @reenareena6532 Před rokem

    ❤❤❤❤❤❤Aman-appa❤❤❤❤

  • @sisevarghese5784
    @sisevarghese5784 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soniageorge8123
    @soniageorge8123 Před 2 lety

    Ente Thamburane ente kunjungalude thadassangal mattitharaname. Amen.