പേഴ്‌സണലി പഹയൻ | A slice of personal life 🥰

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇന്ന് ഇങ്ങനൊരു വീഡിയോ ചെയ്യാനാണ് തോന്നിയത്.. 🙏
    സ്നേഹം 🥰
    പഹയൻ

Komentáře • 14

  • @rajeshgs8227
    @rajeshgs8227 Před rokem +4

    Adipoli paintings

  • @manju9479
    @manju9479 Před rokem +1

    Family video ഒരുപാട് ഇഷ്‌ടം ane mone ഒരുപാട് ഇഷ്ടം❤

  • @benjoesha
    @benjoesha Před rokem

    Appreciate 🎉

  • @monsya.k4780
    @monsya.k4780 Před rokem

    influencers എന്നൊരു വിഭാഗം ഉണ്ട് . അവർ പറയുന്നത് കേൾക്കാൻ അവരെ follow ചെയ്യുന്നവർക്കിഷ്ടമാണ് . influencers low rated കണ്ടെന്റുകൾ മുന്നോട്ടുവയ്ക്കുമ്പോൾ സ്വാഭാവികമായും followers അവരിൽ നിന്നും അകന്നുകൊള്ളും .

    • @pahayanmedia
      @pahayanmedia  Před rokem +1

      മനസ്സിലായില്ല...

  • @rajeshr77
    @rajeshr77 Před rokem

    Pacha orange 😄.. Jokes apart, the premises and terrain looks unique and interesting for a trivian like me living in the middle of coconut trees .. And the cycle 🤩 it will be awesome to have an mtb ride over there🚴🚴And about Bigboss, I have never watched even one minute of an episode since I feel awkward about the whole idea 😬

    • @fantacyabc
      @fantacyabc Před 11 měsíci

      Lo😅okkikkl
      LLok
      Mooo
      Imllolok
      😅

  • @zayanuvlog2330
    @zayanuvlog2330 Před rokem

    മണിപ്പൂർ

  • @tipsandtricksbyfawaz3726

    മണിപ്പൂരിനെ കുറിച്ച് ഒന്നും പറയുന്നില്ല?

    • @pahayanmedia
      @pahayanmedia  Před rokem +1

      നിങ്ങൾ എന്നതെങ്കിലും പറഞ്ഞോ? ഒന്നും കണ്ടില്ല നിങ്ങളുടെ ചാനലിൽ

    • @tipsandtricksbyfawaz3726
      @tipsandtricksbyfawaz3726 Před rokem

      @@pahayanmedia ഞാൻ political video ചെയ്യാറില്ല പിന്നെ എന്റെ ചാനലിൽ ആക്കെ 68 subscribe ഒള്ളു ഞാൻ വെറുതെ ഒരു hobby യക്ക് തുടങ്ങിയതാണ് നല്ല camera ഇല്ലാത്തത് കൊണ്ട് പിന്നീട് videos ചെയ്തതിട്ടുമില്ല ഞാൻ പറഞ്ഞിട്ട് ആര് കാണാനാ നിങ്ങൾ അല്ലെ political videos ചെയ്യുന്നത് ഞാൻ ഇതിന് മുമ്പ് അഗ്‌നിവീർ പദ്ധതിയെ കുറിച്ച് ഒന്നും പറയുന്നില്ല എന്ന് ചോദിച്ചതിനും നിങ്ങൾ വളരെ നെഗറ്റീവ് ആയിട്ടാണ് സംസാരിച്ചത് political subject പറയുന്നത് കൊണ്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. എല്ലാം എന്തിനാ നെഗറ്റീവ് ആയി കാണുന്നത് എന്ന് മനസ്സിലായില്ല ഞാൻ ഒരു പാർട്ടിയുടെയും അനുഭാവി അല്ല മതത്തിന്റെ പേരിലും ജാതിയുടെ പേരിലും വോട്ട് വാങ്ങുന്ന പാർട്ടികളോട് എതിർപ്പുണ്ടെന്ന് മാത്രം നിങ്ങൾ അല്ലെ വലിയ നേതാക്കൻമാരെ interview ചെയ്യുന്നു ശശി തരൂരിനെ ഉൾപ്പെടെ ഞാൻ മലപ്പുറത്ത് BCA പഠിച്ച് വളരെ ഒരു ചെറിയ ശബളത്തിൽ ജോലി ചെയ്യുന്ന ഒരാൾ മാത്രമാണ്

    • @pahayanmedia
      @pahayanmedia  Před rokem +1

      വിഷയങ്ങളെ കുറിച്ച് ആരെങ്കിലും പറയണം എന്ന് തോന്നുമ്പോൾ സ്വയം പറയുക കൂടി വേണം... എല്ലാവർക്കും വോട്ട് ഉള്ള പോലെ.... ഞാൻ എഴുതിയിട്ടുണ്ട്... നിങ്ങളും പറയു... അല്ലെങ്കിൽ നിങ്ങൾക്ക് ആ വിഷയത്തോട് വലിയ സീരിയസ് സമീപനം ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്... everyone should their part….ഞാൻ നെഗറ്റീവ് ആയി കാണുന്നതല്ല എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്ന് പറഞ്ഞതാണ്

    • @tipsandtricksbyfawaz3726
      @tipsandtricksbyfawaz3726 Před rokem

      @@pahayanmedia ശരി👍